ദുബായ് സമ്പന്നമായത് എങ്ങനെ? history of Dubai Malayalam | How Dubai Become So Rich? alexplain

Поділитися
Вставка
  • Опубліковано 30 бер 2024
  • Check out more details about NRI Plans 👉 bit.ly/3Q6zEfR
    Dubai is the destination of luxury. But 100 years ago, Dubai was just a desert with a few fishermen communities. Today a person cannot even recognize Dubai as a desert because of its majestic beauty. This video explains the history of Dubai from a desert to one of the most luxurious cities of the world. The important decisions made by its rules were key in shaping Dubai's future as a tourist and trade destination of the world. The important milestones in Dubai's history and its impact in Dubai's future are also explained in this video.
    #dubai #dubaihistory #alexplain
    alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
    FB - / alexplain-104170651387815
    Insta - / alex.mmanuel

КОМЕНТАРІ • 575

  • @alexplain
    @alexplain  2 місяці тому +22

    Check out more details about NRI Plans 👉 bit.ly/3Q6zEfR

    • @peace-vp
      @peace-vp 2 місяці тому

      Can you explain about neom saudi, egipt new city , qatar

    • @manzoor4342
      @manzoor4342 2 місяці тому

      കൂടുതൽ അറിയാൻ താല്പര്യം ഉണ്ട്

    • @sreerajvr797
      @sreerajvr797 2 місяці тому +2

      World happiness indexil ഇന്ത്യയുടെ സ്ഥാനം 126..പക്ഷേ ഇതിലും ഉയർന്ന സ്ഥാനങ്ങളിൽ,റാങ്കുകൾ നേടി ഭരണ - സാമ്പത്തിക പ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ടുന്ന ശ്രീലങ്ക,പാകിസ്താൻ മുതലായ raashtrangal പട്ടികയിൽ ഉണ്ട്..എന്തുകൊണ്ടാണ് ഇന്ത്യ ഇത്രയും താഴ്ന്നു പോയത്..can u explain

    • @user-mr1pp7pz2u
      @user-mr1pp7pz2u 2 місяці тому +2

      Human Rights violation സിനെ കുറിച്ചും അവസാനം പറഞ്ഞത് നന്നായി.... അല്ലെങ്കിൽ അവരുടെ pros മാത്രം പറയുന്ന വീഡിയോ ആയി മാറിയേനെ...
      നിരവധി ആടുജീവിതങ്ങൾ.... കൊണ്ട് കെട്ടി പൊക്കിയ രാജ്യങ്ങൾ 🤐🤐

    • @ameen.aviator
      @ameen.aviator 2 місяці тому

      Didn’t expect you to promote ULIP.. never mix insurance and investments. ULIPs are commission/hidden charges heavy. May be you can do an explainer video on the same..

  • @abdi4216
    @abdi4216 2 місяці тому +574

    നാട് നന്നാവണം എന്ന് ആഗ്രഹം ഉള്ള ഭരണാധികാരികൾ ഉണ്ടെങ്കിൽ ഏതു നാടിനും സമ്പന്നമാകാം ❤️‍🔥

    • @muthalavan1122
      @muthalavan1122 2 місяці тому

      ഇന്ത്യയിൽ സ്വാതന്ത്ര്യം കിട്ടിയ ശേഷം നീണ്ട 65 വർഷ കാലം ഭരിച്ചത് കോൺഗ്രസ്‌ പാർട്ടി പ്രത്യേകിച്ച് ഗാന്ധി കുടുംബത്തിൽ കേന്ദ്രീകരിച്ചു ആയിരുന്നു.. ഇത്രയും വർഷം കൊണ്ട് എങ്ങനെ അഴിമതി നടത്തി മുന്നോട്ട് പോകാമെന്നു, നേതാകളെയയും ഉദ്യോഗസ്ഥരെയും പഠിപ്പിച്ചു കൊടുത്തു.. പിന്നെ എങ്ങനെ ഇതേ അഴിമതി കാര് നേതാക്കളുടെ സന്തദി പരമ്പരകൾക്ക് അതെ പാതയിൽ പിന്നെയും അധികാരത്തിൽ കടിച്ചു തൂങ്ങാം എന്നും പഠിപ്പിച്ചു കൊടുത്തു..പിന്നെ എങ്ങനെ ഒക്കെയോ ഒരു വിധം ഇവിടെ വരെ എത്തി..2014 ന് ശേഷം ആണ് ഇന്ത്യക് ലോക രാജ്യങ്ങൾക് മുൻപിൽ ശ്രദ്ധ നേടിയ വളർച്ച ഉണ്ടായതു.... രാഷ്ട്രീയം പറഞ്ഞതല്ല.. ഒരു fact..

