വഖഫ് മുസ്ളിമിനെയും ചതിക്കും! | ABC MALAYALAM NEWS |ABC TALKS| 27-09-24

Поділитися
Вставка
  • Опубліковано 14 лис 2024

КОМЕНТАРІ • 228

  • @chandranpillai2940
    @chandranpillai2940 Місяць тому +88

    മുസ്ലിം വോട്ടുബാങ്കിനു വേണ്ടി മറ്റു ജനവിഭാഗങ്ങളെ ചതിച്ച കോൺഗ്രസ്സിനെ പൊതുജനങ്ങൾ തിരിച്ചറിയണം ലോകത്ത് മറ്റെവിടെയും ഇല്ലാത്ത ഈ നിയമം വൻ ചതിയാണ് അന്നത്തെ പ്രതിപക്ഷത്തിൻ്റെ ശ്രദ്ധക്കുറവും ഒരു കാരണമാണ് ഈ ചതിയൻ നിയമം എത്രയും വേഗം പിൻവലിക്കയാണ് വേണ്ടത് ...

    • @krbrajan
      @krbrajan Місяць тому

      😊😊😊😊😊

    • @prasadvarghese3023
      @prasadvarghese3023 25 днів тому

      പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം അല്ലാതെ നടക്കില്ല

  • @pemarajanmantody7498
    @pemarajanmantody7498 Місяць тому +40

    തിരുവിതാംകൂർ മുഴുവൻ പത്മനാഭ ക്ഷേത്രത്തിൻ്റെ വകയാണ്. തിരുവിതാംകൂർ രാജാവ് തൃപ്പടിദാനത്തിലൂടെയാണ് അത് നടത്തിയത്.

  • @Sunil-nz1mv
    @Sunil-nz1mv Місяць тому +87

    Waqf by use എന്നാൽ ശുദ്ധ തെമ്മാടിത്തരം.😡😡😡

    • @HariMurali-d6f
      @HariMurali-d6f 19 днів тому

      Abdullakk veed vadakakk koduthal Abdullakk vadaka veed waqf cheyyam. Pinne athinte purakil nadannal mathi

  • @SantoshDham
    @SantoshDham Місяць тому +33

    Plz dismiss WAQF board, we don't need such board in Hindustan. Bharat Mata ki Jai...

  • @ajithankappan7938
    @ajithankappan7938 Місяць тому +159

    നെഹ്‌റുവും ഇന്ദിരയും കോൺഗ്രസ്സും എന്തൊരു ചതിയാണ് ചെയ്തു വച്ചിരുന്നത് 😡😡😡

    • @tpsankaran6750
      @tpsankaran6750 Місяць тому +4

      അതെന്താണാവോ???

    • @radhakrishnant7626
      @radhakrishnant7626 Місяць тому +4

      👌

    • @shyamjithks4113
      @shyamjithks4113 Місяць тому

      ​@@tpsankaran67507:00 കണ്ട് നോക്ക്.. നെഹ്‌റു എനിമി ആക്ട് പാലിച്ചില്ല ഇന്ദിര വഖഫ് ബൈ യൂസ് എന്ന കാടത്തവും കൊണ്ടുവന്നു.. തന്തയും മോളും ഹിന്ദുക്കളോട് ചെയ്ത ചതികളിൽ ചിലത് മാത്രമാണിത്

    • @nirmaladas4371
      @nirmaladas4371 Місяць тому

      മൊത്തം ഫാമിലി ഇന്ത്യൻസിനെ നശിപ്പിക്കാൻ മെനക്കെട്ട് ചാൻസ് നോക്കിയിരിക്യാണ്...

    • @sajinas8622
      @sajinas8622 Місяць тому +5

      Sathyam!! Ennittum babarinte sandhathikale pokkinadakkunnu nanamillathe eppothe hindukkal!! Such a shame!!

  • @ishtec5265
    @ishtec5265 Місяць тому +30

    Abc chanel അപ്‌ലോഡ് ചെയ്യുന്ന വീഡിയോ എപ്പോഴും ആദ്യം വന്നു കാണുന്ന ഞാൻ 😊

  • @stebinsebastian9747
    @stebinsebastian9747 Місяць тому +34

    നമ്മുടെ നാട്ടിൽ സമാധാനം ആഗ്രഹിക്കുന്ന നല്ലവരായ മുസ്ലിം ജനത ഈ കൂതറ നിയമത്തിനെതിരെ ഇരകൾക്കൊപ്പം ഒന്നിച്ച് അണിനിരക്കാൻ മുന്നോട്ടു വരണം 😢😢😢

    • @AjeeshSatheesan-v2o
      @AjeeshSatheesan-v2o Місяць тому +7

      Stebin, വെറുതെ നോക്കിയിരുന്നോ...
      ഭാരതം മൊത്തം waqf ആക്കാൻ പോകുവാ...
      2047...loading.. 😡😡😡
      പൂഞ്ഞാറ്റിലെ നിയമം...
      കരഞ്ഞോണ്ടിരിക്കാം 😭😭😭

