Це відео не доступне.
Перепрошуємо.

മുഖത്ത് അറിയാം PCOD - PCOS ആദ്യ ലക്ഷണങ്ങൾ | All about PCOD/PCOS Causes, Symptoms & Treatment

Поділитися
Вставка
  • Опубліковано 12 січ 2024
  • All about PCOD/PCOS Causes, Symptoms & Treatment .
    PCOD - PCOS ആദ്യം കാണുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്നുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഉച്ചക്ക് 2 മണിക്ക്. വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക.
    For business inquiries: infoddvloges@gmail.com
    For Appointments: Contact. 8593056222
    Dr. Divya's Homoeopathic Speciality Clinic,
    Dr. Divya's Skin & Hair Clinic
    Kowdiar, Trivandrum
    08593056222.
    Subscribe :
    / drdivyanaironline
    Follow us on
    Facebook:
    / drdhsc​​​
    / actressdr.divya
    Instagram:
    / dr.divyasclinic
    / dr.divya_nair

КОМЕНТАРІ • 244

  • @ramshishameena7075
    @ramshishameena7075 7 місяців тому +16

    ഇതിൽ പറഞ്ഞ ഓരോ കാര്യം എനിക്ക് സത്യം ആണ്

  • @ayyappantenaattukari2619
    @ayyappantenaattukari2619 7 місяців тому +42

    PCOD ഉണ്ട് ഒരു വർഷം tablet എടുത്തു,ഇപ്പോൾ tablet ഇല്ലാതെ ഡോക്ടറുടെ വീഡിയോയിലെ നിർദ്ദേശങ്ങൾ പാലിച്ചു മുൻപോട്ട് പോകുന്നു 💞👍

  • @varghesethomasm919
    @varghesethomasm919 7 місяців тому +18

    നല്ല ഭാഷ ശൈലി. Pcod യെ കുറിച്ച് ഭംഗിയായി പറഞ്ഞതിന് നന്ദി Dr. Divya

  • @rayanrehman3545
    @rayanrehman3545 Місяць тому +1

    Dr എനിക്ക് pcod ind. നേരത്തെ പീരിയഡ് തെറ്റി വന്നിരുന്നു ഇപ്പോൾ 28ഡേയ്‌സ് ആയി. But താടി വളരുന്നു. എന്താ ചെയ്യാ എവിടാ കാണിക്കുക
    Second പ്രെഗ്നൻസിയിൽ projestrn tablet തന്നിരുന്നു dr. അപ്പോ മുതൽ ആണ് എനിക്ക് prblm. പാലക്കാട്‌ ആണ് എവിടെ കാണിക്കണം ആയുർവ്വേദം ഹോമിയോ ഒന്നും അറിയുന്നില്ല

  • @SunilKumar-si3tl
    @SunilKumar-si3tl 7 місяців тому +4

    പ്രിയപ്പെട്ട ദിവ്യ ഡോക്ടർ പ്രമേഹ രോഗികൾക്ക് ഉണക്ക മുന്തിരി കഴിയ്ക്കാൻ പറ്റുമോ സമയം കിട്ടുമ്പോൾ ഒരു മറുപടി തരണേ ചില വീഡിയോകളിൽ നല്ലതാണെന്നു കണ്ടു💖🙏

    • @sirajmurshi2563
      @sirajmurshi2563 2 місяці тому

      Shukar control avan organic product und try cheyth nokk

  • @muneermuneer1596
    @muneermuneer1596 6 місяців тому +2

    എനിക്കും pcod ഉണ്ടായിരുന്നു എന്റെ ത് മാറിയത് ചിക്കൻ പാടെ ഒഴിവാക്കി ഇപ്പോൾ മെൻസസ് കറക്റ്റ് ആണ്

  • @abveesworld9483
    @abveesworld9483 7 місяців тому +11

    Faceil thari pole full pimple varunnath pcod aano Dr

  • @Shilpa-lt6ff
    @Shilpa-lt6ff 5 місяців тому +4

    Enikum pcod undayirunnu.dr parajath anusarich Tablet onnum edthilla sugar control cheythu, fried items, okke maximum avoid cheythu. Excercise cheythuu. Bleeding koravayirunuu, irregular periods um aayirunnu. Ipo normal aayii varunnd.

