അൻവറിനെ അടിച്ചിറക്കിയാൽ അവസാനിക്കുമോ? |

Поділитися
Вставка
  • Опубліковано 27 вер 2024

КОМЕНТАРІ • 208

  • @chakkalamattathjacobthomas6699
    @chakkalamattathjacobthomas6699 2 години тому +50

    CPM കഥ കഴിഞ്ഞു പിണറായി പാർട്ടിയെയും കൊണ്ടേ പോകു 😢😢

  • @josephmathew2322
    @josephmathew2322 2 години тому +34

    അച്ചോടാ ഇപ്പോളാണോ ഇതൊക്കെ ഇവൻ മാർ അറിഞ്ഞത്. തെറ്റ് ചൂണ്ടിക്കാണിക്കുമ്പോൾ കൊള്ളുകയില്ലെന്നു കഷ്ടം 😄

  • @suryakiran4781
    @suryakiran4781 2 години тому +27

    ഈ പാർട്ടി ഇല്ലെങ്കിലും അൻവർ ജയിക്കും അൻവർ അങ്ങോട്ട് പോയതല്ല ഇലക്ഷൻ വന്നപ്പോൾ പാർട്ടി അങ്ങോട്ട്‌ അവശയപ്പെട്ടതാണ് പിന്തുണ

  • @ullaskumarc33
    @ullaskumarc33 2 години тому +74

    അൻവർ മണ്ഡലത്തിലെ കാര്യങ്ങൾ നോക്കിയില്ല എന്ന് മനസിലായപ്പോൾ സിപിഎം ജില്ലാ സെക്രട്ടറി എന്ത് നടപടി എടുത്തു?😂

    • @anzerkareem5798
      @anzerkareem5798 Годину тому +5

      Para dasa😂

    • @radhakrishnanmk9791
      @radhakrishnanmk9791 Годину тому +1

      🎉🎉

    • @baijusing-uc1dv
      @baijusing-uc1dv Годину тому

      ​@@anzerkareem5798😂😂😂

    • @ക്രിക്കന്മാർ
      @ക്രിക്കന്മാർ Годину тому +2

      പുറത്താക്കി 😂... ഇപ്പോഴാ അതൊക്കെ മനസ്സിലായെ.. മനസ്സിലായപ്പോ പുറത്താക്കി 😂

    • @varughesemg7547
      @varughesemg7547 Годину тому +2

      'ഇത്രയും കാലം എന്തേ മണ്ഡലത്തിലെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടാതിരുന്നു, പോരാഞ്ഞിട്ട് രണ്ടാമത് വീണ്ടും അയാളെ എന്തിന് അവിടെ പ്രതിഷ്ടിച്ചു? ഉത്തരമുണ്ടോ?

  • @amerdasdk2534
    @amerdasdk2534 Годину тому +16

    അൻവർ മഹാൻ ഒന്നും അല്ല... എന്നു വച്ചു അൻവർ പറഞ്ഞതിൽ കാര്യം ഇല്ലാതില്ല.... അൻവർ രാജാവ് നഗ്നൻ ആണെന്ന് വിളിച്ചു പറഞ്ഞു... അൻവർ നെ അഭിനന്ദിക്കുന്നു

  • @rajanpk6466
    @rajanpk6466 Годину тому +22

    ഞാൻ നിലമ്പൂർകാരൻ ആണെങ്കിൽഅൻവറിനെ വോട്ട് ചെയ്യൂ

  • @shereefp2492
    @shereefp2492 2 години тому +38

    ആദ്യ 5വർഷം സമ്പൂർണ പരാജയം. പിന്നെയും നിർത്തി mla യാക്കി. പാവം cpm

  • @josephmichael5977
    @josephmichael5977 Годину тому +14

    എൻറെ പൊന്നു ചേട്ടാ ബുദ്ധിയുള്ളവർ ആരെങ്കിലുമുണ്ടോ എൽഡിഎഫിലെ

  • @suryakiran4781
    @suryakiran4781 2 години тому +35

    അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ പാർട്ടി ഓർമ്മ ആകും

  • @abdullathalayillathudumbun1400
    @abdullathalayillathudumbun1400 2 години тому +32