    • @killerbean3408
      @killerbean3408 2 місяці тому +52

      ഉണ്ട അല്ലാതെ ഓയിൽ ഉള്ളതുകൊണ്ട് അല്ലാ 🤣

    • @abdi4216
      @abdi4216 2 місяці тому

      @@killerbean3408 വീഡിയോ മുഴുവൻ കണ്ടാൽ ഉത്തരം കിട്ടും മിത്രോം 😹🤌🏻

    • @abdi4216
      @abdi4216 2 місяці тому

      @@killerbean3408 വീഡിയോ മുഴുവൻ കാണൂ മിത്രം🤌🏻

    • @abdi4216
      @abdi4216 2 місяці тому

      @@killerbean3408 കൊണച്ചു ഇളിക്കുന്നതിന് മുന്നേ വീഡിയോ മുഴുവനായി കാണുക

  • @sreejith_kottarakkara
    @sreejith_kottarakkara 2 місяці тому +91

    മിക്കമലയാളികളുടേയും തലവര മാറ്റിയ നാട്❤

  • @Akash-oi7jm
    @Akash-oi7jm 2 місяці тому +241

    ചൈനയുടെ economy-യേ പറ്റി ഒരു വീഡിയോ ചെയ്യണം

    • @killerbean3408
      @killerbean3408 2 місяці тому +6

      ചൈന ഒക്കെ economic crisis ആണ്

    • @Akash-oi7jm
      @Akash-oi7jm 2 місяці тому

      @@killerbean3408 ആയിക്കോട്ടെ 👍

    • @weeeenon
      @weeeenon 2 місяці тому +2

      China de economy down avvunnu

    • @raj4u4
      @raj4u4 2 місяці тому +5

      ​@@killerbean3408Avde inflation alla, deflation aanu

    • @bobz9175
      @bobz9175 2 місяці тому

      ​@@killerbean3408 Aaru paranju

  • @saneesh430
    @saneesh430 2 місяці тому +86

    ഒരാൾക്ക് ബേസിക് ആയി അറിയേണ്ട കാര്യങ്ങൾ കൃത്യമായി ഇവിടെനിന്നും കിട്ടും...

    • @zen235
      @zen235 2 місяці тому +1

      unbiased ayitt 😌💪

  • @prathyushprasad7518
    @prathyushprasad7518 2 місяці тому +88

    കുറേ മനുഷ്യരുടെ അധ്വാനം , ദിശാബോധം , ആസൂത്രണം...അതാണ് ദുബായ് , ലണ്ടൻ , ന്യൂയോർക്ക് , ഹോങ് കോങ് , ബെയ്ജിങ് , ടോക്കിയോ പോലെയുള്ള നഗരങ്ങളെ ഇന്ന് കാണുന്ന നിലയിൽ ആക്കിയത്...🤍🤍...

    • @ajscrnr
      @ajscrnr 2 місяці тому +3

      ഇച്ാശക്തിയുടെ പ്രതിഫലം.

    • @user-mr1pp7pz2u
      @user-mr1pp7pz2u 2 місяці тому +6

      അടിമത്തം.....അതുംകൂടെ പറയണം കേട്ടോ....

    • @sakku98
      @sakku98 2 місяці тому +4

      London ഉണ്ടായത് ലോകത്തെ അടിമകളക്കി അവിടെ കളവ് നടത്തിയിട്ടാണ് 🙌

    • @basheermullan2556
      @basheermullan2556 2 місяці тому

      @@user-mr1pp7pz2uഒരു സുഖം ..

    • @jibinsabu6531
      @jibinsabu6531 Місяць тому

      Singapur

  • @sanalkumarn.k8266
    @sanalkumarn.k8266 2 місяці тому +52

    എന്റെ ഏറ്റവും പ്രിയപ്പെട്ട ചാനൽ 💙

  • @Vpr2255
    @Vpr2255 2 місяці тому +46

    മുകുന്ദൻ ന്റെ, മണവാളന്റെ, പിന്നെ കൊറ ഇതിഹാസങ്ങളുടെ ദുബായ് 👌

    • @antlion777
      @antlion777 Місяць тому

      നജീബിന്റെയും 😜 A coin have two sides.