  • @jibijibinajibina2419
    @jibijibinajibina2419 6 місяців тому +5

    Pcod und. Periods time vayaru vedhana sahikan pattanilla😢

  • @chandnims5456
    @chandnims5456 5 місяців тому +1

    Good presentation Dr

  • @SunilKumar-si3tl
    @SunilKumar-si3tl 7 місяців тому +10

    Good Afternoon Dear Divya Mam.Many Many Thanks For Your Valuable And Informative Videos 💜💙

    • @DrDivyaNair
      @DrDivyaNair  7 місяців тому +1

      So nice of you

    • @SunilKumar-si3tl
      @SunilKumar-si3tl 7 місяців тому

      @@DrDivyaNair Thanks Dear Divya Mam💞💞😊🙏

    • @SunilKumar-si3tl
      @SunilKumar-si3tl 7 місяців тому

      @@DrDivyaNair താങ്ക്സ് ഡിയർ ഡോക്ടർ💙🙏

    • @SunilKumar-si3tl
      @SunilKumar-si3tl 7 місяців тому

      @@DrDivyaNair enikkum orupadu santhosham dear mam 💖💙🙏

  • @maluss1792
    @maluss1792 7 місяців тому +6

    Eniki hair growth und padikkunnathil onnum focus cheyyan patunnilla

    • @DrDivyaNair
      @DrDivyaNair  7 місяців тому

      ട്രീറ്റ്മെന്റ് ഉണ്ട്

    • @rinurinu1498
      @rinurinu1498 6 місяців тому

      Treat ment parayumo

    • @rinurinu1498
      @rinurinu1498 6 місяців тому

      Treat ment parayumo

    • @rinurinu1498
      @rinurinu1498 6 місяців тому

      Treat ment parayumo

    • @rinurinu1498
      @rinurinu1498 6 місяців тому

      Treat ment parayumo

  • @vishnucr6158
    @vishnucr6158 2 місяці тому

    വളരെ നല്ല അവതരണം 🤍

  • @user-cu1dt5qv2j
    @user-cu1dt5qv2j Місяць тому

    എല്ലാ ലക്ഷണങ്ങളും ഉണ്ട്. ഉടനെ ചെക്ക്‌ ചെയ്യണം

  • @NajuMuhammed
    @NajuMuhammed 7 місяців тому +4

    Thank you dr 🙏❤️ Helpful😊

  • @rafeeqkuvappally5959
    @rafeeqkuvappally5959 6 місяців тому +1

    Endinaa,, Dr ithokke illatyakkunne, itthiri thaadimm meeshookk irikkakkattnn, 50/50 kalamalle😊😊

  • @user-tk4lu9dn8v
    @user-tk4lu9dn8v 6 місяців тому +1

    എനിക്ക് 16 വയസ്സ് മുതൽ മുഖത്ത് കുരുക്കൾ ഉണ്ട് ഒരുപാട് ടാബ്ലറ്റ് kazhichu മാറിയില്ല.. പീരിയഡ് കറക്റ്റ് ആണ്.. Pakshe ഇപ്പോൾ 30 വയസു ആയി താടിയിൽ കഴുത്തിലും കുരുക്കൾ

    • @DrDivyaNair
      @DrDivyaNair  6 місяців тому

      നേരിട്ട് വരൂ

  • @devanandappus5650
    @devanandappus5650 7 місяців тому +9

    Thanks for ur good information

  • @saniyasafeersaniyasafeer7284
    @saniyasafeersaniyasafeer7284 День тому

    Ink പിരിയഡ്‌സ് കറക്ട് ആവാറില്ല pcod ഇണ്ടാവോ mam thadi koodugayanu 😭

  • @amulraj2858
    @amulraj2858 7 місяців тому +3

    Helpful... 👍

  • @gopikakg1366
    @gopikakg1366 4 місяці тому +2

    Pocos medicine eduthann poornamayum marunnathallee😢😢🥺21 age oll eniku regular periods aanuu

    • @DrDivyaNair
      @DrDivyaNair  4 місяці тому

      നേരിട്ട് വരൂ. നമുക്ക് നോക്കാം

  • @achu-cu9pk
    @achu-cu9pk 6 місяців тому +4

    മാം എനിക്ക് പെരിയഡ്‌സ കറക്റ്റ് അല്ല. Pcod ഉണ്ടെന്നു ഡോക്ടർ പറഞ്ഞിട്ടില്ല. സ്കാനിംഗ് ചെയ്തിട്ടും ഒന്നും പറഞ്ഞിട്ടില്ല. Pcod ആണോ എന്ന് എങ്ങനെ ഉറപ്പിക്കാം

    • @achu-cu9pk
      @achu-cu9pk 5 місяців тому

      Scanning report il illa. Kuyapam ellenne dr paranju

  • @MayaMaya-ry8sc
    @MayaMaya-ry8sc 7 місяців тому +5

    ഹായ് dr 🙏എനിക്ക് പീരിയഡ്‌സ് റെഗുലർ ആണ് പക്ഷെ നല്ല ബ്ലീഡിങ് ആണ്, അങ്ങനെ ഒരു dr യെ കണ്ടു, scan ചെയ്തു അപ്പോൾ uteresil fibroid (pcod)ഉണ്ടെന്ന് പറഞ്ഞു, പക്ഷെ ഗുളിക തന്നില്ല ഇപ്പോൾ കഴിക്കണ്ട എന്ന് പറഞ്ഞു, bleeding കുറയാൻ ഗുളിക തന്നു, എനിക്ക് 43വയസുണ്ട് നല്ല പോലെ മെലിഞ്ഞിട്ടാണ് dr പറയുന്ന എനിക്ക് wait കുറവായതു കൊണ്ട് effect ഉള്ള ഗുളിക കഴിക്കണ്ട എന്നാണ് പറയുന്നേ,👍പിന്നെ എനിക്ക് കുട്ടികൾ ഇല്ല, ഈ കാരണം കൊണ്ടായിരിക്കുമോ ❤❤❤

