എൻഡോമെട്രിയോസിസ് കാരണം സിന്ധു നേരിടേണ്ടി വന്നത് ഇതൊക്കെ | ഒരു പാഠമായിരിക്കട്ടെ എല്ലാവർക്കും| Dr Sita

Поділитися
Вставка
  • Опубліковано 5 жов 2024
  • #drsita #mindbodytonic
    Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    Reach me at mindbodytonicwithdrsita@gmail.com
    Follow me on social media!
    Facebook: / mindbodytoni. .
    Instagram: / mindbodyton. .
    To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    To book an online consultation, send a WhatsApp message to my secretary +91 8281367784.
    PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP

КОМЕНТАРІ • 187

  • @drsitamindbodycare
    @drsitamindbodycare  Рік тому +11

    #drsita #mindbodytonic
    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: facebook.com/mindbodytoni...
    Instagram: instagram.com/mindbodyton...
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.

    • @sijijagan3676
      @sijijagan3676 11 місяців тому

      Cyst potti pokumbol ano ottipidutham varunnath😢enikum ind same prblm nalla pain 4mnth ayit ennum pain ind. Lapro chaidal mattan patumo?

  • @ayurwealthayurveda5607
    @ayurwealthayurveda5607 Рік тому +8

    Doctor,
    പലർക്കും സ്വയം ഉള്ള അറിവ് പകർന്നു കൊടുക്കാൻ അറിയില്ല. ഡോക്ടറിൻറ വീഡിയോ പലതും ഞാൻ കാണാറുണ്ട്. ഗംഭീരമാണ്. നഴ്സറിയിൽ കുഞ്ഞുങ്ങളുടെ മുന്നിൽ നിൽക്കുന്ന ആ ടീച്ചറിൻറെ അതേ ലാഘവത്തോടെ പ്രകടിപ്പിക്കുന്ന രീതി അഭനന്ദനീയമാണ്. Very pleasant and good performance. Hats of you, respect you.

  • @smithalal326
    @smithalal326 Рік тому +8

    നമസ്കാരം dr 🙏🙏 വളരെ useful ആയ വീഡിയോ, കേട്ടിട്ട് പേടി ആകുന്നു, എന്റെ കൃഷ്ണ, ഇങ്ങനെ parents ഉണ്ടോ, എത്ര നന്നായി dr പറഞ്ഞു മനസ്സിലാക്കി തന്നു 🙏🙏

  • @santhakumariamma6099
    @santhakumariamma6099 9 місяців тому +1

    എത്ര നല്ല doctor .Our own doctor .Explanation about endometriosis .detailed,informative with examples .the pleasant appearence it self gives us comfort like a mother .Dear doctor no words to thank you .I am searching for such a video .Heartful thanks Sita dr .❤

  • @riyasalmas2970
    @riyasalmas2970 Рік тому +19

    Endometrial polyp നെ കുറിച്ച് വീഡിയോ ചെയ്യാമോ Dr ?

  • @ambilyammu433
    @ambilyammu433 Рік тому +62

    ഓരോ മാസവും മരിച്ചു ജീവിക്കുന്ന ഞാൻ 😢

  • @shiyonashiyona3980
    @shiyonashiyona3980 Рік тому +26

    ഞാൻ 12വർഷമായി ഈ വേദന തിന്നുന്നു.....

  • @shiyonashiyona3980
    @shiyonashiyona3980 Рік тому +6

    Dr. Mirena യെ കുറിച്ച് vdo വിടാമോ

  • @sindhumenon7383
    @sindhumenon7383 Рік тому +4

    Thanks for sharing. Dr. Sita chechi. Let this will be a lesson to many teenage and parents too.

