3 മിനിറ്റിൽ മറുപടിയൊതുക്കി മുഖ്യമന്ത്രി, അത്ഭുതമില്ലെന്ന് അന്‍വര്‍; ആദ്യപ്രതികരണം ട്വന്റി ഫോറില്‍

Поділитися
Вставка
  • Опубліковано 14 лис 2024

КОМЕНТАРІ • 936

  • @geojohn2815
    @geojohn2815 Місяць тому +566

    ഞാനൊരു രാഷ്ട്രീയക്കാരനല്ല എങ്കിലും നിങ്ങളുടെ ധൈര്യം അപാരം തന്നെ

    • @RenjithPV-qc4mp
      @RenjithPV-qc4mp Місяць тому +22

      ഇതിലും വെലിയ ധൈര്യം എണ്ടായിരിന്ന വരാണ് M v രാഘവനും KR ഗൗരിയമ്മയും😂

    • @ValsalaValsala-x3i
      @ValsalaValsala-x3i Місяць тому +4

      T,p ye vittupoyi

    • @renjithushas2007
      @renjithushas2007 Місяць тому +3

      Gold teams back il ond avarude gold ok pidikane ok nirthan vendi olla drama anu

    • @parissbound8535
      @parissbound8535 Місяць тому +5

      @@renjithushas2007അതെ അതെ അവരുടെ സ്വർണം പിടിച്ചു അതിൽ നിന്ന് കട്ടെടുക്കാൻ പോലീസിനെ അനുവദിക്കണം

    • @purshothamanpurushothaman8096
      @purshothamanpurushothaman8096 Місяць тому +1

      അൻവർ നിങ്ങൾ പാർട്ടിയിൽ ആരും അല്ല എന്ന് നിങ്ങൾ മനസിലാക്കണം എന്റെ ഒക്കെ ചെറുപ്പത്തിൽ കണ്ണൂരിൽ എംവി രാഘവൻ എന്ന പുലി ഉണ്ടായിരുന്നു. പുറത്ത് പോയി പാർട്ടി ഉണ്ടാക്കി ഒന്നും സംഭവിച്ചില്ല.. അൻവർ വെറും ഓലപ്പാമ്പു മാത്രം..

  • @josealapadan5964
    @josealapadan5964 Місяць тому +419

    അൻവറിന്റെ നിലപാടുകൾക്ക് പൂർണ്ണ പിന്തുണ ❤👏👏👏

  • @tibinsunnysunny5458
    @tibinsunnysunny5458 Місяць тому +295

    ഒറ്റകൊമ്പൻ അൻവർ ആൺകുട്ടി

  • @AnnuHassan-dz3dj
    @AnnuHassan-dz3dj Місяць тому +254

    ഉളുപ്പുണ്ടെങ്കിൽ അൻവറിനെതിരെ പ്രകടനം വിളിക്കുന്ന sagakkal കുറച്ചെങ്കിലും സത്യം മനസ്സിലാക്കിയിട്ട് നിൽക്കണം

    • @midunsree3111
      @midunsree3111 Місяць тому +3

      ഞാൻ 100% സംഘിയാണ് എന്നാൽ 100% അൻവർ ഇക്കായുടെ കൂടാണ് അതാണ് സംഘികൾ എപ്പോഴും നേരിന്റെ കൂടെ നിൽക്കും❤

    • @SiyamCp
      @SiyamCp Місяць тому

      സോറി അവർ പിണറായി യുടെ അടിമകലാണ്

    • @sundaranpadukanni-qg4pu
      @sundaranpadukanni-qg4pu Місяць тому

      നിനക്ക് ള്ളു പ്പുണ്ടോ?

    • @AnnuHassan-dz3dj
      @AnnuHassan-dz3dj Місяць тому +1

      @@sundaranpadukanni-qg4pu ഉണ്ണിയുടെ ആളാണോ സാർ 😀

    • @JafarK-n9t
      @JafarK-n9t Місяць тому

      ശരിയാണ്

  • @varietystatus7042
    @varietystatus7042 Місяць тому +351

    തീർച്ചയായും പാവം സഗാക്കൽ കൂടെ ഉണ്ട്, അൻവറിന്റെകൂടെ

    • @roshanshanshan1353
      @roshanshanshan1353 Місяць тому +12

      @@Humantruth90തലച്ചോറിന് പകരം പൊതിച്ചോർ ആയാൽ തന്റെ ഗതിയാവും. അൻവർ തെളിവ് വച്ചിട്ടാണ് സംസാരിക്കുന്നത്. അല്ലാതെ പിണുവിനെപോലെ ഞാൻ പറയും ശരി അത് അടിമകൾ തൊണ്ട തൊടാതെ വിഴുങ്ങിക്കോണം എന്ന മാട്ടിലല്ല.

    • @MuhammedAlthafopAlthafop
      @MuhammedAlthafopAlthafop Місяць тому

      ​@sucessAspirant capsule undo

  • @rahulrajeev2517
    @rahulrajeev2517 Місяць тому +667

    പാർട്ടി നേതൃത്വം പിണറായി യുടെ അടിമകൾ ആണ്. പ്രവർത്തകരുടെ വികാരം അൻവറിന് ഒപ്പം

    • @shafeeqshafeeq8727
      @shafeeqshafeeq8727 Місяць тому +19

      Yassss

    • @NoushadAbdulla-bs5wf
      @NoushadAbdulla-bs5wf Місяць тому +7

      2019 ലും ഇത് തന്നെ തള്ളിയത് ഇനി 2026 ൽ നോക്കാം നേതൃത്വം ആന്നോ അണികൾ കുന്നോ എന്ന്

    • @purshothamanpurushothaman8096
      @purshothamanpurushothaman8096 Місяць тому +1

      നീ ഒരു സഖാവാണോ അല്ലങ്കിൽ കിട്ടിയ ചാൻസ് മുതലാക്കുകയാണോ.

