Unakkamunthiri vellam(Raisin water|രക്തശുദ്ധിക്ക്|മറ്റു ഗുണങ്ങൾ അറിഞ്ഞിരിക്കേണ്ടത്|Ep228|Ayurveda Dr

Поділитися
Вставка
  • Опубліковано 17 гру 2021
  • Hi all,
    In this video we will discuss about raisin water(unakkamunthiri vellam)made by soaking raisins overnight.This drink helps to enhance digestion,flush out toxins and supply a variety of nutrients and antioxidants .It is good for skin and hair care.
    Follow us on Instagram: padmasutra_ayurveda
    For any queries: aparnapadmasurya@gmail.com
    Disclaimer: This video is intended for informational purposes only. This is not a substitute for direct consultation with a medical practitioner. Use your best discretion before using any medicines. Avoid self-medication.
    ‪@PADMASUTRA‬
    #unakkamunthiri #raisins #skincare #raisin #rasinwater #padmasutra #draparna #healthtips #hairgrowth

КОМЕНТАРІ • 452

  • @kumarimaikkara4525
    @kumarimaikkara4525 Рік тому +4

    വളരെ നന്ദി, ഡോകടർ.👍

  • @sivankuttyk4549
    @sivankuttyk4549 2 роки тому +2

    Ithu enthokke asukhamullavarkkokke kazhichukooda ennundenkil athum koodi ithodoppam paranju tharedathu oru pradhana kadamayanu THANK YOU

  • @abuyazeedshukoor3345
    @abuyazeedshukoor3345 Рік тому +14

    ഞാൻ തേടി അലയുന്ന അറിവ് എന്നിലേക്ക് പകർന്നു തന്നതിന് വളരെ നന്ദി... സന്തോഷം 🌹👍🏻

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 2 роки тому +5

    Thank you Dr. Good information

  • @jeffyfrancis1878
    @jeffyfrancis1878 2 роки тому +12

    Hi Dr. Thank you for the valuable information. 👍😍

  • @haneefank2314
    @haneefank2314 2 роки тому +13

    നല്ല അറിവ് തന്നതിൽ അധിയായ സന്തോഷം ഉണ്ട്

  • @yogah2305
    @yogah2305 2 роки тому +3

    Thank you Dr.

  • @minithomas3899
    @minithomas3899 2 роки тому +4

    Thankyou ഡോക്ടർ 🙏🙏🙏🙏

  • @shailabishaila9025
    @shailabishaila9025 Рік тому +1

    Thankuou. ഡോക്ടർ 🌟🌟🌟🌟👍🏻👍🏻👍🏻👍🏻🥰🥰🥰👌👌spr msg 🌟🌟

  • @JaimonIc-gg2dj
    @JaimonIc-gg2dj 11 місяців тому +4

    Thank you Dr .❤

  • @joshyvn6279
    @joshyvn6279 2 роки тому +1

    കൊള്ളാം ഡോക്ടർ.....
    🌹🌹🌹

  • @ranjeemk376
    @ranjeemk376 Рік тому +5

    THANK YOU FOR YOUR VALUABLE INFORMATION

  • @ambiju821
    @ambiju821 2 роки тому +1

    Good pprasention and also u like it

  • @Babu-pc2bx
    @Babu-pc2bx Рік тому

    Thanks Doctor 🙏

  • @salmaalavudheen6050
    @salmaalavudheen6050 2 роки тому +1

    Thank you mamm

  • @anantsaurabhvij4275
    @anantsaurabhvij4275 2 роки тому +1

    Thanks do🙏👍

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +43

    വളരെ നല്ല അവതരണ രീതി😊
    നന്നായി പറഞ്ഞ് തന്നു ഡോക്ടർ 👍🏻😊

  • @fahadckchengottukunnummal6280
    @fahadckchengottukunnummal6280 Рік тому +1

    താങ്ക്യൂ 😍

  • @vafeedmonvafeed4139
    @vafeedmonvafeed4139 Рік тому +2

    Thanks Dr🥰🥰

  • @sghhgg5936
    @sghhgg5936 2 роки тому +1

    Thanks

  • @murshida6582
    @murshida6582 9 місяців тому +1

    Super speech👍👍

  • @balasubrahmanianp555
    @balasubrahmanianp555 2 роки тому +1

    Good msg….

