D & C / ഡി & സി | പേടിക്കണോ | അറിയേണ്ടതെല്ലാം | Dr Sita

Поділитися
Вставка
  • Опубліковано 26 вер 2024
  • D & C | പേടിക്കണോ | അറിയേണ്ടതെല്ലാം | Dr Sita
    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: / mindbodytoni. .
    Instagram: / mindbodyton. .
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.
    PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.

КОМЕНТАРІ • 977

  • @drsitamindbodycare
    @drsitamindbodycare  3 роки тому +24

    D & C | പേടിക്കണോ | അറിയേണ്ടതെല്ലാം | Dr Sita
    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: facebook.com/mindbodytoni...
    Instagram: instagram.com/mindbodyton...
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.
    PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.

    • @vasanthink8620
      @vasanthink8620 2 роки тому

      Gýgyuuuiuuuuiiiiiiiiii8iiikkkklllkkkkkkkkkk

    • @vasanthink8620
      @vasanthink8620 2 роки тому

      Ggghhhhyytgykkķo

    • @renurenjith3365
      @renurenjith3365 2 роки тому

      Thank u dr

    • @shameenashamy1933
      @shameenashamy1933 2 роки тому

      Dr എനിക്ക് d &c ചെയ്തു 22 ദിവസമായി ഇതുവരെ ബ്ലീഡിംഗ് നിന്നില്ല

    • @vichuzzz3477
      @vichuzzz3477 2 роки тому +2

      Medam enikku D&C kazhinjulla aadhya period kazhinjittu ippo 12divsam kazhinju ennittum black colouril spotting pokuva athu nilkkan enthu cheyyanam

  • @rtrt2294
    @rtrt2294 3 роки тому +151

    ഇങ്ങനെ ആയിരിക്കണം ഡോക്ടർമാർ .മാഡത്തിനെ കണ്ട് പഠിക്കണം .ഇത്രയും സൗമ്യമായും ,വിശദമായും കാര്യങ്ങ പറഞ്ഞ് മനസ്സിലാക്കിത്തരുന്ന മാഡത്തിനോട് എങ്ങിനെ നന്ദി പറയണം എന്ന് അറിയില്ല.
    Thanku Dr mam👍👍

  • @sudinaanurajvarma4385
    @sudinaanurajvarma4385 2 роки тому +57

    എല്ലാ ഡോക്ടർസും ഇങ്ങനെ ആയിരുന്നെങ്കിൽ, എന്ത് നന്നായി പറഞ്ഞു തരുന്നു, നമിച്ചു 🙏🙏

  • @somasekharannair2965
    @somasekharannair2965 6 місяців тому +7

    D&C എന്നാൽ എന്തെന്നും എന്തിനുവേങ്ങിയാണ് എപ്പോഴൊക്കെയാണ് എങ്ങിനെയാണ് D&C ചെയ്യുന്നതെന്നും വളരെ വ്യക്തമായും ലളിതമായും പറഞ്ഞു തന്ന ഡോക്ടർ സീതക്ക് അളവറ്റ നന്ദി രേഖപ്പെടുത്തുന്നു.
    Thank you very much Doctor!
    You are GREAT !🙏❤️🙏

  • @Akhilmithun1997
    @Akhilmithun1997 2 роки тому +30

    നന്ദി എനിക്ക് d&c കുറിച്ച് അറിയാൻ വളരെ അത്യാവിശം ഉണ്ടാരുന്നു. 🫂🫂🫂🫂🫂നന്ദി ഉണ്ട് ഡോക്ടർ

  • @geethaks6733
    @geethaks6733 2 роки тому +44

    Dr ആയാൽ ഇങ്ങനെ ആയിരിക്കണം ..എത്ര വിശദമായി പറഞ്ഞു തരുന്നു...God bless you doctor🙏🏻

  • @nichusulaimannichu7587
    @nichusulaimannichu7587 Рік тому +11

    വളരെ നല്ല രീതിയിലുള്ള അവതരണം മാം ❤❤❤

  • @sujithasuji4726
    @sujithasuji4726 2 роки тому +18

    Ellarudeyum prarthana venam ente ammaye D&C cheiyan Konde poyekuva 🙏🙏

  • @Shabnafiros
    @Shabnafiros 3 роки тому +21

    Enikkum 3 years munb d& c cheydirunnu ,njan medicine kayichittanu pregnent aayad ,pinne 6 months medicine kayichu pinne njan kanicha Dr paranju ninakku problems onnum Ella hormone problem aanu adh foodilkkude shariyavum ,daivathe murukepidicho ennanu ennodu Dr paranjad eppol njan Masha Allah 5 months pregnente aanu

    • @soumyalouis1318
      @soumyalouis1318 2 роки тому +1

      അനസ്തീഷ്യ ചെയ്തപ്പോ injection evda eduthe

    • @ranjucu5352
      @ranjucu5352 7 місяців тому

      ഫ്ലൂഡ് ലിക്കായി അപോ ഷൻ ചെയ്യണ്ടി വന്നു എന്നിട്ട് D&S e ചെയ്യിത്തു തേ റ്റണോsir ഞാൻ ചെയ്യി തത്ത്