    • @pmskl1089
      @pmskl1089 Місяць тому +1

      സത്യം 👍

    • @urdaysport6400
      @urdaysport6400 Місяць тому +3

      Anwar parayaatha onnund... Kakiyitta kallanmaar Swarnam pottikkunnathil Nalla oru pank...Partikkaanu pokunnath...

  • @tktech5733
    @tktech5733 Місяць тому +234

    എഞ്ജാതി ധൈര്യം 🔥 കുടയുന്നത് മുഖ്യനെയും ഉയർന്ന പോലീസ് ഉദ്യോഗസ്ഥനേയും .🔥🤩 ഇതാണ് ആൺകുട്ടി🔥🔥🔥അൻവർ

    • @JafarK-n9t
      @JafarK-n9t Місяць тому +9

      Pv പുലികുട്ടി❤❤

    • @moidheenpm5302
      @moidheenpm5302 Місяць тому +3

      ❤❤

    • @MohamedKunhippa
      @MohamedKunhippa Місяць тому +5

      എന്നെപ്പറ്റി അന്വേഷിക്കാൻ എന്നെത്തന്നെ ഏല്പിച്ചു
      അടിപൊളി വാ പോകാം
      😂😂😂

    • @bhaskaranvalapad
      @bhaskaranvalapad 29 днів тому

      ഇതിനെ ധൈര്യം എന്നല്ല പറയുക. വിവരമില്ലായ്മ. അതെ അതാണ്. അൻവറിന്റെ പ്രവർത്തികൾ 'മലയെ കല്ലെറിയുന്നതുപോലെ'.

  • @shukoorparandode4673
    @shukoorparandode4673 Місяць тому +277

    ADGP യുടെ വാറോല കിട്ടിയതിന് ശേഷം മുഖ്യൻ അടുത്ത വാർത്താ സമ്മേളനം വിളിക്കാമെന്ന് പറഞ്ഞു. 😂

  • @Suhail-s5l
    @Suhail-s5l Місяць тому +101

    പിണറായി എന്ന ഏകാധിപതി ആണ് മാർകിസ്റ്റ് പാർട്ടിയുടെ പരാജയം..ഭരണ മാറ്റം അനിവാര്യം

  • @mereesha.c8263
    @mereesha.c8263 Місяць тому +233

    ഇതൊക്കെ കേരളത്തിൽ നടക്കുന്നു എന്നോർക്കുമ്പോൾ ഒരു സങ്കടം. മര്യാദ ഉണ്ടായിരുന്ന രാഷ്ട്രീയക്കാർ മൺമറഞ്ഞു.

    • @pmskl1089
      @pmskl1089 Місяць тому +2

      സത്യം

    • @AbdulKareem-ff3zx
      @AbdulKareem-ff3zx Місяць тому +1

      ❤❤❤❤pv
      Anwer
      ❤❤❤❤❤❤❤❤🎉🎉🎉🎉🎉pv

  • @ChandranTvlr
    @ChandranTvlr Місяць тому +139

    പേടി തുടങ്ങി മുഖ്യൻ വാക്കുകൾക്ക് ശക്തി കുറഞ്ഞത് പോലെ

  • @Nahan-zv2fe
    @Nahan-zv2fe Місяць тому +386

    അൻവർക്ക നിങ്ങൾ ഒരു സംഭവം തന്നെ, കേരളത്തിൽ ചങ്കൂറ്റം ഉള്ളഒരേ ഒരു CPM MLA

    • @purshothamanpurushothaman8096
      @purshothamanpurushothaman8096 Місяць тому +4

      അൻവർ സിപിഎം mla അല്ല... സിപിഎം സ്വാതന്ത്ര mla ആണ്

    • @satheeshp4159
      @satheeshp4159 Місяць тому +2

      Anvar , Jaleel SUDU team alle...😅😅oru ARABIAN adima TAQIYA... maatram aanu SAGHAV alla ...SAGHAAPPI..😅

    • @roshanshanshan1353
      @roshanshanshan1353 Місяць тому +1

      @@Humantruth90നല്ലോണം വെളുപ്പിച്ചോ.തലക്കകത്തുനിന്ന് പൊതിച്ചോർ എടുത്തു മാറ്റിയാൽ അൻവറാണോ പിണു ആണോ ശെരി എന്ന് മനസ്സിലാവും.

    • @sharafbakot6157
      @sharafbakot6157 Місяць тому +1

      സുഡാപ്പിക് mla യും ഉണ്ടോ..😂​@@Humantruth90

    • @ramlavahab4837
      @ramlavahab4837 Місяць тому +1

      ​@@roshanshanshan1353അൻവർ സാറിന് അഭിനന്ദനങ്ങൾ 🎉🎉🎉.

