RSS വെറും വാക്ക് പറയില്ല | ABC MALAYALAM | ABC TALK | 15-6-2024

Поділитися
Вставка
  • Опубліковано 14 чер 2024
  • രാമൻ്റെ പേരിൽ അഹങ്കരിച്ചവരും രാമനെ എതിർത്തവരും
    #sreeramachandra #bjp #rss #modi #mohanbhagwat #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 143

  • @sheethalagopalakrishnan3735
    @sheethalagopalakrishnan3735 5 днів тому +84

    ആർ എസ് എസ്സും ബി ജെ പി യും എപ്പോഴും ഒരുമിച്ച് നിൽക്കണം ജയ് ശ്രീറാം 🙏🙏ജയ് ആർ എസ് എസ് 🔥🔥🥰 ജയ് ബി ജെ പി 🔥🔥🔥🥰🥰

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 5 днів тому +10

      എന്തിന് ആർഎസ്എസ് ആർഎസ്എസ് ആയിട്ട് തന്നെ നിൽക്കും ❤🔥

    • @manurkgs
      @manurkgs 5 днів тому

      "ഒന്നായ നിന്നെയിഹ രണ്ടാണെന്ന് "" തോന്നുന്ന മണ്ടന്മാർ..😅😅

  • @ramdascm534
    @ramdascm534 5 днів тому +53

    Rss, ബിജെപി, ശിവസേന, അകാലി ദൾ..... അത് ഒരു combo ആണ്. ഒരിക്കലും തകരാൻ പാടില്ലാത്ത ബന്ധം..... ഹിന്ദുക്കൾ ആഗ്രഹിക്കുന്ന രാഷ്ട്രീയം

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 5 днів тому +56

    മരണത്തിൽ പോലും മുതലെടുക്കുന്നവരാണ് സിപിഎം കാർ. അന്നും ഇന്നും.

  • @narayanannarayanan3944
    @narayanannarayanan3944 5 днів тому +17

    തമിഴ്നാട്ടിൽ ഒരു ഹോട്ടലിൽ ഇങ്ങനെ എഴുതി വച്ചിട്ടുണ്ട്.കുറവുകൾ ഞങ്ങളോട് പറയുക,മികവുകൾ മറ്റുള്ളവരോട് പറയുക. സംഘടനയുടെ ഉള്ളിൽ പറയേണ്ട കാര്യങ്ങൾ പരസ്യപ്പെടുത്തേണ്ട കാര്യമുണ്ടോ? വിഘടനവാദികൾ അധികാരത്തിൽ വന്നിരുന്നെങ്കിലോ? രാമൻ സഹായിച്ചു.മോദിയുടെ വ്രതത്തിൽ രാമൻ സംപ്രീതനായി എന്ന് തോന്നുന്നു.

  • @ravithayyil1294
    @ravithayyil1294 5 днів тому +48

    മോദിജിയോളം സേവനം ചെയ്യുന്നവർ വേറെയുണ്ടോ.... ?

  • @vijayalekshmyvalappil4392
    @vijayalekshmyvalappil4392 5 днів тому +29

    ഇപ്പോഴാണ് TG സർ നേരത്തെ പറഞ്ഞ ചില കാര്യങ്ങൾ - ജനത്തിന്റെ മനസ്സ് മാറി വരാം etc. - അർത്ഥം മനസ്സിലാകുന്നത്.

  • @pratapvarmaraja1694
    @pratapvarmaraja1694 4 дні тому +4

    മൂന്നാം തവണ ഗുജറാത്തില്‍ ഇതു തന്നെയാണ് സംഭവിച്ചത്.കഷ്ടിച്ച് ഭരണം കിട്ടി.പക്ഷേ അതു കഴിഞ്ഞ് ഇതുവരെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല.

  • @narendransivaramannair368
    @narendransivaramannair368 5 днів тому +16

    താമരയിലയിൽ വെള്ളത്തുള്ളി ഇരിക്കുന്നത് പോലെയാണ് RSS നോട്‌ ബിജെപി ചേർന്നിരിക്കുന്നത്. ഇല അനങ്ങാതെ ഇരുന്നാലേ വെള്ളത്തുള്ളിക്ക് അതിൽ ഇരിക്കാൻ സാധിക്കൂ. അതുപോലെ വെള്ളത്തുള്ളി സ്വയം balance ചെയ്ത് ഇരിക്കണം. ഇതിൽ ആര് fail ആയാലും വെള്ളത്തുള്ളി താഴെ വീണു ചിതറിപ്പോകും. ഇലക്ക് ഒരു കേടും സംഭവിക്കില്ല. കാരണം, ഇലക്ക് നിലനിൽപ്പിനു അധികാരം ആവശ്യമില്ല. വെള്ളത്തുള്ളിക്ക് നിലനിൽപ്പിനു താങ്ങായി ഇല ഇല്ലാതെ സാധ്യമല്ല. രണ്ടുപേരും പരസ്പരം ധാരണയിൽ പോയാൽ രാജ്യത്തിനു ഗുണം ഉണ്ടാവും.

