onam kali, onakkali, onamkali pattu,onakkali pattu, ഓണം കളി, ഒണക്കളി പാട്ട്, penne nin chiriyil

Поділитися
Вставка
  • Опубліковано 20 вер 2024
  • നമ്മുടെ പഴയകാല ഓർമ്മകൾ കൊണ്ടുവരുന്ന ഒണക്കളി ആണ് ഇ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്, എല്ലാവർക്കും ഇഷ്ട്ടപെടും എന്ന് വിചാരിക്കുന്നു

КОМЕНТАРІ • 2,5 тис.

  • @vijinviji123
    @vijinviji123 2 роки тому +247

    Skip ചെയ്തു പോകാൻ സാധിക്കാത്ത ഒരു super video

  • @manjuanju7929
    @manjuanju7929 2 роки тому +87

    Super പരിപാടിയാണ് കേട്ടോ അച്ഛൻ പറയാതെ വയ്യ അടിപൊളിയായിരുന്നു തകർത്ത് കളിച്ചു മൊത്തം super 🥰🥰👍🏼👍🏼

    • @vlog4u1987
      @vlog4u1987  2 роки тому

      🥰🙏🙏🙏 thanks

    • @rosadevassy8648
      @rosadevassy8648 2 роки тому +1

      0

    • @omanakr730
      @omanakr730 2 роки тому +1

      Thank you. Super performance., specially father..... 🙏🙏🙏

  • @unniappankdpa7491
    @unniappankdpa7491 2 роки тому +62

    നമ്മസ്ക്കാരം....ഞാനൊരു പോലീസ് ഉദ്ദ്യോഗസ്ഥനാണ്....സാധാരണ....എല്ലാവർഷവും....ഓണം...ഞങ്ങൾക്ക് തെരുവിലാണ്....തെരുവോണം....ആവർത്തന വിരസതയുള്ള ...ഓണം..കളിയാണ്....സ്ഥിരം വേദികളിൽ....ഒപ്പം....നാടൻ കലാരൂപങ്ങളും....മറ്റും....പക്ഷെ....ഇത്...വളരെ നന്നായിട്ടുണ്ട്....നിഷ്കളങ്കമായ....ഗ്രാമത്തിന്റെ...ഒരു...തുടിപ്പ്...അതിലെ കലാകാരന്മാരും....പഴമയുടെ....നന്മ നഷ്ടപ്പെടുത്തിയിട്ടില്ല....പണകൊഴുപ്പില്ലാത്ത....അഹങ്കാരം.....ഇല്ലാത്ത...അവതരണം....,അഭിനന്ദനം

    • @vlog4u1987
      @vlog4u1987  2 роки тому +6

      🥰🙏🙏🙏🙏 thanks.. Orupadu nandi🙏🙏 e support anu ettavum valuthu🥰🥰🥰

    • @ShirlyJohn-ph5rm
      @ShirlyJohn-ph5rm 9 місяців тому

    • @JudiyaJuliya
      @JudiyaJuliya 28 днів тому +1

      ​🅹🆄🅳🅸🆈🅰

    • @JudiyaJuliya
      @JudiyaJuliya 28 днів тому

      🅹🆄🅳🅸🆈🅰

  • @sunujomon3099
    @sunujomon3099 2 роки тому +8

    വീണ്ടും വീണ്ടും കാണുവാണ്. അച്ഛനാണ് ഹീറോ. തകർത്തു പൊളിച്ചു. എല്ലാവരും. ഇത് കാണുമ്പോൾ പോസിറ്റീവ് എനർജി കിട്ടുന്നു. 👌

  • @amuthat5844
    @amuthat5844 7 днів тому +1

    Very very super Iam Trichy Tamil Nadu I like your father's dance

  • @SosamaSosama-kw1ny
    @SosamaSosama-kw1ny 18 днів тому +4

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ പ്രോഗ്രാം കാണുന്നത് എന്നാലും പറയാതിരിക്കാൻ വയ്യ അച്ഛൻ ഭയങ്കര സൂപ്പർ ആണ് ട്ടോ പെങ്ങളും അതുപോലെ തന്നെ എല്ലാവരും നല്ല സൂപ്പറായി കടിച്ചു ആരെയും നിരാശപ്പെടുന്നില്ല