    • @sradharaj-yp1my
      @sradharaj-yp1my 17 днів тому +1

      അതിന് അവർക്ക് രാജ്യസ്നേഹവും മനുഷ്യ സ്നേഹവും ഇല്ലല്ലോ

    • @safiyakuttikoden9128
      @safiyakuttikoden9128 7 днів тому

      ജനകീയ പ്രശ്‌നങ്ങളിൽ ഇടപെടുന്നുവെന്ന വ്യാജേന
      നടുറോഡിൽ നിസ്ക്കരിച്ച ടീമൊക്കെ വായിൽ പഴം തിരുകി ഇരിക്കുന്ന കാഴ്ചയാണല്ലോ?
      ഈ കാടൻ നിയമത്തിൻ്റെ PDF Copy എല്ലാവർക്കും ലഭ്യമാക്കണം.
      ചതിയുടെ ആഴം പൊതുജനം മനസ്സിലാക്കട്ടേ

  • @vsn2024
    @vsn2024 Місяць тому +44

    തങ്ങൾ കുഞ്ഞ് നൽകിയ ഭൂമിയിലല്ല എസ്എൻ കോളേജ് നിൽക്കുന്നത്. ആർ ശങ്കറിന്റെ ശ്രമഫലമായി തിരുവിതാംകൂർ രാജാവിൽ നിന്ന് ലഭിച്ചതാണ്. നിങ്ങൾ രണ്ടു പേരും തിരുത്തണം. ഇനിയും ഇത്തരം വിഡ്ഢിത്തങ്ങൾ വിളമ്പരുത്.

    • @Bala-rs3tp
      @Bala-rs3tp 14 днів тому +1

      അറിയില്ലെങ്കിൽ, വല്ലതും വിളിച്ചു പറയരുത്, മോശം!!!

  • @babyampatt468
    @babyampatt468 Місяць тому +98

    ക്രിസ്ത്യാനിക്ക് രക്ഷ മോഡിജി മാത്രം ❤അതു മനസിലാക്കിയാൽ ക്രിസ്ത്യാനിക്ക് നല്ലത് 😂ഇല്ലങ്കിൽ .....ഹുദാ ഗവാ 😢😢

    • @RajeshAmbat-m8x
      @RajeshAmbat-m8x Місяць тому +1

      Unda kittum

    • @krishnamp2521
      @krishnamp2521 Місяць тому

      Mukkalanmarudea വാല് മായി നടക്കുന്ന ഇടതനും valathanteyum പുറകെ പോയി മണ്ടന്മാർ ആവുക

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 Місяць тому +1

      അപ്പോൾ മുസ്ലിംസ്ന് ഇല്ലേ😂😂. നിങ്ങൾ മുസ്ലിംസിനെയും പരിഗണിക്കാം എന്നലെ പറയുന്നെ😅😅

    • @sajinas8622
      @sajinas8622 Місяць тому

      ​@muhammadhamsathamachu9774 athinu Modiji mathram manasuvachittu karyamilla.. nyan pottitherikkan pokilla, ethente rajyam, jathimatha bedhamenye ellavareyum angeekarkkunnu enna uracha nilapadu muslim sahodharangal koodi edukkanam. Nammude heroes listil A P J Abdul Kalam, Azim Prem ji, nammude swantham Yousuf Ali okke undu.. we are against radical Islam not Islam as such!!!

    • @rameesnk
      @rameesnk Місяць тому

      മോഡി പോലും 🤣🤣🤣🤣🤣

  • @mrbinuram9889
    @mrbinuram9889 Місяць тому +27

    അടിസ്ഥാനപരമായ പറഞ്ഞ വക്കഫ് ബോർഡ്.... ദൈവത്തിന്റെ പേരിൽ പാവപ്പെട്ട ഹിന്ദുക്കളുടെ സ്വത്തുക്കൾ... പിടിച്ചെടുത്ത അവനെ ഇല്ലാതാക്കുക എന്ന് ഒറ്റ ലക്ഷ്യം മാത്രമാണ് ഇതിന് പിന്നിൽ 😢😢😢😢😢😢

    • @chan54
      @chan54 Місяць тому +1

      മാർത്താണ്ഡവർമ്മ രാജാവ്
      പിടിച്ചടക്കിയ ഭൂമി മുഴുവൻ ശ്രീ പത്മനാഭന് തൃപ്പടിദാനം എന്ന പേരിൽ ദാനം ചെയ്തു. അതിന്റെ പേരിൽ
      ഒരു ബോർഡ് ഉണ്ടാക്കി ക്കൂടെ. പഴയ തിരുവിതാംകൂർ മുഴുവൻ പത്മനാഭ ക്ഷേത്രത്തിന്റെ വകയാകും.
      ഒരു പ്രശ്നമേ ഉള്ളൂ. ഇത് ഹിന്ദു അഭിപ്രായം ആണ്.

