Prompt Engineering program for Ai tools with Lifetime Membership at Rs 999/- only (gst additional)- contact us with this link: wa.me/+919072616500 Learn to Create Ai through 13 real projects for students of Class 5 and above : Junior Ai coder Program : wa.me/+919072616200
എന്തൊക്കെ പറഞ്ഞാലും ai കു ഇമോഷൻ ഇല്ല ഒരാൾ ചത്താലും ജീവിച്ചാലും ai കു ഒന്നുമില്ല ഡാറ്റ കൂടുംതോറും ഐക്ക് നല്ലത് എന്തണെന്നു മനസിലാവും അതിനു എതിര് നിക്കാൻ ഐക്ക് ഇമോഷൻസ് ഇല്ല അത് കൊണ്ട് നല്ലതു മാത്രമേ ചെയ്യൂ എന്നാണ് ഞാൻ ചിന്തിക്കുന്നത് നമ്മൾ മനുഷ്യ ആണ് ai യെ ദുരുപയോഗം ചെയ്യും
ഇത് കേട്ടപ്പോൾ കിളി പോയി.. ഞാനും നിങ്ങളും എല്ലാം ഒരു എഐ പോലെ എനിക്ക് തോന്നുന്നു😇😇😇 നമ്മുടെ ഇമോഷണൽ മനസ്സിലാക്കാൻ നമുക്ക് ചില വാക്കുകൾ (അതായത് ചില ഇൻഫർമേഷൻ ഡിജിറ്റ് കൊണ്ട്) ഞാൻ വേറൊരു കാര്യം കൂടെ പറയാൻ.. നമ്മൾ ഒരു പ്രത്യേക ട്യൂണിൽ സംസാരിക്കുമ്പോൾ നമ്മളുടെ വാക്കുകൾ വളരെ വേഗതയിൽ ടൈപ്പ് ചെയ്യപ്പെടുന്നു.......(അതായത് വോയിസ് ടൈപ്പിംഗ് ഉപയോഗിച്ചാണ് ഞാൻ ഈ മെസ്സേജ് എഴുതുന്നത്) ഇമോഷണൽ ആയി സംസാരിക്കുമ്പോൾ വേഗത്തിൽ ടൈപ്പിംഗ് ലഭിക്കുന്നതായി എനിക്ക് തോന്നി (അതായത് നമ്മൾക്ക് എന്താണോ ടൈപ്പ് ചെയ്യേണ്ടത് അത് ഗൂഗിളിന് വേഗത്തിൽ മനസ്സിലാകുന്നത് പോലെ ) 😮😮😮😮😮
കേരളത്തിന്റെ ഒരു ദിവസത്തെ ശരാശരി വൈദ്യുതി ഉപയോഗം എത്രയാണെന്ന് എപ്പോഴെങ്കിലും നോക്കിയിരുന്നുവോ? അത് ഏകദേശം 3000 മെഗാ വാട്ട് ആണ്. 2021-22ലെ കണക്കാണ് ഇത്. ഏറ്റവും മാസീവ് ആയിട്ടുള്ള സൂപ്പർ കമ്പ്യൂട്ടറുകൾക്ക് ഒരു വർഷത്തെ ഉപയോഗത്തിനു വേണ്ടത് ഏകദേശം 30 മെഗാ വാട്ട് ആണ്. നമ്മൾ ഒരു കാര്യം പറയുമ്പോൾ അതിന് കുറേക്കൂടി വ്യക്തതയും കൃത്യതയും ഉണ്ടായിരുന്നാൽ വളരെ നല്ലതാണ്. Thanks for this video 🙏🏽. It is informative.
07:43 transformers models speciality is it can remember things without loss of importance of things cane in earlier sequence , usually it happens in RNN. it can be trained parallel as it use feed forward neural network instead of RNN.. bro parayunathu alla..
IIT Bombay student here , got a PPO from Google India . Hope I'll not get laid off with that 30k employees this year as i work on a non AI realted field.
ഞങ്ങൾ Ai വെച്ചു ഒരു മ്യൂസിക് വീഡിയോ ക്രീയേറ്റ് ചെയ്തു Faaxy - I'll Be There വളരെ ഈസി ആയി ചെയ്യാൻ പറ്റി ...vevo റിലീസ് ചെയ്തു കൈബർ 5000+ ടോക്കൺ മ്യൂസിഷ്യൻ നു ഫ്രീ ആയി തരും ..എനിക്ക് കിട്ടി
എ ഐ ഒരിക്കലും മനുഷ്യരെ കീഴടക്കില്ല... കീഴടക്കേണ്ട ആവശ്യം തന്നെ മനുഷ്യൻ എന്ന ജീവിക്ക് മാത്രമുള്ളതാണ്... എന്തെങ്കിലും ഒരു ആവശ്യം പൂർത്തീകരിക്കാൻ മാത്രമാണ് ഒരു ജീവി മറ്റൊരു ജീവിയെ കീഴടക്കുന്നത്... ഒരു ai യെ സംബന്ധിച്ചിടത്തോളം അതിനു ജീവികൾക്കുള്ള ആവശ്യങ്ങൾ ഒന്നും ഉണ്ടാകുന്നില്ല... എ ഐ മനുഷ്യരെ മിമിക് ചെയ്യുന്നു എന്നല്ലാതെ അവ മനുഷ്യരെ പോലെ ഇമോഷൻസ് വ്യക്തിപരമായി അനുഭവിക്കുന്നില്ല.... നിങ്ങളെ തന്തക്കു വിളിച്ചാൽ നിങ്ങൾക്ക് ദേഷ്യം ഉണ്ടാകും... ai ക്ക് അത് ഉണ്ടാകില്ല... ഉണ്ടായത് പോലെ അതിനു പെരുമാറാൻ കഴിയുമായിരിക്കാം... ഭക്ഷണം, ലൈംഗീകത, ആഡംബരം, തുടങ്ങി സ്വയം ആസ്വാദനം കണ്ടെത്താൻ വേണ്ട ഒരു ആവശ്യവും ai ക്ക് ഉണ്ടായേക്കില്ല അത് കൊണ്ട് തന്നെ അവ സ്വയം മനുഷ്യരെ കീഴടക്കുന്ന ഒരു സാഹചര്യമേ ഇല്ല... ആകെ പേടിക്കേണ്ടത് ഈ ai എന്ന ടെക്നോളജി ഉപയോഗിക്കുന്ന മനുഷ്യരെയാണ്..
അതെ വൈശാഖാൻ തമ്പി പറഞ്ഞ കാര്യമാണ് ഇത്. പക്ഷെ ഇതിന്റെ വികാസം എവിടെവരെ പോകാം എന്നത് നമുക്ക് ഊഹിക്കാൻ പോലും കഴിയുന്ന ഒന്നല്ല. മനുഷ്യനെ പോലെ ചിന്തിക്കാൻ കഴിവുള്ള ഒന്നിനെ വികസിപ്പിക്കുമ്പോൾ നാളെ ഒരു പക്ഷെ മനുഷ്യനേക്കാൾ അപകടകരമായ വേറെ നിലയിൽ സ്വയം ചിന്തിച്ചു എന്നും വരാം അങ്ങനെ ആവാതെയും ഇരിക്കാം പക്ഷെ അതെല്ലാം പ്രവചനാതീതം ആണ്.
ഞാൻ സലാം ബ്രോന്റെ വീഡിയോ കണ്ടതിനു ശേഷം ഇപ്പൊ എല്ലാം AI ചോദിക്കും ഒരു PLUMBER ആയ എനിക്ക് അടിപൊളി CV ഉണ്ടാക്കാൻ കഴിഞ്ഞു. 😄ഒരു gcc, വിദേശ ജോലി മനസിലാക്കാനും. Cv ചേർക്കേണ്ടതും
Its high time to introduce AI to our education system from LKG onwards, because Tuned AI can really help in rewiring our educational system and teachers. I m in my mid 20s, i don't want my younger generation to study what I learned, they have to learn something new.
If AI replaces human jobs, how the cash flow will happen. As an example a supermarket owners make money by selling the products to their customers (people works in different domains). If AI replace human jobs then these supermarket will shutdown first and so on.