  • @najeebep5531
    @najeebep5531 2 роки тому +11

    ഇതാണ് കുടുബം ഇതായിരിക്കണം ഒരു വീട് എന്ന സ്വർഗ്ഗം അഛനും മരിമോള് മരുമോൻ💞💞💞👍

    • @vlog4u1987
      @vlog4u1987  2 роки тому +1

      🥰🥰🥰🙏🙏 നന്ദി

  • @kanakavallyvr9013
    @kanakavallyvr9013 2 роки тому +58

    🙏 അറിയപെട്ടാത്ത മിടുക്കരായ കലാകാരന്മാർക്ക് പ്രേക്ഷകരിലേയ്ക്ക് എത്തിയ്ക്കാൻ സഹായകമായ സോഷ്യൽ മീഡിയ ഒരനുഗ്രഹമാണ്. വളരെ മനോഹരമായിട്ടുണ്ട്.👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @remababu7450
    @remababu7450 13 днів тому +4

    അടിപൊളി ഡാൻസ് അച്ഛന്റെ സ്റ്റെപ്പ് നല്ല സൂപ്പറായിട്ടുണ്ട് ട്ടോ അച്ഛൻ തകർത്തു

  • @shylaragavan3744
    @shylaragavan3744 2 роки тому +4

    അച്ഛൻ സുപ്പർ എനിക്കും ഇങ്ങനെ ഒക്കെ ഇഷ്ടമാണ് പക്ഷെ ഇങ്ങനെ ഒരു കമ്പനിക് പറ്റിയ കൂട്ടുകാർ ഇല്ല എനിക്ക് 57വയസായിഇപ്പോഴും അവസരം കിട്ടിയാൽ ഞാനും ഒരു കൈ നോക്കും നിങ്ങൾക്കെല്ലാവര്ക്കും എന്റെ അഭിനന്ദനങൾ

    • @vlog4u1987
      @vlog4u1987  2 роки тому

      Wlcom.. 🥰🙏🙏🙏 namukku orumichu kalikkamm🥰🥰

  • @vismithav9250
    @vismithav9250 2 роки тому +1

    Adipoli ayitunde
    Ithupole veendum pratheekshikunn☺😙😍

  • @ns-spirit-aisi-edits5771
    @ns-spirit-aisi-edits5771 2 роки тому +4

    Njangan onakkali kalakaran. Ningalude kudumba samethamulla onakkali kanumpol deeparadhanayku shesham njangan thakarthu kalicha ampalapparambukal ormavarunnu ellavarum super ayittundu. Ellavarkkum mahadevanteyum deviyudeyum. Anugrahamundavatte

  • @sajinap5265
    @sajinap5265 2 роки тому +4

    എല്ലാവരും സൂപ്പർ അതിലു സൂപ്പർ അച്ഛൻ ൻറ് ഡാളസ് പാട്ടിന് നെത ഡാളസ് എല്ലാം കെടു സൂപ്പർ എല്ലാവരയൂ ദൈവം അനുഗ്രഹികടേ

  • @shajitvm8485
    @shajitvm8485 2 роки тому +9

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് പൊളിച്ചു സൂപ്പർ 😍👍

  • @rachanmuralirachanamurali684
    @rachanmuralirachanamurali684 2 роки тому +1

    ഞാൻ നിങ്ങളുടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്..... സൂപ്പർ 👏👏👏

  • @ashaj1329
    @ashaj1329 2 роки тому +1

    Super.. എല്ലാരും super aakki

  • @firegamer8955
    @firegamer8955 2 роки тому +9

    അച്ഛന്റെ കളി ഒരുപാട് ഇഷ്ട്ടമായി, മൊത്തത്തിൽ spr

  • @rekhasanthosh2707
    @rekhasanthosh2707 2 роки тому +136

    എല്ലാവരും സൂപ്പർ but അച്ഛൻ ഒരു രക്ഷയില്ല അടിച്ചു പൊളിച്ചു 👍🏻👏👏

  • @balakrishnanbalakrishna2870
    @balakrishnanbalakrishna2870 2 роки тому +16

    ഓണക്കളി സൂപ്പർ ഇനിയും തീർച്ചയായും ഓണക്കളി ഉണ്ടാവും എന്ന് പ്രതക്ഷിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @sangeethasreeshylam8916
    @sangeethasreeshylam8916 14 днів тому +2

