EP #3 - ഇവിടുത്തെ ചെലവ് കണ്ട് ഞെട്ടി | ഒരു ജ്യൂസ് 1000 രൂപ | Tel Aviv Israel

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 224

  • @sherinzVlog
    @sherinzVlog  9 місяців тому +3

    ഇസ്രായേൽ വിശുദ്ധ നാട് മുഴുവൻ വീഡിയോ കാണാൻ
    യൂട്യൂബ് playlist : ua-cam.com/play/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp.html
    TRAVEL SERIES
    Israel 🇮🇱 The Holy Land: ua-cam.com/play/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp.html
    New Zealand 🇳🇿 : ua-cam.com/play/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd.html
    Egypt 🇪🇬: ua-cam.com/play/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J.html
    Bali, Indonesia 🇮🇩: ua-cam.com/play/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4.html
    Australia 🇦🇺: ua-cam.com/play/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR.html
    Papua New Guinea 🇵🇬: ua-cam.com/play/PLS8xlkz3Kt6p2hRfWnHHD-efahuRASiUA.html
    Turkey 🇹🇷: ua-cam.com/play/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM.html
    Thailand 🇹🇭: ua-cam.com/play/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ.html
    Maldives 🇲🇻: ua-cam.com/play/PLS8xlkz3Kt6ollmClVgfe4nyFRiGtmryf.html
    Mount Everest Base Camp Expedition: ua-cam.com/play/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT.html
    Indian Road Trip 🇮🇳: ua-cam.com/play/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk.html
    Kedarkantha Trek: ua-cam.com/play/PLS8xlkz3Kt6qF9d594aPfVmlzyRIkSR18.html
    Lakshadweep: ua-cam.com/play/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb.html
    Exploring Lakshadweep: ua-cam.com/play/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw.html
    Kerala to Ladakh: ua-cam.com/play/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5.html
    Exploring Ladakh: ua-cam.com/play/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH.html
    Exploring Rajasthan: ua-cam.com/play/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ.html

  • @raneesht641
    @raneesht641 Рік тому +44

    Skip ചെയ്യാതെ കാണുന്ന ഒരേ ഒരു channel.. ചേട്ടന്റെ സംസാരം കേൾക്കാൻ തന്നെ ഒരു thrill ആണ്.. God bless u 👍🏻👍🏻👍🏻

  • @dhanyamola6884
    @dhanyamola6884 Рік тому +66

    ഞാൻ ആദ്യമായി യാത്ര ചാനൽ കണ്ട് തുടങ്ങിയത് നമ്മുടെ ❤കേരളിയൻ❤ യുട്യൂബ് ചാനൽ ആണ് . ഈ കുറച്ച് നാളായിട്ടാണ് ചേട്ടൻ്റെ വീഡിയോസ് കാണാൻ തുടങ്ങിയത് ഒന്നും പറയാനില്ല Super❤

  • @dreamtraveller9854
    @dreamtraveller9854 Рік тому +29

    ലോകത്ത് ഏറ്റവും കൂടുതൽ ടെക്നോളജി അധിഷ്ഠിത കൃഷി നടക്കുന്ന രാജ്യമാണ് ഇസ്രായേൽ . ഏതേലും ഫാം കൂടെ വിസിറ്റ് ചെയ്യുമോ .

  • @Youandme-w2m
    @Youandme-w2m Рік тому +19

    ഇതൊക്കെയാണ് അടിസ്ഥാന സൗകര്യങ്ങൾ.....വീഡിയോ പൊളിച്ചു 👍👍👍😍😍😍

  • @farsanaunais8434
    @farsanaunais8434 Рік тому +6

    Sherin chettaaa ingane continue aayi video idanee❤

  • @mariyamary975
    @mariyamary975 2 місяці тому +1

    ഗവൺമെൻ്റും അധികാരികളും നിയമങ്ങളും നല്ലതായതു കൊണ്ട് അവിടെ എന്നും മനോഹരമായിരിക്കും

  • @Movietrolls200
    @Movietrolls200 Рік тому +7

    ഷെറിൻ ബ്രോ ഇനി അടുത്ത വ്ലോഗ്ഗിങ് ലണ്ടൻ സിറ്റി യുടെ വീഡിയോ ഇടാമോ❤😍🥰

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Рік тому +34

    ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള ആളുകൾ താമസിക്കുന്ന സ്ഥലം അല്ലേ.... വീഡിയോ കാണുമ്പോൾ അത് വ്യക്തമായി തന്നെ മനസ്സിലാകും.. 👍😍