Al യെ ഉപയോഗപ്പെടുത്തിപാഠഭാഗങ്ങൾ ഒരു കഥ അല്ലെങ്കിൽ പാട്ട്അല്ലെങ്കിൽ നാടകംഅല്ലെങ്കിൽ നമ്മൾ ഉദ്ദേശിക്കുന്നമറ്റേതെങ്കിലും രൂപത്തിലേക്ക് മാറ്റിവിദ്യാർഥികൾക്ക്എളുപ്പത്തിൽ കാര്യങ്ങൾ ഗ്രഹിക്കാൻകഴിയുന്ന തരത്തിൽ മാറ്റാൻസാധിക്കുമോ അതായത് നമ്മുടേതായ ഒരു നിർമ്മിതി
ഈ സഹോദരൻ പറഞ്ഞതിൽ വളരെ വലിയ കാര്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. ആദ്യമേ തന്നെ കുറച്ച് ദൈവീക ചിന്തകളും ചേർക്കുന്നു. ലോകം മുഴുവനും ഏകീകരത്തിൻ കീഴിൽ 666 നമ്പറിൽ എത്തിക്കുക എന്നുള്ള ഇക്കൂട്ടരുടെ ഒരു ലക്ഷ്യം ഒരു സൈലന്റ് സ്ലീപ്പായി പ്രവർത്തിക്കുന്നുണ്ട് പുറകിൽ അത് ആർക്കും മനസ്സിലാക്കാൻ പറ്റുകയില്ല. എല്ലാം മനുഷ്യൻ്റെ നല്ലതിന് എന്ന് തോന്നുകയുള്ളൂ. അവസാനം എല്ലാം കൈവിട്ട് 666 നമ്പറിന് കീഴിൽ വരും അതിൻ്റെ 99% ആയി കഴിഞ്ഞു. അദൃശ്യനായ കരങ്ങളുടെ കീഴിൽ ലോകം നിർബന്ധിതനാക്കപ്പെടും. അതിന് ഏറ്റവും വലിയ ഉദാഹരണം ക്രോണിക് ശാസ്ത്രം ദൈവത്തിൻ്റെ ആത്മാവില്ലാത്ത ജീവൻ വരെ ജനിച്ച് കഴിഞ്ഞു. മനുഷ്യൻ്റെ ഡിഎൻഎ ഉപയോഗിച്ച് മൃഗങ്ങൾ വരെ ജനിച്ച് കഴിഞ്ഞു. ചൈന ആത്മാവില്ലാത്ത മനുഷ്യരെ ഒരു ഫാക്ടറി പോലെ കോഴി കുഞ്ഞുങ്ങളെ വിരിയിക്കുന്നത് പോലെ നിർമ്മിച്ച് കഴിഞ്ഞു. ദൈവത്തെ വെല്ലുവിളിക്കാൻ ആത്മാവില്ലാത്ത ഒരു സൈന്യം തന്നെ ജനിച്ച് കഴിഞ്ഞു. A I വരും നാളുകളിൽ UNO തലവനാകും, ലോകത്തിൻ്റെ തലവനാകും, അമേരിക്കയുടെ പ്രസിഡൻ്റ് ആകും, നാസയുടെ തലവനാകും, ഇന്ത്യയുടെ പ്രധാനമന്തിയാകും, കേരളത്തിൻ്റെ മുഖ്യമന്ത്രിയാകും, മനുഷ്യൻ ആഗ്രഹിക്കുന്നു രാഷ്ട്രീയം ഇല്ലാത്ത ഒരു മുഖ്യ മന്ത്രിയെ നാളെ രാഷ്ട്രീയമില്ലാത്ത, എല്ലാവർക്കും കാര്യങ്ങൾ സാധിച്ച് കിട്ടുന്ന ഒരു A I മന്തി വന്നാൽ എന്താണ് കുഴപ്പം നല്ല കാര്യമല്ലേ ഇതു പോലെ ലോകം A I യ്ക്ക് കീഴിലാകും 100% ഉറപ്പ്. അവസാന നാളുകളിൽ ഈ വിശ്വാസം കണ്ടെത്താൻ സാധിക്കുമോ?🙏🥰
ഞെട്ടിപ്പോയി...ഞാൻ. ചാറ്റ് ജിപിടി ഞാനാദ്യം കണ്ടതും ഉപയോഗിച്ചതും കേവലം ഒരു വർഷം മുൻപ് മാത്രമായിരുന്നു. അന്ന് അത് ഉപയോഗിക്കുന്ന സമയത്ത് വെറുതെ ഞാൻ ആലോചിച്ചിരുന്നു.. ഈ ഗൂഗിളിലൊക്കെ നമ്മൾ പതിവായിസെർച്ച് ചെയ്യുന്ന വിഷയം ഏതാണെന്ന് മനസ്സിലാക്കി തുടർച്ചയായി നമ്മളെക്കൊണ്ട് അത്തരം സൈറ്റുകൾ സന്ദർശിപ്പിക്കുന്നത് AI സാങ്കേതികതയുടെ ഫലമാണ് എന്ന്... പിന്നീട് ഇപ്പോൾ ഇത് കേട്ടപ്പോൾ അന്ന് ഞാൻ വെറുതെ കളിയായി വിചാരിച്ച ഒരു കാര്യം തന്നെയഥാർത്ഥത്തിൽ ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ സത്യത്തിൽ ഭയവും ഉണ്ട് അതിശയവുമുണ്ട്.. നാളത്തെ തലമുറ...(നമ്മൾ ഒക്കെ ഒരു 50 വർഷക്കൾക്കകം മറഞ്ഞ് പോകുമായിരിക്കും)... എങ്ങിനെ ഉള്ള ലോകത്താണോ ജീവിക്കാൻ പോകുന്നത്...? പ്രത്യേകിച്ച് .....ന്യൂറാലിങ്ക്...ഒക്കെ ഇപ്പോ തന്നെ തുടങ്ങിക്കഴിഞ്ഞ സ്ഥിതിക്ക്. പാട്ടും നാടകവും നോവലും ഒക്കെ സ്വയം എഴുതാൻ കഴിയുന്ന... ആപ്ലിക്കേഷനുകളൊക്കെ സർവ്വസാധാരണമാകുന്ന കാലത്ത്... ദൈവത്തെ (സ്വന്തം ഇഷ്ടങ്ങൾക്കും താൽപര്യങ്ങൾക്കും അനുസരിച്ച് പ്രത്യേകം കസ്റ്റമൈസ് ചെയ്ത് അവർക്ക് യോജിച്ച സ്വന്തം ദൈവത്തെ വരെ) വരെ സൃഷ്ടിച്ച് സ്വന്തമായി സൃഷ്ടിച്ച് അവരവർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ക്ഷിപ്രസാധ്യമാക്കി ജീവിതം സുഖിക്കുന്ന ഒരു സമൂഹത്തിൽ... ഹൊ... ആലോചിക്കാൻ കൂടി കഴിയുന്നില്ല....😮😮😮
തിന്‍മനിറഞ്ഞഈയുഗത്തില്‍നിന്നു നമ്മെമോചിപ്പിക്കേണ്ടതിന്, നമ്മുടെ പിതാവായ ദൈവത്തിന്‍െറ അഭീഷ്‌ടമനുസരിച്ച് നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി അവന്‍ തന്നെത്തന്നെ ബലിയര്‍പ്പിച്ചു. ഗലാത്തിയാ 1 : 4 who gave himself for our sins to deliver us from the present evil age, according to the will of our God and Father; Galatians 1 : 4
സാങ്കേതികവിദ്യ എന്നത് മനുഷ്യന്റെ ജോലിഭാരം കുറയ്ക്കാനും അവനെ സഹായിക്കാൻ വേണ്ടിയും മാത്രമുള്ളതാണ്........അല്ലാതെ മനുഷ്യൻ ഉണ്ടാക്കിയ സാങ്കേതിക വിദ്യ കയറി മനുഷ്യനെ ഉണ്ടാക്കുകയില്ല......മനുഷ്യനെ സംബന്ധിച്ചിടത്തോളം എക്കാലവും എന്തിനെയെങ്കിലും ഭയപ്പെട്ടുകൊണ്ടേയിരിക്കണം...... അത് എന്തുകൊണ്ടെന്നാൽ അത് അങ്ങനെയാണ് മാത്രമേ സംഭവികു.......
Sir ഞാൻ നിങ്ങളുടെ ഒരു ഫാൻ ആണ്. ഞാൻ prompt engineering എന്ന cource പഠിച്ചിരുന്നു. Al tool കളെ Job മായും തറവായിട്ട് Connect ചെയ്യുന്ന ഒരു cource ചെയ്യുവാൻ സാധിക്കുമോ
🌻ദൈവങ്ങൾ ചിലരുടെ ധന സമ്പാദനത്തിനുള്ള വിൽപ്പന ചരക്കാ 🌻 1.അഞ്ച് അപ്പം കൊണ്ട് അയ്യായിരം പേരെ പോഷിപ്പിക്കാത്തത് എന്ത്? 2.പച്ചവെള്ളത്തെ വീഞ്ഞ് അക്കാത്തതെന്ത് ? 3.മരിച്ചവരെ ഉയർപ്പിക്കാത്തതെന്ത് ? 4.കുരുടർക്ക് കാഴ്ചകൊടുക്കാത്തതെന്ത്? 5.കൊടുങ്കാറ്റിനെ ശാന്തമാക്കാത്തതെന്ത്? 6.മരണത്തോട് മല്ലിടുന്ന രോഗികളെ സുഖപ്പെടുത്താത്തതെന്ത്? 7.കടൽ പിളർന്ന് പാത ഒരുക്കാത്തതെന്ത് ? 8.മുടന്തും, അംഗവൈകല്യങ്ങളും (Manufacturing defect) , ശാരീരിക വൈകല്യങ്ങളും, മാനസിക വൈകല്യങ്ങളും നേരിടുന്നവരെ സുഖപ്പെടുത്താത്തതെന്തുകൊണ്ട് ?. 9. ജീവജാലങ്ങളിൽ (Microorganisms, Plants and Animals including humans) നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്ന വിവിധതരം ജൈവ വൈവിധ്യങ്ങൾ (Biodiversity ),രൂപമാറ്റങ്ങൾ- രൂപാന്തരങ്ങൾ എന്തുകൊണ്ടാണ് സംഭവിക്കുന്നത് ? ഉദാഹരണത്തിന് : 1. അമ്മയെ പോലെയാണോ മകൾ ? മകളെ പോലെയാണോ അമ്മ ? അമ്മയെപോലെയാണോ അമ്മൂമ്മ ? , etc. 2. അച്ഛനെപ്പോലെയാണോ മകൻ? മകനെപ്പോലെയാണോ അച്ഛൻ? അച്ഛനെപ്പോലെയാണോ അപ്പൂപ്പൻ ? etc. 10.Are you Transgender ? What about your opinion ? , etc. 🌹എന്നും , എല്ലാ കാലത്തും , മതപരമായ അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും , നിരവധി നിർമ്മിത കള്ള കഥകളും പറഞ്ഞു പഠിപ്പിച്ചു അടിമ വൽക്കരിച്ചു മനുഷ്യ ക്യഷി ലക്ഷ്യമിട്ട് മാർക്കറ്റ് ചെയ്യാതെ അദ്ധ്വാനിച്ച് ജീവിക്കാൻ പഠിക്കുകയാണ് വേണ്ടത്. 🌹അറിവ് മാത്രം പോര, തിരിച്ചറിവാണ് വേണ്ടത്. 🌹വിദ്യാമ്പന്നരായ അന്തവിശ്വാസികളാണ് അപകടകാരികൾ. 🌹ഏതൊരു ജീവിയും (Microorganisms,Plants, Animals and Man) ജനിച്ചാൽ ഒരിക്കൽ മരിക്കും, മരിക്കാതിരിക്കണമെങ്കിൽ ജനിക്കാതിരിക്കണം. 🌹Death reduce overcrowding and Recycling of matter.🌹
important കാര്യങ്ങൾ ആരെങ്കിലും ചർച്ച ചെയ്യണമല്ലോ 😄, ബാക്കി topics എല്ലാവരും ചെയ്യുന്നതല്ലേ ? ഇന്ന് ലോകത്ത് ഏറ്റവും important ആയ single karyam ഏതാണെന്ന് ചോദിച്ചാൽ അത് ai ആണ്
@@UmerAbdussalam ai യെ പറ്റി എനിക്ക് അറിയുന്നതെല്ലാം ങ്ങളെ വായിൽ നിന്നും വന്നതാണ് അപ്പൊ നിങ്ങൾ ai പറ്റി കൂടുതൽ വീഡിയോ ചെയ്യണം പക്ഷെ അത് കൂടാതെ നിങ്ങൾ ai പോലത്തെ ഡിജിറ്റൽ ആയുള്ള കാര്യങ്ങൾ ഒക്കെ ചെയ്‌താൽ നന്നാവും
Ai ക്ക് ഒരിക്കലും ചിന്തയോ ഇമോഷനോ ഉണ്ടാകില്ല കാരണം മൈൻഡ് evolutionary product ആണ് കോടിക്കണക്കിനു വർഷം കൊണ്ടുണ്ടായ മൈൻഡ് ഒരിക്കലും ai ൽ കൊണ്ടുവരാൻ കഴിയില്ല
Ai കുറിച്ച് ഈ പറഞ്ഞകാര്യം വെച്ച് മനസിലാക്കാൻ പറ്റുന്നത് ഇപ്പോൾ താങ്കൾ പറഞ്ഞഅഭിപ്രായങ്ങൾ Ai ഇങ്ങനെ ചെയ്യും അല്ലെങ്കിൽ മറ്റേ രീതിയിൽ പ്രേവര്തിക്കും എന്നകെ നമ്മുക്ക് പറയാൻ പറ്റുന്നകാലത്തോളംAi നമ്മുടെ നിയന്ത്രണം ത്തിൽ ആയിരിക്കും മറിച്ചു അതു സ്വന്തം മായി മറ്റൊരു സൊല്യൂഷൻ കണ്ടെത്തുകഴും മനുഷ്യൻ ന് അതു മനസിലാക്കാൻ പറ്റാതെ വരുകയും അതായത് നമ്മുടെ ഇപ്പോഴത്തെ സംവിധനം കൊണ്ട് അതു എന്ത് ചെയ്യാൻ പോകുന്നു എന്ന് മനസിലാക്കാൻ പറ്റാത്ത സമയം വരുകയാണെങ്കിൽ അത് ലോകത്തിന്റെ നാശമോ അത് ഗുണമോ കാലം തെളിക്കും
ChatGPT ellaam eniyum capable aan but users adapted aakuvan time edkkunnath kond ellaam koode version 4 il kodthittilla ennalla Altman paranjirunnath. So enthokke aakaam next updates varunna features.