    അച്ഛൻ വളരെ നന്നായി കളിച്ചു, പെങ്ങളും സൂപ്പർ 😍😍

  • @sajeevma1179
    @sajeevma1179 2 роки тому +1

    Fullsupport undakum. Videoes eniyum pratheehikunnu. 👍

  • @sanojpk5789
    @sanojpk5789 2 роки тому +4

    അച്ഛന്റെ ഡാൻസ് സൂപ്പർ 😍😍😍എല്ലാവരും നന്നായി കളിച്ചിട്ടുണ്ട്... എന്നാലും... അച്ഛൻ.. തകർത്തു...😍😍

  • @lavanyas3170
    @lavanyas3170 2 роки тому +8

    അച്ഛൻ പൊളി ദൈവം അനുഗ്രഹിക്കട്ടെ അച്ഛന് സ്പെഷ്യൽ ❤❤❤❤❤❤

  • @deepasathyan6290
    @deepasathyan6290 2 роки тому +14

    പെങ്ങള്കുട്ടിയും അച്ഛനും സൂപ്പർ ചേട്ടനും ചേച്ചിയും polichu

  • @sheebasadanandan4785
    @sheebasadanandan4785 2 роки тому +1

    Nannayitund iniyum onakaligal idanam

  • @rejijohnson1426
    @rejijohnson1426 2 роки тому

    കിടുവായിട്ടുണ്ട്.... 👍👍👍 ചെരുപ്പ് വേണ്ട.... പാദം ഭൂമിയിൽ പതിയണം.....

  • @jishasathyan4545
    @jishasathyan4545 2 роки тому +7

    അച്ഛനും മോളും എന്തൊരു എനർജി...പൊളിച്ചു..സൂപ്പർ..ഇനിയും പോരട്ടെ ...

  • @muhammadminna8002
    @muhammadminna8002 2 роки тому +6

    ഒരായിരം അഭിനന്ദനങ്ങൾ. തകർത്തു.

  • @sathyajyothi8351
    @sathyajyothi8351 2 роки тому +6

    അച്ഛന്റെയും മകളുടെയും കളി ഒരു രക്ഷയുമില്ല. 👍🏻👍🏻👍🏻

  • @revathyrevathy8684
    @revathyrevathy8684 2 роки тому +1

    നിങ്ങളുട വീഡിയോ ആദ്യമായ് ആണ് കാണുന്നത് എല്ലാരും നന്നായി കളിച്ചു ആ സ്ഥലവും സൂപ്പർ നല്ല ഭംഗിയുള്ള സ്ഥലം

  • @lathajose2234
    @lathajose2234 2 роки тому

    Super Achan thakarthu tto allarum ok super 👍🙏🙏🙏🙏👌👌👌👌❤️❤️❤️💐💐💐💐🥰

  • @sandhyasandhya7146
    @sandhyasandhya7146 2 роки тому +4

    തീർച്ചയായിട്ടും അടിപൊളി. ട്രയൽ ഇടണേ നങ്ങളും കുടി കാണട്ടെ സൂപ്പർ ഡാൻസ് എല്ലാവർക്കും എന്റെ adipoli hi

  • @CRUZZ.__.0
    @CRUZZ.__.0 2 роки тому +6

    . എല്ലാവരും നന്നായി കളിച്ചു ഒരു പാട് സന്തോഷം തോന്നുന്നു അച്ചനും മക്കളും ഒക്കെ കളിക്കു ന്നത് കാണുമ്പോൾ എല്ലാവരേയും ദൈവം അനഗ്രഹിക്കട്ടെ .നന്നായി വരും.