    • @DrDivyaNair
      @DrDivyaNair  7 місяців тому +1

      Detailed case നോക്കണം. എങ്കിലേ പറയാൻ കഴിയൂ

  • @remyavr8219
    @remyavr8219 4 місяці тому +4

    Pcod vannal vayar vedhana undakumo periods pain varunnapole plz reply mam

    • @farsanaansar
      @farsanaansar Місяць тому

      എനിക്കും ഉണ്ട് ipol

  • @Lovely_2023-f8g
    @Lovely_2023-f8g 2 місяці тому +1

    Dec period aayila.
    Pine janu 15
    Feb 27
    Marchil aayila
    April 3
    May 3
    Juneil ithuvareyum aayitila.
    Any issue. Plz replay

  • @skmusic1582
    @skmusic1582 5 місяців тому +3

    Pcod und. Pcod ulla Slim ayitullavark follow cheyyende karyangal paranju tharuvo?????

  • @naseeraj502
    @naseeraj502 6 місяців тому +1

    Ente orupaad chodhyaghalk ulla utharam kitti. Thank you❤

  • @Nandana43
    @Nandana43 Місяць тому +1

    Madam madathinte clinic evideyenn mention cheyyo

    • @DrDivyaNair
      @DrDivyaNair  Місяць тому

      Trivandrum Kowdiar. 8593056222

  • @artyscales...
    @artyscales... 5 місяців тому +1

    Njn test onnum cheythittilla actually...Idh maruvoo....enikk starting aanenn doc paranju homeo aan kaanikkunnath...im just 16 yrs old 🥲....enne scan cheyyan vidunnilla veetteenn🥲

  • @Shubhachithradevi
    @Shubhachithradevi 5 місяців тому +1

    Namasakaram madom plz helping enikku face very slim week aanu nalla thalarchayum vishapum illayimayum periods regular alla over romam undu njan slim girl aanu emotions kooduthal anau angry kooduthal aanu tension over aanu urkkam over aanu njan ini endhu cheyyum 😢

  • @treesasam5018
    @treesasam5018 4 місяці тому +2

    Dr.periods 2-3 days ollu..ath kuzhapam ndo.test cheyyano?
    Regular aan...cycle length 28 days...

  • @riyaaneesh6623
    @riyaaneesh6623 6 місяців тому +4

    Enik periods correct anu ,,4,5 days uddakum,,adhikam bleeding onnumilla,padd njan melinjathayirunnu pettann vanñam koodi,,kayy vannam bayakkaramay koodi,pinne doctor paranjapole thadiyil 3 nilamulla romaghl varunnudd meesa podikk udd,,pinne kurukkal varunnudd,hairfall udd, mood swings udd,,sariram mottham pain udd,uric acid udd ,uric acid lakshanaghl avum ethokke enna njanorthath but doctor paranjapol oru samsayam athakumo ennu,,uric acid koodumbol e lakshanaghl uddakuo?njan backery items kodduthal kazhikkunna alanu water kudkkkunnath valare kuravanu,,pls reply eth uric acid ayirikkumo pcod akumo,,

  • @progamer18728
    @progamer18728 6 місяців тому

    Thankyou mam❤

  • @Anne-il5xi
    @Anne-il5xi 7 місяців тому +9

    Enik pcod starting aanenu scan cheytapo paranju...Dr paranja pole mouth chuttum pigmentation ind .nalla black color aanath.Ath maatan ntha cheyyande doctor.Plzz reply.

    • @sirajmurshi2563
      @sirajmurshi2563 2 місяці тому

      Dear oru organic product und best riselt aaa ttyyy

    • @Anne-il5xi
      @Anne-il5xi 2 місяці тому

      @@sirajmurshi2563 Ethaanu please tell

  • @pauljosephpauljoseph39
    @pauljosephpauljoseph39 3 місяці тому

    Prides akunha polea thonu but akuniellaha athe enthe ahne enu parajnu tharuvo😢

  • @awatarwahab7471
    @awatarwahab7471 7 місяців тому +2

    👍👍👍

  • @lachu66662
    @lachu66662 4 місяці тому +1

    Dr enikk 21 vayassund marriage kaynjathanu kazhinja masam 2 pravisyam aayi sports nu und ..ee month um kazhinja month um bleedding kurava replay tharamo

  • @renjanakrishnan2506
    @renjanakrishnan2506 7 місяців тому +8

    Ma'am enikk 20 vayas aayi but eppozhum strech marks varunund puberty strech marks etra vayas vare undakum plz reply