Ai എങ്ങനെ സങ്കീർണ്ണമായ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നു ,മനുഷ്യ മനസ്സ് എങ്ങനെ തീരുമാനമെടുക്കുന്നു എന്ന് മനസ്സിലാക്കിയാൽ തീരുന്ന പ്രശ്നമേയുള്ളു ,ഇതൊരു വലിയ സംഭവമല്ല!
എങ്ങനെയൊക്കെ വിശദീകരിച്ചാലും AI ഒരിക്കലും സ്വയം ചിന്തിച്ചു മനുഷ്യനെതിരെ പ്രവർത്തിക്കില്ല കാരണം അതിന് അതിൻറെ ആവശ്യമില്ല എന്നതു തന്നെ മനുഷ്യൻ അത് ദുരുപയോഗം ചെയ്തു മറ്റു മനുഷ്യർക്കെതിരെ ഉപയോഗിച്ചേക്കാം അത് സ്വയം കഴിവുകൾ വികസിപ്പിച്ചുഉപയോഗിക്കുമെന്നത് അതിശയോക്തിയും വെറും പ്രചരിപ്പിക്കലും മാത്രമാണ്. ഒരു മനുഷ്യന്റെ തലച്ചോറിലെ മുഴുവൻ ഡാറ്റയും സ്റ്റോറുചെയ്‌തു വീണ്ടും എടുക്കാൻ കഴിയുന്ന ഒരു ഡാറ്റാ സ്റ്റോറേജ് സിസ്റ്റവും പോരാതെ വരും.
പ്രോഗ്രാം ചെയ്തു തുടങ്ങിയപ്പോൾ ഇതിപ്പോ ഇങ്ങനെ അപ്പൊ ഇനി പേടിക്കാനുള്ള ഒരു വലിയ കാര്യം ഉണ്ടല്ലോ കോണ്ടം കമ്പ്യൂട്ടർ ഇത് എ ഐ കണക്ട് ചെയ്താലുള്ള ഭവിഷത്ത് പ്രവചനാതീതമായിരിക്കും ചില സിനിമകളിൽ കണ്ടു ചിരിച്ചതുപോലെ ആയിരിക്കില്ല അതായത് ടെർമിനേറ്റർ മൂവിയിൽ ലോകത്തെ രക്ഷിക്കാൻപ്രോഗ്രാം ചെയ്ത ai skynet മനുഷ്യനെ തന്നെ തിരിച്ചു ആക്രമിച്ചു
570 ജിബിയെ 17 million പുസ്തകങ്ങളിലേക്ക് കണക്കാക്കിയ ആ ഫോർമുല ഇവിടെ ഒന്ന് പറയാമോ? ഈ കണക്കും തെറ്റായിരുന്നു ഉമ്മർ. മാക്സിമം 20 ലക്ഷം പുസ്തകങ്ങൾ. അതും ഒരു ബൈറ്റിന് ഒരു കാരക്റ്റർ എന്ന് കണക്കുകൂട്ടിയാൽ. Text സ്റ്റോർ ചെയ്യുമ്പോൾ ഉണ്ടാകുന്ന overheads കണക്കുകൂട്ടിയാൽ യഥാർത്ഥത്തിൽ ഏകദേശം 5 ലക്ഷത്തോളം പുസ്തകങ്ങൾ ആയിരിക്കും 570 ജിബിയിൽ ഒരുപക്ഷെ ഉണ്ടായിരിക്കുക. 5 ലക്ഷത്തോളം പുസ്തകങ്ങൾ പോലും വളരെ വിശാലമായ അറിവ് തന്നെയാണ്. അതിൽ സംശയമൊന്നുമില്ല. Thank You🙏🏽
തെറ്റ് ആണ് thumbnail, ഇത്രയും അറിവ് ഉള്ള നിങ്ങൾ ഇങ്ങനെ thumbnails കൊടുത്തത് കണ്ടപ്പോൾ ഒന്ന് മനസിലായി, പഠിക്കാൻ ഉള്ള കഴിവ് വേറെ, കാര്യങ്ങളിൽ ഉള്ള അറിവ് വേറെ, സ്വയം ചിന്തിക്കാൻ കഴിവ് ഒരു cpu ന് ഉണ്ടാകുന്ന നാൾ വരെയും Ai മനുഷ്യനെ കീഴടക്കാൻ പറ്റില്ല, മനുഷ്യൻ ai നെ ഭയക്കണ്ടുന്ന കാര്യം ഇല്ല, നിലവിൽ ഇന്ന് ഈ ദിവസം വരെയും സ്വയം ചിന്തിക്കുന്ന ai ഇല്ല. Cpu ഇല്ല, Ai just programme ആണ്, കുറെ ചോദ്യങ്ങൾ ഉം അതിനുള്ള മറുപടികൾ ഉം മനുഷ്യൻ തന്നെ type ചെയ്ത് programming വഴിയിൽ pre-set ചെയ്ത് വെച്ചിരിക്കുന്ന ഒന്ന്. ആ ചോദ്യങ്ങളിൽ പോലും കൊടുക്കുന്ന ചോദ്യത്തിന്റെ കൃത്യമായ മറുപടി പറയാൻ പറ്റാത്ത സാഹചര്യം ഇപ്പോളും ഇണ്ട്, കൊടുക്കുന്ന duty ആഗ്രഹിക്കുന്ന രീതിയിൽ ചെയ്യാത്ത ഇഷ്ടം പോലെ mistake videos ഇപ്പോളും youtube ൽ ഉണ്ട്. എങ്ങനെ ആണ് Ai work ചെയുന്നത് എന്ന് simple ആയി ഞാൻ പറഞ്ഞു തരാം. Normal calculator oru computer ആണ് എന്ന് കരുതുക അല്ലേൽ smart phone, അതിൽ നമ്മൾ 2+2= എന്ന് type ചെയുന്നത് നമ്മുടെ ഒരു doubt ആണ് അല്ലേൽ നമ്മളുടെ question ആണ് നമ്മൾ = press ചെയുമ്പോൾ calculator 4 എന്ന് result നൽകുന്നു അത് ആണ് ai നൽകുന്ന മറുപടി ക്ക് example, കാരണം calculator ഉം pre programmed ആണ്, അതിൽ alrady all possibility questions ഉം answer ഉം pre- programmed ആണ് അതിൽ programmed അല്ലാത്ത ഏത് question ചോദിച്ചാലും error result കാട്ടും. വേണേൽ calculator ൽ തെറ്റിച്ചും programming ചെയ്യാം 2+2 = 100 എന്ന് ആകാം അത് ആണ് അപകടം മനുഷ്യൻന്റെ ചിന്ത, ഒരിക്കലും calculator ന് ഒരു paper ൽ നമ്മൾ എന്ത് ചെയ്യണം എന്ന് പറഞ്ഞു കണക്ക് എഴുതി കൊടുത്തിട്ട് പോയാൽ അത് തന്നെ കണക്ക് solve ചെയ്യില്ല. അത് പോലെ തന്നെ ai തന്നെ ഒന്നും ചെയ്യില്ല, പക്ഷെ ai ഉപയോഗിച്ച് മനുഷ്യന് തെറ്റ് ചെയ്യാം, വ്യാജ evidance ഉണ്ടാക്കാം, video ഉണ്ടാക്കാം, പക്ഷെ എങ്കിലും അത് വ്യാജം ആണ് എന്ന് തെളിയിക്കാൻ ഉള്ള തെളിവ് ആത് ai തന്നെ അതിൽ നൽകും എന്നുള്ള സത്യം ജനങ്ങൾക്ക് ഇന്നും അറിയില്ല എന്ന് മാത്രം, പരിശോധന നടത്തിയാൽ തെളിയിക്കാൻ വേണ്ടുന്ന പ്രിന്റ് അതിൽ തന്നെ ഉണ്ടാകും. പിന്നെ youtube channnel ഉള്ളവർക്ക് ai ഭീഷണി തന്നെ ആണ്, content കൂടുതൽ ആളുകൾക്ക് കിട്ടും, കൂടുതൽ channels വരും, അപ്പോൾ youtube policys change ആക്കും, കിട്ടുന്ന revenue ൽ ഒക്കെ മാറ്റം വരുത്തും.
