Umer Abdussalam
Umer Abdussalam
  • 587
  • 49 653 020
കേരളത്തിൽ ഒരു സ്‌കൂളിൽ ജോലി കിട്ടാൻ 40 ലക്ഷം കൊടുക്കണം. അപ്പോഴാ...
#zomato #umerabdussalam #job
നൂതനസാങ്കേതികവിദ്യകളിലുള്ള പഠനം പ്രോത്സാഹിപ്പിക്കുന്ന 'Edapt' എന്ന education കമ്പനിയുടെ സ്ഥാപകനും CEOയുമാണ് ഉമർ അബ്ദുസ്സലാം,
നമ്മുടെ ജോലിയിലും ദൈനംദിന പ്രവർത്തനങ്ങളിലുമെല്ലാം ഒരു അസിസ്റ്റന്റ് ആയി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എങ്ങനെ ഉപയോഗിക്കാം എന്ന് പഠിപ്പിക്കുന്ന നിരവധി പ്രോഗ്രാമുകൾ Edapt നൽകി വരുന്നുണ്ട്. സാങ്കേതികപരിജ്ഞാനവും പ്രായവും ഘടകമല്ലാത്ത പ്രോഗ്രാമുകളുമുണ്ട്. കൂടുതലറിയാൻ താല്പര്യമുണ്ടെങ്കിൽ 9072616500 എന്ന നമ്പറിൽ whatsapp ചെയ്യൂ...
website ലിങ്ക് : online.edapt.me
തൊഴിലധിഷ്ഠിത കോഴ്സുകൾ ആയി Business Management, Digital Marketing, Mobile App Development/Programming എന്നിവയും Edapt നൽകി വരുന്നുണ്ട്. കൂടുതലറിയാൻ 9072312300 എന്ന നമ്പറിൽ ബന്ധപ്പെടുക.
Переглядів: 9 658