  • @meenakrishnankutty8912
    @meenakrishnankutty8912 2 роки тому +10

    അയ്യോ, അച്ഛൻ അടിപൊളി, സൂപ്പർ, തകർത്തു, എല്ലാവരും നന്നായി കളിച്ചു, നിങ്ങളുടെ കുടുംബത്തിന്റെ ചിരിയും, കളിയും, സന്തോഷവും എന്നെന്നും, നിലനിൽക്കുവാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, എല്ലാ നന്മകളും നേരുന്നു, നിങ്ങളെല്ലാം ഞങ്ങളുടെ കുടുംബത്തിലെ അംഗങ്ങളെപ്പോലെയായി ഇപ്പോൾ 👌❤️🙏❤️

    • @vlog4u1987
      @vlog4u1987  2 роки тому

      🥰🙏

    • @ncworld2597
      @ncworld2597 Рік тому

      Achen poliyane ellavarum kalaki ellaverkum abhinandhanagel

  • @avtobs2784
    @avtobs2784 2 роки тому

    ഇഷ്ടം സൂപ്പറായി ..... Good വീഡിയൊ ... Subscribed sir

  • @saleenasurumi8159
    @saleenasurumi8159 2 роки тому +2

    അച്ഛനും മക്കളും ഒരുമിച്ച് കളിച്ച ഓണക്കളി അടിപൊളി പറയാൻ വാക്കുകളില്ല സൂപ്പർ ഫാമിലി🥰എടുത്ത് പറയേണ്ടത് അച്ഛന്റെ എനർജി തന്നെ സൂപ്പർ 👍🏻👍🏻👍🏻

  • @arjunbabu2478
    @arjunbabu2478 2 роки тому +105

    അച്ഛനും മോളും പൊളിച്ചു 😘

  • @sadasivankk5873
    @sadasivankk5873 2 роки тому +8

    അടിപൊളി!!! അഭിനന്ദനങ്ങൾ!!! ഹൃദയപൂർവം.

  • @akstrikethings3951
    @akstrikethings3951 2 роки тому +19

    ഒരുപാട് നന്നായിട്ടുണ്ട് ❤❤❤അന്യം നിന്നുപോകുന്ന ഇത്തരം കലാരൂപങ്ങളെ പരിപോഷിപ്പിക്കാൻ ഗവണ്മെന്റ് തയ്യാറാവണം All the Best ❤❤❤❤

    • @vlog4u1987
      @vlog4u1987  2 роки тому

      Thanks🥰🥰🙏🙏🙏

    • @simisunil2830
      @simisunil2830 2 роки тому

      അച്ഛൻനും മക്കൾളും പൊളിച്ചു മുത്ത്‌മണിക്കളോ 🤗🤗🤗🤗🤗❤️❤️❤️❤️❤️❤️❤️❤️

  • @muralikaithaikal8962
    @muralikaithaikal8962 2 роки тому

    സൂപ്പർ ഇതുപോലെ വീഡിയോ വീണ്ടും ചെയ്യണം👍🙏🏽

  • @rejirejirajesh7655
    @rejirejirajesh7655 2 роки тому +1

    Superb. Like cheyyathe pokan thonniyilla👍👍👍👍👍👍

  • @ramesankk8466
    @ramesankk8466 2 роки тому +3

    പോരട്ടെ പോരട്ടെ ഇനിയും പോരട്ടെ അച്ഛനും മക്കളും പാട്ടും എല്ലാം സൂപ്പർ

  • @user-mi2hx7th7f
    @user-mi2hx7th7f 2 роки тому +6

    അച്ഛൻ കളിച്ചു കണ്ടപ്പോൾ എന്റെ ഭർത്താവും അവരുടെ അമ്മ അച്ഛൻ അനിയന്മാർ ഇവരെല്ലാം കളിച്ച 6വർഷം മുൻപോട്ടു പോയി എന്റെ ഓർമ്മകൾ. ചെണ്ടു മല്ലികപ്പൂ ഇവിടെ അച്ഛൻ പാടികളിച്ചു കണ്ടിട്ടുണ്ട്

  • @radhakrishnanjayachandran2111
    @radhakrishnanjayachandran2111 2 роки тому +5

    നന്നായിട്ടുണ്ട്. രണ്ടു പേരെ എടുത്തു പറയാനുണ്ട്. അവരുടെ ചലനങ്ങളിൽ തല്ല ലയമുണ്ട്.

