അട്ടപ്പാടിക്കാരെ നാണംകെടുത്താൻ ഞാൻ ഒന്നും ചെയ്യില്ലട്ടോ /Day in my life /Malayalam /Saranyas beauty

Поділитися
Вставка
  • Опубліковано 5 вер 2024
  • Indigo designs
    ...

КОМЕНТАРІ • 1 тис.

  • @user-lu3zk7px5w
    @user-lu3zk7px5w 2 місяці тому +40

    ശരണ്യയെ ഇങ്ങനെ വളർത്തിയ അമ്മയ്ക്കും അച്ഛനും ഒരു ബിഗ്‌ സല്യൂട്ട് 🥰🥰❤️❤️

  • @bindukp976
    @bindukp976 10 місяців тому +392

    പഴമയെ സ്നേഹിക്കുന്ന, ഇത്രയും ജോലി ഒരു മടിയും കൂടാതെ ചെയ്യുന്ന ശരണ്യ ഇന്നത്തെ പുതുതലമുറയ്ക്ക് ഒരു പാഠമാണ്

    • @user-vc3vw2cb3d
      @user-vc3vw2cb3d 6 місяців тому +6

      Very true 👍

    • @swapnarajeev6016
      @swapnarajeev6016 6 місяців тому +5

      Ys Saranya Super ആണ് ❤

    • @naomicrajeev6117
      @naomicrajeev6117 4 місяці тому +1

      Yes. She is very cute..

    • @sukumari710
      @sukumari710 4 місяці тому +4

      പുതു തലമുറയിലെ കൊച്ചമ്മമാർ ഇത് കണ്ട് പഠിക്കണം. മിടുക്കി മോൾ

    • @afruuuuuz
      @afruuuuuz 3 місяці тому

      ​@@sukumari710mothalalimarum....

  • @soumyak6289
    @soumyak6289 9 місяців тому +75

    ഈ കുട്ടീടെ വീഡിയോസ് മാത്രേ ഞാൻ കാണാറുള്ളു 🥰🥰ഒത്തിരി ഇഷ്ട്ട വീഡിയോസ് പൊളിയാണ് ഞാൻ ചിന്തിക്കാറുണ്ട് നല്ല വീട്ടുകാർ അവരുടെ സപ്പോർട്ട് ഉള്ളത് കൊണ്ട് ആണ്‌ മോൾക്ക് ഇത്ര സന്തോഷം ആയി വീഡിയോ എടുക്കാൻ കഴിയുന്നത്

  • @sahyanchy5356
    @sahyanchy5356 4 місяці тому +19

    വളരെ ഡീറ്റെയിൽസോടെ സത്യസന്ധവും നിഷ്കളങ്കവുമായ അവതരണം കൊണ്ട് ഇരുത്തികളഞ്ഞു.. All the best 👍🏻
    ഒരു നെഗറ്റീവോളിയെ കണ്ടാൽ കൊടുക്കണമെന്ന് കരുതി കമെന്റ് ബോക്സിൽ കയറിയ ഞാൻ.,

  • @Explorewithakhila206
    @Explorewithakhila206 11 місяців тому +182

    🤩സത്യായിട്ടും അടുക്കള എനിക്ക് വളരെ ഇഷ്ടായി വല്ലാത്ത nostu feel ചെയ്യുന്നു.. 💞✨🌸

  • @abdulgafoor_edappal667
    @abdulgafoor_edappal667 Рік тому +195

    രണ്ടു ദിവസമായി നിങ്ങളുടെ കുറെ വീഡിയോ കണ്ടു.
    കാടും പ്രകൃതിയും ഇഴകിച്ചേർന്ന കാഴ്ചകളും ഇടക്ക് ഒരു അരുവിയും..
    ഇതൊക്കെ ഞങ്ങളെ സംബന്ധിച്ച് പുതുമയുള്ള കാഴ്ചകൾ.. പുതിയകാലഘട്ട സൗകര്യങ്ങൾ കിട്ടിയിട്ടും പഴമയെ പുണരുന്നത് ഇഷ്ടം.
    വെപ്പ് പുരയും പാചകവും എന്നെ 80 കാലഘട്ടത്തിലേക്ക് കൊണ്ടുപോകുന്നു.❤❤

  • @fabirashid7848
    @fabirashid7848 11 місяців тому +46

    ഞാനും ഇന്നലെ ആണ് വീഡിയോസ് കാണാൻ തുടങ്ങിയത് 😍😍... ഇടക്ക് shorts കാണാറുണ്ടായിരുന്നു...... നല്ല രസണ്ട്ട്ടോ കാണാൻ.. ആ അടുക്കളയും പാചകവും, ആ അരുവിയും എല്ലാം.. 👍👍... സൂപ്പർ.. ഒത്തിരി ഇഷ്ട്ടായി

  • @anithar2812
    @anithar2812 9 місяців тому +41

    നല്ല മോളാണ് ഒത്തിരി ഇഷ്ടമായി ഇത് കാണുമ്പോൾ ഞങ്ങളുടയ് പഴയകാലം ഓർമ്മവരുന്നു ❤❤

  • @anithachandran6713
    @anithachandran6713 10 місяців тому +24

    മോളെ ഒന്നു കാണാൻ കഴിഞ്ഞിരുന്നെങ്കിൽ വളരെ സന്തോഷം ആയേനെ. അത്രയ്ക്ക് Positive Energy യാ ണ് മോളുടെ വീഡിയോകണ്ടാൽ.❤❤❤❤❤

  • @ansarsudheer8414
    @ansarsudheer8414 Рік тому +61

    ഫസ്റ്റ് ടൈം കാണുവാ വീഡിയോ അടിപൊളി പരിചയം ഉള്ള ഒരാൾ സംസാരിക്കും പൊലെ ഫീൽ ഉണ്ടായി 👍🏻👍🏻👍🏻

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому +2

      Tq🥰🥰🥰🥰

    • @MyNerdyLife
      @MyNerdyLife 7 місяців тому

      ശരണ്യയുടെ ഫോൺ നമ്പർ തരാമോ സംസാരിക്കാൻ

    • @gopalankp5461
      @gopalankp5461 2 місяці тому

      ..