  • @shree9647
    @shree9647 2 роки тому +1

    Mechanism of action koodi parayamo, blood purification

  • @sajeenakhalid4950
    @sajeenakhalid4950 Рік тому

    Thankyou Dr

  • @madhavannair6661
    @madhavannair6661 2 роки тому +4

    Nice simple presentation. Look fwd to more guidance.

  • @jibinav7526
    @jibinav7526 2 роки тому

    thanks...u..docter

  • @neethumanilalmanilal7583
    @neethumanilalmanilal7583 2 роки тому +3

    Thanks mam 🥰🥰🥰

  • @ranjeemk376
    @ranjeemk376 Рік тому +3

    Hello Madam,
    നിങ്ങളുടെ വിഡിയോയിൽ വളെരെ നല്ല അറിവുകൾ ആണ് പങ്കു വക്കുന്നത്.
    അറിവുകൾ പങ്കുവെക്കുന്നതിൽ നന്ദി പറയുന്നു. Madam കഞ്ഞുണ്ണി ലേഹ്യം ഉണ്ടാക്കുന്നതിനെപ്പറ്റിയും
    അത് കഴിക്കേണ്ട രീതിയെയും പറ്റി ഒന്നു പറഞ്ഞു തരാമോ? കഞ്ഞുണ്ണി വളരെ നല്ല ഔഷധം അല്ലെ
    ഒരുപാട് minerals & vitamins അടങ്ങിയതല്ലേ. Madam അടുത്ത video അതെ കുറിച്ചാക്കാമോ
    madam ഏതു district ആണ്
    രഞ്ജിത്ത്, കോഴിക്കോട്

  • @abbaskv099abbas6
    @abbaskv099abbas6 Місяць тому

    Good. Massage. 👍👍

  • @lalilalivocals7313
    @lalilalivocals7313 2 роки тому +3

    Superb 👌👌👌👌❤

  • @lijokmlijokm9486
    @lijokmlijokm9486 2 роки тому +1

    നന്നായിട്ടുണ്ട്

  • @arifaappu4266
    @arifaappu4266 2 роки тому +7

    May god bless u and family

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 роки тому +11

    Thank you doctor 🙏

    • @noufalnoupu3157
      @noufalnoupu3157 2 роки тому +1

      ശരിരം വർദിക്കുമോ?

  • @NooraMusthafa
    @NooraMusthafa 9 місяців тому +1

    താങ്ക്സ് .മാഡം ഞാൻ കുടിക്കാറുണ്ട്. മുന്തിരി . ബദാം . അത്തിപ്പഴം .

  • @sujaks7360
    @sujaks7360 2 роки тому +5

    Kaathirunna vishayam aanu dr.Thank youu dr.

  • @starmadia5670
    @starmadia5670 2 роки тому +10

    Raisin water daily kayichal sugar koodumo docter onnu parayaamo?

  • @sheelaraghav7603
    @sheelaraghav7603 2 роки тому +10

    Dr..Daibetics ഉള്ളവർക്ക് ethu kazhikkamo

  • @prakashkv9078
    @prakashkv9078 9 місяців тому

    Very attractive 🙏

  • @terleenm1
    @terleenm1 2 роки тому +63

    പക്ഷേ നല്ല ഉണക്ക മുന്തിരി കിട്ടണമെങ്കിൽ നമ്മൾ തന്നെ ഉണക്കേണ്ടി വരും... ഏറ്റവും കൂടുതൽ കീടനാശിനി ഉള്ളത് മുന്തിരിയില് ആണ്. Dr പറഞ്ഞത് എല്ലാം സത്യം തന്നെ പക്ഷേ വാങ്ങി കഴിച്ചാൽ ഗുണത്തിനേക്കാൾ ദോഷം ആവില്ലേ എന്നൊരു സംശയം