    5 കൊല്ലം പരാജയമാണെങ്കിൽ വീണ്ടും എന്തിനു മത്സരിപ്പിച്ചു... 😂
    ഇപ്പൊ.... മലർന്നു കിടന്ന് തുപ്പുകയാണ് 🙋🏻‍♂️🙋🏻‍♂️

  • @maryjuliet5237
    @maryjuliet5237 2 години тому +17

    സത്യമേവ ജയതേ🙏👌 അന്തർധാര സജീവം😊

  • @JoseThom-jf9qs
    @JoseThom-jf9qs 2 години тому +17

    ഒന്നാം ടേം സമ്പൂർണ്ണ പരാജയമായിരൂന്നെന്കിൽ,ഈ ജില്ലാസെക്രട്ടറി ഉൾപ്പെടെ ഉള്ളവർ വീണ്ടും അൻവറിനെ സ്ഥാനാർഥി ആക്കിയതെന്തിന്?
    അത് സ്റ്റേറ്റ് കമ്മിറ്റിയുടെ തീരുമാനപ്രകാരമുള്ള, പേയ്മെന്റ് സീറ്റ് ആയിരുന്നു എന്നാണോ?😮

  • @Abrahambaby-om5xg
    @Abrahambaby-om5xg 2 години тому +12

    കഴിവുള്ള പ്രവർത്തകർ ഇല്ലാഞ്ഞിട്ടല്ലേ മറ്റുപാർട്ടികൾ ഒഴുവാക്കുന്നവർക്ക് പാർട്ടി ചിന്നത്തിൽ മൽസരിക്കാൻ കഴിഞ്ഞത്??? നേതൃപാഠവം വേണം.

  • @serveall7421
    @serveall7421 2 години тому +17

    ജനം പി വി അൻവറിൻ്റെ പാർട്ടിക്കൊപ്പം വരും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shukoorparandode4673
    @shukoorparandode4673 Годину тому +11

    ഞമ്മടെ കൂടെ നിന്നപ്പോൾ അൻവർ കടന്നൽ രാജയും പുറത്തായപ്പോൾ വികസന വിരോധിയും ഇനി എന്തല്ലാം കേൾക്കാൻ കിടക്കുന്നു.😂😅

  • @abrahamkannattu6418
    @abrahamkannattu6418 Годину тому +10

    CPM വേലിയെലിരുന്ന അൻവറിനെ എടുത്തു......

  • @sasikumartharayil2892
    @sasikumartharayil2892 2 години тому +12

    ആരാണ് കഴിഞ്ഞ ഏഴര വർഷം ചുമന്നു കൊണ്ട് നടന്നത്

  • @abdulkareem9601
    @abdulkareem9601 Годину тому +9

    ഇതൊക്ക ഇപ്പോൾ വിളിച്ചു പറയുന്നത് എന്തിനാ മാഷേ ? ഇത്രയും കാലം അൻവറിനെ കൊണ്ട് നടന്നില്ലേ ?

  • @joshipn1307
    @joshipn1307 2 години тому +16

    അൻവറിന്റെ കൂടെ ഹിന്ദുക്കൾ koodum

    • @mckck338
      @mckck338 Годину тому

      മലദ്വാർ ഗോൾഡും ഹിന്ദുക്കളും കൃസ്ത്യാനികളും തമ്മിൽ എന്ത് ബന്ധം😂😂😂

    • @Hari-vd1iq
      @Hari-vd1iq Годину тому

      😂

  • @shiyass-s2m
    @shiyass-s2m 2 години тому +9

    ഡോ.. മൂപ്പിൽ. താൻ ഇത് വരെ എന്തെങ്കിലും പണി എടുത്തിട്ടുണ്ടോ

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 2 години тому +13

    Pv❤❤❤❤❤❤

  • @AnmayaAn
    @AnmayaAn 2 години тому +9

    ഇത് നിങ്ങൾക്ക് ആദ്യം അറിയില്ലായിരുന്നോ. - മോനെ

  • @salihsupemesalihsupeme9998
    @salihsupemesalihsupeme9998 2 години тому +14

    Anwar. ❤🎉🎉🎉🎉

  • @Natureprotection123
    @Natureprotection123 2 години тому +13

    താൻ വർഗീയവാദിയല്ലേ മോഹൻദാസ് !