  • @mtj6123
    @mtj6123 Місяць тому +152

    സിപിഐഎം പ്രവർത്തകരുടെ മനസ്സ് അൻവറിനോട് ഒപ്പം

  • @MathewMathew-v2s
    @MathewMathew-v2s Місяць тому +159

    PV അൻവർ MLA നിങ്ങൾ മുന്നോട്ടു തന്നെ പോകു....💪

  • @timepasspopcorn2349
    @timepasspopcorn2349 Місяць тому +77

    യഥാർത്ഥ സഖാക്കൾ അൻവറിൻ്റെ കൂടെ

  • @Nahan-zv2fe
    @Nahan-zv2fe Місяць тому +265

    കള്ളം പറയാൻ മാത്രം പിണറായി വരുന്നു

    • @hassainarhassainar7060
      @hassainarhassainar7060 Місяць тому +2

      അതെ പിണറായി എന്ത് കൊണ്ട് ഇങ്ങനെ പറയുന്നു എന്ന് മനസ്സില്‍ ആകുന്നില്ല

    • @JafarK-n9t
      @JafarK-n9t Місяць тому

      ശരിയാണ്

    • @anoopantony4745
      @anoopantony4745 Місяць тому

      പിണറായി ക്ക് ചെവിയിൽ വേദം ഓതി കൊടുക്കുന്ന കുറച്ചു ആൾക്കാർ ഉണ്ട്.. അവർ പറയുന്നത് മാത്രം ആണ് അയാൾ കേൾക്കുന്ന ത്. . പ്.ശശി അതിൽ പ്രാധാനി ആണ്. . പിന്നെ ഒരാൾ മരുമോൻ..

  • @josephmathew2086
    @josephmathew2086 Місяць тому +197

    അൻവർ കൊണ്ടുവന്ന തെളിവുകൾക്ക് പലതിനും ശരിയായ രീതിയിൽ മുഖ്യന് മറുപടി പറയാൻ സാധിക്കില്ല. ഇനി കൂടുതൽ പറയാൻ പലരുമായി ആലോചിക്കണം. എങ്ങനെ എങ്കിലും ഏതെങ്കിലും ഒഴിവു കഴിവ് കണ്ടുപിടിച്ചുവേണം പറയാൻ!

    • @nirmalasreedharan2737
      @nirmalasreedharan2737 Місяць тому

      അൻവറേ സൂക്ഷിക്കുക ഒഞ്ചിയം ഓമ്മയുന്ണ്ടല്ലെ

  • @SureshKumar-b9h1u
    @SureshKumar-b9h1u Місяць тому +134

    അടിമകൾ ഒഴിച്ച് ബാക്കി ഉള്ള സഖാക്കൾ എല്ലാം ഇപ്പോ അൻവറിന് ഒപ്പം ആണ്

  • @shajeerzabri
    @shajeerzabri Місяць тому +150

    Pv Anwar നിങ്ങൾ ആണ് ശരി

    • @sharavanrshekar5226
      @sharavanrshekar5226 Місяць тому +2

      Ennu mattoru Sudapi 😅😅😅😅

    • @sirajkariem2056
      @sirajkariem2056 Місяць тому

      Pinuneparanjappo Sankavinu kondu😂😂​@@sharavanrshekar5226

    • @karthikvlogs8811
      @karthikvlogs8811 Місяць тому +3

      ​@@Humantruth90നിന്റെ അമ്മേടെ പറിയെ പറ്റി അല്ല പൂറ 😂

  • @yusufmuhammad2656
    @yusufmuhammad2656 Місяць тому +84

    വിജയേട്ടോ .കൂടുതൽ പറഞ്ഞു ഇനിയും അടി വാങ്ങേണ്ട

  • @sajukambrath7543
    @sajukambrath7543 Місяць тому +104

    ജനങ്ങളെ കൂടെ അൻവർ മാത്രം 🥰🥰 ബാക്കി ഉള്ളവർ പാർട്ടി അടിമകൾ 😂😂😂

  • @sophysebastian3275
    @sophysebastian3275 Місяць тому +47

    അൻവർ ന് എ ബിഗ് സല്യൂട്ട്

  • @rose8416
    @rose8416 Місяць тому +43

    പറയാൻ ചങ്കൂറ്റമുള്ള ആർജ്ജവമുള്ള ഒരേയൊരു MLA
    സഖാവ്❤

  • @manjus7257
    @manjus7257 Місяць тому +119

    ഇയാള് പോലെയാണല്ലോ 😂. ഇത്രയും ധൈര്യം ചാൾസ് ശോഭരാജിൽ മാത്രേ കണ്ടിട്ടുള്ളു.

    • @tomthomas3986
      @tomthomas3986 Місяць тому +1

      എല്ലാവരും പറയുന്നു.. സത്യത്തിൽ ഈ ചാൾസ് ശോഭരാജ് ആരാ 🤔

    • @LOKACHITHRA
      @LOKACHITHRA Місяць тому +1

      ​​@@tomthomas3986പറമ്പിൽ വറീതിൻ്റെ മൂന്നാമത്തെ മോൻ. ബോംബയിൽ പാട്ട കച്ചോടം. കഴിഞ്ഞ ഓണത്തിന് നാട്ടിൽ വന്നിരുന്നു. രണ്ട് കുപ്പി എടുത്തു.

  • @somadaskt5344
    @somadaskt5344 Місяць тому +23

    ഇങ്ങനെ ലൈവായി വന്നിരിന്ന് നാല് വാക്ക് പറയാൻ പിണറായിക്ക് , കഴിവുണ്ടോ ? . ഏതോ പൊളിറ്റിക്കൽ എക്സ്പേർട്ട് ഉം ബുദ്ധിജീവികളും എഴുതിക്കൊടുക്കുന്നത് ഛർദ്ദിക്കുകയല്ലാതെ

    • @sundaranpadukanni-qg4pu
      @sundaranpadukanni-qg4pu Місяць тому

      ഛർദ്ദിക്കുന്നത് നിൻ്റെ അൻവർ ആണ്. അയാൾക്ക് ബുദ്ധിമാന്ദ്യ സംഭവിച്ചിരിക്കുന്നു.

