കേൾക്കാൻ ചെവിയുള്ളവരും ക്ഷമയുള്ളവരും കേൾക്കുക.ABOUT NSDC AND FREE RECRUITMENT

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 277

  • @prijeshk.k.8395
    @prijeshk.k.8395 12 днів тому

    ചേച്ചി ചെയുന്നത് ഒരുപാട് സഹായം അല്ലെ 👍🏻👍🏻. നമ്മൾ അതിനെ സപ്പോർട്ട് ചെയുവല്ലേ വേണ്ടത്. ഞാനും ഒരുപാട് പേരെ സഹായിച്ചിട്ടുണ്ട്. നമ്മളെ കൊണ്ട് പറ്റുന്നതുപോലെ സഹായിക്കണം. എല്ലാവരെയും അല്ല. ഓരോരുത്തരുടെയും സാഹചര്യം അനുസരിച്ചു സഹായിക്കുക. 👍🏻👍🏻👍🏻

  • @jibyyohannan2772
    @jibyyohannan2772 2 місяці тому +11

    ഇവിടെ എന്ത് ചെയ്താലും മലയാളിയിൽ നിന്നും നല്ല വാക്ക് പറയില്ല..
    അപവാതങ്ങൾ പറയുന്നവർക്ക് നടുവിരൽ നമസ്കാരം.

  • @jayasreegiby5886
    @jayasreegiby5886 2 місяці тому +17

    ഷൈനി ബാബു ഒത്തിരി സഹായിക്കുന്ന വ്യക്തി ആണ്. എനിക്കു ഒത്തിരി കാര്യങ്ങളിൽ ഹെല്പ് ചെയ്തിട്ടുണ്ട്. ഓരോ കാര്യങ്ങളും ചോദിച്ചറിഞ്ഞു ഇടപെടേണ്ടിടത്തു കൃത്യമായും വ്യക്തമായും ഇടപെട്ടു എത്ര ബുദ്ധി മുട്ടുള്ള കാര്യത്തിലും തന്റെ ഇടപെടൽ കൊണ്ട് റിസൾട്ട്‌ വാങ്ങിത്തരുന്ന വ്യക്തിയാണ്. എനിക്കു ഒത്തിരി കാര്യങ്ങളിൽ ഹെല്പ് ചെയ്തിട്ടുണ്ട് യാതൊരു പ്രതിഫലം ഞാൻ ഷൈനിക്ക് നൽകിയിട്ടില്ല്യ. പ്രതിഫലം പ്രതീക്ഷിക്കാതെ തന്നെകൊണ്ട് കഴിയാവയുന്ന കാര്യങ്ങളിൽ 100 % റിസൾട്ട്‌ മേടിച്ചു തരുന്ന അപൂർവ വ്യക്തിതം. Shyni thank you go ahead

  • @rittuthomas5846
    @rittuthomas5846 2 місяці тому +10

    മറ്റുള്ളവർക്ക് നന്മ ചെയ്യാൻ കഴിയുന്ന ഷൈനിയുടെ നല്ല മനസ്സിന് ഒരുപാടു നന്ദി ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

    • @idukkinow4394
      @idukkinow4394 2 місяці тому

      ഇത് തെറ്റായ വിവരങ്ങൾ ആണ്. ആട്ടിൻ തോൽ ഇട്ട ......

    • @beenajosephm69
      @beenajosephm69 2 місяці тому

      ​@@idukkinow4394 തെളിയിക്കു

  • @jiburaj4569
    @jiburaj4569 2 місяці тому +7

    Thankyou chechi ❤❤❤❤ പറയുന്നൂര് പറയട്ട് ചേച്ചി.. ചേച്ചി ചേച്ചിയുടെ ജോലിക്ക് ഇടയിൽ ഇതിന് oky സമയം കണ്ട് എത്തി ഇത് പോലെ വീഡിയോ ചെയുന്നത് കൊണ്ട് ഞാൻ ഉൾപെടെ ഒരുപാട് പേർക്ക് ഉപകരിക്കുനുണ്ടേ. ചേച്ചി ഇത് പോലെ വീഡിയോ ചെയുന്നത് കാണുമ്പോൾ ആണ് ഇവിടെ ഉള്ള കാര്യങ്ങളും നിയമങ്ങളും, എല്ലാം എല്ലാം അറിയാൻ പറ്റുന്നത് തന്നെ. എല്ലാം 💯💯💯 ആണ് എന്ന് ഉറപ്പ് ഉണ്ട്. 🙏🙏🙏🙏🙏