    • @Vpr2255
      @Vpr2255 Місяць тому

      @@antlion777 നജീബ് സൗദി ആണ്

    • @antlion777
      @antlion777 Місяць тому

      @@Vpr2255 ok ഞാൻ അത് മറന്നു, but same situations ഉള്ളവർ ഇവിടെയും കാണും, വീഡിയോയുടെ അവസാനം പറയുന്നുണ്ട്.

    • @abinbabu6332
      @abinbabu6332 27 днів тому

      ​@@antlion777 ഉണ്ടാവും but നജീബ് ന്റെ അവസ്ഥയിൽ ദുബായിൽ ഉണ്ടാവാൻ സാധ്യത കുറവാണ് 🫱🏽‍🫲🏾

  • @faheemmonpc7760
    @faheemmonpc7760 2 місяці тому +98

    Dubail നിന്ന് കാണുന്നവരുണ്ടോ?❤

  • @maufoos
    @maufoos 2 місяці тому +43

    Visionary leadership 👏 ❤

    • @stanlypaul4796
      @stanlypaul4796 2 місяці тому

      The adage 'There is a crime behind every fortune ' is true as evident from the concluding statment. The crime against humanity is,no labour laws to protect labours, exploitation of lakhs of labour from different parts of the world, no democracy but dictatorship, obsolete and archaic religious laws, no human rights etc. And finally still it remains Emirates, when could we expect this Emirates become a democratic, secular republic? When the labour who shed his sweat and led a life similar to Goat life of Najeeb @Shokkur could expect citizenship of UAE, when a common person like you and me could take citizenship of UAE, Why UAE limited it's citizenship only to few(people of exceptional merit)? Could you please enlighten me. Thanks.

    • @_Aswin_5
      @_Aswin_5 2 місяці тому

      Athine ethire ninnal thala povum athaa😂

  • @vishnus2048
    @vishnus2048 2 місяці тому +2

    I have never subscribed to any channel yet , I am proud to be a first subscriber of alexplain
    U are doing simply awesome

  • @user-it3gw8mz3o
    @user-it3gw8mz3o 2 місяці тому +3

    Well explained Alex thank you very much 👍

  • @JRX900
    @JRX900 2 місяці тому +4

    Well explained by alexplain❤❤❤

  • @ajscrnr
    @ajscrnr 2 місяці тому +5

    Well explained💥

  • @shabinshaji3927
    @shabinshaji3927 2 місяці тому +2

    Great effort and very informative

  • @tresajessygeorge210
    @tresajessygeorge210 18 днів тому

    Very good...!!!
    നന്ദി...!!!

  • @anonCharlies
    @anonCharlies 2 місяці тому

    Nice explanation. Continue with more fascinating knowledge. 🎉

  • @allwindavid1739
    @allwindavid1739 2 місяці тому +6

    Excellent presentation

  • @shareef6758
    @shareef6758 2 місяці тому +88

    6600 കോടി ബോണ്ട് വങ്ങി നാട് മുടിക്കുന്ന നേതക്കൾ ആണ് നമ്മുടെ നാടിൻ്റെ ശാപം

    • @arjunrameshakku
      @arjunrameshakku 2 місяці тому +6

      1400 vangiyvr ille setta

    • @arjunrameshakku
      @arjunrameshakku 2 місяці тому +5

      6600 vangiya knakka avde irikakte baki ellarum koode vangiya kanakk koode para allel karuthum settan oru party matrm kutam parayua nu🤣🤣🤣

  • @roygeorge5264
    @roygeorge5264 Місяць тому

    Well explained Alex. Thnx

  • @suhailzafar1204
    @suhailzafar1204 2 місяці тому +55

    ഇവിടെ പിന്നെ ബോണ്ട്‌ ജി ഉള്ളത് ആണ് നമ്മളെയൊക്കെ ഭാഗ്യം.. !🙏

    • @stylesofindia5859
      @stylesofindia5859 2 місяці тому

      മദ്രസ വളിയൻ വന്നു നീ ചത്താൽ കുഴിച്ചിടാൻ ഈ മണ്ണേ ഉള്ളൂ ഒരു അറബിയും ഒരു ദുബായും നിന്റെ ബോഡി ഏറ്റുവാങ്ങില്ല