  • @user-zd1lm1gg6n
    @user-zd1lm1gg6n 11 місяців тому +65

    Sharanya. You are so lucky. ഒരുപാട് ഭാഗ്യം ചെയ്തവളാണെന്ന് തോന്നുന്നു. അങ്ങനെത്തന്നെയാവട്ടെ. ഈ modern കാലഘട്ടത്തിലും പഴമയെ കൈവിടാതെ എന്നാൽ പുതുമയെ കൂടെകൂട്ടിക്കൊണ്ടുതന്നെ ജീവിക്കാൻ കഴിയുന്നത് വലിയൊരു ഭാഗ്യമാണ്. രണ്ടു വീടും ഞാൻ കണ്ടു. രണ്ടിടത്തും പുറത്തു വെപ്പുപുരയുണ്ട്. അതെന്നെ വല്ലാതെ ആകർഷിച്ചു. ഒരു പെൺകുട്ടി ഇന്നത്തെ കാലത്തു വിറകടുപ്പ് ഉപയോഗിച്ച് പാചകം ചെയ്യുന്നു. അമ്മിയിൽ അരക്കുന്നു. തോട്ടിൽ പോയി അലക്കുന്നു. എന്റെ ഓർമകളിലേക്ക് ഒരു ചുവടുവെപ്പ്. എല്ലാം സൂപ്പർ.

  • @user-ut4te8wl7d
    @user-ut4te8wl7d Рік тому +136

    ശരണ്യ,ഞാൻ കുട്ടീടെ വലിയ fan ആണ്.ഞാൻ അങ്ങനെ, ഇങ്ങനെ ഉള്ള വീഡിയോ കാണാറില്ലായിരുന്നു.പക്ഷെ ഇപ്പോൾ കുത്തിയിരുന്ന് യുട്യൂബിൽ ശരണ്യടെ വീഡിയോസ് മാത്രേ കാണുള്ളൂ. വളരെ നല്ലതാണ് വീഡിയോ എല്ലാം ❤

  • @shuhaibathafseer6045
    @shuhaibathafseer6045 5 місяців тому +32

    ഈ പോകുന്ന സ്ഥലത്തൊക്കെ പാമ്പ് ഉണ്ടാവില്ലേ, നടന്നു പോകുന്നത് കാണുമ്പോൾ പേടിയാകുന്നു

  • @naturalbeauty1276
    @naturalbeauty1276 3 місяці тому +6

    ഒരു മിനിറ്റു പോലും റസ്റ്റ്‌ എടുക്കാതെ ഇതുപോലെ പണിയെടുക്കുന്ന വേറെ ആരെയും കണ്ടിട്ടില്ല. ഒരു മടുപ്പ് പോലും തോന്നാതെ എത്ര സമയം ജോലി ചെയ്യുന്നു. ഒരുപാട് അഭിനന്ദനങ്ങൾ 🙏

  • @remyajebin8204
    @remyajebin8204 8 місяців тому +7

    ഞാൻ എപ്പോഴാണ് ശരണ്യ ടെ വീഡിയോ കാണുന്നത് നല്ല ഗ്രാമാന്തരിക്ഷം
    സൂപ്പർ ❤️❤️❤️

  • @Ratheesh-v9i
    @Ratheesh-v9i 15 днів тому +2

    എല്ലാ വീഡിയോ യും സൂപ്പർ. എങ്ങനെ സാധിക്കുന്നു സൂപ്പർ ശരണ്യ

  • @aiswaryasanil5708
    @aiswaryasanil5708 Рік тому +25

    വയനാട്ടിലെ ഞങ്ങളുടെ ജീവിതവും ഭാഷയും പോലെ തന്നെ ഉണ്ട്.ഇതെ അറ്റമോസ്റ് ഫിയർ തന്നെയനു ഞങ്ങൾ താമസിക്കുന്ന സ്ഥലവും

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому +1

      അതേ സെയിം ആണ് ഇവിടെ അട്ടപ്പടിയിലും... അവിടെയും കുടിയേറ്റ കർഷകർ ഇവിടെയും കുടിയേറ്റ കർഷകർ...

