അന്നും ഇന്നും ഒരുപാട് ചിരിപ്പിച്ച സിനിമയാണ് പട്ടാഭിഷേകം.. ❣️❣️ഈ സിനിമയൊക്കെ വീണ്ടും വീണ്ടും കിട്ടുന്ന സന്തോഷം വാക്കുകൾ പറഞ്ഞു അറിയിക്കാൻ പറ്റുകയില്ല...🥰🥰 അതുകൊണ്ട് ആണ് വീണ്ടും കാണാൻ വന്നത്..😍😍 *ആരൊക്കെ👍വീണ്ടും 2024.. ൽ🎉🎉*
എത്ര കണ്ടാലും മടുക്കാത്ത ചുരുക്കം ചിത്രങ്ങളിൽ ഒന്ന്, തിയ്യേറ്ററിൽ കണ്ടു പിന്നെ എത്ര തവണ യോകണ്ടു, മെഗാ വിജയമായ ചിത്രം.1999 ൽ ജയറാം തരംഗം തന്നെ ആയിരുന്നു 4 വലിയ വിജയ ചിത്രങ്ങൾ🎉❤
Friends - industry hit 250 Days Veedum chila veettu karayangal - Blockbuster 175 Days Pattabhishekam - super hit 120 Days Njangal santhushtranu -hit 90 Days
Anil-babu ടീമിന്റെ പടങ്ങളെ കുറിച്ച് ഇപ്പോഴാ കൂടുതൽ ആയി അറിയുന്നേ... അവരുടെ ചിത്രങ്ങളുടെ ലിസ്റ്റ് പരിശോധിച്ചപ്പോളാ മനസ്സിൽ ആയെ ... എത്ര നല്ല പടങ്ങളാ അവർ ചെയ്തതൊക്കെ.. ദേ ഇതും അവരുടെ തന്നെ 😍
Thank you so much😍പഴയ സിനിമകൾ മാത്രേ കാണാറുള്ളു.. ഈ സിനിമ കുറേ തിരഞ്ഞു യൂ ടൂബിൽ..ടി.വി യിൽ പരസ്യത്തോടൊപ്പം വെട്ടിക്കുറച്ച് കാണുമ്പോൾ മൊത്തത്തിലൊരു ഗുമ്മില്ല..
"ഒരു കൊല പഴം" "രണ്ട് കോള" "ഒരു മനോരമ ഒരു മംഗളം" "ഒരു മനോരമ ഒരു മംഗളോ"? "ഇതൊക്കെ ആര് തിന്നു" "നിങ്ങടെ ആന തിന്ന്" എത്ര കണ്ടാലും മതിയാവാത്ത ജയറാമേട്ടന്റെ സൂപ്പർ കോമഡി മൂവി👌👍🥰
മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയവർ ആക്ഷൻ സിനിമകൾ ചെയ്ത രോമാഞ്ചപ്പെടുത്തി കൊണ്ടിരുന്നപ്പോൾ കോമഡി സിനിമകൾ ചെയ്ത ഞാനടങ്ങുന്ന തലമുറയെ ഏറ്റവും കൂടുതൽ രസിപ്പിച്ച നടൻ.❤️
*ഓർമ്മകളിൽ* ❤️ *പൊന്നുംമഠത്തിൽ ലക്ഷ്മിക്കുട്ടി* *( കുട്ടൻകുളങ്ങര കണ്ണൻ )* 🌹🙏🏻 Thankyou so much for this movie .. If possible please add english subtitle too.
ആനയോട്ടമൽസരത്തിന് മറ്റു ആനകളുടെ പേര് വിളിക്കുമ്പോൾ ഇന്ധരൻസിൻറ പരിഹാസ്യമായ കോക്രി ക്രൂരമാണ്. എല്ലാ ആനകളെയും ബഹുമാനിക്കാൻ പഠിക്കുക. തോട്ടിക്കോല് പോലിരിക്കുന്ന വൻ കഴുത്തിൽ കോണകം കെട്ടി കൊണ്ടുള്ള ഒരു ജാഡ.
@@abhishekjayaraj8710 എന്തൊക്കെയാണ് ഈ പറയുന്നത് ഇന്ദ്രൻസ് എന്ന നാടൻ വളരെ സീനിയറായ ഒരു നടൻ അണ് അദ്ദേഹതിൻ്റെ പ്രായത്തെ എങ്കിലും ബഹുമാനിച് ഇതുപോലുള്ള കമൻറുകൾ ഒഴിവാക്കിക്കൂടെ അഭിനയം ഇഷ്ടപ്പെട്ടില്ലെങ്കിൽ വിമർശിക്കുന്നതിൽ തെറ്റൊന്നുമില്ല തീർച്ചയായും നിങ്ങൾക്ക് വിമർശിക്കാം ..പക്ഷേ അതിനു ശാരീരികമായോ മാനസികമായോ ഒരളെ പരിഹസിക്കുന്നത്തിൽ അർത്ഥമില്ല.. പിന്നെ അദ്ദേഹം അവതരിപ്പിക്കുന്ന കാര്യസ്ഥൻ കഥാപാത്രത്തിന് ആ സീനിൽ മറ്റു ആനകളോട് പുച്ഛം തോന്നുന്ന പോലെ എക്സ്പ്രഷൻ അവിടെ ആവശ്യമാണ്.. അതു മാത്രമേ അദ്ദേഹം ചെയ്തിട്ടുള്ളൂ തിരുമംഗലത്ത് കുട്ടിശങ്കരൻ എന്ന കാര്യസ്ഥൻ അണ് സ്ക്രീനിൽ നിൽക്കുന്നത്..അവിടെ നിങൾ കാര്യസ്ഥൻ കഥാപാത്രത്തെ മാത്രം കാണുക ... അല്ലാതെ ഇന്ദ്രൻസ് എന്ന വ്യക്തിയെ പരിഹസിക്കുന്നത് ശരിയല്ല.. ഇനി ആ ഒരു സീൻ നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് ഈ സിനിമയുടെ സംവിധായകൻ നോടോ തിരക്കഥാകൃത്ത് നൊടോ പറയുക ഇവർ രണ്ടുപേരും പറഞ്ഞതനുസരിച്ച് ആണല്ലോ ഇന്ദ്രൻസ് എന്ന നടൻ അവിടെ അഭിനയിച്ചിട്ട് ഉണ്ടാവുക അല്ലാതെ ഒരു ആവശ്യവുമില്ലാതെ അദ്ദേഹത്തെ വ്യക്തിപരമായി കളിയാക്കുന്നത് ഒട്ടും ന്യായീകരിക്കാൻ കഴിയില്ല..