  • @mohammedshareef3512
    @mohammedshareef3512 Місяць тому +32

    അൻവർ താങ്കൾ ധൈര്യസമേതം മുന്നോട്ടുപോവുകഇതുവരെ ആരും പറയാൻ മടിക്കുന്നസത്യമാണ് താങ്കൾ വിളിച്ചു പറഞ്ഞിട്ടുള്ളത്

  • @nasiruddinc7538
    @nasiruddinc7538 Місяць тому +122

    അൻവർ ആരായാലും പറഞ്ഞത് പകൽ പോലെ സത്യം, സകല നേതാക്കളും ഭീരുക്കളോ കള്ളന്മാരോ ആണ്.

  • @sajidfirdouse5748
    @sajidfirdouse5748 Місяць тому +78

    അണികൾക്ക് എല്ലാം മനസിലായി മുഖ്യമന്ത്രി ക്കെതിരെ ഉന്നയിച്ച ആരോപണം എങ്ങനെ പാർട്ടിക്ക് എതിരാകും പാർട്ടിക്ക് എതിരെ അൻവർ ഒന്നും പറഞ്ഞിട്ടില്ല എന്നകാര്യം വക്തമാണ് അൻവറിന്റെ പത്ര സമ്മേളനം 💪💪

    • @SiyamCp
      @SiyamCp Місяць тому +1

      അപ്പോൾ മോനു ഒന്നും മനസിലായില്ലേ പിണറായി ആണ് പാർട്ടി

    • @noushadkakku1964
      @noushadkakku1964 Місяць тому +1

      👍👍👍👍

    • @noushadkakku1964
      @noushadkakku1964 Місяць тому +1

      👍👍👍👍

  • @royroy9086
    @royroy9086 Місяць тому +43

    കേരളത്തിനു പറയാനുള്ളത് അൻവർ പറയുന്നു. 👍👍👍👍

  • @devendrank3656
    @devendrank3656 Місяць тому +43

    കേരള മക്കൾഅരി ആഹാരം കഴിക്കുന്നവരാണ്. എല്ലാവരും ചകാക്കളല്ല

    • @purshothamanpurushothaman8096
      @purshothamanpurushothaman8096 Місяць тому +2

      നിന്നോട് ആരെങ്കിലു ... ചഗാവ്... ആകാൻ പറഞ്ഞോ

    • @aliengaming.5456
      @aliengaming.5456 Місяць тому

      @@purshothamanpurushothaman8096😂😂

  • @mohammadsulthan1458
    @mohammadsulthan1458 Місяць тому +46

    സഖാവ് അൻവറിനു ഒപ്പം

  • @ShamnasShammu-c1b
    @ShamnasShammu-c1b Місяць тому +39

    ശൈലജ ടീച്ചറെ ഒതുക്കിയപ്പോ തന്നെ പിണറായിയെ വെറുത്തു പോയി 😡😡😡ഏകാതി പതി

  • @hyderalipullisseri4555
    @hyderalipullisseri4555 Місяць тому +63

    അൻവർ MLA ആണ് ശരി ❤🎉

  • @chakkalamattathjacobthomas6699
    @chakkalamattathjacobthomas6699 Місяць тому +24

    ഞങ്ങൾ തള്ളി കളയുന്നില്ല. ജനങ്ങൾ ആണ്‌ പാർട്ടി. നേതാക്കൾ അല്ല മുഖ്യാ 😀😀

  • @salimmoozhikkal3832
    @salimmoozhikkal3832 Місяць тому +81

    അൻവറിനെതിരെ പ്രത്യേക ആക്ഷൻ ഒന്നും എടുക്കാൻ ധൈര്യം കാണിക്കാത്ത പിണറായിക്ക് അൻവറിനെ നല്ല ഭയമുണ്ട് എന്ന് മുഖം കണ്ടാൽ അറിയാം...

  • @Royal_arms
    @Royal_arms Місяць тому +26

    ഹാഷ്മി അതിന് എടവണ്ണയിൽ അടിമ സഖാക്കൾ ഇല്ല അത് നിങ്ങൾ മനസ്സിലാക്കണം 💥🔥

  • @aneesha.k5061
    @aneesha.k5061 Місяць тому +82

    കരിപ്പൂരിൽ പോലീസ് പിടിക്കുന്ന സ്വർണത്തിന്റെ ഒരു പങ്ക് മുഖ്യനും adjp ക്കും ശശിക്കും എത്തുന്നുണ്ട് എന്നാണ് അൻവർ പറയാതെ പറയുന്നത്

    • @AsnnaPalapatta
      @AsnnaPalapatta Місяць тому

      Sure

    • @vvchakoo166
      @vvchakoo166 Місяць тому

      ​@@AsnnaPalapattaExice central government samvidhanamanu,pidich pinarayikk kodukkumo????😂😂

  • @nasarcheruvalath1483
    @nasarcheruvalath1483 Місяць тому +64

    ഒരു ബൈക്കിന്റെ" ട്ടെ "ശബ്ദം ഒന്ന് കൂടിപ്പോയാൽ 5000 രൂപ ഫൈനടിക്കുന്ന നാട്ടിലെ ഉന്നതരായ പോലിസ് ഉദ്ധ്യോഗസ്ഥരുടെ യഥാർത്ഥ മുഖവും, ആ നാട്ടിലെ രാഷ്ട്രീയവുമാണ് നമ്മൾ കണ്ടും കേട്ടും കൊണ്ടിരിക്കുന്നത്.