  • @pauljosephpauljoseph39
    @pauljosephpauljoseph39 3 місяці тому

    Enik one mont prides ayiellaha enthe chyandya.. hospital kanichapole iron kaziken parajnu😩

  • @solohacker1376
    @solohacker1376 7 місяців тому +2

    Pcod und maam lean pcod aan pakshe athunekkurich aarum Samsarikknnillaa tips paranju taraavo nthnkilum

    • @bluemoon7362
      @bluemoon7362 6 місяців тому

      Enikum same problem. theere vannam Ella.periods irregular aanu

  • @limathomas2089
    @limathomas2089 4 місяці тому +1

    Namukku labil poyi direct pcod test cheyyan pattumo. Doctor ezhuthi tharathe

    • @DrDivyaNair
      @DrDivyaNair  3 місяці тому

      സ്കാനിംഗ് ആണ്.

  • @nandanacs1906
    @nandanacs1906 2 місяці тому +1

    Permanent hair removal methods parayo, nta body full hair ind

    • @DrDivyaNair
      @DrDivyaNair  2 місяці тому +1

      ua-cam.com/video/iwam0klpmxE/v-deo.htmlsi=D54QfdbHVYflHxl-

  • @shilpashilpa9572
    @shilpashilpa9572 7 місяців тому +6

    Mam ente marriage kazhijitu 3 years akunu onnara vayasula monumund.. marriage munbanu pcod starting enu arije ..njAn apol metformin eduthirunu athu kazhiju stop aki...pine marriage kazhiju pregnant aya aya time oke mentformin veendum eduthu...epol kazhikunila....enik e 3: 4 years ayit hair oke poyi pigmentation vanu njan full dark ayi ente facel pand oru pimples & padukalo onnumilayirunu ...ennu ente face orupad maripoyi ....pand enne kandiruna alukal ethu njan thane ano ennu vare chothichu ...manasikamayi enik orupad sagadam thoni ...ethu maran enda dr cheyune....enik pazhayapole akan eni sadikumo... please reply tharanam dr..

    • @DrDivyaNair
      @DrDivyaNair  7 місяців тому

      ട്രീറ്റ്മെന്റ് ഉണ്ട്. നേരിട്ട് വരൂ

  • @NivedyaT-xl7vh
    @NivedyaT-xl7vh 3 місяці тому +1

    Dr enikum pcodyude prshnm ind mukavum kazuthum pigmentation Pole ayita ullath ith maran nthenkilum solution prnje theruo

    • @DrDivyaNair
      @DrDivyaNair  3 місяці тому +1

      ട്രീറ്റ്മെന്റ് ഉണ്ട്

  • @jeffyfrancis1878
    @jeffyfrancis1878 7 місяців тому +2

    😍❤🥰

  • @user-ik1rd7ef7q
    @user-ik1rd7ef7q 7 місяців тому +6

    നമസ്തേ ദിവ്യ ജീ 🕉️🕉️🕉️🕉️🕉️🧡🧡🧡🧡🧡

  • @editzzzyt896
    @editzzzyt896 7 місяців тому +2

    Thanks Dr ❤❤

  • @Sreelakshmi-qo6jl
    @Sreelakshmi-qo6jl 7 місяців тому +4

    മാഡം hormone level ok aavan enthaanu kazhikkandath pls reply 😒😒😒

  • @aneeshaanu3406
    @aneeshaanu3406 5 місяців тому +32

    Mam എനിക്കും നല്ല പോലെ hair growth ഉണ്ട്. 😢സത്യം പറഞ്ഞ എല്ലാരേയും face ചെയ്യാൻ പോലും മടിയാണ്. ഇപ്പോൾ അതികം ആരും mask വെക്കാറില്ല പക്ഷെ ഞാൻ ഈ hair growth കാരണം mask വെച്ച് നടക്കുന്നു 😢 pcod പൂർണമായും മാറിയാൽ ഇത് കുറയുമോ

    • @DrDivyaNair
      @DrDivyaNair  5 місяців тому +1

      Treatment ഉണ്ട്. Aneesha

    • @hayyantechy204
      @hayyantechy204 4 місяці тому +1

      electrolysis cheyth remov cheyyam. thrissur und. njan cheythu. nalla result anu. paravattani yil aina enna clinic und

    • @izzaiffuizzaiffu4295
      @izzaiffuizzaiffu4295 3 місяці тому

      ​​@@hayyantechy204etra roopa aavum,pinneed tirich varumo

    • @amanayishu3952
      @amanayishu3952 3 місяці тому

      ​@@DrDivyaNair vlogs

    • @amanayishu3952
      @amanayishu3952 3 місяці тому

      ​@@DrDivyaNairenikk paranju tharumo

  • @rajunajoy5259
    @rajunajoy5259 18 днів тому

    Mam eniku usg cheythapol mild polycystic overy und ith complications ano?
    Periods ee month mathram 35 cycle ayi. munp normal 21 cycle ayirunnu pinne face cheek il pimples vannu
    Please replay me

  • @ramlahameed9174
    @ramlahameed9174 7 місяців тому

    Perakuttik idak nalla vayar vedana varum hospittalil poyi sooji vekkanam vedana maranamenkil17 vayassayimolk Ani Dr are kakanam

  • @aparnavinod5607
    @aparnavinod5607 3 місяці тому

    Mam enta mukath pinble nd karut varuth face ath pcod ano

  • @Letset514
    @Letset514 6 місяців тому +2

    Doc enik pcod und Ende gynaecologist doctor thanna tablets kazhichittu weight nalla pole koodi doctor athenthukondanu?