    • @sajijos6195
      @sajijos6195 2 місяці тому

      ഫോറിൻ വർക്കേഴ്സിന് ബാധകമായിക്കുന്ന നിയമങ്ങളേപ്പറ്റി അജ്ഞരായ പലരെയും അവരുടെ ഭാഗംപിടിച്ചെന്ന വ്യാജേന ഇസ്റാഈൽ കമ്യൂണിറ്റിയ്ക്ക് വേണ്ടി തെറ്റിദ്ധരിപ്പിക്കുന്നതായും ചിലരെപ്പറ്റി ആരോപണമുണ്ട്....???

  • @anilanjohn2238
    @anilanjohn2238 2 місяці тому

    Thank you maadam.very good information.

  • @omanamd8515
    @omanamd8515 Місяць тому

    God bless mole

  • @kavithap6539
    @kavithap6539 2 місяці тому

    Yes good God bless you 👍

  • @amaluShibin
    @amaluShibin Місяць тому

    Good information

  • @NishaJinto-f9z
    @NishaJinto-f9z 13 днів тому +1

    Caregiver vaccines new update onne parayamo

  • @ShinyRaju-h3x
    @ShinyRaju-h3x 2 місяці тому +2

    Congrats ! dear Shyni, May God bless you abundantly ❤

  • @rosilymurikkumthottathilth6841
    @rosilymurikkumthottathilth6841 2 місяці тому +2

    We are proud of you. You always stay for truth and justice. May God bless you 🙏🙏🙏

  • @sangeethabiju6099
    @sangeethabiju6099 2 місяці тому +2

    Good information ❤..we will always be with you ❤

  • @alexandergeorge9365
    @alexandergeorge9365 2 місяці тому +7

    ഷൈനിയെ ഞങ്ങൾക്ക് അറിയാം.
    Don't worry. Keep going.
    God is with you.

  • @AshaBeny
    @AshaBeny 2 місяці тому +2

    Good information 💞💞 Many were asking doubt about this... ❤️

  • @showcasedminds3139
    @showcasedminds3139 Місяць тому +1

    ഡിയർ ഷൈനി എനിക്ക് oru ഹെല്പ് വേണം, അവിടെ കെയർ ടേക്കർ ആയി വരാൻ ഭർത്താവിന്റെ സമ്മതം, ഓർ ഭർത്താവ് ഇല്ല എങ്കിൽ ഡെത്ത് സർട്ടിഫിക്കറ്റ്, ഡിവോഴ്സ് സർട്ടിഫിക്കറ്റ് എന്നിവ വേണം, കളഞ്ഞു കൊണ്ടു പോയി മിസ്സിംഗ്‌ കേസ് ആയി പോലീസിൽ റിപ്പോർട്ട്‌ ചെയ്തു, എനിക്ക് അവിടെ വരാൻ സാധിക്കുമോ ഒര് vioce ചെയ്യുമോ 🙏🏻

  • @simijaison4568
    @simijaison4568 2 місяці тому

    Great information ❤

  • @jinujohn2637
    @jinujohn2637 2 місяці тому +1

    You are always helping others with out expecting anything from anybody ❤❤❤❤

  • @priyap8571
    @priyap8571 Місяць тому

    ❤🌹❤️🌹🌹❤️

  • @sheejamaryshajisheeja6719
    @sheejamaryshajisheeja6719 2 місяці тому +8

    പറയുന്നവർ പറഞ്ഞുകൊണ്ടേയിരിക്കും നമ്മൾ നല്ലതിന് മാത്രം ചെവി കൊടുക്കുക ❤ ചെയ്യാൻ കഴിയുന്ന നന്മകൾ, സഹായങ്ങൾ മറ്റുള്ളവർക്ക് ചെയ്തുക്കൊടുക്കുക , സ്വന്തം സമയം മറ്റുള്ളവർക്കുവേണ്ടി യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ ചെയ്യുന്ന നന്മ ദൈവം കാണാതിരിക്കില്ല 🙏🙏 ദൈവം അനുഗ്രഹിക്കട്ടെ 🙏❤️🙏

  • @JancyCP
    @JancyCP 2 місяці тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @smithatwinkle8474
    @smithatwinkle8474 2 місяці тому +1

    Chechi എനിക്കും care giver ആയി വരാൻ താൽപര്യമുണ്ട്

  • @lijikishore9716
    @lijikishore9716 Місяць тому

    Hi,can please recommend a good agent?

