ഈ 4 സ്വഭാവമുള്ള സ്ത്രീകളിൽ പെട്ടന്ന് കാൻസർ വരും | Cancer in women | Arogyam

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 887

  • @Arogyam
    @Arogyam  2 роки тому +173

    join Arogyam WhatsApp group : surl.li/crzvs
    Instagram : instagram.com/arogyajeevitham/reels/

  • @geetha3622
    @geetha3622 9 місяців тому +31

    എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ വളരെ വിശദമായി ഡോക്ടർ പറഞ്ഞു...❤

  • @AamiAppu
    @AamiAppu Рік тому +28

    ഇത്രയും വിലപ്പെട്ട ഇൻഫർമേഷൻ തന്നതിന് നന്ദി😊

  • @rajeenatp6247
    @rajeenatp6247 Рік тому +110

    Thanks Dr
    നല്ല വിവരണം ഇത്തരം രോഗത്തെ തൊട്ട് ദൈവം കാക്കട്ടെ

  • @sarithapoyilangal8555
    @sarithapoyilangal8555 9 місяців тому +9

    എന്റെ പ്രിയ ഡോക്ടർ...❤❤.
    പുതിയ അറിവിന്‌ തന്നതിന് നന്ദി 👍🏼👍🏼👍🏼👍🏼

  • @niharakrishna9234
    @niharakrishna9234 2 роки тому +213

    വളരെ നല്ല രീതിയിൽ പറഞ്ഞു തന്ന ഡോക്ടർ ക്ക് നന്ദി 👍

  • @athiraathi6320
    @athiraathi6320 9 місяців тому +72

    എല്ലാ ദുരന്തവും സ്ത്രീകൾക്ക് മുകളിൽ ആണല്ലോ 🙂 സന്തോഷായി

    • @neemlif5197
      @neemlif5197 3 місяці тому +3

      Njneppozhum orkarind

  • @hajarommabim.k9154
    @hajarommabim.k9154 2 роки тому +116

    Excellant.. പ്രസന്റേഷൻ..Simple Language.. Easy..to understand.. Well done.. Madam

  • @sofidabeevi7099
    @sofidabeevi7099 2 роки тому +251

    വാക്സിൻ ഉണ്ടെന്നു ഞാൻ ഈഡോക്ടർ പറഞ്ഞ പ്പോൾ ആണ് അറിയുന്നത് വളരെ നന്ദി dr❤️❤️❤️

  • @muhammadmidlaj9757
    @muhammadmidlaj9757 2 роки тому +14

    വളരെ നല്ല വിവരണം ഒരു പാട് കാര്യങ്ങൾ അറിയാൻ സാധിച്ചു നന്ദി

  • @rosely4326
    @rosely4326 Рік тому +33

    വളരെ clear ആയി explain ചെയ്തു. ഇതിനെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹിച്ചു. കാരണം എന്റെ mummy ക്ക് ഇതായിരുന്നു. 2012 ൽ കണ്ടു പിടിച്ചു, അമൃത യിലും Rcc യിലും treatment എടുത്തു. 2015 ൽ she expired. Thank you doctor 🙏