  • @bijeshbiju7966
    @bijeshbiju7966 Рік тому +5

    ഡോകടറെ എനിക്കും ഇങ്ങനെയാണ്. 18 വയസ്സിൽ ഇതു പോലെ കണ്ട് എന്റെ വലതു side ലെ ഓവറി നീക്കം ചെയ്തു. ഇപ്പോൾ എനിക്ക് 28 വയസ്. 10 വർഷത്തിന് ശേഷം ഓവറി എടുത്ത് മാറ്റിയ side ൽ ഭയങ്കര വേദന . Piriod ആവുന്നതിന് രണ്ടു ദിവസം മുന്നേ തുടങ്ങും നീർ കെട്ടിയ പോലെ വേദന. അതു കഴിഞ്ഞ് piri od ആയി കഴിയുമ്പോൾ ഓവറി മാറ്റിയ sid ൽ സഹിക്കാൻ കഴിയാത്ത വേദന . ഓവറി ഇല്ലാത്ത സ്ഥിതിക്ക് ആ ഭാഗത്ത് വേദന വരേണ്ട ആവശ്യമുണ്ടോ. ആയി കഴിഞ് നാലും അഞ്ചും ദിവസം കഴിഞ്ഞിട്ടും ആഭാഗത്തെ വേദന മാറുന്നില്ല.

    • @sajinibimal8401
      @sajinibimal8401 3 місяці тому

      Marriage കഴിഞ്ഞോ കുട്ടികൾ ഉണ്ടോ

  • @AbdulRaheemkpRaheemkp
    @AbdulRaheemkpRaheemkp Рік тому

    Ma am Gerpashayam. Vayarum. Ottipidutham Maran

  • @anureny
    @anureny Рік тому +12

    എനിക്ക് ആദ്യമായി പീരിയഡ് ആയപ്പോൾ മുതൽ ശക്തമായ വയറുവേദന ഉണ്ടായിരുന്നു. അപ്പോൾ എൻഡോമെറ്ററിയോസിസ് ഉണ്ടായിരുന്നോ എന്നറിയില്ല. ആദ്യത്തെ കുട്ടി ഉണ്ടാവാൻ ബുദ്ധിമുട്ട് ഒന്ന് ഇല്ലായിരുന്നു. പക്ഷേ രണ്ടാമത്തെ പ്രേഗ്നെൻസി ആകുന്നില്ലായിരുന്നു. സ്കാനിങ്ങിൽ ഒന്നും കുഴപ്പമില്ല. പിന്നെ ഡോക്ടർ ലാപ്രോസ്കോപ്പി നിർദേശിച്ചു. ആദ്യം എനിക്ക് സമ്മതമല്ലായിരുന്നു ഒരുപാട് കാശ് ആകും ഒരു കുട്ടി ഉണ്ടല്ലോ എന്നു ഞാൻ പറഞ്ഞു. പക്ഷേ എന്റെ husband ലാപ്രോ സ്കോപ്പി ചെയ്യാം എന്ന് പറഞ്ഞു. ലപ്രോ ചെയ്തപ്പോ ഴാണ് എനിക്ക് എൻഡോമീറ്ററിയോസിസ് ഉണ്ട്‌ എന്ന് മനസിലായത്. മിനിമൽ ആണ്, കുഴപ്പമില്ല അതു മാറ്റിയിട്ടുണ്ടെന്നു ഡോക്ടർ പറഞ്ഞു. ഒരു വർഷം കഴിഞ്ഞു എനിക്ക് രണ്ടാമത്തെ കുട്ടി ഉണ്ടായി. ഇപ്പോൾ അവനു 2 വയസ് ആകാറായി. Mam പറഞ്ഞത് 100% ശരിയാണ്.. ഇതുപോലെ പ്രശ്നം ഉള്ളവർ ദയവായി ഡോക്ടർ പറയുന്നത് അനുസരിക്കുക
    Love u mam.... 🥰🥰🥰🥰

  • @nachuhiba1236
    @nachuhiba1236 9 місяців тому +5

    ഞാൻ ഇപ്പൊ അനുഭവിക്കുന്ന ദുരിതം നിറഞ്ഞ അവസ്ഥ 🥺😒

    • @Shraddha860
      @Shraddha860 9 місяців тому

      Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath
      Details ariyan avark msg ayaku.. Avar details tharum
      (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ay😊

    • @AjFAR532
      @AjFAR532 3 місяці тому

      Eadha product

  • @marietjose6538
    @marietjose6538 Рік тому +2

    Very similar to mine..😪

  • @krithiyanair2866
    @krithiyanair2866 6 місяців тому

    Genitililal T B ഒന്ന് parayamo

  • @aiswaryaaravind7474
    @aiswaryaaravind7474 Рік тому +2

    Dr ithu vare low lying placenta ye patti detailed ayi video ititilla. Orupad perkk ee problem und. Lowlying and short cervix combined vdo idamo. Plz dr request aanu. Vdo live sectiona chydhe crct vdo idam prnj ititilla.