@@abhishekjayaraj8710 ആദ്യം മനുഷ്യനെ ബഹുമാനിക്കാൻ പടിക്ക് അതും ഇന്ദ്രൻസ് ഏട്ടനെ പോലെ ഉള്ള നടനെ ഇത്രയും ക്രൂരമായി പറഞ്ഞ നിന്റെ നാക്ക് പുഴുത്തു പോവും സിനിമക്ക് വേണ്ടി ചെയുന്നതാണ് അദ്ദേഹം real ലൈഫിൽ atheham നല്ല മനുഷ്യൻ ആണ് ❤️
അന്ന് ലാലേട്ടൻ്റെ കുടുംബ കഥാപാത്രങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെട്ടിരുന്നു ജയറാം ഏട്ടൻ്റെ കുടുംബ സിനിമകൾ ആയിരുന്നു... ഈ പടം ഇറങ്ങുന്ന സമയത്ത് കുടുംബ നായകൻ ജയറാം ഏട്ടൻ ആയി, മറക്കാൻ പറ്റുമോ ഇതുപോലുള്ള സിനിമകൾ💗💗🔥🥰
Ooooooh one best film of Jayaram carrier n big block buster film,oru 30 times Mol kandu,ippolum still fresh to watch this film,athra super n duper n block buster film only,snehumudan suresh tripunithura
ഇത് പോലെ ഉള്ള സിനിമ ഒന്നും ഇനി ഉണ്ടാവില്ല,ലക്ഷ്മി കുട്ടി എന്ന് പറഞ്ഞു murapennine കാണാൻ പോയ ജയറാം നെഞ്ചത്ത് ചവിട്ട് കിട്ടി കിടക്കുന്ന സീൻ 😂😂😂😂😂😂😂😆😆😂😆😆ഏത്ര കണ്ടാലും മതിയാവില്ല ഇങ്ങനെ ഓരോ സീനും,skip ചെയ്തു കാണാൻ പറ്റില്ല കാരണം ഓരോ സീനും അത്രയ്ക്കും രസകരമാണ് രണ്ടര മണിക്കൂർ പോവുന്നത് അറിയില്ല😂😂😂😂😂😂😂
കടം കൊണ്ട് മൂടിക്കിടവിഷ്ണുനാരായണൻ (ജയറാം )ആ കടം തീർക്കാൻ വേണ്ടി നോക്കുന്ന ജയറാം, അതിനു ഏതു വിദേനയും, എങ്ങനെയും സഹായിക്കാൻ ഒരു സഹായിയായി, നെടും തൂണായി, വില്ലനായി ഓടിനടക്കുന്ന ഭൈരവൻ (ഹരിശ്രീ അശോകൻ )ഈ സിനിമയുടെ ആണിക്കല്ല്. എല്ലായിപ്പോഴും ധാരാളം ചിരിപ്പിക്കുന്ന സിനിമ. ഒന്ന് പരിഹരിച്ചു വരുമ്പോൾ, വേറൊരു പ്രശ്നം, ദേ, ഇപ്പോൾ ആനയുടെ പ്രശ്നം..,....,,,... അങ്ങനെ നീണ്ടു പോകുന്നു സാധാരണ ക്കാരന്റെ പ്രശ്നങ്ങൾ............... ഇതു കാണുന്നവർ മാത്രം എപ്പോഴും ചിരിക്കുന്ന കോമഡി സിനിമ 👍👍👍👍👍👍
1999 ഓണം. മമ്മുട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം 4 സൂപ്പർ താരചിത്രങ്ങൾ മത്സരിച്ച ഓണം. പട്ടാഭിഷേകം, പല്ലാവൂർ ദേവനാരായണൻ, വാഴുന്നോർ, ഒളിമ്പ്യൻ അന്തോണി ആദം. എല്ലാ ചിത്രങ്ങളെയും പിന്നിലാക്കി പട്ടാഭിഷേകം ഓണം വിന്നർ ആയി. ആ വർഷത്തെ വിഷു കൊണ്ടുപോയതും ജയറാം തന്നെ
മാറ്റിനി താങ്ക്സ്.. ഞങ്ങൾ ഹൃദയത്തിൽ കൊണ്ട് നടക്കുന്ന സിനിമകൾ നല്ല കോളിറ്റിയിൽ തരുന്നതിന്.. ജയറാമേട്ടന്റെ ഹിറ്റ് മൂവിസിൽ മുന്നിൽ നിൽക്കുന്ന മൂവി.. രുദ്രാക്ഷം ഒന്ന് hd.. ഇറക്കണെ
1999 ൽ കൊടുങ്ങല്ലൂർ മുഗൾ തിയേറ്ററിൽ സെക്കൻഡ് ഷോയ്ക്ക് പോയി കണ്ട പടം. നാലാം ക്ലാസിൽ പഠിക്കുമ്പോൾ അടുത്ത വീട്ടിലെ ഒരു കല്യാണത്തിന് ശേഷം അവർ കൊണ്ടുപോയത് അന്നൊക്കെ തൊട്ടടുത്ത വീട്ടിലെ കുട്ടികളെ ഒക്കെ സിനിമയ്ക്ക് കൊണ്ടുപോകുന്ന പതിവുണ്ട്. അന്നത്തെ കാലമൊക്കെ മാറി ഏറ്റവും നല്ല നാളുകൾ ആയിരുന്നു അത്
ജയറാമിന്റെ ആന തിരുവണിക്കാവ് ജയറാം കണ്ണൻ മുപ്പത്തോളം മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അതിൽ മനസ്സിനെക്കരെ, രാപ്പകൽ പട്ടാഭിഷേകം ഒക്കെ ചിലത് മാത്രം. ആന ചരിഞ്ഞത് 2013 ഓഗസ്റ്റ് 11🙏 ഈ സിനിമയിൽ 1:39:58 ഇന്ദ്രൻസ് first വായിക്കുന്ന തീരുമങ്കലം ചന്ദ്രശേഖരൻ ആണ് ജയറാമിന്റെ ആന 🙏തിരുവണിക്കാവ് ജയറാം കണ്ണൻ
Eee film le aana ee film irangy valiya thamasam illand charinju. Food poisoning aarunnu. Kuttankulangara Kannan ennanu aa charinja aanayude peru. Athu Jayaramettante aana alla.
വർഷങ്ങൾ കടന്നു പോയി എന്ന് പറയുമ്പോള്‍ തന്നെ ഉള്ളില്‍ ഒരു വേദനയാണ് bro.. അന്നത്തെ ആ സുവര്‍ണ കാലങ്ങള്‍ ഇനി എന്ന്, ഏത് ലോകത്ത് തിരിച്ച് കിട്ടും എന്ന വിഷമം മാത്രം ബാക്കി..
