കൂടുതൽ ശക്തമായ Ai ഉണ്ടാക്കാൻ Open Ai 80000 കോടി നിക്ഷേപം നേടി!

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ • 99

  • @UmerAbdussalam
    @UmerAbdussalam  2 місяці тому +18

    📢 ഒരാഴ്ച കൊണ്ട് WhatsApp-വഴി ആർക്കും Ai പഠിക്കാം! One week Ai Mastery Program
    ഇന്ന് Trending ആയികൊണ്ടിരിക്കുന്ന ChatGPT, Gemini, Claude, Ideogram എന്നിങ്ങനെ ഏതൊരു വ്യക്തിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പത്തോളം Ai ടൂളുകളെ WhatsApp-ലൂടെ പഠിക്കാം. Fees ₹499/- limited offer
    കൂടുതൽ അറിയുവാൻ: wa.me/919072616500
    Mo Gawdat on AI: The Future of AI and How It Will Shape Our World : ua-cam.com/video/HhcNrnNJY54/v-deo.html
    തൊഴിലധിഷ്ഠിത കോഴ്സുകൾ - placement assured/assistance programs
    ✅ 4 മുതൽ 6 മാസം വരെ നീണ്ടുനിൽക്കുന്ന പ്രോഗ്രാമുകൾ.
    ✅ Digital Marketing with Ai, Flutter, Python Django, MERN, MEAN എന്നീ പ്രോഗ്രാമുകൾ ഇന്റേൺഷിപ് ഉൾപ്പടെ പഠിക്കാം
    ✅ പഠിച്ചു കഴിയുമ്പോൾ 6 മാസത്തെ experience certificate ഉം National Skill Development Coorporation (NSDC) certification ഉം ലഭിക്കുന്നു.
    ✅ പഠനത്തിലും placement ലും സഹായിക്കാൻ Dashboard based learning system.
    ✅ Gamified Learning experience ന് വേണ്ടി AI bot System
    ✅ Expert mentorship
    👉കൂടുതൽ അറിയാനും, പ്രോഗ്രാമിൽ join ചെയ്യാൻ wa.me/919072312300 എന്ന 9072616200 നമ്പറിലോ ബന്ധപ്പെടുക 🤝

  • @Rks-t8z
    @Rks-t8z 2 місяці тому +151

    ഞാൻ ഒരു കൂലിപ്പണിക്കാരനാണ് സയൻസിനോട് താല്പര്യം ഉള്ളത് കൊണ്ട് ai യെ കുറിച് അറിയാൻ ശ്രമിക്കാറുണ്ട് എനിക്കിതൊക്കെ ഭയങ്കര സംഭവം ആയിത്തന്നെയാണ് തോന്നാറുള്ളത് താങ്കളെപോലുള്ളവർ സംസാരിക്കുന്നത് കേട്ട് അത്തരം അറിവുകൾ എന്റെ സുഹൃത്തുക്കളുമായി ഞാൻ പങ്കുവെക്കാറുണ്ട് പക്ഷെ അപ്പോഴൊക്കെ വിദ്യാഭ്യാസമുളള ഞങ്ങൾക്ക് തന്നെ ഇത് കൊണ്ട് ഉപകാരമില്ലാത്തപ്പോൾ കൂലിപ്പണിക്കാരനായ നീയിതൊക്ക അറിന്നിട്ട് എന്ത് ഉപകാരമാണ് ഉള്ളത് എന്നാണ് അവർ പറയാറുള്ളത് എന്നാൽ real life ൽ പല സന്ദര്ഭങ്ങളിലും പ്രശ്ന പരിഹാരത്തിന് meta അടക്കം ഞാൻ ഉപയോഗിക്കുന്നത് കണ്ടപ്പോഴാണ് അവർക്കും സംഭവം കൊള്ളാലോ എന്ന് മനസ്സിലാകുന്നത് ഇപ്പോൾ അവരും ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട് താങ്കൾ പറഞ്ഞതു പോലെ തെങ്ങു കയറ്റക്കാരനും ഇതേ കുറിച് പഠിക്കേണ്ടത് അത്യാവശ്യം തന്നെയാണ് നല്ല അറിവുള്ള ഒരു കൂട്ടുകാരനെ കിട്ടിയാലുള്ള ഗുണം ഇതുകൊണ്ടുണ്ട് english അറിയില്ലെങ്കിൽ Google ട്രാൻ‌സിലേറ്റർ ഉപയോഗിച്ചാൽ ആ പ്രശ്നവും പരിഹരിക്കാം ഞാൻ അങ്ങനെയാണ് ചെയ്യാറുള്ളത്