AI ക്ക് വേറെ എന്തിനെയെങ്കിലും കീഴടക്കുക, സ്വന്തമായി എന്തെങ്കിലും ചിന്തിച്ചു ഉണ്ടാക്കുക എന്ന കഴിവുകൾ ഇല്ല... മനുഷ്യനെ പോലെ ഒന്നുമില്ലായ്മയിൽ നിന്ന് cretaive ആയി എന്തെങ്കിലും ഉണ്ടാകുക പോലെ.. Artificial intelligence അതിന് കൊടുത്ത ഡാറ്റ, നിലവിൽ ഉള്ള മണിഷ്യന്റെ creations പിന്നെ യൂണിവേഴ്‌സിൽ മനുഷ്യന് മനസ്സിലാകുന്ന സംഭവങ്ങൾ ഡാറ്റ കൊടുത്തത് മാത്രം... ചുരുക്കി പറഞ്ഞാൽ artificial intelligence ലോകത്തെ കീഴടക്കും എന്ന് തോന്നുന്നില്ല.. പക്ഷേ അതിനെ കണ്ട്രോൾ ചെയ്യുന്നവർ ഇതിന് ശ്രമിച്ചേക്കാം
Tell me data that is not available on internet. Gpt4.5 and Resonance project has ability to access real time internet. And interact with internet. It is beyond our imagination
@@general123ist so what brother, computer dosent have a biological aspects for its intelligence, it is basically the instructions and humans provided . it is about who controlling it. basically computers are 0s and 1s or absence or presence or electricity in human made hardwires .
ഒന്ന് രണ്ട് കാര്യങ്ങൾ ചോദിക്കട്ടെ. .. 1) ഇത്തരം കാര്യങ്ങൾ ഭാവിയിൽ കൃഷി സംബന്ധമായ കാര്യങ്ങൾക്ക് ഉപയോഗിച്ച് കൂടെ. .. അത് ഒരു മികച്ച ബെനിഫിറ്റ് അല്ലേ. .. 2) പിന്നെ ട്രെഡിങ് ഒക്കെ ഉപയോഗിച്ചാൽ ഒരുപാട് എളുപ്പമാകില്ലേ. .. ഇപ്പൊ തന്നെ മാർക്കറ്റ് ഇമോഷണൽ അടക്കം ai ക്ക് വളരെ പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുമല്ലോ. . സ്റ്റോക്ക് മാർക്കറ്റ് ഇൽ spl ആയിട്ടുള്ള ഒരു AI ഉണ്ടെങ്കിൽ സമയ ലാഭം സാമ്പത്തിക ലാഭം ഒക്കെ നേടാൻ കഴിയുമല്ലോ( ഇപ്പൊ boat എന്ന ഒരു ഉടായിപ്പ് സംഭവം ഉണ്ടല്ലോ അതിന്റെ ഒറിജിനൽ വേർഷൻ ആയി നല്ല ഒരു ai യെ നമുക്ക് പ്രതീക്ഷിക്കലോ)
I think human will evolve together with tech advancement. It will be towards humans with ai inbuilt like Cyborgs. There will be bad cyborgs and good cyborgs just like good humans and bad humans.
nd if you are in doubt about what We have revealed to Our servant,1 then produce a sûrah like it and call your helpers other than Allah, if what you say is true. The Qur'an is challenging it, so far humans have not been able to take up this challenge. Ai can’t also do it you check chat gpt can’t do it. The Allah challenges you to disprove the Qur'an
😢 It will be pointed to the Bible new testament: Chapter 13 , seen coming 666 computer human man. It is not come till now. But coming at the end of the world time. Alert every one. thanks
optimistic ആയി ഇരുന്നാൽ ai നല്ലത് മാത്രം കൊണ്ട് വരും എന്ന് പ്രതീക്ഷിക്കാൻ വയ്യ, Ai കൊണ്ട് വരുന്ന നല്ല വശങ്ങളെ കുറിച്ച് ധാരാളം വീഡിയോസ് മുൻപ് പങ്ക് വെച്ചിട്ടുണ്ട്, ഇനിയുമുണ്ടാവും. കൈ വിട്ട് പോവാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി ലോകം active ആയി സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണം, അപ്പോൾ മാത്രമേ നല്ല ഭാവി ai കൊണ്ട് ഉണ്ടാവൂ...
ഇങ്ങേർ AI യുടെ ടെക്നിക്കൽ സൈഡ് ആണ് പറയുന്നത്, but വൈശാഖൻ തമ്പി നമ്മുടെ ബ്രെയിനെ താരതമ്യം ചെയ്തു ആണ് വിവരിക്കുന്നത്, വൈശാഖൻ തമ്പി പറയുന്നതാണ് ശരി,ഇപ്പോഴുള്ള AI പേടിക്കാൻ ഒന്നുമില്ല, but AI ക്ക് Consciousness വന്നാൽ പേടിക്കേണ്ടി വരും
@@UmerAbdussalam what you said might be right to an extent. Im just asking you why you are unable to present the topic in the mainstream media like newspapers tv cahnnels and radios as the topic should be addressed with more importance as you always say.
It’s upto them right? How come this is my responsibility ? What is mainstream media doing now? They have to recognise the gravity of the topic and invite people to discuss that. But they are preoccupied other topics normally. Still i have done some work with them. You can find them in UA-cam itself
അപ്പോൾ psc എഴുതി govt ജോലി നോക്കുന്നതാവും നല്ലത് അല്ലെ?, അല്ലെങ്കിൽ ബിസ്സിനെസ്സ് ചെയ്യാൻ അറിയണം.ഈ രണ്ടു മേഖല ഒഴിച്ച് ബാക്കിയെല്ലാത്തിനെയും AI വളരെ പെട്ടെന്ന് തന്നെ ബാധിക്കില്ലേ.
Prompt Engineering program for Ai tools with Lifetime Membership at Rs 999/- only (gst additional)- contact us with this link: wa.me/+919072616500
Learn to Create Ai through 13 real projects for students of Class 5 and above : Junior Ai coder Program : wa.me/+919072616200
Joined❤
How was it@@mohammedziyad299
Ith ellarkkum padikkan kazhiyumo?
Bro replay thaaa
Contact cheythiittund...
എന്തൊക്കെ പറഞ്ഞാലും ai കു ഇമോഷൻ ഇല്ല ഒരാൾ ചത്താലും ജീവിച്ചാലും ai കു ഒന്നുമില്ല ഡാറ്റ കൂടുംതോറും ഐക്ക് നല്ലത് എന്തണെന്നു മനസിലാവും അതിനു എതിര് നിക്കാൻ ഐക്ക് ഇമോഷൻസ് ഇല്ല അത് കൊണ്ട് നല്ലതു മാത്രമേ ചെയ്യൂ എന്നാണ് ഞാൻ ചിന്തിക്കുന്നത് നമ്മൾ മനുഷ്യ ആണ് ai യെ ദുരുപയോഗം ചെയ്യും
ഇത് കേട്ടപ്പോൾ കിളി പോയി..
ഞാനും നിങ്ങളും എല്ലാം ഒരു എഐ പോലെ എനിക്ക് തോന്നുന്നു😇😇😇
നമ്മുടെ ഇമോഷണൽ മനസ്സിലാക്കാൻ നമുക്ക് ചില വാക്കുകൾ (അതായത് ചില ഇൻഫർമേഷൻ ഡിജിറ്റ് കൊണ്ട്)
ഞാൻ വേറൊരു കാര്യം കൂടെ പറയാൻ..
നമ്മൾ ഒരു പ്രത്യേക ട്യൂണിൽ സംസാരിക്കുമ്പോൾ നമ്മളുടെ വാക്കുകൾ വളരെ വേഗതയിൽ ടൈപ്പ് ചെയ്യപ്പെടുന്നു.......(അതായത് വോയിസ് ടൈപ്പിംഗ് ഉപയോഗിച്ചാണ് ഞാൻ ഈ മെസ്സേജ് എഴുതുന്നത്)
ഇമോഷണൽ ആയി സംസാരിക്കുമ്പോൾ വേഗത്തിൽ ടൈപ്പിംഗ് ലഭിക്കുന്നതായി എനിക്ക് തോന്നി (അതായത് നമ്മൾക്ക് എന്താണോ ടൈപ്പ് ചെയ്യേണ്ടത് അത് ഗൂഗിളിന് വേഗത്തിൽ മനസ്സിലാകുന്നത് പോലെ )
😮😮😮😮😮
കേരളത്തിന്റെ ഒരു ദിവസത്തെ ശരാശരി വൈദ്യുതി ഉപയോഗം എത്രയാണെന്ന് എപ്പോഴെങ്കിലും നോക്കിയിരുന്നുവോ? അത് ഏകദേശം 3000 മെഗാ വാട്ട് ആണ്. 2021-22ലെ കണക്കാണ് ഇത്. ഏറ്റവും മാസീവ് ആയിട്ടുള്ള സൂപ്പർ കമ്പ്യൂട്ടറുകൾക്ക് ഒരു വർഷത്തെ ഉപയോഗത്തിനു വേണ്ടത് ഏകദേശം 30 മെഗാ വാട്ട് ആണ്. നമ്മൾ ഒരു കാര്യം പറയുമ്പോൾ അതിന് കുറേക്കൂടി വ്യക്തതയും കൃത്യതയും ഉണ്ടായിരുന്നാൽ വളരെ നല്ലതാണ്.
Thanks for this video 🙏🏽. It is informative.
You did the maximum bro. thank you
Informative😍 The dedication you've shown in creating this video is clear to us👍
♥️
Very simple explanation bro ...
Super 👌 👍 ❤
Thanks 👍
Informative video 🙏
07:43 transformers models speciality is it can remember things without loss of importance of things cane in earlier sequence , usually it happens in RNN. it can be trained parallel as it use feed forward neural network instead of RNN.. bro parayunathu alla..
It may be able to hypnotize humans animals etc.. in future ....
Suppar bro 👍👍👍👍sapport
Kurach koode deep aavamayirunnu explanation.... ❤️
Eth area aanu kooduthal deep aayi parayendath enn parayaamo? Varunna videokalil ulpeduthaam👍🏻
@@UmerAbdussalam business content cheyyamo, like how to find a pain point, personal mentoring etc.
@malikff6873 Simple ayi paranjal chitty Robo okke pole - watch Enthiran Movie
Informative video
Sir please conduct a meet-up for subscribers
ellarkum manassilakunna Nalla class
IIT Bombay student here , got a PPO from Google India . Hope I'll not get laid off with that 30k employees this year as i work on a non AI realted field.
Good information bro 👍
So nice of you
Well explained 🙏🙏
ഞങ്ങൾ Ai വെച്ചു ഒരു മ്യൂസിക് വീഡിയോ ക്രീയേറ്റ് ചെയ്തു Faaxy - I'll Be There
വളരെ ഈസി ആയി ചെയ്യാൻ പറ്റി ...vevo റിലീസ് ചെയ്തു
കൈബർ 5000+ ടോക്കൺ മ്യൂസിഷ്യൻ നു ഫ്രീ ആയി തരും ..എനിക്ക് കിട്ടി
Onnum parayaanilla ,ini aar aare develop cheyyanam yenn "AI" theerumaanikkum
veri ഗുഡ് 🎉❤
Bro, your videos are good
Very interesting & informative content. Thanks a lot .