1999ഇൽ മലപ്പുറം ഡിലൈറ്റ്(ഇന്നത്തെ മലയാള മനോരമ മലപ്പുറം എഡിഷൻ ) തിയേറ്ററിൽ നിന്നും കണ്ടതാ..... കണ്ടിറങ്ങിയപ്പോൾ കൂടെ ഉള്ള വധൂരികൾ തടിയൻ ആയ എനിക്ക് ചിത്ര ത്തിലെ ആനയുടെ പേരും ഇട്ടു.... ലക്ഷ്മിക്കുട്ടി..... അന്നെനിക്ക് 19വയസ്സ്.... ഇന്ന് 41 ഒന്നാം വയസ്സിലും ലക്ഷ്മിക്കുട്ടി എന്ന പേരിൽ അറിയപ്പെടുന്ന ഞാൻ 😄😄💪💪💪
അന്നും ഇന്നും ഒരുപാട് ചിരിപ്പിച്ച സിനിമയാണ് പട്ടാഭിഷേകം.. ❣️❣️ഈ സിനിമയൊക്കെ വീണ്ടും വീണ്ടും കിട്ടുന്ന സന്തോഷം വാക്കുകൾ പറഞ്ഞു അറിയിക്കാൻ പറ്റുകയില്ല...🥰🥰 അതുകൊണ്ട് ആണ് വീണ്ടും കാണാൻ വന്നത്..😍😍
*ആരൊക്കെ👍വീണ്ടും 2024.. ൽ🎉🎉*
Enikum und ❤❤❤❤❤❤❤❤❤❤❤
ഇത് പോലത്തെ പഴയ 🇲 🇴 🇻 🇮 🇪 🇸ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോൾ കാണുന്നത് എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്..🤗🤩❤️
Same 😊
സത്യം ഞാനും അങ്ങനെ ആണ്...❤
Nyanm itha epozhm cheyunney uchayk ndhelm kazhikkan edukumbo 😃
Aaanoooo...
Haa..❤
പണ്ടുമുതലേ ടിവിയിൽ വന്നാൽ ഉറപ്പായും കാണുന്ന ചുരുക്കം ചില സിനിമകളിൽ ഒന്ന്.. പഴയ ജയറാം ഏട്ടന്റെ പടങ്ങൾ 😍❣️
Jayaramettan poli alle
52:56 52:56
എത്ര കണ്ടാലും മടുക്കാത്ത ചുരുക്കം ചിത്രങ്ങളിൽ ഒന്ന്, തിയ്യേറ്ററിൽ കണ്ടു പിന്നെ എത്ര തവണ യോകണ്ടു, മെഗാ വിജയമായ ചിത്രം.1999 ൽ ജയറാം തരംഗം തന്നെ ആയിരുന്നു 4 വലിയ വിജയ ചിത്രങ്ങൾ🎉❤
@@mmanzoormajeed1 Suresh gopi films 1999 um super enjoyment aanu
Friends, Pattabhishekam
ജഗതി, ഹരിശ്രീ അശോകൻ, ജയറാം ഇന്ദ്രൻസ്... തുടർന്നവരുടെ ആറാട്ട് 🔥😂😘👌😍
🌹🌹എത്ര വർഷം കഴിഞ്ഞാലും ഈ സിനിമയുടെ സുഗന്ധം നഷ്ടപെടുകയില്ല 🥰🥰🥰
Right
നല്ല പാട്ടുകൾ കൊണ്ട് കൂടി സമ്പന്നമായ സിനിമ ❤👌😍 "പൂവുകൾ പെയ്യും മധുവും... എന്ന് തുടങ്ങുന്ന ഗാനം കൂടുതൽ ഇഷ്ടം... 👌👌👌👌👌
True
കറകളഞ്ഞ കോമഡി കണ്ട് രണ്ടര മണിക്കൂറോളം ആസ്വദിച്ച് കാണാവുന്ന ജയറാമിന്റെ "One of the best Entertainer"...🤝👌🥰
Yes
നന്ദി പറയാൻ വാക്കുകൾ ഇല്ലാ ....❤️ nostu surya tv യിൽ പടം ഇടുമ്പോ ആനയോട്ടം കാണാൻ വേണ്ടി ഓടിവന്നിരുന്നു... ❤️ ലക്ഷ്മികുട്ടി❤️❤️
Dhooradharshan
@@shafeerpk3417 sunday doordarshan lu. ckimax jaramainte dialogue aavum promo
Sathyam ❤️❤️
പഴയ 𝕄𝕆𝕍𝕚𝔼𝕊 തിരഞ്ഞെടുത്തു കാണലാണ് 🅜︎🅨︎ 😘🇭 🇴 🇧 🇾 🥰 👍
എന്റേം 😁
എന്റെം 😂😂
Pls.... Suggest some comedy movies🙂
@@jimbru123 AGR lo
Me to
1999 ജയറാമേട്ടൻ നിറഞ്ഞടിയ വർഷം ആയിരുന്നു, പാട്ടഭിഷേകം ഫ്രണ്ട്സ്, ഞങ്ങൾ സന്തുഷ്ടർ ആണ് ഇതൊക്കെ സൂപ്പർ ഹിറ്റ് ആയിരുന്നു
Veendum chila veettukaaryangal
Friends - industry hit 250 Days
Veedum chila veettu karayangal - Blockbuster 175 Days
Pattabhishekam - super hit 120 Days Njangal santhushtranu -hit 90 Days
Summer ഇൻ ബാത്ലെഹേം also
@@thealchemist9504 98 ആണ് പിന്നെ അത് സുരേഷ് ഏട്ടന്റെ മൂവി ആയിട്ട തോന്നുക
@@thealchemist9504ath 1998 aan
പഴയ കാലത്തെ ജയറാം ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ ലൈക്ക് അടി ❤🔥
Ernagi po
Oole
കലങ്ങിയില്ല
@21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ് അപ്പോൾ ഈ പടം ഒക്കെ എഴുതിയവരോ? അഭിനയിച്ചവർക്ക് മാത്രം ആയി കുറ്റം!😏
poda
ജയറാം ചേട്ടൻ ഹരിശ്രീ അശോകൻ ചേട്ടൻ അതൊരു ഒന്നന്നര കോമ്പിനേഷൻ ആണ് ❤️❤️❤️എത്ര കണ്ടാലും മതിവരാത്ത ഒരു ചിത്രം
Anil-babu ടീമിന്റെ പടങ്ങളെ കുറിച്ച് ഇപ്പോഴാ കൂടുതൽ ആയി അറിയുന്നേ... അവരുടെ ചിത്രങ്ങളുടെ ലിസ്റ്റ് പരിശോധിച്ചപ്പോളാ മനസ്സിൽ ആയെ ... എത്ര നല്ല പടങ്ങളാ അവർ ചെയ്തതൊക്കെ.. ദേ ഇതും അവരുടെ തന്നെ 😍
പകൽപ്പൂരം അവരുടെ കരിയർ ബെസ്റ്റ് മൂവി. അവർ അറിഞ്ഞു പണിയെടുത്ത മൂവി. ❤️
Thank you so much😍പഴയ സിനിമകൾ മാത്രേ കാണാറുള്ളു.. ഈ സിനിമ കുറേ തിരഞ്ഞു യൂ ടൂബിൽ..ടി.വി യിൽ പരസ്യത്തോടൊപ്പം വെട്ടിക്കുറച്ച് കാണുമ്പോൾ മൊത്തത്തിലൊരു ഗുമ്മില്ല..