    • @Pince00007
      @Pince00007 Рік тому +8

      ദുബായ് പോയാൽ ഇത്ര ചിലവും ഉണ്ടാവില്ല ഇതിലും അത്ഭുതം കാണാനും സാധിക്കും..... 😁😁

    • @KikaYong
      @KikaYong Рік тому +1

      ​@@Pince00007Sathym

    • @jithingeorge3347
      @jithingeorge3347 2 місяці тому

      ​@@Pince00007 ഇസ്രായേലിന് oil business കൂടി ഉണ്ടായിരുന്നേൽ ചിന്തിക്കാൻ പറ്റുമോ 😮

    • @Pince00007
      @Pince00007 2 місяці тому

      @@jithingeorge3347 oil business und അതിൽ ഒന്ന് ഹിസ്ബല്ലാഹ് ഈ അടുത്ത് ആക്രമിച്ചത്

    • @Pince00007
      @Pince00007 2 місяці тому +1

      @@jithingeorge3347 ബ്രിട്ടൻ us ആണ് ഇവരുടെ ശക്തി അവരുടെ സഹായം ഇല്ലേ ഉണ്ടയും നടക്കില്ല 😂

  • @ajuzvlogzzz6418
    @ajuzvlogzzz6418 Рік тому +3

    Happy to see malayalis there.. Sherin brooo powlichu.... video

  • @valsanSamsung
    @valsanSamsung Рік тому +14

    Once upon a time you were vlogging by traveling in a cycle to places in and around Kochi. You have improved a lot. All the best.

  • @sudhia4643
    @sudhia4643 Рік тому +3

    ഞാൻ. വന്നു. Sudhi. Ernakulam. First. Like. 👍

  • @sreeshmaTJ1993
    @sreeshmaTJ1993 10 місяців тому +1

    Dosa, chammanthi aiwaaaa❤🥹.. Sherin chettante manas niranjindavum kandapo

  • @pencils30
    @pencils30 Рік тому +2

    Waiting ayirunnu ❤❤

  • @sindhuv5814
    @sindhuv5814 Рік тому

    Njn chettante Everest base camp expedition videos anu adyamayi kandu thudangiyath.Annu muthal ella videos um miss chyathe kanarund. All the very best

  • @joyethan5776
    @joyethan5776 Рік тому +3

    എന്റെ പൊന്നു ഷെറിന് ദാരിദ്ര്യം പറയാതെ നോക്കി അവിടെ ഇരിക്ക്. ക്ഷണികമായ ജീവിതം ആസ്വദിക്കാനുള്ളതാണ്.

  • @bijujohn4515
    @bijujohn4515 Рік тому

    Super thanks you seen all cities good luck good job ok bro

  • @samps6937
    @samps6937 Рік тому +5

    Tel Aviv ♥️

  • @abdulkabeer3390
    @abdulkabeer3390 5 місяців тому

    Your shooting is getting very nice and clarity.
    Is your camera the latest version of the GoPro?

  • @rajasekharanpb2217
    @rajasekharanpb2217 Рік тому

    Hai 🙏❤️🌹🙏Thanks for beautiful video 🙏🙏🙏

  • @Elizabeth123-45-n
    @Elizabeth123-45-n Місяць тому

    ഏത് രാജ്യത്ത് പോയാലും അവിടത്തെ ക്യാഷ് നമ്മുടെ ഇന്ത്യൻ മണിയുമായി compare ചെയ്യാൻ നോക്കിയാൽ ഒന്നും കഴിക്കണ്ടി വരില്ല. അതുകൊണ്ട് indian money ആയി compare ചെയ്യാതിരിക്കുന്നതാണ് നല്ലത്.