  • @navyasulumol5572
    @navyasulumol5572 2 роки тому +20

    Doctor. Fans undel. Ivda vaayooo💪💪🙏

  • @prasoonanu9157
    @prasoonanu9157 2 роки тому +61

    Thank you doctor അമ്മേ. നാളെ എനിക്ക് d&c പറഞ്ഞിരിക്കുന്നത് പേടിച്ചു ഇരിക്കുവായിരുന്നു ഒത്തിരി താങ്ക്സ് 😊😊😊😘

    • @albert_ps
      @albert_ps Рік тому +3

      D and c chaythat entha parajaa

    • @prasoonanu9157
      @prasoonanu9157 Рік тому +4

      @@albert_ps സത്യം പറഞ്ഞാൽ ഞാൻ ഒന്നും അറിഞ്ഞില്ല പക്ഷെ അത് കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോ വേദന തുടങ്ങി പക്ഷെ ഒന്ന് രണ്ടു ദിവസം മേ ഉണ്ടായു..6 മാസം കഴിഞ്ഞേ പ്രെഗ്നന്റ് ആവാൻ പാടു എന്ന് പറഞ്ഞു വേറെ കുഴപ്പം ഒന്നും ഇല്ല ഇപ്പൊ

    • @sreesandhyavlogs1417
      @sreesandhyavlogs1417 Рік тому +3

      @@prasoonanu9157 njn 3 mnth prgnt ആയിരുന്നു,സ്കാൻ ചെയ്തപ്പോൾ കുഞ്ഞിന് growth illa,2month nte growth ullu heartbeat illanu paranju, abortion suggest cheythu.ini enganaya procedures ഗുളിക കഴിച്ചാൽ മതിയോ,അതോ d&n c ചെയ്യാനോ ?

    • @healthydays8888
      @healthydays8888 Рік тому +9

      ​@@albert_ps എന്റെ D&C തരിപ്പിക്കാതെ ചെയ്തത് 😢

    • @u1935
      @u1935 Рік тому +1

      ​@@healthydays8888 saramilla nikum 2 abrtion aythaa ethra monthilla abrtion aythy

  • @anupriyavmvmanupriya2396
    @anupriyavmvmanupriya2396 2 роки тому +18

    എനിക്ക് വേണ്ട കാര്യങ്ങൾ പറഞ്ഞുതന്നു. ഒരുപാട് പേടിച്ചു ഇരിക്കുവായിരുന്നു. എന്നെ നോക്കിയ dr. എന്റടുത്തു ഭയങ്കര ദേക്ഷ്യമായിരുന്നു. ഒന്നും ഒരു സംശയവും ചോദിക്കാൻ പറ്റില്ല. Dr. എനിക്ക് നേരിട്ട് കാണണം എന്നുണ്ട്.dr. യെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ

  • @mayapremjith5881
    @mayapremjith5881 10 місяців тому +3

    എനിക്ക് ഇപ്പൊ d&c ചെയ്തു എല്ലാം dr പറഞ്ഞപോലെ തന്നെ. സംശയങ്ങളും മാറി, ഇതുപോലെ ഒരു dr 🙏🏻🙏🏻🙏🏻🥰🥰🥰സൂപ്പർ

    • @vinuvinu7928
      @vinuvinu7928 7 місяців тому +2

      വേദന ഉണ്ടാവുമോ d&c ചെയ്യുമ്പോൾ...

    • @mansoora9352
      @mansoora9352 7 місяців тому +1

      എനിക്ക് ചെയ്യാൻ പറഞ്ഞു വേദന undavo

  • @obitoff2456-w2y
    @obitoff2456-w2y Рік тому +6

    എല്ലാകാലത്തേയ്ക്കും useful ആയ വീഡിയോ

  • @Shafeeda-b8y
    @Shafeeda-b8y Місяць тому +2

    Ethra clear ayitann explain chaiyunadh❤

  • @ushab5300
    @ushab5300 Рік тому +5

    Ente mole Monday , d&c cheyyan unde pedichupoyi doctor paranjathu kettappol confidence tonni thanks doctor ❤❤

  • @deepudeepusdeepudeepus7481
    @deepudeepusdeepudeepus7481 4 місяці тому +1

    Real doctor❤️❤️😍... God bless u mam.. ദീർഘായുസ് ഉണ്ടാവട്ടെ 🙏🙏

  • @jisharatheeshjisharatheesh2267

    Mam enne tharippikkatheyum mayakkatheyum aanu d&c cheyethathu vallatha maranavedhanayayirunnu orupadu karanju enikki 2 1/2masamayappoll kunjinu valarchayilla heart beat ella paranjanu kalanjathu vivaham kazhinje 4 1/2varsham kazhinjanu viseshamayathu appoll orupadu sandhoshichu athu enghaneyayi eniyenghilum nalloru kunjine dheyevam thannall mathiyayirunnu enne pole vizhamikkunna ellavareyum eesworan anugrehikkatte

    • @Jjjhj2378
      @Jjjhj2378 7 місяців тому +1

      Ith kettit pediyaknnu 😢😢😢 2 months ayi enik dnc cheyanam പ്രസവം നിർത്തുകയും ചെയ്യണം pain anoo

    • @Zoologist-98
      @Zoologist-98 7 місяців тому

      Same avastha enk innundayadh. Nale 3 month starting. But inn scanning cheythapo no heartbeat and growth. Nale dnc cheynnm😢😢😢

    • @tinkerbell2972
      @tinkerbell2972 Місяць тому

      Ath enthe tharipikyaathe cheythath??onn parayo? Enikyum same aan heartbeat illaathe. 1 week kazhinj doctor chellaan paranjirijyaa..