    • @drsitamindbodycare
      @drsitamindbodycare  Рік тому +1

      ittitundu

    • @aiswaryaaravind7474
      @aiswaryaaravind7474 Рік тому +1

      @@drsitamindbodycare madam athu live section ayirunu detaild vdo pinne idam prnju. Bt enik channel nokkit kitunilla madam. Njn ee process koodi poyi kondirikkanu. So adhym thot madathinte ella vdos njn kanrund.. Follow chyrund..aa vdo de link onnu idamo plzz

    • @lekshmiullas
      @lekshmiullas Рік тому

      @@drsitamindbodycare mam umbilical hernia after csec kurichu video idavo

  • @violetgirl478
    @violetgirl478 Рік тому +7

    Parents ne pidichu 4 kodukkanam. Endhoru kashtamaan.. 😳😳

  • @MilusVlog.
    @MilusVlog. Рік тому +10

    മാമിന്റെ സംസാരത്തിൽ എന്തോ ബുദ്ധിമുട്ട് പോലെ തോന്നുന്നു. സാധാരണ സംസാരിക്കുന്ന പോലെ അല്ലല്ലോ. വായിൽ മുറി വല്ലതും ഉണ്ടോ.

    • @seenavivek7372
      @seenavivek7372 Рік тому +2

      എനിക്കും തോന്നി

  • @anilaa6800
    @anilaa6800 Місяць тому

    Enikum undu 5 yr kondu suffer cheyuva😢 medicine eduthu maduthuu

  • @MridulaRoshan
    @MridulaRoshan 11 місяців тому +11

    ഡോക്ടർ എനിക്ക് 15 വർഷമായി എൻഡോമെട്രിയോ സിസ് ഉള്ളതാണ്. 21 വയസിൽ ആണ് ആദ്യമായി സിസ്റ്റ് ഉണ്ടെന്നറിയുന്നത്. യൂറിനറി ഇൻഫെക്ഷൻ വന്നത് മൂലമാണ് ഡോക്ടറെ സമീപിച്ചത്. (വിശപ്പില്ലായ്മയും ഉണ്ടായിരുന്നു) സിസ്റ്റ് ഉണ്ടെന്ന് കണ്ടുപിടിച്ചപ്പോൾ തന്നെ ഉടൻ സർജറി വേണമെന്ന് പറഞ്ഞു. രണ്ട് ഓവറിയിലും സിസ്റ്റുണ്ടായിരുന്നു. സർജറി ചെയ്യുമ്പോൾ റൈറ്റ് ഓവറിൽ സിസ്റ്റ് 10 സെന്റീമീറ്ററോളം വലിപ്പം ഉണ്ടായിരുന്നു. ലെഫ്റ്റ് ഓവറിയിൽ മൂന്ന് സെന്റീമീറ്ററും. സർജറി കഴിഞ്ഞ് ആറുമാസം ആയപ്പോൾ വീണ്ടും പുതിയ സിസ്റ്റ് ലെഫ്റ്റ് ഓവറിൽ വന്നു. പിന്നീട് നാല് വർഷം ടാബ്ലറ്റ്സ് എടുത്തിരുന്നു. വീണ്ടും അളവ് നന്നായി കുറഞ്ഞു എന്നറിഞ്ഞപ്പോൾപിന്നെ ഒരു വർഷം ട്രീറ്റ്മെന്റ് നടത്തിവച്ചു. ഈ അസുഖ വിവരവും സർജറി കഴിഞ്ഞിട്ടുണ്ട് എന്ന് വിവരവും അറിയിച്ചുകൊണ്ട് തന്നെ വിവാഹം നടന്നു. ഒരു മാസം ആയപ്പോൾ പ്രഗ്നന്റ് ആയി. പ്രെഗ്നന്റ് ആയപ്പോഴും 3 സെന്റീമീറ്ററിന് മുകളിലുള്ള സിസ്റ്റ് ഉണ്ടായിരുന്നു. കുഞ്ഞു വയറ്റിൽ വളരുംതോറും സിസ്റ്റ് ചുരുങ്ങി