Відео

മലപ്പുറത്ത് ഒരു വിപ്ലവം നടന്ന് കൊണ്ടിരിക്കുകയാണ്, അത് ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടും!
Переглядів 26 тис.День тому
#umerabdussalam #malappuram #dubai നൂതനസാങ്കേതികവിദ്യകളിലുള്ള പഠനം പ്രോത്സാഹിപ്പിക്കുന്ന 'Edapt' എന്ന education കമ്പനിയുടെ സ്ഥാപകനും CEOയുമാണ് ഉമർ അബ്ദുസ്സലാം, നമ്മുടെ ജോലിയിലും ദൈനംദിന പ്രവർത്തനങ്ങളിലുമെല്ലാം ഒരു അസിസ്റ്റന്റ് ആയി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എങ്ങനെ ഉപയോഗിക്കാം എന്ന് പഠിപ്പിക്കുന്ന നിരവധി പ്രോഗ്രാമുകൾ Edapt നൽകി വരുന്നുണ്ട്. സാങ്കേതികപരിജ്ഞാനവും പ്രായവും ഘടകമല്ലാത്ത പ്രോഗ്രാമുകളുമുണ...
പ്രവാസികൾക്ക് എല്ലാം അപ്രതീക്ഷിതമാവണമെന്നില്ല, പ്ലാൻ ചെയ്യാൻ കഴിയുന്ന കാര്യങ്ങളുണ്ട്!
Переглядів 7 тис.День тому
23% ഡിസ്കൗണ്ട് ഇൽ NRI TERM insurance ഈ ലിങ്ക് വഴി എടുക്കാം : tinyurl.com/bdfyfn9a
ഇന്ത്യയെ എങ്ങനെ ബാധിക്കും? Trump ഇനി അമേരിക്കയുടെ CEO, Elon Musk CTO!
Переглядів 127 тис.14 днів тому
#donaldtrump #usa #elonmusk #umerabdussalam Donald Trump has been re-elected as President of the United States. This video explores the potential implications of his second term on global and domestic fronts. We'll dive into expected shifts in foreign policy, trade dynamics, environmental regulations, and immigration policies, reflecting on his "America First" approach. From escalated trade war...
അറബികളാണ് ഇപ്പോൾ ദീർഘവീക്ഷണമുള്ളവർ! MBS ന്റെ മറ്റൊരു അത്ഭുത പ്രൊജക്റ്റ്:'MUKAAB'
Переглядів 73 тис.21 день тому
#mukaab #umerabdussalam #saudiarabia If you are a Business Owner/ HR or any senior official and your company needs talented tech-savvy employees(technology professionals, business management, Digital Marketers, etc) reach out to us at ceo@edapt.me with a small briefing about your requirements. We can sort it out together. Timestamps of this video 00:00 - സൗദിയിലെ കെട്ടിടങ്ങൾക്ക് geometrical sha...
അടുത്ത 20 വർഷത്തിനുള്ളിൽ എന്തൊക്കെ മാറ്റങ്ങൾ പ്രതീക്ഷിക്കാം! Artificial Intelligence in Healthcare
Переглядів 133 тис.21 день тому
Artificial Intelligence in Healthcare KIMS ALSHIFA presents Q CON’24 - Healthcare Quality Conclave on Date: 5th & 6th October 2024 at Academic Hall, KIMS ALSHIFA Hospital. The session by Mr. Umer Abdussalam, Founder & CEO Edapt Learning App, presents 'AI in Healthcare' at Q'CON'2024. Top 10 changes we can expect in healthcare over the next 10 to 20 years, considering emerging technologies like ...
ഇനി വാട്സാപ്പ് വഴിയുള്ള Business എളുപ്പമാക്കാം | Libromi Connect | Gitex 2024
Переглядів 36 тис.Місяць тому