  • @honeyrajkumar1602
    @honeyrajkumar1602 2 роки тому +825

    ഈശ്വരാ ആർക്കും ഇത് വരുത്തരുതെ... പേടിയാവണ്

  • @manjustastyworld
    @manjustastyworld 2 роки тому +13

    വളരെ നല്ല മെസ്സേജ്.. Thanks doctor

  • @TessyCherian-u5k
    @TessyCherian-u5k 3 місяці тому +20

    യേശുവേ ഇതെ ആർക്കും വരരുതേ ആമീൻ

    • @anithaas3780
      @anithaas3780 19 днів тому

      മുറിപ്പെടുത്തി സുഖപെടുത്തുന്നവനല്ലേ ദൈവം 🤔

  • @pravthvpravthv2955
    @pravthvpravthv2955 2 роки тому +120

    നല്ല . അറിവ് പകർന്നു തന്ന ഡോക്റ്ന് ഒരു ആയിരം നന്ദി👍👍👍👍👍👍

    • @Varkey-t1g
      @Varkey-t1g Місяць тому

      Thankyoudoctorforyourbestcomments,

  • @SajaraRc
    @SajaraRc 4 місяці тому +6

    വളരെ ഉപകാരപ്രദമായ അറിവ് ഷെയർ ചെയ്തതിനു നന്ദി ❤️❤️

  • @sajinap5265
    @sajinap5265 2 роки тому +7

    ഓ എൻറ് ഡോക്ടറെകൊൽകുബേൾ പോടിയാകു൬ു ഇതു പറഞ്ഞു തന്ന നിങ്ങളെ ദൈവം അനുഗ്രഹികടേ

  • @sujatharajappan6911
    @sujatharajappan6911 Місяць тому +4

    താങ്ക്യൂ ഡോക്ടർ നല്ല അറിവ് തന്നതിന് ഗോഡ് ബ്ലസിയൂ 🙏🙏🙏❤❤❤❤🥰🥰🥰🥰

  • @sanalkk3057
    @sanalkk3057 Рік тому +12

    വളരെ വ്യക്തവും കൃത്യമായിട്ട് പറഞ്ഞു നല്ല വോയിസ് ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @UshaSivarajan-wh7qf
    @UshaSivarajan-wh7qf 7 місяців тому +3

    നല്ല മെസ്സേജ് തന്ന ഡോക്ടർക്കു നന്ദി,. ❤❤❤❤❤

  • @BHA9747
    @BHA9747 2 роки тому +411

    Vaccine undenkil athu ഇപ്പോളാണ് ariyunnathu . പലർക്കും ഇതിനെ കുറിച്ച് vyathamaya arivilla .അംഗൺവാടി, ഹെൽത്ത് സെൻ്റർ പോലുള്ള സ്ഥലങ്ങളിൽ ഇതിനെ കുറിച്ച് ബോധവൽകരണം നടത്തുകയും vaccination പ്രോത്സാഹിപ്പിക്കുകയും available ആകുകയും ചെയ്യുക👍

    • @preethakurian1416
      @preethakurian1416 2 роки тому +2

      HPV vaccine

    • @marybabu5763
      @marybabu5763 2 роки тому +8

      നന്ദി ഡോക്ടർ നല്ല അറിവ് തന്നതിന്

    • @fiolajain9863
      @fiolajain9863 2 роки тому

      Thanks doctor for your good information. Thankyou so much 💕

    • @preethuu9625
      @preethuu9625 Рік тому +3

      It was available from early 20 s but nobody encouraged it then saying health risks and all especially autoimmune disorders etc now every girl child is vaccinated before 10itself

    • @sheebaanvar6320
      @sheebaanvar6320 9 місяців тому +3

      Dr eniku epozhum vellampole but oru kozhuppu pole poum pinne athilkudi vella spot um kanam
      Bleeding ellla mattu kizhpam onum thanne ella enthanu ethinu karanam age 36

  • @gangothri8117
    @gangothri8117 2 роки тому +68

    Thank you doctor🙏🏻 നല്ല അറിവ് 👌

  • @JyothiJyothiRajan
    @JyothiJyothiRajan 11 місяців тому +3

    Enganeyulla srivukal valare upakaran. Aanu thanks docter ❤❤❤

  • @DR.AYSHABI
    @DR.AYSHABI 2 роки тому +60

    നമ്മുടെ സ്ത്രീകൾ മുഴുവനായി കേട്ട് മറ്റുള്ളവർക്കു അയച്ചു കൊടുക്കേണ്ട വീഡിയോ.

  • @deviv7101
    @deviv7101 7 місяців тому +1

    Valla clear ayii paraju thanu thank you mam 🙏 kure video kandu vete avarde onum manasilayila 😊ithu nallapoley manasilayi ❤

  • @divyadivakaran807
    @divyadivakaran807 2 роки тому +44

    Thank you doctor. Pls Take an initiative to conduct awareness program among people through our health department . Also it would be better to give awareness in schools, colleges, anganwadis and kudumbasree..

  • @krishnapillai1324
    @krishnapillai1324 2 роки тому +50

    വളരെ നന്ദിയുണ്ട് ഇത്രയും നല്ല അറിവ് നല്ല രീതിയിൽ പറഞ്ഞു തന്നതിന് 👌🙏🙏

    • @Arogyam
      @Arogyam  2 роки тому

      Instagram : instagram.com/arogyajeevitham/reels/

  • @sheela4987
    @sheela4987 Рік тому +80

    തീർച്ചയായും നമ്മുടെ ഗവൺമെന്റ് നിർബന്ധമായും കൊണ്ടുവരേണ്ട ഒരു വാക്‌സിനേഷൻ ആണ് ഈ ക്യാൻസറിനെതിരെയുള്ള. വാക്‌സിൻ... ഭാവിയിൽ അതുണ്ടാകുമെന്ന് പ്രാർത്യാശിക്കാം...