  • @telmapaul8532
    @telmapaul8532 2 роки тому +2

    ഒണക്കളി കണ്ടു സൂപ്പർ ആയിട്ടുണ്ട് ഒത്തിരി ഇഷ്ടമായി കുറച്ചുകൂടി ആളുകളെ കൂട്ടിയാൽ നന്നായിരിക്കും 👌👌👌👏👏👏

  • @lintounni5583
    @lintounni5583 2 роки тому +1

    really superb and achanum molum powlichu

  • @lillylawrance6285
    @lillylawrance6285 2 роки тому +19

    ഇങ്ങിനെയും അച്ച്നും.മക്കളും ഉണ്ടോ.കൂട്ടൂ കാരെപ്പൊലെ .നിങ്ങൾ തകർത്തൊ .ഞങ്ങളൊക്കെ കൂടെ തന്നെ ഉണ്ട് ❤️❤️❤️

  • @sindiyamahesh6239
    @sindiyamahesh6239 2 роки тому +4

    എന്റെ അച്ഛനു ഇങ്ങനെ തന്നെ മകളെ നന്നായി സ്നേഹിക്കുന്നു അച്ഛൻ❤️

    • @vlog4u1987
      @vlog4u1987  2 роки тому

      Anoo.. 🥰🙏🙏🙏🙏

  • @sreesailamsreesailam1719
    @sreesailamsreesailam1719 2 роки тому +5

    സൂപ്പർ, സോങ്, നല്ല പോലെ ഇഷ്ടമായി

  • @ambikak2214
    @ambikak2214 2 роки тому +1

    Ayyo edu.polichadiyallo achan super

  • @kashinath.b8d655
    @kashinath.b8d655 2 роки тому +1

    🥰.. Super.. എല്ലാവരും 💕💕💕

  • @shylajarajendran9803
    @shylajarajendran9803 2 роки тому +6

    കലാഭവൻ മണി ചേട്ടന്റെ സൗണ്ടും സംസാരവും❤️❤️💗💗💗💗💫💫💫

  • @MaryDavis-dh2zk
    @MaryDavis-dh2zk 2 роки тому +4

    എല്ലാവരും നന്നായി കളിച്ചു അച്ഛൻ ഒരുപാടു ഇഷ്ടം

  • @krishnadasa5171
    @krishnadasa5171 Рік тому +3

    നന്നായിട്ടുണ്ട്, എല്ലാവരും നന്നായിട്ടുണ്ട് എല്ലാവർക്കും സ്നേഹം നിറഞ്ഞ ആശംസകൾ. 🌹👍🤝🙏

  • @reenaseby5096
    @reenaseby5096 2 роки тому +1

    Super. Ellavarum nannayi. Especially sister saritha

  • @ashonroy5292
    @ashonroy5292 2 роки тому

    Pazhaya kalatthe step.
    Pattu puthiyathu.60 kollam
    Munpatthe step.pand parabukalil pullu chethi...sthalamorukki onnamkali kannan
    Pokunnathu chintha yil vannu.
    Good.kidilan.

  • @Rinu8887
    @Rinu8887 2 роки тому +36

    മാഷാ അല്ലാഹ് 🤩😂super അച്ഛൻ 👍🏻👍🏻👍🏻പുതിയ സബ് ആണ്. Scooti ഓടിക്കുന്നത് നോക്കിവന്നതാ. ഒറ്റ ഇരിപ്പിൽ നിങ്ങളുടെ 5 വീഡിയോ കണ്ടു എല്ലാം 👍🏻

  • @soumyasoumya9451
    @soumyasoumya9451 2 роки тому +38

    ഹായ് ചേട്ടാ, ചേച്ചി നിങ്ങൾ Polichu eniku ഒത്തിരി ഇഷ്ടം ആയി...ellarum നന്നായി കളിച്ചു 🥰