    • @jeenamolthomas4806
      @jeenamolthomas4806 9 місяців тому +3

      ​@@saranyasbeautyvlogsnjagalde idukkium ingane thanne🤩

    • @briju0953
      @briju0953 6 місяців тому

      കുടിയേറ്റ കർഷകർ അല്ലേ.. കോട്ടയം, പത്തനം തിട്ട, കൊല്ലം ഇവിടുന്ന് ഒക്കെ കുടിയേറിയ കർഷക കുടുംബങ്ങൾ ആണ് അട്ടപ്പാടി, മണ്ണാർക്കാട്, വയനാട്, ഇടുക്കി ഒക്കെ. So same സംസ്കാരം, സംസാരം ഒക്കെ ആവും.
      എൻ്റെ അമ്മയുടെ കുടുംബം ഇടുക്കി-Kottayam side നിന്നും അട്ടപ്പാടിയിൽ കുടിയേറിയവർ ആണ്. ഞങ്ങളുടെ തറവാട് ഒക്കെ തുമ്പപ്പാറ -Puliyara area ആണ്. ശരണ്യ ചേച്ചിയുടെ വീടിന് കുറച്ച് ദൂരം ഉണ്ട്. ഞങ്ങളുടേത് കൊടിപ്ലാക്കൽ കുടുംബം ആണ്.

  • @thamannaahh._2274
    @thamannaahh._2274 Рік тому +27

    മിടുക്കി കുട്ടി ഈ പ്രായത്തിൽ ഉള്ളവർ ക്ക് ഇത്തരം ജോലികൾ ഒക്കെ ചെയ്യാൻ മടിയായിരിക്കും മോൾ ചെയ്ത ഈ ജോലി ഒക്കെ ഞാൻ ചെയ്തിട്ടുണ്ട് പക്ഷേ മോളുടെ അത്ര ജീവിതസൗകര്യങ്ങൾ ഉള്ളവർ തീയും പുകയും അടുപ്പും ഉപയോഗികാൻ മടി ആയിരിക്കും പിന്നെ നല്ല സംസാരം പെരുമാറ്റം നല്ല അവതരണം കാണാനും ക്യൂട്ട് ഞാൻ അട്ടപ്പാടി വന്നിട്ടുണ്ട് എന്നിട്ട് ഒരു ആയുർവേദ ഡിസ്പെൻസറി യുടെ അടുത്ത് ഒരു മലയിൽ കയറി നിന്നു എന്തൊരു കാറ്റായിരുന്നു എന്നോ നല്ല രസമായിരുന്നു എനിക്ക് അവിടുന്ന് പോരാനേ തോന്നിയില്ല നല്ല മഴയായിരുന്നു ചുരം ഇറങ്ങേണ്ട ത് കൊണ്ട് മനസ്സില്ലാ മനസ്സോടെ തിരിച്ചു പോന്നു

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому +2

      Thank you❤️ പറഞ്ഞ ലൊക്കേഷൻ കേട്ടിട്ട് കവുണ്ടിക്കൽ ആണെന്ന് തോന്നുന്നു... അയ്യപ്പനും കോഴിയും highlight ലൊക്കേഷൻ അവിടെ ആയിരുന്നു 🥰🥰🥰

    • @meenacheriyan2757
      @meenacheriyan2757 11 місяців тому +2

      മിടുക്കി കുട്ടി നല്ല സുന്ദരി ആണ്

    • @Jer664
      @Jer664 10 місяців тому +1

      ​@@saranyasbeautyvlogs39:15

    • @shajishaji6349
      @shajishaji6349 Місяць тому

      ​@@saranyasbeautyvlogs❤❤

  • @jasheelajashi7708
    @jasheelajashi7708 Рік тому +23

    ഇന്ക് ചേച്ചിയെ ഒരുപാട് ഇഷ്ടാണ് 😍🥰
    വിഡിയോസ് ഒക്കെ അടിപൊളി ആണ് 👍

  • @sheejaa2487
    @sheejaa2487 Рік тому +13

    ശരണ്യയുടെ വീഡിയോസ് കാണാൻ നല്ലത് ആണ് . സുഹൃത്ത് ആയി ഞാൻ ഏറ്റെടുത്തും😂❤🎉

  • @anjalirajesh5673
    @anjalirajesh5673 Рік тому +289

    എങ്ങനാണ് ഇങ്ങനെ വീട്ടുജോലിയും കൊച്ചിനെ നോക്കലും സൗന്ദര്യവും manage ചെയ്യുന്നേ. എനിക്കും ഒന്ന് മുടികെട്ടാൻപോലും tym കിട്ടാറില്ല ipol

    • @shabananazri2775
      @shabananazri2775 Рік тому +25

      Venm vechal ellahthinnum time kettum 😊

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому +41

      Athokke oru sidil ingane nadakkunnu da pinne amma und veetil athukond manage aavunnund❤️❤️

    • @Lathi-fv7in
      @Lathi-fv7in Рік тому +61

      രാവിലെ വിചാരിച്ചാൽ അടുക്കളയിൽ 10 മണിക്ക് മുൻപ് ജോലി ഒതുക്കാം ഫോണും കുത്തിയിരുന്നാൽ സമയം കാണില്ല

    • @anjalirajesh5673
      @anjalirajesh5673 Рік тому +30

      @@Lathi-fv7in athinu എല്ലാരും ningle പോലെ phone നോക്കിയിരിക്കുകയല്ല. വീട്ടിലെ ജോലിചെയ്യണം 2മക്കളെ നോക്കണം. മൂത്താൾക് 5വയസ് ചെറുതിനു 2. ഇവരെ കാര്യങ്ങൾ നോക്കണം ഇതിന്റെ ഇടക്ക് ഒന്നിനും tym കിട്ടാറില്ലന്നെ paranjolu

    • @anjanavipin4975
      @anjanavipin4975 Рік тому +11

      ​@@anjalirajesh5673Sariyanu veedu, kutikal, avarude padanam, husband, veetujoli, pasu parambile karyangal, krishi, kozhi, ellathilum upari mattoridathu jolikku pponam. Appol swantham karyam nammal nokkarilla. Sathyam athanu. Pinne ithilum fast ayittalle karyangal nadakkendathu. Ethra kashttapettalum kuttam parayanum aalukanum.