"ഒരു കൊല പഴം"
"രണ്ട് കോള"
"ഒരു മനോരമ ഒരു മംഗളം"
"ഒരു മനോരമ ഒരു മംഗളോ"?
"ഇതൊക്കെ ആര് തിന്നു"
"നിങ്ങടെ ആന തിന്ന്"
എത്ര കണ്ടാലും മതിയാവാത്ത ജയറാമേട്ടന്റെ സൂപ്പർ കോമഡി മൂവി👌👍🥰
ഒരു മനോരമ ഒരു മംഗളം 😁
🤣🤣😂😂
🤣😂💯😂😂🤣🤣😂😂
2:08:42 അമ്പിളി ചേട്ടൻ മാസ്സ് 🔥🔥🔥❤️❤️❤️പണ്ട് ദൂരദർശനിൽ എപ്പോഴും വരുമായിരുന്നു ഈ പാട്ട് ❤️
ചിത്രഗീതം അതൊക്കെ ഇനി ഓർമ്മകളിൽ മാത്രം.
ദൂരദർശൻ നൊസ്റ്റാൾജിയ 😍😍👌👌👌👌 കുട്ടിക്കാലം...മിസ്സിംഗ്😢
ഈ പടം ഒക്കെ എത്ര തവണ കണ്ടെന്നു ദൈവത്തിനറിയാം 🤗🤗 എത്ര കണ്ടാലും ഇപ്പോഴും ആ ഫ്രഷ്‌നെസ്സ് തന്നെയാ👌👌
Yes
മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയവർ ആക്ഷൻ സിനിമകൾ ചെയ്ത രോമാഞ്ചപ്പെടുത്തി കൊണ്ടിരുന്നപ്പോൾ കോമഡി സിനിമകൾ ചെയ്ത ഞാനടങ്ങുന്ന തലമുറയെ ഏറ്റവും കൂടുതൽ രസിപ്പിച്ച നടൻ.❤️
ജയറാം ചേട്ടന്റെ സുവർണ കാലം ആയിരുന്നു അന്നൊക്കെ 👍 ഇപ്പോഴും ഇഷ്ടം ആ കോമഡി ❣️
Ningal ellaayidatthum undallo 😘😘😘
"ആനക്കൊമ്പ് ചോറിന്റെ വറ്റുകൊണ്ട് ഒട്ടിച്ച മാസ്സൊന്നും ഇവിടെ ആരും കാണിച്ചിട്ടില്ല..! 😜 "ഭൈരവൻ" ഫാൻസ് 😍✌🏾️
😂😂😂
@ധൃഷ്ടദ്യുമ്നൻ ` മോഹിനി കൊളളാഠ
💪🏻💪🏻💪🏻
ഭൈരവന് കേശവൻകുട്ടിയുടെ ബാർബർഷോപ്പിൽ ഇരിപ്പുറപ്പിക്കുമ്പോഴാണ് ഓരോരോ കോളുകൾ വന്ന് ചാടുന്നത്.
@ധൃഷ്ടദ്യുമ്നൻ `.
1999 ലെ സൂപ്പർ മെഗാഹിറ്റ് മൂവി...👍👍👍
ജയറാം എന്ന നടൻ്റെ സുവർണ്ണ കാലഘട്ടം...👌👌👌
അടൂർ 'സ്മിത'യിൽ കണ്ട സിനിമ...🤗🤗🤗
ഈ സിനിമ എത്ര കണ്ടാലും മതി വരില്ല 🥰🥰🥰🥰
അനിൽ ബാബു&ജയറാം ജോഡി പടങ്ങൾ സൂപ്പർ ആണ് 😘😘😘😘
52:11 "കുറെ നേരം ആയല്ലോ പറു പറു പറു പറയുന്നത് പറ്റില്ലങ്കിൽ ഞങ്ങളെ അങ്ങോട്ട് പറഞ്ഞു വിട്ടേക്കു" kadalasmation ലെ ബാലാമണി , ഗുരുവായുരപ്പന്റെ dialogue
i also noted😹
കടലാസ്മാഷനോ 🤔🤔🤔അതെന്താ ചായനം 🤔🤔🤔
Haha
@@mtm369 youtube le oru channel anu😊
@@mtm369കടലാസ്മോഷണം 😅
പൊന്നിൻമഠത്തിൽ ലക്ഷ്മികുട്ടി ❤🔥
*ഓർമ്മകളിൽ* ❤️
*പൊന്നുംമഠത്തിൽ ലക്ഷ്മിക്കുട്ടി* *( കുട്ടൻകുളങ്ങര കണ്ണൻ )* 🌹🙏🏻
Thankyou so much for this movie ..
If possible please add english subtitle too.
Hi gods own country
@@aanakuttam1228 ☺️🤗
കഴിഞ്ഞു പോയത് ജീവിതത്തിലെ ഏറ്റവു൦ മനോഹരമായ കാലമായിരുന്നു...വീണ്ടു൦ തിരിച്ചു പോകാ൯ കൊതിക്കുന്ന..........
Enik athaanu agraham ❤❤❤❤❤❤
46:13 ആദ്യം കല്യാണിടെ കുറച്ചു മൂത്രം വേണം 😂😂
അത് കേട്ടപ്പോൾ ജഗതിടെ ആ റിയാക്ഷൻ 🤣🤣🤣🤣
അങ്ങനെ 10 months ന് ശേഷം ഇന്ന് വീണ്ടും കണ്ടു ഇടക്ക് കണ്ടാലും മടുക്കാത്ത movie. Anyone wach 2024
ഈ സിനിമ കൊറേ നാളായി നോട്ടിഫിക്കേഷൻ വരുന്നു പക്ഷെ കാണാൻ ഇപ്പഴാ സമയം കിട്ടിയേ ഏതായാലും നന്നായി ഫുൾ മവോൻതിട്ടും ഫിറ്റ് ആവാതെ പെട ആന ആണ് എനിക്ക് ഇഷ്ടം
പകരം വെക്കാൻ ഇല്ലാത്ത താര രാജാവ്.. ജെഗതി
നരസിംഹത്തിലും, പട്ടാഭിഷേകത്തിലെയും ജഗതികൾ ഏകദേശമൊക്കെ ഒരുപോലെയാണ്.