  • @Achayans-ts6vk
    @Achayans-ts6vk 2 місяці тому +5

    ഷൈനി ബാബു, nall😂മനസ്സിനുടമ,ആരു വിളിച്ചു സഹായം അഭ്യർത്ഥിച്ചാലും പ്രതിഫലം ഇല്ലാതെ പ്രവർത്തിക്കുന്ന ഞങ്ങളുടെ സ്വന്തം സഹോദരി, we are proud of you 🙏🙏❤❤

  • @Jinuputhiyakandi
    @Jinuputhiyakandi 2 місяці тому +1

    ഗുഡ് ഇൻഫെർമേഷൻ..

    • @idukkinow4394
      @idukkinow4394 2 місяці тому

      ഇത് തെറ്റായ വിവരങ്ങൾ ആണ്. ആട്ടിൻ തോൽ ഇട്ട ......

  • @sinitom8207
    @sinitom8207 2 місяці тому +1

    ❤❤❤❤❤

  • @mathewstiypet
    @mathewstiypet 2 місяці тому

    Care giver job trying. Can you please give any agency or any North Indian government approved agent for applying. Low cost

  • @Sajeevsindhuj9d
    @Sajeevsindhuj9d 2 місяці тому

    Thank You Shyny❤

  • @JobinVj-jn9kd
    @JobinVj-jn9kd 2 місяці тому

    15:15

  • @rejithavayalil3722
    @rejithavayalil3722 2 місяці тому +2

    Thnku Chechi... ഒരുപാട് നന്ദി ഉണ്ട്.... കുറെ നാളായി പോകാൻ ശ്രമിക്കുന്നു.... ഒന്നും നടക്കുന്നില്ല.

  • @shylaj387
    @shylaj387 2 місяці тому

    👍

  • @jomolkj8812
    @jomolkj8812 2 місяці тому

    Thank you for spending your valuable time to help us, may God bless you ❤

  • @jencyaji8691
    @jencyaji8691 2 місяці тому +1

    ചേച്ചി എനിക്ക് വരാൻ താല്പര്യം ഉണ്ട് ഒന്ന് help ചെയ്യുമോ

  • @rejigeorge4895
    @rejigeorge4895 2 місяці тому

    God bless u

  • @sajithasuresh2920
    @sajithasuresh2920 2 місяці тому

    Good information 😍😍

  • @jijiantony7163
    @jijiantony7163 2 місяці тому

    ❤❤

  • @shilavarghese6417
    @shilavarghese6417 2 місяці тому

    Hi shynymol ur doing excellent work, keep going,god bless you always

  • @sinitom8207
    @sinitom8207 2 місяці тому

    Proud of you❤

  • @Sunilkumar-cs9dm
    @Sunilkumar-cs9dm Місяць тому

    Madom carpenter vacancy undo any country.. I have good experience abroad and home country. Can you please help me?

  • @RetheeshRevi-r2v
    @RetheeshRevi-r2v 2 місяці тому +19

    ഞാൻ ഇതിൽ പറയുന്ന ഇടുക്കിയിൽ ചെറുതോണിയിൽ ഉള്ള csc സെന്റർ വഴി ഇസ്രായിൽ എന്തിയ ആള് ആണ്.. കൺസ്ട്രക്ഷൻ വിസയിൽ.. അതുകൊണ്ട് തന്നെ എനിക്ക് പേർസണൽ ആയീ അറിയാവുന്ന ആളു ആണ് ഷൈജു കണിയാംകുടി എന്നാ ആൾ ആണ്. അതുകൊണ്ട് തന്നെ ഷൈജു പറയുന്ന രീതിക്കു കായർകെവിങ് സ്ക്റ്ററിൽ 5 ലക്ഷം രൂപയിൽ താഴെ പോകാൻ പറ്റും. ഈ പറയുന്ന പൈസ അവനവന്റെ ചെലവ് മാത്രം ആണ്. അല്ലാതെ ഏജൻസിക് കൊടുക്കേണ്ട പൈസ അല്ല. ഒരിക്കലും ആദ്യം പൈസ്സ ആർക്കും കൊടുകേണ്ടത്‌ ഇല്ല..