  • @AneeshKaricode
    @AneeshKaricode Рік тому +3

    സൂപ്പർ ❤❤

  • @vrindavancoirmillscoirmill8151

    Simple and good video. Enjoy chaiyyanam oro trip

  • @akhildev1445
    @akhildev1445 Рік тому +3

    Thanks bro❤️…വളരെ സന്തോഷം ഈ ഒരു വീഡിയോയിൽ എനിക്കും ഭാഗമാകാൻ കഴിഞ്ഞതിൽ 🤝#sherinzvlog machan pwoli 🫶

  • @food2food233
    @food2food233 Рік тому +5

    Bro india il നിന്നും thelvi പോകാൻ നല്ല buthimut und its because of security.. Airline crew polum shadow പോലീസ് pole anu pokunnath.. Passenger um high security checking und ഇസ്രായേല്‍ ന്റെ flight il. Bro എത്ര easy ayi land border cross cheytathu.

    • @KikaYong
      @KikaYong Рік тому

      Why enthukond an ?

    • @AbhijithS-jh5lm
      @AbhijithS-jh5lm 6 місяців тому

      ​@@KikaYongMuslim ഭീകരർ ആണ് കാരണം

  • @arifkt4100
    @arifkt4100 Рік тому

    Nice presentation bro🤙🏻

  • @Areeckalhere
    @Areeckalhere Рік тому +3

    Kottarakkara karan ❤

  • @devanadhg1131
    @devanadhg1131 Рік тому +2

    Meditirian sea njn evideyo kandatupole ondu

  • @Dcyclopedia
    @Dcyclopedia Рік тому +1

    Cash okke athyavashyam kittunille 😊Vedio qlty kootuka . Fix this problem for future

  • @Abhi-YT55
    @Abhi-YT55 Рік тому

    Avidatha main sthalam Elam full details ayi paraju tro

  • @sarathsakthidharan9302
    @sarathsakthidharan9302 Рік тому +2

    യ്യോ എനിക്കിതൊന്നും കാണാൻ വയ്യേ.....😌😂

  • @ismayilkp2354
    @ismayilkp2354 Рік тому

    Njan Kuwaitil ninnum by road Saudi vazhi Jordan vare vannirunnu. Israel border vare ethi. But time illathathu kondu angot enter cheythilla. Pne Israel visa borderil ninn avar passportil adikilla, just oru paper tharikayullu. Same as Bahrain povumbol visa oru paperil tharunnath pole. Bahrain by road poyavarkariyam

    • @MahmoodMohamedashraf
      @MahmoodMohamedashraf 9 місяців тому

      Ippo vegam chell, neeyonnm ee logath alleda jeevikunne, Palestine kale konnodukunna rajyath thanne pokanam, nee aalu kollaalo

  • @ashimnizamuddin9899
    @ashimnizamuddin9899 Рік тому +1

    Bethlehem jerslehem video cheiyondi bro. Street food kannike bro..😍

  • @LathaLatha-ul7ti
    @LathaLatha-ul7ti Рік тому +2

    Adipoliii episode 😍😍😍

  • @rdxrolex2k436
    @rdxrolex2k436 Рік тому +10

    Actually this is Palestine 🇵🇸

    • @Akash-oi7jm
      @Akash-oi7jm Рік тому +13

      *There is no palestine*

    • @rdxrolex2k436
      @rdxrolex2k436 Рік тому +1

      @@Akash-oi7jm There it is, that is Palestine 😂

    • @Akash-oi7jm
      @Akash-oi7jm Рік тому +6

      @@rdxrolex2k436 ഇസ്രയേലിനെ കൊടി മാത്രമേ കാണുന്നുള്ളൂ 😂.