    • @ratheeshb1275
      @ratheeshb1275 2 роки тому

      Nalla pedi und kazikan

    • @kmjoy396
      @kmjoy396 Рік тому +3

      ആരും നിർബന്ധിച്ചില്ലല്ല കഴിക്കണ്ട

    • @kmhassainar5943
      @kmhassainar5943 Рік тому

      P

    • @kmjoy396
      @kmjoy396 Рік тому +4

      ദൈവത്തെയോർത്തു കഴിക്കല്ലേ pleas. പേടിയില്ലാത്ത ഞങ്ങൾ കഴിച്ചോളാം. എന്തിലാണ് സുഹൃത്തേ വിഷം ഇല്ലാത്തത്.

    • @terleenm1
      @terleenm1 Рік тому

      @@kmjoy396 നിങൾ കഴിച്ചോ

  • @sindhyaprakash1272
    @sindhyaprakash1272 2 роки тому +1

    Thanku so much Dr

  • @sreedevisaseendran5734
    @sreedevisaseendran5734 2 роки тому +1

    താങ്ക്സ് ഡോക്ടർ ഗുഡ് വീഡിയോ 🙏

  • @pmmohanan660
    @pmmohanan660 2 роки тому

    Super

  • @naseerak.v.9077
    @naseerak.v.9077 2 роки тому

    👌👌👍🏻

  • @aboobackerp6876
    @aboobackerp6876 2 місяці тому

    Dr supar 👌🏻🙏🏻🙏🏻🤲🏻🤲🏻

  • @itsme5738
    @itsme5738 Рік тому +2

    Hi ma'm , daily upayogicchal sugar koodumo?

  • @richurichu5917
    @richurichu5917 2 роки тому

    Yes

  • @dua__craft645
    @dua__craft645 Рік тому

    Thanks dr💖

  • @santamariya1254
    @santamariya1254 2 роки тому

    Hai Dr കാത്തിരുന്ന വിഷയം

  • @sreelatharamesh6849
    @sreelatharamesh6849 3 місяці тому +1

    വളരെ നല്ല വീഡിയോ താങ്ക്യൂ ഡോക്ടർ, ഒരു സംശയം മാത്രം ബാക്കി നിൽക്കുന്നു. ഷുഗർ പേഷ്യൻസിന് ദിവസേന മുന്തിരി വെള്ളത്തിലിട്ട് കഴിക്കാമോ? കഴിക്കാമെങ്കിൽ എത്രത്തോളം? മറുപടി പ്രതീക്ഷിക്കുന്നു
    താങ്ക്യൂ ഡോക്ടർ 🙏🏻🙏🏻
    Will you please reply...

  • @sayanac8911
    @sayanac8911 2 роки тому +4

    Melinja shareeram ullavar breakfast nu munne aano shesham aano kazhikkeendate? Please reply

  • @manukrishnan7371
    @manukrishnan7371 2 роки тому +4

    Doctor do u have online consultation?? I have been struggling with severe acidity and gas trouble...fed up with using PPIs.....its taking a huge toll on my health

  • @AnasMuhammed-gk2do
    @AnasMuhammed-gk2do 8 місяців тому

    ഡാങ്ക് യൂ ഡോക്ട്ടർ

  • @vidhyat1733
    @vidhyat1733 2 роки тому +10

    Useful video dr.. 👍💕

  • @bensyshameem5531
    @bensyshameem5531 Рік тому +2

    Dr ..
    Pcod ullavarkku ithu follow cheyyavoo? Daily use aknondu prblm indo weight kurakan pattuvoo.pls rplyyyy mamm

  • @seenathparal9618
    @seenathparal9618 11 місяців тому

    👌👌👌

  • @shanaansari7988
    @shanaansari7988 2 роки тому +1

    Ravile cha kudichathi sehesham kudikamo
    Allathe verum vayatil kazicjal sariram meliyumo
    Carect enganayan kazikedath

  • @nibbinn1534
    @nibbinn1534 2 роки тому

    👍

  • @mohanannairvb7322
    @mohanannairvb7322 2 роки тому +3

    Diabetic patient can take this?