    • @shecallmeneeru
      @shecallmeneeru 2 місяці тому +1

      നിൻ്റെ പണിയും പോകും കണ്ടം കിളക്കാൻ ai വരും😅
      . നിൻ്റെ ബാഗ്യം ബ്രോ ഞങ്ങൾക്ക് പട്ടിണി ആയ പോലും ജോലി കിട്ടില്ല കിട്ടിയ തന്നെ 12000₹ അതിൽ കൂടുതലും കിട്ടിയ ey പോലെ മരിച്ച മതി തോനുന്ന തരത്തിൽ work പ്രഷർ 😂

    • @ahammednoor39
      @ahammednoor39 2 місяці тому

      നിൻ്റെ ഈ നീട്ടി വലിച്ചുള്ള എഴുത്ത് കണ്ടാലറിയാം നീ കൂലിപ്പണിക്കാരനല്ല കൂലി എഴുത്തുകാരനാണെന്ന് 😂

    • @ahammednoor39
      @ahammednoor39 2 місяці тому

      നീട്ടി വലിച്ചുള്ള ഈ കമൻ്റ് കണ്ടാലറിയാം നീ കൂലിപ്പണിക്കാരനല്ല കൂലി എഴുത്തുകാരനാണെന്ന് 😅

    • @althafyoosuf7945
      @althafyoosuf7945 2 місяці тому +10

      താങ്കൾ ശെരി ആയ ട്രാക്ക് ൽ ആണ്. മക്കളുമായി ഇത്തരം കാര്യങ്ങൾ discuss ചെയ്യുക

    • @aneeshmartinjosef8281
      @aneeshmartinjosef8281 2 місяці тому +2

      അഭിനന്ദനങ്ങൾ സുഹൃത്തേ,

  • @Futurist_05
    @Futurist_05 2 місяці тому +16

    One thing is clear: those who regularly utilize AI tools will always outperform those who choose not to😢😢.

    • @abhinavjayan781
      @abhinavjayan781 2 місяці тому

      why? can u explain

    • @kaeez
      @kaeez 2 місяці тому

      AI tools use cheythal mathram pore make cheyannum ath engane work cheyunu enum ariyanam

    • @79Dnivara
      @79Dnivara 2 місяці тому +1

      Only until the AI tool stops needing humans.

  • @ballack424
    @ballack424 2 місяці тому +7

    Watched "CTRL" by Motwane, and it got me thinking how AI can easily take over more than we expect. Really makes you wonder where things are headed with this tech..

    • @iamme762
      @iamme762 2 місяці тому

      Moonjum bro..sure aan..ordinary man always gets fucked

  • @farhanaf832
    @farhanaf832 2 місяці тому +3

    Korach months momb chatgptk ariyathath ippol ariyam
    Number theoryil magic square ⬜ python code generate cheythu
    Explanation Oppam chodhikathe tharunnu
    Still we are using calculus imagine we use fractional calculus or quantum fractional calculus along with combination of different methods of ai like symbolic ai, liquid neural network with spike inducing neural network..... This may lead to high SQ of 20. (Nammude Senitence quotient ≈10+ machinenu achieve akan pattunnath ≈20+ more empathetic etc)

  • @midhungeevargheserajan6784
    @midhungeevargheserajan6784 2 місяці тому +5

    Make a videos regarding future demand job not only in IT

  • @shifa_._ashraf3767
    @shifa_._ashraf3767 2 місяці тому +3

    14:44 ethinte sheshi koodumthorum.....nmmalde sheshi kurayum😅

  • @x-gamer7202
    @x-gamer7202 2 місяці тому +2

    17:47 chatgpt use cheythal simple calculation oke thettarunde 😅
    Paranjath correct aanu