    • @neenu.4894
      @neenu.4894 6 місяців тому +4

      Try homeopathy, follow balanced food, sugar poornam ayit ozhuvakuka, exercise chaiyuka, urappyum kurayum

  • @alhan8868
    @alhan8868 7 місяців тому +4

    Dr melinja aalukalkk PCOD vannal eangane kurakkuka😢

    • @DrDivyaNair
      @DrDivyaNair  7 місяців тому

      മെഡിസിൻ എടുക്കണം. Diet control ഉണ്ട്

    • @siva.14.
      @siva.14. 7 місяців тому +2

      @@DrDivyaNair Dr, etra kazhichitum 1kg polm koodunnilla.. Reason nthayirikm?

    • @DrDivyaNair
      @DrDivyaNair  7 місяців тому +1

      @@siva.14. Detailed case നോക്കണം. നേരിട്ട് വരൂ

  • @aryasajeev9952
    @aryasajeev9952 7 місяців тому +6

    Dr enik ee mnth periods ayi. Bleeding illa .prds ayathinte annn spot bld ayirunnu. Pinne vannilla. 🥲 pcod akum le...

  • @priyasunil908
    @priyasunil908 7 місяців тому +4

    Thank you Dr 🙏🙏

  • @reshmarechu8769
    @reshmarechu8769 7 місяців тому +4

    Doctor please reply 😢😢
    Njan face warts vendi homeo medicines kazhikunna aale anu ,athinte koode ipo one week ayit omega 3 fishoil tab kazhikunund,
    Enik theere vannam ella , friend enik oru ayurvedic product suggest cheythu ..... Alpha ayurvedic sakhitone ,,,ethu kazhichal vishappundavum vannam vaykum paranju,, athu kettapol orupaad agraham aayi ,, pakshe enik pediyanu homeo medicines kazhikunnath kond ayurvedic kazhikn pattumonnu ,, doctor reply cheyyamo please😢😢😢😢

  • @Meedhumeedhu
    @Meedhumeedhu 2 місяці тому

    Mam enikk periods irregular aanu😔😔😔 athupole kai muttil karuppum und facial hairsum und 😔😔😔. Mam ath pcod kond aanoo

  • @martinfrancis9250
    @martinfrancis9250 7 місяців тому +1

    🙏👍

  • @CHARLOTTE-eb6ug
    @CHARLOTTE-eb6ug 6 місяців тому +2

    Pcod diet chart പറയു ഡോക്ടർ

  • @rubeenaaslam1818
    @rubeenaaslam1818 7 місяців тому +2

    Dr enik pcod und. Thyroid antibody tpo check cheythapol 1.53 enna kanikunath ith normal aano

  • @appuu98
    @appuu98 7 місяців тому +3

    Hai ma'am 🙏ma'am paranja ee symptoms okke enik ond...enik irregular periods karanam njan dr consult cheythu ultrasound scan cheythu but problem onnum illaa...ippo periods regular ahane but ma'am paranja symptoms okke unde...enthe kondanenn manasilakunnillaa..ini enthane cheyyandath...thyroid test cheythu athum normal ahne...pls replay ma'am🙏

    • @DrDivyaNair
      @DrDivyaNair  7 місяців тому

      Detailed case നോക്കണം. നേരിട്ട് വരൂ

  • @ardhrakv8495
    @ardhrakv8495 4 місяці тому

    Hai mam..enik periods regular allaa.. Njan married annu... Enik pcod undonnu ariyan enth testa cheyendath

  • @user-hx8gu1jd1x
    @user-hx8gu1jd1x 3 місяці тому

    Enk periods ella maasavum varum pakshe 3 days aavarullu valla kozhapundo?