  • @user-mz5fw7rl4v
    @user-mz5fw7rl4v 5 днів тому +41

    സുനിൽ ചോദിച്ച ചോദ്യം എന്റ മനസിലും തോന്നി ഭാരതത്തിന്റെ ഭരണം ഇന്ത്യാ വിരുദ്ധരുടെ കൈയ്യിൽ കിട്ടിയിരുന്നു എങ്കിൽ എന്താകുമായിരുന്നു രാജ്യത്തോട് സ്നേഹവും കൂറും ഉള്ള ഒരു ആർ.എസ്.എസ് പ്രവർത്തകനും അനുഭാവിക്കും കോൺ" അധികാരത്തിൽ വരാൻ ആഗ്രഹിക്കരുത് വന്നാൽ രാജ്യം ചിന്നഭിന്നമാകുo ഹിന്ദുവിനു ദോഷം വരുന്ന തീരുമാനം ഹിന്ദു സംഘടന എടുക്കുമോ?

    • @sajeevank7203
      @sajeevank7203 5 днів тому +6

      ആർ എസ് എസ് ഒരിക്കലും അങ്ങനെ ചെയ്യില്ല , സീറ്റ് കുറയാനിടയാക്കിയത് . ഗ്യാരണ്ടീ കാർഡും , ബോണ്ടും കൊണ്ടുള്ള ഘടാ ഘട് തട്ടിപ്പിൽ ആണ്

    • @mmmaaafgft
      @mmmaaafgft 5 днів тому

      50 വർഷം കോൺഗ്രസ് ഭരിച്ചിട്ട് എന്തു പ്പറ്റി ഹിന്ദുക്കൾക്ക്

    • @kvs2014
      @kvs2014 5 днів тому +2

      @@mmmaaafgft...കോൺഗ്രസ്സ് സ്വാതന്ത്ര്യ ലബ്ധി മുതൽ തുടർന്നുകൊണ്ടിരുന്ന അതിരുകടന്ന ന്യൂനപക്ഷ പ്രീണനം മൂലം ഹിന്ദുക്കൾ പാർശ്വവല്കരിക്കപ്പെടുമായിരുന്നു!

    • @user-eg5vx3zf9d
      @user-eg5vx3zf9d 5 днів тому

      Sudappikal pottitherichu pala vattam ​@@mmmaaafgft

  • @mohankurup4205
    @mohankurup4205 5 днів тому +12

    Dear Sirs, I am so happy to to see you both together on your Debates every time. TG Mohandas is an Encyclopedia on almost all Topics discussed here.

  • @aravindanajitha9677
    @aravindanajitha9677 5 днів тому +7

    അഹങ്കാരംഉണ്ടെങ്കിലേ മനുഷ്യൻ വിജയിക്കു അത്അർജുനൻ്റെ അഹങ്കാരം ആയിരിക്കണം👍

  • @skumarmgu1
    @skumarmgu1 5 днів тому +9

    സേവനം ചെയ്തത് ആരും അറിഞ്ഞില്ലെങ്കിൽ പിന്നെ വോട്ട് എങ്ങനെ കിട്ടും. സാധാരണ ജീവിതത്തിൽ ഈ പറഞ്ഞ വ്യാഖ്യാനം ശരിയാകും. പക്ഷേ രാഷ്ട്രീയത്തിൽ അവരവരുടെ achievements ജനങ്ങളെ ബോധ്യപ്പെടുത്തിയില്ലെങ്കിൽ വോട്ട് ലഭിക്കില്ല.

  • @kalkki9789
    @kalkki9789 5 днів тому +21

    രാം ലല്ലയുടെ വിഗ്രഹം എടുത്ത് സരയുവിൽ എറിയാൻ നെഹ്‌റു പറഞ്ഞു, ഇന്നവിടെ രാം ലല്ല വിരാജിക്കുന്നു.

  • @babumullachery7315
    @babumullachery7315 5 днів тому +2

    നർമവും അറിവും കലർന്ന tigi യുടെ പരിപാടി കേൾക്കാൻ വല്ലാത്ത സുഖമാണ്.

  • @sreejesh93
    @sreejesh93 4 дні тому

    TG യും വടയാർ സുനിലും തമ്മിൽ ഉള്ള എപ്പിസോഡ്സ് എല്ലാം ഒന്നിനൊന്നു മെച്ചം😊.
    കാര്യങ്ങൾ വ്യകതമായി മനസിലാക്കാം.
    അഭിനന്ദനങ്ങൾ🎉

  • @haridasa7281
    @haridasa7281 5 днів тому +12

    ഇലക്ഷന്മുൻപ് പറയുന്നത് ഒരു സുചനകൊടുക്കുന്നു ഇലക്ഷന് കഴിഞ്ഞു ഞാൻ അന്നേ പറഞ്ഞതാണു അനുഭവിച്ചോ എന്നു പറയുന്ന തെ ശത്രു മനോഭാവമാണ്. അതു ആരും ആരോടും പറയരുത് 😊

    • @mallungp
      @mallungp 5 днів тому +1

      100%true. Ith orumathiri paripadi aayi poti. Rss nu ithra maturity ee ullo? Internal issues should have addresses internally. That should not be a reason to cheat BJP.