    • @rdxrolex2k436
      @rdxrolex2k436 Рік тому +1

      @@Akash-oi7jm അവരെ അടിച്ചമത്തി വെച്ചതല്ലേ

    • @Akash-oi7jm
      @Akash-oi7jm Рік тому +4

      @@rdxrolex2k436 അങ്ങനെ നോക്കിയാൽ കാശ്മീർ പാക്കിസ്ഥാൻ ആണോ ഇന്ത്യ ആണോ.
      അവിടെ ഉള്ളവർക്ക് പാകിസ്താനിൽ ആണ് താൽപര്യം

  • @Halamadridvines
    @Halamadridvines Рік тому +1

    Amazing ❤

  • @shajishajahan8175
    @shajishajahan8175 Рік тому

    Gud info.. dear ❤

  • @sachinragkarthikrag3786
    @sachinragkarthikrag3786 Рік тому

    Bro your vlog is nice ❤

  • @santhaskitchenperumbavoor8685
    @santhaskitchenperumbavoor8685 9 місяців тому

    Nalla viverenem 👍 good njanum vannittu unde

  • @sheejabibin3201
    @sheejabibin3201 Рік тому

    Adipoli ❤❤

  • @rameshtp
    @rameshtp Рік тому +2

    സേട്ടാ! ഇസ്രേൽ ഭീതി ജനകമായ വാർത്ത വരുന്നു. നാട്ടിൽ എത്തിയോ?

  • @Ancy.A.J
    @Ancy.A.J Рік тому

    Nyc chetto ❤

  • @tech_rustlings
    @tech_rustlings 2 місяці тому

    ❤Israel..

  • @mujeebm2635
    @mujeebm2635 2 місяці тому +2

    ലോകത്തിലെ ഭികര രാഷ്ട്രം

    • @Mallus-kf2qn
      @Mallus-kf2qn 2 місяці тому

      Anteyokke pakistanado pattikale beekara rashtram Kalla muslim kunda

  • @parustastytips1538
    @parustastytips1538 Рік тому +9

    അപ്പോൾ അവിടെ ജോലി ചെയ്യുന്ന ഇന്ത്യക്കാർ കുറെ ക്യാഷ് ഉണ്ടാക്കുന്നുണ്ടായിരിക്കും

    • @mariyamary975
      @mariyamary975 2 місяці тому

      മതമോ ജാതിയോ നോക്കാതെ ഇവിടെ നിന്നും ധാരാളം ആളുകൾ അവിടെ ജോലിക്ക് പോകുന്നു

  • @maggiethomas6836
    @maggiethomas6836 Рік тому +3

    Hi Sherin. You are seeing plenty of electric scooters here. Beautiful country with great visuals!

