INFORMATION ABOUT AGRICULTURE JOB IN ISRAEL/ ഇസ്രയേലിലെ കാർഷിക ജോലിയുടെ യഥാർത്ഥ ശമ്പളം

Поділитися
Вставка
  • Опубліковано 16 жов 2024

КОМЕНТАРІ • 211

  • @Shynibabu
    @Shynibabu  7 місяців тому +10

    ഈ വീഡിയോയുടെ കമൻ്റിൽ ചോദിച്ചിരിക്കുന്ന എല്ലാ സംശയങ്ങൾക്കുമുള്ള മറുപടികൾ 28/2/2024 ബുധനാഴ്ച ഇസ്രയേൽ സമയം ഉച്ചയ്ക്ക് 12 മണിക്ക് നമ്മുടെ ചാനലിൽ കാവ് ല ഒവേദിൻ്റെ ഒഫിഷ്യൽ സ്റ്റാഫുമായി വരുന്ന ലൈവിൽ ക്ളിയർ ചെയ്തു തരുന്നതാണ്....STAY TUNED ❣️❣️

  • @kj_george
    @kj_george 8 місяців тому +34

    ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ, താങ്കളുടെ പ്രവർത്തനം ഇന്ത്യയിൽ നിന്ന് വന്ന സഹോദരങ്ങൾക് അനുഗ്രഹം ആകട്ടെ.

  • @dipinmkdipinmk3227
    @dipinmkdipinmk3227 8 місяців тому +12

    ഒരുപാട് നന്ദി ഞാൻ അഗ്രി സെക്റ്ററിൽ ഡിസംബർ 15മുതൽ ജോലി ചെയ്യുന്നു, പല രീതിയിൽ ബുദ്ധിമുട്ടുകൾ വന്നപ്പോൾ വിളിച്ചപ്പോഴൊക്കെ ഞങ്ങൾക്ക് വെണ്ട കാര്യങ്ങൾ പറഞ്ഞു തരികയും ചെയ്തു, ഈ വീഡിയോ വളരെ use full ആയിരുന്നു, ജോലിക്കിടയിലും കാര്യങ്ങൾ കൃത്യമായി പഠിച്ചു ഞങ്ങൾക്ക് ഇതുപോലെ വ്യക്തമാക്കി തരുന്നതിനു ഒരുപാട് നന്ദി 🙏🙏

    • @athulst2274
      @athulst2274 7 місяців тому

      bro nthaanu padichathu?

    • @hong-he6ju
      @hong-he6ju 7 місяців тому

      Qualification enthekke venam

    • @sanusam7831
      @sanusam7831 2 місяці тому

      Plzz concat number onnu tharumo

    • @vinum6365
      @vinum6365 23 дні тому

      Bro number onnu tharumo

  • @alexbaby6054
    @alexbaby6054 8 місяців тому +6

    ഷൈനി ബാബു വീഢിയോ നന്നായി വളരെ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു: അഭി
    നന്ദനങ്ങൾ വിജ്ഞാനപ്രദമായ
    കൂടുതൽ വീഢിയോകൾ പ്രതീ
    ക്ഷിക്കുന്നു:

  • @achanmathew3122
    @achanmathew3122 3 місяці тому +3

    ദൈവം അനുഗ്രഹിക്കട്ടെ

  • @williamroafeka
    @williamroafeka 8 місяців тому +5

    ഏതായാലും സിസ്റ്റർ അവിടെ ഉള്ളത് നാട്ടിൽ നിന്നും ജോലിക്ക് അവിടെ വരുന്നവർക്ക് വലിയ ഒരു അനുഗ്രഹം തന്നെയാണ്.