ഇല്ലാതായി വന്നു. മോനെ ജനിച്ച ശേഷം മൂന്നു വയസ്സുവരെ അവനെ മുലയൂട്ടി. അതുവരെയും സിസ്റ്റ് ഇല്ലായിരുന്നു. മുലയൂട്ടൽ നിർത്തിയ ശേഷം ആറുമാസം കഴിഞ്ഞപ്പോൾ വീണ്ടും സിസ്റ്റ് വന്നു. ഇപ്പോൾ സിസ്റ്റ് വന്നിട്ട് മൂന്നുവർഷമായി. പ്രത്യേകിച്ച് കൃത്യമായ ട്രീറ്റ്മെന്റുകളൊന്നും ഇപ്പോൾ എടുക്കുന്നില്ല. കഴിഞ്ഞ 7 മാസങ്ങൾക്കു മുമ്പ് സ്കാൻ ചെയ്തു നോക്കിയപ്പോൾ ലെഫ്റ്റ് ഓവറിൽ തന്നെ 3 സെന്റീമീറ്റർ മുകളിൽ സിസ്റ്റ് വളർന്നിട്ടുണ്ട്. CA125 ടെസ്റ്റിൽ 44 U ml ഉണ്ട്. ഇനി എന്റെ സംശയം ഇതാണ്. ഇത്രയും വർഷങ്ങൾക്കിടയിൽ എനിക്ക് ഒന്നോ രണ്ടോ പ്രാവശ്യം മാത്രമാണ് പീരീഡ് ടൈമിൽ വേദന വന്നിട്ടുള്ളത്. പീരീഡ്സും ഇതുവരെയും തെറ്റി വന്നിട്ടില്ല. മറ്റുതരത്തിലുള്ള യാതൊരു അസ്വസ്ഥതകളും വന്നിട്ടില്ല. എൻഡോമെട്രിയോസിസ് ഉള്ളവർക്ക് വേദനയും മറ്റ് അസ്വസ്ഥതകളും ഉണ്ട് എന്ന് കേട്ടപ്പോഴാണ് ഈ അഭിപ്രായം ഞാൻ ഇവിടെ കുറിക്കുന്നത്. മറുപടിയായി ഡോക്ടറുടെ ഇനിയുള്ള ഏതെങ്കിലും വീഡിയോയിൽ കൂടി ഉൾപ്പെടുത്താമോ.

    • @Annak969
      @Annak969 10 місяців тому

      Endometriosis nte Pradhana symptom marana vedanayanallo😮

    • @ayana.mu9st3haf0
      @ayana.mu9st3haf0 10 місяців тому

      ​@@Annak969pirids timil allathe ella divasavum vedana undakumo

    • @neemanath6243
      @neemanath6243 9 місяців тому

      Enikum endometriosis ayirunnu... periods time allatheyum sahikan patatha vedhana vannappol annu drne kanichathu...palarkkum palatharathilaanu symptoms varunnath thonunnu

    • @ThahiraThahira-b4k
      @ThahiraThahira-b4k 7 місяців тому

      EnikumUnd 10 C m Udresilund Allam Edukanam Paraju 46 Vayas vayanin Baram und Endhacheyuka

    • @Shiva-sk9ij
      @Shiva-sk9ij 6 місяців тому +1

      Enikkum endometriosis undu...oru symptoms undaayillaa,,, infertility treatment timeil laproscopy cheydappolaanu kandupidiche

  • @NajiyaHussain-t5d
    @NajiyaHussain-t5d Рік тому

    True story...pathu varshamayi vedana sahikkunnu

  • @sumithavijeesh9847
    @sumithavijeesh9847 Рік тому +8

    Homeo ഞാൻ കഴിച്ചു. വേദന കുറഞ്ഞു. But cyst വലുതായി. എന്റെ utrus remove ചെയ്തു. Homeo ആരും ഇതിന് follow ചെയ്യല്ലേ