  • @badarudeenka4967
    @badarudeenka4967 3 місяці тому

    👏👏 👍

  • @Ayurcharya
    @Ayurcharya 2 роки тому +6

    Good dr🥰🥰

  • @anuafijith3198
    @anuafijith3198 2 роки тому +3

    Avatharanam kollam but e vellom kudi hal weight kurayilllattto ith 7yr aayi daily kudikkunnu weight kurayilla but blood ind baakki ellam crt

  • @risvasvlog2247
    @risvasvlog2247 2 роки тому +2

    Thanks dr

  • @neethujerin4676
    @neethujerin4676 Рік тому

    👍🏻👍🏻👍🏻

  • @sulfisulfi3988
    @sulfisulfi3988 2 роки тому

    😊

  • @srekumar7501
    @srekumar7501 2 роки тому

    Thanksdoctor

  • @MunnoosPassions
    @MunnoosPassions 2 роки тому +1

    Diabetic patientsinu pattumo doctor?

  • @Karthu-454
    @Karthu-454 2 роки тому +1

    Vannam kudan fdnu sheshm kazikkunathano nallath

  • @preethusuresh1355
    @preethusuresh1355 2 роки тому

    Good dr

  • @gayathriskitchen6605
    @gayathriskitchen6605 Рік тому

    👌👍🏻

  • @radhamadhavan7134
    @radhamadhavan7134 2 роки тому

    👍👍👍👍

  • @vijeeshchandran252
    @vijeeshchandran252 Рік тому +2

    Black color munthiri ano നല്ലത് atho green ano നല്ലത്.

  • @Mohammedashrafkannadan-fu4ix
    @Mohammedashrafkannadan-fu4ix Місяць тому +1

    കീടനാശിനി അടിച്ച മുന്തിരി ക്ലീൻ ചെയ്യാതെ ഉണക്കിയിട്ട് മാർക്കറ്റിൽ വരുന്നുണ്ട് ശ്രദ്ധിക്കുക 👆

  • @AminaN-wy2th
    @AminaN-wy2th Місяць тому

    Yess

  • @Asz689
    @Asz689 2 роки тому +2

    Muhammed nabi (saw) ദിവസവും കഴിക്കാറുണ്ടായിരുന്നു 🥰. ഖുർആൻ നിൽ പറയുന്നുണ്ട്

  • @refeekaboobacker2848
    @refeekaboobacker2848 2 роки тому +3

    Sugar patient n patumo?

  • @smithashaji9303
    @smithashaji9303 2 роки тому

    Hai doctor

  • @sabeethaf9906
    @sabeethaf9906 2 роки тому +2

    Pregnancy time lu kazhikkaamo

  • @riswa958
    @riswa958 Рік тому +2

    Dr njn melinja oru aal aanu
    Thalenn kutharthiya black raisins water breakfast kazhinjitt kazhichal veendum meliyumo
    Thyroid tablets verum vayattil kazhikunnund athu kond raisins breakfast kazhinjitt kazhichal athinte effect kittille?? Weight veendum kurayumo

  • @sindhusuresh181
    @sindhusuresh181 2 роки тому +1

    5-6month baby kk ethra onakka mundhiri kodukam? Any specified number?

  • @sunithaer7393
    @sunithaer7393 2 роки тому +1

    vannam vaykunnathinulla oru lehyam parayamo vannam ennu paranjal sheechipoyathanu tension moolal m athonnu nikannukittanulla medicine orupad vannam alla

  • @shahidk1751
    @shahidk1751 Рік тому

    👍👍🤩

  • @sunishageorge9956
    @sunishageorge9956 2 роки тому +3

    Sugar koodumo?

