നിങ്ങൾ ഇംത്വ ജീവിതം തന്നെയാണ് ഇതിലൂടെ കാണിച്ചത്.. ഒന്നും മാറ്റമില്ല.. പക്ഷെ 7 വർഷം സഹിച്ചു അവസാനം കരഞ്ഞു കൊണ്ടിറങ്ങി... വിദേശത്ത് ഇരു ജോലി വാങ്ങി.. വീട് വാങ്ങി.. വണ്ടി വാങ്ങി... എന്റേതായ ഒരു ലോകം ഉണ്ടാക്കി.. സഹിച്ചതിനും സ്നേഹിച്ചതിനും ഒകെ ഒരു പാട് കിട്ടി.. ഇനി ഞാൻ ഒന്ന് സ്വസ്ഥ മായി ജീവിക്കട്ടെ..
ചേട്ടന്റെയും അനിയന്റെയും ഭാര്യ ഒരുമിച്ച് നിന്നാൽ അമ്മായിഅമ്മയ്ക്കും നാത്തൂനും സഹിക്കില്ല ജീവിതത്തിൽ അങ്ങനെ ആണ് സത്യം അനുഭവം സാക്ഷി... ഇതിൽ പിന്നെ ഒന്നിനേ സഹിച്ചാൽ മതി...
അത് അത്രോളു. പക്ഷെ ഒരുമിച് നിൽക്കില്ല നമ്മളെക്കാൾ അവരെ സ്നേഹിക്കണം എന്നുള്ളവർ ആയിരിക്കും. എന്റെ അനുഭവം ആണ്. നമ്മളോട് എന്തെങ്കിലും പ്രശ്നം അമ്മായിമ്മ ഉണ്ടാക്കിയാൽ അവർ അത് മുതലെടുക്കും .
രണ്ടുപേരും ഒരുമിച്ച് നിന്നാൽ രണ്ടുപേരുടെയും സങ്കടം കുറയും. എന്നാൽ ഏട്ടന്റെ അനിയന്റെയും ഭാര്യമാർ ഒരുമിച്ച് നിൽക്കാതെ ഏതെങ്കിലും ഒരാളെ അമ്മായിയമ്മ നന്നായിട്ട് പോരുണ്ടെങ്കിൽ മറ്റൊരു മരുമകൾ അത് മുതലെടുത്ത് നല്ല ഡീസന്റ് ആവാൻ ശ്രമിക്കുന്നു. എന്നാൽ അവൾ ഒരു കൂട്ടുകാരി ആവാൻ പറ്റാതെ അനുഭവിക്കേണ്ടിവരുന്ന അവസ്ഥ വലുതാണ്. എന്റെ അനുഭവം വെച്ച് പറഞ്ഞാൽ ഞാൻ മൂത്ത മരുമകൾ ആണെങ്കിലുംഎനിക്ക് 23 വയസ്സും, അനിയന്റെ ഭാര്യക്ക് 28 വയസ്സും ആയിരുന്നു. ഞാനായിരുന്നു പ്രായത്തിൽ ചെറുത് പക്ഷേ അമ്മായമ്മയൊക്കെ എന്നെ ചീത്ത പറയുമ്പോൾഅവൾ അമ്മായമ്മയെ സപ്പോർട്ട് ചെയ്തു കൊണ്ട് സംസാരിക്കും ഞാൻ ചെയ്തത് മോശമാണെന്ന് പറയുകയും ചെയ്യും.eg: ഞാനൊരിക്കൽ എന്റെ അമ്മായമ്മ എന്നെ വെറുതെ ചീത്ത പറയുന്നത് ഞാൻ എന്റെ ഭർത്താവിന്റെ അടുത്ത് പറഞ്ഞു എന്ന് അവളോട് പറഞ്ഞു. അപ്പോൾ അവൾ തന്ന മറുപടി എനിക്ക് ഒരു കുടുംബം ആകുമ്പോൾ അങ്ങനെയൊക്കെ ഉണ്ടാവും. അമ്മായിമ്മയുടെ കാര്യങ്ങളൊക്കെ ഭർത്താവിന്റെ അടുത്ത് പറയുന്നത് മോശം സ്ത്രീയുടെ സ്വഭാവമാണെന്ന് എന്നോട് പറഞ്ഞു. പക്ഷേ എന്റെ അവസ്ഥ അവൾക്കുണ്ടായപ്പോൾ അവൾ ഭർത്താവിന്റെ അടുത്ത് പറയുന്നത് അവൾ എന്നോട് പറഞ്ഞു ഞാൻ പക്ഷെ അതിനെ എതിർത്തൊന്നും മിണ്ടിയില്ല അവൾ ചോദിച്ച ചോദ്യം ഞാൻ തിരിച്ചു ചോദിച്ചില്ല
