Biopsy -പേടിക്കേണ്ടതുണ്ടോ | എന്താണ് | എന്തിനാണ് | എങ്ങനെയാണ് | MBT

Поділитися
Вставка
  • Опубліковано 19 лис 2024

КОМЕНТАРІ • 114

  • @drsitamindbodycare
    @drsitamindbodycare  4 роки тому +19

    Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച്
    അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന
    നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ദയവായി വോയിസ്ത് ക്ലിപ്പ് അയക്കരുതേ .
    മെസ്സേജ് അയച്ചു ഒരു മിനിമം 10 -12 hrs ദയവായി വെയിറ്റ് ചെയ്യുക consultation ന്‍റെ
    വിശദ വിവരങ്ങള്‍ ലഭിക്കുവാനായി.
    മെയില്‍ / FB / Insta നോക്കാന്‍ ഡോക്ടര്‍ക്ക്‌ എന്നും സമയം കിട്ടി എന്ന് വരില്ല .
    ഇത് Dr Sita യുടെ നമ്പര്‍ അല്ല .
    Dr ന്‍റെ Secretary യുടെ നമ്പര്‍ ആണ് .
    ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി whatssap ലൂടെ Secretary ക്ക് തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക .
    വീഡിയോകളിലൂടെയും Live Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള നിര്‍ദേശങ്ങള്‍ക്ക് /സംശയങ്ങള്‍ക്കും proper consultation എടുക്കുക.

  • @rintucherry5273
    @rintucherry5273 4 роки тому +19

    Dr paranjathu 100% correct...Biopsy ennu kelkumbol ellavarkum pediya evn me...eppozha manasilaye 🙏

  • @muhsinamusi8521
    @muhsinamusi8521 10 місяців тому +3

    Very good information madam... thank you so much...

  • @praveenasandhya5873
    @praveenasandhya5873 7 місяців тому +3

    താങ്ക്സ് ഡോക്ടർ എനിയ്ക്കും ഡിയാൻസി ചെയ്യാൻ പറഞ്ഞു എന്നിട്ട് ബയോപ്‌സിയ്ക്ക് അയയ്ക്കാൻ പറഞ്ഞു എനിയ്ക്ക് പേടി ആയിരുന്നു മാഡത്തിന്റെ വീഡിയോ കണ്ടപ്പോൾ പേടി മാറി ഇങ്ങനെ ഉള്ള വീഡിയോ ചെയ്യണേ മാഡം 🙏👍

    • @Hiux4bcs
      @Hiux4bcs 2 місяці тому

      എന്തായി

  • @santhoshsanthu312
    @santhoshsanthu312 6 місяців тому

    നല്ല അറിവ് പകർന്നു thanna🙏ത്തിനു താങ്ക്സ്

  • @reshmapk7055
    @reshmapk7055 6 місяців тому

    Dr ninghale pole muthu mani aaya Dr illathath aan e pediyude oru reason ..if doc can speak like this it's so so relaxing

  • @RajeshVr-j1q
    @RajeshVr-j1q Місяць тому

    Madam thankyou somoch ❤ee video kandappola samadanam ayath

  • @deepthivv8318
    @deepthivv8318 2 роки тому +4

    Madathinte samsara reethi thanne tension free aavn help cheyunind🥰

  • @bavagoodluck7307
    @bavagoodluck7307 2 роки тому +7

    Thanks doctor sathyamanu njan innu doctore kandu enodum paranju pedichu poyi pinne sakala dairavum eduthu UA-cam il videos nokkiya madamthinte video kandu ippol alppam samadhanamayi thanks madam God bless u

  • @vidyav.s2548
    @vidyav.s2548 4 роки тому +3

    Good video mam

  • @rahfasibath9845
    @rahfasibath9845 2 роки тому +4

    Thank you madam..aake tension adich nikuvayirunnu

  • @ashlypratheesh50
    @ashlypratheesh50 Рік тому +5

    Eniku pedi ayirunu but result vannapoo kuzhapamilla

  • @somandamodaran6522
    @somandamodaran6522 2 роки тому +1

    Thank you doctor. Valare clear aayittu karyangal paranju thannu.

  • @drishyadrishya2390
    @drishyadrishya2390 Рік тому

    Dr videoo super anu

  • @udhayanathira3349
    @udhayanathira3349 3 роки тому +7

    എന്താണ് dr. ഈ abnormal uterine artery - PI എന്ന് പറഞ്ഞാൽ എന്താ?

  • @selinmaryabraham3932
    @selinmaryabraham3932 10 місяців тому

    Great information.