    • @Butterfly..7
      @Butterfly..7 Рік тому

      Entem valuthayath homio kazhichaanu

    • @sinunbl
      @sinunbl Рік тому +2

      Njn epol homeo kazikaanund. Pain kuranjkn. Enik perids aakumpol pukkal kuudi blood pookum epol homeo kazichittum blood pooknd. Pain kuranj homeo kazichit

  • @salmakabeersalma19
    @salmakabeersalma19 Рік тому +2

    Mame i love you ❤️ oru ammaye pole yella kaariyangalum paranju tharunnadhinu 🙏 njan ippo 2 manth pregnant yenikku sahikkan kazhiyathe thalavedhayanu yendha chiya mame

    • @annbasilannmol7604
      @annbasilannmol7604 Рік тому +2

      Ennik 1 month and korachu days aayittollu.but ennik nalla thalavedhana und.appo njn kattanchaya korachu madhuram ittu kudikum.Appa korachu aaswaasam kittum😅👍

  • @highrich9319
    @highrich9319 Рік тому +3

    Ma'am ente prasavam kazhinj 1 varsham kazhinju .idhuvare menses aayittilla dr cunsult cheyyano

  • @jayasreekv5168
    @jayasreekv5168 6 місяців тому +2

    Iam a PG student endometriosis surgery cheythu one week aayi mensus stop cheyyan dienogest tab kazhikkunnu 23 vayas ayi 3year after kalyanam kazhichal kuttikal undakumo pls reply mam

  • @anilaa6800
    @anilaa6800 Рік тому +4

    Enikum undu endometriotic cyst both ovaries, pelvic adhesion mild adenomyosis undu😥

    • @dreamycrazy5279
      @dreamycrazy5279 Рік тому

      Ath engana mamasilavune pcod cyst endometrial cyst same ano

    • @anilaa6800
      @anilaa6800 Рік тому

      @@dreamycrazy5279 no randum vere annu pcod period akilla2,3 months okke ayalum kure days bleeding kanum.nammal scan cheyubol ariyan pattum.but endometriotic cyst anel period corect annu but sevior pain undakum.nmuk enikan polum pattathe pain undakum pala bhuthimuttum kanum a timeil. cyst size kuduthal anel. period allathe time pain undakum.pain full life annu.😥 Scan cheyubol ariyan pattum

    • @anilaa6800
      @anilaa6800 Рік тому

      @@dreamycrazy5279 Cyst undo,ethanu ulle

    • @violetgirl478
      @violetgirl478 Рік тому

      Ennit endh cheythu????

    • @anilaa6800
      @anilaa6800 Рік тому

      @@violetgirl478 eppol treatment lannu

  • @aamikuttysworld3377
    @aamikuttysworld3377 Рік тому +3

    I have endometrium with 14.4 mm. Dr.Said that surgery is needed.please dr. Is there any solution for this without surgery. I am 25 year old( married). Heavy menstrual bleeding with back pain. Almost 7 pad is change during a day

  • @afrinaaff8558
    @afrinaaff8558 Рік тому +2

    Enik 5 months ayi enik ippol calcium 1250 table aaan thannirikinnad. Oru prashnavum illa ellam normal ennan parajhadh. Endh kondan athreyum mg kudiya table???

  • @Jafar12313
    @Jafar12313 11 місяців тому +2

    എനിക്കും ഉണ്ടായിരുന്നു Endometriosis : lapperoscophy ചെയ്തിട്ട് 6 വർഷമായി. പിന്നീട് Scanചെയ്ത പ്പൾ ഇല്ല . എന്നാലും ഇതു വരെയും കുട്ടികൾ ആയിട്ടില്ല😓

    • @neemanath6243
      @neemanath6243 9 місяців тому +2

      Enikum endometriosis ayirunnu e doctorude Thane consultationil laproscopy cheythu...pineed ayurvedam treatment annu cheythathu...ipo 8th month pregnant annu..