    • @HariMurali-d6f
      @HariMurali-d6f 19 днів тому

      1947 in shesham Allahuvin ivide Jurisdiction undo enn koodi ivar vyakthamakkanam

  • @philipco5778
    @philipco5778 Місяць тому +25

    കാഫിരുകളുടെ സ്വത്തു പിടിച്ചു പറിക്കുമ്പോൾ ഒരു സുഖമുണ്ട്

  • @dineshsk8529
    @dineshsk8529 Місяць тому +12

    Real eye opener❤

  • @sujeshs.j5568
    @sujeshs.j5568 Місяць тому +23

    No amendment,Dismiss Waqaf law. 👺

  • @sajup4596
    @sajup4596 Місяць тому +10

    Tg sir, പറഞ്ഞത് ശരിയാണ് , പള്ളിയും, മദ്രസ സ്ഥലമാണ്, സർക്കാർ ഏറ്റെടുക്കാൻ പോകുന്നത് എന്ന് പറഞ്ഞു പരത്തുന്നത്

  • @Durwasav
    @Durwasav 20 днів тому +3

    വഖഫ് ബോർഡിന് കീഴിലുള്ള ഭൂമികൾ സർക്കാർ പിടിച്ചെടുത്തു ബോർഡ് പിരിച്ചുവിടണം ആ ഭൂമി സർക്കാർ പാവങ്ങൾക്ക് ദാനം ചെയ്യണം. അതിനു അമ്പിയർ ഉള്ള സർക്കാർ വരണം.

  • @akvenu3511
    @akvenu3511 Місяць тому +14

    ഇതിൻ്റെ പിന്നിൽ രാഹുലും കുട്ടരും

  • @crrajendramenon5892
    @crrajendramenon5892 Місяць тому +2

    Thanks for very important information of Wafq.

  • @ramchandran8436
    @ramchandran8436 Місяць тому +4

    TG പറഞ്ഞത് വളരെ സത്യമാണ്. എന്റെ സുഹൃത്തായ ഹാരീസ്മോൻ Hareesmon ബദറുദ്ധീൻ TKM ലെ പഴയ ബിടെക് കാരനാണ് അദ്ദേഹം 22 വയസ്സിൽ തന്നെ പറഞ്ഞു Quran നിറയെ അബദ്ധങ്ങളാണ്, re-write ചെയ്യണം എന്ന്. 30 വർഷങ്ങൾക്കു മുൻപ്.

  • @grandpascare7763
    @grandpascare7763 Місяць тому +3

    ഇതിലെന്താ തീരുമാനമെടുക്കാൻ വിഷമം? ഭരണഘടനാ വിരുദ്ധമായ ഒന്നിനെ നിശ്ശേഷം നിർജ്ജീവമാക്കുക. അത്ര തന്നെ.

  • @muralidharanmurali1344
    @muralidharanmurali1344 Місяць тому +27

    TG ക്ക് മുന്നിൽ മാഷിൻ്റെ ഒന്നും അറിയാത്ത മട്ടിലുള്ള ആ ഇരുപ്പ് ഇഷ്ടപ്പെട്ടു.

    • @shyamjithks4113
      @shyamjithks4113 Місяць тому +6

      TG സാറിന്റെ അറിവിന്റെ മുന്നിൽ ആരും പിടിച്ച് നിൽക്കില്ല

  • @nirmaladas4371
    @nirmaladas4371 Місяць тому +9

    സത്യത്തിൽ പേടിച്ചിരിക്ക്യാണ് കഷ്ട്ടപ്പെട്ട് സമ്പാദിച്ച് സ്വന്തമായി ഒരുതുണ്ട് ഭൂമി മേടിച്ചത് നാളെ അന്യാധീനപ്പെട്ട് പോവാന്ന് പറയുമ്പൊ....

    • @rangithamkp7793
      @rangithamkp7793 Місяць тому +3

      ITHU THANNEYANU MODIJIYUM PARANJATHU CONGRESS HINDUVINTE POORVIKARUDE SWATHUKKAL VAREY ADICHEDUKKUMENNU .👍

    • @Jkvp534
      @Jkvp534 Місяць тому

      ​@@rangithamkp7793അതെ സത്യം..

  • @SreedharanSree-uu3sl
    @SreedharanSree-uu3sl Місяць тому +9

    ചതി = കോൺഗ്രസ് ആണെന്ന് മനസ്സിലായില്ലേ ?

  • @sanalkumarvk3909
    @sanalkumarvk3909 Місяць тому +2

    Excellent revelations. Keep going

  • @rajagopalbalakrishna4440
    @rajagopalbalakrishna4440 Місяць тому +4

    😮lt is highly and well explained subject and issues. Good

  • @kumarchengara7570
    @kumarchengara7570 Місяць тому +8

    ഈ പറ്റിക്കുന്ന നിയമം കോൺഗ്രസ്‌ എന്ന മുസ്ലിം പാർട്ടി ചെയ്ത് വെച്ച ഒരു പെരിപാടിയാണ്

  • @hrishiknowledge8746
    @hrishiknowledge8746 17 днів тому +2

    ആർക്കിയോളജിക്കൽ സർവ്വേ നടത്തുക. ഒരു സത്തും കൊടുക്കാതിരുക.