  • @rohin826
    @rohin826 2 роки тому +7

    അടിപൊളി സൂപ്പർ ❤️❤️❤️ ഫാമിലി
    അച്ഛന്റെ ഓണക്കളി വേറെ ലെവൽ 👏🏻👏🏻👏🏻👏🏻👏🏻

  • @jayanthikv2509
    @jayanthikv2509 2 роки тому +1

    നല്ല പരിപാടിയാണ് ട്ട്വോ. അച്ഛൻ സൂപ്പർ

  • @honeythomas61
    @honeythomas61 2 роки тому +1

    എല്ലാവരും നന്നായി ചെയ്തു. എന്നാലും അച്ഛനും മോളും നല്ല താളത്തിൽ ചെയ്തു. 👏👏👏

    • @vlog4u1987
      @vlog4u1987  2 роки тому

      🥰🙏

    • @jjssivananda4878
      @jjssivananda4878 2 роки тому +1

      Super നിങ്ങൾ എവിടുള്ളവർ?

    • @vlog4u1987
      @vlog4u1987  2 роки тому

      @@jjssivananda4878 ernakulam ayirunnu knnur settled

  • @madhavank1245
    @madhavank1245 2 роки тому +4

    ആദ്യമായിട്ട ഓണക്കളിപ്പാട്ട് കാണുന്നെ. നല്ല ഒരു പാട്ടിന്റെ ഈണത്തിൽ എല്ലാവരും നല്ലതായി കളിച്ചു.. നിങ്ങടെ കുടുംബം ഇത് പോലെ സന്തോഷം പങ്ക് വെച്ച് വളരട്ടെ.❣️

    • @vlog4u1987
      @vlog4u1987  2 роки тому +1

      അങ്ങോട്ടും അത് പോലെ വിഷ് ചെയ്യുന്നു 🥰🙏🙏🙏🙏

    • @shailajababubabu2608
      @shailajababubabu2608 2 роки тому +1

      @@vlog4u1987 സൂപ്പർ

  • @anilkumark4657
    @anilkumark4657 2 роки тому +6

    പൊളിച്ചു,, അടിപൊളി അച്ഛനും മക്കളും സൂപ്പർ ❤❤❤

    • @vlog4u1987
      @vlog4u1987  2 роки тому

      Thanks🥰🙏

    • @ajays1900
      @ajays1900 2 роки тому

      Super super 👌 ❤️❤️❤️❤️

  • @geethasumesh1051
    @geethasumesh1051 2 роки тому +22

    ഇപ്രാവിശ്യം പെങ്ങൾ ചേച്ചിയാണ് സൂപ്പർ. അച്ഛനും നന്നായി കളിച്ചു.

  • @shijuts4987
    @shijuts4987 2 роки тому +1

    Polichu eallavarum nannayttu kalichu achan super ayi ketto eavideyanu place....happy onam

  • @rajakrishnan408
    @rajakrishnan408 7 днів тому +1

    സൂപ്പർ പാട്ടും ചുവടുവേലും അച്ഛനും മോളും നല്ല ഉഷാരാകി❤

  • @priyakunju9317
    @priyakunju9317 2 роки тому +7

    പെങ്ങൾ and അച്ഛൻ പൊളി 🥰🥰🥰👍🏾

  • @nhtrollhub8242
    @nhtrollhub8242 2 роки тому +7

    അച്ചൻ പൊളിച്ചു. ഇനിയും ഞങ്ങൾ കാത്തു ഇരിക്കുന്നു👍👍👍🙏🙏

  • @kalyanik6080
    @kalyanik6080 2 роки тому +3

    നല്ല അച്ചനും... അമ്മ യും.... മകനും.. മ കളും... 🙏🏼👍🙏🏼👍🙏🏼🛐👌🛐

  • @omananilaparayil3010
    @omananilaparayil3010 2 роки тому

    Super - എന്താ ചേല് പാട്ട് അടിപൊളി.