  • @anannyajacob2221
    @anannyajacob2221 6 місяців тому +2

    6 months munne nokiyapol mild pcod pattern indenn paranjayrinu...enik renal calculi und .so...ipo eth enthite vedhna ann enn ariyila... pigmentation onum mukhath ila..
    But stretch marks und...
    Wt loss n gain edak edak indavar ind..
    Menstrual irregularities onumila

    • @vismayamv2877
      @vismayamv2877 5 місяців тому +1

      Same thanne enikum renal calculi und

  • @sreelakshmi8099
    @sreelakshmi8099 5 місяців тому +1

    Doctor enik left ovary polycystic appearence aanu scanning il right ovary is normal .Ith pcod aano atho pcos oo

  • @ar7ar7ar77
    @ar7ar7ar77 5 місяців тому

    Mam എനിക്ക് 3,4 years ആയിട്ട് വല്ലാത്ത ബുദ്ധിമുട്ടാണ്. ഒരുപാട് ഡോക്ടർസിന് കാണിച്ചു ഒരു മാറ്റവും ഇല്ല😢😢. മൂത്രം വളരെ ചെറുങ്ങനെ വരുന്നുള്ളൂ, ഇടക്കിടെ ഒഴിക്കണം. കൂടുതൽ വെള്ളം കുടിച്ചാൽ 5 മിനുട്ടിൽ മൂത്രോഴിക്കണം ഒഴിച്ചു കഴിഞ്ഞാൽ പിന്നെ പുകച്ചിൽ സഹിക്കാൻ ആവുന്നില്ല. മുളക് ആയ പോലെയുള്ള പുകച്ചിൽ😢😢😢എന്താ ചെയ്യണ്ടേ മാഡം, pls help. Hand പൈപ്പ് കൊണ്ട് വെള്ളം അടിച്ചാണ് മൂത്രോഴിക്കുന്നത്.പുകച്ചിൽ വല്ലാതെ ആവുമ്പോൾ വെള്ളം നന്നായി അടിക്കും അപ്പോൾ രണ്ട് ദിവസം കഴിഞ്ഞാൽ മൂത്രം block ആവും പിന്നെ tube ഇടേണ്ടി വരുന്നു.എന്തെങ്കിലും പരിഹാരം ഉണ്ടോ?

  • @manjumh7434
    @manjumh7434 2 місяці тому

    Treatment cheyathe erunnal kuzapam indo Njan slim anu periods regular anu

  • @sujac4656
    @sujac4656 6 місяців тому +4

    Mam... Hair removel treatment kurichu details onnu parayumo plsss

  • @user-gz2wp2eb5f
    @user-gz2wp2eb5f 5 місяців тому

    Uring change aakuo indel

  • @AksharaM-ws9vc
    @AksharaM-ws9vc 4 місяці тому +1

    Mam kazhuth karuppund endha cheyya

    • @DrDivyaNair
      @DrDivyaNair  4 місяці тому

      വീട്ടിൽ ചെയ്യാവുന്നതൊക്കെ വീഡിയോ ഇട്ടിട്ടുണ്ട്. അതിൽ മാറ്റമില്ലെങ്കിൽ ട്രീറ്റ്മെന്റ് ഉണ്ട്

    • @AksharaM-ws9vc
      @AksharaM-ws9vc 4 місяці тому

      Mam am 18 Dr kanichappo pcod de thudakam ahn prnju eppo weight kudiyittund kurachal sheriyavumo..?

  • @BijuBiju-hx5xz
    @BijuBiju-hx5xz Місяць тому

    Mam ,ente molkku12 year ayi, first period ayittu 3 months ayi . period correct anu, bleeding colour change undu,kazhuthinuchuttum karuppundu,pcood ano please reply

  • @anusreee9659
    @anusreee9659 3 місяці тому

    Dr, enik periods upto 1 week late aayit aan undavar. Ith pcod aayirikumo?
    Dr ne consult cheyyandathundo ?

  • @nesminasar
    @nesminasar 3 місяці тому +1

    Dr പ്ലീസ് റിപ്ലൈ
    ഞാൻ മാരീഡ് ആണ് 2 yrs ഉള്ള ഒരു കുഞ്ഞുണ്ട്. എനിക്കിതുവരെ periods റെഗുലർ ആയിരുന്നു. എന്നാൽ ഇപ്പോൾ 2 months ആവാറായി periods ആയിട്ടു. ലാസ്റ്റ് periods ആയതു മാർച്ച്‌ 15 ആണ്. പ്രെഗ്നൻസി കാർഡ് ടെസ്റ്റ്‌ ചെയ്തപ്പോ ഫസ്റ്റ് പോസിറ്റീവ് കാണിച്ചു സെക്കന്റ്‌ ലൈൻ വളരെ മങ്ങിയ പോലെ ആയിരുന്നു.2 ഡേയ്‌സ് കഴിഞ്ഞു വീണ്ടും ടെസ്റ്റ്‌ ചെയ്തപ്പോ നെഗറ്റീവ് ആണ്. എനിക്കാണെങ്കിൽ കുറച്ചു ഡേയ്‌സ് ആയിട്ടു period cramps പോലെയും ഗ്യാസിന്റെയും വയറിനൊരു weight പോലെയും ക്ഷീണവും ഒക്കെ ഉണ്ട്. എന്നിട്ടും periods ആകുന്നില്ല. പ്രെഗ്നൻസി ആകുമോ. അതോ pcod പോലെ എന്തെങ്കിലും ആയിരിക്കുമോ റീസൺ? പ്ലീസ് reply. ഫസ്റ്റ് ടൈം ആണ് periods ഇങ്ങനെ 2 months ഒക്കെ ആവാതിരിക്കുന്നത്. നല്ല ടെൻഷനിൽ ആണ്.