Libromi Website : libromi.com UA-cam Channel : Https://youtube.com/@libromi Sibin Anthony UA-cam Channel : ua-cam.com/users/learnwithsibin
എല്ലാത്തിലും FIRST വേണമെന്ന് വാശിയുള്ള DUBAI - പറക്കും കാറുകളുടെ നഗരമാവുന്നു!
Переглядів 17 тис.Місяць тому
#umerabdussalam #dubai #airtravel നൂതനസാങ്കേതികവിദ്യകളിലുള്ള പഠനം പ്രോത്സാഹിപ്പിക്കുന്ന 'Edapt' എന്ന education കമ്പനിയുടെ സ്ഥാപകനും CEOയുമാണ് ഉമർ അബ്ദുസ്സലാം, Edapt നൽകുന്ന പ്രോഗ്രാമുകളിൽ ചിലതാണ് താഴെ നൽകിയിരിക്കുന്നത്. 📢 ഒരാഴ്ച കൊണ്ട് WhatsApp-വഴി ആർക്കും Ai പഠിക്കാം! One week Ai Mastery Program ഇന്ന് Trending ആയികൊണ്ടിരിക്കുന്ന ChatGPT, Gemini, Claude, Ideogram എന്നിങ്ങനെ ഏതൊരു വ്യക്തിയും നിർ...
മലയാളികൾ രക്ഷപ്പെടണമെങ്കിൽ ഇനിയെങ്കിലും ഈ കാര്യങ്ങൾ പരിഹരിക്കണം!
Переглядів 20 тис.Місяць тому
#umerabdussalam #education #billionaire Watch full video : ua-cam.com/video/mxYmegfvHKg/v-deo.htmlsi=yb1LGCRJ8UOYweqt നൂതനസാങ്കേതികവിദ്യകളിലുള്ള പഠനം പ്രോത്സാഹിപ്പിക്കുന്ന 'Edapt' എന്ന education കമ്പനിയുടെ സ്ഥാപകനും CEOയുമാണ് ഉമർ അബ്ദുസ്സലാം, Edapt നൽകുന്ന പ്രോഗ്രാമുകളിൽ ചിലതാണ് താഴെ നൽകിയിരിക്കുന്നത്. 📢 ഒരാഴ്ച കൊണ്ട് WhatsApp-വഴി ആർക്കും Ai പഠിക്കാം! One week Ai Mastery Program ഇന്ന് Trending ...
നിങ്ങൾ ഇനിയും Hamster Kombat കളിക്കണം!
Переглядів 23 тис.Місяць тому
നിങ്ങൾ ഇനിയും Hamster Kombat കളിക്കണം!
FALCON LAND ചെയ്യുന്ന പോലെ STARSHIP എന്താ LAND ചെയ്യാത്തത്? MECHAZILLA
Переглядів 43 тис.Місяць тому
FALCON LAND ചെയ്യുന്ന പോലെ STARSHIP എന്താ LAND ചെയ്യാത്തത്? MECHAZILLA
മികച്ച ആരോഗ്യ ഇൻഷുറൻസ് കുറഞ്ഞ ചെലവിൽ എടുക്കാം l Health Insurance Malayalam
Переглядів 54 тис.Місяць тому
മികച്ച ആരോഗ്യ ഇൻഷുറൻസ് കുറഞ്ഞ ചെലവിൽ എടുക്കാം l Health Insurance Malayalam
കാറുകളുടെ iPhone Moment! TESLAയുടെ അമ്പരപ്പിക്കുന്ന Demo, CYBER CAB, ROBOVAN, OPTIMUS
Переглядів 33 тис.Місяць тому
കാറുകളുടെ iPhone Moment! TESLAയുടെ അമ്പരപ്പിക്കുന്ന Demo, CYBER CAB, ROBOVAN, OPTIMUS
അംബാനിയെ പോലെ TATA പണക്കാരനല്ല, അതിനു കാരണമുണ്ട്!
Переглядів 77 тис.Місяць тому
അംബാനിയെ പോലെ TATA പണക്കാരനല്ല, അതിനു കാരണമുണ്ട്!
കൂടുതൽ ശക്തമായ Ai ഉണ്ടാക്കാൻ Open Ai 80000 കോടി നിക്ഷേപം നേടി!
Переглядів 44 тис.Місяць тому
കൂടുതൽ ശക്തമായ Ai ഉണ്ടാക്കാൻ Open Ai 80000 കോടി നിക്ഷേപം നേടി!
Hamster LISTED! Tap ചെയ്തവർക്ക് എത്ര കിട്ടി? Trump ക്രിപ്റ്റോയിലേക്ക്!
Переглядів 39 тис.Місяць тому
Hamster LISTED! Tap ചെയ്തവർക്ക് എത്ര കിട്ടി? Trump ക്രിപ്റ്റോയിലേക്ക്!
iPHONE 16 Sales, End of Metaverse? Meta ORION, Zuckerberg 200B$ Club
Переглядів 62 тис.Місяць тому
iPHONE 16 Sales, End of Metaverse? Meta ORION, Zuckerberg 200B$ Club