  • @krishnapriya315
    @krishnapriya315 3 роки тому +6

    Dr. Njn copper t ettittundd enk menstrual cup use cheiyammoo plzz onnu paranju tharumo

  • @ashtagfirulla123
    @ashtagfirulla123 Рік тому +24

    Thank you madam.. I'm a BAMS student. മറ്റന്നാൾ എക്സാം ഉണ്ട് .. ഇത്രേം കാലം ഇത് കാണാഞ്ഞത് നഷ്ടയിപ്പോയി. Indiacation, contra indication, complication, steps, instruments, management, diagnostic importance ഇങ്ങനെ എഴുതേണ്ടത് ഫുൾ ഇത്രേം ലളിതമായി ആദ്യായിട്ടാ കേൾക്കുന്നത്.. താങ്ക്സ് alot.

  • @SunithaSunil-nd3qw
    @SunithaSunil-nd3qw Рік тому +1

    നല്ല ഡോക്ടർ ഇങ്ങനെ വേണം ഡോക്ടർമാർ എന്തു ഭംഗിയാണ് ആ വാക്കുകൾ എന്ത് അശ്വാസമാണ്

  • @delnababu7840
    @delnababu7840 2 роки тому +7

    Very helpful information.thanks madam

  • @jith594
    @jith594 3 роки тому +13

    D&e kazhinjal ethra nal muthal excercise cheyyam...eniku kurachu weight undu ..next pregnancy ku munne athonnu kuraykan ayrunnu...ente dr paranju rest onnum venda work out cheytholan...paksha ivide ulla prayam ayavaroka poy kidak kidak enna parayunna...

  • @hadhus_creation
    @hadhus_creation 3 роки тому +16

    വളരെ ഉപകാരപ്രധമായ വിഡിയോ doctor👍👍❤️

  • @shifahaidar
    @shifahaidar Рік тому +5

    Wonderful class, love you doc😘

  • @sinishaju5121
    @sinishaju5121 Рік тому +3

    Cheythu kazhinjittanu madam video kandathu... Nnalum pediyellam marum vidham marupadi thannu🙏🙏

  • @mrshyperlooser5710
    @mrshyperlooser5710 Рік тому +1

    Mam ente grandmak ipo ith cheyyanam enn parayunnu doctor
    Pakshe ith cheythathinu shesham utres remove cheyyanam ennum parayunnu
    Utres remove cheyyunundel ith cheyyenda avashyam nthan

  • @manjubiju1569
    @manjubiju1569 Рік тому +5

    Thaks Dr. എനിക്ക് ഇന്ന് അത് കഴിഞ്ഞേ ഉള്ളൂ. നേരിട്ട് കെട്ടറഞ്ഞിപോലെ ഫീൽ ചെയ്തു. കുറേ സംശ യങ്ങൾക്ക് ഉള്ള ഉത്തര ങ്ങൾ കൂടി കിട്ടി 😊. ഈ പറഞ്ഞ വേദനകൾ എല്ലാം ഉണ്ട്. ഇത് കേട്ട് കഴിഞ്ഞപ്പോൾ കുറേ സംശയങ്ങളും ടെൻഷനും മാറികിട്ടി.thaks Dr.🥰

    • @amruthaashok3948
      @amruthaashok3948 9 місяців тому +4

      Anesthesia തന്നോ?
      Pain ഉണ്ടായിരുന്നോ

    • @Jjjhj2378
      @Jjjhj2378 7 місяців тому

      ​@@amruthaashok3948 ഇയാൾക്കു ചെയ്തതിനോ 😢 പറയുമോ??

    • @sudhamohan2023
      @sudhamohan2023 6 місяців тому +2

      വേദന എടുക്കുമോ

    • @badalsandhya1327
      @badalsandhya1327 4 місяці тому +1

      General anaesthesia vtharum vedana onum ariyilla

    • @manjubiju1569
      @manjubiju1569 4 місяці тому

      @@amruthaashok3948 അനസ്തേഷ്യ തന്ന് . ഒന്നും അറിഞ്ഞില്ല. കുറച് ദിവസം ചെറിയ ബ്ലീഡിംഗ് വന്ന് . ചെറിയ പെയിൻ.പിന്നെ ആ ഡേറ്റ് ആകുമ്പോൾ ചെറിയ രീതിയിൽ പോയി . ഇപ്പോ നോർമ്മൽ .ഒരുകുഴപ്പവും ഇല്ല ആവുന്നു പോലും ഇല്ല. സുഖം സ്വസ്ഥം

  • @jith594
    @jith594 3 роки тому +8

    Njan agrahikunnathu pole anu mam videos idunnathu...D&C kurichu kooduthal arianam ennagrahichappol dha crct athu....njan 3 month pregnant ayrunnu pregnant akan dr nte videos othiri helpful ay...paksha heart beat illandu abort cheythu...ente dr enthu paranjalum njan annaram thanne sita dr nte videos noki anu decision edukunna...enodu dr Rubella vaccine edukanam ennu paranjapol dr nte video kanditullathu kondu oru doubt um illandu eduthu...