  • @antonyxavier7463
    @antonyxavier7463 Місяць тому +19

    കക്കാനും നാണംകെട്ടും നിക്കാനും അറിയുന്ന മുഖ്യമന്ത്രി. പക്ഷേ നാട്ടുകാരൊക്കെ താങ്കളുടെ ചില അണികളെപ്പോലെ പൊട്ടമ്മാരാണെന്ന് കരുതരുത്.

  • @SulaimanKK-p2c
    @SulaimanKK-p2c Місяць тому +26

    അൻവർ നിലപാടിൽ ഉറച്ചു നിൽക്കുക
    Big saluit

  • @AbdulMajeed-c3l6t
    @AbdulMajeed-c3l6t Місяць тому +53

    ഞാൻ ഈ പാർട്ടി വിടും. അന്വേഷണം ശരിയായ രീതിയിൽ അല്ലെങ്കിൽ

    • @naadan751
      @naadan751 Місяць тому +2

      അയ്യോ കാക്ക പോകല്ലേ!

    • @mujeebkhan8163
      @mujeebkhan8163 Місяць тому

      ​@@naadan751കാക്കയോ 🤔🤔🤔

    • @purshothamanpurushothaman8096
      @purshothamanpurushothaman8096 Місяць тому +1

      പാർട്ടി വിടും .. എടോ ഈ പാർട്ടി തീയിൽ മുളച്ചതാണ്.

    • @Hashshree
      @Hashshree Місяць тому +5

      @@purshothamanpurushothaman8096അതെന്താ അൽഫാം ആണോ നിങ്ങടെ പാർട്ടി 😂😂

    • @kareem.p7766
      @kareem.p7766 Місяць тому

      തീയിൽ എന്തങ്കിലും മുളക്കോടോ ​@@purshothamanpurushothaman8096

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച Місяць тому +8

    കേരളം കണ്ട ഒരേയൊരു ഇരട്ടച്ചങ്കൻ ❤പി വി അൻവർ ❤

  • @AshrafAyanol-gt3re
    @AshrafAyanol-gt3re Місяць тому +29

    അൻവർ ആണ് ശെരി മുന്നോട്ട് പോകുക ഞങ്ങൾ ഉണ്ട് കൂടെ

  • @RedbullRed-ki2ov
    @RedbullRed-ki2ov Місяць тому +2

    pv..നിങ്ങൾ കേരളത്തിന്റെ...ഒരു സ്വത്താണ്....ലാൽ സലാം pv💪💪💪🔥🔥🔥🔥🔥🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

  • @shammas1486
    @shammas1486 Місяць тому +38

    Pv anwar ❤❤❤

  • @anwaredakkara7809
    @anwaredakkara7809 Місяць тому +36

    ഒറ്റ കമന്റ് പോലും പാർട്ടിയെ സ്‌പോർട് ഇല്ല

  • @താലോലം
    @താലോലം Місяць тому +52

    പിണറായി വിജയൻ്റെ മകൾക്ക് സ്വർണ്ണകടത്തിൽ പങ്ക് ഉണ്ട്

  • @BTSbeyondthestory-i8v
    @BTSbeyondthestory-i8v Місяць тому +18

    വിമര്ശിക്കുന്നവനും അനീതിയെ ചോദ്യം ചെയ്യുന്നവനുമാണ് യഥാർത്ഥ സഖാവ്!!!!....
    ചോദ്യം ചെയ്യുന്നവന്റെ ചോദ്യത്തെ എന്തിനാണ് പേടിക്കുന്നത്??? നല്ല ഉത്തരങ്ങൾ കൊടുക്കുക.... അൻവർ സഖാവാണ് ശരി!!!

    • @moidheenkuttych3897
      @moidheenkuttych3897 Місяць тому

      workeS OF THE WoRLD UN AlTED --> ലോക തൊഴിലാളികളോടും ലോകത്തോടു തന്നെ>ശക്തമായ പ്രഖ്യാപനം നടത്തിയ കമ്മ്യൂണിസ്റ്റ്
      പാർട്ടിയാണോ ---> യഥാർത്ഥത്തി
      ൽഇന്ന് രാജ്യത്ത് നിലനിൽക്കുന്ന
      കമ്മ്യൂണിസ്സ് പാർട്ടി ---??? വളരെയധികം ---> യാഥാർത്ഥ്യ തന്നെ ബോധത്തോടെ - CM ,
      ALINCHUUAD

  • @Latestmedia-11
    @Latestmedia-11 Місяць тому +5

    അൻവർ അടിപൊളി സത്യം ജൈക്കട്ടെ 👍

  • @manojpullangode3281
    @manojpullangode3281 Місяць тому +30

    ഒരു mla യേ പേരെടുത്തു വിളിക്കുന്ന അതുമല്ല ഒട്ടും ആദരവ് നൽകാതെ അൻവർ അൻവർ എന്നു വിളിക്കുന്ന വേണുവിന്റെ സംസാരം കുറച്ച് അരോചകം

  • @akashm8071
    @akashm8071 Місяць тому +10

    അൻവർ മുന്നോട്ട് 👍🏻👍🏻🙏🏻🙏🏻🙏🏻🌹

  • @tktech5733
    @tktech5733 Місяць тому +9

    എല്ലാ സഖാക്കൾക്കും മടുത്തു പിണറായിയുടെ ഏകാധിപത്യം

  • @ksdonlineshopping9600
    @ksdonlineshopping9600 Місяць тому +31

    സത്യത്തിന്റെ ഭാഗത്ത് നിൽക്കാൻ പിണറായി സർക്കാരിന് കഴിയില്ല എന്ന് ഡ്രൈവർ യദുവിൻ്റെ വിഷയത്തോടെ എല്ലാവർക്കും മനസ്സിലായിട്ടുണ്ട്.