ചൈനയിൽ നിന്ന് Export Business ആഗ്രഹിക്കുന്നവരുണ്ടോ? Canton Fair കാണാൻ പോവാം!
Переглядів 45 тис.Місяць тому
ചൈനയിൽ നിന്ന് Export Business ആഗ്രഹിക്കുന്നവരുണ്ടോ? Canton Fair കാണാൻ പോവാം!
നമ്മളല്ലേ നമ്മുടെ Future തീരുമാനിക്കുന്നത്! Ai, Technology, Life, GITEX, മലപ്പുറം to Dubai
Переглядів 28 тис.2 місяці тому
നമ്മളല്ലേ നമ്മുടെ Future തീരുമാനിക്കുന്നത്! Ai, Technology, Life, GITEX, മലപ്പുറം to Dubai
2030ന് ശേഷം നല്ല കാലം വരുന്നുണ്ട്, അത് വരേയ്ക്കും പിടിച്ച് നിന്നാൽ മതി! 4th TURNING - VIRAL THEORY
Переглядів 56 тис.3 місяці тому
2030ന് ശേഷം നല്ല കാലം വരുന്നുണ്ട്, അത് വരേയ്ക്കും പിടിച്ച് നിന്നാൽ മതി! 4th TURNING - VIRAL THEORY
Cricket അല്ലാത്ത കളികളും കളിക്കുന്നവരെയും ഇന്ത്യക്കാർക്ക് വേണ്ടേ?
Переглядів 14 тис.3 місяці тому
Cricket അല്ലാത്ത കളികളും കളിക്കുന്നവരെയും ഇന്ത്യക്കാർക്ക് വേണ്ടേ?
ടെക്നോളജികൾ കൊണ്ട് നമുക്ക് ഇഷ്ടമുള്ള ഭാവി സൃഷ്ടിക്കാം! Ft Umer Abdussalam
Переглядів 24 тис.3 місяці тому
ടെക്നോളജികൾ കൊണ്ട് നമുക്ക് ഇഷ്ടമുള്ള ഭാവി സൃഷ്ടിക്കാം! Ft Umer Abdussalam
ആന്ധ്രക്കും ബിഹാറിനും കിട്ടിയത് പോലെ നിങ്ങൾക്കും കിട്ടും, ഈ പ്ലാൻ മതി!
Переглядів 51 тис.3 місяці тому
ആന്ധ്രക്കും ബിഹാറിനും കിട്ടിയത് പോലെ നിങ്ങൾക്കും കിട്ടും, ഈ പ്ലാൻ മതി!
എന്താണ് ഇത്ര വിരോധം? ദുബായിയെ കുറിച്ചുള്ള നുണക്കഥകളും യാഥാർഥ്യവും!
Переглядів 113 тис.3 місяці тому
എന്താണ് ഇത്ര വിരോധം? ദുബായിയെ കുറിച്ചുള്ള നുണക്കഥകളും യാഥാർഥ്യവും!
ചൊവ്വയിൽ കോളനി ഉണ്ടാക്കാനുള്ള Technology ഉണ്ട്, ഭൂമിയിലുള്ളത് പക്ഷേ കാണുന്നില്ല!
Переглядів 162 тис.3 місяці тому
ചൊവ്വയിൽ കോളനി ഉണ്ടാക്കാനുള്ള Technology ഉണ്ട്, ഭൂമിയിലുള്ളത് പക്ഷേ കാണുന്നില്ല!
ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ Health ഇൻഷുറൻസ് എടുക്കരുത്!
Переглядів 33 тис.4 місяці тому
ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ Health ഇൻഷുറൻസ് എടുക്കരുത്!
Trending അവസരങ്ങൾ അറിയണോ : GITEX കാണാൻ ദുബായിലേക്ക് നമുക്ക് ഒരുമിച്ച് പോവാം!
Переглядів 32 тис.4 місяці тому
Trending അവസരങ്ങൾ അറിയണോ : GITEX കാണാൻ ദുബായിലേക്ക് നമുക്ക് ഒരുമിച്ച് പോവാം!
ഭൂമിക്ക് ഇനി ആയുസ്സ് 5 വർഷം മാത്രം? ISRO ഭൂമിയെ രക്ഷിക്കാൻ മുന്നിട്ടിറങ്ങും! Apophis
Переглядів 80 тис.4 місяці тому
ഭൂമിക്ക് ഇനി ആയുസ്സ് 5 വർഷം മാത്രം? ISRO ഭൂമിയെ രക്ഷിക്കാൻ മുന്നിട്ടിറങ്ങും! Apophis
ഫ്രെണ്ട്സുമായി ചേർന്ന് ബിസിനസ്സ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ!
Переглядів 30 тис.4 місяці тому
ഫ്രെണ്ട്സുമായി ചേർന്ന് ബിസിനസ്സ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ!
മലയാളികളുടെ സാമ്പത്തിക മണ്ടത്തരം ! ഇതില്ലാത്തത് വലിയ പ്രശ്നമാണ്
Переглядів 18 тис.4 місяці тому
മലയാളികളുടെ സാമ്പത്തിക മണ്ടത്തരം ! ഇതില്ലാത്തത് വലിയ പ്രശ്നമാണ്