  • @lincymoovelil9765
    @lincymoovelil9765 8 місяців тому +3

    ഇസ്രായേൽ ഏജൻസി യുടെ പേരിൽ ആണ് ഇവിടെ മുദ്രപേപ്പർ നോട്ടറി യെ കൊണ്ട് attest ചെയ്യിച്ചു അവിടെ ചെന്ന് പണിയെടുക്കുന്ന ക്യാഷ് അത് എത്ര എന്നില്ല അവർ നിശ്ചയിക്കുന്ന തുക കൊടുത്തു കൊള്ളാം എന്ന് സമ്മതിപ്പിച്ചു ഒപ്പിട്ടു വാങ്ങിച്ചിരിക്കുന്നത്... ഇവിടെ 4.50മുതൽ അഞ്ചര വരെ വാങ്ങിയതിനു ശേഷം ആണ് ഇങ്ങനത്തെ ചതി കൂടി ചെയ്യുന്നത്

  • @frjosephkalayilkalayil7626
    @frjosephkalayilkalayil7626 7 місяців тому +1

    ചേച്ചി ഒത്തിരി നന്ദി

  • @SheelaPaul-tm4xi
    @SheelaPaul-tm4xi 8 місяців тому +5

    Very good information thank you soo much

  • @aswathymj1747
    @aswathymj1747 8 місяців тому +10

    ചേച്ചി....
    കണ്‍സ്ട്രക്ഷന്‍ ഫീല്‍ഡ് il വരുന്നവര്‍ക്ക് കൂടി ഉള്ളതു onnu ittirunnel നന്നായിരുന്നു.

  • @rosemarylawrence6790
    @rosemarylawrence6790 8 місяців тому +4

    ദൈവം അനുഗ്രഹിക്കട്ടെ മകൾ❤

  • @pgvlogisrael
    @pgvlogisrael 8 місяців тому +3

    Very important video. please watch every one

  • @martinmathew7965
    @martinmathew7965 8 місяців тому +6

    Hai,ചേച്ചി ഞാൻ മാർട്ടിൻ vaisyambhagom,Alappuzha,December 13ന് പേപ്പേഴ്സ് കൊടുത്തത്,ഇനി visa കിട്ടാൻ ചാൻസ് ഉണ്ടോ,വേറെ എവിടെ യ്ക്കും ട്രൈ ചെയ്യാതെ ഇരിക്കുവാ,അന്യോഷിച്ചു പറയാമോ pls

  • @nithinkuruvila5595
    @nithinkuruvila5595 8 місяців тому +4

    I very much appreciate your efforts 👌

  • @alvinalvin8133
    @alvinalvin8133 5 місяців тому

    Valre engne oru information thannathinu thanks

  • @tonyphilip6360
    @tonyphilip6360 8 місяців тому +3

    Current agencies are not doing anything, there are not willing to change present employer,
    when ask about employer change they told ,the current agency told to go illegal ,leave from this job.
    So can you ask to the concern authorithy that
    what are the agencies that can hire agriculture workers?
    Can you provide other agencies details?
    Most of worker's want to change current agency

    • @Shynibabu
      @Shynibabu  8 місяців тому +3

      Sure..I add this request 🙏👍

  • @tintojose1460
    @tintojose1460 7 місяців тому +1

    ചേച്ചി സൂപ്പറാ 👍👍

  • @thankammachacko141
    @thankammachacko141 3 місяці тому

    Superb mole 🎉

  • @GlobalAquriyamKalliyoor
    @GlobalAquriyamKalliyoor 8 місяців тому +2

    ദൈവം ചേച്ചീനെ അനുഗ്രഹിക്കട്ടെ

  • @bedrock1111
    @bedrock1111 Місяць тому

    Chechii, Agriculture job ne apply ചെയ്യാൻ ഉള്ള കാര്യം പറയാവോ

  • @SathyanTMK
    @SathyanTMK Місяць тому

    What is the age limit for light drivers in to go israyil. Let me know if any vacancy is available?