    • @DrDivyaNair
      @DrDivyaNair  3 місяці тому

      Consult ur gynecologist

    • @nesminasar
      @nesminasar 3 місяці тому

      താങ്ക്യൂ dr

  • @anithageorge9455
    @anithageorge9455 4 місяці тому +2

    Madam enikk pcod und .enikk bleeding thudanguyal stop aakilla. 25 dys okke undkum kure medicine okke kazichu. Ithinu homeopthiyil treatement undo. p/s reply

  • @Ohmygod471
    @Ohmygod471 7 місяців тому +2

    ഇതിൽ ഒരു 90% enik und nammal enth test cheyth nokanam athupole ethu speciality ആണ് കാണിക്കേണ്ടത് gynac il ano

  • @SanthoshSanthosh-fi8ts
    @SanthoshSanthosh-fi8ts 7 місяців тому +3

    👍👍

  • @user-ib2be9qm6m
    @user-ib2be9qm6m 6 місяців тому +3

    Pcod vannal mugham karakkumo?

  • @sumayyavp4648
    @sumayyavp4648 6 місяців тому +2

    Madam, enikk pcod undaayirunnu...ippo kure aayi check cheythitt...face il period nte one week mump mouth nte rand side ilum madam paranjath pole pigmentation varunnund.....bayankara chorichilum itching um aan....ith varunna time il cheyyaan pattunna valla tip undoo.....aa budhimuttin oru ashwaasathin vendi....pls reply

  • @VijayaKumar-kq9kd
    @VijayaKumar-kq9kd 5 місяців тому +1

    💞💞💞💞☄️

  • @Mezzm
    @Mezzm 7 місяців тому +3

    Dr enik pcod kurach munne nokiyappol dr scan cheythu paranjirunnu orupad pcod undenn,ann enik periods irregular aayittan doctre kaanichath ann marunn kazhichal set aavumenna paranjatha.pinned enik periods ellam readyaayitta varunnath ippol pcod maariyitindaavo? Dr paranja symptoms enik orupadund..pcod koodiyaal kuzhpamundo ?ini scan cheythu nokano njaan

  • @ramlahameed9174
    @ramlahameed9174 7 місяців тому

    Bashanathil and vendath

  • @fathimanaja9432
    @fathimanaja9432 7 місяців тому +1

    Pcod le facele acne remove cheyaan endhelum vayi undo

    • @DrDivyaNair
      @DrDivyaNair  7 місяців тому

      Treatment ഉണ്ട്

  • @sandracjob9897
    @sandracjob9897 6 місяців тому +1

    Faceill full black marks ahnn athokke emgane mattu doctor?

    • @DrDivyaNair
      @DrDivyaNair  6 місяців тому

      ട്രീറ്റ്മെന്റ് ഉണ്ട്

    • @sandracjob9897
      @sandracjob9897 6 місяців тому

      ​@@DrDivyaNair Nth treatment ahnn doctor?

    • @DrDivyaNair
      @DrDivyaNair  6 місяців тому

      @@sandracjob9897 വീഡിയോ ഇട്ടിട്ടുണ്ട്

    • @sandracjob9897
      @sandracjob9897 6 місяців тому

      ​@@DrDivyaNair link share cheiyo doctor plz

  • @user-wf7vt8rj5k
    @user-wf7vt8rj5k 7 місяців тому +3

    ഡോക്ടർ pcod ഡ്രിങ്ക് ozhiva പ്രോഡക്റ്റ് കഴിക്കാൻ പറ്റോ റിസൾട്ട്‌ ഉണ്ടാകോ

    • @DrDivyaNair
      @DrDivyaNair  7 місяців тому

      അറിയില്ല

  • @loveshore1153
    @loveshore1153 6 місяців тому +2

    Periods date mari mari varunnath kond inn dr kanichu pcod anenn paranju but scanning cheithitilla.enik vayril idakkidak soojikond kuthunna pole vedana varunnu athinekurich dr onnum paranjilla athum pcod ullath kond akumo plz reply mam🙏

  • @misriyaburhan9639
    @misriyaburhan9639 2 місяці тому

    Enik 2 nd delivery kayinjadhin shesham periods kayinj 14,15 days kayinjal cheriyoru spotting 1 days kaanunnu
    Periods ellaa maasavum date kayinj 5 days kayinjaal aaan aaval
    Endhkond aaan pls reply🤔

  • @ayanameenu6464
    @ayanameenu6464 3 місяці тому

    Mam oru rply tharane... Enik oru 21 date il periods ayi enkil oru 6,7 teeyathy akumbol oru discoloration pole brown colour. Normal white discharge pakaram brown colour... 2, 3 days ath indakum.. Ntha doctor angane?? 😔 plzz rply...

