ഉണക്ക മുന്തിരി വെള്ളത്തിൽ ഇട്ടു കഴിച്ചാൽ 🍇| Benefits of Raisins 🍇 | Dr Visakh Kadakkal

Поділитися
Вставка
  • Опубліковано 17 жов 2023
  • ഉണക്ക മുന്തിരിയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ഉണക്ക മുന്തിരി വെള്ളത്തിലിട്ട് കഴിച്ചാൽ....!! Benefits of Raisins..എത്ര മാത്രം ഒരു ദിവസം കഴിക്കാം? കൂടുതൽ കഴിച്ചാൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടോ?
    എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്താനും എല്ലാം ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്.ഉണക്കമുന്തിരിയിൽ വിറ്റാമിൻ സി, പൊട്ടാസ്യം, കാൽസ്യം, വിറ്റാമിൻ ബി 6, സിങ്ക് തുടങ്ങിയ പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. മലബന്ധം തടയാനും ഉണക്ക മുന്തിരി സഹായിക്കുന്നു. എത്ര മാത്രം ഒരു ദിവസം കഴിക്കാം? കൂടുതൽ കഴിച്ചാൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടോ?
    ഈ വിലപ്പെട്ട വിവരം നിങ്ങളുടെ സുഹൃത്തുക്കൾക്കും പ്രയോജനപ്പെടട്ടെ.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്ത് കൊടുക്കുക..!
    നിങ്ങൾക്ക്, ആരോഗ്യവിവരങ്ങൾ സ്ഥിരമായി ലഭിക്കാനായി Dr Visakh Kadakkal എന്ന ചാനൽ വീഡിയോസ് സ്ഥിരമായി ലഭിക്കാനായി യൂട്യൂബിൽ സബ്സ്ക്രൈബ് ബട്ടനും ബെൽ ഐക്കണും ക്ലിക്ക് ചെയ്യാനായും മറക്കരുത്.
    Dr.Visakh Kadakkal
    BAMS ( MS )
    🏨 Sri padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal,Kollam
    ☎️ For Online and Direct Appointments : 9400617974 ( Massage to our WhatsApp Number )
    🌐 Location : Sri Padmanabha Ayurveda Speciality Hospital
    maps.app.goo.gl/NqLDrrsEKfrk4...
    🏨 ശ്രി പത്മനാഭ ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, ആൽത്തറമൂട്, കടയ്ക്കൽ, കൊല്ലം
    ☎️ നേരിട്ടും ഓൺലൈനായും കൺസൾട്ടെഷൻ ലഭ്യമാണ് +91 9400617974 എന്ന വട്ട്സ്ആപ് നമ്പറിൽ മെസ്സേജ് വഴി ബുക്ക് ചെയ്യാവുന്നതാണ്.
    ⏰ ബുക്കിംഗ് പ്രകാരം സമയം ലഭിക്കുന്നതാണ്.
    ♥️ ഞങ്ങൾക്ക് മറ്റു നമ്പരുകളൊ ഓൺലൈൻ ആയി മരുന്ന് വ്യാപരമോ ഇല്ല ♥️
    #drvisakhkadakkal #drygrapes #drygrapewater #drygrapehealthbenefits
    #unakkamunthirikazhichal #unakkamunthiri
    #bloodpurification
    #daibetes #bloodpressure #cholesterol #weightloss #healthtips
    #healthtipsmalayalam #medicinalplantmalayalam

КОМЕНТАРІ • 54

  • @user-fe4vo8so5t
    @user-fe4vo8so5t 3 місяці тому

    Thanks for the information

  • @gopakumarkg7870
    @gopakumarkg7870 7 днів тому

    Thank you for vamiable information

  • @shadhinmedia8861
    @shadhinmedia8861 8 місяців тому +2

    Neerveeshchakkulla marunn onnu koodi parayamo

  • @athirasp2692
    @athirasp2692 8 місяців тому +2

    Thank for the valuable information 🙏

  • @beenaanand8267
    @beenaanand8267 8 місяців тому +3

    Thanks for the information 🙏

  • @jayarajjayarajanktm
    @jayarajjayarajanktm 4 місяці тому +2

    Sir :അങ്ങ് വളരെ മനോഹരമായ് വിശദീകരിച്ചു .Thanks 🙏

  • @_J.a.n.i_
    @_J.a.n.i_ 5 місяців тому +1

    Sir raisins normal qnty il daily kure kalayalavil kazhiikunnathu kond enthenkilum kuzhappam undakumo?

  • @anuvn376
    @anuvn376 3 місяці тому

    Dr...apol badam athipazham okke kazhikuvane morning ith verum vayatil kazhikuvane badamum athipazham oke eathu time kaanu kazhikande pls reply

  • @sudheesha3046
    @sudheesha3046 7 місяців тому +2

    Pakshe verum vayattil kudichal shareeram meliyille Dr...?