  • @Whereistrue00000
    @Whereistrue00000 Місяць тому +49

    അൻവർ സ്വർണ്ണ കള്ളകടത്തിന്റെ ഏജന്റ് ആണെന്ന് പറയുന്ന cpm നേതാകളോട് ചോദിച്ചോട്ടെ?
    ഒരു സിറ്റിങ് ജഡ്ജിയെകൊണ്ട് അന്വേഷണം നടത്താൻ ധൈര്യമിണ്ടോ?

    • @vvchakoo166
      @vvchakoo166 Місяць тому

      @@Whereistrue00000 Modi anweshichu kashinjathalle evide svarnam??

    • @Whereistrue00000
      @Whereistrue00000 Місяць тому

      @@vvchakoo166 ആ സ്വർണം ശശിയും, ADGP, SP തന്നെ പങ്കിട്ടതല്ലേ അതല്ലേ അന്വേഷിക്കണമെന്ന് അൻവർ പറയുന്നേ 😄

  • @abdulkadermk2166
    @abdulkadermk2166 Місяць тому +15

    പൊട്ടനായ ഒരു ബാലനും മൊണ്ണയായ വിജയനും

  • @hussain-m6q
    @hussain-m6q Місяць тому +16

    എന്തുകൊണ്ടാണ് അനിയഷണo നടത്തുന്നില്ല അനിയഷണം ഭയക്കുന്നോ സത്യം പുറത്ത് വരട്ടെ

  • @askaruvadan9160
    @askaruvadan9160 Місяць тому +54

    പിണറായി പാർട്ടി യെ നശിപ്പിച്ചു

  • @shamshaa99
    @shamshaa99 Місяць тому +5

    ഒരു അപേക്ഷ , അൻവർ ഒരു സമ്മേളനം വിളിക്കുക, ആൾക്കാർ ആര് വന്നാലും ഇല്ലെങ്കിലും ഒരുപാട് (കൂടുതൽ)ആൾക്കാരെ ഉൾക്കൊള്ളാൻ സൗകര്യം ഉള്ള സ്ഥലത്ത് തന്നെ പ്രസംഗിക്കുക. മൊത്തം കേരളത്തെ ക്ഷണിക്കുക, ഓൺലൈൻ ലൈവ് സൗകര്യവും ഒരുക്കുക.
    താല്പര്യം ഉള്ളവർ മാത്രം പങ്കെടുക്കുമ്പോൾ അറിയാമല്ലോ ഇതിനു എത്ര തോളം പിന്തുണ ഉണ്ടെന്ന്. അത് സർക്കാർ മനസ്സിലാക്കി മാത്രം ഇനി അൻവർ നു മറുപടി പറയട്ടെ…. ❤

  • @abdulgafoor3245
    @abdulgafoor3245 Місяць тому +13

    അൻവറാണ് ശരി എന്ന് പാർട്ടി തന്നെ പറയണമെങ്കിൽ തെരെഞ്ഞടുപ്പ് കഴിയണം, പാർട്ടി ഒന്നും .കൊടിമറ്റൊന്നും വ്യക്തികൾ മറ്റൊന്നും,ജനങ്ങൾ ഇല്ലാത്ത പാർട്ടി ഇല്ല.

  • @pjroy5052
    @pjroy5052 Місяць тому +42

    എല്ലാക്കാലവും അണികളെ അന്ധന്മാരാക്കി നിർത്താനാകുമെന്നു പിണം മാമൻ കരുതുന്നുണ്ടോ

  • @suneera3146
    @suneera3146 Місяць тому +25

    അൻവർ❤❤❤❤❤❤

  • @sivaSiva-pi4uu
    @sivaSiva-pi4uu Місяць тому +11

    എനിക്ക് തോനുന്നു പ്രതിപക്ഷത്തോ.. മീഡിയയിലോ.. പോലും ഇത്രയും ധൈര്യം ഒരാളും പിണറായി വിജയൻ എന്ന വ്യക്തിയോടോ. മുഘ്യമന്ത്രിയോടോ കാണിച്ചിട്ടില്ല

  • @infinitypossibility8015
    @infinitypossibility8015 Місяць тому +9

    Anwar❤🔥🔥✌️ നട്ടെല്ലുള്ള MLA

  • @basheerkoyoli953
    @basheerkoyoli953 Місяць тому +9

    എല്ലാവരും ആർഎംപിയുടെ കൂടെ കൂടിയിട്ട് ആ ശക്തിപ്പെടുത്തുക

  • @philipchandapilla7827
    @philipchandapilla7827 Місяць тому +39

    അയ്യോ ബാലനെ വിട്. ആരാ ഈ ബാലൻ? മേലുകാവിലെയാണോ?

    • @sajan5555
      @sajan5555 Місяць тому +3

      വ്യത്യസ്തനാമൊരു ബാർബറാം ബാലനെ. മൊത്തത്തിൽ നമ്മൾ തിരിച്ചറിയുന്നു..😂

    • @afsalbabu5060
      @afsalbabu5060 Місяць тому

      CID ബാലൻ

    • @beerankuttymuhammed5332
      @beerankuttymuhammed5332 Місяць тому

      ഏറ്റവും മികച്ച അന്വേഷണ സംഗം.... സങ്കത്തലവൻ ഗോ മാധവ് 👹👹👹👹

    • @MohammedAli-ie7ys
      @MohammedAli-ie7ys Місяць тому

      അതെ ആസ്ത്ഥന സെൻ്ററിൽ ചെരപ്പും അളവും പിടിച്ചു വെപ്പും ആണ് തൊഴിൽ

  • @juniask8427
    @juniask8427 Місяць тому +19

    PV❤❤

  • @saheert5887
    @saheert5887 Місяць тому +22

    ഒരൊറ്റ കാര്യം മാത്രം ചിന്തിച്ചാൽ പോരേ.. അൻവറിന് എസ്പി പറഞ്ഞത് കേട്ടാൽ പോരായിരുന്നോ എഡിജിപിയുടെ കൂടെ നിന്നാൽ പോരായിരുന്നോ എന്തിനാണ് ഈ റിസ്ക്കെടുക്കുന്നത്... അപ്പൊ സംഗതി അതൊന്നുമല്ല...