    • @manasa5389
      @manasa5389 4 дні тому

      പക്ഷെ ഇത്ര വലിയ തിരിച്ചടി rss പോലും പ്രതീക്ഷിച്ചില്ല.എക്സിറ്റ് പോൾ പോലും അങ്ങനെ ആയിരുന്നില്ലേ.
      കേവല ഭൂരിപക്ഷം കിട്ടാതെ പോകുന്ന അവസ്‌ഥ ഉണ്ടാകുമെന്ന് rss എന്നല്ല,ആരും പ്രതീക്ഷിച്ചിരുന്നില്ല.
      ഇതിനു മുന്നേ ഈ പോക്ക് നല്ലതിനല്ല എന്ന മുന്നറിയിപ്പ് കൊടുത്തു.result വന്നപ്പോൾ ആണ് പ്രത്യാഘാതം എല്ലാവർക്കും മനസിലായത്.
      പരസ്പരം ഭിന്നത ഉണ്ടായാൽ ഉണ്ടാകുന്ന ദോഷം രണ്ടു പേർക്കും മനസിലായി കാണും.ഇനി അങ്ങനെ ഉണ്ടാകാതെ rss ഉം ബിജെപി യും മുന്നോട്ടു പോകട്ടെ.

  • @hillarytm6766
    @hillarytm6766 5 днів тому +6

    ഈശ്വരൻ്റെ കയ്യിൽ ഒരു ഉപകരണം മാത്രം ആണ് ഞാൻ എന്ന് മോദിജി പറഞ്ഞു അതിനും കുറ്റം.ഇത്രയും തപസ്സു ചെയ്യുന്ന മോദിജി അഹങ്കരിക്കുമോ..എതിരാളികൾ വ്യാകരണം നോക്കാൻ മിനക്കേടില്ല T G.

  • @thampikumarvt4302
    @thampikumarvt4302 5 днів тому +11

    ആവേശം ഇത്തിരി കൂടി പോയി !!

    • @satheesankrishnan4831
      @satheesankrishnan4831 5 днів тому +1

      ആവശ്യവും അൽപം പിടിവാശിയും നെഞ്ചുറപ്പ് കാണിക്കുന്നതും നല്ലതുതന്നെയാണ് എങ്കിലേ കാര്യങ്ങൾ ചെയ്തു തീർക്കാൻ പറ്റു... ഞങ്ങൾ നെഗറ്റീവ് കൂടുതൽ പോസിറ്റീവ് വശങ്ങളെ വിലയിരുത്തിയാൽ അത് അഹങ്കാരം എന്ന് തോന്നുന്നില്ല... ഇന്നത്തെ സാഹചര്യത്തിൽ ഗാന്ധിയൻ മാർഗ്ഗത്തിൽ ഒന്നും നീങ്ങാൻ പറ്റില്ല കാരണം പപ്പു വും എതിരാളികളും വളരെ മോശമായ രീതിയിലാണ് പ്രചരണം നടത്തുന്നത് 90% കളവും നുണകളും

  • @sarojadevivijayakumar9938
    @sarojadevivijayakumar9938 5 днів тому

    Good talk, nice to listen to your frank sharp talk sir,👍❤🙏🌹

  • @sasibhooshan2584
    @sasibhooshan2584 5 днів тому +2

    ഗർവ്വ് എന്നാൽ അഭിമാനം എന്നാണ് അർത്ഥം. അതുപോലെ ആയിരിക്കാം അഹങ്കാരം എന്ന വാക്കും ഉപയോഗിച്ചത്.

  • @sathyanmenon9261
    @sathyanmenon9261 5 днів тому

    Excellent team, excellent explaination, keep it up!👍

  • @muralidharananindian2503
    @muralidharananindian2503 5 днів тому +3

    ഇതിൽ പക്ഷെ മുഴുവൻ ബിജെപിയുടെ അഹങ്കാരം എന്ന് പറയാനാവില്ല. ചില ന്യൂനതകൾ എവിടെയൊക്കെയോ സംഭവിച്ചിട്ടുണ്ടായിരിക്കാം...
    എന്നാൽ,ബി ജെ പി യുടെ സീറ്റ് കുറഞ്ഞതിൻ്റെ പ്രധാന കാരണം വടക്കേ ഇന്ത്യയിൽ പപ്പു മോൻ്റെ പ്രസംഗത്തിൽ അലയടിച്ച മാസംതോറും പാവപ്പെട്ട സ്ത്രീകൾക്ക് 8500/- രൂപ സൗജന്യമായി നൽകും എന്ന വാഗ്ദാനമാണ്. പാവപ്പെട്ട സ്ത്രീകൾ കരുതിയത് തങ്ങൾ കോൺഗ്രസ്സിന് വോട്ട് ചെയ്താൽ തീർച്ചയായും കോൺഗ്രസ്സ് അധികാരത്തിൽ വരും, മാസംതോറും തങ്ങൾക്ക് 8500/- രൂപ വീതം ലഭിക്കുമല്ലൊ എന്നോർത്ത് ഇടം, വലം നോക്കാതെ കോൺഗ്രസ്സിന് വോട്ട് ചെയ്തു കാണണം. കൂട്ടുകക്ഷി എന്ന നിലയിൽ യുപിയിൽ അതിൻ്റെയൊരു പങ്ക് എസ്പിക്കും കിട്ടി. കാരണം, ജനങ്ങൾ കാണുന്നത് പപ്പുവും, അഖിലേഷും തോളോട് തോൾ ചേർന്നുനിൽക്കുന്നതാണ്. അങ്ങനെ പാവപ്പെട്ട സ്ത്രീകളെ വഞ്ചിച്ച് നേടിയ വോട്ടാണ് ഇവരുടെ സീറ്റ് വർദ്ധനയ്ക്ക് കാരണമെന്ന് ബുദ്ധിയുള്ള ജനങ്ങൾക്ക് ചിന്തിച്ചാലറിയാം.