@@jadheerafarhath4009എനിക്ക് ആ അനുഭവം തന്നെ ഞാൻ അമ്മായയിൽ നിന്ന് ഒരുപാട് വിഷമിക്കുന്ന സമയങ്ങളിൽ അവൾ നന്നായി ഡീസന്റ് ആവാൻ നോക്കും എന്നെ താഴ്ത്തിക്കെട്ടിക്കൊണ്ട്. അതെനിക്ക് ഒരുപാട് വിഷമം ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ അവർ ഇങ്ങനെ നമ്മളെ താഴ്ത്തുമ്പോൾ അവർക്കും നാളെ അനുഭവം നമ്മുടെ കൺമുന്നിൽ വച്ച് വരും. അത് എനിക്ക് ഉറപ്പായി
Enikum und oru ammayiamma enik ipo randamathe pregnancya 2 masam aayi enik venda ella karyangalum cheythutharunnund aa pavam nallathu maathram varuthane dhaivame aa ammak
ഒരു കാരണവശാലും കൊടുക്കരുത്... കൊടുത്താൽ പിന്നെ തിരിച്ചു കിട്ടുമെന്ന് വിചാരിക്കരുത്.... കൊടുക്കാത്തത് കൊണ്ട് മോശക്കാരി ആകുന്നെങ്കിൽ ആകട്ടെ @@prathibhack7079
Download Zupee and Win Cash Instantly:- zupee-creator.onelink.me/TF3p?af_xp=custom&pid=influencer_campaigns&c=Aug&af_adset=westoriesmalayalam&af_click_lookback=7d
#SadiyonseIndiaKaApnaGame
##IndiaKaApnaGame
#ZupeeLudo
Aa Ashanti
Aa adhana
❤
Fatima bi,mabvram,euntat,nat,🥺😩🥺😩😖😖😖🤣😂😭💁💔💔💁🤕🤕💁🙆🙆😖😖😖😖💁💝💝💝💝💁🙆🙆
Kkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk
Reels kand vannavar indo 😊
😊😊
Hajar❤
Ys
und...
6:01 6:03 6:04 6:06
ഈ ചാനൽ കണ്ടു തുടങ്ങിയപ്പോൾ കാണാതിരിക്കാൻ കഴിയില്ല 💞💞💞പൊളി മക്കളെ 💞💞💞
❤😍
Part4 venam ennullavar like😂
മക്കളായാലും മരുമക്കളായാലും ഇങ്ങനെ വേണം. ഇതിലെ രണ്ട് ആൺകുട്ടികൾക്കും നട്ടെല്ല് und👍
ആശ ചേച്ചിയെയും അനിയത്തികുട്ടിയെയും എനിക്ക് ഒരുപാട് ഇഷ്ട്ടാണ് ട്ടോ 🥰🥰
നിങ്ങളുടെ സംസാരവും അടിപൊളി 👍
Husband intro super. Ipozhengilum hus vannallo👍🏿
നല്ല ഒരിജിനാലിട്ടി ഫീൽ ചെയ്യുന്നുണ്ട്🎉🎉🎉❤❤❤❤
❤😍
അമ്മായിയമ്മ തകര്‍ത്താടുന്നു 🎉
❤❤
നിങ്ങൾ ഇംത്വ ജീവിതം തന്നെയാണ് ഇതിലൂടെ കാണിച്ചത്.. ഒന്നും മാറ്റമില്ല.. പക്ഷെ 7 വർഷം സഹിച്ചു അവസാനം കരഞ്ഞു കൊണ്ടിറങ്ങി... വിദേശത്ത് ഇരു ജോലി വാങ്ങി.. വീട് വാങ്ങി.. വണ്ടി വാങ്ങി... എന്റേതായ ഒരു ലോകം ഉണ്ടാക്കി.. സഹിച്ചതിനും സ്നേഹിച്ചതിനും ഒകെ ഒരു പാട് കിട്ടി.. ഇനി ഞാൻ ഒന്ന് സ്വസ്ഥ മായി ജീവിക്കട്ടെ..