  • @JONCYGeorge-hl2jm
    @JONCYGeorge-hl2jm Рік тому +4

    Thanks Dr. Njan adutha divasam ithu cheyyanirikuvanu. Pedi kaaranam ithu cheyyanda ennu vechalo ennorthirikuvarunnu. Dr parayunnathu ketappol tension maari. Thank you.

    • @Jjjhj2378
      @Jjjhj2378 7 місяців тому

      Pain undayirnnoo????

  • @soumyashankumar43
    @soumyashankumar43 23 дні тому

    Doctor Ente chechik kazhinja masam D & C cheyth chechi Maranapettu nthanu reason enn ariyilla... Cardiac arrest sambhaviche anena aviduthe doctors paranje angane veran chance ondo? Chechik vera problems onnum illarunu... nadanu aanu theatre il keriyathum... Anastasia koduthittu aanu cheythe... Pinned chechik bhotham vannattilla ventilator il akki... Chechide kannu okke ottich vechittundarunu angane cheyuvo... Kollam NS hsptl il aanu cheythe

  • @raseenaajmal2772
    @raseenaajmal2772 3 роки тому +5

    Thakz maam... Enik vendaa ans full kittyy.. Njhan d & c kazinjh irikaa.. 23 dys ayee nalla back pain umd edak vayar vedanayum periods ayitilaa.. (3 month ayapozaan d c chaythatga pregnancy second month muthal bleeding ayirunu,

  • @anusreeunni2922
    @anusreeunni2922 8 місяців тому +1

    Hi mam
    27 yrs
    Endomaterial hypoplasia
    D and c ചെയ്ത് but bleeding nilkunila normal ano?

  • @resmiraveendran818
    @resmiraveendran818 3 роки тому +12

    Hy madam,
    (age 29), ente periods correct ala,35-40 days cycle aayirunu,but last 3 months normal aayirunu,march 13, April 12 ,may 11, but June 19 aayitum periods aayitila.2 weeks munb nallaksheenam thalavedana, vayar vedana,naduvedana,vaayil metallic taste, temperature kooduthal,eplum urine pass cheyaa, thudangiya symptoms undayirunu, athellam 3,4 days kond maari.2015 muthal 1 and half year pcos symptoms karanam treatment eduthirunu, medicine kazhichal mathram periods aavumaayirikumle,sesham aayurveda noki,period cycle 35-40 aayi regular aayi vannirunu,njn 2 tyms card vech check cheythu result negative aayirunu, periods miss aayi 3 day kazhinjapolum ,sesham in um(19/6/2021) aanu test cheythu nokiyath,njn ini blood test (hcg)cheyth nokkano?? Pregnancy k chance Indo ?? Madam reply tharumennu pratheekshikkunnu

  • @rishiinwonderland6440
    @rishiinwonderland6440 Рік тому +1

    Thankyou mam ellam visadamai parayunna mamine enkikku valare ishtamanu

  • @ammujoy3646
    @ammujoy3646 2 роки тому +6

    Dr I'm posted for D&C. What kind of anaesthesia is needed for it?

  • @mufasmila2524
    @mufasmila2524 Місяць тому

    Thanks for ur explanation Ma’am …..

  • @bindurk9131
    @bindurk9131 Рік тому +3

    താങ്ക് യു Dr. 🙏🥰

  • @സറീനഅബ്ദു
    @സറീനഅബ്ദു 2 роки тому +1

    Valuble information about d and c. Thaku u doctor.

  • @irfans4988
    @irfans4988 Рік тому +3

    Thank you doctor 🙏🙏

  • @bindhuviswanadh8800
    @bindhuviswanadh8800 Рік тому +2

    Dr. D and c kazhiju bleeding undu .8months periods ellayirunnu. July 9th period aayi. Bleeding nilkathe vannapol Dr. Kandu scan cheythu. Utraus wall nu thickness undu. Cystic space nu thickness. August 15th nu D and C cheythu. Eppolum bleeding undu. pathology results kittiyilla.ennale Dr kandu Tranexamic acid tablet, Mefenamic acid tablet thannu. Tablet kazhichittum bleeding undu. Bleeding kurayumo

    • @anilaratheesh5901
      @anilaratheesh5901 11 місяців тому

      Ithu ok ayo

    • @bindhuviswanadh8800
      @bindhuviswanadh8800 11 місяців тому

      Result kitty Hormone problem annennu paranju tablet thannu.Tablet kazhikumbol. Kuzhappamilla.stop cheyyumbol bleeding start cheyyum

  • @ashraworld8126
    @ashraworld8126 3 роки тому +7

    D&c ശേഷം സൈഡ് വേദന പ്രശ്നമാണോ

  • @harithaktkt3116
    @harithaktkt3116 2 роки тому +1

    Most helpful information ☺tnku mam.