💯
@@abhishekjayaraj8710 Getup aano udheshichathu😊
1:32:18 മിസ്റ്റർ ബട്ലർ സിനിമയിൽ ലിഫ്റ്റിലെ ബിരിയാണി സീൻ പോലെ ഈ സിനിമയിലെ epic സീൻ ഇത് തന്നെ 😀😀✌
No
1999 ഓണത്തിന് കൊല്ലം അർച്ചനയിൽ കണ്ട പടം ...പട്ടാഭിഷേകം ❣️
Anchal Archana aano bro??
@@myminiaturemods4785 അല്ല കൊല്ലം ആരാധന അർച്ചന ടൗണിൽ ഉള്ള തിയറ്റർ
@@robinhoodking6515 oh atheyo.. njaan anchal Archana aanenna karuthiye. Basically I'm from Kottarakkara, born and brought up in Cochin.
അന്നെനിക്ക് രണ്ട് വയസ്സ്
@@നട്ടപ്രാന്തൻ-c anikum
45:54😂😂jayaraminte nottam.. 😒7 ക്ലാസ്സിൽ പഠിക്കുമ്പോൾ കിരൺ ചാനലിൽ രാത്രി 7:30 മൂവി കാത്തിരുന്നു ഈ പടം വരാൻ വേണ്ടി കാതിരുന്നിട്ട് ഇണ്ട് 🙂🙂.
പട്ടാഭിഷേകം മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍😍👍
Poda ole
@@raziharoon1997 nee poda myree
@@ebhimanyu3535 AP
Ok 😍🌞👎👎👎
@@raziharoon1997nintappan
സൂര്യ tv നൊസ്റ്റു... ഈ പടം ഒക്കെ സൂര്യ യിൽ കാണാൻ പ്രത്യേക ഫീൽ ആയിരുന്നു... 😔😔
ipolum suryayil tanle ??
@@arundv1136 അതെ
Enthe surya tv ippo ille
സത്യം
പഴയ പടങ്ങൾ എത്ര കണ്ടാലും മതിവരില്ല😍😍
Yghyhg 😢 uhhhh they
Hjijkk😅 hhijkkhiu jiu❤
Bikini photographs 😢
Hhijkkhiu jiu to 🎉 huu ok
The vintage Jayaramettan🤩🔥💯💯❤
Jayaram ettane ishtallor ivde varu😗😗😗
ഇതിലെ ആനയെ കാണാൻ വേണ്ടി മാത്രം തിയേറ്ററിൽ പോയി കണ്ട സിനിമ. കുട്ടിക്കാല ഓർമ്മകൾ ❤
ആനയോട്ടമൽസരത്തിന് മറ്റു ആനകളുടെ പേര് വിളിക്കുമ്പോൾ ഇന്ധരൻസിൻറ പരിഹാസ്യമായ കോക്രി ക്രൂരമാണ്. എല്ലാ ആനകളെയും ബഹുമാനിക്കാൻ പഠിക്കുക. തോട്ടിക്കോല് പോലിരിക്കുന്ന വൻ കഴുത്തിൽ കോണകം കെട്ടി കൊണ്ടുള്ള ഒരു ജാഡ.
@@abhishekjayaraj8710 ആദ്യം മനുഷ്യനെ ബഹുമാനിക്കാൻ പഠിക്ക് എന്നിട്ടുമതി എന്ത് ചേന ആയാലും
@@abhishekjayaraj8710 എന്തൊക്കെയാണ് ഈ പറയുന്നത് ഇന്ദ്രൻസ് എന്ന നാടൻ വളരെ സീനിയറായ ഒരു നടൻ അണ് അദ്ദേഹതിൻ്റെ പ്രായത്തെ എങ്കിലും ബഹുമാനിച് ഇതുപോലുള്ള കമൻറുകൾ ഒഴിവാക്കിക്കൂടെ അഭിനയം ഇഷ്ടപ്പെട്ടില്ലെങ്കിൽ വിമർശിക്കുന്നതിൽ തെറ്റൊന്നുമില്ല തീർച്ചയായും നിങ്ങൾക്ക് വിമർശിക്കാം ..പക്ഷേ അതിനു ശാരീരികമായോ മാനസികമായോ ഒരളെ പരിഹസിക്കുന്നത്തിൽ അർത്ഥമില്ല.. പിന്നെ അദ്ദേഹം അവതരിപ്പിക്കുന്ന കാര്യസ്ഥൻ കഥാപാത്രത്തിന് ആ സീനിൽ മറ്റു ആനകളോട് പുച്ഛം തോന്നുന്ന പോലെ എക്സ്പ്രഷൻ അവിടെ ആവശ്യമാണ്.. അതു മാത്രമേ അദ്ദേഹം ചെയ്തിട്ടുള്ളൂ തിരുമംഗലത്ത് കുട്ടിശങ്കരൻ എന്ന കാര്യസ്ഥൻ അണ് സ്ക്രീനിൽ നിൽക്കുന്നത്..അവിടെ നിങൾ കാര്യസ്ഥൻ കഥാപാത്രത്തെ മാത്രം കാണുക ... അല്ലാതെ ഇന്ദ്രൻസ് എന്ന വ്യക്തിയെ പരിഹസിക്കുന്നത് ശരിയല്ല.. ഇനി ആ ഒരു സീൻ നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് ഈ സിനിമയുടെ സംവിധായകൻ നോടോ തിരക്കഥാകൃത്ത് നൊടോ പറയുക ഇവർ രണ്ടുപേരും പറഞ്ഞതനുസരിച്ച് ആണല്ലോ ഇന്ദ്രൻസ് എന്ന നടൻ അവിടെ അഭിനയിച്ചിട്ട് ഉണ്ടാവുക അല്ലാതെ ഒരു ആവശ്യവുമില്ലാതെ അദ്ദേഹത്തെ വ്യക്തിപരമായി കളിയാക്കുന്നത് ഒട്ടും ന്യായീകരിക്കാൻ കഴിയില്ല..
@@abhishekjayaraj8710 ആദ്യം മനുഷ്യനെ ബഹുമാനിക്കാൻ പടിക്ക് അതും ഇന്ദ്രൻസ് ഏട്ടനെ പോലെ ഉള്ള നടനെ ഇത്രയും ക്രൂരമായി പറഞ്ഞ നിന്റെ നാക്ക് പുഴുത്തു പോവും സിനിമക്ക് വേണ്ടി ചെയുന്നതാണ് അദ്ദേഹം real ലൈഫിൽ atheham നല്ല മനുഷ്യൻ ആണ് ❤️
@@abhishekjayaraj8710 എന്ത് തേങ്ങയാ ഇവൻ പറയുന്നേ ആ സന്ദർഭത്തിന് അനുസരിച് ആക്ട് ചെയ്തതല്ലേ അദ്ദേഹം...