    • @vineeshav2536
      @vineeshav2536 11 місяців тому

      2024 new central government budget il ulpeduthiyil und

    • @akshayaachu3051
      @akshayaachu3051 11 місяців тому

      ഉണ്ട് എന്ന് തോന്നുന്നു..... മകളെ പ്രസവിച്ചത് പ്രൈവറ്റ് hospital il നിന്നാണ്... അവിടുന്ന് കിട്ടിയ കാർഡിൽ കണ്ടിന്...പ്രൈവറ്റ് ആയി 40 വയസിൽ എടുക്കാം എന്ന്...അങ്ങനെ എന്തോ ഉണ്ട്😢

  • @kavyaks7051
    @kavyaks7051 4 дні тому +1

    Ith oke kettit pedi aakunu 😔 aarukum ith onum varuthalle deyivame 🙏

  • @razaandridha8875
    @razaandridha8875 2 роки тому +18

    നല്ല അറിവിന്‌ നന്ദി Dr

  • @jishanair6623
    @jishanair6623 2 роки тому +35

    വളരെ നല്ല വിലപ്പെട്ട അറിവ്

  • @mrmalayali7410
    @mrmalayali7410 2 роки тому +23

    Thank you, എല്ലാവർക്കും ഉപകാരപ്പെടുന്ന അറിവ്

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому

      ഏറ്റവും നല്ലതായ ജീവിതം
      (മനുഷ്യനിർമിത ഡോക്ടർമാരെ - പുഴുകുത്തുകളേ - കുഴികളേ ആശ്രയിക്കുന്നതിനുപകരം നിങ്ങൾ സ്വയം പരിപാലിക്കാത്തതെന്താണ്? അതും നിങ്ങളുടെ പണം കൊണ്ട് ആശുപത്രികൾ - ചതിക്കുഴികൾ (മനോഹരവും, അതിശയകരവുമായ ഒരു ജീവിതം ലഭിക്കാൻ, ഈ വഴികൾ പിന്തുടരുക - ജീവിക്കുക.)
      രണ്ടും ഉപയോഗത്തിൽ - ലുണ്ട്.
      i. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ, ഒഴിവാക്കാനാവാത്ത ഇനങ്ങൾക്കു മാത്രം മാർക്കറ്റ് സ്ഥലത്തെ ആശ്രയിക്കുക.
      ii. സ്വന്തം കൃഷിയെ കൂടുതൽ ആശ്രയിക്കുകയും രോഗവും, ജീവന് ഭീഷണിയുയർത്തുന്ന രോഗവും ഒഴിവാക്കുകയും ചെയ്യുക.
      വിജയകരമായ ജീവിതത്തിന്റെ രഹസ്യം എന്താണ് ?
      മനുഷ്യരാശിയുടെ ജീവിതം (ശ്വാസം) തന്നെ സ്രഷ്ടാവിന്റെ സൗജന്യ സമ്മാനമാണ്, സ്രഷ്ടാവിന്റെ നന്മയുടെ ഭാഗം അല്ലെ നമ്മുടെ ജീവിതം? പിന്നെ എങ്ങനെയാണ് ഒരാൾക്ക് അവർ ആഗ്രഹിക്കുന്ന രീതിയിൽ ജീവിക്കാൻ കഴിയുക?
      നല്ലത് മാത്രം പറയുക, ചെയ്യുക, കാരണം നന്മ അതാണ് നിങ്ങളുടെ ജീവിതം. നിയമങ്ങൾ നൽകിയിട്ടില്ല സൃഷ്ടാവ്. നന്മ ആയി ജീവിക്കുക. നന്മ ചെയ്യൂ.. നന്മ മാത്രം. അത്രമാത്രം
      ബഹുമാനവും മനസ്സിലാക്കലും ... അത് സാരമില്ല എന്ന ചിന്ത.
      സത്യം ആകുക. സത്യത്തോടൊപ്പം ആയിരിക്കുക:.
      എല്ലാo വ രൂതിവക്കാതെ ഇതുപോലേ ജീവിക…
      ലോകത്തിൽ, മനുഷ്യർ ഉണ്ടാക്കിയ പണം ആണോ നിങ്ങളുടെ വിലയേറിയ ജീവിതത്തിലെ 'പ്രധാന' ഘടകം? അതിനാനോ നിങ്ങൾ ജനിച്ചത്??
      ലോകത്ത് (ഭൂമി, ആകാശം, സമുദ്രം), എല്ലാ സമയത്തും, സന്തോഷo, സമാധാനം, സമൃദ്ധിയ്യോടെ ജീവിക്കാനുള്ളതാണ് ജീവിതം. അല്ലാത് ധാരാളം ലൗകികമായത് ശേഖരിക്കുന്നതിന് വേണ്ടിയല്ല. അതിൻ്റെ ആവശ്യവും ഇല്ല.
      മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം).
      ജീവൻ - അതായത് എലിസിയത്തിന്റെ - നിരന്തരമായ സ്രഷ്ടാവ് തന്നു,