  • @Davagiripanjab-he8it
    @Davagiripanjab-he8it Місяць тому +4

    Abc channel big salute and too dava giri

  • @aneesh8233
    @aneesh8233 Місяць тому +5

    ഭരണഘടന യെക്കെ മാറ്റേണ്ട സമയം ആയി

  • @mariyagarden9852
    @mariyagarden9852 Місяць тому +8

    യിനിയും താമസിക്കാതു ആ കോളേജ് വഖഫ് ന്റെ ആണ് പറഞ്ഞു വരും 😂😂

    • @jithinjosepeter6085
      @jithinjosepeter6085 Місяць тому

      😂 ati kondulu achanmare ethirtha alagi christani kotu Christu christani matram ullu achan mare kanula sister 😂

  • @user-rx2ri3md2t
    @user-rx2ri3md2t Місяць тому +6

    ഭാരതത്തിൻ്റെ ഭൂമി അന്യായപ്പെടുത്താൻ ഉള്ള ഗൂഡാലോചനയുടെ ഫലമാണ് ഈ നിയമ നിർമ്മാണത്തിലൂടെ കോൺഗ്രസ് നടത്തിയത്😮😮

  • @sudevkumar6368
    @sudevkumar6368 Місяць тому +5

    വഖഫ് ബോർഡ് ന്റെ നിയമം സുപ്രീം കോടതിക്ക് മുകളിൽ ആണത്രേ, അപ്പോൾ ഈ ബോർഡിനെ സംരക്ഷിക്കുന്നതാരാണ് പട്ടാളം ആണോ? അതോ ഇന്ത്യൻ law and order ആണോ, ഇന്ത്യൻ നിയമത്തിനു കീഴിൽ അല്ലെങ്കിൽ, ഭാരത ജനത ആ നിയമ വിരുദ്ധമായ ബോർഡിനെ നിഷ്. ക്രിയമാക്കും.

  • @sujithamohan172
    @sujithamohan172 Місяць тому +16

    Nehru , indira evar allavarum chernnu enganae aaki bharathathae

  • @brizbaben
    @brizbaben Місяць тому +9

    എല്ലാം മദ്രസ products അല്ലേ 😂

  • @vsomarajanpillai6261
    @vsomarajanpillai6261 Місяць тому +4

    ഹൈദ്രാബാദിൽ old city യിൽ എണ്ണിയാലൊടുങ്ങാത്ത സ്വത്തുക്കൾ ഒവൈസിക്കുണ്ട് അതേപോലെ ഖമ്മം ' വാറങ്കൽ , കരിംനഗർ മെഹബൂബ്നഗർ തുടങ്ങിയ സ്ഥലങ്ങളിൽ 100 കണക്കിന് ഏക്കർ വസ്തുവകകൾ ഒവൈസിക്കും സഹോദരനും കൂടിയുണ്ട് ഇതെല്ലാം വഖഫ് സ്വത്താണ് അതിൻ്റെ സംരക്ഷകർ തങ്ങളാണ് എന്നും പറഞ്ഞു വച്ചിരിക്കുകയാണ്

  • @stalindevan4147
    @stalindevan4147 Місяць тому +2

    ഇപ്പോൾ തന്നെ ഡിക്ലയർ ചെയ്തിട്ടുള്ള വഖഫ് സ്വത്തുക്കൾ അത് പോലെ തുടരും, തെളിവ് ഉണ്ടെങ്കിലും ഇല്ലങ്കിലും. അത് TG പറഞ്ഞ പോലെ കളക്ടർ പുനപരിശോധിക്കില്ല. ആക്ട് ഭേതഗതി ചെയ്യപ്പെട്ടാൽ സിവിൽ കോടതിയിൽ പോകാം എന്ന അദ്ദേഹത്തിന്റെ നിരീക്ഷണവും തെറ്റാണ്.

  • @Waawywaawy
    @Waawywaawy Місяць тому +2

    Please try to add English and Hindi subtitles for your videos

  • @RadhakrishnaSwamy-yx7oi
    @RadhakrishnaSwamy-yx7oi Місяць тому

    Good knowledge talk.

  • @ramakrishnantk7658
    @ramakrishnantk7658 Місяць тому +2

    രേഖകളില്ലാത്ത ഭൂമികൾ സർക്കാർ ഏറ്റെടുക്കണം.

  • @mjoseph9210
    @mjoseph9210 17 днів тому +1

    1995-ലെ വഖഫ് ആക്ടിൽ " ഈ നിയമം അമുസ്ലീംങ്ങളെയും അവരുടെ സ്വത്തിനേയും ബാധിക്കുന്നതല്ല " എന്ന് എഴുതിച്ചേർക്കണം.

  • @chandrababu7048
    @chandrababu7048 Місяць тому

    👍👍👍👍

  • @philipsebastian255
    @philipsebastian255 9 днів тому

    Tg sir ഞാനും ചോദിക്കുന്നു എന്തിന് waqf board.?

  • @KaleshCn-nz3ie
    @KaleshCn-nz3ie Місяць тому

    ടി ജി സാർ മറുപടി കലക്കി 👌❤️

  • @anuroshan
    @anuroshan Місяць тому

    Excellent discussion between TG MOHANDAS sir & A P AHAMMAD sir on WAQF property. Must Watch.

