12082 JAN SHATABDI FIRST LHB RUN ആദ്യ യാത്രയിൽ തന്നെ യാത്രക്കാരിൽ നിന്നും മോശം അഭിപ്രായവുമായി 🥴

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 40

  • @sha-n2h
    @sha-n2h 2 місяці тому +5

    ശശി എന്ന പേര് മാറ്റി സോമന്‍ ennu ആകിയ അവസ്ഥ ആയലോ റെയിൽവേ 😅😂😂

  • @electracomputer
    @electracomputer 2 місяці тому +3

    ahijith brotherin ente ella vidha supportum 🌹🌹🌹🌹🌹🌹

  • @basheerparambath2270
    @basheerparambath2270 2 місяці тому +1

    ഓരോ സ്റ്റേഷൻ പേരും സമയവും കാണിക്കാമായിരുന്നു 👍

  • @VijisMediaByVijith
    @VijisMediaByVijith 2 місяці тому +2

    AC COACH OK ആണ്
    SECOND SETTING മുമ്പത്തേക്കാൾ അബദ്ധം ആയി

  • @Goodmorning-nj4ip
    @Goodmorning-nj4ip 2 місяці тому +3

    ലോങ്ങ് യാത്രയ്ക്ക് ഈ സീറ്റ് എന്തായാലും നടുവേദന ഉണ്ടാക്കും. ഈ സീറ്റ് ഒരിക്കലും കംഫർട്ടബിൾ ആയിരിക്കില്ല. വൺ ബൈ വൺ ചെയർ സീറ്റ് ആയിരിക്കും ബെറ്റർ '. ഇനിയുള്ള ബോഗിയിൽ എങ്കിലും റെയിൽവേ അത് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

  • @sudheerchandran9879
    @sudheerchandran9879 2 місяці тому +7

    വളരെ വേഗത്തിൽ യാത്ര ചെയ്യാൻ കഴിയുന്ന ജനശതാബ്ദി എക്സ്പ്രസ് ഒരു അനുഗ്രഹം തന്നെയാണ്.nagarkovililllninninnu മംഗപുരത്തേക്ക് ഒരു ജനശതാബ്ദി കൂടി ഉണ്ടായിരുന്നാൽ നന്നായിരുന്നു.

    • @Rover-h2u
      @Rover-h2u 2 місяці тому

      Aa nagercoil Chennai vande bharat tvm vare neetirunnengilum nannayirunnu .

  • @Krish1991
    @Krish1991 2 місяці тому +4

    Nice coverage 👌🏻

  • @railfanjishnu7781
    @railfanjishnu7781 2 місяці тому +11

    Ath decorated cheyth celebration Set akkiyath njangalde team aanu Railfans Of Kerala

    • @RailDuniya
      @RailDuniya 2 місяці тому +2

      Bro aaa grp il keran pattuvo paisa tharam 👍 njn idukkiyil ulla oru rf aan

    • @Wandering_Railspotter
      @Wandering_Railspotter 2 місяці тому +1

      ​@@RailDuniyainsta Id paray bro

    • @ThomasJohn-yu7rc
      @ThomasJohn-yu7rc 2 місяці тому

      ua-cam.com/video/9G2qF62i70c/v-deo.htmlsi=P09gfadI3r39McmH

    • @abhijith7601
      @abhijith7601  2 місяці тому +1

      Super ആയിട്ടുണ്ട് 🎉

  • @ferroequinologism
    @ferroequinologism 2 місяці тому +5

    സീറ്റ് ഭയങ്കര ചതിയായി പോയി..

  • @vnk8425
    @vnk8425 2 місяці тому +5

    Ithu alkkare pattichathaa😂😂😂 indian railway ....😂😂 Ithinekkal.nallath venad aanu karanam UR il.polum cc aanu kastam book. Cheithu pokunnavanu oru viliayum kodukkunnilla

  • @fredypaul583
    @fredypaul583 2 місяці тому

    Nice.. Many people can travel from one city to other city in Kerala.

  • @പാവപ്പെട്ടവൻഞാൻ

    ആ വെള്ള ഇട്ട ആള് എല്ലാവരോടും കുറ്റം മാത്രം ആണല്ലോ പറയുന്നത്. ആൾക്ക് വേറെ എന്തോ വിരോധം ആണെന്ന് തോന്നുന്നു.

    • @Fighters-v4e
      @Fighters-v4e 2 місяці тому

      കമ്മി ആയിരിക്കും 😂

    • @Goodmorning-nj4ip
      @Goodmorning-nj4ip 2 місяці тому

      കമ്മി ആയിരിക്കും 😂

  • @blessincr
    @blessincr 2 місяці тому +1

    Etha camera

  • @adhii66
    @adhii66 2 місяці тому +1

    Superfast fare il general seat 👏👏👏

  • @premasanjeev1925
    @premasanjeev1925 2 місяці тому

    Spr...❤

  • @leo.jvillapuram
    @leo.jvillapuram 2 місяці тому +1

    Adi poli muth

  • @SEBASTIANBENNY-w1j
    @SEBASTIANBENNY-w1j 2 місяці тому

    Why don't they run MEMU Trains on these short routes which is less than 700 kms...it will be cost effective and no need for separate locomotives to run these trains...its plain common sense... acceleration and deacceleration of these trains are fast and smooth...these things are done deliberately to increase costs and fill dirty pockets..and the worst part nobody is pointing out these grave mistakes by Indian Railways.

  • @harinanda2323
    @harinanda2323 2 місяці тому +1

    ❤✨

  • @Faxila_
    @Faxila_ 2 місяці тому +1

    👍🏻

  • @myunus737
    @myunus737 2 місяці тому +1

    Cattle class coach🤣

  • @vivekd1056
    @vivekd1056 2 місяці тому +1

    ❤👍

  • @AnilKumar-ry9vs
    @AnilKumar-ry9vs 2 місяці тому +1

  • @isharajeev6843
    @isharajeev6843 2 місяці тому +1

    🙌🏻

  • @IzzahaqZ
    @IzzahaqZ 2 місяці тому +1

    𝗷𝗮𝗶 𝗵𝗶𝗻𝗱𝘂𝘀𝘁𝗮𝗻 🇮🇳

  • @gauthamajay7
    @gauthamajay7 2 місяці тому +2

    Slr general ahno ithil ?

    • @gamingrider2.045
      @gamingrider2.045 2 місяці тому

      No general class in janashadhabthi trains

    • @harikrishnanr6785
      @harikrishnanr6785 2 місяці тому

      2S coaches aa anganathe seat

    • @gauthamajay7
      @gauthamajay7 2 місяці тому

      @@gamingrider2.045 bro slr general coach ahno

    • @gamingrider2.045
      @gamingrider2.045 2 місяці тому +1

      @@gauthamajay7 janashadhabthik general coach illa bro.2Sitting and 2 AC chair car matram reservation matrame ullu.SLR ennath pakuthi seating pakuthi luggage spacum ulla coaches aan

  • @vineeshkeloth4735
    @vineeshkeloth4735 2 місяці тому +2

    ❤❤

  • @Arjun-gd7jk
    @Arjun-gd7jk 2 місяці тому +2

    👍🏻👍🏻👍🏻

  • @TeammadridOfficial
    @TeammadridOfficial 2 місяці тому +1

    🔥

  • @a2zstories514
    @a2zstories514 2 місяці тому +1