മാഡം.. ഞാൻ എന്നും കഴിക്കാറുണ്ട്.. ഉണക്ക മുന്തിരി, വാൽനട്ട്, ഗ്രാമ്പൂ എല്ലാം കൂടി തലേന്ന് വെള്ളത്തിൽ ഇട്ട് വെച്ച് രാവിലെ കുടിക്കും.. കൗണ്ട് കുറവിന്ന് പരിഹാരം ഉണ്ടാവുമെന്ന് അറിഞ്ഞിട്ടാണ് ഞാൻ ഇങ്ങനെ കഴിക്കുന്നത്.. പ്രവാചകൻ മുഹമ്മദ് നബി പറഞ്ഞായി കാണാം.. ഉണ്ടാക്കമുന്തിരി എന്നും പതിവാക്കിയാൽ ദേഷ്യം കുറയും എന്നും, നമ്മുടെ വിയർപ്പ് നല്ല സുഖന്ധം ഉള്ളതാവും എന്നൊക്കെ 😒
Thank u so much Mam..🥰 Enik periods time il othiri bleeding vararundu.. Periods kazhiyumbol othiri weakness um BP low aavarum undu ... ith enne pole ellarkkum useful aakunna Video aanu Mam..🤗💜🙌
Fohoway Smart Sanitery Napkin ന്റെ ഗുണങ്ങൾ 1. ഗർഭാശയ രോഗങ്ങൾ ഇല്ലാതാകുന്നു. 2. പ്ലാസ്റ്റിക്കിന്റേയോ കെമിക്കലിന്റെയോ ഉപയോഗമില്ലാത്തത് 3. മൃദുലവും സൗകര്യപ്രദവുമായത്. 4. ഒരു ലക്ഷം ബാക്ടീരിയയെ വരെ നശിപ്പിക്കാൻ കഴിവുള്ള Nano Chip. 5. തീർത്തും വായു സഞ്ചാരമുള്ള കോട്ടൺ. 6. വളരെയധികം ആഗിരണ ശേഷിയുള്ള Polymer gel (അലോവേര, വാഴപ്പിണ്ടി Extract) 7. ഒരു രീതിയുള്ള ലീക്കും ഉണ്ടാവില്ല. 20% സിൽക്കും 80% കോട്ടണും കൊണ്ട് നിർമ്മിച്ചത്. 8. ചൂട് അനുഭവപ്പെടുന്നേയില്ല. 9. സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ വൈറ്റ് ഡിസ്ചാർജ് (അസ്ഥിയുരുക്കം) ഇല്ലാതാകുന്നു. 10. ക്രമം തെറ്റിയുള്ള മാസമുറ സാധാരണ ഗതിയിലാവുന്നു. അമിത രക്തസ്രാവം സാധാ രണ ക്രമത്തിലാവുന്നു. ഓർഡിനറി നാപ്കിൻ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന ഗർഭാശയ കാൻസർ ഇല്ലാതാകുന്നു.👆👆👆 11. Infection ഇല്ലാതാവുന്നു. 12. ഗുഹ്യഭാഗത്തെ നിറവ്യത്യാസം ഇല്ലാതാകുന്നു. 13. ആർത്തവ സമയത്തുള്ള വേദന, ക്ഷീണം, മാനസിക സമ്മർദ്ദം ഇല്ലാതാകുന്നു.👆 14. ആർത്തവ ദിനങ്ങളിൽ 18 മണിക്കൂർ വരെ ഒരു പാഡ് ഉപയോഗിച്ചാൽ മതിയാവും. 15. സ്വയം ചെക്കപ്പ് ചെയ്യാനുള്ള Vagina Health Self Test Card എല്ലാ പാക്കറ്റിലും ലഭ്യമാണ്. 16. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ സഹായിക്കുന്നു. സ്ത്രീകളുടെ ആരോഗ്യ സുരക്ഷ അവഗണിക്കരുത്. 9544798458, 7025709249
ഇതൊക്കെ കേട്ട് ഉണക്ക മുന്തിരി വലിച്ചു കേറ്റുന്നവർ ഓർക്കുക ഉണക്ക മുന്തിരി വിഷത്തിൽ മുക്കി കുളിപ്പിച്ചാ വരുന്നത്. എത്ര കഴുകിയാലു വിഷം കാണും അതിൽ. വേലിയിൽ ഇരിക്കുന്ന വയ്യാവേലി എടുത്തു വെക്കേണ്ട
രണ്ട് മാസമായിട്ട് മുടങ്ങാതെ എന്നും രാവിലെ വെറും വയറ്റിൽ വെള്ളത്തിൽ കുതിർത്തു കഴിക്കുന്നുണ്ട്.. മുടി കൊഴിച്ചിൽ പക്ഷെ കുറയുന്നില്ല.. മുടി കൊഴിച്ചിൽ കൂടിയപ്പോ സുഹൃത്ത് പറഞ്ഞത് അനുസരിച്ചാണ് കഴിച്ചു തുടങ്ങിയത്!! കുറച്ചു നാള് കൂടി മുടങ്ങാതെ കഴിച്ചാൽ ഗുണം കിട്ടുമായിരിക്കും അല്ലെ?