    • @unnikrishnannair5098
      @unnikrishnannair5098 2 години тому

      സിപിഎം ന്റെ മിക്ക നേതാക്കൻ മാരും വർഗീയ വാദികൾ ആണ്

  • @h.nkaimal6903
    @h.nkaimal6903 Годину тому +5

    പ്രമോദ് പുഴങ്കര , താങ്കൾ എത്ര മനോഹരമായാണ് കാര്യങ്ങൾ പറയുന്നത്.
    അഭിവാദ്യങ്ങൾ....👍👍👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @manushi5345
    @manushi5345 2 години тому +6

    അൻവർ മുത്താണ് മോഹൻദാസ് കുടുംബത്തിലെ പ്രശ്നം ഉള്ള ആളാണ്

  • @haseebhsb
    @haseebhsb 54 хвилини тому +5

    2:32 എന്നിട്ടും വീണ്ടും അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കിയത് താങ്കളുടെ കഴിവ് കേടല്ലേ മിസ്റ്റർ സംഘാവ്

  • @balagopalank7262
    @balagopalank7262 Годину тому +9

    കൈ വെട്ടും കാല് വെട്ടും എന്നൊക്കെ പാർട്ടി അനുയായികൾ പറയുന്നതു എന്തു മാത്രം ആരാജക ത്ത്വമാണ് ഈ പാർട്ടിയുടെ തു... In fact High court should suo motto take action against sloganeers for making highly condemnable slogans

  • @kpmoideenvalakkulamkpmoide8647
    @kpmoideenvalakkulamkpmoide8647 Годину тому +5

    ളങ്ങിനെയൊക്കെയുള്ള അൻവറിനെ നിങ്ങളെന്തിനാ സ്ഥാനാർത്ഥിയാക്കിയത് !! ലോജിക്ക് പറയൂ സാറേ

  • @suryakiran4781
    @suryakiran4781 2 години тому +6

    ഇയാളുടെ യോഗ്യത തിരഞ്ഞെടുപ്പ് വരുമ്പോൾ അറിയും

  • @KASIMKANNATHKASIMKANNATH
    @KASIMKANNATHKASIMKANNATH Годину тому +6

    എന്താ ചങ്ങാതി പറയുന്നത് ?
    പാർട്ടി സെക്ര.: എല്ലാത്തിനും അള്ള് വെക്കുന്നു❤❤❤

  • @vinayank5163
    @vinayank5163 Годину тому +6

    ഇപ്പോഴാണോ സഖാവിന് വെളിപാട് ഉണ്ടായത്?

  • @NavasNavas-fo1qm
    @NavasNavas-fo1qm 2 години тому +22

    പ്രതീപക്ഷം ചത്തു😢😢😢

    • @krshaji5180
      @krshaji5180 2 години тому

      എന്തിനാഈനാറികളെ...

  • @ABDULRAHMANPH-n2w
    @ABDULRAHMANPH-n2w Годину тому +5

    നാളെ pv അൻവർ നടത്താൻ പോകുന്ന വിശദീകരണ സമ്മേളനം കലക്കാൻ ശ്രമ മുണ്ടാകുമെന്ന് ശ്രുതി...
    ഇതേ പോലെ മുൻപ് mv രാഘവൻ മന്ദബുദ്ധികൾക്കെതിരെ ശബ്‌ദിച്ചപോൾ ആളും അർത്ഥവും നൽകി ചേർത്ത് പിടിക്കാൻ കോൺഗ്രസ്സിൽ സാക്ഷാൽ ലീഡർ k. കരുണകാരൻ ഉണ്ടായിരുന്നു.... ഇന്നോ 😂😂

  • @joshipn1307
    @joshipn1307 Годину тому +5

    നട്ടെല്ല് ഇല്ലാത്ത ഹിന്ദുവിനെക്കാൾ ബേധമാണ് അൻവർ.

  • @amerdasdk2534
    @amerdasdk2534 Годину тому +4

    അൻവർ നെ പൊളിക്കാം... പക്ഷെ cpm വരുന്ന election ന് വിവരം അറിഞ്ഞോളും

  • @AjayanN-up8yc
    @AjayanN-up8yc 2 години тому +4

    വെപ്പൂർ സുൽത്താൻ മാർക്ക്‌ എന്തുപറ്റി

  • @Abooafan
    @Abooafan Годину тому +3

    സമ്പൂർണ്ണ വിജയം നൽകിയ ഏതെങ്കിലും MLA ഉണ്ടോ..?