  • @ayishummum6343
    @ayishummum6343 10 місяців тому +1

    Thankyou docter

  • @vyjavyjayanthi682
    @vyjavyjayanthi682 Рік тому +3

    Thank you Madam.

  • @aswathivp8643
    @aswathivp8643 4 роки тому +20

    Hi Dr,satyam biopsy Enna word than pedi aayirnnu.enik 27 yr old aanu.2 yr mump ente kayinte mutt nte ulbhagath or cheriya thadipp pole vannit Dr ne kaanichappol ,athil ninnum neeru kuti eduth test cheyynam ennu paranju.njn full karachil aayrnnu.tesion aayit.baby 2yr aayrnnu.bt test cheythappo no problem.happy

  • @pappuzzsundar2050
    @pappuzzsundar2050 7 місяців тому

    Vgood explanation ❤ Thank u mam

  • @NAKULSGAMING
    @NAKULSGAMING Рік тому +17

    എനിക്ക് adenomyosis നു d&c കഴിഞ്ഞു biopsy ക്കു അയച്ചു അപ്പോൾ പേടി ആയി ഡോക്ടർ പറഞ്ഞത് സത്യം ആണ്

    • @sahlac5725
      @sahlac5725 11 місяців тому

      എനിക്ക് ഇന്നലെ കൊടുത്തിട്ടുണ്ട്.... Adenomyosis d and c. പേടിച് ഇരിക്കുകയാണ് 😢

    • @ajitharpai4870
      @ajitharpai4870 11 місяців тому

      ​@@sahlac5725biopsy cbeyumbol pain undakumo...eniku miscarriage ayi....so Karanam ariyaam...12th week aanu miss carriage aaye ...

    • @NAKULSGAMING
      @NAKULSGAMING 11 місяців тому

      @@sahlac5725 പേടിക്കാൻ ഒന്നുമില്ല ഞാൻ merina ഇട്ടു അങ്ങനെ വേദന മാറി ഇടയ്ക്കിടെ ബ്ലീഡിങ് ഉണ്ട്

    • @ashzworld7159
      @ashzworld7159 10 місяців тому +2

      Enikkum d&c kk sesham biopsy kk ayachirikka eniki pedi avaa😒😒

  • @jouhrathazni
    @jouhrathazni 9 місяців тому +1

    Biopsy edutha ann thanne poravo dr

  • @footballlover666
    @footballlover666 2 роки тому +3

    കെടലിൽ പുന്ന് ഉണ്ട്‌ അത്‌ കൻസറിനു കാരണം ആണോ

  • @amruthapremarajan
    @amruthapremarajan 3 дні тому

    3 month baby kk..skin biopsy paranjittund..test cheyyunnathil prblm indo madam

  • @IndiraRadhakrishnan-fc5ur
    @IndiraRadhakrishnan-fc5ur 5 місяців тому

    Thank you Dr.