КОМЕНТАРІ

  • @jprakash7245
    @jprakash7245 17 годин тому

    ടാലന്റും താലന്തും ഉള്ളവർ ഇല്ലേ... അവർ വന്നാൽ മതി! 😏 വേറെ കണ്ണുകടിയുടെ ആവശ്യമില്ല.

  • @jobinjoseph5052
    @jobinjoseph5052 17 годин тому

    ഏതോ മല്ലു പളളിലച്ചൻ ആയിരിക്കും സോമറ്റോ യുടെ consultant!!!!😆😆😆 And boche യും ഈ വാർത്തവഴി ഫ്രീ ആയി വാർത്തകളിൽ നിറഞ്ഞില്ലേ!!!!

  • @USA6rz
    @USA6rz 17 годин тому

    ❤❤❤

  • @MRS-mo9pj
    @MRS-mo9pj 17 годин тому

    4 വർഷത്തിന് ശേഷം vacant വരുന്ന പോസ്റ്റിനു Aided സ്കൂളിൽ 40 ലക്ഷം കൊടുത്ത് വെയിറ്റ് ചെയ്യുന്ന പൊട്ടന്മാരുണ്ട്.

  • @Numberdescriptionund
    @Numberdescriptionund 21 годину тому

    ഓസ്ട്രേലിയ ജോലി 3 ലക്ഷം ശമ്പളം മാസം .12 ലക്ഷം melil സർവീസ് ചാർജ് .പക്ഷേ ജോലി ആയ ശേഷം ക്യാഷ് തന്നാൽ മതി.ഏജൻസി വർക് ആൺ.വേണ്ടവർ വരുക .ദിസ് ക്രിപ്ഷൻനമ്പർ und ❤😂

    • @Numberdescriptionund
      @Numberdescriptionund 21 годину тому

      നമ്പർ അറിയാൻ ദിസ്ക്രിപ്ഷൻ നോക്ക്

  • @nufailk7330
    @nufailk7330 21 годину тому

    Good idea for make short list

  • @shibilp2654
    @shibilp2654 22 години тому

    bro how can you compare a teaching profession with a Zomato company or mutual fund ?? wat do you know about teaching? is this profession done only for salary? what kind of ethics do you put forward? Aided school donation as you said is more than 40Lakh bt more then the money returns this profession hold more pls do study and do the research 👍

    • @binu44464
      @binu44464 17 годин тому

      All government salaried jobs should be by kerala psc only.

  • @atrvlog9996
    @atrvlog9996 23 години тому

    Ithre ellam undayittu economi thazhotanallo. Roopayude moolyam all time low aanu😢

  • @Solosoldie
    @Solosoldie 23 години тому

    Hello bro Gov schl salary is 50+ ..

  • @sasefincare5464
    @sasefincare5464 23 години тому

    Thr logic of aided schools is final pension, depended pension etc .

  • @SKA-3331
    @SKA-3331 23 години тому

    Hey man! are applied

  • @spacetravelers2.0
    @spacetravelers2.0 День тому

    സത്യം 😢 സ്കൂൾ മൊത്തം പൊളിച്ചു പണിയണം

  • @MathewVarkey-lp6gp
    @MathewVarkey-lp6gp День тому

    We have a Chief of Staff here at Microsoft for our group CEO. He approved my location transfer.The Chief of Staff role holds no real value if 100 Chiefs of Staff are hired. Let me share another example- a VP position in an American bank is equivalent to that of a senior engineer or individual contributor. In contrast, a VP in a tech company is a significant role, often managing hundreds or thousands of people. These designations are simply perspectives that companies use to fit their needs. It’s meaningful if Zomato’s CEO hires a few Chiefs of Staff, but if there are too many, it loses its worth, it may consider as a trainees chief of staff may be backfire too when going to the real job market.

  • @12345sankar
    @12345sankar День тому

    Your opinion about investment in MF is foolish. It doesn't work that way.

  • @sreejishkuttan3637
    @sreejishkuttan3637 День тому

    Powli subject 🎉

  • @safeerkp950
    @safeerkp950 День тому

    കഴിവും അതംവിശ്വാവും ഉള്ളവന് 20 L കൊടുക്കേണ്ട ആവശ്യം വരുന്ന'ഇല്ല.

  • @MufsirHasan-h6d
    @MufsirHasan-h6d День тому

    Today's MrktCap is 2.35 Lakh Cr.

  • @Sayandhek
    @Sayandhek День тому

    Bro elon musk alien ano?? Whats your opinion

  • @Killmonger234
    @Killmonger234 День тому

    Regarding the Aided School scenario as my mother worked in an aided school. My mother had to pay 3 Lakh for the post - within 3-4 years the amount was recovered via salary. - With a stable job it’s easier to get a loan for your needs - The reputation that comes being a teacher is high in society. - We had a good childhood and good upbringing - The job is near our home - There is work life balance - decent paying job even now for a job that u can finally form your home ! - 2 month vacation + all holidays - This is some of the only choices girls got in previous generations due to stigma in the society !! - We had good education that too from quality institutions But I think it’s a thing of past now since there are more opportunities out there that can outweigh the benefits above mentioned now and dynamics of the teaching profession has changed now And still People are continuing the tradition of becoming a aided school teacher rather seeking for opportunity out there just like all other outdated trends out there

  • @hafi029
    @hafi029 День тому

    Edapt വരാൻ താല്പര്യം ഉണ്ട്. Please consider.