    • @petrixiron
      @petrixiron 2 місяці тому +31

      അങ്ങേര് വന്നിട്ടാണ് അല്പം എങ്കിലും വികസനം വന്നത്

    • @suhailzafar1204
      @suhailzafar1204 2 місяці тому

      @@stylesofindia5859 ശാഖ പന്നി വന്നോ

    • @lostsoul-jp4oj
      @lostsoul-jp4oj 2 місяці тому

      ​@@petrixironഎന്ന് 2014 ന് ശേഷം ഇന്ത്യയെ സ്നേഹിച്ച പൊട്ടൻ😂. ഇന്ന് കാണുന്ന മതപ്രാന്ത് ഒഴികെ എല്ലാം കോണ്ഗ്രസ് ഉണ്ടാക്കീതാ. നിൻറെ ജി പണപ്പെരുപ്പവും പ്രതിമയും ജിഎസ്ടിയും കൊണ്ട് വന്നു😂

    • @juvinjuvin70
      @juvinjuvin70 2 місяці тому +28

      ​@@petrixironys 10 വർഷം കൊണ്ട് modi ഉണ്ടാക്കിയത് ആണ് india 🤭...

  • @Varghesecjobin
    @Varghesecjobin 2 місяці тому +1

    Nalla video❤

  • @bkc7329
    @bkc7329 2 місяці тому

    Good explanation. We can know about the developing stages of Dubai. The wonderful city. Thanks.

  • @noufinnavas9926
    @noufinnavas9926 2 місяці тому +3

    Excellent ❤️

  • @vishnusasi6336
    @vishnusasi6336 2 місяці тому +15

    Dubai oru albutham thanne❤

  • @TheNidhinmurali
    @TheNidhinmurali 2 місяці тому +1

    ❤❤ nice one

  • @AndogaSpock
    @AndogaSpock 2 місяці тому +5

    Haiti kalapam cover cheyamo? Very Intersting things happening there

  • @anoopsivadas
    @anoopsivadas 2 місяці тому +6

    Leaders with vision 🔥🔥❤️❤️

  • @Manushyan439
    @Manushyan439 2 місяці тому +4

    ദുബായ് എന്നും ഒരു അത്ഭുതം മാണ് 🤲

  • @arun12315
    @arun12315 2 місяці тому +3

    ഒരുപാട് പേരുടെ അധ്വാനത്തിലും വിയർപ്പിലും കെട്ടി പൊക്കിയ അത്ഭുത നഗരം ദുബായ്. ❤❤

  • @colour294
    @colour294 2 місяці тому +6

    Alex ❤️❤️

  • @johnmathew6906
    @johnmathew6906 2 місяці тому

    Very good explanation s.

  • @jayalakshmirajagopal3428
    @jayalakshmirajagopal3428 2 місяці тому

    Very very nice explanation

  • @manus8295
    @manus8295 2 місяці тому +10

    അതെ അവിടെ കുറെ അത്ഭുതങ്ങൾ ഉണ്ട് ..പക്ഷേ അത് പറഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു തല്ലു കൂടുന്നതിന് പകരം നമുക്ക് ഇവിടെ എന്തുണ്ടാക്കാൻ പറ്റും എന്നുള്ളത് ചർച്ച ചെയ്യാം...

  • @Adarsh_Chandrasenan
    @Adarsh_Chandrasenan 2 місяці тому +6

    എൻ്റെ തലവര മാറ്റിയ സ്വർഗ്ഗം❤

  • @febingeorgejacob
    @febingeorgejacob 2 місяці тому +52

    ❤ from Dubai

    • @stanlypaul4796
      @stanlypaul4796 2 місяці тому

      The adage 'There is a crime behind every fortune ' is true as evident from the concluding statment. The crime against humanity is,no labour laws to protect labours, exploitation of lakhs of labour from different parts of the world, no democracy but dictatorship, obsolete and archaic religious laws, no human rights etc. And finally still it remains Emirates, when could we expect this Emirates become a democratic, secular republic? When the labour who shed his sweat and led a life similar to Goat life of Najeeb @Shokkur could expect citizenship of UAE, when a common person like you and me could take citizenship of UAE, Why UAE limited it's citizenship only to few(people of exceptional merit)? Could you please enlighten me. Thanks.