      ശരീരo അതായത്. (ലോകത്തിന്റെ) - ഭൂമി (മാതാപിതാക്കളാൽ)
      എലീസിയവും, ലോകവും=രണ്ടും വ്യത്യസ്തമാണ്. എ. അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് - 1 ബി. അവന്റെ സൃഷ്ടികൾ ഭൂമി, ആകാശം, സമുദ്രം, മനുഷ്യവർഗ്ഗം മുതലായവ പോലെ.
      യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ. …. അയ്യോ...
      ജീവിതo:
      a. ഭൂമിയിൽ സമൃദ്ധി നൽകുന്ന യഥാർത്ഥമായ സ്രഷ്ടാവിനൊപ്പം (അവിരാമമായ , നിർത്തലില്ലാത്ത സ്രഷ്ടാവ് = 1) ജീവിക്കുക. ; എലിസിയം (സ്രഷ്ടാവിന്റെ സ്ഥലം)
      b. ലോകത്ത്, ഈ സ്വയം വിനാശകരമായ വിഷങ്ങളുമായി ജീവിക്കുകയാണോ? അതായത് സ്വാർത്ഥത, അഹങ്കാരം, നുണ, ഏഷ്നി, പണം, സ്വത്ത്, അധികാരം മുതലായവ? ഇത്തരം കാര്യങ്ങളിൽ വിശക്കുന്നു? ഇതുമായി പോയി രോഗങ്ങൾ, ദുരിതങ്ങൾ, കഷ്ടപ്പാടു, വേദന അനുഭവിക്കുക പിന്നെ?
      • മനുഷ്യർ ഉണ്ടാക്കിയ മതം, രാഷ്ട്രീയം നിർത്തുക. മനുഷ്യർ ഉണ്ടാക്കിയ എല്ലാ വസ്തുക്കളുടെയും മിനിമം ഉപയോഗം. ഒഴിവാക്കാനാകാത്ത ആവശ്യങ്ങളിൽ മാത്രo, മനുഷ്യവർഗം ഉണ്ടാക്കിയ വസ്തുക്കളെ ഉപയോഗപ്പെടുത്തുക.
      • എല്ലാ തിൻമ - ചീത്ത കാര്യങ്ങളും, ആളുകളും ബന്ധങ്ങളും പോലും ജീവിതത്തിൽ നിന്ന് ഉപേക്ഷിക്കുക.
      • അടുക്കും ചിട്ടയുമായി ജീവിക്കുക
      o കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. ലാഭം അതിൽ നിന്ന് കിട്ടും.
      o സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം.
      സമൃദ്ധി = അന്തർലീനമായ, അവിരാമമായ സ്രഷ്ടാവ് = 1 തന്ന ജീവിതം, തരുന്ന അനുഗ്രഹങ്ങൾ, നാം നമ്മുടെ കൈകൊണ്ട് ഉണ്ടാക്കുന്നതെന്തും - ഭൂമിയിൽ. കൃഷിയും , ലാഭവും
      എല്ലാം അറിയുന്ന ഉടയവൻ നിങ്ങൾ ചോദിക്കുന്നത് മുന്പേ എല്ലാം നിറവേറ്റി ഇരിക്കും.
      മനുഷ്യരാശിയുടെ ഭക്ഷണശീലങ്ങളും, ജീവിതശൈലിയും, അശ്രദ്ധയുമാണ് രോഗങ്ങൾക്കും പരീക്ഷണങ്ങൾക്കും പ്രധാന കാരണം.
      ഭൂമിയിൽ സുഖവും, സന്തോഷകരവുo, സമൃദ്ധവുമായ ജീവിതം നയിക്കാൻ - ഉണ്ടാകുവൻ - കിട്ടാൻ:: അടുക്കും ചിട്ടയുമായി ജീവിക്കുക, പ്രകൃതിദത്തമായ: ലളിതവും, ശാന്തവുo. കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം. ഭക്ഷണo 5-6 തവണ
      ആകാo ഒരു ദിവസത്തിൽ - വെനമെങ്കിൽ.
      എല്ലാറ്റിന്റെയും സ്വാഭാവികവും കുറഞ്ഞതുമായ ഉപയോഗമാണ് ലളിതവും ശാന്തവും സമൃദ്ധവുമായ ജീവിതo. ഭൂമിയിലെ ജീവിതo രോഗമുക്തവും, ആനന്ദവുമായ - പൂർണ്ണ ജീവിതം എന്നാണ് ഇതിനർത്ഥം.
      മനുഷ്യവർഗം ധാരാളം കീടനാശിനികൾ, വളo മുതലായവ ഉപയോഗിക്കുന്നു. ഈ വിഷം ശരീരത്തെ ബാധിക്കുന്നതിനാൽ രോഗങ്ങൾ സ്വയം വരുന്നു. ശരീരത്തിലെ അപാകതകൾ ഒഴിവാക്കാൻ ഭക്ഷണങ്ങൾക്കായി ഇവ പരമാവധി കുറയ്ക്കാൻ ശ്രമിക്കുക.
      മനുഷ്യരാശിക്ക് ലോകത്ത് (ഭൂമി, സമുദ്രം, ആകാശം മുതലായവ) എല്ലാം കഴിക്കാം, എന്നാൽ ദോഷം ചെയ്യുന്നതെന്തും, ഉപേക്ഷിക്കുക.