  • @NILAAS
    @NILAAS День тому

    Umer you are mistaken കേരളത്തിൽ ലഭിക്കാവുന്ന ഏറ്റവും മികച്ച ജോലി എയ്ഡഡ് സ്കൂളുകളിലെ അധ്യാപക ജോലിയാണ് . തുടക്ക ശമ്പളം Basic pay ₹36500 +12%DA(19 %Due currently)+10%HRA Benefits Time 10am - 4pm Maximum 175 days/year Two months vacation Free food Earned leave surrender ( അവധി ദിവസങ്ങളിൽ മൂല്യ നിർണ്ണയം, പരിശീലനം, പരീക്ഷാ ഡ്യൂട്ടി എന്നിവയ്ക്ക് ) Annual increment Higher grade pramotions Residential grade Life Insurance policy Group insurance Family medisep Retirement benefits (pension,DCRG,etc) Lots of leaves ഇതിനെല്ലാം പുറമെ രാഷ്ട്രിയ പ്രവർത്തനം നടത്താം . പഞ്ചായത്ത് പ്രസിഡണ്ട് / മേയർ വരെ ആകാം

    • @UmerAbdussalam
      @UmerAbdussalam День тому

      ആ പണം നിക്ഷേപിക്കുകയാണെങ്കിൽ ജോലി ചെയ്യേണ്ട ആവശ്യമേയില്ലല്ലോ . 40 ലക്ഷം നിക്ഷേപിച്ച് 6 വർഷം തൊടാതെ ഇരുന്നാൽ മതി average 10% annual റിട്ടേൺ ഉണ്ടെങ്കിൽ ക്യാപിറ്റൽ 75 ലക്ഷമെങ്കിലും ആയിട്ടുണ്ടാവും. next year തൊട്ട് monthly one lakh വെച്ചു salary എടുത്താലും ക്യാപിറ്റൽ will continue growing. ഇങ്ങനെ same capital ഉപയോഗിച്ച് വെറുതെ ഇരിക്കാനുള്ള ഓപ്ഷൻ ഉണ്ടെങ്കിൽ ലീവ് മറ്റു allowance ഒക്കെ എന്തിന് നോക്കണം😉

    • @NILAAS
      @NILAAS День тому

      @UmerAbdussalam ഒരു അദ്ധ്യാപകൻ ജിവിതത്തിനൊപ്പവും ജീവിതത്തിന് ശേഷവും ' മാഷാണ് '

    • @UmerAbdussalam
      @UmerAbdussalam День тому

      വേറെയും നല്ല ജോലികളുണ്ടല്ലോ

  • @Killmonger234
    @Killmonger234 День тому

    I applied 😅

  • @ajay_krishna
    @ajay_krishna День тому

    keralathil ingane paisa koduthu joli vangunnathu ore oru karyathinu vendiyaanu...joli aayi ennu parayam...ennitto..kalyanam kazhikkaam

  • @abhishekkannan8130
    @abhishekkannan8130 День тому

    വിവാഹക്കമ്പോളത്തിൽ മാർക്കറ്റ് വാല്യൂ നേടിയെടുക്കുന്നതിലൂടെ കോടികൾ - വിവാഹം വഴി ലഭിക്കുമെന്നതും..... ജോലിയുള്ള സ്ത്രീയെ / പുരുഷനെ ലഭിച്ചാൽ വരുമാനം ഇരട്ടിപ്പിക്കാമെന്നതും...... ജോലിയിൽ നിന്ന് പിരിച്ചു വിടാൻ സാദ്ധ്യത വളരെക്കുറവ് എന്നതുമൊക്കെയാവണം - എയ്ഡഡ് സ്ക്കൂൾ / കോളേജ് കളിൽ ഡൊണേഷൻ കൊടുത്ത് അദ്ധ്യാപകരാക്കാൻ ശ്രമിക്കുന്നതിരുള്ള കാരണങ്ങളിൽ ചിലതു് 😷 . . ഈവർഗ്ഗങ്ങളുടെ ക്ലാസ്സിലെ എല്ലാ വിദ്യാർത്ഥികൾക്കും പ്രൈവറ്റ് ട്യൂഷൻ ഉണ്ടെങ്കിൽ മാത്രമേ ജയിച്ച്കരകേറാനും സാധിക്കൂ... ഇതാൽ നിന്ന് അദ്ധ്യാപകന്റെ അ - യോഗ്യത എത്രത്തോളമെന്ന് മനസിലാക്കാം....നൂറിൽ ഒന്നോ - രണ്ടോ പേരെ മാറ്റി നിറുത്തിയാൽ......😂 . ഗവ: വിദ്യ: സ്ഥാപനങ്ങളിലെ അദ്ധ്യാപകരെല്ലാം ' കേമന്മാർ " എന്നല്ല ; കേവലം " IQ " നിലവാരമെങ്കിലും പ്രതീക്ഷിക്കാമെന്ന് മാത്രം..... EQ, RQ, SQ (സാമൂഹ്യ പ്രതിബദ്ധത) മുതലായവ പ്രതീക്ഷിക്കാൻ ഇല്ലെങ്കിൽപ്പോലും😷.... PSC -യ്ക്കു പോലും ഈ പറഞ്ഞവയിൽ പിടിപാട്./ നിലപാട് ഇല്ലെങ്കിലും😂