    • @abdullatheefpootheri6455
      @abdullatheefpootheri6455 5 днів тому

      Corporate kadam ezhuthi thallunna BJP, sthreekalk 100000 kodukkunna congress ethanu shari bro, chindhikkoo

    • @muralidharananindian2503
      @muralidharananindian2503 5 днів тому

      @@abdullatheefpootheri6455 മാസം 8500/- രൂപ വീതം നൽകണമെങ്കിൽ ഈ തുക എവിടെ നിന്ന് കണ്ടെത്തും? ഭരണത്തിൽ വരില്ല എന്ന് പപ്പുവിന് നല്ലപോലെ അറിയാം. പക്ഷെ, സീറ്റ് കൂട്ടുക എന്ന ഒറ്റ ലക്ഷ്യത്തോടെ പാവപ്പെട്ട സാധാരണ സ്ത്രീകളെയാണ് ഈ അതി ' ബുദ്ധിമാനും' കൊങ്ങികളും കൂടി പറ്റിച്ചത്. പറയുന്നത് കേട്ടാൽ തോന്നും കൊങ്ങികൾക്ക് കോർപ്പറേറ്റുകളുമായി യാതൊരു ബന്ധവും ഇല്ല എന്ന്. രാജ്യത്തെ വരെ വിറ്റു തിന്നുന്ന ജാതികളെ ന്യായീകരിച്ചാണ് കോർപ്പറേറ്റുകളുടെ കടം എഴുതി തള്ളുന്നു എന്ന് പറയുന്നത്. അർഹതപ്പെട്ട സാധാരണ ജനങ്ങളുടെ അക്കൗണ്ടിക്ക് വർഷം 6000/- രൂപ സർക്കാർ നേരിട്ട് കൊടുക്കുന്നുണ്ട്. അതിലൊക്കെ ഒരു മാന്യതയുണ്ട്. മാസം 8500/- രൂപ കൊടുക്കും എന്നതൊക്കെ ഒടുക്കത്തെ തള്ളായിപ്പോയി.

  • @user-wm8lg2vz2b
    @user-wm8lg2vz2b 5 днів тому

    👍👍👍

  • @muralisankar2189
    @muralisankar2189 5 днів тому +1

    🙏

  • @abcdas1098
    @abcdas1098 5 днів тому

    👏👏👏

  • @sudarsananvk5491
    @sudarsananvk5491 5 днів тому +6

    BjPയുടെ പ്രകടനപത്രികയിൽ പറഞ്ഞ കാര്യം നടപ്പിലാക്കിയതിൽ ആത്മസംതൃപ്തി നേടിയത് എങ്ങനെയാണ് അഹങ്കാരമെന്നു പറയുന്നത്. അത് ഓരോരുത്തരുടെയും മാനസികവികാരമനുസരിച്ചാണ് വിലയിരുത്തുന്നത്. പൊട്ടകണ്ണൻ ആനയെ കണ്ടതു പോലാണ് ഓരോരുത്തരും ഓരോ കാരൃങ്ങളെ വീക്ഷിക്കുന്നത്

  • @mohankumar-ce3nl
    @mohankumar-ce3nl 5 днів тому

  • @balachandranmenon716
    @balachandranmenon716 5 днів тому +2

    ബിജെപിക്ക് 300 സീറ്റ്‌ ഒറ്റക്ക് കിട്ടിയിരുന്നെങ്കിൽ ഇതേ ആൾക്കാർ രാമക്ഷേത്രത്തെ ചൊല്ലി അഭിമാനം കൊണ്ടവർക്ക് വൻവിജയം കിട്ടി എന്ന് പറഞ്ഞിരുന്നേനെ. കഷ്ടമാണ്. ജയിച്ചത് മോദി തന്നെയാണ്. എങ്കിലും വിജയത്തിന് ഒരല്പം മങ്ങലേറ്റു എന്ന് കണ്ടപ്പോൾ കൂടെ നിൽക്കുന്നവരിൽ തന്നെ ചിലർ കിട്ടിയ അവസരം മുതലാക്കാനെന്നവണ്ണം കല്ലെറിയുന്നത് കാണുമ്പോൾ ഖേദം തോന്നുന്നു. ബ്രൂട്ടസ്സുകൾ ഇന്നും ജീവിക്കുന്നു!

  • @ncreations99
    @ncreations99 5 днів тому +3

    കുറ്റങ്ങൾ തിരഞ്ഞെടുപ്പിന് മുൻപ് പറയണം, പക്ഷെ എല്ലാം കൂടെ അടിച്ചു കൂട്ടി തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റി പറയരുത്, സുബ്രഹ്മണ്യൻ സ്വാമി ചെയ്ത പോലെ

  • @sreekalamenon4071
    @sreekalamenon4071 4 дні тому

    I feel ur i told u attitude is growing. Am a swayamsevak fr 60 yrs

  • @vivekanandank4675
    @vivekanandank4675 4 дні тому

    ❤❤❤❤❤ TG TG TG ❤❤❤❤❤

  • @MGKutty-gd2bt
    @MGKutty-gd2bt 5 днів тому +2

    So many forces - external & internal - had definitely worked in order to defeat BJP.