    • @mujeebkhan8163
      @mujeebkhan8163 Місяць тому

      എന്താ ഉദ്ദേശിച്ചത്

  • @fayisp8961
    @fayisp8961 Місяць тому +14

    One and ONLY @pv Anvar

  • @junaidbinabu173
    @junaidbinabu173 Місяць тому +19

    ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസ് മുറിയിൽ നിന്ന് പുറത്താക്കിയാലും ചോദ്യം അവിടെ അവശേഷിക്കും.!

  • @AbhilashNayana
    @AbhilashNayana Місяць тому +6

    ഞൻ അൻവറിനൊപ്പം

  • @nizaralikkal7719
    @nizaralikkal7719 Місяць тому +6

    പാർട്ടി അനുഭവികൾക്കിടയിൽ ഒരു അഭിപ്രായ സർവേ നടത്തി നോക്ക് ഈ ശശിയെ 5ശതമാനം പോലും സപ്പോർട് ചെയ്യില്ല പാർട്ടിയിൽ സ്ഥാനം നില നിർത്തണം എന്ന ആഗ്രഹം ഉള്ളവവരും പിണറായി പേടി ഉള്ളവരും സ്തുതി പാട്ടുകാരും മാത്രമേ ഇയാളെ താങ്ങുന്നുള്ളു

  • @LathifLathi-z3v
    @LathifLathi-z3v Місяць тому +27

    അൻവർ Mla കു പൂർണ പിന്തുണ 👍

  • @crknila
    @crknila Місяць тому +4

    CPM നേതാക്കളോട് പാർട്ടി യുടെ പൂർണ തകർച്ചയ്ക്ക് കേരളം കടപ്പെട്ടിരിക്കുന്നു ❤

  • @Shijithkm-v6c
    @Shijithkm-v6c Місяць тому +24

    Pv 🙏🙏🙏

  • @husinafu473
    @husinafu473 Місяць тому +11

    അൻവർ.... You are right 👌👍👍👍

  • @Acnisoacniso
    @Acnisoacniso Місяць тому

    ❤❤❤❤❤❤❤❤❤❤

  • @sulaimankp642
    @sulaimankp642 Місяць тому +4

    വളരെ ശരിയാ അഭിപ്രായം രാഷ്ട്രീയ നേതൃത്വം സാദാ ജനങ്ങളെ വിഡ്ഢി കളക്കുന്നു അധികാര കസേര ഉണ്ടാക്കുന്ന കൂലിയില്ലാ തൊഴിലാളി കളാക്കുന്നു...
    അൻവർ 👍 പ്രയാണം തുടരൂ

  • @salimmuhammedkunju4652
    @salimmuhammedkunju4652 Місяць тому +2

    ഞാൻ ഒരു സിപിഐ എം പ്രാർത്തകൻ ഇപ്പോൾ ഞാൻ അൻവറിനൊപ്പം 💪💪💪💪

  • @najusachugmail.comismail
    @najusachugmail.comismail Місяць тому +12

    മടിയിൽ കനം ഉള്ള വൻ പുറത്ത്

  • @PrabakaranVS-zh5qf
    @PrabakaranVS-zh5qf Місяць тому

    അൻവറിന്റെ പുതിയ പാർട്ടിയുടെ പേരും മുദ്രാവാക്യവും,
    സ്വർണ്ണ കടത്ത് പാർട്ടി ഓഫ് ഇന്ത്യ.
    വായിലൂടെ കുതത്തിലൂടെ മറ്റും എങ്ങനെയെങ്കിലും സ്വർണ്ണം കടത്താൻ ഈ പാർട്ടി നിങ്ങളെ സഹായിക്കു.
    ഇതാണ് നമ്മുടെ പാർട്ടിയുടെ പേരും മുദ്രാവാക്യവും.

  • @varietystatus7042
    @varietystatus7042 Місяць тому +42

    അച്ചുമാമനും, നായനാർ സാർ പാർട്ടിയിൽ നിന്നും പോയതോടെ ഞാനും പൊയ്,

    • @deepthinker303
      @deepthinker303 Місяць тому +1

      Ayy പോവല്ലേ,e party ഒരുത്തൻ്റെ കുത്തകയല്ല,പാവങ്ങള് പടുത് ഉയർത്തിയ പാർട്ടി ആൺ,ipo kalam maari, ചില നേതാക്കൾ വന്ന വായി മറക്കുന്നു

  • @SatheesanPv-yb5gd
    @SatheesanPv-yb5gd Місяць тому +7

    അൻവർ സഖാവേ CPM ഇതും ചെയ്യും ഇതിന് അപ്പുറവും ചെയ്യും വെള്ളത്തില് മുങ്ങിയ ആളെ പോലെയാണ് പിടിച്ചാൽ അവനേയും മുക്കും

  • @rishadrahman6151
    @rishadrahman6151 Місяць тому

    Oh😎👍

  • @ponnusplantparadise4758
    @ponnusplantparadise4758 Місяць тому +22

    Ak balan loosing his credibility, this will reflect in his next elections.