  • @raihanathtp5697
    @raihanathtp5697 Рік тому +3

    മാം 68 വയസുള്ള ഒരാൾക്ക് ഇങ്ങനെ ചെയ്യേണ്ടി വന്നാൽ ബുദ്ധിമുട്ടാവുമോ

  • @Eshan7244-m8d
    @Eshan7244-m8d 3 місяці тому +1

    Enikkum cheidhu almost 1 month aayi...njn 7 wk pregnant aayirunnu..copper t failure aayi undayadhan..njan aanel jaundice aayitt hospitalized.. doctor paranju continue cheyyanda..angne gynaecologist ne kandappo avar paranju 7 aayond medicine l pokolla d and c venam enn..angne procedure kayinju..2 wks complete bed rest paranju..njan ok aayirunnu.. cheriya bleeding um painum mathram..2 wks kayinjitt beta HCG check cheidh dctre kanikkan paranjirunnu..kanichappo beta HCG 6789 aanu value..veendum USG edthu nokiyappo incomplete abortion 😢😢😢😢... doctor paraya pittenn veendum d and c venam enn😢😢😢😢😢...hus dctrd samsarichu 2 wks nte gapil 2 d and c yo enn.. medicine l pokillann paranjittalle procedure cheidhe idhendh procedure aanennokke choich heat aayi .. ningalk soukarayam undel cheidha madhy infection verum appo padicholum enn paranju doctor kayyozhinju..25 thousand ann hospital il namuk bill aayadha😢...pittenn njngl vere doctor meet cheidhu doctor oru 12 pill thennu 3 days 2 times 2 pill vagina yilek insert cheyyan paranju..3 days extreme bleeding aayrunnu nalla painum..5 days kayinj USG edthu,,beta HCG edthu okke normal..... alhamdulillah..first kanicha hospital nammale mis use cheidhu..d and c procedure enn paranju spinal anaesthesia thennu..ippoyum back pain vitt mariyittlla...😢😢

  • @neetha9723
    @neetha9723 3 роки тому +4

    Mam third trimester il kunjindae anakkam kurayumo..eppo 35 week ay. Anakkam kurenja polae feel chayunnu.oru video chayumo mam

  • @jishithakk
    @jishithakk 3 роки тому +3

    Toxoplasmosis ne kurich onnu detailed aayi parayumo

  • @deepapillai5128
    @deepapillai5128 3 місяці тому

    Thank you doctor, well explained

  • @angelmaryrejish2591
    @angelmaryrejish2591 Рік тому +9

    മരുന്ന് കൊടുത്തു കളയാൻ പറ്റുന്നത് എത്ര മാസം വരെ ആണ്.....pain ഉണ്ടാവോ...

    • @vinuvinu7928
      @vinuvinu7928 7 місяців тому

      എനിക്ക് വേദന ഉണ്ടായിരുന്നു....

    • @JumuZeelox
      @JumuZeelox Місяць тому

      3 month ullil ane thonunn.. Tab num nalla pain ane aa tissue poyi nannai bleed cheyum nalla manakattiyum sahanavum venam😢... Delivery pain thenne undayrnu... Oru tab kaichu ini vaginal insertion und innane adhum pain undavenn parayunu evng poit aryam adhilum clear ayille ini D&C orupad 2nd day il thenne poitund ini nthan scan il aryam🥺

    • @familyfungallery5958
      @familyfungallery5958 27 днів тому

      ​@@JumuZeeloxethra week ayeennu

    • @lenaanaszz509
      @lenaanaszz509 16 днів тому

      ⁠​⁠@@JumuZeeloxethre week aaayirunnu

    • @AnuAmmalu
      @AnuAmmalu 2 дні тому

      ഞാനും ടാബ്ലറ്റ് കഴിച്ചു... എന്റെ പൊന്നോ..... 😔😔😔ഡെലിവറി ടൈം ഉള്ള ഒരു pain ആണ്.... വല്ലാത്ത ബ്ലീഡിങ്... ആയിരിക്കും.... പിന്നെ എല്ലാം posetive ആയി എടുക്കണം. 2ദിവസം ആയിരിക്കും ഇങ്ങനെ pain പിന്നെ നോർമൽ but ബ്ലീഡിങ് ഉണ്ടാവും. ഞാനും d n c ചെയ്യുവാൻ പോവാ. പ്രാർത്ഥിക്കണേ..
      . 🙏🙏🙏

  • @molis2112
    @molis2112 3 місяці тому +1

    Good information thanks mam❤

  • @binduc1455
    @binduc1455 Рік тому +3

    Thank u Dr....

  • @LissyKurian-t2c
    @LissyKurian-t2c Рік тому

    Thanks for your help and teach ❤❤ hi dr.

  • @beliveinurself5708
    @beliveinurself5708 11 місяців тому +5

    Vallatha pain ah...manassinum sareerathinum😢😢😢😢😢😢😢😢😢😢😢.

    • @Mozyandjuly
      @Mozyandjuly 10 місяців тому +3

      നല്ലത് അല്ലാത്തതിനെ പോവുന്നത് തന്നെ ആണു നല്ലത്...എന്തായാലും pregnant ആവുന്നുണ്ടല്ലോ...എന്നെങ്കിലും ഒരിക്കൽ നല്ലത് വരാതിരിക്കില്ല..

  • @rishvanatm850
    @rishvanatm850 10 місяців тому

    Thank you mam for your valuable information ☺️

  • @sitharaphilip1895
    @sitharaphilip1895 2 роки тому +6

    Madam d and c future fertility ye affect cheyumo

  • @arogyadas7193
    @arogyadas7193 8 місяців тому

    Thank you Doctor God bless you abudantly..

  • @shithachakkandan9169
    @shithachakkandan9169 2 роки тому +6

    Mam ennike 2 month pregnent ayappol D and C cheyandi vannu but ippol periods correct alla ithu vera bleeding ninnittilla

    • @shithachakkandan9169
      @shithachakkandan9169 2 роки тому +1

      Entha mam cheyandath hormonste medicine 21 days kazhichu ennittum ninnittilla

    • @achuachu6796
      @achuachu6796 Рік тому

      Hlo sis enikum april21 nu D and C cheythu bleeding ninnitilla. Pinnid eppozhanu bleeding ninnath?