    • @archanaraju5095
      @archanaraju5095 Місяць тому

      Ayurvedhm ethre kaalam kaxhchu... ​@@neemanath6243

    • @ashithauv875
      @ashithauv875 9 днів тому

      Laproscopy ചെയ്യാൻ എത്ര രൂപ ആവും....?

  • @sangeerthsajeev494
    @sangeerthsajeev494 3 місяці тому

    Dr merina vedio idamo

  • @dilujazz229
    @dilujazz229 Рік тому +1

    Kunmoni doctor ubiprayam choekunu fat neretanu endanu cheyyade kalyanam kayche kurry anu

  • @sunisam4144
    @sunisam4144 Рік тому +1

    Enik PCOD und pinne7mm thick entrometrium und.njan 1year aayi mensesaayit pregnancy kazhinjit otum aayitilla ippo homeo treatment lan .garbapathrathin kattikuravanennan paranjath but pregnancyil problem undayirunilla

  • @rasiyakf7607
    @rasiyakf7607 10 місяців тому

    Endometriotic, endometriosis രണ്ടും same aano

  • @rajaniunnikrishnan5119
    @rajaniunnikrishnan5119 6 місяців тому

    Dr. Enikki sareerikamayi bhandhappedan pattunnilla entho adanjirikkunnu njanentha vendath medom pls ente msg marupadi tharanam 😭

  • @cocktail67
    @cocktail67 Рік тому +3

    Endometriosis ennath thicked entometrium ano

  • @reimolreimol2812
    @reimolreimol2812 Рік тому

    ഡോക്ടർ ente entometrium bhayangara thin aanu

  • @iamgouriizzamariya7360
    @iamgouriizzamariya7360 Рік тому +2

    ആരേലും നല്ലൊരു treatment പറഞുതരുമോ. എനിക്ക് കൂടുതൽ ആണ്. ലാപ്രോ cheithu. Agian cyst ഉണ്ട്. കാലുവേദന സഹിക്കാൻ പറ്റില്ല. ഒട്ടിപിടിക്കുന്നുണ്ട്.

    •  4 місяці тому

      Kalil muscle vedhana aano

  • @CROCHETLOVERS279
    @CROCHETLOVERS279 4 місяці тому

    2 time ultrasound kazhinju ….5cm left overt il and 4 cm left side il …so MRI kk azhuthiitund…kazhinjaal ariyaam anthaavum enn…

  • @minnuRajesh-j9g
    @minnuRajesh-j9g Рік тому

    Mam...ente left overy ill oru cyst und. Heavy bleeding..dr kand bleeding nilkkan styptin cr .tablet thannu..7 days ayi kazhikkan thudangittu..eannittum kuravilla mam

  • @sandhyaksd440
    @sandhyaksd440 Рік тому

    Hi

  • @vijilashyam8134
    @vijilashyam8134 Рік тому +2

    Hii madam

  • @athira2370
    @athira2370 4 місяці тому

    Hai doctor enik adenomyosis 6 cm undu fibroidum undayurunnu 2 varsham munpu laparoscopy cheythu ipolum athu pole thanne undu size. ivf cheyathe natural aayitu conceive cheyan patumo?? Diet and exercise cheuthal natural pregnancy kutumo ?? Ithinu enthenkilum pomvazhi undo?

  • @sajithasaji1990
    @sajithasaji1990 11 місяців тому +1

    Yente bodyyil neel pad kandurunnu ulil bleeding undayittanenn paranju pcod undayirunnu😢

  • @vrithikaraj1033
    @vrithikaraj1033 Рік тому +2

    Enikum entometriosis anu. Utreus ൽ ആണ്. Dr D&C suggested

    • @cocktail67
      @cocktail67 Рік тому

      Enikum

    • @vrithikaraj1033
      @vrithikaraj1033 Рік тому

      Medicine കൊണ്ട് marille

    • @vrithikaraj1033
      @vrithikaraj1033 Рік тому

      D&C pain undakumo

    • @cocktail67
      @cocktail67 Рік тому

      @@vrithikaraj1033 enik d and c paranjit cheythila cheyanam oru scan koodi nokiyit cheyanm