    • @muhammedsuhail3137
      @muhammedsuhail3137 2 місяці тому +2

      ​@@stanlypaul4796ഇവനേതോ IT cell capsule ആണെന്ന് തോനുന്നു.
      ഈ വിഷയത്തിൽ ഒക്കെ ഇങ്ങനെ Copy paste അടിച്ചു എല്ലാം vedeo ഗാളിലും ഇടേണ്ട എന്ദ് ആവിശ്യമാണ് ഉള്ളദ് 😂🙏

  • @user-rk1dh5fs4d
    @user-rk1dh5fs4d 2 місяці тому

    Man this is outstanding

  • @joseprakas5033
    @joseprakas5033 2 місяці тому +27

    ദുബായ് മാതൃക ഇവിടെയും നടപ്പാക്കണം.

    • @stanlypaul4796
      @stanlypaul4796 2 місяці тому +4

      The adage 'There is a crime behind every fortune ' is true as evident from the concluding statment. The crime against humanity is,no labour laws to protect labours, exploitation of lakhs of labour from different parts of the world, no democracy but dictatorship, obsolete and archaic religious laws, no human rights etc. And finally still it remains Emirates, when could we expect this Emirates become a democratic, secular republic? When the labour who shed his sweat and led a life similar to Goat life of Najeeb @Shokkur could expect citizenship of UAE, when a common person like you and me could take citizenship of UAE, Why UAE limited it's citizenship only to few(people of exceptional merit)? Could you please enlighten me. Thanks.

    • @mewithmypen9252
      @mewithmypen9252 2 місяці тому

      😂😂😂

    • @cpf3068
      @cpf3068 2 місяці тому

      Myrrr parrrikaaaam

    • @smk4250
      @smk4250 2 місяці тому

      ​@@stanlypaul4796As per your request we have raised this issue to UAE and soon they will contact you soon and will provide you citizenship... kindly note that within 30 days of your new citizenship you shall cancel your Indian Citizenship

    • @mohamedanvar1327
      @mohamedanvar1327 2 місяці тому +1

      ആര്?

  • @saranyas6280
    @saranyas6280 2 місяці тому +2

    Innu nalla energyil aano alex..nice explanation..

    • @shuhaibkanjiram
      @shuhaibkanjiram 2 місяці тому

      ഷർട്ടും കൊള്ളാം 😂

  • @_Dilna_
    @_Dilna_ 2 місяці тому

    Thank u sir

  • @reghunathnks2267
    @reghunathnks2267 2 місяці тому

    Adipoli .adipoli .adipoli

  • @rishijsph
    @rishijsph 2 місяці тому +6

    Excellent presentation
    Great message to our political leaders

    • @stanlypaul4796
      @stanlypaul4796 2 місяці тому +1

      The adage 'There is a crime behind every fortune ' is true as evident from the concluding statment. The crime against humanity is,no labour laws to protect labours, exploitation of lakhs of labour from different parts of the world, no democracy but dictatorship, obsolete and archaic religious laws, no human rights etc. And finally still it remains Emirates, when could we expect this Emirates become a democratic, secular republic? When the labour who shed his sweat and led a life similar to Goat life of Najeeb @Shokkur could expect citizenship of UAE, when a common person like you and me could take citizenship of UAE, Why UAE limited it's citizenship only to few(people of exceptional merit)? Could you please enlighten me. Thanks.

    • @Pvtil1
      @Pvtil1 2 місяці тому

      @@stanlypaul4796 jealousy has no cure !!!
      labour laws are here in perfect.. but labours afraid to lose their jobs...

  • @farooqvv
    @farooqvv 2 місяці тому +2

    Emirates airline was founded on 15 March 1985, with backing from Dubai's royal family and its first two aircraft provided by Pakistan International Airlines. With $10 million in start-up capital. Pakistan International Airlines also provided free training facilities to Emirates' cabin crew at Karachi Airport.

  • @allwindavid1739
    @allwindavid1739 28 днів тому

    The introduction though❤

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 2 місяці тому +2

    Wow nice explanation ❤❤❤❤❤

  • @abdazr
    @abdazr 2 місяці тому +1

    True vision and faithful Ruler can turn anyplace into heaven ❤

  • @sanis6957
    @sanis6957 Місяць тому

    So great 💕🌷👍

  • @mujeebkizhakkeveedan3997
    @mujeebkizhakkeveedan3997 2 місяці тому +2

    സംസ്ഥാനങ്ങൾ കടമെടുക്കുന്ന രീതിയും അത് തിരിച്ചടക്കുന്ന വിധത്തെ കുറിച്ചും വീഡിയോ ചെയ്യാമോ