  • @nishadalipuliyakkodan5322
    @nishadalipuliyakkodan5322 2 місяці тому +3

    AI will not replace you, but a person who knows AI will : Elon musk

  • @safuvansafu9955
    @safuvansafu9955 2 місяці тому +6

    താങ്കളുടെ വീഡിയോ സ്ഥിരമായി കാണാറുള്ളത് കൊണ്ട് മാത്രം, ഈ വർഷത്തെ LDC exam ന് ഗൂഗിളിന്റെ Ai..? എന്ന Qn വന്നിരുന്നു. gemini ശരിയായി

  • @jijojohnson852
    @jijojohnson852 2 місяці тому +1

    Correct bro njan vicharichu enne aro follow cheyunnu hacking aano vicharichu 😜👍👌

  • @TruthfulmanFS
    @TruthfulmanFS 2 місяці тому +28

    Screen pottiyo enn check cheythavara aarokke😂

  • @jason-statham.
    @jason-statham. 2 місяці тому +1

    Good initiative 🔥❤️

  • @AbhishekEkz
    @AbhishekEkz 2 місяці тому +1

    Commerce professional course eni saadhyatha undooo.......

  • @മനുഷ്യൻ-ട1ച
    @മനുഷ്യൻ-ട1ച 2 місяці тому +18

    താങ്കളുടെ പുറകിൽ ആ ചുമരിൽ ഉള്ള വരകണ്ട് ഞാൻ വിചാരിച്ചു എന്റെ മൊബൈലിന്റെ ഡിസ്പ്ലേയിൽ കല വന്നെന്ന്'

  • @fadishahdanqutub3380
    @fadishahdanqutub3380 2 місяці тому +2

    Our Mr.Bean (Rowan Atkinson)(178) has more IQ than Albert Einstein (~160)
    Highest is about 280 if I remember correctly

  • @Timeless169
    @Timeless169 2 місяці тому

    ipo eadh jolik ulla cours padika ernakulatj endhelum 6 masathe course cheydha job kito eadha nalla course

  • @nisham-th9xx
    @nisham-th9xx 2 місяці тому +1

    Sir njan sir nte youtubes okke kannurndde njan oru bba graduate ann innik passionate ayitullu profession nutritionist ann but innik Nutrition profession choose cheyyan pediyundde because Ellarum paryunne low paying ann nne financially korch budhimuttundd appam njan digital marketing , cybersecurity pole ulla high paying profession cheyyanno atho passion lle Invest cheyyanno please reply

    • @farhanaf832
      @farhanaf832 2 місяці тому

      Nutritionil athrak interest and passion undakil athil pokam Oppam collobration cheyamalo?
      Example alpha fold okke undakan biology ariyunna alukal vendi vannile
      Athe polle broyum ai ml developersine ayit collobration cheythal kore salary kittum,ai companiesum cash tharum
      Veruthe job mathram alla collobration venam❤

    • @JuvainaFathima-qs4wx
      @JuvainaFathima-qs4wx 2 місяці тому

      Enikk nutrition il research cheyyan aayitunnu thaalparayam . But I take bsc agriculture .
      Agriculture lum oppertunities kuravaanu. Appo oru career guidance vilichappo paranju 'data science ' padikkkaan
      Nigalum ithu poole cheythu nookoo
      Eathenkilum appil okke nutrition field il work cheyyan pattum ennu thoonunnu

  • @sameerk
    @sameerk 2 місяці тому +1

    അപ്ഡേഷന്റെ കൂടെ സഞ്ചരിക്കണം

  • @vysakhbabu7843
    @vysakhbabu7843 2 місяці тому +1

    Can a ai help to make a person live after he die

  • @rasandindia2799
    @rasandindia2799 2 місяці тому

    Apo AI varumbo namuk kure time save cheyyale? Edokke janangalku useful aakavo??

  • @shoukathali6420
    @shoukathali6420 2 місяці тому +3

    ഞാൻ മനസ്സിലാകുന്നത് അടുത്ത 50 വർഷത്തിനുള്ളിൽ എലെക്ട്രിസിറ്റി ഉണ്ടാകാനോ ഉപയോഗിക്കാനോ സാധിക്കാത്ത കാലമായിരിക്കും, കാരണം ai വളരെ മോശമായ രീതിയിൽ ആളുകൾ പലതരത്തിലും മനുഷ്യ ജീവന് ആപത്താകുന്ന രീതിയിൽ ഗവണ്മെന്റിനു ലോകടിസ്ഥാനത്തിൽ എലെക്ട്രിസിറ്റി ഉത്പാദനം നിർത്തി വെക്കേണ്ടി വരും തീർച്ച.