    • @hidayathhashly2096
      @hidayathhashly2096 2 роки тому +1

      👌

  • @bijuambadyachu6426
    @bijuambadyachu6426 2 роки тому +5

    നല്ലത് പോലെ പറഞ്ഞു തന്നു വളരെ നന്ദി ഡോക്ടർ

  • @mahimadavanmahimadavan5189
    @mahimadavanmahimadavan5189 Рік тому +33

    ആർക്കും ഈ രോഗം വരുത്തല്ലേ ഈശ്വര 🙏🙏🙏🙏🙏🙏

  • @muhammedshadinck1851
    @muhammedshadinck1851 2 роки тому +10

    Hi Dr... Pad use cheyyunnath kond enthengilum problems ndooo. pls reply.

  • @snehapradeep5483
    @snehapradeep5483 2 роки тому +7

    Kuttikalk nalkuna kuthivepp pole ithum strict ayi konduvarendathann

  • @radhikaradhika9047
    @radhikaradhika9047 2 роки тому +16

    Menstal cup upayokunnath kond eanthelum problem undo mam

  • @remamm2208
    @remamm2208 Рік тому +1

    ഡോക്ടർ താങ്ക്സ് , ഒരുപാട് അറിവ് കിട്ടി, ❤🙏🏻

  • @mhd_Favas-d8c
    @mhd_Favas-d8c 11 місяців тому +3

    Tnks. ഡോക്ടർ കാക്കട്ടെ പടച്ചോൻ

  • @naji._v8910
    @naji._v8910 2 місяці тому +1

    ഇങ്ങനെ ഒരു വാക്സിൻ ഉള്ള കാര്യം ഇപ്പഴാ അറിയുന്നത് നന്നിയുണ്ട് ഡോക്ടർ 🙏നല്ല ക്ലിയരായി മനസിലാക്കി തന്നു ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ 🤲🤲

  • @Chithra1976-b4h
    @Chithra1976-b4h 11 місяців тому +2

    Mam. Thrissur evideyengilum
    Consulting undo ithrayum deepayi parayan kazhiyunna mam our luck aanu

  • @seelavathik1469
    @seelavathik1469 2 роки тому +42

    ഒരു ബോധവൽക്കരണ ക്ലാസ്സിൽ കൂടെ സ്ത്രീകളിൽ എത്തിക്കുന്നതിനു മാർഗമുണ്ടോ

  • @noorahmazhar6510
    @noorahmazhar6510 Рік тому +2

    Do u know where would availsble ghis medicine in ketala?