  • @s.k8830
    @s.k8830 2 місяці тому +30

    ഓയിൽ മണി ഇല്ലാതിരുന്നിട്ട് പോലും ദുബായ് വളർന്നത് 3 കാര്യങ്ങൾ കൊണ്ടാണ്..
    1) ടൂറിസം.
    2)ഇൻഡസ്ട്രിയൽ ഏരിയ/ഫ്രീസോൺ
    3ദുബായ് ജബൽ അലി പോർട്ട്‌-ദുബായ് എയർപോർട്ട്

    • @niriap9780
      @niriap9780 2 місяці тому +1

      1) Investment in ll sectors in Dubai from Abudhabi(oil money)

  • @robinjose9970
    @robinjose9970 2 місяці тому +13

    ദുബായിൽ ഇരുന്ന് വീഡിയോ കാണുന്നു

  • @alangeorge5507
    @alangeorge5507 2 місяці тому +1

    Masterpiece work

  • @muaadsabahk
    @muaadsabahk 2 місяці тому +1

    As a Dubai resident 😊 very happy life

  • @Kumarkumaran-dt2iu
    @Kumarkumaran-dt2iu Місяць тому

    enta mone....❤

  • @nathmanju6317
    @nathmanju6317 2 місяці тому +15

    For last 2 months i was been in UAE brother....Its amazing .....

    • @stanlypaul4796
      @stanlypaul4796 2 місяці тому +2

      Do you have plan to take it's citizenship, can you or any other common person who were behind the fortune of UAE become a citizen of UAE and why? Why it remains emirates under a dictator and not a democratic, secular republic? Why they have some obsolete and archaic religious laws and prosecuting people for violation of religious laws? Being a supporter of UAE, could you please enlighten me. Thanks.

    • @nathmanju6317
      @nathmanju6317 2 місяці тому +7

      @@stanlypaul4796
      I was been in UAE doesnt mean that i am a citizen of the country or i never wanna permenant residence rather than my home land..
      I was impressed with all the aaccessibilities and amenities in and around UAE...and i dont wanna to address all your questions above...and hope you got all answers...
      And i am least bothered about the geopolitics of the country when we have a great political drama in our country....
      Thank you....
      Read out my statement....its amazing....brother....

    • @stanlypaul4796
      @stanlypaul4796 2 місяці тому +5

      ​@@nathmanju6317How it can be amazing without freedom of expression, human rights, labour rights, constitutional rights, democracy, etc. sorry I have not been in that country and unable to understand, could you please enlighten me how a undemocratic, dictator, theocratic emirates with obsolete and archaic religious laws is amazing?. Please kind enough to explain. Thanks dear.

    • @Pvtil1
      @Pvtil1 2 місяці тому

      ​@@stanlypaul4796 jealousy has no cure !!!

    • @muthu8630
      @muthu8630 2 місяці тому

      ​@@stanlypaul4796 😂😂 i can understand ur inner feelings... Why are u looking at a country yhat is beyond our imaginations? India is a democratic country . And peolles are murdered and brutally assaulted for eating beef and bcz of they are a specific community and their mosques are demolished and all this happening and still our court and law is soundless... How can u still say india is a democratic country? And how can u compare india with uae? Atleast uae peoples are happily living their life regardless of their religion... And here in india a minority community who fought for indias freedom are considered as secondary people and who are not part of that freedom struggles are deciding others fortunes... and of course... Dear @stanlypaul4796 can u show me any christian name in indias freedom struggle?
      How can u defend me when i say that indian christians helped british people for their long-term goals and there by ur peoples will have to do more missionary works and can convert more hindus into christianity? Hindu to christian conversion is real and happened largely in tiruvitancore .... U r such a big arguer and im waiting 🙏

  • @reallifevlogs8302
    @reallifevlogs8302 2 місяці тому +3

    അത് പോലെ കൃഷിയിൽ നല്ല വരുമാനം ഉണ്ടായ കാലത്തു ആ വരുമാനം കൊണ്ട് മറ്റു വ്യവസായങ്ങൾ തുടങ്ങിയിരുന്നു എങ്കിൽ നമ്മുടെ നാടും വികസിത രാജ്യം ആവുമായിരുന്നു . നമ്മൾ അന്ന് മുതൽ കാക്കാൻ തുടങ്ങി
    Umair Avelath