  • @jayakrishnapk571
    @jayakrishnapk571 Рік тому +1

    11/2 months aayi tablet kazhichal abotion aakumo atho eghane cheyandi varo dr nale kannu athinu munb medathinodu chodhikkunnathannu

  • @ijilaibrahim3604
    @ijilaibrahim3604 3 роки тому +4

    Pippelly testum ithinalle

  • @alicephilip6106
    @alicephilip6106 Рік тому

    I havw scar in the utrus doctor suggested me for dand c what is your opinion

  • @meenumeenu2020
    @meenumeenu2020 2 роки тому +5

    Anaesthesia cheyyathe d&c cheyythal enthenghilum problem undakumo.pain sahikksn oattatha athre undavumo PLZZ replay mam

  • @jachumusthu9990
    @jachumusthu9990 2 роки тому +2

    dr D & c cheytu one week aayi adivayaril churandi eduthat pole vedana endhu kondaan

  • @fasnashahid87
    @fasnashahid87 2 роки тому +5

    Maam. D&c kayinjal blood kattayayi varumo.. ethra divasam vare bleeding undakum

  • @shahlaambalavan9881
    @shahlaambalavan9881 10 місяців тому

    Mam . Feeding mother n albendazole edukkavo

  • @jashesabi2607
    @jashesabi2607 3 роки тому +6

    Nammude manassile ella samshayavum theerthu

  • @fathimashifana8383
    @fathimashifana8383 Рік тому +2

    D&c cheyyumbol vedhana undako

  • @hnrhnr3140
    @hnrhnr3140 3 роки тому +3

    ഞാൻ ദുബായ് ആണ് ഇപ്പൊ
    8വീക്സ് ആയി പ്രേഗ്നെസി ഹാർട്ട്‌ ബീറ്റ് ഇല്ല ബ്ലീഡിങ് ഉണ്ട്
    5ഡേയ്‌സ് കഴിഞ്ഞു റേഡിയോളജി സ്കാൻ ചെയ്യാൻ പറഞ്ഞിട്ട് ഉണ്ട്
    ബ്ലീഡിങ് illandirikan medicine thanat und

  • @fousiyafousi909
    @fousiyafousi909 2 роки тому +1

    Awesome presentation dr

  • @aiswaryavishu4611
    @aiswaryavishu4611 2 роки тому +7

    Valare nanniyind madam ingane oru video cheythathil. Njan pedichirikkukayaayirunnu. Naale eanikk d and c cheyyum. Njan 3 month pregnant aanu kunjinu heartbeat illa. 8 aazhcha valarchaye eathiyittullu. Eallam kettu pedich irikkuarunnu. Ippol eantho oru aswasam 🙏🙏🙏

  • @shamlisoniyat7330
    @shamlisoniyat7330 6 місяців тому +1

    സി സെക്ഷൻ കഴിഞ്ഞവർക്കു ഡി&സി ചെയ്യാമോ? എനിക്ക് 3ണ്ണം കഴിഞ്ഞു, ലാസ്റ്റ് ചെയ്തിട്ടു ഇപ്പോൾ 16 ഇയർ കഴിഞ്ഞു, age 42 ആയി. Dr : ഡി &സി പറഞ്ഞിട്ടുണ്ട്.

  • @nasinasi2582
    @nasinasi2582 Рік тому +4

    Thanks mam
    Enik molar pregnancy yude d&c kazhinju.3 days aaayi.maminte video orupadu useful aayi. Thank you mam,,

    • @hanzz9162
      @hanzz9162 11 місяців тому

      Enikum 2 thavana molar pregnancy aairunu.adyam partial molar pregnancy aairunu..pineed 1 yr kainj oru mon aai..1 yr kainj veendum pregnnt aai but complete molar pregnancy aairunu 😢

  • @nafeenafee5933
    @nafeenafee5933 Рік тому

    Mam valaree soumyamayi kaaryagal manasilaakki thrunnadinu very very thanks

  • @sameenasam9
    @sameenasam9 Рік тому +3

    Thank u Dr ..enik 23rdn D n C kazhinje ullu ..njan alppam tensionil ayirunnu..ipo doubts clear aaayiii.ipo nalla backpain und 🥺..maaruayirikkum le 🥺

    • @shy273
      @shy273 Рік тому

      Same 23 നു ചെയ്തു

    • @Jyothi-ge7vs
      @Jyothi-ge7vs Рік тому +1

      @@shy273 cheyyumbo pain undo

  • @shalima1835
    @shalima1835 2 роки тому +3

    Thank you madam😊

  • @vidyavidya2194
    @vidyavidya2194 3 дні тому

    D&ckazhinjit 4 ദിവസമായി ചെറുതായി പഴുപ്പ് പോലെ വരുന്നുണ്ട് എന്തുകൊണ്ടാണ്

  • @aswathiabhilash1126
    @aswathiabhilash1126 Рік тому +3

    Enikum d&c kayinju kayinja day.... Onum pedikanila.. 🥰

  • @sathimohan6120
    @sathimohan6120 2 роки тому

    Doctor, ഞാൻ ഒരു sugar patient ആണ്, D&C ചെയ്താൽ, infection undakumo

  • @sarveshmm2572
    @sarveshmm2572 Рік тому +3

    ❤️ Thank you 💕

  • @RRR-fk5hd
    @RRR-fk5hd 2 роки тому +7

    D & C കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞിട്ടും ലേശം ബ്ലീഡിങ് ഉണ്ടാകുന്നു. എപ്പോഴും ഇല്ല. ജോലി ഒക്കെ ചെയ്യുമ്പോൾ ആണ് വരുന്നത്. ഡോക്ടർ അങ്ങനെ വരുന്നത് പ്രോബ്ലം വല്ലതും ഉണ്ടോ?