♥️
എ ഐ ഒരിക്കലും മനുഷ്യരെ കീഴടക്കില്ല...
കീഴടക്കേണ്ട ആവശ്യം തന്നെ മനുഷ്യൻ എന്ന ജീവിക്ക് മാത്രമുള്ളതാണ്...
എന്തെങ്കിലും ഒരു ആവശ്യം പൂർത്തീകരിക്കാൻ മാത്രമാണ് ഒരു ജീവി മറ്റൊരു ജീവിയെ കീഴടക്കുന്നത്...
ഒരു ai യെ സംബന്ധിച്ചിടത്തോളം അതിനു ജീവികൾക്കുള്ള ആവശ്യങ്ങൾ ഒന്നും ഉണ്ടാകുന്നില്ല...
എ ഐ മനുഷ്യരെ മിമിക് ചെയ്യുന്നു എന്നല്ലാതെ അവ മനുഷ്യരെ പോലെ ഇമോഷൻസ് വ്യക്തിപരമായി അനുഭവിക്കുന്നില്ല....
നിങ്ങളെ തന്തക്കു വിളിച്ചാൽ നിങ്ങൾക്ക് ദേഷ്യം ഉണ്ടാകും...
ai ക്ക് അത് ഉണ്ടാകില്ല...
ഉണ്ടായത് പോലെ അതിനു പെരുമാറാൻ കഴിയുമായിരിക്കാം...
ഭക്ഷണം, ലൈംഗീകത, ആഡംബരം, തുടങ്ങി സ്വയം ആസ്വാദനം കണ്ടെത്താൻ വേണ്ട ഒരു ആവശ്യവും ai ക്ക് ഉണ്ടായേക്കില്ല അത് കൊണ്ട് തന്നെ അവ സ്വയം മനുഷ്യരെ കീഴടക്കുന്ന ഒരു സാഹചര്യമേ ഇല്ല...
ആകെ പേടിക്കേണ്ടത് ഈ ai എന്ന ടെക്നോളജി ഉപയോഗിക്കുന്ന മനുഷ്യരെയാണ്..
അതെ വൈശാഖാൻ തമ്പി പറഞ്ഞ കാര്യമാണ് ഇത്. പക്ഷെ ഇതിന്റെ വികാസം എവിടെവരെ പോകാം എന്നത് നമുക്ക് ഊഹിക്കാൻ പോലും കഴിയുന്ന ഒന്നല്ല. മനുഷ്യനെ പോലെ ചിന്തിക്കാൻ കഴിവുള്ള ഒന്നിനെ വികസിപ്പിക്കുമ്പോൾ നാളെ ഒരു പക്ഷെ മനുഷ്യനേക്കാൾ അപകടകരമായ വേറെ നിലയിൽ സ്വയം ചിന്തിച്ചു എന്നും വരാം അങ്ങനെ ആവാതെയും ഇരിക്കാം പക്ഷെ അതെല്ലാം പ്രവചനാതീതം ആണ്.
ഞാൻ സലാം ബ്രോന്റെ വീഡിയോ കണ്ടതിനു ശേഷം ഇപ്പൊ എല്ലാം AI ചോദിക്കും ഒരു PLUMBER ആയ എനിക്ക് അടിപൊളി CV ഉണ്ടാക്കാൻ കഴിഞ്ഞു. 😄ഒരു gcc, വിദേശ ജോലി മനസിലാക്കാനും. Cv ചേർക്കേണ്ടതും
♥️
ഷെയർ മാർക്കറ്റ് ഇൽ ഇതു അപ്ലൈ ചെയ്യാൻ പറ്റുമോ
07:00 transformer is an architecture not large language model.. don’t confuse bro..
Slip of tongue, ipo aanu shradhichath, thanks for pointing out
your are right. Google ceo also said they don't fully understand about their ai
👍🏻👍🏻
Its high time to introduce AI to our education system from LKG onwards, because Tuned AI can really help in rewiring our educational system and teachers. I m in my mid 20s, i don't want my younger generation to study what I learned, they have to learn something new.
👍🏻
Yes. True
Yes. Needs yearly upgradation. Outdated things to be discarded.
Thanks a lot for your videos.. I follow it with great attention...
Glad to hear that♥️
Good Information
☺️
If AI replaces human jobs, how the cash flow will happen.
As an example a supermarket owners make money by selling the products to their customers (people works in different domains). If AI replace human jobs then these supermarket will shutdown first and so on.
Al യെ ഉപയോഗപ്പെടുത്തിപാഠഭാഗങ്ങൾ ഒരു കഥ അല്ലെങ്കിൽ പാട്ട്അല്ലെങ്കിൽ നാടകംഅല്ലെങ്കിൽ നമ്മൾ ഉദ്ദേശിക്കുന്നമറ്റേതെങ്കിലും രൂപത്തിലേക്ക് മാറ്റിവിദ്യാർഥികൾക്ക്എളുപ്പത്തിൽ കാര്യങ്ങൾ ഗ്രഹിക്കാൻകഴിയുന്ന തരത്തിൽ മാറ്റാൻസാധിക്കുമോ
അതായത്
നമ്മുടേതായ ഒരു നിർമ്മിതി
Chatgbt
12:32 GPT 4 already crossed trillion parameters ..
മുല്ലപെരിയാർ ഡാമിന്റെ സുരക്ഷയും അതുപോലെ അരക്ഷിത മേഘലകളിലെ അവസ്ഥകളെ Ai കൊണ്ട് Predict ചെയ്യിച്ചിരുന്നെങ്കിൽ ?
Can you provide your references
ഈ സഹോദരൻ പറഞ്ഞതിൽ വളരെ വലിയ കാര്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. ആദ്യമേ തന്നെ കുറച്ച് ദൈവീക ചിന്തകളും ചേർക്കുന്നു. ലോകം മുഴുവനും ഏകീകരത്തിൻ കീഴിൽ 666 നമ്പറിൽ എത്തിക്കുക എന്നുള്ള ഇക്കൂട്ടരുടെ ഒരു ലക്ഷ്യം ഒരു സൈലന്റ് സ്ലീപ്പായി പ്രവർത്തിക്കുന്നുണ്ട് പുറകിൽ അത് ആർക്കും മനസ്സിലാക്കാൻ പറ്റുകയില്ല. എല്ലാം മനുഷ്യൻ്റെ നല്ലതിന് എന്ന് തോന്നുകയുള്ളൂ. അവസാനം എല്ലാം കൈവിട്ട് 666 നമ്പറിന് കീഴിൽ വരും അതിൻ്റെ 99% ആയി കഴിഞ്ഞു. അദൃശ്യനായ കരങ്ങളുടെ കീഴിൽ ലോകം നിർബന്ധിതനാക്കപ്പെടും. അതിന് ഏറ്റവും വലിയ ഉദാഹരണം ക്രോണിക് ശാസ്ത്രം ദൈവത്തിൻ്റെ ആത്മാവില്ലാത്ത ജീവൻ വരെ ജനിച്ച് കഴിഞ്ഞു. മനുഷ്യൻ്റെ ഡിഎൻഎ ഉപയോഗിച്ച് മൃഗങ്ങൾ വരെ ജനിച്ച് കഴിഞ്ഞു. ചൈന ആത്മാവില്ലാത്ത മനുഷ്യരെ ഒരു ഫാക്ടറി പോലെ കോഴി കുഞ്ഞുങ്ങളെ വിരിയിക്കുന്നത് പോലെ നിർമ്മിച്ച് കഴിഞ്ഞു. ദൈവത്തെ വെല്ലുവിളിക്കാൻ ആത്മാവില്ലാത്ത ഒരു സൈന്യം തന്നെ ജനിച്ച് കഴിഞ്ഞു. A I വരും നാളുകളിൽ UNO തലവനാകും, ലോകത്തിൻ്റെ തലവനാകും, അമേരിക്കയുടെ പ്രസിഡൻ്റ് ആകും, നാസയുടെ തലവനാകും, ഇന്ത്യയുടെ പ്രധാനമന്തിയാകും, കേരളത്തിൻ്റെ മുഖ്യമന്ത്രിയാകും, മനുഷ്യൻ ആഗ്രഹിക്കുന്നു രാഷ്ട്രീയം ഇല്ലാത്ത ഒരു മുഖ്യ മന്ത്രിയെ നാളെ രാഷ്ട്രീയമില്ലാത്ത, എല്ലാവർക്കും കാര്യങ്ങൾ സാധിച്ച് കിട്ടുന്ന ഒരു A I മന്തി വന്നാൽ എന്താണ് കുഴപ്പം നല്ല കാര്യമല്ലേ ഇതു പോലെ ലോകം A I യ്ക്ക് കീഴിലാകും 100% ഉറപ്പ്. അവസാന നാളുകളിൽ ഈ വിശ്വാസം കണ്ടെത്താൻ സാധിക്കുമോ?🙏🥰
🙏🙏 സത്യം കർത്താവു ഏതു സമയത്തും വരും കർത്താവു പറഞ്ഞ കാര്യങ്ങൾ എല്ലാം പൂർത്തിയായി അടുത്തത് അവന്റെ വരവാണ് 🙏🙏
😂ശോ ഭയങ്കരം തന്നെ
100% Sathym Nigl parayunad
information vannu vanu maunshan nermmikkum gtpt
Ai no emotional quotient ..love quotient
ഞെട്ടിപ്പോയി...ഞാൻ.
ചാറ്റ് ജിപിടി ഞാനാദ്യം കണ്ടതും ഉപയോഗിച്ചതും കേവലം ഒരു വർഷം മുൻപ് മാത്രമായിരുന്നു. അന്ന് അത് ഉപയോഗിക്കുന്ന സമയത്ത് വെറുതെ ഞാൻ ആലോചിച്ചിരുന്നു.. ഈ ഗൂഗിളിലൊക്കെ നമ്മൾ പതിവായിസെർച്ച് ചെയ്യുന്ന വിഷയം ഏതാണെന്ന് മനസ്സിലാക്കി തുടർച്ചയായി നമ്മളെക്കൊണ്ട് അത്തരം സൈറ്റുകൾ സന്ദർശിപ്പിക്കുന്നത് AI സാങ്കേതികതയുടെ ഫലമാണ് എന്ന്... പിന്നീട് ഇപ്പോൾ ഇത് കേട്ടപ്പോൾ അന്ന് ഞാൻ വെറുതെ കളിയായി വിചാരിച്ച ഒരു കാര്യം തന്നെയഥാർത്ഥത്തിൽ ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ സത്യത്തിൽ ഭയവും ഉണ്ട് അതിശയവുമുണ്ട്.. നാളത്തെ തലമുറ...(നമ്മൾ ഒക്കെ ഒരു 50 വർഷക്കൾക്കകം മറഞ്ഞ് പോകുമായിരിക്കും)... എങ്ങിനെ ഉള്ള ലോകത്താണോ ജീവിക്കാൻ പോകുന്നത്...? പ്രത്യേകിച്ച് .....ന്യൂറാലിങ്ക്...ഒക്കെ ഇപ്പോ തന്നെ തുടങ്ങിക്കഴിഞ്ഞ സ്ഥിതിക്ക്.