    • @cocktail67
      @cocktail67 Рік тому +1

      @@vrithikaraj1033 evdeya kanikunath

  • @divyaasas1998
    @divyaasas1998 Рік тому +3

    Dr ente vaginal holenu near aayi oru kuru kurachu nalay, vedhana illa, iui kure cheititund, athu kond akumo, cancerous symptom avan sadhyatha undo

  • @sundarabavanam106
    @sundarabavanam106 10 місяців тому

    എനിക്കും ഉണ്ടായിരുന്നു. ഡെലിവറി ടൈംയിൽ കളഞ്ഞു

  • @rishurinu3946
    @rishurinu3946 5 місяців тому

    scar എൻഡോമെട്രിയോസിസ് നെ കുറിച്ച് പറയുമോ ഡോക്ടർ.സിസേറിയന് ശേഷം വന്നതാണ് '
    ഡോക്ടറെ കാണിച്ചപ്പോൾ
    Next pregnancy യിൽ സിസേറിയൻ ചെയ്യുമ്പോൾ റെഡിയാക്കാം എന്ന് പറഞ്ഞു
    but ശേഷം രണ്ട് പ്രെഗ്നൻസി ആയെങ്കിലും 2nd trimesteril അബോർഷൻ ആവുകയായിരുന്നു ഗർഭം നിൽക്കുന്നില്ല.
    Placenta ഒട്ടിപ്പിടിക്കുന്ന അവസ്ഥയായി തുടരെ D&C ചെയ്യേണ്ടിവന്നു.
    '

  • @riyasck-od5ph
    @riyasck-od5ph 3 місяці тому

    എന്റെ wife അനുഭവിച്ചു അനുഭവിച്ചു ഈ ലോകത്തോട് വിട പറഞ്ഞു 😭😭😭

  • @neethu30
    @neethu30 Рік тому +7

    Enikk endometriosis anu..28 vayass anu. Mrg kazhinj 3 yrs kazhinju.. Endometriosisnte operation kazhinju.. 1yrinullil pregnant avanamenn paranjirunnu.. But ayilla..pregnant avathathukond endometriosis eppo ayittundaville?? Endometriosis undenkil iui success akumo atho ivf ano nallath..??Enthokkeyanu sradhikkendath dr?? Endometriosis kure naalukalkku sesham sareerathile vere avayavathe doshamayi badhikkumo?? Heartineyokke.. Angane kettirunnu..Ath sariyano dr? Ivf cheythalum success avan sadhyatha kuravano??

    • @shafnashareef7977
      @shafnashareef7977 Рік тому +3

      Same condition 😪

    • @neethu30
      @neethu30 Рік тому

      @@shafnashareef7977 eppo enthelun treatment cheyyunnundo??

    • @anilaa6800
      @anilaa6800 Рік тому +1

      Ethu hospital annu surgery cheyithe. after 6 months hormone treatment edutharunno

    • @neethu30
      @neethu30 Рік тому

      @@anilaa6800 കാഞ്ഞങ്ങാട് സൺറൈസ് ഹോസ്പിറ്റലിൽ വെച്ചാണ് ചെയ്തത്.ഹോർമോൺ ട്രീറ്റ്മെന്റ് എടുത്തിരുന്നില്ല.. One yearinu ശേഷം ivf ചെയ്യണം എന്ന് വിചാരിക്കുന്നു..

    • @anilaa6800
      @anilaa6800 Рік тому

      @@neethu30 ernakulam alle e hspitl. surgery kazhinju 6 months hormone treatment edukanam .athannu better.appol pinnedu ethu varathe erikumallo kure nalathekku.allel veganu period akubozhekum pinneyum varanulle chance kuduthal anallo

  • @majeedmaji3642
    @majeedmaji3642 Рік тому +1

    അച്ചാർ കഴിച്ചാൽ ഗർഭിണി ആവാൻ സാധ്യത കുറവാണോ?
    എല്ലാമാസവും നോക്കുന്നുണ്ട് ഒന്നും ആവുന്നില്ല

  • @supriyashiju6509
    @supriyashiju6509 Рік тому +1

    Endometrio cyst cancer aakaan saadyatha undo

  • @shynishyni126
    @shynishyni126 Рік тому +5

    Eniku endometriosis 4 th stage aanu. Marriage kazhiju 5 year aayi . Baby illa. Oru laproscopy cheithu but 1 year kazhiju veendum cyst vannu. IUI cheithu failure aayi. Eni enth cheiyanamennu ariyilla. Appozhum pain aanu.