Mam, homemade egg shampoo undaakkunath nde oru vedio cheyyo.water,soap nde oke measurement ariyunu illa.pinne boiled water il soap add cheyth cool aayathinn shesham aano egg add aakka.fridge il aano store cheyya.atre days ked aavand irikkum.orupad doubt undd
ഉണക്കമുന്തിരി കൊറിക്ക കൊറിക്ക അടിപൊളി
Kurachu divasagal ayi njan kazhikunund. Etrayum gunam undenu arinjila. Eni mudagathe kazhikum. Thank you mam. Nalloru arivu thannathinu🥰
Dr. 🙏...naattil ethumpo onnu kanam enik 🙏 evideyanu Dr.?so happy for you our dear doctor 🙏🌹😍
Dr.. എവിടെയാണ് uae യിൽ ആണോ
Very good informetion man thank you
Keep watching ❤️
താങ്ക്യൂ മാഡം നല്ല അറിവ് സന്തോഷം നന്ദി നമസ്കാരം
Glad you think so❤️
Thank you so much auntie
Thanks Dr Aunty 😍😍😍❤❤❤❤❤
ചാച്ചി ക്ക് വാർഡക്യം ഇല്ല നല്ല ചെറുപ്പം
😘😘😘👌👌👌വളരെ നല്ല ഒരു ടിപ്പ് മാം വളരെ വളരെ thanks.... 💐💐💐ഇത് അരച്ച് തന്നെ കഴിക്കാണോ അതോ കുതിർത്തി വെറുതെ കഴി
ക്കാമോ?
നല്ല ഒരു പോസ്റ്റ് Thanks
Thank you
എന്റെ മഹിളാ രത്നമേ....എവിടാരുന്നു ഇത്രേം കാലം ❤
Ha ha
Enike madathine Othiri eshtava
സുന്ദരിയാണൂഠോ
Good njan try cheyyunnd
Very good, thank u mam 🙏
Thank you soo much mam
Combination skin ullavar eghaneya pack idandeth
മാഡം.. ഞാൻ എന്നും കഴിക്കാറുണ്ട്.. ഉണക്ക മുന്തിരി, വാൽനട്ട്, ഗ്രാമ്പൂ എല്ലാം കൂടി തലേന്ന് വെള്ളത്തിൽ ഇട്ട് വെച്ച് രാവിലെ കുടിക്കും.. കൗണ്ട് കുറവിന്ന് പരിഹാരം ഉണ്ടാവുമെന്ന് അറിഞ്ഞിട്ടാണ് ഞാൻ ഇങ്ങനെ കഴിക്കുന്നത്.. പ്രവാചകൻ മുഹമ്മദ് നബി പറഞ്ഞായി കാണാം.. ഉണ്ടാക്കമുന്തിരി എന്നും പതിവാക്കിയാൽ ദേഷ്യം കുറയും എന്നും, നമ്മുടെ വിയർപ്പ് നല്ല സുഖന്ധം ഉള്ളതാവും എന്നൊക്കെ 😒
ആണോ??പക്ഷെ walnut ഇതിലിടാതിരിക്കുന്നതാണ് നല്ലത്,അത് separate കഴിച്ചാൽ മതി,പകരം cinnamon ഇട്ടാലായിരിക്കും flavour നന്നാവുക..