  • @mujeebrahman-ve3ut
    @mujeebrahman-ve3ut День тому

    Risk edukan theyyarakatha alukal.

  • @Im_an_idiot_yes_U_R
    @Im_an_idiot_yes_U_R День тому

    Nice video ❤

  • @abdulhadiasharaf10
    @abdulhadiasharaf10 День тому

    Pension kittumayirikkumle😂

    • @abhishekkannan8130
      @abhishekkannan8130 День тому

      ഉറപ്പായും..... അതും കാരണങ്ങളിലൊന്ന് 🤣

  • @mdtpommdtpom7000
    @mdtpommdtpom7000 День тому

    Hi umeer

  • @UmerAbdussalam
    @UmerAbdussalam День тому

    നൂതനസാങ്കേതികവിദ്യകളിലുള്ള പഠനം പ്രോത്സാഹിപ്പിക്കുന്ന 'Edapt' എന്ന education കമ്പനിയുടെ സ്ഥാപകനും CEOയുമാണ് ഉമർ അബ്ദുസ്സലാം, നമ്മുടെ ജോലിയിലും ദൈനംദിന പ്രവർത്തനങ്ങളിലുമെല്ലാം ഒരു അസിസ്റ്റന്റ് ആയി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എങ്ങനെ ഉപയോഗിക്കാം എന്ന് പഠിപ്പിക്കുന്ന നിരവധി പ്രോഗ്രാമുകൾ Edapt നൽകി വരുന്നുണ്ട്. സാങ്കേതികപരിജ്ഞാനവും പ്രായവും ഘടകമല്ലാത്ത പ്രോഗ്രാമുകളുമുണ്ട്. കൂടുതലറിയാൻ താല്പര്യമുണ്ടെങ്കിൽ 9072616500 എന്ന നമ്പറിൽ whatsapp ചെയ്യൂ... website ലിങ്ക് : online.edapt.me തൊഴിലധിഷ്ഠിത കോഴ്സുകൾ ആയി Business Management, Digital Marketing, Mobile App Development/Programming എന്നിവയും Edapt നൽകി വരുന്നുണ്ട്. കൂടുതലറിയാൻ 9072312300 എന്ന നമ്പറിൽ ബന്ധപ്പെടുക.

  • @nishadleo969
    @nishadleo969 День тому

    Brokkum ith pole cheythude aa 20 lacks ozhivakkiyitt 😅

  • @babuabraham4619
    @babuabraham4619 День тому

    Counter only confirm because you think 3/5/8 two time check eye confirm 😂

  • @ascreation7302
    @ascreation7302 День тому

    Zomato Short list ചെയ്യാൻ ഉപയോഗിച്ച ട്രിക്ക് കൊള്ളാം 😁

  • @dharmikvew
    @dharmikvew День тому

    അസുഖം വന്നു ചികിത്സ രീതി പരീക്ഷിക്കുന്നതിലും ഭേദം ആഹാര രീതി കൊണ്ട് ആരോഗ്യം കിട്ടാൻ വേണ്ടതൊക്കെ AI ക്ക് കഴിയട്ടെ. മാനസികാരോഗ്യം കിട്ടാനുള്ള വഴികളും ഉപദേശിക്കാൻ കഴിയുമല്ലോ. മനുഷ്യൻ എന്നാൽ അവന്റെ സ്വഭാവം എങ്ങനെ ആയിരിക്കണം. മനുഷ്യത്വം എന്നാൽ അത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത് എന്നൊക്കെ വിശകലന വിധേയമായി അറിയാൻ ആഗ്രഹിക്കുന്ന വ്യക്തിക്ക് കിട്ടുമെങ്കിൽ അതായിരിക്കും നല്ലത്.