  • @mahadevlove4838
    @mahadevlove4838 2 години тому +4

    സ്വർണം നല്ലെണ്ണ,നിലവിളക്ക് നല്ലെണ്ണ,പവിത്രം നല്ലെണ്ണ ,പവൻ നല്ലെണ്ണ,പുലരി നല്ലെണ്ണ ഇതെല്ലാം മേതൻ്റെ ആണ്,,ഹലാൽ തുപ്പി നിറച്ചത്!!!!!

    • @SalmaSalma-ow2ob
      @SalmaSalma-ow2ob Годину тому

      എന്തോന്നെടേയ്, .. നാല് നേരവും ഈചാണകം മാത്രം തിന്നാതെകുറച്ചു അന്നംകൂടെ തിന്നടെയ് 🤣🤣🤣

  • @balagopalank7262
    @balagopalank7262 Годину тому +3

    ഇപ്പോഴാന്നോ സിപിഎം നു ബോധം വന്നത് അൻവർ ഒന്നും ചെയ്തില്ല എന്നു.

  • @h.nkaimal6903
    @h.nkaimal6903 Годину тому +3

    ശ്രീ. പ്രമോദ് പുഴങ്കര ....❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍

  • @nevinps9173
    @nevinps9173 Годину тому +2

    അതാണ് പറഞ്ഞത് കമ്മ്യൂണിസ്റ്റ് മുതലാളിത്തം എന്ന് പറയുന്നത് തൊഴിലാളികളെ ആരുമില്ല

  • @lajcreation6292
    @lajcreation6292 58 хвилин тому +2

    അൻവർ ഇത് വരെ ചെയ്ത തെറ്റല്ലാം ഈ ശരി കൊണ്ട് കഴുകി കളഞ്ഞു

  • @roypynadath5820
    @roypynadath5820 2 години тому +2

    രണ്ടു സ്വർണ്ണക്കടത്ത് , മയക്കുമരുന്നു , ഹവാല മാഫിയകൾ തമ്മിലുള്ള കുടിപ്പക , അതിൽക്കവിഞ്ഞ് ഒന്നുമില്ല .

  • @makboolkp9727
    @makboolkp9727 Годину тому +2

    പരാജയം ആയ ആളാ പിന്നെ എന്തിനു ചിന്നത്തിൽ നിർത്തി... ഈനാം പേച്ചി ചിഹ്നം അകതാ നോക്കാൻ വേണ്ടി യല്ലേ.... ഇപ്പോഴല്ല് സത്യം പുറത്ത് വന്നത്

  • @abdullatheeferanhikkal7003
    @abdullatheeferanhikkal7003 2 години тому +2

    CPM വിമര്‍ശകരെ മുന്‍കാല പ്രാബല്യത്തോടെ മോശക്കാരാക്കും.

  • @shavm
    @shavm Годину тому +2

    സമ്പൂർണ പരാജയം മനസിലായത് ഇപ്പോഴാണ് മോഹൻദാസിന്

  • @yohannanchacko1371
    @yohannanchacko1371 2 години тому +2

    What action you or your political employer done against Anwar, ulip illatha vargam. Secretary of what ???

  • @muralimattanur
    @muralimattanur Годину тому +2

    മി. മോഹൻദാസ്, നിങ്ങൾ ഇതുവരെ ഉറങ്ങുകയായിരുന്നോ?

  • @RafeequePallikkandy
    @RafeequePallikkandy Годину тому +2

    പിണറായി അവസാന... സിപിഎം C M

  • @DKPIND2005
    @DKPIND2005 Годину тому +1

    ജോർജ്ജ്‌ സോറോസിന്റെ അങ്കച്ചേകവന്മാർ അണിനിരന്ന ഒരു ചർച്ച

  • @joshipn1307
    @joshipn1307 Годину тому +1

    ബിജെപി യുടെ ഹിന്ദു വിരുദ്ധത യെക്കാൾ ഭേദം അൻവർ വരിന്റെ ഹിന്ദു താല്പര്യം ആണ്.