മിക്ക വീഡിയോയുടെ അടിയിൽ kaanalo ഈ കമൻ്റ്
Thanku Dr.🙏
Thanks
Super Mam. 👌👌👌
Good 👍🏻
Sugar ഉള്ളവർക്ക് കഴിക്കാമോ ഡോക്ടർ? ഒന്ന് പറയണേ.... എല്ലാ vedeos സൂപ്പർ ആണ്... എല്ലാം കാണും, ഞാൻ... thank u..
Alpam kazikam
Not recommended dear
വളരെ നന്ദി ഡോക്ടർ.
Thankyou mam.supervideo
Thags.mam
Super super
Namaskkaram...
Goood che chiii😊😊
Super
Hi sizy sughano...gud information...stay safe
Thank you 💓
Gm Dr
Is raisins useful for bp and LDl higher people useful?
Hello Mam💕💕💕Very nice video 💐💐🌸🌸😀😀Thankyou so much dear Mam for your valuable messages and videos 🙏🏼 God bless you and your family abundantly 😍 😍
.
ആണ് ആണ്
I think it helps in constipation
Madam rathri.Vellathil.Ettal.pittennu..A..vellam..Kudikkamo..❤❤
Yes dear
സൂപ്പർ
Thnq so much mam🥰🥰
പ്രമേഹം ഉള്ളവർക്ക് പറ്റുമോ ഡോക്ടർ
Not recommended dear
Nth. Cleya. Mam
ഇഷ്ടായി 😘
Sugar patients u ith kazhikkammo
Mam spirlina facial pack daily use cheyyano
Good to see you 💕 💕 💕 Mam
ഹായ്
Grapes de seeds kalayano madem 🥰
Yes dear
Thanks doctor 🙏
So cute💞💞😘😘😘😘😘😘
Thankyou so much 🙏
Thank u so much Mam..🥰 Enik periods time il othiri bleeding vararundu.. Periods kazhiyumbol othiri weakness um BP low aavarum undu ... ith enne pole ellarkkum useful aakunna Video aanu Mam..🤗💜🙌
Periods correct aavan ntha cheyythe.?
ua-cam.com/video/AQT4dhb8mJI/v-deo.html
Smart napkins ubayokikku d
Fohoway Smart Sanitery Napkin ന്റെ
ഗുണങ്ങൾ
1. ഗർഭാശയ രോഗങ്ങൾ ഇല്ലാതാകുന്നു.
2. പ്ലാസ്റ്റിക്കിന്റേയോ കെമിക്കലിന്റെയോ ഉപയോഗമില്ലാത്തത്
3. മൃദുലവും സൗകര്യപ്രദവുമായത്.
4. ഒരു ലക്ഷം ബാക്ടീരിയയെ വരെ നശിപ്പിക്കാൻ കഴിവുള്ള Nano Chip.
5. തീർത്തും വായു സഞ്ചാരമുള്ള കോട്ടൺ.
6. വളരെയധികം ആഗിരണ ശേഷിയുള്ള Polymer gel (അലോവേര, വാഴപ്പിണ്ടി
Extract)
7. ഒരു രീതിയുള്ള ലീക്കും ഉണ്ടാവില്ല. 20% സിൽക്കും 80% കോട്ടണും കൊണ്ട്
നിർമ്മിച്ചത്.
8. ചൂട് അനുഭവപ്പെടുന്നേയില്ല.
9. സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ വൈറ്റ് ഡിസ്ചാർജ് (അസ്ഥിയുരുക്കം)
ഇല്ലാതാകുന്നു.