  • @vijithkalari3371
    @vijithkalari3371 Рік тому

    സൂപ്പർ

  • @annaanna-jg6dk
    @annaanna-jg6dk Рік тому +4

    I miss my 🇮🇱 lyf 🥰 thq sherin for nyc vdo

  • @anoopcheradan2744
    @anoopcheradan2744 Рік тому

    Poyi safari kanuu.....sgk.....🧡🧡🧡🥰🔥

  • @jacobsk
    @jacobsk Рік тому

    That thing is called a scooter here in US

  • @thanikkaparambildileepkuma8720

    Beautiful video

  • @christeenat3718
    @christeenat3718 5 місяців тому

    👍👍👍

  • @jijuSam-ep6fm
    @jijuSam-ep6fm Рік тому +1

    നല്ല അവതരണം 👍👍

  • @sajithomas5829
    @sajithomas5829 2 місяці тому

    Eviduthey government polay alla

  • @shahizybo8002
    @shahizybo8002 Рік тому

    Daily video upload cheyyane ❤

  • @wilsonpk1249
    @wilsonpk1249 9 місяців тому

    Kanan sathathine thanks

  • @kpshiny6525
    @kpshiny6525 Рік тому

    Nice vlog

  • @polantony4133
    @polantony4133 Рік тому

    Vivaranam, adipoly

  • @spsspss
    @spsspss Рік тому

    Enthoru mattanu nammude nadinu.newyork njettum😅😅

  • @menoobgamer-hn5ry
    @menoobgamer-hn5ry Рік тому

    മലയാളിയുടെ ഒരു പ്രത്യകതയാണ് വിദേശരാജ്യങ്ങളിൽ ചെന്നാൽ മറ്റുള്ളവർക് ഒരു രൂപ കൊടുക്കാണെങ്കിലും വല്ലതും മേടിക്കുകയാണെങ്കിലും നാട്ടിലെ പൈസയുടെ മൂല്യം നോക്കിയിട്ടേ എല്ലാം ചെയ്യാത്തൊള്ളൂ വിസിറ്ററായിട്ടൊക്കെ അവിടെ അങ്ങിനെയൊക്കെ നോക്കിയാൽ പട്ടിണികിടക്കേണ്ടി വരും

  • @HeavenofGod123
    @HeavenofGod123 Рік тому +1

    ❤️❤️

  • @kalkinmohan1971
    @kalkinmohan1971 Рік тому +1

    Mossadinte kayyilonnum chenn pedalle 😃

  • @abhilalabhi956
    @abhilalabhi956 Рік тому

    Kottarakkara karan🔥

  • @smvlogs5490
    @smvlogs5490 Рік тому

    Tel Aviv അറിയുന്നു ക്യാപിറ്റൽ പിന്നീട് ജെറുസലേം പിടിചിടുത്തപ്പോൾ മാറ്റി ട്രംപ് അമേരിക്കൻ പ്രസിഡഡ് ആയിരിക്കുന്ന സമയത്

  • @devanadhg1131
    @devanadhg1131 Рік тому

    Syprys Lebanon ekke Egypt alle

  • @solomondavid75
    @solomondavid75 Рік тому +4

    2017 വരെ ടെൽ അവീവ് ആയിരുന്നു തലസ്ഥാനം അതിനു ശേഷം ജെറുസലം ആയി...

  • @albinthomas9223
    @albinthomas9223 Рік тому +2

    Love from Perumbavoor ❤️‍🔥

  • @vishnusivadas3485
    @vishnusivadas3485 2 місяці тому +1

    ഇസ്രായേൽ 🇮🇱❤️

  • @ST-qz8sj
    @ST-qz8sj 2 місяці тому

    Don't shock bro same price in our report

  • @gayathrirnair1905
    @gayathrirnair1905 Рік тому +1

    8:04 😂

  • @leenaantony6178
    @leenaantony6178 3 місяці тому

  • @gulfcon
    @gulfcon Рік тому

    👍👍👍

  • @shimiljohn7644
    @shimiljohn7644 Рік тому

    Singapore costly 😢

  • @rajeshmohanmohan5801
    @rajeshmohanmohan5801 Рік тому

    Gud

  • @ratheeshek7589
    @ratheeshek7589 Рік тому

    👌🙏🙏🙏🙏

  • @Ranjitkumar-ut4nj
    @Ranjitkumar-ut4nj 3 місяці тому

    Bhai...kuch samajh nahi aaya... atleast put subtitles so that we can understand

  • @Afsalmuhammad
    @Afsalmuhammad Рік тому +1

    കൊട്ടാരക്കര 💪💪

  • @akhilsachu3477
    @akhilsachu3477 Рік тому

    Market ൽ എന്തോരം ചേച്ചിമാരാ 😁

  • @FarooqVengara
    @FarooqVengara 2 місяці тому

    ഇസ്രായേലിൽ പാർപുകാരിക്ക് എത്ര ശമ്പളം കിട്ടും.. ഇവിടെ കുറെ പേർ ഹോം നേഴ്സ് ആയി നിൽക്കുന്നുണ്ട്. വല്ല അമ്മച്ചിമാർക്കും പാർപുകാരിയെയോ, പാർപുകാരനേയോ വേണമെങ്കില്‍ ഒന്ന് പറയണേ...