  • @satheeshpullippara3427
    @satheeshpullippara3427 34 хвилини тому +1

    ഒന്നര വർഷം കൂടി ഒള്ളു ഭരണം .അത്‌ കഴിഞ്ഞാൽ പിണറായിയെ ഒരു പട്ടിയും തിരിഞ്ഞു നോക്കില്ല .😊

  • @bijukv1411
    @bijukv1411 2 години тому +9

    അൻവറിന് ഒരു പോറൽ ഏറ്റാൽ പിണറായിയെ തട്ടും.

  • @salihsupemesalihsupeme9998
    @salihsupemesalihsupeme9998 2 години тому +3

    ❤❤❤

  • @ummarcm8544
    @ummarcm8544 2 години тому +1

    എല്ലാ ചാനലും അൻവറിന്റെ കാര്യം ചർച്ച ചെയ്യാതെ ഒന്ന് കേന്ദ്രത്തിലേക്കും കണ്ണോടിക്കുക അതെല്ലാം അറിയാൻ ജനങ്ങൾക്ക് ആഗ്രഹമുണ്ട് 😂

  • @sanalkumarpn3723
    @sanalkumarpn3723 51 хвилина тому +1

    കിറ്റക്സ് സാബു ഒന്നു കൂടി കടത്തി പറഞ്ഞിരുന്നു. എന്നെ തൊട്ടാൽ, അറസ്റ്റ് ചെയ്താൽ പിണറായിയുടെ മകൾ അകത്താകും എന്നാണ് സാബു പറഞ്ഞത്😂. സാബുവിനെതിരെ ഒരു നടപടിയും എടുത്തില്ല.

  • @favask3774
    @favask3774 Годину тому +1

    8 years onnum cheyyatha party 😅😂😂😂😂

  • @greendrivecp4226
    @greendrivecp4226 Годину тому +1

    എവിടെ മനഷ്യ CPM കഴിഞ്ഞു

  • @greendrivecp4226
    @greendrivecp4226 Годину тому +1

    മലപ്പുറത്ത് ഇനി ചുവക്കൂല...

  • @SuneerMpd
    @SuneerMpd 11 хвилин тому +1

    അൻവർ ലാൽസലാം

  • @rajanrajangt7090
    @rajanrajangt7090 16 хвилин тому

    ഞാൻ വേണമെങ്കിൽ അഖിലേഇന്ത്യ ജനറൽ സെക്രട്ടറി ആകാം വിളിക്കു

  • @PvkAboobacker
    @PvkAboobacker 37 хвилин тому

    അൻവറിന്റെ ഒരിത് വെച്ച് അദ്ദേഹം ഇനി വെഫെറി പാർട്ടിയിലേക്ക് പോകാനേനിരീകുന്നത്

  • @prakashancp3642
    @prakashancp3642 Хвилина тому

    അപ്പോഴൊക്കെ നിങ്ങളുടെ വായിൽ പഴമായിരുന്നോ

  • @noushadnoushadp964
    @noushadnoushadp964 27 хвилин тому

    നിങ്ങൾ കുറച്ചെങ്കിലും പക്വത ഉള്ള ആളാണെന്ന് കരുതിയിരുന്നു

  • @ppp-uc7gd
    @ppp-uc7gd 7 хвилин тому

    Where was this gentleman when LDF fielded Anwar as LDF candidate?

  • @satheeshpullippara3427
    @satheeshpullippara3427 33 хвилини тому

    കൈയും വെട്ടും കാലും വെട്ടും എന്ന് പറഞ്ഞത് പൊതുജന മായ ഞങ്ങൾക്ക് ഇഷ്ടമായിട്ടില്ല 😊

  • @noushadnoushadp964
    @noushadnoushadp964 21 хвилина тому

    പെരിന്തൽമണ്ണ യിൽ വാങ്ങിയ പോലെ നിലമ്പൂരിലും വാങ്ങിയോ

  • @Ambalathmusthafa
    @Ambalathmusthafa 2 години тому

    അലക്കിയത് തന്നെ വീണ്ടും വീണ്ടും അലക്കാനെത്തുന്ന സ്ഥിരം വിരുദ്ധർക്ക് നല്ല നമസ്കാരം.