  • @nilasnanu
    @nilasnanu 8 місяців тому

    ഞാൻ അവിടെ ടൈൽ മേസൺ ജോലിക്ക് അപേക്ഷിച്ചിട്ടുണ്ട്.നിങ്ങൾ വിശദമായി തന്നെ എല്ലാം മനസിലാക്കി തന്നു നന്ദി . പക്ഷെ ഒരു കാര്യം മാത്രം പറഞ്ഞില്ല. എത്ര വർഷം അവിടെ ജോലിയിൽ തുടർന്ന് പോകാം

  • @vineethbabu4190
    @vineethbabu4190 8 місяців тому +2

    നമ്മുടെ അഗ്രെമെന്റ് പ്രേകരം 5571 മിനിമം സാലറി തരണം, incase employer cutting ചെയ്താൽ മിനിമം സാലറിയുടെ താഴെ പോയാൽ employer നിങ്ങളുടെ സാലറി കൂട്ടി തരണം, ഈ സാലറി ഒരിക്കലും 5571 എന്ന സാലറിയുടെ താഴെ പോയില്ല എന്ന് employer കൺഫേം ചെയ്യണം. 5571 മിനിമം സാലറി

  • @sindhushaiju6021
    @sindhushaiju6021 8 місяців тому +3

    God bless you mole🥰

  • @stiphinstiphin8666
    @stiphinstiphin8666 8 місяців тому +1

    Chechiii. Vdo valare upakarapradamaayittund .oru samshayam und. Nammude salary ill ninnum cut chyyunna tax return kittumo

  • @georgemathews9051
    @georgemathews9051 2 місяці тому

    Is there any job in landscape field by the government,I have 25 years gulf experience

  • @korahandrews2193
    @korahandrews2193 8 місяців тому

    Very good Information ❤..God Blessed..

  • @georgemathew5858
    @georgemathew5858 2 місяці тому

    സഹോദരി നിങ്ങൾ എത്ര നല്ല കാര്യമാണ് ചേയ ചന്നത് ഇങ്ങനെ ആരാ ചേയ്യന്നതു നന്നി

  • @rijojaya2036
    @rijojaya2036 2 місяці тому

    Mam construction visayil vannavarkulla anukooliyangal parayamo oru video cheyyamo

  • @jkpvgsm
    @jkpvgsm 2 місяці тому

    Agricultre ജോബ് വിസ ഇപ്പോൾ അവൈലബിൾ ആണോ 🤔

  • @johnchandy6374
    @johnchandy6374 7 місяців тому

    God bless. Thank you

  • @filmaraproduction
    @filmaraproduction 8 місяців тому +1

    Cheachi super ane❤

  • @jinsonmathew2971
    @jinsonmathew2971 7 місяців тому

    യുദ്ധത്തിന്റെ റിസ്ക് ഉണ്ടോ ഇപ്പോളും? Agricultural visayil varunnavark

  • @jomoljames-fo4wn
    @jomoljames-fo4wn 8 місяців тому +1

    Bhashapadikende. Vidyabhyasam, prayamokkeundo. 10amclass ullavarku 56.jolyundo. Thamasamfreeyano.

  • @bincyjomon8475
    @bincyjomon8475 8 місяців тому +1

    Very Good information👍🙏

  • @lijomrudhula9614
    @lijomrudhula9614 7 місяців тому

    ഞങ്ങൾ മൂന്നു പേർ നവംബറിൽ അപ്ലേ ചെയ്തതാണ് ഇതുവരെ വിസ വന്നിട്ടില്ല എന്തായിരിക്കും കാരണം എന്ന് അറിയാമോ? എന്തെങ്കിലും പ്രശ്നം ഉണ്ടോ? ഒന്നു പറഞ്ഞു തരുമോ?

  • @lijojacob5162
    @lijojacob5162 7 місяців тому

    Hi madam
    I’m Lijo Jacob
    Agriculture visa yil varan Njan Oru agency through Cochin yil Oru medical cheytharunnu, anjane Indian yil ninne cheyunna medical report avide accepte cheyumo?