  • @shajahanthoduvail4143
    @shajahanthoduvail4143 2 роки тому +2

    Pacha vellathilanno athalla thillacha vellathilanno kuthirthuvekkendath.Ithuvaray pachavellamannu upayogichath...

  • @anithasaravanan7916
    @anithasaravanan7916 2 роки тому

    Dr nalla vannam vechuvallo

  • @mathewjoseph5027
    @mathewjoseph5027 2 роки тому +27

    Dr. M. ഉണക്കമുന്തിരി വെള്ളത്തിൽ ഇട്ടു കഴിക്കണം എന്നുണ്ട്. പക്ഷെ തമിഴ്‌നാട്ടിൽ മുന്തിരി തോട്ടത്തിൽ,മുന്തിരി പാകമായി പറിക്കാറാകുമ്പോൾ ഓരോ മുന്തിരി കുലകളിലും കീടങ്ങൾ ആക്രമിക്കാതിരിക്കാൻ വിഷം നിറച്ച കപ്പു കളിൽ മുക്കുകയാണ് ചെയ്യുന്നത്. അത് കണ്ടാൽ ജീവിതത്തിൽ മുന്തിരി തിന്നാൻ തോന്നുകയില്ല.

    • @divinemagic777
      @divinemagic777 2 роки тому

      അഫ്‌ഘാനി വാങ്ങിയാൽ മതി

    • @vipinlal8439
      @vipinlal8439 Рік тому

      പച്ചമുന്തിട്ടി താൻ തന്നെ ഉണക്കിയെടുത്തോ

  • @shajimuhammedshaji4439
    @shajimuhammedshaji4439 2 роки тому +4

    Pregnend ayrkunnavark kazhikkan pattumo

  • @jeffyfrancis1878
    @jeffyfrancis1878 2 роки тому +7

    👍😍💕

  • @ayishavk2170
    @ayishavk2170 2 роки тому +1

    👍💡💡

  • @sameersameer5420
    @sameersameer5420 2 роки тому +3

    Sugar patient nu pattumo doctor?

  • @meghaps4480
    @meghaps4480 2 роки тому +1

    Garbhinikal kazhikkamo

  • @mohammedasif8794
    @mohammedasif8794 2 роки тому +1

    Dr paranjine edak 10 days kazhikanda enn appo ennum kudikane padile dr

  • @sajisreevikas99
    @sajisreevikas99 2 роки тому +3

    Melinju pokuo ee vellam kutichaal.

  • @shahanapathu7406
    @shahanapathu7406 Рік тому

    Empty stomachil weight loss drink kazhichathinu shesham breakfast kazhinjathinu shesham kudikamo mam pls reply

  • @nimishababuraj2817
    @nimishababuraj2817 2 роки тому +1

    Hi doctor 😍

  • @sindhunair9717
    @sindhunair9717 2 роки тому +7

    കഴിക്കുന്നുണ്ട് dr😍👍 thanks for the video 🌹

  • @user-ml5hc3ej3s
    @user-ml5hc3ej3s 2 роки тому

    സൂത്ര എന്ന് കേട്ടപ്പോൾ ഒന്ന് നോക്കി

  • @akbara5657
    @akbara5657 2 роки тому

    ❤❤❤🌹

  • @Milosworld112
    @Milosworld112 2 роки тому

    Thank you doctor

  • @anjalikrishna6931
    @anjalikrishna6931 2 роки тому +1

    Garbinigal kazhikkunnathinu kuzhappam undo

  • @sharmiak6440
    @sharmiak6440 2 роки тому +3

    Dr, തൈറോയ്ഡ് ഉള്ളവർ എങ്ങനെ ഈ മുന്തിരി ഉപയോഗിക്കാം നല്ലതാണോ ഇത് തൈറോയ്ഡ് കുറയാൻ