  • @vijayalekshmiviji47
    @vijayalekshmiviji47 Місяць тому

    സത്യം പുറത്തു വരണം 6:38

  • @pgn4nostrum
    @pgn4nostrum Місяць тому +7

    അൻവർ ബുദ്ധിശാലി
    ആണ്. വിജയണ്ണൻ
    കൈവിടില്ല

  • @AnjalaParveen-h9j
    @AnjalaParveen-h9j Місяць тому

    പൊളിച്ചടുക്കി ചോദ്യങ്ങൾ.............

  • @obaidee3960
    @obaidee3960 Місяць тому +14

    Mr VS എവിടെ.,.

  • @pr.georgejoseph815
    @pr.georgejoseph815 Місяць тому

    വിജയനോടുള്ള ചോദ്യത്തിന് ബാലനല്ല മറുപടി പറയേണ്ടത്. വിജയന് മറുപടി ഇല്ല!

  • @supermansuperman1142
    @supermansuperman1142 Місяць тому +3

    അൻവർ വിഷയങ്ങൾ കുള്ള മറുപടി യാണ് സിപിഎം മും സർക്കാരും പറയേണ്ടത്.... പൂരം കലക്കി അജിത് കുമാർ ഇല്ലെകിൽ കേരളതിൽ ക്രമസമാധാനം ഉണ്ടാവില്ല എന്നാണോ മുക്യൻ പിണ് കരുതിയെ കുന്നത് കഷ്ടം 😢

  • @Shibinbasheer007
    @Shibinbasheer007 Місяць тому +2

    Pv🔥

  • @CMS35455
    @CMS35455 Місяць тому +5

    ഒരു കാര്യം പറയാം…
    പിണറായിട്ടും,ഗോവിന്ദൻ മാസ്റ്ററും,റിയാസും ഒന്നും കമ്മ്യൂണിസ്റ്റല്ല 🙏🏻
    യഥാർത്ഥ കമ്യൂണിസ്റ്റുകൾ ഉയിർത്തെഴുന്നേൽക്കട്ടെ 🙏🏻

  • @AthavuPuramannur-ox6dv
    @AthavuPuramannur-ox6dv Місяць тому +9

    എൽഡിഎഫ്. ഒരുകള്ള കടതുപാട്ടിയാ

    • @purshothamanpurushothaman8096
      @purshothamanpurushothaman8096 Місяць тому

      ഇബ്രാഹിം കുഞ്ഞും.. K ബാബുവും .. മഞ്ചേശ്വരം mla യും ജയിലിൽ കിടന്നത്... മറന്നു പോകരുത്.

  • @sahapadi7017
    @sahapadi7017 Місяць тому

    ഈ പോരാട്ടത്തിൽ ഇനി അൻവർ തോറ്റാലും അൻവറാണ് ജയിച്ചത്‌ അൻവർ ഒറ്റക്കാ പോരാടുന്നത് മുഖ്യമന്ത്രി നോക്കിയാൽ മുത്രം ഒഴിക്കുന്ന പാർട്ടിയും സഖാക്കളും മുഖ്യമന്ത്രിയെ വെല്ലുവിളിക്കാൻ ഒരു ആൺ കുട്ടിയെങ്കിലും ഈ കേരത്തിൽ ഉണ്ടായല്ലോ ♥️♥️💪💪💪💪💪💪💪💪

  • @DineshanKeeneri
    @DineshanKeeneri Місяць тому +18

    അൻവർ സഗാവ് സൂപ്പറാ

  • @AbdulsalamUmar-uy1vz
    @AbdulsalamUmar-uy1vz Місяць тому

    അനാവശ്യ ചോദ്യങ്ങൾ കൊണ്ട് കേട്ടു കൊണ്ടിരിക്കുന്ന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലയിലേക്ക് ചർച്ച കൊണ്ട് പോകരുത്. അൻവറിനെ കുരുക്കാനുള്ള കുല്സിത ശ്രമം ചോദ്യങ്ങളിൽ ഉണ്ടാകുന്നു. ഉത്തരം ഉഹാപോഹങ്ങൾ കൊണ്ടു മൂടരുത്.

  • @chandranmanathurvalappil890
    @chandranmanathurvalappil890 Місяць тому +3

    പി.ജയരാജൻ്റെ പേര് നിങ്ങൾ മാധ്യമപ്രവർത്തകർ തന്നെയല്ലേ അൻവറോട് ചോദിച്ചത്? എന്നിട്ട് ജയരാജൻ എന്തിനേറ്റെടുക്കുന്നു എന്ന ചോദ്യവും ചോദിക്കുന്നതിലെന്തർത്ഥം

  • @SAYEDAZHARMUNAFFAR
    @SAYEDAZHARMUNAFFAR Місяць тому

    അൻവർക്കസുഖം തന്നെ 'ജനങ്ങൾ നിങ്ങളുടെ കൂടെയുണ്ട്

  • @noorudheenp6317
    @noorudheenp6317 Місяць тому +40

    ഇങ്ങനെ അല്ല നമ്മുടെ മുക്യമന്ത്രി
    നമ്മുടെ മുക്യമന്ത്രിയുടെ ഇത്രയും കാലം കാണാത്ത ദയനീയ പ്രെതികരണം
    ആകെ ഒരു അവശദ
    എനിക്ക് തോന്നിയതാണോ എന്തോ???

  • @abdullaareekkadan2746
    @abdullaareekkadan2746 Місяць тому

    രണ്ടും കല്പിച്ചു 🔥🔥🔥🔥