  • @rajammatitus5451
    @rajammatitus5451 7 місяців тому

    പുതിയതായിട്ട് വരുവാൻ ആഗ്രഹിക്കുന്നവർ എങ്ങനെ വരണം അങ്ങനെയുള്ള ഏജൻസികളെ കിട്ടാൻ വഴിയുണ്ടോ ദയവുചെയ്ത് ഒന്ന് പറയുക

  • @jinsonmathew2971
    @jinsonmathew2971 7 місяців тому

    ചേച്ചി, യുദ്ധത്തിന്റെ റിസ്ക് ഇപ്പോഴും ഉണ്ടോ? വരാൻ താൽപ്പര്യം ഉണ്ട്.... Any risk??

  • @mohammedsanifsanif5318
    @mohammedsanifsanif5318 7 місяців тому

    ചേച്ചീ ഒന്ന് ചോദിച്ചോട്ടെ Israel Agriculture Visa Muslims ന് നൽകുന്നില്ല എന്ന് കേട്ടു,ശരിയാണോ? ഇപ്പോഴും ഇത് തുടരുന്നുണ്ടോ? ഒന്ന് പറയണേ.... Please 🖐️

  • @MelvinSyras
    @MelvinSyras 8 місяців тому +1

    മാഡം ഞാൻ B1 കാറ്റഗരി വിസയിൽ ആണ് വന്നത്. B1 കാറ്റഗരി വിസയെ കുറിച്ച് വിശദികരിക്കാമോ

  • @adharvcollection
    @adharvcollection 7 місяців тому

    ചേച്ചി അഗ്രിക്കൽച്ചർ വിസ ഇനി ലേഡിസ് കിട്ടുമോ നു
    ഒന്നു കറക്ട് ആയീ അനേഷിച്ചു ഒന്നു വീഡിയോ ചെയ്യാമോ
    ഒരു പാട്‌ പേര് ഉള്ള ജോലി കളഞ്ഞു ഇതിനു വേണ്ടി വെയിറ്റ് ചെയുണ്ട് plz help

  • @user-remya587
    @user-remya587 Місяць тому

    Chechy ipo agriculture sectoril job undo

  • @mariojohn3452
    @mariojohn3452 8 місяців тому +1

    ഇന്ത്യയിൽ നിന്ന് വീണ്ടും വിസ കൊടുത്ത് തുടങ്ങിയോ, ഇല്ലെങ്കിൽ എന്ന്‌ ആരംഭിക്കും???

  • @AnoopMR-yn2oj
    @AnoopMR-yn2oj 8 місяців тому +3

    Thanks.... 👍😍

  • @WYDMpy
    @WYDMpy 2 місяці тому

    Ningal israel ano work cheyyunnath

  • @sudeepsajitha1911
    @sudeepsajitha1911 5 місяців тому

    ചേച്ചി ഇപ്പോൾ അഗ്നികൾച്ചർ വിസ എടുക്കുന്നുണ്ടോ കേരളത്തിൽ നിന്ന്

  • @CelineMichael-si1xy
    @CelineMichael-si1xy 8 місяців тому +1

    God bless you shyni
    25:28

  • @abhilashmenon3848
    @abhilashmenon3848 3 місяці тому

    Cheechi... agriculture visa veendum open ayo

  • @regims6572
    @regims6572 5 місяців тому

    അഗ്രിക്കൾച്ചർ വിസക്ക് ഉള്ള ഉയർന്ന പ്രായപരിധി എത്രയാണ്

  • @SelinJose-z5z
    @SelinJose-z5z 7 місяців тому

    Ente mkal bsc agri. 4yers pdichyhanu. Job kottan chance undo. Reply tharane...