  • @rajalaxmi1656
    @rajalaxmi1656 2 роки тому +15

    Well explained Doctor, pl. take an initiative to do awareness program in schools & colleges

  • @geethapillai7739
    @geethapillai7739 Рік тому

    Othirikaryangal manasilakan patti thank you doctor

  • @AsmaAsma-vc6hs
    @AsmaAsma-vc6hs 2 роки тому +7

    Good information. Thank you

  • @MINIMOLMINI-n4m
    @MINIMOLMINI-n4m 11 місяців тому

    നല്ല അറിവ് നന്ന നിന് നന്ദി ഡോക്ടർ

  • @saleenayousuf5078
    @saleenayousuf5078 Рік тому +30

    സ്കൂളുകളിലും മറ്റും ബോധവൽകരണം നടത്താൻ എന്താണ് അധികാരികൾ താമസിക്കുന്നത്.. HPV വൈറസിന് against aayi കുത്തിവെപ്പ് ഉണ്ടെന്നത് പുതിയ അറിവായിരുന്നു...Thank you doctor ..

    • @basilmini
      @basilmini Рік тому

      Western countries children have vaccinations available from school when they are in year 7 to year 9

  • @Beauteous264
    @Beauteous264 9 місяців тому

    Dr. Urtres fibroids engane undakunnu... Engane varatgirikkan nokkam ennathine pati oru vdo cheyyyoo please... Fibroid surgery kazhinnavarkk veendum varumo? Please make a vdo

  • @amalaamalu64
    @amalaamalu64 2 роки тому +15

    Hai
    എനിക്ക് ഇടയ്ക്ക് ഇടയ്ക്ക് നടുവേദന വരാറുണ്ട് .... ചില സമയങ്ങളിൽ ഇത് കൂടുതൽ ആണ് . എന്താണ് ഇതിന് പരിഹാരം .....??

  • @jinusvlog8470
    @jinusvlog8470 2 роки тому +7

    Nalla arivu paranju thanna doctorkk നന്ദി 👍👍👍👍🌹🌹🌹🌹🌹🌹🌹🌹

    • @malikmon5130
      @malikmon5130 2 роки тому

      Nalla ariv paranju thanna dr നന്ദി ♥️♥️

  • @MalluInTexas
    @MalluInTexas 4 місяці тому

    Pap smear test and yearly evaluation can help ti detect cervical cancer..

  • @dphs2918
    @dphs2918 2 роки тому +44

    Well explained, doctor!

  • @jincyvv6774
    @jincyvv6774 2 роки тому +7

    നന്ദി ഡോക്ടർ

  • @RamaniY-xi3kd
    @RamaniY-xi3kd 19 днів тому +2

    😢 യേശുവേ ആർക്കും രോഗം വരാതെ സൂക്ഷിക്കണമേ .

  • @mariyambi760
    @mariyambi760 2 роки тому +5

    Dr Enik orupad varshamayi vellapok thudagitt nalla kattiyayitanu pokunad smelonumilla pakshe pediyavunnu

    • @drchithragopal
      @drchithragopal 2 роки тому +1

      Normal ayittu oru discharge undakum..ath ovulation time akumbol koodum..ath normal anu..no need to treat that

  • @mariyaselvi570
    @mariyaselvi570 Рік тому +1

    താങ്ക്സ് ഡോക്ടർ വളരെ നന്ദി

  • @preethamahesh5390
    @preethamahesh5390 7 місяців тому +4

    White discharge ഉണ്ട്‌ oru 20 year ആയി ചെക്കപ്പ് , ചെയ്യാറുണ്ട് ഇതു മാറാൻ ഏതു ചെയണം

  • @JayaAppu-vd4hl
    @JayaAppu-vd4hl 6 днів тому

    എന്റെ kreupasana mathave ആർക്കും ഇങ്ങനെ ഉള്ള അസുഖം ഒന്നും വരല്ലേ മാതാവേ കാത്തോളണേ 🥹😘

  • @UshaMadhavan-b6k
    @UshaMadhavan-b6k 9 місяців тому +1

    Bhagavaane aarkkum varuthallenamukkumvaruthalle

  • @drchithragopal
    @drchithragopal 2 роки тому +15

    New cervovac vaccine has been introduced today in India..vaccine produced in india