പാട്ടും
നാടകവും
നോവലും ഒക്കെ സ്വയം എഴുതാൻ കഴിയുന്ന... ആപ്ലിക്കേഷനുകളൊക്കെ സർവ്വസാധാരണമാകുന്ന കാലത്ത്... ദൈവത്തെ (സ്വന്തം ഇഷ്ടങ്ങൾക്കും താൽപര്യങ്ങൾക്കും അനുസരിച്ച് പ്രത്യേകം കസ്റ്റമൈസ് ചെയ്ത് അവർക്ക് യോജിച്ച സ്വന്തം ദൈവത്തെ വരെ) വരെ സൃഷ്ടിച്ച് സ്വന്തമായി സൃഷ്ടിച്ച് അവരവർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ക്ഷിപ്രസാധ്യമാക്കി ജീവിതം സുഖിക്കുന്ന ഒരു സമൂഹത്തിൽ... ഹൊ... ആലോചിക്കാൻ കൂടി കഴിയുന്നില്ല....😮😮😮
തിന്‍മനിറഞ്ഞഈയുഗത്തില്‍നിന്നു നമ്മെമോചിപ്പിക്കേണ്ടതിന്, നമ്മുടെ പിതാവായ ദൈവത്തിന്‍െറ അഭീഷ്‌ടമനുസരിച്ച് നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി അവന്‍ തന്നെത്തന്നെ ബലിയര്‍പ്പിച്ചു.
ഗലാത്തിയാ 1 : 4
who gave himself for our sins to deliver us from the present evil age, according to the will of our God and Father;
Galatians 1 : 4
"q learning "explain cheyuvo
സാങ്കേതികവിദ്യ എന്നത് മനുഷ്യന്റെ ജോലിഭാരം കുറയ്ക്കാനും അവനെ സഹായിക്കാൻ വേണ്ടിയും മാത്രമുള്ളതാണ്........അല്ലാതെ മനുഷ്യൻ ഉണ്ടാക്കിയ സാങ്കേതിക വിദ്യ കയറി മനുഷ്യനെ ഉണ്ടാക്കുകയില്ല......മനുഷ്യനെ സംബന്ധിച്ചിടത്തോളം എക്കാലവും എന്തിനെയെങ്കിലും ഭയപ്പെട്ടുകൊണ്ടേയിരിക്കണം...... അത് എന്തുകൊണ്ടെന്നാൽ അത് അങ്ങനെയാണ് മാത്രമേ സംഭവികു.......
Good
Good information bro❤
♥️
@@UmerAbdussalam bro wp nokkavo
@@Jerry_0920 മനസ്സിലായില്ല
@@UmerAbdussalam WhatsApp il msg ettiund join cheyyana
Team is out of business hours, will be responding soon 👍🏻👍🏻
Sir ഞാൻ നിങ്ങളുടെ ഒരു ഫാൻ ആണ്. ഞാൻ prompt engineering എന്ന cource പഠിച്ചിരുന്നു. Al tool കളെ Job മായും തറവായിട്ട് Connect ചെയ്യുന്ന ഒരു cource ചെയ്യുവാൻ സാധിക്കുമോ
നിലവിലെ കോഴ്സിലേക്ക് അങ്ങനെ ഉള്ള modules add ചെയ്യുന്നുണ്ട്. എപ്പോഴും കോഴ്സ് update ആയോ എന്ന് check ചെയ്താൽ മതി.
@@UmerAbdussalam❤
Bro Prompt engineering program l join cheyan ivide kodutha number l message ayachit response onnum illa
Onpassive
വളരെ നല്ല അറിവ് തന്നുകൊണ്ടിരിക്കുന്നതിൽ ഒരുപാട് നന്ദി ❤
♥️
Mandrek storyil robottukal manushyare keezhadakunnathinte rangangal ormavarunnu.
Good information thak you brother... time' worth ❤
♥️
🌻ദൈവങ്ങൾ ചിലരുടെ ധന സമ്പാദനത്തിനുള്ള വിൽപ്പന ചരക്കാ 🌻
1.അഞ്ച് അപ്പം കൊണ്ട് അയ്യായിരം പേരെ പോഷിപ്പിക്കാത്തത് എന്ത്?
2.പച്ചവെള്ളത്തെ വീഞ്ഞ് അക്കാത്തതെന്ത് ?
3.മരിച്ചവരെ ഉയർപ്പിക്കാത്തതെന്ത് ?
4.കുരുടർക്ക് കാഴ്ചകൊടുക്കാത്തതെന്ത്?
5.കൊടുങ്കാറ്റിനെ ശാന്തമാക്കാത്തതെന്ത്?
6.മരണത്തോട് മല്ലിടുന്ന രോഗികളെ സുഖപ്പെടുത്താത്തതെന്ത്?
7.കടൽ പിളർന്ന് പാത ഒരുക്കാത്തതെന്ത് ?
8.മുടന്തും, അംഗവൈകല്യങ്ങളും (Manufacturing defect) , ശാരീരിക വൈകല്യങ്ങളും, മാനസിക വൈകല്യങ്ങളും നേരിടുന്നവരെ സുഖപ്പെടുത്താത്തതെന്തുകൊണ്ട് ?.
9. ജീവജാലങ്ങളിൽ (Microorganisms, Plants and Animals including humans) നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്ന വിവിധതരം ജൈവ വൈവിധ്യങ്ങൾ (Biodiversity ),രൂപമാറ്റങ്ങൾ- രൂപാന്തരങ്ങൾ എന്തുകൊണ്ടാണ് സംഭവിക്കുന്നത് ?
ഉദാഹരണത്തിന് :
1. അമ്മയെ പോലെയാണോ മകൾ ? മകളെ പോലെയാണോ അമ്മ ? അമ്മയെപോലെയാണോ അമ്മൂമ്മ ? , etc.
2. അച്ഛനെപ്പോലെയാണോ മകൻ? മകനെപ്പോലെയാണോ അച്ഛൻ? അച്ഛനെപ്പോലെയാണോ അപ്പൂപ്പൻ ? etc.
10.Are you Transgender ? What about your opinion ? , etc.
🌹എന്നും , എല്ലാ കാലത്തും , മതപരമായ അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും , നിരവധി നിർമ്മിത കള്ള കഥകളും പറഞ്ഞു പഠിപ്പിച്ചു അടിമ വൽക്കരിച്ചു മനുഷ്യ ക്യഷി ലക്ഷ്യമിട്ട് മാർക്കറ്റ് ചെയ്യാതെ അദ്ധ്വാനിച്ച് ജീവിക്കാൻ പഠിക്കുകയാണ് വേണ്ടത്.
🌹അറിവ് മാത്രം പോര, തിരിച്ചറിവാണ് വേണ്ടത്.
🌹വിദ്യാമ്പന്നരായ അന്തവിശ്വാസികളാണ് അപകടകാരികൾ.
🌹ഏതൊരു ജീവിയും (Microorganisms,Plants, Animals and Man) ജനിച്ചാൽ ഒരിക്കൽ മരിക്കും, മരിക്കാതിരിക്കണമെങ്കിൽ ജനിക്കാതിരിക്കണം.
🌹Death reduce overcrowding and Recycling of matter.🌹
ഇന്ന് ഏതാണ് അടിച്ചത്?
ഞാൻ ഗൂഗിളിനോട് ഒരു മെസ്സേജ് ടൈപ്പ് ചെയ്യാൻ അത് ഇവിടെ വളരെ വ്യക്തമായി ടൈപ്പ് ചെയ്യുന്നുണ്ട്
Though Ai is creating and created by human
Brother chaannel verum 'ai ai ai' എന്നതിൽ *ഒതുങ്ങി* പോകുന്നുണ്ട് 🥲
important കാര്യങ്ങൾ ആരെങ്കിലും ചർച്ച ചെയ്യണമല്ലോ 😄, ബാക്കി topics എല്ലാവരും ചെയ്യുന്നതല്ലേ ? ഇന്ന് ലോകത്ത് ഏറ്റവും important ആയ single karyam ഏതാണെന്ന് ചോദിച്ചാൽ അത് ai ആണ്
@@UmerAbdussalam ai യെ പറ്റി എനിക്ക് അറിയുന്നതെല്ലാം ങ്ങളെ വായിൽ നിന്നും വന്നതാണ് അപ്പൊ നിങ്ങൾ ai പറ്റി കൂടുതൽ വീഡിയോ ചെയ്യണം പക്ഷെ അത് കൂടാതെ നിങ്ങൾ ai പോലത്തെ ഡിജിറ്റൽ ആയുള്ള കാര്യങ്ങൾ ഒക്കെ ചെയ്‌താൽ നന്നാവും
@@unknown23237 sure👍🏻
ക്യാൻസർ രോഗത്തിന് ആദ്യമായി ചികിത്സ കണ്ടുപിടിക്കുക
Ai is dangerous but We will find Something new .
Only our.up comping generation this just a artificial tool🙂
Ai ക്ക് ഒരിക്കലും ചിന്തയോ ഇമോഷനോ ഉണ്ടാകില്ല കാരണം മൈൻഡ് evolutionary product ആണ് കോടിക്കണക്കിനു വർഷം കൊണ്ടുണ്ടായ മൈൻഡ് ഒരിക്കലും ai ൽ കൊണ്ടുവരാൻ കഴിയില്ല
Ai കുറിച്ച് ഈ പറഞ്ഞകാര്യം വെച്ച് മനസിലാക്കാൻ പറ്റുന്നത് ഇപ്പോൾ താങ്കൾ പറഞ്ഞഅഭിപ്രായങ്ങൾ Ai ഇങ്ങനെ ചെയ്യും അല്ലെങ്കിൽ മറ്റേ രീതിയിൽ പ്രേവര്തിക്കും എന്നകെ നമ്മുക്ക് പറയാൻ പറ്റുന്നകാലത്തോളംAi നമ്മുടെ നിയന്ത്രണം ത്തിൽ ആയിരിക്കും മറിച്ചു അതു സ്വന്തം മായി മറ്റൊരു സൊല്യൂഷൻ കണ്ടെത്തുകഴും മനുഷ്യൻ ന് അതു മനസിലാക്കാൻ പറ്റാതെ വരുകയും അതായത് നമ്മുടെ ഇപ്പോഴത്തെ സംവിധനം കൊണ്ട് അതു എന്ത് ചെയ്യാൻ പോകുന്നു എന്ന് മനസിലാക്കാൻ പറ്റാത്ത സമയം വരുകയാണെങ്കിൽ അത് ലോകത്തിന്റെ നാശമോ അത് ഗുണമോ കാലം തെളിക്കും
ചില ആളുകൾ ഉണ്ട് അവരുടെ സ്ഥാപനം മുൻപോട്ട് പോകാൻ വളരെ കഷ്ടപെടുന്നു. നെഗറ്റീവ് ആയി ആൾക്കാരെ പേടിപ്പിച്ചു...😂😂😂😂😂.