    • @sujasuja383
      @sujasuja383 2 місяці тому +4

      Shyjuvinte number tharumo pls

    • @jessymathew9653
      @jessymathew9653 2 місяці тому

      Contact number tharumo pls..

    • @thalapathy02
      @thalapathy02 2 місяці тому

      നമ്പർ പ്ലീസ്‌

    • @sujasuja383
      @sujasuja383 2 місяці тому

      @@RetheeshRevi-r2vshyjuvinte mob no tharan pattumo pls..

    • @vasuvlog7559
      @vasuvlog7559 2 місяці тому

      ഇവനൊക്കെ അങ്ങ് കയറിച്ചെന്നു കഴിഞ്ഞാൽ പിന്നെ ബാക്കിയുള്ള ആരുടെ കാര്യം ശ്രദ്ധിക്കത്തില്ല ഇവനോട് നമ്പർ ചോദിച്ചിട്ട് ഇവൻ ആർക്കെങ്കിലും നമ്പർ തന്നു ഇല്ല തരത്തില്ല സ്വന്തം കാര്യം സിന്ദാബാദ്​@@sujasuja383

  • @joisypg4339
    @joisypg4339 Місяць тому

    Chechy Enik Caregiver jolik varan aagraham ind athinu enthoke cheyanam ennu paranju tharo. Ipo avide safe aano

  • @BincyElizabethVarghese
    @BincyElizabethVarghese 2 місяці тому +2

    1800000 വും പിന്നെ ബാക്കി ചിലവുകൾ എല്ലാം കൂടി 200000 അങ്ങനെ മൊത്തം 20 ലക്ഷം മുടക്കി വന്ന ഞാൻ😂😂😂😂

    • @varghesekallarakkal5914
      @varghesekallarakkal5914 2 місяці тому

      നേഴ്സ് ആണോ. എന്നാൽ നഷ്ടം ഉണ്ടാകില്ല.

  • @susanraju5277
    @susanraju5277 2 місяці тому

    👍🙏❤️❤️

  • @sreevidayakumar3841
    @sreevidayakumar3841 2 місяці тому

    Thank you very helpful video ,god bless you dear❤❤❤

  • @kadanthottujoji
    @kadanthottujoji 2 місяці тому

    Thank you for the great efforts, we will always be with you...the truth.🙏

  • @ajikv9093
    @ajikv9093 2 місяці тому

    മറ്റുള്ളവർക്ക് വേണ്ടി. നന്മ ചെയ്യുന്ന ഷൈനിക്ക്എല്ലാ നന്മയും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കും

  • @sindhusvkm
    @sindhusvkm 2 місяці тому

    ഷൈനി ചേച്ചി 😍😍😍

  • @gigimathew4556
    @gigimathew4556 2 місяці тому

    ❤❤🥰🙏🏼

  • @lijipaul9099
    @lijipaul9099 2 місяці тому

    God bless you ❤. V good information 😊😊😊

  • @sunyprakash4862
    @sunyprakash4862 2 місяці тому

    💙💙🙏🙏

  • @bijiroy7201
    @bijiroy7201 2 місяці тому +1

    God bless you shyni❤

  • @SasniSasni-s7n
    @SasniSasni-s7n 2 місяці тому +4

    നല്ലത് പറഞ്ഞവരെ എന്നെങ്കിക്കും ലോകം അംഗീകരിച്ചിട്ടുണ്ടോ നമുക്ക് പറ്റുന്ന നന്മ ചയ്തു പോകു നല്ലത് മാത്രം വരും 🙏🙏

    • @idukkinow4394
      @idukkinow4394 2 місяці тому

      ഇത് തെറ്റായ വിവരങ്ങൾ ആണ്. ആട്ടിൻ തോൽ ഇട്ട ......