  • @Ummuswalihath.H
    @Ummuswalihath.H 11 місяців тому +1

    താങ്ക്സ് ഡോക്ടർ 😭🙏

  • @SreegouriSree-xb5qb
    @SreegouriSree-xb5qb 10 місяців тому +5

    എനിക്ക് ഈ സിംപ്‌റ്റംസ് എല്ലാം ഉണ്ട്,,, dr നെ കാണിക്കാൻ husband സമ്മതിക്കുന്നില്ല,, weight കുറഞ്ഞു,backpain, joint pain, urin നാളിയിൽ pain

    • @VipinaAneesh-ud2db
      @VipinaAneesh-ud2db 10 місяців тому +1

      എനിക്കും ഈ സിംപ്‌റ്റംസ് എല്ലാം ഉണ്ട്

    • @Arfasworld824
      @Arfasworld824 9 місяців тому

      Ipol eghane und

    • @raseenarasi84
      @raseenarasi84 2 місяці тому

      Hello dr kaanicho, asugam bedhamaayo

    • @Jayalekshmisunil-1977
      @Jayalekshmisunil-1977 2 місяці тому

      എനിക്കും ഉണ്ട് ഇതെല്ലാം pcos ഉള്ളത് കൊണ്ട് ആകാം weight കുറയുന്നില്ല

    • @anithaas3780
      @anithaas3780 19 днів тому +5

      നിങ്ങൾ husbandinte സമ്മതം നോക്കിയിരിക്കാതെ പോയി ഡോക്ടർ നെ കാണും. ഭർത്താവിന്റെ സമ്മതത്തെ ക്കാൾ വിലപ്പെട്ടതാണ് നിങ്ങളുടെ ജീവനും ആരോഗ്യവും 🙏❤️👍

  • @krishnapriyam4037
    @krishnapriyam4037 2 роки тому +17

    Mam, white discharge varumbol ulla itching ithinte symptom aano?

    • @najukp6380
      @najukp6380 2 роки тому

      Pls റിപ്ലൈ mam

  • @jayasreem.s.3994
    @jayasreem.s.3994 11 місяців тому

    Very good explanation
    Thank you dear❤

  • @premilasasidharan1982
    @premilasasidharan1982 2 роки тому +6

    🙏 very useful video dear Dr 🙏tq

  • @geethaxavier4257
    @geethaxavier4257 11 місяців тому

    Well Explained.. Very informative..

  • @musicophile6084
    @musicophile6084 Рік тому +6

    Thanks for this piece of information ma'am.🙏

  • @praseenatp3223
    @praseenatp3223 2 роки тому +6

    Malayalathil kooduthal samsarikkunnu very good

  • @lisyshaju9660
    @lisyshaju9660 2 роки тому +28

    Explained very clearly. Thank you Doctor.

  • @parvathy.parothy
    @parvathy.parothy Рік тому +11

    Informative class. Thank you doctor 🙏

  • @aswathyreghunadh
    @aswathyreghunadh 2 роки тому +1

    Chithraji,nice talk

  • @Chipster79
    @Chipster79 Рік тому +1

    Ningal dayvam auu dr.... 🥰🥰🥰

  • @nishaharis2267
    @nishaharis2267 2 роки тому +24

    Thank you Chithra mam👏👏👏👏👏

  • @himean682
    @himean682 Рік тому +6

    I think she is talking about HPV vaccine which are originally approved for females ages 9 through 26. Now, adults up to age 45 can get vaccinated. U.S. health officials have expanded the recommended age range for people receiving the HPV vaccine to protect against several types of cancer to people in their mid-40s. Everyone through age 26 years should get HPV vaccine if they were not fully vaccinated already. HPV vaccination is not recommended for everyone older than age 26 years.

  • @sojoshow23
    @sojoshow23 9 місяців тому +1

    🎉🎉Thank you Doctor 🎉🎉

  • @Rudrammadundu
    @Rudrammadundu Рік тому +2

    Dr. പറഞ്ഞ ലക്ഷണങ്ങളിൽ കാലിലെ നീറുമാത്രമേ ഇല്ലാതെ ഉള്ളു ഞാൻ ഇപ്പൊ എന്താ ചെയ്യണ്ടേ കേട്ടപ്പോ ഒരു പേടി അതാ