  • @dharmikvew
    @dharmikvew День тому

    മനുഷ്യനെ പണമുണ്ടാക്കാനുള്ള ഉപകാരണമാക്കി അധഃപതിപ്പിച്ച സർവ്വ സേവനങ്ങളും അതിനു നേതൃത്വം കൊടുക്കുന്ന ലാഭ കൊതിയന്മാരും ഇല്ലാതായാൽ അത് സമൂഹത്തിൽ വലിയ മാറ്റങ്ങൾ വരുത്തും.

  • @jishaas6203
    @jishaas6203 День тому

    Best wishes👍👍

  • @alexpd8868
    @alexpd8868 День тому

    😮 Amazing things wow wonderful

  • @sivakumar9676
    @sivakumar9676 День тому

    ഇത് നമ്മുടെ കർഷകർക്ക് പ്രയോജനപ്പെടുത്താമോ, ആഹാരത്തിലെ മായം കണ്ടെത്തി പ്രശ്നം പരിഹരിക്കാൻ പറ്റുമോ

  • @JayakPandala
    @JayakPandala День тому

    human intelligence cannot be equally reproduced in machines..so AI is not a substitute for human intelligence which has unlimited dimension

  • @jijojohnson852
    @jijojohnson852 День тому

    Correct 👍 ❤

  • @supremecoin40
    @supremecoin40 День тому

    ee vedionte bg music me and devil ale

  • @rizwanismail5622
    @rizwanismail5622 2 дні тому

    True

  • @jabirck8602
    @jabirck8602 2 дні тому

    Ningale kazhinja video miss ayi

  • @smithaajikumar3945
    @smithaajikumar3945 2 дні тому

    നല്ല സാധ്യത ണ്ട് 😂.. ചുള്ളത്തി എന്നിട്ട് sory പറയും 😁.. അക്കിടി patteend.. 🤦‍♂️

  • @alishan021
    @alishan021 2 дні тому

    AI give wrong answers confidenly, this phenomenon os called as AI hallucination.

  • @ilyasponnani
    @ilyasponnani 2 дні тому

    Yes, if you type like are you sure about it or if you tell your assumption AI quickly change the response.

  • @chandnichandran8438
    @chandnichandran8438 2 дні тому

    True❤

  • @0p_077
    @0p_077 2 дні тому

    Gemini കൂടുതലും അറിയില്ലെങ്കിൽ അറിയില്ല എന്ന് പറയും... But, ChatGPT confident ആയി തെറ്റുത്തരം പറഞ്ഞു തരാറുണ്ട്!😅

  • @സ്നേഹദൂതൻ
    @സ്നേഹദൂതൻ 2 дні тому

    😂😂😂😂 ഒരു മയത്തിലൊക്കെ ആയിക്കൂടെ തള്ളൽ😂😂😂😂

  • @vinayakamath1459
    @vinayakamath1459 2 дні тому

    Cognitive abundance vannu kazhinhaal pinne manushyan enna species extinct aakum ,..pinne varunnath vere level aayirikkum, Innu bhoomiyil ninnu kondalle yuddham cheyyunnath , 20 varsham kazhiyumbol vaayu vil ninnu kondu yuddham cheyyum aayirikkum.

  • @baskaranc4223
    @baskaranc4223 2 дні тому

    നിയമം നിയമത്തിൻ്റെ വഴിക്ക് പോകാതെ, എത്ര വ്യാജ ഡോക്റ്റർ മാരും. മുറി വൈദ്യൻ . മാര് . ചികിത്സ കൊണ്ട് പലർക്കും പല കാര്യങ്ങളും ചെയ്യാൻ കഴിയുന്ന ആരൊക്കെ ഇവിടെ ഉണ്ട് നിയമം എവിടെയാണ് താമസം തുടങ്ങിയത് ഭക്ഷണം മരുന്ന് പോലെ തന്നെ പ്രധാനമാണ് എന്ന് തോന്നുന്നു എങ്കിൽ വിശ്വാസം അതല്ലേ എല്ലാം.😢😮😅🎉