    • @Moneyrain-jw2lj
      @Moneyrain-jw2lj 2 місяці тому

      സോളാർ ഉപയോഗിക്കും

    • @sunrays5203
      @sunrays5203 2 місяці тому

      Solar... Wind എൻര്ജി എല്ലാം ഇന്ന് ലോകം കൂടുതൽ ഫോക്കസ് ചെയുന്നത്...
      അപ്പോ തന്നെ നിങ്ങള് പറഞ്ഞത് വലിയ ഇത് ഇല്ല....
      E😂😂😂😂

  • @rajeshmanakadavu
    @rajeshmanakadavu 2 місяці тому +5

    Ideogram നെ ക്കുറിച്ച് പറയാമോ സർ

    • @fg4513
      @fg4513 2 місяці тому +1

      Athentha sambavam

    • @AnonymousOG_69
      @AnonymousOG_69 2 місяці тому

      Image genarater​@@fg4513

  • @Akhil_Balan_A
    @Akhil_Balan_A 2 місяці тому +6

    Fish marketil povumbo fresh, vesham adikatha fish nokki medikan AI kyu sahayikkan patto?.

    • @subjascp6176
      @subjascp6176 2 місяці тому +1

      Possible, same how u can detect sugar at home

    • @subjascp6176
      @subjascp6176 2 місяці тому +1

      Possible, same how u can detect sugar at home

    • @ThisIsNotATechReview
      @ThisIsNotATechReview 2 місяці тому +1

      Supply chain from web3 can fix this 😂.

    • @irfan.s489
      @irfan.s489 2 місяці тому +1

      Definitely

    • @wanderer3435
      @wanderer3435 2 місяці тому

      Definitely. Over aakkaan nokkeethaa..moonji poyi

  • @6345T5
    @6345T5 2 місяці тому

    Chat gpt vanna shesham njn oru mail oru report njn undakkiyittilla.. Pand 2-3 hours vendi vannath ippo max 30 mins.. Proof reading Mathram..

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 2 місяці тому

    ❤❤❤

  • @beunique4934
    @beunique4934 2 місяці тому +3

    "Human intelligence is decreases day by day"

  • @wellfocus961
    @wellfocus961 2 місяці тому

    Meta movie gem video cheiyumo

  • @businessbusy9424
    @businessbusy9424 2 місяці тому +2

    Eniki 24/7 income inde bro

  • @Moneyrain-jw2lj
    @Moneyrain-jw2lj 2 місяці тому +1

    മലയാളികളുടെ മസ്ക് ഇക്ക 😂😂😂

  • @Goliath972
    @Goliath972 2 місяці тому

    Enikk pediavunnu joli pokump

  • @shibilihabeebnk2339
    @shibilihabeebnk2339 2 місяці тому +1

    Chat GPT യെക്കാൾ better respond whatsapp ആണെന്ന് തോന്നുന്നു.

    • @tomandjerryhere
      @tomandjerryhere 2 місяці тому

      😂

    • @shamshadshalu
      @shamshadshalu 2 місяці тому

      എൻ്റെ അഭിപ്രായത്തിൽ വളരെ ശരിയാണ്.. meta ai ക്ക് chat gpt യെ അപേക്ഷിച്ച് നമ്മളുടെ ചോദ്യം കുറച്ചു കൂടെ പ്രോപരായി മനസ്സിലാവുകയും exat answer കിട്ടുകയും ചെയ്യുന്നു.. coding related ആയ കൊറേ കാര്യങ്ങൾ chat gpt use ചെയ്ത് കിട്ടാത്തത് എനിക്ക് meta ai use ചെയ്തത് കിട്ടിയിട്ടുണ്ട്..