  • @leenaradhakrishnan5905
    @leenaradhakrishnan5905 Місяць тому +1

    രേഖ കൾ ഇല്ലാത്ത എല്ലാ ഭൂമിയും സർക്കാർ ഉടനെ ഏറ്റെടുക്കണം. ഇല്ലെങ്കിൽ അതെല്ലാം വക്കഫ് ഭൂമിയായി മാറും.

  • @santholkx
    @santholkx Місяць тому +4

    മോഹൻദാസ് സർ ഓരോ വിഷയത്തിലും അഭിപ്രായം പറയുന്നതിന് മുൻപ് എത്ര കാര്യക്ഷമമായാണ് വിവരങ്ങൾ ശേഖരിക്കുന്നത്.. പുതുതലമുറയിലുള്ളവർ ഇതിൻ്റെ ഏഴയലത്ത് പോലും (അഹമ്മദ് മാഷല്ല) വരില്ല. അതിരിക്കട്ടെ, കൊല്ലത്തെ മുസ്ലിങ്ങളിൽ താടിക്കാരൻ ഉൾപ്പെടുമോ? പി ഡി പി യുടെ സർവസൈന്യാധിപൻ .....

  • @rejvs
    @rejvs Місяць тому +20

    വക്കഫ് ആക്ട് 2013 ല്‍ ഭേദഗതി ചെയ്യുന്നതിനു മുന്‍പ് പൊതുജനത്തിന്റെ അഭിപ്രായം ആരായുകയുണ്ടായില്ല. എന്നാല്‍ 2013 ലെ ഭേദഗതി ആക്ടിന്റെ ഭേദഗതിക്കായി 2024 ല്‍ പൊതുജനത്തിന്റെ അഭിപ്രായം തേടുന്നത് കോമഡിയാണ്. വക്കഫ് ബോര്‍ഡുകള്‍ പല സ്വത്തുക്കളുടെയും മേല്‍ അവകാശം ഉന്നയിച്ചുതുടങ്ങിയപ്പോള്‍ മാത്രമാണ് പൊതുസമൂഹം 2013 ലെ ഭേദഗതി അറിയുന്നതു തന്നെ. നിലവിലുള്ള ഒരു നിയമത്തിന്റെ ബലത്തില്‍ വസ്തുവിലുള്ള ഉടമസ്ഥത ആര്‍ജ്ജിച്ച ശേഷം മറ്റൊരു നിയമം കൊണ്ട് ആദ്യനിയമം ഓവര്‍ റൂള്‍ ചെയ്യപ്പെടാന്‍ എങ്ങിനെ സാധിയ്ക്കും? എപ്പോള്‍ വേണമെങ്കിലുംഏതു
    ഭൂമിയും വക്കഫിന് അവകാശപ്പെടാമെന്നുള്ള 2013 ലെ ഭേദഗതിക്കു വ്യാപകമായ പ്രചരണം കിട്ടിയിരുന്നെങ്കില്‍ 2013 മുതല്‍ വസ്തുവിന്റെ ക്രയവിക്രയങ്ങള്‍ കാര്യമായി നടക്കുമായിരുന്നില്ല. സുപ്രീം കോടതിക്ക് ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിക്കാന്‍ കഴിയുന്ന ഒരു ആക്ടിന്‍മേലാണ് ഭേദഗതി ആക്ട് കൊണ്ടുവന്നു തട്ടിക്കളിച്ചുകൊണ്ടിരിക്കുന്നത്.

    • @kalamohanan4898
      @kalamohanan4898 Місяць тому +12

      അന്ന് കോൺഗ്രസ്‌ ചെയ്‌ത ചതി ആണ് വഖഫ് ബോർഡിന്റെ അനാവശ്യ അധികാരം

    • @krishnamp2521
      @krishnamp2521 Місяць тому +11

      അതിനുള്ള ഉത്തരം khangress നൽകണം

    • @rangithamkp7793
      @rangithamkp7793 Місяць тому +1

      SUPRIME KODATHIKKU 100 % URAPPICHU PARAYAM ITHU RAJYDROHA NIYAMAMANU RAJYAVIRUDDHA NIYAMAM ANENNU RAJYATHINTE KADAKKAL KATHIVAKKUNNA EE NIYAMAM RADDAKKUKA !👍

    • @mkk8413
      @mkk8413 Місяць тому

      The Govt. of India can approach the Supreme Court of India against the Act itself as unconstitutional. Thereby any Amendment for such Act is considered wasteful, time and money.

  • @rakhendranathpandaredathil5695
    @rakhendranathpandaredathil5695 Місяць тому +3

    We want land of Bharat at the time of King Baharat

  • @sujithamohan172
    @sujithamohan172 Місяць тому +6

    Avar janangalae chathichu athu thaanae

  • @Homeofbeegum7062
    @Homeofbeegum7062 Місяць тому

    Ellam polichezhuthqnam

  • @aravindanc8989
    @aravindanc8989 Місяць тому +2

    Ee Act cancel cheytu swatukal muzhuvanum Centre tirichpidikanam..ee swatukal muzhuvan Hindukaludeyum Kshetrangaludeyum...itu bharanagadanayil ezhutivechavane rajyadrohiyayi kananam.