Indian AI yeppala nammak available avaa
Coming month
I love your motive and I understand it well. Keep going
♥️
ChatGPT ellaam eniyum capable aan but users adapted aakuvan time edkkunnath kond ellaam koode version 4 il kodthittilla ennalla Altman paranjirunnath. So enthokke aakaam next updates varunna features.
More powerful for sure, multi modality… Ithoke minimum… baki kandariyanam
Ai എങ്ങനെ സങ്കീർണ്ണമായ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നു ,മനുഷ്യ മനസ്സ് എങ്ങനെ തീരുമാനമെടുക്കുന്നു എന്ന് മനസ്സിലാക്കിയാൽ തീരുന്ന പ്രശ്നമേയുള്ളു ,ഇതൊരു വലിയ സംഭവമല്ല!
Ippil new videos valare kuravanallo cheyunnath....
യാത്രയിലായിരുന്നു 😄
Thumbnail inspired from Diary of a ceo ?
😄 അതെ
Steven Bartlett le
@@Faheem-pk3sn athe
അത് നല്ല show ആണോ?@@fathihbmx1330
Steve bartlet (diary of a ceo) thumbanil pole irkann
Inspired aanu 😄
Njanum ❤
ഇതൊക്കെ പണ്ടേ ഹോളിവുഡ് മൂവി yil ഞാൻ കണ്ടത് അല്ലെ, ex, I robot, വേറെയും ഉണ്ട്, ഓര്‍മ പെട്ടെന്ന് വരുന്നില്ല
Back when we all thought ai gonna replace physical jobs first,but it turns the tables
AI വേണം. അത് നമുക്ക് തടയാൻ പറ്റില്ല. അതിലൂടെ പോകുകയാണ് നല്ലത്.
എങ്ങനെയൊക്കെ വിശദീകരിച്ചാലും AI ഒരിക്കലും സ്വയം ചിന്തിച്ചു മനുഷ്യനെതിരെ പ്രവർത്തിക്കില്ല കാരണം അതിന് അതിൻറെ ആവശ്യമില്ല എന്നതു തന്നെ മനുഷ്യൻ അത് ദുരുപയോഗം ചെയ്തു മറ്റു മനുഷ്യർക്കെതിരെ ഉപയോഗിച്ചേക്കാം അത് സ്വയം കഴിവുകൾ വികസിപ്പിച്ചുഉപയോഗിക്കുമെന്നത് അതിശയോക്തിയും വെറും പ്രചരിപ്പിക്കലും മാത്രമാണ്. ഒരു മനുഷ്യന്റെ തലച്ചോറിലെ മുഴുവൻ ഡാറ്റയും സ്റ്റോറുചെയ്‌തു വീണ്ടും എടുക്കാൻ കഴിയുന്ന ഒരു ഡാറ്റാ സ്റ്റോറേജ് സിസ്റ്റവും പോരാതെ വരും.
ചേട്ടന് ഇതിനെ കുറിച്....
പ്രോഗ്രാം ചെയ്തു തുടങ്ങിയപ്പോൾ ഇതിപ്പോ ഇങ്ങനെ അപ്പൊ ഇനി പേടിക്കാനുള്ള ഒരു വലിയ കാര്യം ഉണ്ടല്ലോ കോണ്ടം കമ്പ്യൂട്ടർ ഇത് എ ഐ കണക്ട് ചെയ്താലുള്ള ഭവിഷത്ത് പ്രവചനാതീതമായിരിക്കും ചില സിനിമകളിൽ കണ്ടു ചിരിച്ചതുപോലെ ആയിരിക്കില്ല അതായത് ടെർമിനേറ്റർ മൂവിയിൽ ലോകത്തെ രക്ഷിക്കാൻപ്രോഗ്രാം ചെയ്ത ai skynet മനുഷ്യനെ തന്നെ തിരിച്ചു ആക്രമിച്ചു
Al സർഗാത്മകതയെ തളർത്തുന്നുണ്ടോ..?
❤
570 ജിബിയെ 17 million പുസ്തകങ്ങളിലേക്ക് കണക്കാക്കിയ ആ ഫോർമുല ഇവിടെ ഒന്ന് പറയാമോ? ഈ കണക്കും തെറ്റായിരുന്നു ഉമ്മർ. മാക്സിമം 20 ലക്ഷം പുസ്തകങ്ങൾ. അതും ഒരു ബൈറ്റിന് ഒരു കാരക്റ്റർ എന്ന് കണക്കുകൂട്ടിയാൽ. Text സ്റ്റോർ ചെയ്യുമ്പോൾ ഉണ്ടാകുന്ന overheads കണക്കുകൂട്ടിയാൽ യഥാർത്ഥത്തിൽ ഏകദേശം 5 ലക്ഷത്തോളം പുസ്തകങ്ങൾ ആയിരിക്കും 570 ജിബിയിൽ ഒരുപക്ഷെ ഉണ്ടായിരിക്കുക.
5 ലക്ഷത്തോളം പുസ്തകങ്ങൾ പോലും വളരെ വിശാലമായ അറിവ് തന്നെയാണ്. അതിൽ സംശയമൊന്നുമില്ല.
Thank You🙏🏽
👍👍👍
. ബൈബിളിൽ എന്നേ എഴുതിവച്ചിരിക്കുന്നു - വെളി. പാട് പുസ്തകത്തിൽ ... സംസാരിക്കുന്ന പ്രതിമ
Bro ee coursera vazhi AI padikunnadh nalladh aano
What's your opinion?
Depends on the course and your aptitude
തെറ്റ് ആണ് thumbnail,
ഇത്രയും അറിവ് ഉള്ള നിങ്ങൾ ഇങ്ങനെ thumbnails കൊടുത്തത് കണ്ടപ്പോൾ ഒന്ന് മനസിലായി, പഠിക്കാൻ ഉള്ള കഴിവ് വേറെ, കാര്യങ്ങളിൽ ഉള്ള അറിവ് വേറെ,
സ്വയം ചിന്തിക്കാൻ കഴിവ് ഒരു cpu ന് ഉണ്ടാകുന്ന നാൾ വരെയും Ai മനുഷ്യനെ കീഴടക്കാൻ പറ്റില്ല, മനുഷ്യൻ ai നെ ഭയക്കണ്ടുന്ന കാര്യം ഇല്ല,
നിലവിൽ ഇന്ന് ഈ ദിവസം വരെയും സ്വയം ചിന്തിക്കുന്ന ai ഇല്ല. Cpu ഇല്ല,
Ai just programme ആണ്, കുറെ ചോദ്യങ്ങൾ ഉം അതിനുള്ള മറുപടികൾ ഉം മനുഷ്യൻ തന്നെ type ചെയ്ത് programming വഴിയിൽ pre-set ചെയ്ത് വെച്ചിരിക്കുന്ന ഒന്ന്.
ആ ചോദ്യങ്ങളിൽ പോലും കൊടുക്കുന്ന ചോദ്യത്തിന്റെ കൃത്യമായ മറുപടി പറയാൻ പറ്റാത്ത സാഹചര്യം ഇപ്പോളും ഇണ്ട്, കൊടുക്കുന്ന duty ആഗ്രഹിക്കുന്ന രീതിയിൽ ചെയ്യാത്ത ഇഷ്ടം പോലെ mistake videos ഇപ്പോളും youtube ൽ ഉണ്ട്.
എങ്ങനെ ആണ് Ai work ചെയുന്നത് എന്ന് simple ആയി ഞാൻ പറഞ്ഞു തരാം.
Normal calculator oru computer ആണ് എന്ന് കരുതുക അല്ലേൽ smart phone, അതിൽ നമ്മൾ 2+2= എന്ന് type ചെയുന്നത് നമ്മുടെ ഒരു doubt ആണ് അല്ലേൽ നമ്മളുടെ question ആണ് നമ്മൾ = press ചെയുമ്പോൾ calculator 4 എന്ന് result നൽകുന്നു അത് ആണ് ai നൽകുന്ന മറുപടി ക്ക് example,
കാരണം calculator ഉം pre programmed ആണ്, അതിൽ alrady all possibility questions ഉം answer ഉം pre- programmed ആണ് അതിൽ programmed അല്ലാത്ത ഏത് question ചോദിച്ചാലും error result കാട്ടും.
വേണേൽ calculator ൽ തെറ്റിച്ചും programming ചെയ്യാം 2+2 = 100 എന്ന് ആകാം അത് ആണ് അപകടം മനുഷ്യൻന്റെ ചിന്ത,
ഒരിക്കലും calculator ന് ഒരു paper ൽ നമ്മൾ എന്ത് ചെയ്യണം എന്ന് പറഞ്ഞു കണക്ക് എഴുതി കൊടുത്തിട്ട് പോയാൽ അത് തന്നെ കണക്ക് solve ചെയ്യില്ല.
അത് പോലെ തന്നെ ai തന്നെ ഒന്നും ചെയ്യില്ല,
പക്ഷെ ai ഉപയോഗിച്ച് മനുഷ്യന് തെറ്റ് ചെയ്യാം, വ്യാജ evidance ഉണ്ടാക്കാം, video ഉണ്ടാക്കാം, പക്ഷെ എങ്കിലും അത് വ്യാജം ആണ് എന്ന് തെളിയിക്കാൻ ഉള്ള തെളിവ് ആത് ai തന്നെ അതിൽ നൽകും എന്നുള്ള സത്യം ജനങ്ങൾക്ക് ഇന്നും അറിയില്ല എന്ന് മാത്രം, പരിശോധന നടത്തിയാൽ തെളിയിക്കാൻ വേണ്ടുന്ന പ്രിന്റ് അതിൽ തന്നെ ഉണ്ടാകും.