  • @unnikrishnanb1237
    @unnikrishnanb1237 5 днів тому

    എന്റെയ ല്ലെന്റെയല്ലീ കൊമ്പനാനകൾ, എന്റെയല്ലീ മഹാക്ഷേത്രവും മക്കളേ......( അക്കിത്തം-; മേൽശാന്തി എന്ന കവിതയിൽ.;!😊🎉

  • @sciencelover4936
    @sciencelover4936 5 днів тому

    "Everybody is wise after an incident happens." TG❤️🙏

  • @vivekanandank4675
    @vivekanandank4675 4 дні тому

    Ahangaram undairunnu

  • @ajithellath371
    @ajithellath371 5 днів тому

    വാസ്തവം ❤

  • @apatrioticindian5076
    @apatrioticindian5076 4 дні тому

    മകൻ മരിച്ചാലും മരുമകളുടെ കണ്ണീർ കണ്ടാൽ മതി എന്ന അമ്മയുടെ ചിന്തയിലേക്ക് ആർഎസ്എസ് പോകരുതായിരുന്നു... ബിജെപിയെ ഒതുക്കി ഇവർ ആരെയാണ് അധികാരത്തിലേക്ക് ആനയിക്കാൻ പോകുന്നത്..

  • @b.krishnankunhappan8638
    @b.krishnankunhappan8638 5 днів тому +1

    As a student Subramanya Swamy, this is only simply parroting him as he is the only continuously doing rhetoric that Rama Kshetram came because of him and because of SC, and Modi has nothing to do with it

  • @sajeevkumar9162
    @sajeevkumar9162 5 днів тому

    ഒരു കൺഫ്യൂഷനും ഇല്ല ❤❤❤

  • @b.krishnankunhappan8638
    @b.krishnankunhappan8638 5 днів тому

    Just take the purana story, with reference to Lord Parsuram ... the popular local saying is.... Ammaye konnalum randdudd nyayam Best evaluation either here or there.

  • @user-ui2jb9dy5v
    @user-ui2jb9dy5v 3 дні тому

    വീണ്ടും അധികാരത്തിലെത്തിയത് സദ്ഭരണം കൊണ്ട് തന്നെ സീറ്റ് കുറഞ്ഞതിൽ നിരാശയുണ്ട് എന്നാൽ അടുത്ത തവണവൻ ഭുരിപക്ഷംലിഭിക്കും. ഉറപ്പ്

  • @AshokGP-rt1jr
    @AshokGP-rt1jr 5 днів тому

    I am thankful to bjp and rss.. due to this tug of war, one good result is there 🇮🇳 "victory of Indian democracy" 🇮🇳 otherwise , the anti Indian elements will blame EVM and Indian judiciary. Satayameva Jayathe 🇮🇳

  • @sajeevsnair2131
    @sajeevsnair2131 5 днів тому

    Mohandasji if it happened on the othewise then what will be the situation....

  • @vinothankv3776
    @vinothankv3776 5 днів тому

    എല്ലാം മനസ്സിലാക്കി ഭരിയ്ക്കണം

  • @valsalanair9932
    @valsalanair9932 5 днів тому +1

    TG sir seriyanu paranjathu

  • @kannankothila1684
    @kannankothila1684 5 днів тому +1

    These theory is described in Gita. But that is applicable to individual and for sanyasis. Not for king or ruler
    Ruler should propagate what he did and the only he will get votes next time
    The ruler can use the what other is using

  • @muraleedharanr4022
    @muraleedharanr4022 5 днів тому

    എല്ലാ എല്ലാം ഞാനല്ലേ ഞാനില്ലേല്‍ മരണമില്ല ഞാന്‍ വേണ്ടേ കരയാനായ്‌ എന്റെ ജോലി തടഞ്ഞില്ലേ പിന്നെങ്ങനെ ഞാന്‍ സേവിക്കും എന്‍ ജനങ്ങളെ

  • @muraleedharanpillai7867
    @muraleedharanpillai7867 5 днів тому

    Paramvibhavam rashtram only rss

  • @sanilsathyan6435
    @sanilsathyan6435 5 днів тому +1

    ഇതിപ്പോ മലന്നു കിടന്നു തുപ്പുന്നതിനു സമമാണ്. മോദി മൂന്നാമതും അധികാരത്തിൽ വന്നതിൽ rss നും അസൂയ ഉണ്ടോ അതോ സോറോസ് fund rss നും കിട്ടിയോ?? എന്തായാലും ഇതൊക്കെ വളരെ മോശമാണ് പാളയത്തിലെ പട അതിനകത്തു തീർക്കണം.

  • @sreedharanthayath
    @sreedharanthayath 5 днів тому +1

    ഒരു പ്രത്യേക ഗൂഡാലോചനയില്ലാതെ മോദിയുടെ മണ്ഡലത്തിലെ ഭൂരിപക്ഷം നാലര ലക്ഷത്തിൽ നിന്നും ഒന്നര ലക്ഷമാകില്ല. ഒരു പക്ഷെ RSS ചെറിയ ഒരു ഷോക്ക് കൊടുക്കുവാനായിരിക്കും ശ്രമിച്ചത്.ഒരു 350 സീറ്റിൽ ഒതുക്കുവാൻ ശ്രമിച്ചിട്ടുണ്ടാകും.പക്ഷെ ആരും അറിയാതെ ജോർജ് സോറോസ് ചെയ്ത പ്രവർത്തി RSS പ്രതീക്ഷിച്ചു കാണില്ല.

  • @unnikrishnanpullikuth5064
    @unnikrishnanpullikuth5064 5 днів тому

    Who told Advani is not informed.