അന്ന് ലാലേട്ടൻ്റെ കുടുംബ കഥാപാത്രങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെട്ടിരുന്നു ജയറാം ഏട്ടൻ്റെ കുടുംബ സിനിമകൾ ആയിരുന്നു... ഈ പടം ഇറങ്ങുന്ന സമയത്ത് കുടുംബ നായകൻ ജയറാം ഏട്ടൻ ആയി, മറക്കാൻ പറ്റുമോ ഇതുപോലുള്ള സിനിമകൾ💗💗🔥🥰
സത്യം 🔥❤️
Athinu lalunte padam aara kanunne.. Jayaram ikkaa athanu kidu
Mammooka and jayaram family hero❤
ആ വർഷം ജയറാമിന് മൂന്നു വൻ ഹിറ്റ്‌സ്.. പട്ടാഭിഷേകം, വീണ്ടും ചില വീട്ടുകാര്യങ്ങൾ, ഫ്രണ്ട്സ്
കാർത്തിക കണ്ണൻ
സീരീയൽ നടി കാർത്തിക കണ്ണൻ
പിന്നെ സത്യ
@@ക്ലീൻ്റ്ചാൾസ്
..l
Vishu and onam winners jayaram movies 1999
അനിൽ ബാബു ടീം സംവിധാനം ചെയ്ത ചിത്രങ്ങളിൽ മെഗാ വിജയം കരസ്ഥമാക്കിയ ഏക ചിത്രം 🔥
അപ്രതീക്ഷിത വിജയം ആയിരുന്നു ഈ ചിത്രം
ആനയുടെ അഭിനയം വരെ 🔥
പകൽപ്പൂരം മെഗാഹിറ്റ് ആണ്
@@ratheeshratheesh4154 ഇതിന്റെ അത്ര ഓടിട്ടില്ല
മെഗാഹിറ് ഒന്നുമല്ല
@@amshaaz4357 ഒന്ന് പോടാപ്പാ നീ പോയ് അതിന്റെ poster നോക്ക്. നീ അന്ന് ജനിച്ചുണ്ടോ😂
@@ratheeshratheesh4154 ഒന്നുപോട വാണമേ 2002ലെ ടോപ് 10 സൂപ്പർ ഹിറ്റ് ലിസ്റ്റിൽ പോലും ഇല്ലാത്ത പടം മെഗാഹിറ്റ് . അങ്ങോട്ട് മാറി നിന്ന് കരഞ്ഞോ
@@ratheeshratheesh4154 പകൽപ്പൂരം ഹിറ്റ് ആയിരുന്നു...
2024 ൽ കാണുന്നവർ ഉണ്ടോ❤
Yes
Njan 2030 il ah kanunne
Yes
1:37:16ചിരിച് ചിരിച്ചു ശ്വാസം മുട്ടിച്ചിട്ടുണ്ട് ഈ scene😂😂😂😂
2023 ഇലും ഈൗ സിനിമ തപ്പിപിടിച്ചു കാണാറുണ്ടോ 🤩
പിന്നെ...1:52 am
2024😌
@@yakshiyum_njanum 2024 ഞാനും കണ്ടു
ഈ സിനിമയിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ലക്ഷ്മിക്കുട്ടിയാ🥰
തിരക്കഥ എഴുതിയവന് ഇരിക്കട്ടെ ഒരു കുതിര പവൻ..🎉
കാലങ്ങളുടെ കാത്തിരിപ്പിന് വിരാമം, ഫുൾ മൂവി എത്തി പോയി✌️✌️✌️✌️✌️✌️
അതെ അതെ
id pole full movie eetjoke ulld u tube il nallath
6:11.. 2023.. എനിക്ക്. സങ്കടം വരുമ്പോൾ.. ഇരിന്നും കാണുന്ന സിനിമ.. ഇത് എത്ര പ്രാവശ്യം കണ്ടു എന്നെ നിക്കറിയില്ല.. ഒരിക്കലും മടുപ്പ് തോന്നാത്ത ഒരു സിനിമ
Ooooooh one best film of Jayaram carrier n big block buster film,oru 30 times Mol kandu,ippolum still fresh to watch this film,athra super n duper n block buster film only,snehumudan suresh tripunithura
ഇത് പോലെ ഉള്ള സിനിമ ഒന്നും ഇനി ഉണ്ടാവില്ല,ലക്ഷ്മി കുട്ടി എന്ന് പറഞ്ഞു murapennine കാണാൻ പോയ ജയറാം നെഞ്ചത്ത് ചവിട്ട് കിട്ടി കിടക്കുന്ന സീൻ 😂😂😂😂😂😂😂😆😆😂😆😆ഏത്ര കണ്ടാലും മതിയാവില്ല ഇങ്ങനെ ഓരോ സീനും,skip ചെയ്തു കാണാൻ പറ്റില്ല കാരണം ഓരോ സീനും അത്രയ്ക്കും രസകരമാണ് രണ്ടര മണിക്കൂർ പോവുന്നത് അറിയില്ല😂😂😂😂😂😂😂
Jayarametten, ashokanettan, jagathy chettan, mohini ellavarum adipwoli 😍😍😍😍🥰
The feel... Of watching this movie never fades away 😅🥰
നിറം മൂവിക് ടിക്കറ്റ് കിട്ടിയില്ല അപ്പോൾ ഇതിന് കേറി അതൊക്ക oru കാലം 😊
ആദി തമ്പുരാനെ ,ആദി തമ്പുരാനെ , ആആദി തംബുരാനെയ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ് 😂😂😂
ഇന്നലെ കൂടെ ഓർത്തെ ഉള്ളു. അപ്പോളേക്കും വന്നല്ലോ. Matinee now 😍😍😍😍
Sathiyam 💪
@@bressinbiju9843 ✌️✌️
കടം കൊണ്ട് മൂടിക്കിടവിഷ്ണുനാരായണൻ (ജയറാം )ആ കടം തീർക്കാൻ വേണ്ടി നോക്കുന്ന ജയറാം, അതിനു ഏതു വിദേനയും, എങ്ങനെയും സഹായിക്കാൻ ഒരു സഹായിയായി, നെടും തൂണായി, വില്ലനായി ഓടിനടക്കുന്ന ഭൈരവൻ (ഹരിശ്രീ അശോകൻ )ഈ സിനിമയുടെ ആണിക്കല്ല്. എല്ലായിപ്പോഴും ധാരാളം ചിരിപ്പിക്കുന്ന സിനിമ. ഒന്ന് പരിഹരിച്ചു വരുമ്പോൾ, വേറൊരു പ്രശ്നം, ദേ, ഇപ്പോൾ ആനയുടെ പ്രശ്നം..,....,,,... അങ്ങനെ നീണ്ടു പോകുന്നു സാധാരണ ക്കാരന്റെ പ്രശ്നങ്ങൾ............... ഇതു കാണുന്നവർ മാത്രം എപ്പോഴും ചിരിക്കുന്ന കോമഡി സിനിമ 👍👍👍👍👍👍
88 മുതൽ 2003 വരെ ജയറാമിന്റർ പടങ്ങൾ സൂപ്പർ ആണ്
മനസ്സിനക്കരെ വരെ
1999 ഓണം. മമ്മുട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം 4 സൂപ്പർ താരചിത്രങ്ങൾ മത്സരിച്ച ഓണം. പട്ടാഭിഷേകം, പല്ലാവൂർ ദേവനാരായണൻ, വാഴുന്നോർ, ഒളിമ്പ്യൻ അന്തോണി ആദം. എല്ലാ ചിത്രങ്ങളെയും പിന്നിലാക്കി പട്ടാഭിഷേകം ഓണം വിന്നർ ആയി. ആ വർഷത്തെ വിഷു കൊണ്ടുപോയതും ജയറാം തന്നെ
4 സൂപ്പര്‍ ഹിറ്റുകള്‍ ആ വര്‍ഷം ജയറാമിന് സ്വന്തം
ഞങ്ങള്‍ കണ്ടത് പല്ലാവൂര്‍ ദേവനാരായണന്‍
@@sreeragssu ഈ നാലു പടവും എനിക്ക് ഇഷ്ടമാണ്. പല്ലാവൂർ ദേവനാരായണനും ഒളിമ്പ്യനും അന്നത്തെ പ്രേക്ഷകർ സ്വീകരിച്ചില്ല. വാഴുന്നോർ അത്യാവശ്യം ഓടി
How old are you?