  • @lalupeter3767
    @lalupeter3767 8 місяців тому +6

    Mam agriculture വിസ കിട്ടുമോ മാം

  • @SONUSEBASTIAN-bv7kh
    @SONUSEBASTIAN-bv7kh 7 місяців тому

    Chechi agricultur vizayil nerittapeshiche varan enthenkilum option undo,annoshikkamo

  • @anumoljoyson8150
    @anumoljoyson8150 8 місяців тому +3

    Care takers nu basic salary 5500+ nu parayum but nammak e adthu vanna allavarkkum 4500 ithinu valla mattom varuthan pattuvo

    • @shijimolshijimol1588
      @shijimolshijimol1588 8 місяців тому

      5500 minus varum insurance accomodation electricity water njan avide12 varsham jolichaithatha

    • @praveenwynd9917
      @praveenwynd9917 7 місяців тому

      Madam construction details

  • @achupulickalalex8422
    @achupulickalalex8422 8 місяців тому

    Agency Kal parayunnath ini agriculture visa kittillennu sathyamano. Medical , pcc, passport koduthittu maasangal aayi. No reply from agencies 😢

  • @rameshmidhya3563
    @rameshmidhya3563 8 місяців тому

    വളരെ ഉപകാരം 🙏, tks

  • @ZentilKumar-ul5pc
    @ZentilKumar-ul5pc 8 місяців тому +1

    Any hope to agricultural visa @ new candidate

  • @arletjoice4129
    @arletjoice4129 7 місяців тому

    Ippo agriculture field ellakku recruitment undo kurach allukar parayunnu und enn but chellar ella ennum ethryann age limit. Ithu entta oru samsayam ani onnu reply cheyane please ❤

  • @ajayanak9213
    @ajayanak9213 7 місяців тому

    thank you sister ithu nallru support video aa ellarkkum. ippo nattil orupadu per visa ku waiting aa almost 2,3 moths, njagalkku visa varan sathyatha undo, ithu arodu chothikkanam ennu ariyilla. agency correct ayi oru answer tharunnilla.

  • @ansonmendez4455
    @ansonmendez4455 8 місяців тому

    Good information madam❤

  • @binoy275
    @binoy275 7 місяців тому

    God bless you

  • @BijuChacko-gz7jc
    @BijuChacko-gz7jc 3 місяці тому

    44 vayasolla enik Israelil karshika visayil joli kittumo

  • @rejidelmin2340
    @rejidelmin2340 7 місяців тому

    സ്ത്രീകൾക്ക് job vaccancy അഗ്രിക്കള്റ്ററെ ഉണ്ടോ

  • @AMEYAABHI-z4h
    @AMEYAABHI-z4h 7 місяців тому

    Chechy... ഇപ്പോൾ ഇസ്രായേൽ driver vacancy ഉണ്ടെന്ന് പറഞ്ഞിട്ട് എറണാകുളത്തുള്ള ഏജൻസിയിൽ നിന്ന് വിളിച്ചിരുന്നു.Gov project ആണെന്ന് പറഞ്ഞു.ഏപ്രിൽ ആകുമ്പോഴേക്കും ഫൈനൽ ലിസ്റ്റ് വരുമെന്ന്.5 lakh ആണ് ചോദിക്കുന്നത്. ഇത് സത്യം ആണോ.. അവിടെ ഡ്രൈവർ vacancy ഉണ്ടോ. എങ്ങനെ നമുക്ക് അറിയാൻ പറ്റും.
    Plzz റിപ്ലൈ 🙏🏻