  • @mohananp6473
    @mohananp6473 8 місяців тому +2

    Good information useful

  • @sijumani9350
    @sijumani9350 8 місяців тому +2

    Thank you Dr

  • @jayeshk6570
    @jayeshk6570 7 місяців тому +2

    Thank you Sir👍

  • @user-eh9em8ww5i
    @user-eh9em8ww5i 8 місяців тому +10

    സർ എനിക്ക് സുഗർ ഉണ്ട് ശരീരം ആകെ തളർച്ചയും വിറവല് ഉണ്ട് ജോലി എടുകാൻ പറ്റുന്നില്ല ഇതിന് എന്താണ് പ്രതിവിധി

  • @pveeskerala4846
    @pveeskerala4846 3 місяці тому

    Which one is good ??black or yellow???

  • @vijimohandasvijimohandas5723
    @vijimohandasvijimohandas5723 8 місяців тому +3

    Sir Mygrain nu medicine parayumo

  • @thanalmaram4271
    @thanalmaram4271 Місяць тому

  • @user-ds5sv9vv5w
    @user-ds5sv9vv5w 4 місяці тому

    Menacar

  • @user-hk1cf4og7u
    @user-hk1cf4og7u 8 місяців тому +3

    Sir sugar ullavarkku kashikkam annu Pala videos l kandu 5no kashikkunnathu kondu kushappam undo please replay

  • @lalydevi475
    @lalydevi475 8 місяців тому +2

    👍👍❤️❤️

  • @sayedthahir8152
    @sayedthahir8152 8 місяців тому +4

    Which is the best seed type or seedless type?

    • @shinekalpetta3362
      @shinekalpetta3362 8 місяців тому

      ചൂട്
      വെള്ളത്തിൽ ഉപ്പിട്ട് കഴുകി പല പ്രാവശ്യം വെള്ളത്തിൽ കഴുകിയതിനുശേഷമേ വെള്ളത്തിൽ ഇടാവു

    • @shinekalpetta3362
      @shinekalpetta3362 8 місяців тому

      പ്രഷർ നിയന്ത്രിക്കാനും പല്ലിന് പോട് വരാതിരിക്കാനും ഹൃദയത്തിന് ശക്തി പകരാനും ശോധന ലഭിക്കാനും ബ്ലഡ് സർക്കുലേഷൻ ഉണ്ടാവാനും ക്ഷീണം അകറ്റാനും ഉൻമേഷം പകരാനും ഉണക്കമുന്തിരി ക്ക് കഴിയും ഞാൻ പതിവായി ഉപയോഗിക്കുന്നുണ്ട

  • @mohammedkunhikunhi8866
    @mohammedkunhikunhi8866 8 місяців тому +6

    Sir.malabandam undakum ennu paranju appol fibr undankil malabandam elland avendathalle

    • @DrVisakhKadakkal
      @DrVisakhKadakkal  8 місяців тому +2

      Amithamayal fiber malam piditham undakkum but cheriya alavil akumpol ok anu

  • @jeffyfrancis1878
    @jeffyfrancis1878 8 місяців тому +4

    Good video Dr. 👍🙌

  • @prameelamuralidharan8252
    @prameelamuralidharan8252 8 місяців тому +2

    Sir dry grapes blackum whiteum.nallathano ?

  • @ahmadkabeer4227
    @ahmadkabeer4227 Місяць тому

    ഉണക്ക മുന്തിരി ചെറുതായി പുഴുങ്ങിയിട്ടാണ് ഉണക്കിയെടുക്കുന്നത്.. അപ്പോൾ അതിൽ വൈറ്റമിൻ സി എങ്ങനെ ഉണ്ടാവും?

  • @user-fy8vy3zn8u
    @user-fy8vy3zn8u 8 місяців тому +6

    വണ്ണം ഉള്ളവർക്ക് വീണ്ടും വണ്ണം വയ്ക്കുമോ...?

  • @Gkm-
    @Gkm- Місяць тому

    ഡോക്ടർ മുടി കുറവ് ആണ് ഉണക്ക മുന്തിരി കഴിച്ചു കൂടെ

  • @rinumoloos9252
    @rinumoloos9252 5 місяців тому +3

    രാവിലെ വയറ്റിൽ ആണോ കഴിക്കേണ്ടത്

  • @ramachandranp8965
    @ramachandranp8965 8 місяців тому +2

    ഷുഗർ ഹൈ ആയി കൂടും, ഉണക്ക മുന്തിരി

    • @DrVisakhKadakkal
      @DrVisakhKadakkal  8 місяців тому +2

      Limited quantity use cheyyuka already told in video ✅

  • @vipinvijay4599
    @vipinvijay4599 8 місяців тому +2

    ചെറു ചൂട് വെള്ളത്തിൽ ആണോ സർ?

    • @DrVisakhKadakkal
      @DrVisakhKadakkal  8 місяців тому +1

      Elam chood vellam or choodakki thanuppicha vellam

  • @user-gb6pb5yt4l
    @user-gb6pb5yt4l 8 місяців тому +3

    ബദാം പഴം ഈത്തപ്പഴം മുന്തിരി പാൽ ജൂസ് ആകി കുടിക്കൾ ഉണ്ട് തടിക്കാൻ
    മുമ്പ് വെള്ളത്തിൽ ഇട്ട് കഴിക്കൽ ഉണ്ടായി

  • @asmaasmabi5437
    @asmaasmabi5437 8 місяців тому +4

    Sir thadi ullavarku kazhikkan pattumo thayroyid und