Ath kalakki 🎉
ഇത് ഇപ്പോൾ ഓരോ സീരിയലിലെ വീട് ആണല്ലോ ഓരോ എപ്പിസോഡും അടിപൊളി
Aww lijo chetan entry🔥🔥🔥
അമ്മയി അമ്മ സുപ്പർ ആയിട്ടുണ്ട്.
Ammayiamma acting super 😂
Supper ആയിട്ടുണ്ട് next എപ്പിസോഡ് പെട്ടന് അപ്‌ലോഡ് ചെയ്യണേ
എല്ലാവരുടെയും സൂപ്പർ അഭിനയം എനിക്കിഷ്ടപ്പെട്ടു ❤❤❤❤
Ammayiamma Superr👌❤❤
ഭാര്യയുടെ സ്വർണത്തിന്റെ അവകാശി ഭർത്താവ് എങ്ങനെ ആകും... അവളുടെ വീട്ടുകാർ അവൾക്ക് കൊടുക്കുന്നതാണ്.. അല്ലാതെ മറ്റുള്ളവർക്ക് വേണ്ടി കൊടുക്കുന്നതല്ല
💯
Super waiting ayirunnu 😊😊
അമ്മയുടെ acting super 😊
Next part പെട്ടന്ന് ❤
ഇഷ്ടായി പെരുത്ത് ഇഷ്ടായി 😌😅
*what a performance by everyone🔥*
Thanq dear❤
അടുത്ത എപ്പിസോഡ് വരുവാ waiting anu 🙏🌼
Polichu sooper video ❤
Enikk ishttaman ivarude vedious❤
Ammayi amma polichuu🔥🔥🔥nalla abhinayam
അയ്യോ ദേ ലിജോ ചേട്ടൻ😊😊😊👌👌👌
Part 4 iragunnudo indekil pettnn idane pls...... 😊👍👍❤️
Waiting for next part
ആശ പുറത്ത് പോയപ്പോ ഇട്ട dress സൂപ്പർ
ചേട്ടന്റെയും അനിയന്റെയും ഭാര്യ ഒരുമിച്ച് നിന്നാൽ അമ്മായിഅമ്മയ്ക്കും നാത്തൂനും സഹിക്കില്ല ജീവിതത്തിൽ അങ്ങനെ ആണ് സത്യം അനുഭവം സാക്ഷി... ഇതിൽ പിന്നെ ഒന്നിനേ സഹിച്ചാൽ മതി...
അത് അത്രോളു. പക്ഷെ ഒരുമിച് നിൽക്കില്ല നമ്മളെക്കാൾ അവരെ സ്നേഹിക്കണം എന്നുള്ളവർ ആയിരിക്കും. എന്റെ അനുഭവം ആണ്. നമ്മളോട് എന്തെങ്കിലും പ്രശ്നം അമ്മായിമ്മ ഉണ്ടാക്കിയാൽ അവർ അത് മുതലെടുക്കും .