  • @ARYANarushi-kv2tn
    @ARYANarushi-kv2tn Годину тому

    ജോസഫ് C മാത്യു സാറ് മാത്രമാണ് ഇന്നത്തെ ഡിബേറ്റിൽ തിളങ്ങിയത്....!!

  • @ShabaRanks-tg8qv
    @ShabaRanks-tg8qv 2 години тому

    Anwar at the beginning of the last election was needed Now das chettan criticize 😂😂😂😂😂😂😊

  • @greendrivecp4226
    @greendrivecp4226 Годину тому

    വൃശ്യനെറ്റിണ് കൂറേ സലിചണകളെ കിട്ടിയുണ്ട്....

  • @SajiS-n5o
    @SajiS-n5o 22 хвилини тому

    Gilla cekrattary aarude uumbaan poyathayirunnu

  • @rajumonlukose2638
    @rajumonlukose2638 13 хвилин тому

    ഈ അൻവറിനെ ഇതിനു നിർത്തുന്നതിനുമുമ്പ് ഇവർക്ക് അറിയത്തില്ലായിരുന്നു വോ വിദേശത്ത് ബിസിനസ് നടത്തുന്ന ആളാണ് എന്ന്.

  • @joseprakas5033
    @joseprakas5033 Годину тому

    അൻവറിനെ പുറത്താക്കുന്നതിന് മുൻപ് സമ്പൂർണ വിജയം.

  • @omerfarooq6902
    @omerfarooq6902 44 хвилини тому

    ഏകാധിപതി ചോദ്യം ചെയ്യപ്പെടുന്നുവോ?

  • @joseprakas5033
    @joseprakas5033 Годину тому

    അൻവറിനെ പുറത്താക്കുന്നതിന് മുൻപ് സമ്പൂർണ വിജയം. ഇപ്

  • @SajiS-n5o
    @SajiS-n5o 20 хвилин тому

    Anvar randu divsam munpuvare nallavanayirunnallo

  • @Manui7ts
    @Manui7ts 2 години тому +21

    അൻവർ MLA പറഞ്ഞതെല്ലാം സത്യങ്ങൾ ആണ്.
    ഈ കാര്യത്തിൽ യോജിക്കുന്നു
    പാർട്ടി ഇപ്പോൾ പിണറായി ആയി
    സർക്കാർ ശശി യും
    കരുവന്നൂർ കേസ്, മറ്റ് കേസ് കൾ എവിടെ പോയി

  • @anngeorge7186
    @anngeorge7186 Годину тому

    മോഹൻദാസ് പറഞ്ഞതു വിശ്വാസിച്ചു😂😂😂😂

  • @shamzvlogz1622
    @shamzvlogz1622 Годину тому

    Inganeyaanu charcha nadathendathu👏👏👏👏👏👍👍👍👍👍

  • @Davingi1013
    @Davingi1013 Годину тому +3

    പ്രതിപക്ഷ പാർടികൾ സ്ഥലതോന്നും ഇല്ലല്ലോ. എവിടെയാ 😂😂😂 ഇടപെട്ടാൽ ചീട്ടു അവിടെന്നും കീറും എന്നത് വെക്തമായി അറിയാവുന്നകൊണ്ട് മിണ്ടാട്ടം മുട്ടിയ അവസ്ഥ😂😂😂😂

  • @KsaKsa-ev8ky
    @KsaKsa-ev8ky Годину тому

    Anverinu cristion samooham otta kettayi pirakil undakum

  • @manjumalavika2
    @manjumalavika2 19 хвилин тому

    Mr. Promod kulangara pazhaya kaadhikanaano? Kurachu koode daadhaarana reethiyil samsaarikkan abhyardhikkunnu.

  • @greendrivecp4226
    @greendrivecp4226 Годину тому

    ബുദ്ധിള്ള ആരെങ്കിലും ചർച്ചക്ക് വിളിക്കൂ..