    • @instructormalayalam
      @instructormalayalam 2 місяці тому

      ​@@shamshadshalu enikk thoniyath kurachkoode better answer nalkunnath chat gpt aanann aanu🫣

    • @shamshadshalu
      @shamshadshalu 2 місяці тому

      @@instructormalayalam ya maybe , പക്ഷേ നമ്മൾ ചോദിക്കുന്ന ചോദ്യം കൃത്യമായി റീഡ് ചെയ്യാൻ പറ്റുന്നത് meta AI ക്ക് ആണെന്ന് തോന്നുന്നു.. കൃത്യമായി പറഞ്ഞാൽ chat gpt വീഡിയോയുടെ ചോദ്യം ചോദിക്കേണ്ടത് ഒരു സിസ്റത്തിനോട് ചോദിക്കുന്ന പോലെയാണ്.. ചോദിക്കേണ്ടത് പ്രോപ്പർ ആയി തന്നെ ചോദിക്കണം അല്ലേൽ ചിലപ്പോൾ answer കിട്ടണം എന്നില്ല.. but meta ai യോട് ചോദിക്കുമ്പോൾ നമ്മൾ വേറൊരാളോട് സംശയം ചോദിക്കുന്നത് പോലെ ഫീൽ ചെയ്യുന്നു. നമ്മൾ ചോദിക്കുന്നത് അത്രത്തോളം കൃത്യമായി അല്ലെങ്കിലും അത് chat gpt യെ അപേക്ഷിച്ചു റീഡ് ചെയ്യാനുള്ള കഴിവ് കൂടുതലാണ് എന്നു തോന്നുന്നു

    • @sunrays5203
      @sunrays5203 2 місяці тому

      ​@@shamshadshaluAl ക് ഏറ്റവും ആവിശ്യം data ആണ്....
      Chatgbt അത് കിട്ടാൻ മറ്റു മാർഗം നോക്കണം...
      എന്നാൽ ഗൂഗിൾ നും... Meta കും അതിന് വലിയ ബുദ്ധിമുട്ട് ഇല്ല...
      കാരണം ഞമ്മള് തന്നെ എല്ലാം അവര്ക് കൊടുക്കുന്നു ഉണ്ട് അല്ലോ
      So അവർ അത് use ചെയുന്നു....

  • @fathimam5553
    @fathimam5553 2 місяці тому

    AI is gonna kill Human creativity completely, would result in the highest level of income in equality and creates a group of depressed people.

  • @kabeer.p4348
    @kabeer.p4348 2 місяці тому

    ❤🎉

  •  2 місяці тому +1

    AI yude kaalam kaanan ida varanee, athuvare jeevicha mathi😭

  • @comicchronicles-w2i
    @comicchronicles-w2i 2 місяці тому

  • @alishan021
    @alishan021 2 місяці тому

    09:24, Is there people more than IQ of Albert Einstein ?? I think so.

  • @midlajck-k9r
    @midlajck-k9r 2 місяці тому

    if you are intelligent ai will teach you this course within 1 day

  • @arunsajeevan273
    @arunsajeevan273 2 місяці тому

    Kootiyal koodum bro!😂

  • @electroco1474
    @electroco1474 2 місяці тому

    You cannot study AI

  • @muhammedsahal430
    @muhammedsahal430 2 місяці тому

    Frog nte example wrong aanu.expirimentally proven aanu.
    Any way example is good.
    Refer book THINK AGAIN by ADAM GRANT
    😁😁

  • @veryveryverysorry
    @veryveryverysorry Місяць тому

    AI politician

  • @mmj-video-logs
    @mmj-video-logs 2 місяці тому

    AI can be misused too. I saw an another video in which a lady's photo is taken with an app and the app gave a biography of the lady. Using that information a conversation is started with that lady.

    • @alen4902p
      @alen4902p 2 місяці тому

      It's important to handle personal data responsibly and be aware of privacy settings on apps or platforms that use AI. Many countries are also working on laws and regulations to address these ethical and privacy issues.

  • @divinecreation6
    @divinecreation6 2 місяці тому

    Elon musk 150 iq thenga aan. He is a clown now. What has he even done thats revolutionary? Hes not even the founder of tesla. And he has been doing really dumb things recently firing twitter (or "X" lmao) employees etc. Pinne Einstein ne kaalum orupaad iq ulla alkar ipolum lokath und pand jeevichavarum und. Iq doesnt measure your greatness. Thats why Einstein is great

  • @SahalWayand
    @SahalWayand 2 місяці тому

    ningale contact cheyyan pattumo

  • @USA6rz
    @USA6rz 2 місяці тому

    ❤❤❤❤