  • @rejanikgireesh3102
    @rejanikgireesh3102 5 днів тому

    മിടുക്കിയാണ്...എനിക്കൊക്കെ കുറച്ചു പനി ചെയ്യുമ്പോഴേ മടിയാകും...ദിവസവും ഇത്രയും പിഡിനികൾ ചെയ്യുന്ന ശരണ്യ..സൂപ്പർ ശരണ്യ തന്നെ❤❤❤❤❤

  • @aryavijayan-bg6gl
    @aryavijayan-bg6gl 11 місяців тому +12

    ഇന്നലെ ഒരു വീഡിയോ കണ്ടു.... ഒരു വീഡിയോ കണ്ടതും കാണാൻ ഉള്ള ടെൻഡൻസി കൂടുന്നു....അടിപൊളി.....
    ഇതൊക്കെ ഇങ്ങനെ ഇത്ര സിംപിൾ ആയി മാനേജ് ചെയുന്നു.... Also i like it❤️

  • @SabanaAmeer
    @SabanaAmeer 3 місяці тому +2

    ഞാൻ ആത്യമായിട്ട കാണുന്നെ നിങ്ങളുടെ വിഡിയോ ഒത്തിരി ഇഷ്ടമ്മായി എനിക്കി ഇങ്ങനെ യൊക്കെ ഭയകര ഇഷ്ട്ടമാണ് 👌👌👌👌❤️❤️❤️❤️❤️

  • @texidogaming5072
    @texidogaming5072 Рік тому +13

    രണ്ടു ദിവസമേ ആയിട്ടുള്ളു ഞാൻ ശരണ്യയുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് എനിക്ക് ഒത്തിരി ഇഷ്ട്ടമായി വീഡിയോസ് ഇയ്യാളുടെ ഒരു big faan aayi maari njan

  • @MubasheeraMubi-fc7qr
    @MubasheeraMubi-fc7qr 15 днів тому

    ചേച്ചിന്റെ വിഡിയോ എന്റെ മോൾക്ക് 8വയസ്സ് ഭയങ്കര ഇഷ്ടമാണ്❤ ചേച്ചി എടുക്കുന്നത് കാണുമ്പോൾ കൊതിയാവുന്നു പണി എടുക്കാൻ ഒരു മടിയും ഇല്ല

  • @mesn111
    @mesn111 Рік тому +23

    നേരത്തെ വീഡിയോസ്‌ കാണാറുണ്ടായിരുന്നു... Amazing എന്താ ഗ്രാമ ഭംഗി... മോൾടെ സംസാരം, എല്ലാം ഇഷ്ടമാണ്..love you ❤🥰

  • @zainparavur3338
    @zainparavur3338 22 дні тому

    ആളൊരു സർവ്വകലാവല്ലഭയാണല്ലൊ കൂടുതൽ ഡെക്കറേഷനൊന്നുമില്ലാത്ത അവതരണം പെരുത്തിഷ്ടം🥰🥰🥰

  • @praseethaarun3214
    @praseethaarun3214 7 місяців тому +7

    ഇന്നത്തെ കാലത്ത് പിള്ളേർക്ക് ഇതുപോലെത്തെ ജോലിയൊക്കെ ചെയ്യാനറിയുന്ന എന്നത് ഒരു
    അദ്ഭുതം തന്നെ

  • @sabareesank3782
    @sabareesank3782 7 місяців тому +1

    ഈ ജീവിതത്തിന്റെ സുഖം വേറെ ഇല്ല ടെൻഷൻ ഫ്രീ 👍👍👍👍

  • @Ft.sxlm4n
    @Ft.sxlm4n 10 місяців тому +3

    Innaleyaanu videos kanan thudangiyath.Orupad ishtayi,kandukondirikkan thonnum.superb mole

  • @abhinand302
    @abhinand302 Рік тому +5

    എന്റെ നാട് ഇടുക്കിയാണ് ഞങ്ങളും ചെരുവിൽ പറമ്പിൽ (ചെരുവുള്ള പറമ്പ് ഇതേ പോലെ ) ഓസിടാൻ പോകാറുണ്ടായിരുന്നു. ഈ ഹോസ് ചില പ്പോൾ എലി കടിക്കും. അതു കണ്ടുപിടിക്കാൻ താഴെ തൊട്ട് മുകളിൽ വരെ കാടു തെളിച്ചു പോകണം. പഴയ ഓർമകൾ

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri4919 9 місяців тому +9

    നിങ്ങൾ ഒരു സംഭവം തന്നെ...... ഒരുപാട് സന്തോഷം, എല്ലാം അടിപൊളി 🥰

  • @Shailaja-l6g
    @Shailaja-l6g 19 днів тому

    ഞാനിപ്പൊഴാ ഈ വീഡിയോ കാണുന്നത്. ഇത് കൊക്കോ കായ്. എന്റെ വീട്ടിൽ ഉണ്ട്. കാട്ടിൽകൂടെ പേടിയില്ലാതെ പോകുന്നു. എനിക്ക് ഇപ്പോഴും പേടിയാ. പാമ്പ് ഉണ്ടാകുമോന്ന് 👌🥰🥰