  • @prasannaharidas9676
    @prasannaharidas9676 2 роки тому +1

    എല്ലാവരും നന്നായി കളിച്ചു സൂപ്പർ സൂപ്പർ അച്ഛന് ബിഗ് സല്യൂട്ട് എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ചപ്പൽ ഇട്ടു കളിച്ചിരു ന്നു ഒരു കല ആണ് ഇനി എങ്കിലും ചപ്പൽ ഇടാതെ കളിക്കാൻ നോക്കണം ഞാൻ പറഞ്ഞത് കൊണ്ട് ഓണും തോന്നരുത് തെറ്റ് തിരുത്തി എന്ന് മാത്രം കളി പൊളിച്ചു

    • @vlog4u1987
      @vlog4u1987  2 роки тому

      Shari anu paranjathu.. 🥰🙏🙏

  • @satheeshn1037
    @satheeshn1037 2 роки тому +17

    നിങ്ങൾക്കെല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ആശംസകൾ. 👌👍🌹🌹🌹

    • @vlog4u1987
      @vlog4u1987  2 роки тому

      🥰🙏🙏

    • @rajanckchembiparambil3697
      @rajanckchembiparambil3697 2 роки тому

      അടിപൊളി അച്ചൻ സൂപ്പർ എല്ലാവരും നന്നായി കളിച്ചു

  • @sajithakuttikrishnan4347
    @sajithakuttikrishnan4347 2 роки тому +6

    Super... അച്ഛൻ തകർത്തു 👍👍👍

  • @sijukumarpambrayil7925
    @sijukumarpambrayil7925 2 роки тому +9

    സൂപ്പർ സൂപ്പർ സൂപ്പർ... കണ്ടിട്ട് അസൂയ തോന്നുന്നു കാരണം എവിടെയൊക്കെയോ കഴിഞ്ഞ കാലം ഒരുപാട് മിസ്സ്‌ ആയിരുന്നു, അറിയാത്ത ആഗ്രഹിക്കുന്നു ആ കഴിഞ്ഞ കാലം തിരിച്ചു കിട്ടുമോ എന്ന്, എല്ലാരുമൊന്നിനൊന്നു മെച്ചം 🥰🥰🥰

    • @vlog4u1987
      @vlog4u1987  2 роки тому

      🥰Thanks 🙏🙏🥰🥰

  • @prasannakumary3867
    @prasannakumary3867 2 роки тому +1

    Adipoli Hai super super super 💐

  • @vipinaadhi6677
    @vipinaadhi6677 2 роки тому +1

    ellavarum polichu god bless you

  • @jisijayan2823
    @jisijayan2823 2 роки тому +4

    അച്ഛന്റെ കഴിവ് മോൾക്ക്‌ കിട്ടിയിട്ടുണ്ട്.. Super.. എല്ലാവരും thakarthu❣️.

  • @geethaks9005
    @geethaks9005 17 днів тому +4

    സൂപ്പർ🥰🥰🥰

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому +3

    വളരെ വളരെ ഇഷ്ടമായി 🥰ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰🥰😇

  • @premakannadi3619
    @premakannadi3619 2 роки тому +1

    സൂപ്പർ ബ്രോ... ഫാദർ.... അളിയാ..... & സിസ്റ്റേഴ്സ്.... അമ്മ

  • @bhavithapp9130
    @bhavithapp9130 2 роки тому +2

    അച്ഛാ ..... ഒരു രക്ഷയും ഇല്ല ...... 🥳🥳🥳 എല്ലാവും നന്നായിട്ടുണ്ട് ഒത്തിരി ഇഷ്ടായി ...... 💞💞💞💞💞💞

  • @shaliniomana6295
    @shaliniomana6295 2 роки тому +5

    👍👍👍👍👍സൂപ്പർ family all the best ഇനിയും പ്രതീഷിക്കുന്നു.🌹🌹🌹🌹

  • @sunujomon3099
    @sunujomon3099 2 роки тому +7

    കളിയൊക്കെ സൂപ്പർ. അമ്മയും കൂടി വേണമായിരുന്നു

  • @minim3040
    @minim3040 2 роки тому +4

    എല്ലാവരും സൂപ്പർ അച്ഛൻ അതിലും സൂപ്പർ 👍

  • @satheesank.k3835
    @satheesank.k3835 2 роки тому +1

    Super adipoli eniyum cheiyanam

  • @sakunthalak8234
    @sakunthalak8234 2 роки тому

    Super Super Super Achan polichu God bless your family

  • @rajeswaridhaju823
    @rajeswaridhaju823 2 роки тому +4

    അച്ഛന് ബിഗ് സല്യൂട്ട് 👍🏻👍🏻😁

    • @edmundvjohnsonedmundvjohns2221
      @edmundvjohnsonedmundvjohns2221 Рік тому

      👌👌👌👌👌🙏🙏🙏🙏🙏❤❤❤❤❤👏👏👏👏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❣️❣️❣️❣️❣️❣️