  • @rajanpk3941
    @rajanpk3941 5 днів тому

    BJP യെ പൊളിക്കുന്നതിന്റെ ഭാഗമാണിതൊക്കെ . അതിൽ വീഴാതെ നോക്കണം. അഹങ്കാരം എന്നു പറയുന്നതിന് എന്തടിസ്ഥാനം

  • @omshivayanama9
    @omshivayanama9 5 днів тому

    തത്വമയി ചാനലിൽ രാജശേഖരൻ എന്നൊരു ചിന്തകന്റെ അഭിപ്രായംങ്ങൾ ഇന്നലെ കണ്ടിരുന്നു. ചാനലിന്റെ ചീഫ് എഡിറ്റർ ആണ് സംവാദത്തിൽ പങ്കെടുത്തിരുന്നത്. മോഹൻ ഭഗവത് ജി പറഞ്ഞതിനെ കുറിച് വ്യക്തമായി പറഞ്ഞിരുന്നു.
    RSS ഉം BJP യും തമ്മിൽ ഒരു അഭിപ്രായവ്യതാസവും ഉണ്ടായിട്ടില്ല. കഴിഞ്ഞതും വരാനിരിക്കുന്നതുമായ പല കാര്യങ്ങളെ കുറിച്ച് സൂചനകൾ നൽകി എന്ന് മാത്രം.

  • @krishnakumargopalan9575
    @krishnakumargopalan9575 5 днів тому +1

    Communal politics is dangerous whether it is of Muslim League or BJP or Kerala Congress or....
    Many warned BJP leader ship including me who is not a Sangh parivar man well before election....

  • @arunsb5247
    @arunsb5247 5 днів тому

    സൃഷ്ട്ടി കർത്താവിന് ശ്യാസിക്കാനും തെറ്റ് കണ്ടാൽ ചൂണ്ടി കാണിക്കാനും അവകാശമുണ്ട്

  • @vivekv9757
    @vivekv9757 5 днів тому

    Tg യും സുനിലും, കളിക്കുന്ന കളി ആർക്കും മനസ്സിലാകുന്നില്ല എന്ന് വിചാരിക്കരുത്.... കളി നടക്കട്ടെ....😅

  • @NNP1952
    @NNP1952 5 днів тому

    ആർഎസ്എസ് സംഘചാലക് പ്രസംഗിക്കുന്നത് ക്യാമ്പ് സമാപനസമ്മേളനത്തിൽ ആണ്.അവിടെ പറയേണ്ടത് സംഘം ചർച്ച ചെയ്തത് തീരുമാനിക്കുന്നത് ആണ്.ആർക്കും എതിരേയല്ല,എല്ലാ കാര്യകർത്താക്കളോടുമുള്ള ഉപദേശമാണ്

  • @samarth4054
    @samarth4054 5 днів тому

    ബംഗാളിൽ അക്രമം തുടരുന്നു.മോഡി അനങ്ങുന്നില്ല. റോഡ് പണിയിലാണ് ശ്രദ്ധ. ഹിന്ദുവിന് ഓടി രക്ഷപ്പെടാൻ..😂

  • @karthavmn
    @karthavmn 5 днів тому

    TG seems equivocating or hedging his bets.

  • @muralimekm8019
    @muralimekm8019 5 днів тому

    Mohan Bhagavat alleges breach of decorum and arrogance, obviously against one (or Bhagavan knows how many) leader/s. He does not say which decorum was violated, when, where and in what manner. Even if the allegation is genuine it had to be raised and discussed in a private meeting among BJP-RSS functionaries. Many of the statements of Bhagavat are counter-productive for Hindu cause. If such irresponsible, thoughtless and vague statements are not "vituvaayatham", what then would qualify for inclusion under that term? Has some people begun to believe in the infalliblity of Sarsanghchalak?
    It is notable that none of the statements of Bhagavat are against the Congress party.

  • @padmanabhanthazhemalayanta9298
    @padmanabhanthazhemalayanta9298 5 днів тому

    Whatever BJP does, it is a matter of discussion for all; whether BJP does it good or bad. This trend is popular in India, which we could disconsider or reject it.

  • @shivaprasad3272
    @shivaprasad3272 5 днів тому

    Remove some anti-national's from RSS.

  • @gabbyjd4769
    @gabbyjd4769 4 дні тому

    മോഡി ജി ഒരിക്കലും ആരെയും ഇങ്ങനെ യുള്ള കാര്യങ്ങളിൽ ഖാനിക്കാതിരിക്കില്ല. ഇവിടെ സംഭവിച്ചിരിക്കുന്നത്.. അഡ്വാനി ഗ്രൂപ്പിന്റെ അറിഞ്ഞുകൊണ്ടുള്ള ബഹിഷ്കരണമാണ്. കാരണം മൂന്നാം ബിജെപി ഭരണം മോദിജിയുടെ കീഴിൽ ആയിരിക്കരുത്. 2019 ലും ഈ നീക്കം ശക്തമായിരുന്നു. അന്ന് പ്രവർത്തകരുടെയും അനുഭാവികളുടെയും വളരെ വിപുലമായ എതിർപ്പ് കാരണമാണ് അത് നടക്കാതെ പോയത്. പക്ഷെ അതിനുശേഷം അണിയറയിൽ പല സമവാക്യങ്ങളും മാറിമറിഞ്ഞു. അതൊക്കെ പ്രതീക്ഷിച്ചു കൊണ്ട് തന്നെ യാണ്. ഷിൻറെ യുടെയും അജിത് പവാറിന്റെ യുമൊക്കെ ബിജെപി യിലേക്കുള്ള വരവ്. പക്ഷെ ആഎതൃപ്പുകളും കോൺഗ്രസ്സുകാരുടെ സോര്സ് കളികളും കൂട് ഒത്തു ചേർന്നപ്പോൾ പല തിരിമറികളും സംഭവിച്ചു. അത്രയേ ഉള്ളു. അതിനി ധാർഷ്ട്യം... മുസ്ലിം വിരോധം... മോഡി ഗ്യാരണ്ടി എന്നൊക്കെ വിശേഷിപ്പിച്ചു ആശ്വസിക്കാം അത്രതന്നെ.