  • @user-lq2in4nn9h
    @user-lq2in4nn9h Рік тому +12

    നല്ല ഭംഗിയുള്ള സ്ഥലം ഒത്തിരി ഇഷ്ടമായി❤❤❤❤😂❤❤❤❤❤

  • @360here.
    @360here. 3 місяці тому +1

    പഴയ കാലം തിരിച്ചു കിട്ടിയ പോലെ ❤

  • @farsafarsa6695
    @farsafarsa6695 11 місяців тому +9

    കാണുമ്പോൾ മടുപ് തോന്നാത്ത ചാനൽ. 👍🏻👍🏻👍🏻👍🏻എല്ലാം good

  • @nufailnufail7134
    @nufailnufail7134 8 місяців тому +1

    നല്ല വീഡിയോ ആണ് ഇപ്പോഴത്തെ കുറെ പെൺപിള്ളേർ ഉണ്ട് സിനിമയ്ക്ക് വേണ്ടി ജീവിക്കുന്നവരാണ്

  • @athirasuresh3171
    @athirasuresh3171 11 місяців тому +4

    njan 1st time kaanuva ingane oru video sathyattum pwoli 😊😊😊❤oru rakshyum illa inganeyokke kazhchakal😊😊

  • @gouribabu552
    @gouribabu552 5 місяців тому

    യാത്രിശികമായി ഒരു ഷോട്ട് വീഡിയോ കണ്ടതാണ് അതിന് ശേഷം മോൾടെ വീഡിയോ തിരഞ്ഞു പിടിച്ചു കാണലാണ് എന്റെ പണി എന്റെ മോൾക്ക് ഞാൻ അയച്ചു കൊടുക്കും വീഡിയോ അവൾ നല്ല മടിച്ചിയാണ് ജോലിചെയ്യാൻ രണ്ട് കുഞ്ഞുങ്ങൾ ഉണ്ട് ജോലി ഉള്ളത് കാരണം വിട്ട് പനിയും മക്കളെ നോക്കലും എല്ലാം ഞാനാണ് എന്തെങ്കിലും പണി പറഞ്ഞാൽ അപ്പോൾ പറയും എനിക്ക് വയ്യാ എന്ന് അപ്പോൾ ഞാൻ പറയും ഈ വീഡിയോ കാണാൻ മോൾ മിടുക്കിയാണ് 🥰❤️

  • @minnu2507
    @minnu2507 Рік тому +9

    ഞാൻ നിങ്ങളെ വീഡിയോകൾ മൂന്നു ദിവസം ആയിട്ടേ കാണുവാൻ തുടങ്ങിയിട്ട്. ദിവസം പഴയ വീഡിയോ 7എണ്ണം വീതം കാണുന്നുണ്ട്. ഇനിയും ഒരു പാട് കാണുവാൻ ഉണ്ട്. ❤️❤️

  • @sahadsahad1248
    @sahadsahad1248 4 місяці тому +1

    സൂപ്പർ സ്ഥലം
    തറവാട്ടിൽ പിറന്ന മോൾ 👍👍

  • @shinysamsonshinysamson4772
    @shinysamsonshinysamson4772 11 місяців тому +3

    ഈശ്വരാ തൃശൂർ താമസിക്കുന്ന ഞാൻ.. ഇതൊക്കെ കണ്ട് തല കറങ്ങി. 👌🏻👌🏻👌🏻👌🏻

  • @shamnairshad7630
    @shamnairshad7630 Рік тому +2

    ഞാൻ frst time ആണ് ഞാൻ ചേച്ചിടെ വീഡീയോ കാണുന്നത് എനിക്ക് ഒത്തിരി ഇഷ്ട്ടം ആയ്യി...

  • @gamingwithprince9944
    @gamingwithprince9944 9 місяців тому +6

    ഞാൻ ആദ്യമായിട്ട് ആണ് കാണുന്നത്, എനിക്ക് ഭയങ്കര ഇഷ്ടായി, സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 😊😊😊😊😊

  • @rashidafaijas6982
    @rashidafaijas6982 Рік тому +7

    ഒത്തിരി. ഇഷ്ടമായി.
    നാലൊരു. വീട്ടമ്മ.
    അതിലുപരി. നല്ല. പാചഗം.

  • @SemiSemi-dw6oq
    @SemiSemi-dw6oq 11 місяців тому +2

    ഞാൻ ആദ്യമായ് ആണ് ഈ ചാനൽ കാണുന്നത് അടിപൊളി 👍🏻👍🏻

  • @shahana2k03
    @shahana2k03 11 місяців тому +5

    മനസ്സ് relax aavan checheede videos orupad help aavunnund enik God bless u dear😊😊😊

  • @sjt5619
    @sjt5619 5 місяців тому

    പ്രകൃതിയുടെ സൗന്ദര്യം
    വ്ലോഗ്റുടെ സൗന്ദര്യം
    കഠിനധ്വാനത്തിന്റെ സൗന്ദര്യം
    ശബ്ദസൗന്ദര്യം....
    പഴമയുടെ സൗന്ദര്യം.....
    ഭാഷയുടെ സൗന്ദര്യം...
    ❤️❤️❤️❤️