  • @sajeeshsunny7672
    @sajeeshsunny7672 8 місяців тому +4

    Valuable information mam❤ thank you

    • @sajeeshsunny7672
      @sajeeshsunny7672 8 місяців тому

      Waiting ane agriculture job ne vendi November muthal

  • @brocode1263
    @brocode1263 8 місяців тому +2

    ചേച്ചി ഞങ്ങൾ ഡിസംബറിൽ പേപ്പേഴ്സ് കൊടുത്തതാണ്. ജനുവരി മാസം പോകാൻ പറ്റും എന്ന് ആയിരുന്നു ആദ്യം കേട്ടത്,പിന്നെ ഫെബ്രുവരി മാസം ലാസ്റ്റ് കൊണ്ട് വിസ പ്രോസസ്സ് സ്പീഡ് ആകും എന്ന് കേൾക്കുന്നു.. വിസ സ്റ്റോപ്പ്‌ ചെയ്ത് വെച്ചേക്കുവാണ്, വിസ പ്രോസസ്സ് സ്ലോ ആണ്, തായ്‌ലൻറ്കാർ തിരിച്ചു വരുന്നത് കൊണ്ട് ഇനി ഇന്ത്യക്കാർക്ക് വിസ കിട്ടില്ല, ഫസ്റ്റ് കോട്ട വിസ സെലെക്ഷൻ കഴിഞ്ഞു ഇനി സെക്കന്റ്‌ കോട്ട വിസ സെലെക്ഷൻ കൂടെ ഉണ്ട് എന്നൊക്ക ആണ് കേൾക്കുന്നത്.. ഇതിൽ ഏതാണ് ശെരി എന്ന് സത്യത്തിൽ അറിയില്ല, വിസയ്ക്ക് വേണ്ടി വെയിറ്റ് ചെയ്ത് ഇരിക്കുന്നവർക്ക് ഇനി ചാൻസ് കാണുവോ.... ✍️

    • @MadhuM-s4e
      @MadhuM-s4e 7 місяців тому

      Chechi eallavarkkum vendi ithinu oru reply thru pls

  • @anujohn8279
    @anujohn8279 8 місяців тому +1

    Chechi, Ithil paranja rules palathum ivide ethiya aarkum kitunilla....

  • @vinodpanicker4293
    @vinodpanicker4293 5 місяців тому

    My age is 48 yrs. Will i get agricultuture visa?

  • @Artofloveu
    @Artofloveu 7 місяців тому

    അവിടെ വിസ ലഭിക്കുന്ന age എത്രയാ 50 ചാൻസ് ഉണ്ടോ

  • @rosilymurikkumthottathilth6841
    @rosilymurikkumthottathilth6841 8 місяців тому +2

    I love you. I feel you are very good

  • @sharoonsaniya5228
    @sharoonsaniya5228 8 місяців тому

    ഹായ് ഷൈനി വിസിറ്റിംങ് വിസയിൽ അവിടെ വന്നിട്ട് ജോബ് വിസയിലേക്ക് മാറാൻ പറ്റുമോ

  • @prashobkayakkeel2475
    @prashobkayakkeel2475 8 місяців тому +1

    Ivde ithonnumm illaaa😢 employerku thoniya pole.. bakki ellam sahich nmmlu ivde nikkumm but salery polummm e paranjopole onnumm illaaa. 😒

  • @jyothisalu4127
    @jyothisalu4127 7 місяців тому

    ദൈവം അനുഗ്രഹിക്കട്ടെ❤❤

  • @antonyreegan8740
    @antonyreegan8740 7 місяців тому

    Explain about tile masion job

  • @anmarrymathew8906
    @anmarrymathew8906 8 місяців тому

    God bless you chechi

  • @tonyphilip6360
    @tonyphilip6360 8 місяців тому +2

    How much Employer can change within this 5 years?

    • @Shynibabu
      @Shynibabu  8 місяців тому

      I will add this question in our live...thank you

  • @sajithsong6700
    @sajithsong6700 8 місяців тому +3

    Agriculture visa ladies nu ini chance undo chechi

  • @worldofmithunkrishna6544
    @worldofmithunkrishna6544 7 місяців тому

    ടെൽ അവീവ് ജോലി ചെയ്യാൻ സേഫ് ആണോ?

  • @sheejamolsurendran5287
    @sheejamolsurendran5287 8 місяців тому +2

    Thank you❤️

  • @unseenindia2546
    @unseenindia2546 8 місяців тому

    Agriculture work visa open for new condidate or closed??

  • @ShonaRegina
    @ShonaRegina 8 місяців тому

    Pl ask what is the visa charge will they provide ticket

  • @korahandrews2193
    @korahandrews2193 8 місяців тому +1

    Please help..cleaning management vacancy...