@@drvyvidhseetharamiyer7702 Why
മാറ്റിനി താങ്ക്സ്.. ഞങ്ങൾ ഹൃദയത്തിൽ കൊണ്ട് നടക്കുന്ന സിനിമകൾ നല്ല കോളിറ്റിയിൽ തരുന്നതിന്.. ജയറാമേട്ടന്റെ ഹിറ്റ് മൂവിസിൽ മുന്നിൽ നിൽക്കുന്ന മൂവി.. രുദ്രാക്ഷം ഒന്ന് hd.. ഇറക്കണെ
1999 ൽ കൊടുങ്ങല്ലൂർ മുഗൾ തിയേറ്ററിൽ സെക്കൻഡ് ഷോയ്ക്ക് പോയി കണ്ട പടം. നാലാം ക്ലാസിൽ പഠിക്കുമ്പോൾ അടുത്ത വീട്ടിലെ ഒരു കല്യാണത്തിന് ശേഷം അവർ കൊണ്ടുപോയത് അന്നൊക്കെ തൊട്ടടുത്ത വീട്ടിലെ കുട്ടികളെ ഒക്കെ സിനിമയ്ക്ക് കൊണ്ടുപോകുന്ന പതിവുണ്ട്. അന്നത്തെ കാലമൊക്കെ മാറി ഏറ്റവും നല്ല നാളുകൾ ആയിരുന്നു അത്
ഈ സിനിമ ചെയ്യുമ്പോൾ ജയറാമിന് ഒരാന ഉണ്ടായിരുന്നു. പക്ഷേ, നിർഭാഗ്യവശാൽ ഈ സിനിമ ഇറങ്ങിയപ്പോൾ അത് ചരിഞ്ഞു പോയി. 😔 അങ്ങനെ എന്തോ അന്ന് പറഞ്ഞ് കേട്ടിരുന്നു.
Jayaraminu aana undaayirunnu.but aa aana cherinjathu ee cinema irangiyapool alla
ജയറാമിന്റെ ആന തിരുവണിക്കാവ് ജയറാം കണ്ണൻ മുപ്പത്തോളം മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അതിൽ മനസ്സിനെക്കരെ, രാപ്പകൽ പട്ടാഭിഷേകം ഒക്കെ ചിലത് മാത്രം. ആന ചരിഞ്ഞത് 2013 ഓഗസ്റ്റ് 11🙏 ഈ സിനിമയിൽ 1:39:58 ഇന്ദ്രൻസ് first വായിക്കുന്ന തീരുമങ്കലം ചന്ദ്രശേഖരൻ ആണ് ജയറാമിന്റെ ആന 🙏തിരുവണിക്കാവ് ജയറാം കണ്ണൻ
Eee film le aana ee film irangy valiya thamasam illand charinju. Food poisoning aarunnu. Kuttankulangara Kannan ennanu aa charinja aanayude peru. Athu Jayaramettante aana alla.
1:39:12 മനിശ്ശേരി കർണൻ അതായത് ചരിഞ്ഞു പോയ നമ്മുടെ മഗലാംകുന്ന് കർണൻ ........ നമ്മുടെ കർണാപ്പി🐘🐘🐘😭😭😭
Yes
Yes😓😓
Bt kaanikkunnath karnane alla
ath karnan alla
പേരു മാത്രം ആണ് അത് മനശ്ശേരി രഘുറാമാം ആണ് 🙂
2021-ൽ കാണാൻ വന്ന ആനപ്രേമികൾ ഉണ്ടോ..🐘⛓️❤️🔥
Kanan vannu pakshe aanapremi onnum allaaaa....😂
2022
എന്റെ വീടിന്റെ അടുത്തുള്ള അമ്പലത്തിലെ ഉത്സവത്തിന് അമ്പലപ്പറമ്പിൽ പോയിരുന്നു കണ്ട സിനിമ❤
1999 ലെ ഓണം റിലീസ്.
തൃശ്ശൂർ രാഗത്തിൽ കണ്ടത് ഇപ്പോഴും ഓർക്കുന്നു. എത്ര പെട്ടെന്നാ 22 വർഷം കടന്ന് പോയത്.
വർഷങ്ങൾ കടന്നു പോയി എന്ന് പറയുമ്പോള്‍ തന്നെ ഉള്ളില്‍ ഒരു വേദനയാണ് bro.. അന്നത്തെ ആ സുവര്‍ണ കാലങ്ങള്‍ ഇനി എന്ന്, ഏത് ലോകത്ത് തിരിച്ച് കിട്ടും എന്ന വിഷമം മാത്രം ബാക്കി..
സത്യം 😔
22 into 365 = 7300 days athre ullu
കന്മദത്തിലെ ആ അമ്മയാണ് ഇതിലും മുത്തശ്ശി, ശാരദാ നായർക്ക് അവർക്ക് ആദരാഞ്ജലികൾ
..
ശബ്‍ദം കൊടുത്തത് ആനന്ദ വല്ലി ചേച്ചി... അവരും ഇന്ന് ജീവിച്ചിരിപ്പില്ല.
പോഴത്ത് മനയാണ് ജയറാമിന്റെ വീടായി കാണിക്കുന്നത്.. മ്മടെ ദിഗംബരന്റേം കാഞ്ചനമാലയുടെയും തിളക്കത്തിലെ ഉണ്ണിയുടെയും ഒക്കെ വീട് 😍
അടിവേരുകൾ സിനിമയിൽ ലാലേട്ടന്റെയും, വിനയൻ എന്ന ആനയുടെയും!!!👌👌
ഏതാ സ്ഥലം ബ്രോ
ഇ മന ഏത് സ്ഥലത്താണ് എന്നും കൂടി എഴുതി വച്ചൂടെ?