    • @zainulabid2522
      @zainulabid2522 2 роки тому +1

      Anasthesia evde vechad d n c kk

    • @shahanan9054
      @shahanan9054 2 роки тому +1

      @@zainulabid2522 d&c കഴിഞ്ഞോ

    • @ayshanisar8327
      @ayshanisar8327 Рік тому +3

      Bleeding ninnoo enik 2 months aayi d&c kayinjit ithuvare ninnitilla

    • @buddyon-cr9kv
      @buddyon-cr9kv Рік тому

      ​@@ayshanisar8327d and c kazhinju ഹോസ്പിറ്റലിൽ povan paranjille

  • @vinayaaji8147
    @vinayaaji8147 2 роки тому +2

    Enik delivery kazhnj 9 masam kazhinjanu period aayath..ipo bleeding 2 week aayi nikkunnillaa..dr d& c cheyyan paranju.. medicine thannitund ..d& c cheyyendy varumo dr..pls rply

  • @maharoofkuniyil5136
    @maharoofkuniyil5136 3 роки тому +6

    Kozhikode IVF Dr. Kunju Moideen sir nte treatment aayirunnu more then 8 months....Medicine time normal aayirunnu...pinne lockdown kaaranam Dr kaanaan kazhinjilla...epol veendum period bleeding kaanunnu

  • @JunaidJunurazee
    @JunaidJunurazee 4 місяці тому

    D&c kayinjal ethra day beeding undavum plzzz dr onn paranju thero dr

  • @dreamgirl-tz5ew
    @dreamgirl-tz5ew 3 роки тому +13

    Hi madam,എന്റെ marriage കഴിഞു 3 year ayiii,2 year മുൻപ് ഞാൻ pregnant ayiii 3 month ill miscarriage ആയി D&C ചെയ്യേണ്ടി വന്നു.അതിനു ശേഷം പീരീഡ്‌സ് irregular ആയിട്ടാണ് വരുന്നത് 2 years കഴിജ്ഉം ഞാൻ ഇതു വരെ pregnant ആയിട്ടില്ല,എനിക്ക് എന്തെകിലും ഒരു നിർദ്ദേശം തരാൻ പറ്റുമോ madam please..........

    • @ashikaanish6443
      @ashikaanish6443 3 роки тому

      Same experience enikum. D and c karanamano

    • @ammu.c.k58
      @ammu.c.k58 3 роки тому

      എനിക്കും ഇതുപോലെ തന്നെ 1 വർഷം മുൻപ് d&c ചെയ്തു പിന്നീട് ഇതുവരെ prgnt ആയിട്ടില്ല.

    • @ramz6389
      @ramz6389 3 роки тому

      @@ammu.c.k58 .d and c karanam avila.ende cousin nu d and c cheyditund after 3 months pregnant ayi.EPo 6 month pregnant anu

    • @ammu.c.k58
      @ammu.c.k58 3 роки тому

      @@ramz6389 haa. Enik അതിന് ശേഷം periods crct അല്ലായിരുന്നു. Ippo pcod undenn parayund. Treatment എടുക്കുന്നുണ്ട്

    • @dreamgirl-tz5ew
      @dreamgirl-tz5ew 3 роки тому +1

      D&c ശേഷം ഞാൻ ഒരുപാടു ഷീണിച്ചു,വീണ്ടും weight gain ചെയ്യുന്നില്ല ഒരുപാടു food കഴിക്കുന്നുമുണ്ട്.....????

  • @kunjuzz5946
    @kunjuzz5946 3 роки тому +8

    Dr. First time sexual condact cheyyumbol ellavarilum blood വരുമോ. Varathirunnal ethangilum promblm undo

    • @amazingrossy
      @amazingrossy 3 роки тому

      endh pblm 😂

    • @sajnasherief7126
      @sajnasherief7126 3 роки тому +6

      No prblm.. Sadharana aa time hymen ennu onnu brk aayahn blood varunnath... Ippozhathe lifestyle exercise n cycling swimming okke cheyyumbo grls hymen mrg mump thanne brk aavarund so no prblm..

    • @positivemind6196
      @positivemind6196 3 роки тому

      Ella.

    • @shifanashifana3615
      @shifanashifana3615 3 роки тому

      ഒരു കുഴപ്പവും ഇല്ല

    • @shabi2519
      @shabi2519 3 роки тому

      Oru kuzhappavumilla

  • @beliveinurself5708
    @beliveinurself5708 11 місяців тому

    Maam... D$c cheythirunnu last decemberil...bleeding stop aaayapw After 7 days uae lott vannu .. Next oru babykk plane cheyyunnund.. Any issues ?