  • @sajisaji8568
    @sajisaji8568 2 роки тому +4

    കുടുംബമായാൽ ഇങ്ങനെ വേണം 👏👏👏👏🙏

  • @jayasuryajatan3943
    @jayasuryajatan3943 2 роки тому +6

    നന്നായിട്ടുണ്ട്,
    മാത്രമല്ല ക്യാമറ, ബാക്ഗ്രൗണ്ട്, ഡ്രസ്സിംഗ് , അവതരണം , വിവരണം മനോഹരം ... കലാകുടുംബത്തിന് നല്ലത് വരട്ടെ

  • @Saramma-m4r
    @Saramma-m4r 17 днів тому +1

    സൂപ്പർ സൂപ്പർ ദൈവം നിങ്ങളെ അനുഗ്രാഹിക്കണ്ടോ

  • @smithathamara
    @smithathamara 19 днів тому

    Achane orupadishtai. Nannayi kalichu. Ellarum nannayittundu.

  • @aswathipk3001
    @aswathipk3001 2 роки тому +5

    Achan pengal super attract ❤️🥰🥰👍

  • @bijupadmanabhan4668
    @bijupadmanabhan4668 2 роки тому +4

    ഇതാണ് കുടുംബം 👌👌👌

  • @ramadeviramadevi7351
    @ramadeviramadevi7351 2 роки тому +8

    അടിപൊളി ഓണക്കളി. എല്ലാരും നല്ലോണം കഴിച്ചു. സർവ്വശക്തനായ ദൈവം നിങ്ങളെ തുണക്കട്ടെ 🙏🙏

    • @vlog4u1987
      @vlog4u1987  2 роки тому

      🥰🥰🙏🙏🙏🙏🙏

  • @leelaka3104
    @leelaka3104 2 роки тому +1

    Verry good iniyum kura pattukalum kalikalum
    Undavattay tharanam kto

  • @Diya-qq2bp
    @Diya-qq2bp 2 роки тому

    Super. 4perum thakarthu. Achan. Adipoli. Achante. Attitude. Super. Congards 😶😄

  • @nishavp6231
    @nishavp6231 2 роки тому +5

    സൂപ്പർ എല്ലാവരും നന്നായി കളിച്ചു

  • @lathadevi877
    @lathadevi877 2 роки тому +7

    Now achan 20 years old.others have 50 years. Thank you keep it

  • @georget.r3065
    @georget.r3065 2 роки тому +10

    നന്നായിട്ടുണ്ട് ❤️അച്ഛൻ ശരിക്കും ഡാൻസർ ആണ്. അച്ഛന്റെ ഒരോ സ്റ്റെപ്പിലും തലയാട്ടുണ്ട്. 🤝ക്യാമെറമാന്മാർ എന്നും പിന്നണിയിലാണ്. അവരാണ് എന്നും പരിപാടിയുടെ വിജയത്തിന് പിന്നിൽ 👏. ലൊക്കേഷൻ very good🌹ഇനി വേറെ ഐറ്റം ചെയ്യുക 🌹🌹

    • @vlog4u1987
      @vlog4u1987  2 роки тому +1

      🥰🙏

    • @jayasamuel9286
      @jayasamuel9286 2 роки тому

      അച്ഛനും സഹോദരിയും നല്ല മെയ് വഴക്കത്തോടെ കളിക്കുന്നുണ്ട്.super.
      നിങ്ങളുടെ കൂട്ടായ്മയും സന്തോഷവും ഒരുമയും എന്നും നിലനിൽക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.!.

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 2 місяці тому +1

    അടിപൊളി. എല്ലാവരും തകർത്തു. സജീഷ്, നിഖി, അച്ഛൻ, സരിത എല്ലാവരും പൊളിച്ചു.❤❤❤❤🎉🎉🎉🎉