  • @rajeevanck8529
    @rajeevanck8529 49 хвилин тому

    മലപ്പുറത്തെ പച്ച മായ്ച്ചു ചുവപ്പിക്കാൻ നിയോഗിക്കപെട്ടവർ ഇപ്പോൾ കേരളം മുഴുവൻ ചുവപ്പു മായ്ക്കുന്ന ലക്ഷണമാണ് മൂലയ്ക്കിരിക്കുന്ന മഴുവെടുത്തു കാലിനിട്ട പോലെ 😄😄😄

  • @yeswetalk1993
    @yeswetalk1993 34 хвилини тому

    പ്രതിക്ഷേധത്തിൽ മുന്നിൽ ഒരു കുഴിമിന്നൽ എതാ?😂

  • @sathyaseelanraghavan2147
    @sathyaseelanraghavan2147 44 хвилини тому

    Bad panel this why your rating is going down

  • @rafeeqabdul3868
    @rafeeqabdul3868 Годину тому

    ഇദ്ദേഹം കമ്യുണിസ്റ്റ് ആയിരുന്നോ

  • @satheeshpullippara3427
    @satheeshpullippara3427 31 хвилина тому

    ആശയത്തെ ആശയം കൊണ്ട് നേരിടുക .❤ കൈയും കാലും വെട്ടുക അല്ല ചെയേണ്ടത് . അതിനോട് യോജിക്കാൻ പറ്റില്ല 😊

  • @MaheshKumar-cr1hm
    @MaheshKumar-cr1hm 55 хвилин тому

    Anwar is very confident, he has some proofs .. then the MLA is right ! Whoever does illegal things people of India should take the call , it’s our call not their !

  • @greendrivecp4226
    @greendrivecp4226 Годину тому

    CPm മുഖ്യൻ സമ്പൂർണ്ണ പരാജയം.

  • @santhoshpjose5423
    @santhoshpjose5423 Годину тому

    പ്രിയപ്പെട്ട മോഹൻദാസ് അണികളെ കൊണ്ട് അൻവറിന്റെ കാലും കൈയും ഒന്നും വെട്ടിക്കണ്ട , അതൊക്കെ അക്രമമല്ലേ ...അൻവറിന്റെ കൈയിൽ കുറെ മിച്ചഭൂമിയില്ലെ ...സഖാക്കളെ വിട്ട് അതൊന്നു പിടിച്ചെടുക്കുമോ .....രണ്ട് പ്രാവശ്യം ഹൈകോടതി പൊളിക്കാൻ പറഞ്ഞ ആ തടയണ ഒന്ന് പൊളിപ്പിക്കാമോ ...

  • @radhakrishnanmk9791
    @radhakrishnanmk9791 Годину тому

    നിയമ നടപടികൾ എടുക്കണം?
    ആര്!എവിടെ ?
    ഭരണഘടന ?

  • @varughesemg7547
    @varughesemg7547 42 хвилини тому

    പൊതു നിരത്തിൻ്റെ മദ്ധ്യത്തിൽ ഇങ്ങനെ അപകടകരമാം വിധത്തിൽ തീവയ്പ് നടത്തുന്നത് നിയമപരമായി ശരിയാണോ? തീ കത്തിച്ച ആൾ ഭാഗ്യം കൊണ്ടല്ലേ രക്ഷപെട്ടത്?

  • @rajanpk6466
    @rajanpk6466 Годину тому

    ഇതൊക്കെ സിപിഎം അണികൾക്കിടയിൽ ഇപ്പോൾ ഉളുപ്പ് ഇല്ലാതെ ഇങ്ങനെ വിളിച്ചു പറയാൻ ഈ മൂത്ത സഖാവിനു എങ്ങനെ കഴിയുന്നു

  • @rafeekmk5438
    @rafeekmk5438 47 хвилин тому

    എന്തിന് വീണ്ടും സീറ്റ് കൊടുത്തു?

  • @mohandas4755
    @mohandas4755 Годину тому

    Anwar ine Pazhickkathe Swayam Nannavan Nokkado. Vijayan. Kanichittulla Themmaditharangal Chodhyam Cheyyanulla Chankootam. Thanickkundo ? 😊

  • @ShabaRanks-tg8qv
    @ShabaRanks-tg8qv 2 години тому

    Both are bad as each other.😂😂😂😂😂

  • @roymonyelavilayil2056
    @roymonyelavilayil2056 Годину тому

    Namud Kakus Ulla BUS avida