  • @twinklingstar4535
    @twinklingstar4535 2 роки тому +5

    Doctor DandC painful aano

  • @sajimolpalakkad9058
    @sajimolpalakkad9058 Рік тому +1

    Thankyou soo much dr 🙏

  • @happyyworld5540
    @happyyworld5540 3 роки тому +12

    Dr, എനിക്ക് endometriyal polyp ആരുന്നു നിക്കാതെ ഉള്ള ബ്ലീഡിങ് ആരുന്നു d&c ചെയ്തു.. 30dys കഴിഞ്ഞ്ഞപ്പോൾ പീരിയഡ് വന്നു pcod ഒണ്ടാരുന്നു മരുന്നു കഴിച്ചു കൊണ്ടിരിക്കുയാണ് 5mnth ആയി d&c kazhingitu ഇപ്പോൾ പീരിയഡ് റെഗുലർ ആണെങ്കിലും ബ്ലീഡിങ് 3dys ഉള്ളു അതെന്തുകൊണ്ടാണ് അങ്ങനെ.. Mayoqueen tab&krimson 35 ഉം kazhikunondu

    • @sangeethakp8706
      @sangeethakp8706 3 роки тому +1

      ഞാനും same സിറ്റുവേഷൻ കഴിഞ്ഞ ആളാണ്. But, എനിക്ക് ഇപ്പഴും മെൻസസ് കറക്ട് അല്ല. മെഡിസിൻ കഴിക്കുമ്പോൾ മാത്രം കറക്ട് ആയി മെൻസസ് ആവുന്നു. മരുന്ന് നിർത്തിയാൽ വീണ്ടും പിരീഡ്സ് തെറ്റുന്നു 😭😭😭😭😭

    • @sk.alanallur
      @sk.alanallur 2 роки тому

      D&c cost etra yaan vanath

    • @sk.alanallur
      @sk.alanallur 2 роки тому

      @@sangeethakp8706 ഏകദേശം എത്ര cost വന്നു ?

    • @travellingbeauty7630
      @travellingbeauty7630 2 роки тому

      @@sk.alanallur എനിക്ക് 6000 ൽ താഴെ ആയുള്ളൂ.. പല ഹോസ്പിറ്റലിലും defferent cost ആണ്.

    • @sheemarajesh3015
      @sheemarajesh3015 2 роки тому

      @@sk.alanallur എനിക്ക് 16000ആയിരുന്നു

  • @babyicchuse6453
    @babyicchuse6453 Рік тому +4

    എന്നെ ഇന്ന് ചെയ്തു

  • @AchuachuttyAchu-hz5xr
    @AchuachuttyAchu-hz5xr 10 місяців тому

    Doctor abortion kazhinjhitt ippo 17 divasayi. Self abortion aanu cheythath. Ippo bleeding ninnittilla kanichapool blood thick ayitt und scanningil . Entha ini cheyyendath

  • @aswathivp8643
    @aswathivp8643 3 роки тому +9

    Hi doctoramma, enik d&c cheythitnd .ath orkumbozhe pediyaaa

  • @sabijakp3606
    @sabijakp3606 8 місяців тому +1

    Very very thanks

  • @mubzzsaali9923
    @mubzzsaali9923 Рік тому +5

    D and c കഴിഞ്ഞാൽ എത്ര ദിവസം Rest ചെയ്യണം ? 2 weeks കഴിഞ്ഞാൽ ദൂരെ യാത്ര ചെയ്യാൻ പറ്റുമോ

    • @shy273
      @shy273 Рік тому

      യാത്ര ചെയ്‌തോ

    • @shy273
      @shy273 Рік тому

      എനിക്കും ദൂരെ യാത്ര പോകണമായിരുന്നു.

  • @RenjiniKR-z8l
    @RenjiniKR-z8l 4 місяці тому

    വെരി useful vedeo❤❤❤❤

  • @kavyarajendran5414
    @kavyarajendran5414 2 роки тому +6

    Ayyo..enikipo kazhinjatheyullu..maravippichumilla mayakkiyumilla.😭😭😭😭

  • @revathyr1740
    @revathyr1740 2 роки тому +4

    Enike cheytha Dr. Mayakilla onnumcheythilla pachakke cheythu ennitte njan ichiri karanjappo kallanjitte pokum karanjal ennum paranju deshyapettu. It was painful.

  • @ff--tmc1357
    @ff--tmc1357 2 роки тому +3

    എനിക്ക് രണ്ട് മാസം ആയി.. കുഞ്ഞിന് ശരീരത്തിൽ നീര് വന്നിട്ടുണ്ട്.. അതുകൊണ്ട് കുഞ്ഞിനെ കിട്ടില്ല പറഞ്ഞു.. D&C ചെയ്യണം പറഞ്ഞു. 😔😭

  • @asnasherin1028
    @asnasherin1028 11 місяців тому

    Bulky uterus Entometrium thickneness 23 mm aann... Ith problm indo?

  • @shivashaktiengineering9902
    @shivashaktiengineering9902 2 роки тому +3

    Dr. Njan 6 week pregnant anu. Pashe kutti small size , heart beat ellannumane paranjath athukond abortion cheyyan paranju tablet anu thannath 5days tablet kazhichu ennittum abortion ayilla ath enthukondan

  • @entertiment
    @entertiment 3 роки тому +5

    Enikke 20 days ayi d&c kazhinnittu eppo veendum bleeding enthayirikku karanam pls replay