  • @ayubkhankhan9525
    @ayubkhankhan9525 Рік тому +4

    മോളെ നിന്റെ വീഡിയോ കണ്ടിട്ട് എന്താ പറയുക. എന്റെ ഉമ്മ യുടെ കുട്ടിക്കാലം ഒക്കെ ഇതുപോലെ ഒക്കെ ആയിരുന്നു. ഇത്രയും ബുദ്ധിമുട്ടി വീഡിയോ ഇടുന്ന കാണുമ്പോ. ഈ ഉമ്മാ യുടെ ഒരു hug തരുന്നു മോൾക്ക്

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому

      Tq soooo much ഉമ്മാ ചക്കര ഉമ്മ 🥰🥰🥰🥰🥰

  • @Sinister-o8k
    @Sinister-o8k Рік тому +37

    Thinner ഉപയോഗിച്ച് കൈ കഴിക്കരുത് waste തുണി ഉപയോഗിച്ച തുടക്കുകയെ ചെയ്യാവു (പെയിന്റ് പണിക്കാരന്റെ ഉപദേശം )😊

  • @sarojiniamma5647
    @sarojiniamma5647 9 місяців тому +2

    പഴമയെ ഓർമിപ്പിക്കുന്ന ഇത്തരം വീഡിയോസ് ഇഷ്ടമായി.. ഇത് തുടരുക

  • @akshaya5694
    @akshaya5694 Рік тому +10

    ഓണം ലുക്ക് ഇടണം❤❤❤

  • @user-vj8nv3oi7z
    @user-vj8nv3oi7z 8 місяців тому +1

    സൂപ്പർ തന്നെ ചേച്ചിയുടെ വീട് ഇന്നലെയാണ് ചേച്ചിയുടെ വീഡിയോസ് കാണാൻ തുടങ്ങിയത്

  • @joswinsunny8454
    @joswinsunny8454 Рік тому +8

    വീഡിയോ ഇന്നു ആണ് കണാൻ തുടങ്ങിയെ😍വീഡിയോ സൂപ്പർ ആയിട്ടൊണ്ട്❤️❤️❤️❤️❤️❤️

  • @sameerpk4777
    @sameerpk4777 Рік тому +2

    ചേച്ചി എവിടെ,,,,, കുറച്ചു ഡേ ആയെ ഉള്ളു വീഡിയോ കാണാൻ തുടങ്ങിട്ട് സൂപ്പർ ആണ് വീഡിയോ

  • @foodizzzworld....6406
    @foodizzzworld....6406 Рік тому +5

    ചേച്ചി വീഡിയോസ് ഒക്കെ സൂപ്പർ ആണ്. ഞാൻ ചേച്ചിടെ channel തുടങ്ങിയ ടൈമിൽ തന്നെ കാണുന്ന ആളാണ്... Super super

  • @unnikrishnanm1888
    @unnikrishnanm1888 6 місяців тому

    എനിക്ക് ആ പ്രകൃതിയെ ഇഷ്ടായി.... നല്ല ശുദ്ധമായ വായു കിട്ടുന്ന സ്ഥലം 👍

  • @jaseelapj4505
    @jaseelapj4505 11 місяців тому +3

    2 day aayi ningalude videos kanunnu orupadishttaoettuu❤❤❤❤

  • @anshadbasheeranshadbasheer4152
    @anshadbasheeranshadbasheer4152 Місяць тому

    എനിക്ക് ടൈം കിട്ടുബോൾ എല്ലാം നിങ്ങളുടെ വീഡിയോ കാണാറുണ്ട് 🥰

  • @ayubkhankhan9525
    @ayubkhankhan9525 Рік тому +5

    നാച്ചുറൽ beauty. Kanditt മതിയാകുന്നില്ല

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому

      വരുന്നോ അട്ടപ്പാടിക്ക് 🥰🥰

  • @SJ-rq6yo
    @SJ-rq6yo 6 місяців тому

    നല്ല പെൺകൊച്ചു... എനിക്കതിന്റെ സംസാരം ഒത്തിരി ഇഷ്ടമാ.. So cute 😘

  • @RaminsAmansDreamworld
    @RaminsAmansDreamworld 11 місяців тому +5

    Coco പഴം ഞാൻ ഇത് വരെ കഴിച്ചിട്ടില്ല,, കണ്ടിട്ടുമില്ല. ടേസ്റ്റി ആണോ 😋😋

  • @lathikasai8476
    @lathikasai8476 2 місяці тому

    Super video first time ആണ് കാണുന്നത്. First impression is the best impression 🥰🥰❤️❤️

  • @ayubkhankhan9525
    @ayubkhankhan9525 Рік тому +5

    മോളെ ഞാൻ ഒരു ഉമ്മയാ kto. From ട്രിവാൻഡ്രം. ഇന്നലെ yaa മോൾടെ വീഡിയോ ഇതിൽ വന്നത്. ഇപ്പോ ഫുൾ കാണാലാ ജോലി. സബ്സ്ക്രൈബ് ചെയ്തു tto. പഴയ വീടിന്റെ അടുത്തൊന്നും ആരും താമസം ഇല്ലേ

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому +1

      Tq sooo much ummaa 🥰🥰🥰 പഴയ വീടിന്റെ അടുത്ത് ആരും ഇല്ല 🥰🥰

  • @user-gr8gc5gg4g
    @user-gr8gc5gg4g 3 місяці тому

    Sharanya pullinakathu kudi okke nadakkunna kanumpol pedi thonnunnu valla snakes okke undelo enna pediya.sukshikkane plse.enike othiri ishta videos kanan.enthu bhangiya sthalangal okke.pinne oru madiyum illathe joli cheyunnathine oru big salute