  • @hillarytm6766
    @hillarytm6766 5 днів тому +8

    T G എങ്ങനെയോ ക്ക് ന്യായീകരിക്കാൻ ശ്രമിച്ചാലും ശരിയല്ലാത്ത പ്രവർത്തി ആണ് ആർഎസ്എസ് ചെയ്തത്.ഇനി ആരെങ്കിലും മോഡിജിയെയെ പുലഭ്യം പറയാത്തവർ ഉണ്ടോ ഭാരതത്തിൽ.ജീവിതം മുഴുവൻ രാഷ്ട്രത്തിന് വേണ്ടി ഉഴിഞ്ഞു വച്ചതിനു കിട്ടുന്ന പ്രതിഫലം.കോൺഗ്രസിനെ ആണോ ജയിപ്പിച്ചു വിടാൻ പോവുന്നത്.അഹങ്കാരം ഇല്ലാത്ത മഹാന്മാർ ആണോ ആർഎസ്എസ് നേതാക്കൾ.അദ്ദേഹത്തെ വിളിച്ചു വരുത്തി ശാസിക്കം ആയിരുന്നു

    • @BhaskaranM-yu8nt
      @BhaskaranM-yu8nt 5 днів тому +6

      രാജ്യം പ്രതിസന്ധികളിലൂടെ പോവുമ്പോൾ നയിക്കുന്ന പ്രധാനമന്ത്രി വിനയ കുനിയൻ ആവാൻ പറ്റില്ല. കുറച്ച് അഹങ്കാരമൊക്കെ വേണം. ആ അഹങ്കാരം ഈ രാജ്യത്തെ ജനങ്ങളുടെ അഭിമാനമാണ്😍

    • @sanilsathyan6435
      @sanilsathyan6435 5 днів тому +1

      ഹാ, അതാണ് ഒരു ശരാശരി ഹിന്ദുവിന്റെ രീതി കാര്യം കഴിയുമ്പോൾ മുണ്ട് പൊക്കി കാണിക്കുക. സരസ അണ്ണനും നട്ടയും വാഴയും എല്ലാം തമ്മിൽ കിടന്ന് അടിക്കുന്നു.

  • @vpbbwip
    @vpbbwip 5 днів тому

    സത്യം. പക്ഷേ സുരേഷ് ഗോപി വിടുവായത്തമേ പറയൂ.

  • @raghavanvijayanpillai8082
    @raghavanvijayanpillai8082 5 днів тому

    Paranjathe sariano ennalla Paranjathe sariyo ennane

  • @mohananraghavan8607
    @mohananraghavan8607 5 днів тому

    നിർഭയം പ്രവർക്കിക്കുന്നവരാകണം രാഷ്ട്രീയ സ്വയം സേവാസംഘ്.

  • @harisreevalsam9265
    @harisreevalsam9265 5 днів тому

    പക്ഷെ ഒരു കാര്യം , സവിശേഷ സമയം നിങ്ങളെ കതിരിക്കില്ല. ലക്ഷ്യതോടടുക്കുമ്പോൾ കലുവരുന്നത്ത് ആത്മർഥതയെ ചോദ്യം ചെയ്യും

  • @manjunathjayaram
    @manjunathjayaram 5 днів тому

    Bjp and RsS should talk and sort out matters amicably,otherwise our country will be ruled by thugs and looters like congress,RJD because of their disunity .

  • @abhilashdj
    @abhilashdj 5 днів тому

    സിപിഎം വോട്ട് ബിജെപിക്ക് മറിച്ച് കൊടുക്കുന്ന ടീ ജി

  • @rajang-zm9uz
    @rajang-zm9uz 5 днів тому

    Who else other than Modiji? Those who want to restore article 370 or those who want to bann Sangh. So
    if egoism is there at all , please see the facts the nation is facing and do accordingly.

  • @balagovindansreevalsam8079
    @balagovindansreevalsam8079 4 дні тому

    RSS vs BJP ഊതി വീർപ്പിക്കുന്നവർ രാഷ്ട്ര നാശം ആഗ്രഹിക്കുന്നവർ.......?