  • @user-cu1dt5qv2j
    @user-cu1dt5qv2j Місяць тому

    Pcod ഉണ്ടെങ്കിൽ face കറുക്കുമോ?

  • @dili_ashokan
    @dili_ashokan 7 місяців тому +2

    Doctor njan hairfall bhayankaram ayapol anu njanoru Dr ne kanunnath scanning oke paranju cheythappol enikk PCOS und and vit d3 deficiency
    im 19 years and ente Dr enikk thanna diet il ravile egg milk nuts oke und but othiri videos il kandu milk oke avoid cheyanamenn
    Enthanu serikum vendath
    Can i eat milk,egg,chicken? Njn homeopathy aahn treatment edukkunnath

    • @DrDivyaNair
      @DrDivyaNair  7 місяців тому +1

      സാധാരണ, milk avoid ചെയ്യാനാണ് പറയുന്നത്. നിങ്ങളുടെ ഡോക്ടറെ തന്നെ കണ്ട് ചോദിക്കുക.

    • @dili_ashokan
      @dili_ashokan 7 місяців тому

      Ok Dr thank you ❤️❤️

  • @ramlahameed9174
    @ramlahameed9174 7 місяців тому +2

  • @shanyn8595
    @shanyn8595 6 місяців тому +2

    Dr. PCOD ഉള്ളവർ പീനട്ട് ബട്ടർ, കപ്പലണ്ടി കഴിക്കാമോ
    PCOD കാരണം ശരീരം മെലിയുന്ന അവസ്ഥയാണ്
    വയസ് - 16
    weight - 33 kg
    വണ്ണം കൂടാൻ എന്തെങ്കിലും ഭക്ഷണക്രമം ഉണ്ടോ pls❤️❤️❤️ reply

    • @malayalammc
      @malayalammc 5 місяців тому

      PCOD karannam ശരീരം തടിക്കുന്നു
      മുടി കൊഴിയുന്നു
      മുഖത്‌ മുഖ കുരു
      കഴുത്‌ കറുക്കുന്നു
      ഇതാണ് pcod ഇണ്ടായിട്ട് ഇന്റെ ലക്ഷണം
      നല്ലൊരു yoga പറഞ്ഞു തരു
      Age 16 weight 55

  • @krishnanavinikkad
    @krishnanavinikkad 7 місяців тому +1

    Hi Madam,
    How are you?

  • @rahnamujeeb8
    @rahnamujeeb8 4 місяці тому

    എനിക്ക് തെയ്റോയിഡ് ഉണ്ട് അതു കൊണ്ട് ആകുമോ

  • @nandanavivek3368
    @nandanavivek3368 6 місяців тому +1

    Does pcos cause poor egg quality

    • @amritha825
      @amritha825 5 місяців тому +2

      Yes enikum same problem aayrnu. Was not getting pregnant because of poor egg quality but ipo ellam ok aayi

    • @deepapavi1209
      @deepapavi1209 Місяць тому +1

      @@amritha825എങ്ങനെ clear ആയത്? Plsrply🙏

    • @amritha825
      @amritha825 Місяць тому

      @@deepapavi1209 hii da

    • @amritha825
      @amritha825 Місяць тому +1

      @@deepapavi1209 ayurveda marunnu kazchu

  • @royson4200
    @royson4200 7 місяців тому +2

    U R Very cute 😊

  • @ashnapeethambaran9927
    @ashnapeethambaran9927 3 місяці тому

    Chechi pcos aaanu

  • @aksaaachu2334
    @aksaaachu2334 7 місяців тому +2

    Dr enikku thyroid undu athinu enthelum treatment undo completely maaran aayittu

  • @Aisha-dc4rf
    @Aisha-dc4rf 7 місяців тому +2

    Pigmentation enikund pcod und.pcod mariyal mathrame ee pigmentation kurayuvollo

    • @DrDivyaNair
      @DrDivyaNair  7 місяців тому

      നേരിട്ട് കാണണം

  • @user-ex8hg4yk7b
    @user-ex8hg4yk7b 7 місяців тому +1

    Dr. Ente age 23.enik period okke regular aanu ennalum 4 days kaanum pinne oru 2 days kaanilla pinne veenttum bleeding kaanum .facial hair okke ond. Scan cheythappol right overy il oru crist ond. Dr kaanichappol pcod aanu. Medicine edukkanda ennu paranju.but enik over weight onnum illa 39 kg ollu. Appol njan ithu maaran entha cheyendath ennu onnu parayavo. Please reply👍

    • @lincyfjohn6839
      @lincyfjohn6839 6 місяців тому

      Me also

    • @anamika7549
      @anamika7549 6 місяців тому

      Periods 2,3 days ullu hemoglobin kozhappala undu ath pcod aayirikkumo Dr kanano