  • @JdjeNdndmdndn-qw6gy
    @JdjeNdndmdndn-qw6gy 9 місяців тому +1

  • @happyfamilyvlogs6335
    @happyfamilyvlogs6335 Місяць тому

    IHC ടെസ്റ്റിനെ കുറിച്ച് പറയുമോ

  • @nandhuzvlogs83
    @nandhuzvlogs83 8 місяців тому

    Thank you Mom

  • @farzeena2540
    @farzeena2540 Рік тому

    Thank you so much

  • @ramlapangattil2924
    @ramlapangattil2924 4 роки тому +1

    Good ❣❣

  • @ammuzzz5604
    @ammuzzz5604 10 місяців тому +1

    Biopsy cheythal rest aavashyam aano

  • @neethusubeesh9314
    @neethusubeesh9314 2 місяці тому

    Dr.born marro test canser undo ennu ariyyan maathram aano cheyyunnathu

  • @meethumanu1928
    @meethumanu1928 4 роки тому +4

    Novelon tablet enthina kazhikunnathu

  • @fahamidafasal5499
    @fahamidafasal5499 Рік тому

    Thanks dr

  • @fidhafahis6885
    @fidhafahis6885 10 місяців тому +1

    Rectal polyp problem ullade aano l😔

  • @NeethuP-kj9xt
    @NeethuP-kj9xt 6 місяців тому

    madam , njan malappurathan ivde eth hospitalilan ith available onn parayyamo

    • @sonue5150
      @sonue5150 5 місяців тому

      Thrissur kodungalloor routeil urakam enna placeil anu

  • @gopikasundhar9103
    @gopikasundhar9103 2 роки тому +3

    Pap smear onn paranj tharaavoo plzzz

  • @aryaa9029
    @aryaa9029 8 місяців тому

    Madam ana profile test entuvane

  • @fathimasartworld1386
    @fathimasartworld1386 Рік тому

    Madam chronic inflammatory lesion ennu പറഞ്ഞാൽ എന്താ ഡീറ്റൈൽ ആയി പറയാമോ

  • @alappycouplzz8955
    @alappycouplzz8955 10 місяців тому

    C3 2+ und Ennath means ntanu?? In skin biopsy

  • @shahinaali8517
    @shahinaali8517 2 роки тому

    Good

  • @VineeshaAnandhu
    @VineeshaAnandhu Рік тому

    Dr ende monu 1 ara vayassu aanu avande kazhuthil kazhala vanittu kore nalayi dr kanichapo blood test cheythu athilu oru kuzhapavum illa but athu ithu vare poyittila nja epozhum athu thottu nokum angane nokiya athu valuthakumo ipo kazhuthil pala sidum kaxhala indu oranam mathara ithiri valuthu aanu enthutta ini cheya nja pinneyum dr kanichapa kozhapam illa enna paranje

    • @bhavyavpvinil7031
      @bhavyavpvinil7031 Рік тому +1

      മിക്ക കുട്ടികൾക്കും കാണും . എന്റെ മക്കൾക്കു ഉണ്ട്..

  • @AnasAnasmaradath
    @AnasAnasmaradath 4 місяці тому +1

    Skin biopsy ചെയ്ത് എത്ര ദിവസം കഴിഞ്ഞാ സ്റ്റിച് അഴിക്കുന്നത്...?

  • @ayishamuhammed7244
    @ayishamuhammed7244 4 роки тому +4

    mam endometros polyp ne pati parayavo & cervix le nabothian cystene patiyum parayamo

    • @ajanthapramod1048
      @ajanthapramod1048 4 роки тому +2

      Nabothian cyst nu patti parayamo

    • @Bathriya.K.S..
      @Bathriya.K.S.. Рік тому

      ​@@ajanthapramod1048nirubdrakaari ആണ് nabodein cyst

    • @Bathriya.K.S..
      @Bathriya.K.S.. Рік тому +1

      Ente entrometrial polyp d&c kazhinju 2 weeks rest എടുത്തു. biopsy ku ayachapol aanu polyp ആണ് എന്ന് മനസ്സിൽ ആയത് cervixil nabodian cyst ഉണ്ട് ഒന്നിൽ അതികം.അത് പ്രശ്നമുള്ള cyst alla

  • @nithaks2034
    @nithaks2034 4 роки тому +1

    So cute 🥰🥰🥰

  • @rehanabanu2120
    @rehanabanu2120 4 роки тому +2

    Hi

  • @yasinishankutties7833
    @yasinishankutties7833 4 роки тому

    Hlo doctor എല്ലാ അസൂഖത്തിനും താങ്കൾ നോക്കുമോ

  • @dhanyarejin9672
    @dhanyarejin9672 2 роки тому

    Painfull ano

  • @ShobaT-o3m
    @ShobaT-o3m Рік тому

    Biopsy onnu pefikkanda karyamilla ente ammakk ingane cheyyan paranjello ellarum pedichu..but pedikkan onnumilla resilt vannelo negative

    • @darkmatter4213
      @darkmatter4213 8 місяців тому +2

      Pain undakuvoo?? Enk nale biopsy eduknm

    • @sajithksathya626
      @sajithksathya626 4 місяці тому

      ​@@darkmatter4213 etra roopa ann ethu cheyyan

    • @darkmatter4213
      @darkmatter4213 4 місяці тому

      @@sajithksathya626 enk incision biopsy arnnu eduthath oru 5000 above ayi.. Private hospitalil arnnu.

  • @bilalmessi2417
    @bilalmessi2417 8 місяців тому

    Of course

  • @safvanasafu2782
    @safvanasafu2782 4 роки тому

    Live il comment chythl rply kittule

  • @reetagopu6259
    @reetagopu6259 4 роки тому +2

    Enik cheythitunde ,kazuthil aernu lymp node enn paraju needle aernu,tb testd

  • @saleemalam8630
    @saleemalam8630 4 роки тому +8

    ഡോക്റ്റിന്റ നമ്പർകിട്ടുമോ പുരുഷൻമാരെ ചികിൽസിക്കുമോ മറുപടി തരണേ ഡോക്റ്റെ

  • @cocktail67
    @cocktail67 2 роки тому +1

    Biopsiyum dand c yum onnano

    • @Bathriya.K.S..
      @Bathriya.K.S.. Рік тому

      No.d&c kazhinju ath test nu അയകുന്നതിനെ aanu biopsy

  • @rashidhafaisal7361
    @rashidhafaisal7361 2 роки тому

    Biopsynte result pink aanenkil enda madam

  • @indian8726
    @indian8726 4 роки тому

    Gud

  • @meee2023
    @meee2023 4 роки тому +3

    Polyps medicine കൊണ്ട് മാറുമോ??