    • @violetgirl478
      @violetgirl478 Рік тому +1

      Try Ivf

    • @nithajohny9803
      @nithajohny9803 Рік тому +1

      try accupuncture treatment

    • @9746671835
      @9746671835 11 місяців тому

      Same situation 😢

    • @Annak969
      @Annak969 10 місяців тому

      @@nithajohny9803acupuncture treatment endometriosis n effective aaano
      Ewdeya acupuncture eduthad

    • @shynishyni126
      @shynishyni126 10 місяців тому

      @@archanaraju5095 😥

  • @KamalasananKannan
    @KamalasananKannan Місяць тому

    ❤❤😮😮

  • @sakeerc740
    @sakeerc740 Рік тому +4

    Dr എനിക്ക് 2 അബോർഷൻ സംഭവിച്ചു,1. theiroid കാരന്നമായിരുന്നു. എന്നാൽ 2.thairoid നോർമൽ ആയതിൻ ശേഷമാണു പ്രെഗ്നന്റ് ആയത്. 3 മാസം ആയപ്പോൾ അബോർഷൻ ആയി. കാരണം എന്ധെന്നരിയില്ല. പിന്നീട് ഞാൻ അറിഞ്ഞു, ഒരുപാട് പേറ്ക് ഇത് പോലെ സംഭവിച്ചിരിക്കുന്നു. എനിക്ക് സംശയം വാക്സിനാണ്. Dr. എന്താണ് അഭിപ്രായാം. പ്ലീസ്.. ഞാനവസാനമായി ഒരു ആണ്കുട്ടിക്ക് വേണ്ടി കാത്തിരിക്കുകയാണ്. എനിക്ക് 2 പെൺകുട്ടികൾ ആണ്.

  • @rockerzzzzz
    @rockerzzzzz 8 місяців тому

    Ante story aanno ethu😢😢

  • @shasadha2570
    @shasadha2570 Рік тому

    Ee asukam ullavark pregnancy plan cheyyaan pattuo Dr😢

    • @athira0307
      @athira0307 11 місяців тому

      എനിക്കും ഉണ്ടായി dear.aniku 5 yr. Kutti ഉണ്ടായില്ല.after IVF ചെയ്തു.ഒരു മോൾ ഉണ്ടായി.

  • @Aswathyrs13-tx2hd
    @Aswathyrs13-tx2hd 11 місяців тому

    😢

  • @jameelavp1074
    @jameelavp1074 Рік тому +2

    ഇത് പാരമ്പര്യം ആന്നോ

  • @basithmk105
    @basithmk105 Рік тому

    Dr നമ്പർ കിട്ടാൻ എന്താ വഴി വിളിച്ചിട്ട് ഒരു കാര്യം ചോദിക്കാനാ

  • @mazinakku5983
    @mazinakku5983 Рік тому +5

    Scar entometreosis vannitt open surgery kazhinju. One year kazhinju.
    Ini pregnant avan pattumo...?
    Delivery kazhinjal vendum cyst undavumo.....?

  • @goodspirit5747
    @goodspirit5747 Рік тому +1

    *Hi Mam, girls നുള്ള safest masturbation methods പറഞ്ഞു തരാമോ? Njn 20 yrs old aahn, frnds paranjath fingering, or vegetables like brinjal, carrot use cheyyanan. I want it from trusted source. Pls help*

    • @hasnabdulazeez
      @hasnabdulazeez 10 місяців тому

      Brinjal and carrot okkey vech cheyunnath safe alla only finger . Athaan best feelings um athaan but eppalum cheyyunnath safe alla cheyyaam but eppazhum daily aavarthu

    • @hasnabdulazeez
      @hasnabdulazeez 10 місяців тому

      Thaan enganey cheyyaar finger allaand enthelum use aako