10. ക്രമം തെറ്റിയുള്ള മാസമുറ സാധാരണ ഗതിയിലാവുന്നു. അമിത രക്തസ്രാവം സാധാ
രണ ക്രമത്തിലാവുന്നു. ഓർഡിനറി നാപ്കിൻ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന
ഗർഭാശയ കാൻസർ ഇല്ലാതാകുന്നു.👆👆👆
11. Infection ഇല്ലാതാവുന്നു.
12. ഗുഹ്യഭാഗത്തെ നിറവ്യത്യാസം ഇല്ലാതാകുന്നു.
13. ആർത്തവ സമയത്തുള്ള വേദന, ക്ഷീണം, മാനസിക സമ്മർദ്ദം ഇല്ലാതാകുന്നു.👆
14. ആർത്തവ ദിനങ്ങളിൽ 18 മണിക്കൂർ വരെ ഒരു പാഡ് ഉപയോഗിച്ചാൽ മതിയാവും.
15. സ്വയം ചെക്കപ്പ് ചെയ്യാനുള്ള Vagina Health Self Test Card എല്ലാ പാക്കറ്റിലും
ലഭ്യമാണ്.
16. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ സഹായിക്കുന്നു.
സ്ത്രീകളുടെ ആരോഗ്യ സുരക്ഷ അവഗണിക്കരുത്. 9544798458, 7025709249
Ente hair smooth chaythu kazhinjapol muthal narakkunnu enthenkilum remedies undo
Thankyou mam
നെഞ്ചേരിച്ചൽ ഉള്ളോർക്കു കഴിക്കാമോ മാം plz റിപ്ലൈ
ദിവസം കഴിക്കണം എന്ന് നല്ലോണം ആഗ്രഹം ഉണ്ട് പക്ഷെ എന്ത് ചെയ്യാം പൈസ ഇല്ല
Weekly two times try cheyuu
Clever comments
Thank u mam. നോ നീ ജൂസിന്റെ ഗുണങ്ങളേപ്പറ്റി ഒരു വീഡിയോ ചെയ്യാമോ മാം🌹
Yes dear
@@lizbeautytips Dr ഇപ്പോൾ എവിടെയാണ്
I am a new subscriber ma'am 🙏🙏
Thank you dear 💗
@@lizbeautytips 😊🌹
ചിലരുടെ സ്കിൻ ഡാർക്കാ വാനും സാധ്യതയുണ്ട്
Njan daily kazhikkunnunde
Varshangalayi
Angane use cheyyao mam
Good vedeo❤🌹
Age kuranjo
@@mithuswonderkitchen6541 😀
@@mithuswonderkitchen6541 pinne enikkinnum 16 ane👍
Mam diabatic patients nu ith kazhikavo?
Howtouselipuridepower
നന്നായി വയർ ക്ലീൻ ആവനും ഉണക്ക മുന്തിരി പൊളി ആണ്??
Njan annum kazhikunund
Vannam vekkumo
Ma'am,ithu kazhichal thadi kurayumo? Njan adhikam vannam illa.melinjttanu
Any sugar problem?
Thankyou mam first comment njan aanee
Thank you for your love and support dear
Mugath ethra days cheyyanam docter
ഇതൊക്കെ കേട്ട് ഉണക്ക മുന്തിരി വലിച്ചു കേറ്റുന്നവർ ഓർക്കുക ഉണക്ക മുന്തിരി വിഷത്തിൽ മുക്കി കുളിപ്പിച്ചാ വരുന്നത്. എത്ര കഴുകിയാലു വിഷം കാണും അതിൽ. വേലിയിൽ ഇരിക്കുന്ന വയ്യാവേലി എടുത്തു വെക്കേണ്ട
100%sathyam...
അതേ അതേ.... ഇവരൊക്കെ പലതും വിളിച്ചു കൂവും... നോക്കീം കണ്ടും ചെയ്താൽ ചാവാതെ ഇരിക്കും
ഞാൻ 2 വർഷം ആയിട്ട് രാവിലെ വെള്ളത്തിൽ കുതിർത്ത് ഉപയോഗിക്കുന്നുണ്ട്.. സ്കിനിന് ഒരു തിളക്കം, ബ്ലഡ് ഒക്കെ കൂടി
Weight kurayano koodano cheyyuka. Eniku weight koodan vendiyanu
@@minnuzworld3141 ath mathram kazhichitt weightinu prathyekich mattam vannilla..