  • @sheenakkurian5103
    @sheenakkurian5103 8 місяців тому

    Electrical work nu esraelil ale edukkunmundo ithinte salari okke koodi ori video idamo

  • @sumisugathan5161
    @sumisugathan5161 8 місяців тому +1

    Ini agriculture visa kodukkunnundo..

  • @sandeep-sb3qp
    @sandeep-sb3qp 8 місяців тому +1

    Mam agriculture natil agency medikyune cash allathe Israel agency namude salaryin cash edukun undo

  • @jobinsjose6653
    @jobinsjose6653 7 місяців тому +1

    Nuberonnidamo

  • @wilsonsiril1214
    @wilsonsiril1214 7 місяців тому

    Agricultural visayil namuk ini apply cheyan patumo

  • @robinantony5672
    @robinantony5672 8 місяців тому +1

    ഇനി ഇതെല്ലാം ഹിബ്രൂവിൽ മുതലാളിയെ എങ്ങനെ പറഞ്ഞു മനസ്സിലാകുമോ

    • @robinantony5672
      @robinantony5672 8 місяців тому

      നമ്മൾ ജോലി ചെയുന്ന സ്ഥലത്തു ഒരു സോഷ്യൽ വർക്കർ വരും എന്ന് പറഞ്ഞു അതു കൂടെ ഒന്ന് പറയണേ

  • @prashanthvrai6384
    @prashanthvrai6384 7 місяців тому

    Madam ❤

  • @binoylazerbinoy1041
    @binoylazerbinoy1041 8 місяців тому +2

    Sis allready pcc and medical submit but ini chance undo for agriculture visa

  • @SanishMm
    @SanishMm 8 місяців тому

    കൺസ്ട്രക്ഷൻ ഫീൽഡിനെപ്പറ്റി ഒന്നുപറയാമോ

  • @Remyalalu-b2p
    @Remyalalu-b2p 7 місяців тому

    ചേച്ചി ഇനിയും ആളെ എടുക്കുന്നുണ്ടോ നമ്മൾ എല്ലാ കൊടുത്തതാ ഇതുവരെ വിസ വന്നില്ല😢😢😢

  • @Vyshaksreekumar
    @Vyshaksreekumar 7 місяців тому

    Chechi bsc agriculture karke avasaram undo?

  • @jayakrishnanb9797
    @jayakrishnanb9797 8 місяців тому +7

    ഇനിയും വിസ കിട്ടാൻ എത്ര മാസം എടുക്കും...

  • @kuttoosekuttoose1023
    @kuttoosekuttoose1023 7 місяців тому

    Caregiver assistant... Can you help me

  • @ajbuildersin2168
    @ajbuildersin2168 7 місяців тому

    വിസിറ്റിംഗ് വിസയിൽ വന്നാൽ ജോലി കിട്ടുമോ

  • @sim2418
    @sim2418 8 місяців тому +1

    Nan work cheyunna embloyer ithonnum kelkkan koottakkunnilla reports cheyendunna number tharumo

  • @preejasvlogs
    @preejasvlogs 7 місяців тому

    ഇസ്രേയിലേക്ക് ജോലിക്ക് വരാനുള്ള വയസ് എത്രയണ്

  • @bijimathew1900
    @bijimathew1900 3 місяці тому

    Anikku oru free visa undayirunnal

  • @fridaytalktech4
    @fridaytalktech4 7 місяців тому

    ഒരു ഷകൾ എത്ര ഇന്ത്യ റുപി ആണ് ഒന്ന് പറയാമോ

    • @Canyoukissme-e6e
      @Canyoukissme-e6e 7 місяців тому

      21 രൂപ മൊബൈൽ അല്ലെ കയ്യിൽ ഉള്ളത് നോക്കാൻ പാടില്ലേ, ഇസ്രായേൽ അല്ല ലോകത്തിൽ ഉള്ള മുഴുവൻ പൈസയും നോക്കാലോ