  • @SA_vlogs_channel
    @SA_vlogs_channel Рік тому +3

    ചേച്ചിയുടെ വീഡിയോസ് എല്ലാം കാണാറുണ്ട്.❤❤❤❤

  • @SreethuJishnu-zc8pt
    @SreethuJishnu-zc8pt 10 днів тому

    Chechi njan pregnant aanu ippo..... Pregnant aavunnenu munne thott chechide video ellam kaanuvayirunne..... Ippo pinne enikk ettavum kooduthal ishttam chechide video kaanan aanu..... Enthannu ariyilla ithokke kaanumbo manasinu vallathoru happy feel aanu🥰🥰

  • @ECWORLD
    @ECWORLD Рік тому +17

    Saranya അടുപ്പില് cook ചെയ്യുന്നത് കണ്ടു ആഗ്രഹം തോന്നി ഞാൻ ഒരു day cook ചെയ്തുട്ടോ ennittu video upload ചെയ്തിട്ടുണ്ട് അത്ര inspiration തരുന്ന ഒരാളാണ് saranya കുഞ്ഞു മോളെയൊക്കെ വച്ചു അടുപ്പില് cook ചെയ്യുക എന്നത് വല്യ task അല്ലെ 👏👏നല്ല natural videos ആണുട്ടോ 🎉🎉

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому +3

      കണ്ടു ട്ടോ കമന്റും ഇട്ടു 🥰🥰🥰

  • @user-ns2kp4vn1h
    @user-ns2kp4vn1h Рік тому +1

    എന്റെ പപ്പയുടെ. ചേച്ചിടെ വീട്. മണ്ണാർകാട്.. മെഴുകുമ്പാറയിൽ ആണ്.. അവിടെയും ഇങ്ങനെ ഓസ് വലിച്ചിടാൻ ഞാനും. പോയിട്ടുണ്ട്... കുഞ്ഞിലേ ഇപ്പോൾ അങ്ങോട്ട്‌ കല്യാണം ഒക്കെ കഴിഞ്ഞേ പിന്നെ പോകാരെയില്ല.. Ithu കണ്ടപ്പോൾ സങ്കടവും... പിന്നെ. Oru പാട് സന്തോഷം തോന്നി

  • @sonasona5250
    @sonasona5250 Рік тому +8

    കഷ്ട്ട പെട്ട് വാങ്ങിയത് ഒന്നും അങ്ങനെ പെട്ടന്ന് പോവില്ല ചേച്ചി 😊❤

  • @rajeswarim786
    @rajeswarim786 7 місяців тому

    You tubers ൽ ഞാൻ ശരണ്യയുടെ video ആണ് മുഴുവനായിട്ടും കാണുന്നത് ❤❤❤

  • @rejinapc9000
    @rejinapc9000 Рік тому +6

    Njan Saranyade ellaa videosum kaanaarund... Valiyoru positive aanu kaanumpol.... Njaanipol valiya oru sankadathiloode aanu kadannu ponathu.... Ennaalum ningale videos kaanumpol manassinu oru relaxation enik kittaarund... Ningale kaanaan orupad aagraham und....❤❤ ❤❤❤❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому

      ഡാ എന്താ പറ്റിയെ?? എവിടെയാണ് വീട്? ❤❤❤❤

  • @sudheerbalakrishnan7349
    @sudheerbalakrishnan7349 7 місяців тому

    രണ്ടാമത് വെച്ച ചെടി melastoma ആണ് ശരണ്യ 🥰🥰.. ഒരു വിധം എല്ലാ വിഡിയോസും കാണാറുണ്ട് ഇതു മിസ്സായിപ്പോയി.. എല്ലാ ആശംസകളും

  • @anjana_2000
    @anjana_2000 Рік тому +20

    Happy to see your vlogs🥰❤️

  • @user-iu3xw5fu6b
    @user-iu3xw5fu6b 6 місяців тому +1

    മിടുക്കി കൊള്ളാം പെണ്ണുങ്ങൾ ഇങ്ങനെ ഇരിക്കണം. 🙏

  • @sufairasajeer7595
    @sufairasajeer7595 Рік тому +7

    So cute this kind of videos...all the best

  • @fhdh6667
    @fhdh6667 4 місяці тому

    Chechi chechiye kanan nalle ഭംഗി ഉണ്ട്.. എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി 🥰🥰😊😊

  • @hudahenzahenza8654
    @hudahenzahenza8654 11 місяців тому +3

    Nallarasamundu sthalgalum kuttine adukkalum ellaam adipol❤❤❤

  • @saleenamusafir3362
    @saleenamusafir3362 3 місяці тому

    ഞാൻ ഇന്നലെയാണ് കശുവണ്ടിക്കാറിയും, ചക്ക വിഭവവും ഓക്കേ കണ്ടത് നല്ല നൊസ്റ്റാൾജിയ അടിച്ചു നല്ല ഒരു കമന്റും ഇട്ടു നാട്ടിലെ സിസ്റ്റർസിന് അയച്ചു കൊടുക്കുകയും ചയ്തു 😄❤️

  • @ShivaShiva-km2hf
    @ShivaShiva-km2hf Рік тому +14

    Super vlog beautiful place ❤❤❤🎉🎉🎉

  • @seirariya4745
    @seirariya4745 10 місяців тому +1

    Naanam keduthunnu anu paranjalum videos stop cheyyaruth… so many asooya ullavar ind.. go ahead.. al the best 👍