പിന്നെ youtube channnel ഉള്ളവർക്ക് ai ഭീഷണി തന്നെ ആണ്, content കൂടുതൽ ആളുകൾക്ക് കിട്ടും, കൂടുതൽ channels വരും, അപ്പോൾ youtube policys change ആക്കും, കിട്ടുന്ന revenue ൽ ഒക്കെ മാറ്റം വരുത്തും.
AI ക്ക് വേറെ എന്തിനെയെങ്കിലും കീഴടക്കുക, സ്വന്തമായി എന്തെങ്കിലും ചിന്തിച്ചു ഉണ്ടാക്കുക എന്ന കഴിവുകൾ ഇല്ല... മനുഷ്യനെ പോലെ ഒന്നുമില്ലായ്മയിൽ നിന്ന് cretaive ആയി എന്തെങ്കിലും ഉണ്ടാകുക പോലെ..
Artificial intelligence അതിന് കൊടുത്ത ഡാറ്റ, നിലവിൽ ഉള്ള മണിഷ്യന്റെ creations പിന്നെ യൂണിവേഴ്‌സിൽ മനുഷ്യന് മനസ്സിലാകുന്ന സംഭവങ്ങൾ ഡാറ്റ കൊടുത്തത് മാത്രം...
ചുരുക്കി പറഞ്ഞാൽ artificial intelligence ലോകത്തെ കീഴടക്കും എന്ന് തോന്നുന്നില്ല.. പക്ഷേ അതിനെ കണ്ട്രോൾ ചെയ്യുന്നവർ ഇതിന് ശ്രമിച്ചേക്കാം
Tell me data that is not available on internet. Gpt4.5 and Resonance project has ability to access real time internet. And interact with internet. It is beyond our imagination
@@general123ist so what brother, computer dosent have a biological aspects for its intelligence, it is basically the instructions and humans provided . it is about who controlling it. basically computers are 0s and 1s or absence or presence or electricity in human made hardwires .
do you know what is quantum computing its more than 1s and 0s🤣🤣@@mjbro-c5b
👍
ഒന്ന് രണ്ട് കാര്യങ്ങൾ ചോദിക്കട്ടെ. ..
1) ഇത്തരം കാര്യങ്ങൾ ഭാവിയിൽ കൃഷി സംബന്ധമായ കാര്യങ്ങൾക്ക് ഉപയോഗിച്ച് കൂടെ. .. അത് ഒരു മികച്ച ബെനിഫിറ്റ് അല്ലേ. ..
2) പിന്നെ ട്രെഡിങ് ഒക്കെ ഉപയോഗിച്ചാൽ ഒരുപാട് എളുപ്പമാകില്ലേ. .. ഇപ്പൊ തന്നെ മാർക്കറ്റ് ഇമോഷണൽ അടക്കം ai ക്ക് വളരെ പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുമല്ലോ. . സ്റ്റോക്ക് മാർക്കറ്റ് ഇൽ spl ആയിട്ടുള്ള ഒരു AI ഉണ്ടെങ്കിൽ സമയ ലാഭം സാമ്പത്തിക ലാഭം ഒക്കെ നേടാൻ കഴിയുമല്ലോ( ഇപ്പൊ boat എന്ന ഒരു ഉടായിപ്പ് സംഭവം ഉണ്ടല്ലോ അതിന്റെ ഒറിജിനൽ വേർഷൻ ആയി നല്ല ഒരു ai യെ നമുക്ക് പ്രതീക്ഷിക്കലോ)
Agriculture il bangalore based company ai implement cheyth thudangi.... bbc news il kandathaan
I think human will evolve together with tech advancement. It will be towards humans with ai inbuilt like Cyborgs. There will be bad cyborgs and good cyborgs just like good humans and bad humans.
Save this vedio
Watch in 2030
❤
nd if you are in doubt about what We have revealed to Our servant,1 then produce a sûrah like it and call your helpers other than Allah, if what you say is true. The Qur'an is challenging it, so far humans have not been able to take up this challenge. Ai can’t also do it you check chat gpt can’t do it. The Allah challenges you to disprove the Qur'an
നിങ്ങൾ പറഞ്ഞതും അല്ലാതെയും കേട്ടിട്ടു ചെറിയ പേടി എനിക്കുണ്ട് ,ഇപ്പോഴല്ല പക്ഷെ ഭാവിയിൽ പേടിക്കണം
മനുഷ്യന്‍ തന്നെ manushyanu പണി തരാന്‍ വേണ്ടി ഇങ്ങനത്തെ pandaram ഉണ്ടാകേണ്ട കാര്യമുണ്ടോ
AI മനുഷ്യനെ കീഴടക്കാൻ ഉള്ള സാധ്യത വളരെ കുറവാണ്....
Ai ഒരു മനുഷ്യ നിർമിതിയും മനുഷ്യ നിയന്ത്രിതവും ആണ്
അതാണെടോ പ്രശ്നം.. നെഗറ്റീവ്സ് human
ഒറ്റ അണുബോംബിൽ തീർന്നോളും 🤪🤪🤪
❤
Ai നോട് പോയി ചായേം ചോറും കൊണ്ടു തരാൻ പറഞ്ഞാൽ തരുമോ ? എന്നാലേ ഞാൻ Ai support ചെയ്യും.
വൈശാഖൻ തമ്പി youtube വീഡിയോ ആണോ ഈ വിഷയം തിരഞ്ഞെടുക്കാൻ കാരണം?
ഞാൻ ആ വീഡിയോ ഉണ്ടെന്നറിഞ്ഞത് അല്പം മുൻപാണ്, കണ്ടിട്ടില്ല.
Same doubt enikkum undayirunnu.
ഒരിക്കലും A I മനുഷ്യനെ കടത്തിവെട്ടി മുന്നോട്ട് പോവില്ല ,!
നീ കുഴിക്കുന്ന കുഴിയിൽ നീ തന്നെ വീഴുക! അങ്ങിനെ വരാതിരിക്കട്ടെ
😢 It will be pointed to the Bible new testament: Chapter 13 , seen coming 666 computer human man. It is not come till now. But coming at the end of the world time. Alert every one. thanks
ഇനി എല്ലാവരും യൂട്യൂബിൽ ചാനൽ തുടങ്ങിക്കോളി 😂😂😂😂
എന്നിട്ടോ ?
Ha ha 😂😂😂
@@UmerAbdussalam ചാനൽ reach ആയാൽ പൈസ കിട്ടും 😊😊😊
Dont worry guys. All business.
എന്തിനാ മാമാ.....
വൈശാഖൻ തമ്പി പറയുന്നത് AI മനുഷ്യനെ overcome ചെയ്യാനൊന്നും പോവുന്നില്ല എന്നാണ് നിങ്ങൾ പറയുന്നത് തിരിച്ചും😄be optimistic😍👍
optimistic ആയി ഇരുന്നാൽ ai നല്ലത് മാത്രം കൊണ്ട് വരും എന്ന് പ്രതീക്ഷിക്കാൻ വയ്യ, Ai കൊണ്ട് വരുന്ന നല്ല വശങ്ങളെ കുറിച്ച് ധാരാളം വീഡിയോസ് മുൻപ് പങ്ക് വെച്ചിട്ടുണ്ട്, ഇനിയുമുണ്ടാവും. കൈ വിട്ട് പോവാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി ലോകം active ആയി സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണം, അപ്പോൾ മാത്രമേ നല്ല ഭാവി ai കൊണ്ട് ഉണ്ടാവൂ...
Pullik oru minimum 10 yrs kodukk angananu sadarana. athu kazhinjale avar ath angeekarikkarullu..
ഇക്കാര്യത്തിൽ മാത്രം വൈശാഖൻ തമ്പിക്ക് വേണ്ടത്ര അറിവില്ല എന്ന് ആ വീഡിയോ കണ്ടപ്പോൾ മനസ്സിലായി .
ഇങ്ങേർ AI യുടെ ടെക്നിക്കൽ സൈഡ് ആണ് പറയുന്നത്, but വൈശാഖൻ തമ്പി നമ്മുടെ ബ്രെയിനെ താരതമ്യം ചെയ്തു ആണ് വിവരിക്കുന്നത്, വൈശാഖൻ തമ്പി പറയുന്നതാണ് ശരി,ഇപ്പോഴുള്ള AI പേടിക്കാൻ ഒന്നുമില്ല, but AI ക്ക് Consciousness വന്നാൽ പേടിക്കേണ്ടി വരും
Algorithm ഉപയോഗിച്ച് ചെയ്യുന്നത് യാന്ത്രികം ആയിരിക്കും but AI Consciousness വന്നാൽ പിന്നെ യാന്ത്രികം ആയിരിക്കില്ല
Iyal kure thallanu.
ബാക്കിയോ
@@UmerAbdussalam kureokke ok. Thats why you cannot come up and present the topic in mainstream media.they have some regualtory policies.
@@vlogithan8784 didnt get you?
@@UmerAbdussalam what you said might be right to an extent. Im just asking you why you are unable to present the topic in the mainstream media like newspapers tv cahnnels and radios as the topic should be addressed with more importance as you always say.
It’s upto them right? How come this is my responsibility ? What is mainstream media doing now? They have to recognise the gravity of the topic and invite people to discuss that. But they are preoccupied other topics normally. Still i have done some work with them. You can find them in UA-cam itself
തള്ളൽ നിർത്താറായില്ലേ ബ്രോ?😅 ഒന്ന് മാറ്റി പിടിക്ക്..
ഇതിലുള്ള തള്ളുകളൊക്കെ ഒന്ന് പറഞ്ഞു തരാമോ?
@@UmerAbdussalam AI എന്തോ ആക്കിക്കളയുമെന്നത് വൻ തള്ള്.പിന്നെ ആവർത്തന വിരസതയും
@@anwarfazalet എന്തിനാ കഷ്ടപ്പെട്ട് കാണുന്നത് ? തള്ളായി തോന്നുന്നുവെങ്കിൽ ഇവിടെ താങ്കൾക്ക് കാണാൻ ഒന്നുമില്ല😊
Dont talk like an illiterate...you need to get scientifically educated from authentic sources. GL
അപ്പോൾ psc എഴുതി govt ജോലി നോക്കുന്നതാവും നല്ലത് അല്ലെ?, അല്ലെങ്കിൽ ബിസ്സിനെസ്സ് ചെയ്യാൻ അറിയണം.ഈ രണ്ടു മേഖല ഒഴിച്ച് ബാക്കിയെല്ലാത്തിനെയും AI വളരെ പെട്ടെന്ന് തന്നെ ബാധിക്കില്ലേ.
govt job also ബാധിക്കപ്പെടും, recruitment കുറയും, contract basis ആവും കൂടുതൽ.