  • @mgopeeshkumar5391
    @mgopeeshkumar5391 2 місяці тому +1

    one of the best episode from alexplain

  • @aneeshpm7868
    @aneeshpm7868 2 місяці тому +2

  • @Football.maniac561
    @Football.maniac561 2 місяці тому +2

    China yude economy ye kurich video cheyyamo bro 😊

  • @vishnulakshya9033
    @vishnulakshya9033 2 місяці тому

    great

  • @rajeshv7064
    @rajeshv7064 Місяць тому

    Adipoli

  • @apintv1892
    @apintv1892 2 місяці тому

    supper

  • @itsmealbz3015
    @itsmealbz3015 2 місяці тому

    Please do the UK video

  • @ashifa9552
    @ashifa9552 2 місяці тому +3

    ഞാൻ ഹിസ്റ്ററി student ann examin nigalde video kandittann padikkunnath nalla helpfull ann pettnn manasilavum❤❤ keralathe kurichum malabar kochi ennivaye kurichum videos cheyyamo😅

  • @sarjiscp
    @sarjiscp 2 місяці тому +1

    Tell something about Singapore

  • @mathewthomas8077
    @mathewthomas8077 Місяць тому

    Nice

  • @SunilsHut
    @SunilsHut 2 місяці тому

    👍🏼👌🏼❤

  • @daffodilsflower1725
    @daffodilsflower1725 2 місяці тому

    👏

  • @ajmal4258
    @ajmal4258 2 місяці тому +1

    💯

  • @vaishnavidileep2994
    @vaishnavidileep2994 2 місяці тому

    Kachatheev island issue video cheyyamo

  • @DileepSivaprasad-ow6ee
    @DileepSivaprasad-ow6ee 2 місяці тому

    ആദ്യമായി ആണ് വീഡിയോ കാണുന്നെ അപ്പോൾ തന്നെ subscribe ചെയ്ത് ❤

  • @Piku3.141
    @Piku3.141 Місяць тому

    Saudisea koodi oru video chaiyamo?

  • @aashcreation7900
    @aashcreation7900 2 місяці тому +6

    ബ്രിട്ടീഷ് കൊള്ളക്കാർ മറ്റു കൊള്ളക്കാരെയും ഭയപ്പെട്ടിരുന്നു...
    ഇങ്ങനെ പറയുമ്പോൾ ചരിത്രം കൂടുതൽ വസ്തുതാപരമാവും❤

  • @mhdhafis1191
    @mhdhafis1191 2 місяці тому +1

    🥰♥️

  • @haneefa-re8or
    @haneefa-re8or 2 місяці тому +33

    ഇപ്പോൾ സൗദിയും ഈ വഴിയിലാണ് പോകുന്നത്.

    • @aji8055
      @aji8055 2 місяці тому +1

      😅

    • @explorer_things879
      @explorer_things879 2 місяці тому +4

      Odukkathe tax aan bro😅

    • @shajudheens2992
      @shajudheens2992 2 місяці тому

      Saudi Arabia cannot become next Dubai due to high tax rate in Saudi Arabia

    • @rafsalumar9737
      @rafsalumar9737 2 місяці тому

      Dubai is not forced freedom country like Saudi, Saudi can’t be like Dubai

  • @hakunamatata4561
    @hakunamatata4561 2 місяці тому +7

    Ningalude videos erunnu kanda thanne PSC UPSC preparation kore topics cover akum ... ❤

  • @saiyadalirapheeque4441
    @saiyadalirapheeque4441 2 місяці тому +3

    first comment

    • @hdhanu142
      @hdhanu142 2 місяці тому

      Well done. Keep up the good work.