  • @satyagreig2390
    @satyagreig2390 Місяць тому

    TG Sir💪💪💪👌👌👌😍😍😍❤❤❤❤🙏🙏🙏🙏

  • @jayakrishnan1006
    @jayakrishnan1006 3 дні тому

    TG💐💐💐💐

  • @babyallilthomas8409
    @babyallilthomas8409 Місяць тому

    ദൈവമേ ഇത് ഒരു ജനാതിപത്യ രാജ്യം അല്ലെ.

  • @vijayalakshmivijayalakshmi8134
    @vijayalakshmivijayalakshmi8134 Місяць тому

    തിരുവിതാംകൂർ രാജാവിനേം, പത്മനാഭ സ്വാമിയേം വഖഫ് ലേക്ക് എടുതാലോ എന്ന് ഒരാൾക്കു തോന്നി 😮

  • @josephkj426
    @josephkj426 Місяць тому

    Excellent super duper move by central government

  • @xaviervattappilly5235
    @xaviervattappilly5235 2 дні тому

    6:65 for isi

  • @Abhinav-m4o
    @Abhinav-m4o Місяць тому +1

    Bring sanatan board

  • @APRAKASHPRABHU
    @APRAKASHPRABHU Місяць тому +1

    ഈ നിയമം സുപ്രീം കോടതിയിൽ പോയി ചോദ്യം
    ചെയ്തു കൂടെ?

  • @sreedarantp608
    @sreedarantp608 Місяць тому +7

    ഇതകോൺസ് ഉണ്ടാക്കിയ ഒരു വിനയാണ്

  • @rgap3944
    @rgap3944 26 днів тому

    140 കേരള MLA മാരും വക്കഫ് ബോർഡിനനുകൂലമായി ക വോട്ട് ചെയ്തു

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 Місяць тому

    അഹമദ്സർ TG സർ നമസ്കാരം വകഫ്നെ പറ്റി അറിയാൻ കഴിഞ്ഞു🎉

  • @prasoonkumar8895
    @prasoonkumar8895 Місяць тому +1

    Seems to be 95% of vakaf board property is enemy property, when hindus left pakistan that property gone to their govt. but in India muslims left over property converted to vakaf property by constituting a board in 1954 by mulla nehru.

  • @kumarchengara7570
    @kumarchengara7570 Місяць тому

    DISMISS THIS ILLEGAL RELIGIOUS BOARD

  • @kalkki9789
    @kalkki9789 Місяць тому +6

    ഹിന്ദുക്കളോട് നെഹെറുജി തുടങ്ങി വെച്ച ചതി ആണ് വഖഫ് ബോർഡ്‌.

    • @karthikas7642
      @karthikas7642 4 дні тому

      Nehru ji ???? Vere enthokkeyo vilikkan thonnunnu

  • @thomasmathew3382
    @thomasmathew3382 Місяць тому

    ഇതിനു ഉത്തരവാദി Neheru ഇന്ദിര ഉം

  • @SALIMBABU-ti2wb
    @SALIMBABU-ti2wb Місяць тому

    No... Enimy property waqf aayittilla...
    Ippozhum enimy property angine thanne yundu

  • @CyrilThomas-r9n
    @CyrilThomas-r9n Місяць тому

    No need for waqaf in india

  • @unnikrishnankizhakedath806
    @unnikrishnankizhakedath806 Місяць тому

    ബിജെപിക്ക് 400 ൽകൂടുതൽ സീറ്റു കൊടുത്ത് വഖഫ് ബോർഡിനെ ഭരണഘടനയിൽ നിന്നു തന്നെ നീക്കം ചെയ്യണം.ബിജെപിയുടെ അടുത്ത തെരഞ്ഞെടുപ്പ് വിഷയം തന്നെ വഖഫ് ആയിരിക്കണം

  • @RajivThekayCheruvath
    @RajivThekayCheruvath Місяць тому

    First let’s get the property back

  • @thomastm5741
    @thomastm5741 Місяць тому +1

    Marthanda maharaja thiruvithamkur sthapichathinu Seaham thante rajyavum sarvasavum Sreepadmanaphanu samarppichu. (Thrippadi dhanam).

  • @simonchalissery581
    @simonchalissery581 Місяць тому

    First pass the bill, correct it as n when problems start.

  • @chandranc6319
    @chandranc6319 Місяць тому

    വഖഫ് ബോർഡ് എടുത്തു കളയണം

  • @abdulrafeeque9517
    @abdulrafeeque9517 Місяць тому

    മലപ്പുറത്ത് പന്തല്ലൂരിൽ ക്ഷേത്രത്തിൻ്റെ ഭൂമി ഹാരിസൽ മലയാളം ചില വ്യക്തികളുടെ കൈയിൽലാണ്