  • @shibin766
    @shibin766 17 годин тому

    സംഘം ഈ ഇലക്ഷനിൽ ബിജെപിക്ക് വേണ്ടി അത്ര ആത്മാർത്ഥമായിട്ട് പണിയെടുത്തിട്ടില്ല

  • @PadmakumarRaghavan-dw6jm
    @PadmakumarRaghavan-dw6jm 5 днів тому

    മോഹനദാസന്റെ അഹങ്കാരങ്ങൾ

  • @gibbynetto2557
    @gibbynetto2557 5 днів тому

    TG,nigzal olijum talijum Modijiya samayam kittumbolokka criticize chaynnatu kandu.Tagalku dyram ondo e ritiyil Modijiya north indiail poyi vimarshikan.avar tagalda palladichu vayilidum.Athra jana pintunayula oru natavanu Modiji.Swantam jeevitam polum Indiyaku vandi samarpicha natava nammada Modiji.Adahata vimarshikkan TG Tagal valanittilla ,ini valaranum ponilla
    Tagal,George Sorosna polulla vardanu fund kypattittano e ritiyil Modijikatira samsarikunnatannu tonippovukaya.Aganavallom anagil evidavchu nirutiko e chattataram

  • @mallungp
    @mallungp 5 днів тому

    If RSS had done this, they are more dangerous than terrorists. I.N.D.I.A Alliance + RSS =240 seats. Still Modi is the PM. Wah manliya Modiji ko...

  • @mahmoodzain9106
    @mahmoodzain9106 5 днів тому

    😂😂😂😂😂

  • @jeevanvk5526
    @jeevanvk5526 5 днів тому

    RSS never indicts BJP. RSS acts as a corrective force whose main idea was to make BJP a truely democratic party and which should not have a colour of autocracy.

  • @sajeevsnair2131
    @sajeevsnair2131 5 днів тому

    Because of rss now bjp govt is not in a position to some important decisions. That means you people want modi to loss the elections, but win the 242 only because of Modi only. So rss backstabed bjp.

  • @gibbynetto2557
    @gibbynetto2557 5 днів тому

    Modi government vicharichondu mathrama Rama shatram ethra pattanu panitirthatu.Atinda muzhuvan creditum Modijiku mathram avakashapattata.A manushan India anna rajyatinu vandi swantham jeevitam polum samarpicha oru natava Modiji ,India anna rashtrata ayal matram snahikunnu.Modiji oru valiya Rama bhagtan kudayanu.
    .Modiji ara RSS arannokka indiayila janagal nallapola ariyam.
    .Satyatil e RSS thandikalku Modijiodu asuyya anu.Evanokka talakuttininnittum Modijiyudathram uyaratil attan pattunilla atina dashyavum fastrationumanu e RSS thandikalku

  • @mallungp
    @mallungp 5 днів тому

    Ith orumathiri paripadi aayi poti. Rss nu ithra maturity ee ullo? Internal issues should have addresses internally. That should not be a reason to cheat BJP.

  • @kaalishiv
    @kaalishiv 4 дні тому

    എന്ത് തേങ്ങ ആണേലും tg up നിയമ സഭ ഇലക്ഷന് വരുമ്പോൾ 50 percent മുകളിൽ യോഗിക്കു വോട്ട് കിട്ടുമോ

  • @raghavanvijayanpillai8082
    @raghavanvijayanpillai8082 5 днів тому

    Venda Tg venda

  • @bharatvansh8784
    @bharatvansh8784 5 днів тому

    സർജി കേരളത്തിലാണ് വിമർശനം. അത് മോഡിജീക്കെതിരെ ആയാൽ പ്രധാനം.
    പക്ഷേ 2024ൽ കൂടെ നിന്നോ എന്ന് ചോദിച്ചാൽ ഇല്ലാന്ന് പറയേണ്ടിവരും ഈവൻ കേരളത്തിൽ പോലും. അതേസമയം കൂടെ നിന്ന് ലക്ഷ്യത്തിലെത്തിയിച്ചിട്ട് താക്കീത് വേണമെങ്കിൽ പരസ്യമായിതന്നെ ആകായിരുന്നു.

  • @vinodalppara6596
    @vinodalppara6596 5 днів тому +1

    RSS ഏക ഹിന്ദുത്വത്തിൽ നിന്നും, ബ്രാഹ്മണ ഹിന്ദുത്വത്തിലേക്ക് മാറുന്നുണ്ടോ,😊😊

  • @shinilkb2790
    @shinilkb2790 5 днів тому

    2um yannituu podaii

  • @anoop1555
    @anoop1555 5 днів тому +1

    Enthinanu TG BJP ye vellapoooshunna. What RSS said is truth. U r afraid of BJP 😅

  • @madhusoodanannair6437
    @madhusoodanannair6437 5 днів тому

    രാമക്ഷേത്രം പണിതതു കൊണ്ടാണോ bjp യ്ക്ക് UP യിൽ സിറ്റ് കുറഞ്ഞത്.

  • @SumeshNeethu
    @SumeshNeethu 5 днів тому

    TG ser ❤️❤️❤️❤️❤️❤️❤️

  • @bpi8940
    @bpi8940 5 днів тому

    Ayodhya ulla loksabha mandalam BJP oomfi 🤣🤣😂😂

    • @ranjithsk9962
      @ranjithsk9962 5 днів тому

      Indyayude karyangal theerumanikkunnaa lokasabhayil congikalum, commikalum sudappi rajyadrohikalum oomfii😂😂😂😂...

    • @sandy99797
      @sandy99797 5 днів тому

      Parayunna ketal tonum bjp ku cpm nu bengalil Vanna polathe Pani kiti enn

  • @IsupportDhruvratheemalayalam
    @IsupportDhruvratheemalayalam 5 днів тому

    മോഡിയെ rss ചെവിക്ക് പിടിച്ചു പുറത്താക്കും 🤣