  • @peincyabey5458
    @peincyabey5458 2 роки тому +2

    Arkum ithonnum varuthalle mathave🙏🙏

  • @Alfiya590
    @Alfiya590 Рік тому +1

    Njn ippol precnent aanu enik 9 month start nale thudangum enikku bleeding inn kand kurach blood vannu pinned kure manikkoor kazinju veendum kurach kand

  • @greeshmapaasu9988
    @greeshmapaasu9988 Рік тому

    Nalla karyammann paranju thannath

  • @smithaM-bf2hq
    @smithaM-bf2hq 7 місяців тому

    Thanks you doctor very important meassage

  • @shamlakrd130
    @shamlakrd130 2 роки тому +4

    ഒരുപാട് നന്ദി ഡോക്ടർ 🥰🥰🥰

  • @devuk.mtheerthalineesh7523
    @devuk.mtheerthalineesh7523 2 роки тому +1

    Valare nanni Dr .nalla reethiyil paranjuthannu ,,,,🙏🙏🙏

  • @GeethaVnb
    @GeethaVnb 11 місяців тому +1

    Enik genitalwart unde athu cancer akoiPlzzzzz onnu reply tharooo😢😢😢🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rukkiya9170
    @rukkiya9170 Рік тому

    നല്ല അറിവുഗൾ

  • @vishnupriya7521
    @vishnupriya7521 Рік тому +1

    Biopsy ok edukkumbo nalla vedanayano

  • @snehajacob7169
    @snehajacob7169 2 роки тому +4

    Tq mam. Nalla oru msg aanu. Mam. Enikku thyroid undu. Vaccination edukkamo?

  • @nazerk9020
    @nazerk9020 2 роки тому +29

    Thank you for valuable information from chithramam👌🏻👌🏻👌🏻👌🏻👌🏻🤝🤝🤝❤❤❤👩🏼‍🏫

  • @jamsheenajamshi-ms5mo
    @jamsheenajamshi-ms5mo Рік тому +1

    Thanks doctor idh valiya oru important kaaryamaan very thanks

  • @rajanav2718
    @rajanav2718 2 роки тому +394

    എന്നാൽ എന്ത് കൊണ്ട് govt ഇത്തരത്തിലുള്ള വാക്‌സിൻ/കുത്തിവെപ്പിനെ പറ്റി ജനങ്ങളെ ബോധവൽക്കരണം നടത്തുന്നില്ല

    • @neeluveena6530
      @neeluveena6530 2 роки тому +3

      Exactly

    • @lajithaor8828
      @lajithaor8828 2 роки тому +3

      Exactly

    • @crazywiz4834
      @crazywiz4834 2 роки тому +13

      Avrku kattumudikan alle ariyolu

    • @ajmalshaji252
      @ajmalshaji252 2 роки тому +6

      ഇന്ത്യയിൽ നിർമിക്കുനില്ല വിലയും കൂടുതലാ

    • @angelinansv
      @angelinansv 2 роки тому +1

      3000rs ollu

  • @Nadeerapa-s5x
    @Nadeerapa-s5x 19 днів тому

    Ethaka katapol padiyavunnu matunathu godinta kayil annu ethaka kanumpol ashvasam annu varandu irikatta😊

  • @SmilingCamping-zu6og
    @SmilingCamping-zu6og 11 місяців тому

    Prasavan nirthiyitt 2 varshamayi. Mensas cliyarayi undavalilla fist day theere undavilla

  • @RuksanaMk
    @RuksanaMk 2 роки тому +4

    Help full video ma'am

  • @JayaTo-n9i
    @JayaTo-n9i 6 днів тому

    Mamal Hospital kattakada vacin unde

  • @vishnupriya7521
    @vishnupriya7521 Рік тому

    Test ok nalla vedanayundavo

  • @lissybabu2196
    @lissybabu2196 2 роки тому +1

    Thankudrverygoodinformation

  • @majidamumthas6735
    @majidamumthas6735 9 місяців тому

    Oru bhodavalkarana class sangadippichoodw

  • @peincyabey5458
    @peincyabey5458 8 місяців тому

    Esoyeee itharkum varuthalle 🙏🙏🙏

  • @hairstyleideas8187
    @hairstyleideas8187 2 роки тому +2

    Dr yenik date kazinjhal kurechu days vellam pole povum nannayit chila time vayar nannayit pain undavum sahikkan kaziyula yenthelum problem undavumo plz reply

  • @molbybinoy633
    @molbybinoy633 11 місяців тому

    Thanku doctor 👍👍