    • @v.jthomasvj.thomas8120
      @v.jthomasvj.thomas8120 17 днів тому +1

      വക്കാഫിൽ പരാതികൊടുത്തു ഹരിസന്റെ തോട്ടം ഹാരിസിന്റെ പേരിലാക്കു കോയ

  • @Athulk.v
    @Athulk.v Місяць тому +3

    Nehru khan

  • @balachandranm.b3888
    @balachandranm.b3888 Місяць тому

    രണ്ട് പേർക്കും
    🙏നമസ്തെ🙏

  • @sasikumaranayyappan-ue2ks
    @sasikumaranayyappan-ue2ks Місяць тому

    Wakaf നിയമം വലിച്ചു തോട്ടിൽ എറിയണം. മതത്തിന്റെ പേരിലാണ് 1947 ൽ ഇന്ത്യ വിഭജിക്കപ്പെട്ടതും. പാകിസ്ഥാൻ മുസ്ലിങൾക്കും ഇന്ത്യ ഹിന്ദുക്കൾക്കും മുസ്ലിം ഇതരർകും. നെഹ്‌റു 1957,നരസിംഹ റാവു 1995, മൻമോഹൻ സിംഗ് 2013 ആണ് wakaf നിയമം പാസാക്കിയതും കാക്കമാർക് അനുകൂലമായി ഭേദഗതികൾ വരുത്തിയതും. കോൺഗ്രസ്‌ ഹിന്ദുക്കൾക്ക് എപ്പോഴും എതിരായിരുന്നു. കോൺഗ്രസ്‌ ന് ഇനി മുതൽ ഭാരതം ഭരിക്കാൻ അനുവദിക്കരുത്. അങ്ങനെ സംഭവിച്ചാൽ ഭാരതത്തിൽ ജിഹാദികൾ ഭരണം പിടിച്ചടക്കും. ഒരു സംശയവും അക്കാര്യത്തിൽ വേണ്ട.
    ഭാരതത്തിൽ ഹിന്ദുക്കൾക്ക് സാമ്പത്തികമായി ഉ ന്നതി ഉണ്ടാകണം. ഹിന്ദുക്കൾ അക്കാര്യം പ്രത്ത്യേകം ശ്രദ്ധിക്കണം. ബിജെപി അക്കാര്യത്തിൽ ശ്രദ്ധിക്കണം. സമ്പത് ഒരു വിഭാഗത്തിലേക്കു മാത്രം കുമിഞ്ഞു കൂടാൻ ഗവണ്മെന്റ് അനുവദിക്കരുത്. കേന്ദ്ര ഗവണ്മെന്റ് ഹിന്ദുക്കളുടെ ഉന്നമനത്തിനായി കഴിഞ്ഞ 10 വർഷം ഭരിച്ചിട്ടും ഒന്നും ചെയ്തില്ല. ഇനി അതു പോരാ.

  • @RajanRajan-hd2gw
    @RajanRajan-hd2gw Місяць тому

    ഇങ്ങനെ ഒരു പരാതി മോദി ഉണ്ടാക്കി വക്കണ്ടായിരുന്നു. ഇത് മതപക്ഷങ്ങളെ തമ്മിലടിപ്പിക്കാൻ വേണ്ടിയാണു മോദി ഇതു ചെയ്തത്. ഏതെങ്കിലും ഒരു നിയമം ഉണ്ടാകണമായിരുന്നെങ്കിൽ പാർലമെൻ്റിൽ അവതരിപ്പിച്ചു പാസാക്കിയാൽ പോരായിരുന്നോ

    • @sradharaj-yp1my
      @sradharaj-yp1my 17 днів тому

      ഇത് ആളുകൾ അറിയണ്ടതല്ലേ

  • @ajithalampilli
    @ajithalampilli Місяць тому

    ഞമ്മട അല്ലാഹുവിന് കൊടുത്ത സ്വത്ത്, ഞമ്മൾ തന്നെ കയ്യേറിയാൽ ഇങ്ങൾക്ക് എന്താ TG?

  • @vijayanvijayan4885
    @vijayanvijayan4885 8 днів тому

    Waqf എന്തോ ആയിക്കോട്ടെ, ഭാരതത്തിൽ രണ്ട് തരത്തിൽ ഉള്ള സ്വത്തുക്കളെ ഉള്ളു. അത് സർക്കാരിന്റെയും വ്യക്തികളുടെയും. അതിന് അപ്പുറം ഒരു സ്വത്ത് അവകാശങ്ങളും നിയമം മൂലം നില നിൽക്കുന്നതേ അല്ല.

  • @radhakrishnant7626
    @radhakrishnant7626 Місяць тому +1

    Kerala land Reformation in 1967 caused destruction of jammys, which caused destruction of kerala culture and lead to population growth

  • @josephpm844
    @josephpm844 Місяць тому

    Taj Mahal waqaf nte ആണോ.

  • @jayapalcheramangalam561
    @jayapalcheramangalam561 Місяць тому

    That is Hindu is R.G. Mohandas is RSS. Mohamdas is not angry with any Community ! That is Sanadana Dharma

  • @SALIMBABU-ti2wb
    @SALIMBABU-ti2wb Місяць тому

    Awqaf... Yella rajyathum undu

  • @bineshjoseph4364
    @bineshjoseph4364 Місяць тому

    സാർ അങ്ങനെയെങ്കിൽ പുതിയ രാമ ക്ഷേത്രം വഖഭിന്റെ അല്ലെ

    • @ShatruJeeet
      @ShatruJeeet Місяць тому

      അതിൻമേൽ ക്ലെയിം ഇല്ല. ഉണ്ടെങ്കിലും കാര്യമില്ല. അതിനുള്ള ധൈര്യം ആർക്കുമുണ്ടാവില്ല.😂

  • @Sheejaramaswami
    @Sheejaramaswami Місяць тому

    🎉AdhikaramoohikalumAlasarumaya Congrass lndiayile JanathayeVazhiyadarmakkiVaraveyane AdhikarakasseranashttapettatAthkond Eppozhenkkilu Ariyankazhinju.