  • @irinemedia76
    @irinemedia76 2 місяці тому

    👍🏻

  • @ItsMe-sx9ck
    @ItsMe-sx9ck 2 місяці тому +1

    Watching this video while passing through Burj khalifa🎉

  • @athulkrishna4973
    @athulkrishna4973 2 місяці тому +1

    Dubai ❤❤❤❤

  • @youavs
    @youavs 2 місяці тому

    👍

  • @jamsheermdry2557
    @jamsheermdry2557 2 місяці тому

    Haiti കലാഭംതേ പറ്റി video ചെയ്യണം ഒപ്പം el savedor നെ പറ്റിയും

  • @abhilashp.s8381
    @abhilashp.s8381 2 місяці тому +1

    ഇന്ദ്രജിത്തിന്റെ ഒരു മാനറിസം ഉണ്ട്😍

  • @JafarShareef-ux8gp
    @JafarShareef-ux8gp 2 місяці тому

    👍👍👍

  • @abhiramisanthosh9408
    @abhiramisanthosh9408 2 місяці тому

    Chettan video edukupol camerayik nere irikuvo

  • @arunashok6411
    @arunashok6411 2 місяці тому

    ❤❤❤

  • @manuchandran6478
    @manuchandran6478 2 місяці тому +3

    ഇതിലും സൂപ്പർ കഥ ആ ആണ് സിങ്കപ്പൂർ

  • @devadathr6840
    @devadathr6840 2 місяці тому +1

    കച്ചത്തീവ് ദ്വീപുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന സംഭവങ്ങളെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @Pap1111
    @Pap1111 2 місяці тому +2

    Love dubai 🇦🇪

    • @stanlypaul4796
      @stanlypaul4796 2 місяці тому +1

      The adage 'There is a crime behind every fortune ' is true as evident from the concluding statment. The crime against humanity is,no labour laws to protect labours, exploitation of lakhs of labour from different parts of the world, no democracy but dictatorship, obsolete and archaic religious laws, no human rights etc. And finally still it remains Emirates, when could we expect this Emirates become a democratic, secular republic? When the labour who shed his sweat and led a life similar to Goat life of Najeeb @Shokkur could expect citizenship of UAE, when a common person like you and me could take citizenship of UAE, Why UAE limited it's citizenship only to few(people of exceptional merit)? Could you please enlighten me. Thanks.

  • @sumith1986
    @sumith1986 2 місяці тому

    Delhi Liqour policy case... please make a video.

  • @Amina-rf1cb
    @Amina-rf1cb 2 місяці тому +5

    ഇപ്പോഴത്തെ കടലാക്രമണത്തെ കുറിച്ച് video ചെയ്യാമോ? വേനലിൽ എന്ത് കൊണ്ട് വരുന്നു എന്നതിനെ കുറിച്ച്....

    • @lithathilakan6657
      @lithathilakan6657 2 місяці тому +1

      Yes, interested to know the impact of sea issues to upcoming vizhinjam port.

  • @ShahulHameed-wp4hf
    @ShahulHameed-wp4hf 2 місяці тому +1

    മറ്റു രാജ്യങ്ങളിലെ ഭരണാധികാരികൾക്കു ആ രാജ്യത്തെ വികസിപ്പിക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ ഈ വീഡിയോയെ ഒരു വികസന നിഘണ്ടു ആയി ഉപയോഗിക്കാൻ കഴിയും.

  • @shihabkk5488
    @shihabkk5488 2 місяці тому +1

    Great leaders that is the real power of u a e

  • @nithinjose375
    @nithinjose375 Місяць тому

    Dubai ❤

  • @remeshvarma6115
    @remeshvarma6115 Місяць тому

    Indian history total oru video cheyamo

  • @shajudheens2992
    @shajudheens2992 2 місяці тому

    Dubai ruled by king have good vision and mission it is the reason behind Dubai development and become most modern City of world

  • @hashilpm7134
    @hashilpm7134 2 місяці тому

    UAE♥️🇦🇪🇦🇪

  • @sudeeshdivakaran6217
    @sudeeshdivakaran6217 2 місяці тому +2

    INDIA yude Economic Growth and Position oru video cheyyu ippo kelkkunna hype real aano ennu ariyan ❤❤❤❤

  • @leninsgeorge8323
    @leninsgeorge8323 2 місяці тому +3

    Nalla deerkhaveekshanam ulla, thalayil aaluthamasam ulla ekadhipathikal bharikkunna rajyangal pettennu valarum..
    Quatar, Dubai, China ellaam angane aanu..
    India pole democratic and secular aaya rajyathu enthu konduvannalum athinte ethenkolum mosham vashangal kandupidichu athu vendennu vaypikkunna janangalum, prathipakshavum, allenkil vivaramillatha bharanapakshavum okke vegathilulla vikasanathinu thadasam aanu...
    Ithellavarkkum ariyam enkilum pariharam illa..

  • @ngnair-pp5tz
    @ngnair-pp5tz 2 місяці тому

    🎉

  • @AbdulMajid-dj2sc
    @AbdulMajid-dj2sc 2 місяці тому

    രാജാഭരണം ആവുമ്പോൾ കൈയിട്ട് വരാൻ നിൽക്കില്ല അതാണ് 🤗🤗