❤
ആ പെണ്ണുകാണൽ സീൻ ......🔥🔥🔥
ഇതിലെ ആനയകുട്ടിയെ കാണാൻ മാത്രം പടം കണ്ടിരുന്ന ഞാൻ ✌️👍😁
1:28:38 mass entry
@ധൃഷ്ടദ്യുമ്നൻ ` അത് ശരിക്കും കൊമ്പൻ ആനകുട്ടി ആണ്..
@ധൃഷ്ടദ്യുമ്നൻ ` കുട്ടൻകുളങ്കര കണ്ണൻ... ആനകുട്ടി ഈ സിനിമ ഇറങ്ങി കുറച്ചു നാളുകൾക്ക് ശേഷം ചരിഞ്ഞു...
പാവം😢😢
ജയറം സാറിന്റെ പഴയ കൊട്ടാരംവീട്ടിലെ അപ്പൂട്ടൻ പട്ടാഭിഷേകം കൊച്ചു കൊച്ചു സന്തോഷങ്ങൾ ഇതൊക്കെ 4k മികവിൽ കാണിക്കണം
ജയറാമാട്ടേന്റേ പഴയ പടങ്ങൾ ഇഷ്ട്ടപെടുന്നവർ like.❤️🥰🥰👍
👍👍👍
01:37:18 പണ്ട് ദൂരദർശനിൽ ഈ മൂവി വന്നപ്പോൾ ഈ സീൻ കണ്ടു പൊട്ടിച്ചിരിച്ചു പോയി 😂👍🏻
Sunday evening its nostalgia
39:20 അദി തമ്പുരാനേയ്.......😂
😂😅
😂😅😂😅
4k അല്ല എങ്കിൽ കൊള്ളാം നൊസ്റ്റാൾജിയ 🥰🙏🙏🙏
ഇത് പോലുള്ള തറവാടുകൾ ഇന്ന് അന്ന്യം നിന്ന് പോവുന്നു...
എന്നെ പോലെ ഉള്ള പാവങ്ങളെ support ചെയ്യാൻ ആരും തന്നെ ഇല്ലെ.....
Undllo
ഉണ്ട് ആര് പറഞ്ഞു ഇല്ല എന്ന്
ആനയോട്ടത്തിൽ ലക്ഷമികുട്ടിക്ക് മുമ്പ് വരുന്ന ചെറിയ ആന അർജ്ജുനൻ ചിറക്കൽ കാളിദാസനും , മനശ്ശേരി കർണ്ണൻ മനിശ്ശേരി രഘുറാം
തൃശൂർ രാഗത്തിൽ ഈ സിനിമയും മമ്മി ഇംഗ്ലീഷ് horror സിനിമയും housefull ആയി ഓടിയത് ഓര്മ ഉണ്ട് സ്കൂൾ കാലത്തു
ഇതൊരു മുതലാണ് ❤
ഹരിശ്രീ അശോകൻ സ്ത്രീ വേഷം ധരിച്ച സൂപ്പർ അടിപൊളി സീൻ സ്ത്രീകൾ
ലക്ഷ്മികുട്ടിയുടെ എൻട്രികലക്കി 👌👌👌👌👌👌🤣🤣🤣🤣🤣
ജയറാം രാജസേനൻ combo nice ആയിരുന്നു
മലയാളത്തിലെ മുൻനിര താരങ്ങളുടെ ജോഡിയായ അന്യ നാട്ടു നടികളിൽ ഒരാൾ. മോഹിനി.
She is a malayali ❤️❤️
@@Ammoos125 no. Never
@@Ammoos125noo tamizh iyer anuu real name mahalaxmi
Ithile 1:44:00 Aanayottam pand cherupathil kandapo albhudham airnu 🥰🥰😍angana oru scene filml ulpeduthiyath polichu ....kuttykaala nostu❤️❤️
1999ഇൽ മലപ്പുറം ഡിലൈറ്റ്(ഇന്നത്തെ മലയാള മനോരമ മലപ്പുറം എഡിഷൻ ) തിയേറ്ററിൽ നിന്നും കണ്ടതാ.....
കണ്ടിറങ്ങിയപ്പോൾ കൂടെ ഉള്ള വധൂരികൾ തടിയൻ ആയ എനിക്ക് ചിത്ര ത്തിലെ ആനയുടെ പേരും ഇട്ടു.... ലക്ഷ്മിക്കുട്ടി..... അന്നെനിക്ക് 19വയസ്സ്.... ഇന്ന് 41 ഒന്നാം വയസ്സിലും ലക്ഷ്മിക്കുട്ടി എന്ന പേരിൽ അറിയപ്പെടുന്ന ഞാൻ 😄😄💪💪💪
😂👍
എനിക്കും 41 വയസ്സ്, same
മനീശേരി കർണൻ നിലവിന്റെ തമ്പുരാൻ 🌹🌹🌹🌹
ithil kaNikunnad a karnan alla
2:28:00 epic entrance 😆🔥 ലക്ഷ്മി കുട്ടി 😆🔥
1999 September 11 second show from ragam - an unforgettable day in life. 22 years today 🚶♂️
Nalla Kunna ninakk bhayangara orma thanne 🤨🤨🤨🤭🤭😉😉😉😉😉
Ragathilano pattabhishekam irangiyath? Kidu..👌👌
ലക്ഷ്മികുട്ടീ....❤
മധുരമീനാക്ഷിയോ അതൊരു ദൈവം അല്ലെ 😂😂
ദേവരാഗം സിനിമയിലെ പാട്ടുകളുടെ വീഡിയോ REMASTER ചെയ്യാമോ..ചാനൽ നു പ്രേക്ഷകർക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം ആകും അത്..😍😍😍😍😍🙏🙏🙏🙏
ഇത്രക്കും നല്ല മലയാളം കോമഡി സിനിമ വേറെ കാണില്ല .ഈ സിനിമ ഇഷ്ടപ്പെട്ടവർ ഇവിടെ👍 ചെയ്യുക
കുട്ടി മലയാളം സിനിമ മര്യധക്ക് കണ്ടിട്ടില്ല അല്ലെ..
Enna padava ith😍😍😍😍♥️♥️♥️❤️🥰All time fav🥰❤️❤️♥️
School Classile Teachers nte Vakkukal Kettu Aarum Mayangipokathe Erikkuka.Ethu Real Story 💯💝👍✌️.
ഇപ്പോ ആരേലും kaanunavar indo 😹🤲🏻 😹
ysss
Thamburaaneeeeeyy 😂😂😂😂😂indrans. Chettan. Rocks....