    • @Jp-ht3pu
      @Jp-ht3pu 2 місяці тому

      നീ എതാടെ എല്ലാ കമെന്റിന്റെ അടിയിലും വന്നു same കമെന്റ് ഇടുന്നുണ്ടല്ലോ....ഡീറ്റൈൽ പറയു തെളിവോടെ ​@@idukkinow4394

  • @bibyabraham6702
    @bibyabraham6702 2 місяці тому

    Good ❤

  • @simmygeorge7061
    @simmygeorge7061 2 місяці тому

    You did a great job.👍👍🙏.. God bless you 🙏🙏😍

  • @ഓട്ടോക്കാരൻ-പ5ശ

    Enikkum varanamennundu help cheyyumo

  • @nisharajesh8301
    @nisharajesh8301 2 місяці тому

    Great dear

  • @praveenkumar-bb9sm
    @praveenkumar-bb9sm 2 місяці тому +1

    Very good Chechi...

  • @minisajiminisaji1128
    @minisajiminisaji1128 2 місяці тому

    നന്മകൾ മാത്രം വരട്ടെ മോളെ

  • @sarithams8575
    @sarithams8575 2 місяці тому

    ❤❤👍🏼👍🏼

  • @ShafeekMohmmed
    @ShafeekMohmmed 2 місяці тому

    അവിടെ ജോലി നോക്കുന്നതിനും വേദം കക്കാൻ പോകുന്നതാണ്

  • @manuperuman3795
    @manuperuman3795 2 місяці тому

    ചേച്ചി ഇപ്പോൾ വിസ ഉണ്ടോ cansakshan ഫിൽഡിലും അഗ്രികൾച്ചർ വിസയിലും ആളെ എടുക്കുണ്ടോ ഉണ്ടേൽ ഒന്ന് ഹെല്പ് ചെയ്യണേ

  • @joshyjoy5156
    @joshyjoy5156 2 місяці тому

    T̤h̤a̤n̤k̤s̤ 🙏💞🙏

  • @binukurian3194
    @binukurian3194 2 місяці тому

    Great chechi❤❤ God bless you

  • @remyajaison
    @remyajaison 2 місяці тому

    😘😘😘😘😘

  • @Sinivarkey
    @Sinivarkey 27 днів тому

    ഇതിന് എന്താണ് ഞാൻ ചെയ്യേണ്ടത് എനിക്ക് പോകണം എന്ന് ഉണ്ട്

  • @sabithajijo1554
    @sabithajijo1554 2 місяці тому

    💪

  • @thomask.p9580
    @thomask.p9580 2 місяці тому

    ഗോഡ് ബ്ലെസ് യു

  • @honeyeeppan4062
    @honeyeeppan4062 2 місяці тому

    God bless you chechi ❤️🥰

  • @tressamathew5452
    @tressamathew5452 2 місяці тому

    Congrats dear shyni...god bless you❤

  • @visakhasujith9672
    @visakhasujith9672 2 місяці тому +2

    👏🏻

  • @hilshavarghese4458
    @hilshavarghese4458 2 місяці тому

    💓💓👍🏿👍🏿👍🏿

  • @merlintreesamanoj9806
    @merlintreesamanoj9806 2 місяці тому

    Thank you very helpfull vedio❤❤❤

  • @lijikishore9716
    @lijikishore9716 Місяць тому

    Government direct aayi recruitment cheyyan thudagio?

  • @sojibiju7951
    @sojibiju7951 2 місяці тому

    Good information 👍👍 God bless you 🙏🙏

  • @beenajosephm69
    @beenajosephm69 2 місяці тому +15

    കയ്യീന്ന് ക്യാഷ് ഉം, സമയവും കളഞ്ഞു ഇസ്രായേൽ മലയാളികൾക്കായീ ഒരേ ഒരു ഷൈനി ബാബു.. Congrats,, may god bless you..

    • @idukkinow4394
      @idukkinow4394 2 місяці тому

      ഇത് തെറ്റായ വിവരങ്ങൾ ആണ്. ആട്ടിൻ തോൽ ഇട്ട ......

    • @beenajosephm69
      @beenajosephm69 2 місяці тому

      ​@@idukkinow4394 എന്ത്... വെല്ലു വിളിക്കുന്നു.. വരൂ ആട്ടിൻ തോൽ ആണെന്ന് തെളിയിക്കു.... ചുമ്മാ കമന്റ്‌ ഇടാൻ എളുപ്പം ആണ്.. നേരിട്ട് വാ..

