LIVE | PV Anvar MLA Press Meet | CM Pinarayi Vijayan | ADGP MR Ajith Kumar | MV Govindan | CPM

Поділитися
Вставка
  • Опубліковано 8 жов 2024
  • PV Anvar Press Meet LIVE : CMനെതിരെ കടുത്ത വിമർശനം തുടരുകയാണ് PV Anvar. മുഖ്യമന്ത്രി ഒരു സമുദായത്തെ കുറ്റക്കാരാക്കുന്നുവെന്നു Karipur വിമാനത്താവളത്തിലെ സ്വർണക്കടത്ത് അടക്കമുള്ള വിഷയങ്ങളിലെ മുഖ്യമന്ത്രിയുടെ പ്രതികരണം ചൂണ്ടിക്കാട്ടി അൻവർ ആരോപിച്ചു. ഇന്നും നാളെയുമായി Manjeri, Vengara മണ്ഡലങ്ങളിൽ വിശദീകരണ യോഗം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും
    കടുത്ത തൊണ്ടവേദനയെ തുടർന്ന് പരിപാടി അൻവർ മാറ്റിവച്ചു.
    #pvanvarallegations #pvanvarmla #cmpinarayivijayan #cpm #pvanvarspeech #adgpmrajithkumarcontroversy #psasicontroversy #news18kerala #മലയാളംവാർത്ത #live
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 6

  • @Kochuvavai
    @Kochuvavai 6 днів тому +2

    സത്യം പറയുന്ന അൻവർ നട്ടെല്ലിന് പകരം വാഴപ്പിണ്ടിയില്ലാത്ത മലപ്പുറത്തിന്റെ മുത്തു

  • @UnniKuttan-w5c
    @UnniKuttan-w5c 6 днів тому +1

    അൻവർ പറഞ്ഞ കാര്യങ്ങൾ 1000 വട്ടം ശരി എന്ന് "പൊട്ട" ചിരി കൊണ്ട് വെളിപ്പെട്ടു.
    ഇത്രേം കാലം കൊണ്ട് ഉണ്ടാക്കിയ സൽപ്പേര് കളഞ്ഞ് കുളിച്ചു "മുക്കിയൻ "
    അൻവർ താങ്കളാണ് ശരി...
    ശരിയായ സമയത്ത് ഇടപെട്ടു🎉🎉🎉🎉🎉🎉❤❤❤❤❤

  • @CISSATHEESHPKD06
    @CISSATHEESHPKD06 6 днів тому

    11 hours ooo

  • @Wetube-h5f
    @Wetube-h5f 5 днів тому

    ഇവൻ മലപ്പുറം പി സി ജോർജ് ...

  • @roshithchola5034
    @roshithchola5034 6 днів тому

    Adutha PC Jorge 😂

  • @roshithchola5034
    @roshithchola5034 6 днів тому

    Pv shokkathinu koduthalo