  • @jesbman
    @jesbman 10 днів тому

    Waqf by USER?

  • @babytho.4006
    @babytho.4006 Місяць тому

    16:02
    No wonder why vaqf is after Munambam, Taj Mahal etc are required by vaqf!!!!

  • @yesudasfrancis6010
    @yesudasfrancis6010 Місяць тому +1

    വഖഫ് എന്ന് അറബി വാക്കല്ലേ? മലയാള ഭാഷയിൽ ഇത് എങ്ങിനെ പറയും?

  • @Bhaskaran-d1l
    @Bhaskaran-d1l Місяць тому

    ABC Talks എന്താണ് പറയുന്നത് എന്ന് നിങ്ങൾക്ക് തന്നെ ബോധമുണ്ടോ TG

  • @thomastm5741
    @thomastm5741 Місяць тому +1

    Marthanda varma maharajav Thiruvithamkur rajyam sthapichathinu sesham thante rajyavum sarvasavum Sreepadmanaphanu samarpichu. (Thrippadi dhanam). Waqaf niyamam anusarichu ennenkilum Allahuvinu arppichathu ippol avakasappedamenkil thrippadidhanathinu sesham ee nadu muzhuvan ippozhum sree padmanabha swamiyudethu anallo.

  • @ahmedkoya1965
    @ahmedkoya1965 Місяць тому

    Waqaf board cheyyunnadu sadukkale sahayikkukayalla Ambani ye polulla Billionaire’s nodu panam vangi Waqaf swathukkal anyadheenappeduthi Billionaire’s ne sahayikkukayanennu ippol vyakthamayille❤

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 Місяць тому

    വ ഖ ഫ്‌ സ്വത്ത്‌ മുസ്ലിമിന്റെ കൈയിൽ എങ്ങനെ വരും!!!!അല്ലാഹുവിന്റെ അല്ലെങ്കിൽ ദൈവത്തിന്റെ ആയിരിക്കേണ്ടേ!!!!!

  • @oommenisaac8664
    @oommenisaac8664 Місяць тому +2

    എല്ലാവരുടെയും ടാക്സ് വാങ്ങി ഒരു കൂട്ടർക്ക് മാത്രം കൊടുക്കുന്നത് നീതി ആണോ. ഉസ്തതുമാർക് പെൻഷൻ, ഹജ്ജിനെ ഒരു amount കൊടുക്കുന്നു. അങ്ങനെ പലതും

  • @damayanthiamma9597
    @damayanthiamma9597 Місяць тому

    വഖഫ് ബോർഡ് തന്നെ ആവശ്യ മില്ലാത്ത ത് ...ഇത് ഹിന്ദുക്കളുടെ നാടായിരുന്നു .പണം കൊടുത്ത് വാങ്ങി സ്വന്തമാക്കണം ...വെറുതെ തട്ടി പ്പറിക്കാൻ നോക്കരുത് ....കോൺഗ്രസ്‌ എന്നും ഹിന്ദുക്കൾക്ക് ദ്രോഹം ചെയ്തു ..സന്താന നിയന്ത്രണം ഹിന്ദു നടത്തണം ..മുസ്ലിമിന് വേണ്ട ..ഇതോ ജനാധി പത്യം ..നെഹ്‌റുവിനെ pm ആക്കിയവരെ പറഞ്ഞാൽ മതി ..ഇന്നും ആ ദോഷം അനുഭവിക്കുന്നു .

  • @anthonycoorg1766
    @anthonycoorg1766 Місяць тому

    വക്കഫുബോഡ് ഇസ്ലാംഭിഘ രൻമാരുടെ കൊള്ളസംഗം എന്ന പ്രത്യകമായ സംഗമാണ് അതു ഇന്ത്യക്കുവേണ്ടാ

  • @SandeepSethumadhavan-ci8pc
    @SandeepSethumadhavan-ci8pc Місяць тому

    TG vanam

  • @anjali-nc3bt
    @anjali-nc3bt Місяць тому

    Secular rajyathu enthinanu wakf board ?

  • @ahmedkoya1965
    @ahmedkoya1965 Місяць тому

    T G ikku ippol kalapamadakkikkalano pani

  • @ahmedkoya1965
    @ahmedkoya1965 Місяць тому

    T G ippol kalapamadakkikkalano pani

    • @pramodbhaskaran6344
      @pramodbhaskaran6344 Місяць тому

      Waqaf board help cheide 10 pavapetta muslims inde Peru prayu, baki okke pinne nokam

  • @RajeshAmbat-m8x
    @RajeshAmbat-m8x Місяць тому +2

    Trissur jillayil perinjanamenna stalathu bhuribhagam nayanmarum kaivasam vacuum ambalangalum mattum panithirikkunna bhumi vakhf bhumiyanu.