  • @عاشقفرحان-ظ7و
    @عاشقفرحان-ظ7و Рік тому +5

    ഇയാള് അറ്റ്ലീസ്റ്റ് ദുബായിലെങ്കിലും പോയിട്ട് പോടെയ് 😁😁😁 റോട്ടിലെ പൂക്കളും ഇലക്ട്രിക് സൈക്കിളും ട്രാൻസ്പരന്റ് റൂഫും റെഡ് സിഗ്നലും ബീച്ചും ബിക്കിനിയും ഒക്കെ വല്ലാത്ത അദ്‌ഭുതം തന്നെ 😂😂😂😂👍

    • @tKtheruler
      @tKtheruler Рік тому +9

      sudappi spotted

    • @zepp7030
      @zepp7030 4 місяці тому

      Chudu thatha swapavam kanichu🗿

  • @Sinayasanjana
    @Sinayasanjana Рік тому

    🎉🎉🎉🙏🥰

  • @പാവപ്പെട്ടവൻഞാൻ

    അഖിൽ കൊട്ടാരക്കര🤠

  • @dravyakumars7828
    @dravyakumars7828 Рік тому

    😂side right

  • @thomaschristudas
    @thomaschristudas Рік тому

    Shaaabath alla....shabath...nal

  • @rifasworld9204
    @rifasworld9204 Рік тому

    Dressing chilavilla keeriya jaddi madi

    • @454b
      @454b 2 місяці тому

      Partha ittu vello hotelilum vyabicharam cheyyan chenna shaddi vare azhikkande…

  • @Man-jo7qo
    @Man-jo7qo 5 місяців тому +2

    പാവപ്പെട്ടെ മനുഷ്യരെ കൊന്ന് അതിന്റെ മേലെ പണിത നഗരം

  • @harisawahab2152
    @harisawahab2152 Рік тому

    Adipoly repeat cheyyaruthu bhai boring 🤦‍♂️🤦‍♂️

  • @nithinmvengoor3410
    @nithinmvengoor3410 Рік тому +1

    ഞാൻ ആയൂര്

  • @basilmathew1817
    @basilmathew1817 Рік тому

    Akhil dev 🥰

  • @abcdabcd774
    @abcdabcd774 Рік тому

    മുടിഞ്ഞ നാട്

  • @User-gfthyr2ii6f7y
    @User-gfthyr2ii6f7y Рік тому +6

    ചുമ്മാതല്ല ഹമാസ് അക്രെമിച്ചത്, അസൂയ 😂😂

    • @switchtoplay.
      @switchtoplay. 8 місяців тому

      Allada... ninte kezhappu koonda... think and comment... avante 🙄🙄.. all those young innocent life inne kurichanu nee ingane parayunath 😠

  • @AmMuSCORner1
    @AmMuSCORner1 5 місяців тому

    ഇതൊക്കെ ടെലവിവിൽ എവിടാ 🙄

  • @hariunni9125
    @hariunni9125 Рік тому

    Discover ഇന്ത്യ.. അതെ pole ISREAl വന്ന expensive പറയണം sherin bro😉

  • @mydreams536
    @mydreams536 Рік тому

    👋

  • @Man-jo7qo
    @Man-jo7qo 5 місяців тому +2

    ചതിയൻ മാരുടെ രാജ്യം

  • @manojjoseph5145
    @manojjoseph5145 Рік тому +1

    എനിക്കിതൊന്നും കാണാൻ വയ്യേ,,,,,,,,,, ഷെറിനെ ഒരു 🤣കണ്ണ് അടച്ചുപിടിച്ചു നോക്കിക്കോ 🤣🤣🤣🤣🤣,,,,,,

  • @sachinragkarthikrag3786
    @sachinragkarthikrag3786 Рік тому

    Hi

  • @Redrose01010
    @Redrose01010 Місяць тому

    Food te വില അറിയാൻ ഇത് പോലെ ഉള്ളയാത്രകൾ നല്ലതാണ് അല്ലേ

  • @amalchandran3262
    @amalchandran3262 Рік тому

    1st comment

  • @MukeshAlathur
    @MukeshAlathur 2 місяці тому

    നമ്മുടെ ചങ്ക് രാഷ്ട്രം ❤🇮🇱