രണ്ടുപേരും ഒരുമിച്ച് നിന്നാൽ രണ്ടുപേരുടെയും സങ്കടം കുറയും. എന്നാൽ ഏട്ടന്റെ അനിയന്റെയും ഭാര്യമാർ ഒരുമിച്ച് നിൽക്കാതെ ഏതെങ്കിലും ഒരാളെ അമ്മായിയമ്മ നന്നായിട്ട് പോരുണ്ടെങ്കിൽ മറ്റൊരു മരുമകൾ അത് മുതലെടുത്ത് നല്ല ഡീസന്റ് ആവാൻ ശ്രമിക്കുന്നു. എന്നാൽ അവൾ ഒരു കൂട്ടുകാരി ആവാൻ പറ്റാതെ അനുഭവിക്കേണ്ടിവരുന്ന അവസ്ഥ വലുതാണ്. എന്റെ അനുഭവം വെച്ച് പറഞ്ഞാൽ ഞാൻ മൂത്ത മരുമകൾ ആണെങ്കിലുംഎനിക്ക് 23 വയസ്സും, അനിയന്റെ ഭാര്യക്ക് 28 വയസ്സും ആയിരുന്നു. ഞാനായിരുന്നു പ്രായത്തിൽ ചെറുത് പക്ഷേ അമ്മായമ്മയൊക്കെ എന്നെ ചീത്ത പറയുമ്പോൾഅവൾ അമ്മായമ്മയെ സപ്പോർട്ട് ചെയ്തു കൊണ്ട് സംസാരിക്കും ഞാൻ ചെയ്തത് മോശമാണെന്ന് പറയുകയും ചെയ്യും.eg: ഞാനൊരിക്കൽ എന്റെ അമ്മായമ്മ എന്നെ വെറുതെ ചീത്ത പറയുന്നത് ഞാൻ എന്റെ ഭർത്താവിന്റെ അടുത്ത് പറഞ്ഞു എന്ന് അവളോട് പറഞ്ഞു. അപ്പോൾ അവൾ തന്ന മറുപടി എനിക്ക് ഒരു കുടുംബം ആകുമ്പോൾ അങ്ങനെയൊക്കെ ഉണ്ടാവും. അമ്മായിമ്മയുടെ കാര്യങ്ങളൊക്കെ ഭർത്താവിന്റെ അടുത്ത് പറയുന്നത് മോശം സ്ത്രീയുടെ സ്വഭാവമാണെന്ന് എന്നോട് പറഞ്ഞു. പക്ഷേ എന്റെ അവസ്ഥ അവൾക്കുണ്ടായപ്പോൾ അവൾ ഭർത്താവിന്റെ അടുത്ത് പറയുന്നത് അവൾ എന്നോട് പറഞ്ഞു ഞാൻ പക്ഷെ അതിനെ എതിർത്തൊന്നും മിണ്ടിയില്ല അവൾ ചോദിച്ച ചോദ്യം ഞാൻ തിരിച്ചു ചോദിച്ചില്ല
@@jadheerafarhath4009എനിക്ക് ആ അനുഭവം തന്നെ ഞാൻ അമ്മായയിൽ നിന്ന് ഒരുപാട് വിഷമിക്കുന്ന സമയങ്ങളിൽ അവൾ നന്നായി ഡീസന്റ് ആവാൻ നോക്കും എന്നെ താഴ്ത്തിക്കെട്ടിക്കൊണ്ട്. അതെനിക്ക് ഒരുപാട് വിഷമം ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ അവർ ഇങ്ങനെ നമ്മളെ താഴ്ത്തുമ്പോൾ അവർക്കും നാളെ അനുഭവം നമ്മുടെ കൺമുന്നിൽ വച്ച് വരും. അത് എനിക്ക് ഉറപ്പായി
Crct😄
Sathyam..@@jadheerafarhath4009
അമ്മായി അമ്മ എന്ന് പറഞ്ഞാ ൽ രണ്ടു പേർ ക്കും തുല്യം അവകാ ശം സ്നേഹം ഉണ്ട്
Ith chakkapazhathile veedalle...😊
Ammayimma acting adipoli 🔥🔥
Adutha part vagam idana please💞💞💞
Ithupഒലത്തെ അമ്മായിമ്മ ഉണ്ടേൽ തല്ല് ഉണ്ടാകാമായിരുന്നു 😝
Ammayamma super
മോൻ കിടു
Best episode🎉😂
😅
അടുത്ത പാർട്ട് വേഗം ഇടണേ
Ya waiting
Ya waiting
Lijoooo😂
ഒരു വീട്ടിലെ മരുമക്കൾ ഒരുമിച്ചല്ലേ ഇതല്ല ഇതിന്റെ അപ്പുറം നടക്കും
Chakkappazham വീട് ❤
ലിജോ ചേട്ടാ 🥰🥰🥰🥰🥰
എല്ലാ വരും നന്നായി അഭി നയിച്ചു.