  • @shinusebastian9748
    @shinusebastian9748 Рік тому

    Histopathology test nthinu ullatha

  • @vinodkarumbil169
    @vinodkarumbil169 2 роки тому +6

    Madam എന്റെ അമ്മയ്ക്ക് 2പ്രാവിശ്യം D&C ചെയ്തു.1വർഷം മുൻപ് ചെയ്തു പിന്നീട് 4മാസം മുൻപ് ചെയ്തു അതിലും ഒന്നും കുഴപ്പം ഇല്ല ഇപ്പൊ june 13 തിയതി ചെയ്തു test ന് എന്തെങ്കിലും കുഴപ്പം കാണുമോ. But bleeding und ഹോർമോണിന്റെ ഗുളിക കഴിച്ചാൽ ബ്ലീഡിങ് നിക്കും അത് ഹോർമോൺ പ്രശ്നം കൊണ്ടാണോ സ്കാനിങ് കുഴപ്പം illa ഗർഭപാത്രം വികസനം കൂടുതൽ und പറഞ്ഞു plz reply mam അല്ലങ്കിൽ number ഒന്ന് തരുമോ plz...

  • @sreekumarannairtp1833
    @sreekumarannairtp1833 4 роки тому +3

    കാൻസർ ആണെങ്കിൽ, വർഷങ്ങളോളം ഉറങ്ങിക്കിടകാവുന്ന രോഗബാധിതസെല്ലുകൾ മുറിയ്ക്കപ്പെട്ട സിസ്റ്റുകളിൽനിന്നു സ്വതന്ത്രങ്ങളായി ലിംഫ് വഴി ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്ക് ഉടനെ വ്യാപിയ്ക്കാൻ തുടങ്ങുകയില്ലേ?

  • @jayalekhas2458
    @jayalekhas2458 4 роки тому +7

    Dr. Eniku polyps undayirunnu. Biopsy eduthu. Result normal ayirunnu. Athinu shesham Dr. Fractional curettage cheyyan paranju. Ethu cheyuthu kazhinjal namukku vedana neendu nilkumo. Atho painkiller kazhichu kazhiyumbol athu marikolumo..

    • @cat...6259
      @cat...6259 Рік тому

      Nkyum polyp und biopsy cheyyumbm pain undavumo

    • @anjalirajan5801
      @anjalirajan5801 3 місяці тому

      biopsy rate engne aannu onnu parayamo

  • @dennyma824
    @dennyma824 Рік тому +1

    VERM KADAM

  • @karthik_az10
    @karthik_az10 2 роки тому

    Thickness kuduthala dr D&C cheythu biopsy cheythappozhanu kandethiyathu.pcod undu what to do mam .thickness kurakkan pattumo? Plz reply

    • @cocktail67
      @cocktail67 2 роки тому

      Enikim thicked anu d and c cheythal matrame pcod kandethan patulo

    • @cocktail67
      @cocktail67 2 роки тому

      Privatelano cheythath

    • @karthik_az10
      @karthik_az10 2 роки тому

      Alla

    • @cocktail67
      @cocktail67 2 роки тому

      @@karthik_az10 result arinjyruno enikum same reason anu thickness kuranjo

    • @karthik_az10
      @karthik_az10 2 роки тому

      @@cocktail67 elledaa eni enthu treatment cheyyanam ennariyilla.7 years aayi tablet kazhikkunnu no raksha.utres edukkanamenna parayunne

  • @divyasunil5986
    @divyasunil5986 2 роки тому +1

    Doctor എന്റെ husband നു ulcer ന്റെ problem und. Biopsy RUT test cheythappol positive aanu. Ippol athinu treatment start cheythu. Njangal ippol oru kunjinu vendi try cheyyunnath kond enthenkilum problem undo. Pls rply

    • @shafi4077
      @shafi4077 2 роки тому

      Enthayi asugam mariyille? Enik ipo same problem

    • @shemmus9299
      @shemmus9299 Рік тому

      Postive enn paranjal.. Punn ind ennano

    • @SubairThaninte
      @SubairThaninte Рік тому

      End treatments cheyyunnad

  • @hamnakamaruban230
    @hamnakamaruban230 9 місяців тому +1

    Thank you madam

  • @Pvisionat5vk
    @Pvisionat5vk 2 місяці тому

  • @Pvisionat5vk
    @Pvisionat5vk 2 місяці тому

    Tanks doctor❤