  • @thara5919
    @thara5919 Рік тому +7

    എനിക്ക് നിങ്ങളുടെ വീഡിയോ വളരെ ഇഷ്ടമാണ് 🥰🥰

  • @jayasreesatheesh4317
    @jayasreesatheesh4317 22 дні тому

    ശരണ്യമോളെ ഒരുപാടിഷ്ടം.... 🎊🎊🎊🥰

  • @SudhaKs-wt9mf
    @SudhaKs-wt9mf Рік тому +6

    എനിക്ക് ഒരു ദിവസം അട്ടപ്പാടി യിൽ വരണം മോളുടെ അച്ഛനെയും അച്ഛമ്മയെയും ഒന്ന് കാണണം 🥰

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому

      വായോ എന്നെങ്കിലും അട്ടപ്പാടി വരുന്നുണ്ടെങ്കിൽ പ്
      Pls msg🥰🥰

    • @SudhaKs-wt9mf
      @SudhaKs-wt9mf Рік тому

      @@saranyasbeautyvlogs ok

  • @anushas8110
    @anushas8110 11 місяців тому +1

    ഞാൻ ആദ്യമായിട്ടാണ് video kaanunne.ഒരുപാട് ഇഷ്ടമായി.I an frm Kollam.എന്ത് മനോഹരമായ സ്ഥലം. ഞങ്ങൾ വയണ ഇല, തെരളി ഇല എന്ന് പറയും. പച്ചു റുമ്പ്

  • @clashclans1092
    @clashclans1092 Рік тому +4

    Soooper 👍👍👍saranyakutty👌👌👌👌🤗🤗💕💕💕

  • @sheenamuralisn6653
    @sheenamuralisn6653 3 місяці тому

    2 ദിവസമായി ഞാൻ ഇയാൾടെ videos കാണാൻ തുടങ്ങിട്ട് 'wonderful🎉. തൂമ്പയെടുത്ത് കിളക്കാനൊക്കെ ഇക്കാലത്തെ കുട്ടികൾക്കറിയാമോ.🥰 really wonderful .എന്തൊക്കെ ജോലിയ ചെയ്യുന്നത്. 'superb❤

  • @swapnaantony5297
    @swapnaantony5297 Рік тому +10

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ട പഴo കൊക്കോ ഇവിടെ ഒന്നും കിട്ടാറില്ല പണ്ട് ഒരിക്കൽ കഴിച്ചതാ 👍🏻👍🏻👍🏻

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому +1

      ആണോ 🥰🥰 വേണമെങ്കിൽ അട്ടപ്പാടിക്ക് പോരെ അല്ലെങ്കിൽ അഡ്രസ് തന്നാൽ അയച്ചു തരാം 🥰🥰🥰😇😇

  • @PhoneAysha
    @PhoneAysha 5 місяців тому

    നല്ല രസം തന്നേ ee kazchakal...
    ഇന്ന് full കുറെ നോക്കി. Nomballe...itharamanyamaya vedio kanumbo santhosham.... ❤
    പിന്നേ ആ kammal veezhumbo open ayalle kaanendath. Ith lock ayaittanalllo ulalth.. Ath create an lle😂

  • @sruthilakshmi6799
    @sruthilakshmi6799 Рік тому +15

    Kadalas rose eannu parayunnathin" Bougainville" eannan parayuka.
    Violet colour chedi " melastoma" ☺️👍

  • @ranipsadasivan7445
    @ranipsadasivan7445 2 місяці тому

    വീഡിയോയ്ക്ക് വേണ്ടി ഭയങ്കര അഭിനയം കാഴ്ചവയ്ക്കുന്നത്

  • @shanifshereef8715
    @shanifshereef8715 6 місяців тому

    ഈ സ്ഥലകളെല്ലാം എന്നും ഇതുപോലെ ഉണ്ടാവട്ടെ

  • @aparnaagencies4942
    @aparnaagencies4942 Рік тому +2

    Hai saranya enikum ethu pole ok cheyan bayangara ishtamane but iam staying TVM Citi so iam miss you this place ❤❤❤❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому

      One day വായോ അട്ടപ്പാടിക്ക് 🥰🥰

  • @marysoly6937
    @marysoly6937 11 місяців тому +1

    Haii Saranya... How are you... Iyyalude videos ippozhaanu njan kandu thudangiyathu... Nalla videos aanu tto... 👍

  • @thahirakabeer6911
    @thahirakabeer6911 Рік тому +4

    Attapadiyil Varan nalla aagrahamund varanam ❤❤❤

  • @mayarajeevan1395
    @mayarajeevan1395 3 місяці тому

    എന്തായാലും ഭാഗ്യം ഉണ്ട് കമ്മൽ കിട്ടിയല്ലോ god bless you ❤

  • @krishnakumari964
    @krishnakumari964 11 місяців тому +3

    വീഡിയോസ് കാണുമ്പോൾ എൻ്റെ അമ്മയെ ഓർമ്മവരുന്നു.ഒത്തിരി നന്ദി❤❤❤❤

  • @priyap3732
    @priyap3732 2 місяці тому

    Cocoa kanich kothipichu. Kuttukalathe orma vannu...❤

  • @_be_strong_
    @_be_strong_ 11 місяців тому +4

    കാട്ടിന്റെ ഉള്ളിൽ പാമ്പ് ഉണ്ടാവും കുട്ടി സൂക്ഷിക്കണം .....