Lijo chettan pwoli aayitund ❤
Pwolichu ingane venam pennungal aayal😏
Bindhu chechi adipoli❤
Valiya marumakalkum visheasham indakanam
Amma acting super
എനിക്കും ഒരു അമ്മായി ഉണ്ട് മോൾക്കും മരുമോനും ബീഫും കൊടുത്ത് ഞങ്ങള്ക്ക് ഉണക്ക മീൻ 😅
😂😂😂😂
അത് ബീഫ് അത്ര നല്ലത് അല്ല കൊളസ്‌ട്രോൾ ഉണ്ടാവും അമ്മക്ക് അതറിയാം മരുമോൾക്ക് അസുഖമൊന്നും വരാതിരിക്കാനാണ്
Chakkapazham home?..... 🥳
ലിജോ chettan😊
Ithinthe bakkiy vennam😂
Idhinte 4th partin vendi ennum searchingaan😂😂
Wowww adipoli idh polich kaanumbo thanne oru sugham😂😂😂😂😜😁
Super ❤
Next episode venam
😢super 👌
Waiting for part 4
കൊള്ളാം 👌
Enikum und oru ammayiamma enik ipo randamathe pregnancya 2 masam aayi enik venda ella karyangalum cheythutharunnund aa pavam nallathu maathram varuthane dhaivame aa ammak
ഇതിന്റെ കഴിഞ്ഞ ഭാഗം കണ്ടപ്പോൾ ഞാൻ വിചാരിച്ചത് അതിൽ നിറുത്തി എന്നാണ് പാർട്ട് 3 കണ്ടതിൽ സന്ദോഷം പാർട്ട് 4 ഉണ്ടോ
Bu
Lijooo❤❤❤❤❤
Part 3 vekam upload cheyyanee
Part 4 vegam edanee
Part 4. Must 😢
Idh wait cheydhirikkayirunnoo
ഭാര്യ ടെ gold അവൾജ് അവകാശപ്പെട്ടതാ
Adhe
😅ki@@prathibhack7079
ഒരു കാരണവശാലും കൊടുക്കരുത്... കൊടുത്താൽ പിന്നെ തിരിച്ചു കിട്ടുമെന്ന് വിചാരിക്കരുത്.... കൊടുക്കാത്തത് കൊണ്ട് മോശക്കാരി ആകുന്നെങ്കിൽ ആകട്ടെ @@prathibhack7079
Ammayiamma polichu
Part 4 venam please
Part 4 vegam vennam
Part 4 plzzz
1:10👏👏👏👏👏👍👍👍👍👍👍
അടിപൊളി ബെഡ്ഷീറ്റ്
Very good
Chakkapazham serialile veed alle ith
അത് കലക്കി
Super
Aduthadh vegum idaneee part 4
Next episode pettnn edneee
1:8 😮😮😮😮😮
ഇതിന്റെ part 4 ഉടനെ ഇടണേ
Ini ethra maasam kazhinja adutha part idunnathu
Ith chakkappazham location alle😊
Chakkapazhm locations 😂
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്.... ഈ സീരീസ് കഴിഞ്ഞാൽ ആ തള്ളയെ അങ്ങ് കൊന്നുകളഞ്ഞേക്ക് 😅
Next part venam
Part 4 venam plzz ♥️
Like plss
Bro next part 4
Ithinte 4 part upload chyyamo❤
സ്വർ ണ്ണം ഭാര്യ യുടെ വീട്ടു കാർക്ക് അവകാ ശം ഭർത്താവി ൻ്റെ വീട്ടു കാർക്ക് അല്ല അവകാശം
Super 👍
Ni mathramalla ellvarrum und ketto athikam over venda👀3🙌👀👀👀👀👀👀👀👀👀👀👀👀👀
Delivery video cheyamo
❤❤❤❤❤❤❤❤❤❤
Ith chakkapazham serial ile veed alle😁
Bharyayide swarnathinte avakasham bharyaku thanneyaanu
Ithinde next part udane venam😂