തടി കുറയുമോ
Breast indavunna stretchmark maranne ulla tips parayumo plz?
Already posted the video please check my videos dear
Ithu pre diabetic, diabeticum ullavar enganeyanu kashikedathu. Please describe Dr
Not recommended dear
Not seeing u for along time 🙏
👍😍
Cholesterol kuranju pokumo? Njan theere enna items use cheyyarilla
No dear
Kazhikunnata nallat..bp ..cholestrol ellam koodeyund ..valiya snehathila...medicinonnum avarkoru mind alla..innu mutal kazhichu tudangam..sizy hapyayirik ... adutha vdo yk wait chyunnu
👍👍👍👍👍👍👍👍👍❤❤
Good super fentastic
👌
👍 👍 👍
Madam diabetics person's can also use it pls reply
Better to avoid dear
സംസാരം ഒരുപാടു ഇഷ്ടമാ
Mam mudi valrthathendha
താങ്ക് യു ഡോക്ടർ
മാഡം, സ്ഥിരം കഴിച്ചാൽ വണ്ണം വെക്കുമോ
രണ്ട് മാസമായിട്ട് മുടങ്ങാതെ എന്നും രാവിലെ വെറും വയറ്റിൽ വെള്ളത്തിൽ കുതിർത്തു കഴിക്കുന്നുണ്ട്.. മുടി കൊഴിച്ചിൽ പക്ഷെ കുറയുന്നില്ല.. മുടി കൊഴിച്ചിൽ കൂടിയപ്പോ സുഹൃത്ത് പറഞ്ഞത് അനുസരിച്ചാണ് കഴിച്ചു തുടങ്ങിയത്!! കുറച്ചു നാള് കൂടി മുടങ്ങാതെ കഴിച്ചാൽ ഗുണം കിട്ടുമായിരിക്കും അല്ലെ?
ഉറപ്പായും റിസൾട്ട് കിട്ടും.... എനിക്ക് നല്ല മാറ്റമുണ്ട്... ബോഡി ഫുള്ളും change ആകും
@@aneeshaanuu3860 വെറുതെ കഴിച്ചാലും ഗുണം കിട്ടുമോ
Body heat aanel mudi nannayi kozhiyom
@@aneeshaanuu3860weight kurayumo
Kitum enik nalaa mudi koyichilayirunu ipo kuravundd✌️
Hi, suger patientinu pattumo Dr.
Alpam kazikam no problem
Athu muzuvan kazikkathirunna mathi
Not recommended dear
@@sonyshinto4365 😀😀😀correct alpam kazikam
Sugar koodumo
Innu ithilellam visham
Idu kayichal thadi kooduvo?
No dear
Karuthamunthiri +honey+milk ingane facil use cheyyamo
Try dear
❤
👍👍👍👍👍
യുറിക് അസിഡ് ഉള്ളവർക്കു ഉബയോഗിക്കാൻ പറ്റുമോ
പറ്റില്ല.
But raisins full pesticides alle. Daily kazhicha cancer vare undakille. Adulterated allathath evide kittum
0
👍
Madam ithil ingredients kootuthalaanallo ithunnum nammukk nadakkula
Dry skin ആണോ എന്ന് എങ്ങനെ അറിയാം
Ithu കഴിച്ച sukar kooduo
ഷുഗർ ഉള്ള ആളിന് kazhikkamo
Mam ഇദ് കഴിച്ചാൽ ഷുഗർ വരുമൊ
No dear
Chechi natrual hair spary parazjutharamo
Already posted the video please check my videos dear
Mam, homemade egg shampoo undaakkunath nde oru vedio cheyyo.water,soap nde oke measurement ariyunu illa.pinne boiled water il soap add cheyth cool aayathinn shesham aano egg add aakka.fridge il aano store cheyya.atre days ked aavand irikkum.orupad doubt undd
Already posted the video dear
@@lizbeautytips Ok mam,let me check
Kuru ullathano kazhikemdath
Dr kk എത്ര age ആയി
64
Dr Aunty Sugar Patient Pattumo
Not recommended dear