    • @beenajosephm69
      @beenajosephm69 2 місяці тому

      Varu

    • @Shynibabu
      @Shynibabu  2 місяці тому

      എന്താണ് തെറ്റായ വിവരങ്ങൾ?
      പറയു
      ​@@idukkinow4394

    • @idukkinow4394
      @idukkinow4394 2 місяці тому

      ​@@Shynibabu അപ്ലികേഷൻ വച്ച് . ഷോർട്ട് ലിസ്റ്റായി.. priliminary classnu datte ayee

  • @abhiachoos4264
    @abhiachoos4264 2 місяці тому

    😢

  • @MeenupMani-wt8wb
    @MeenupMani-wt8wb 2 місяці тому

    ❤❤👍🏽👍🏽👍🏽👍🏽

  • @minisajiminisaji1128
    @minisajiminisaji1128 2 місяці тому

    ദൈവം അനുഗ്രഹിക്കട്ടെ എൻ്റെ മോന് വരാൻ ആഗ്രഹം ഉണ്ട്

  • @ShijithomasThomas-s4i
    @ShijithomasThomas-s4i 2 місяці тому

    Thanku❤

  • @molammathomas1709
    @molammathomas1709 2 місяці тому

    Congrats🎉🎉... Great work❤❤

  • @binubinug7159
    @binubinug7159 2 місяці тому

    Thanks sister

  • @bibiSumi-yx8bl
    @bibiSumi-yx8bl 2 місяці тому

    ചേച്ചി

  • @anamikas545
    @anamikas545 2 місяці тому

    Elecrition markk pokan pattuvo

  • @jithuabraham808
    @jithuabraham808 2 місяці тому

    Thanks...

  • @sheronvackachan744
    @sheronvackachan744 2 місяці тому

    God bless You😍🙏🏻

  • @nikhithafrancis7571
    @nikhithafrancis7571 2 місяці тому

    Thanks

  • @jincyjijo9291
    @jincyjijo9291 2 місяці тому

    Proud Of You❤ I appreciate You

  • @sumathomas5280
    @sumathomas5280 2 місяці тому

    Great work..God bless you dear

  • @rajeshpc8977
    @rajeshpc8977 2 місяці тому

    താങ്ക്യൂ ചേച്ചി🙏🙏🙏

  • @joretemmanuel8924
    @joretemmanuel8924 2 місяці тому

    God bless you shyni 🙏🏻🙏🏻

  • @jenifersusanjoseph1087
    @jenifersusanjoseph1087 2 місяці тому

    Well done ❤ May God bless you 🙏

    • @idukkinow4394
      @idukkinow4394 2 місяці тому

      ഇത് തെറ്റായ വിവരങ്ങൾ ആണ്. ആട്ടിൻ തോൽ ഇട്ട ......

  • @jessypaul551
    @jessypaul551 2 місяці тому

    👍👍valuable information ❤️

  • @juliageorge1544
    @juliageorge1544 2 місяці тому

    Great work chechy❤️❤️🙏

  • @sheenakkurian5103
    @sheenakkurian5103 2 місяці тому

    I appreciate you

  • @SugithaSura
    @SugithaSura 2 місяці тому

    Oru karyam clear cheyan aanu

  • @ashajenson4026
    @ashajenson4026 2 місяці тому

    Good information chechii ❤

  • @Nikhil-lm5fn
    @Nikhil-lm5fn 2 місяці тому

    ചേച്ചി Agricultural vis വീണ്ടും റീ സ്റ്റാർട്ട്‌ ആയോ? ഓൺലൈനിൽ ഒരു പാട് വാർത്തകൾ കറങ്ങുന്നു. ഒന്ന് അപ്ഡേറ്റ് ചെയ്യാമോ സത്യം എന്താണെന്ന്

  • @sumac6756
    @sumac6756 2 місяці тому

    Care giver age limit പറയാമോ

  • @sheenabiju1176
    @sheenabiju1176 2 місяці тому

    🙏🏻🙏🏻🙏🏻

  • @alicexavier4082
    @alicexavier4082 2 місяці тому

    🙏🙏🙏