ഹൃദയ ഭേദകമായിരുന്നു ആ രംഗം....

Поділитися
Вставка
  • Опубліковано 28 тра 2023
  • @locomotive #theevandiexpress

КОМЕНТАРІ • 23

  • @akshaik2169
    @akshaik2169 3 дні тому +1

    ☺️☺️☺️☺️

  • @balaravi5990
    @balaravi5990 Місяць тому +3

    അണ്ടർ എഡ്യൂക്കേഷൻ, മൂന്നിൽനിന്ന് രണ്ടിലേയ്ക്കു ഡെപ്രൊമോട്ട ചെയ്തിട്ടുള്ള എന്റെ അമ്മാവൻ ലോക്കോ ചാർജ്‌മാൻ ആയിരുന്നു

  • @amalshaji5469
    @amalshaji5469 Рік тому +3

    Gaisal train accidentnee kurchee oru video cheyuoo

  • @roopeshkrishna34
    @roopeshkrishna34 Рік тому +13

    സർ..
    ഒരു സംശയം ചോദിക്കട്ടെ..?
    വർഷങ്ങളായി ഉത്തരം കണ്ടെത്താനാവാതെ വിഷമിക്കുന്നു.. അതായത്, സ്റ്റീം എൻജിനിൽ ബോയിലറിൽ കുറച്ചു സമയം കഴിഞ്ഞാൽ ജലത്തിൻ്റെ അളവ് കുറയുമല്ലോ.. അപ്പോൾ നിശ്ചിത അളവ് ജലം പുറത്തു നിന്ന് നിറക്കണമല്ലോ..
    അപ്പോൾ ബോയിലറിനകത്ത് ഹൈപ്രഷർ ആണല്ലോ ഉണ്ടാവുക..
    തഥവസരത്തിൽ ബോയിലറിലെ പ്രഷറിനേക്കാൾ ഉയർന്ന പ്രഷർ ഉണ്ടായാൽ അല്ലേ ജലം പുറത്ത് നിന്ന് ബോയിലറിനകത്തേക്ക് നിറക്കാനാവുകയുള്ളൂ..?
    ഇത് എങ്ങനെയാണ് എൻജിനിൽ സാദ്ധ്യമാക്കുന്നത് എന്ന് പറയാമോ..?
    അതിനായി ഉപയോഗിക്കുന്ന മെക്കാനിസം എന്താണ്..?
    ആ മെക്കാനിസം ഏത് പവർ സോഴ്സ് ഉപയോഗിച്ചാണ് പ്രവർത്തിപ്പിക്കുക..?
    മറ്റൊരു നല്ല വിഡിയോയ്ക്ക് നന്ദി..

    • @MidhunKrishna-ez8lf
      @MidhunKrishna-ez8lf 19 днів тому

      അതിനല്ലേ പമ്പ് ഉപയോഗിക്കുന്നത്. ഇന്നത്തെ കൂട്ട് എലെക്ട്രിക്കൽ പമ്പ് ആയിരിക്കില്ല. മെക്കാനിക്കൽ പമ്പ് ആയിരിക്കും. Engine ഉണ്ടാക്കുന്ന പവറിന്റെ ഒരു ഭാഗം ഈ പമ്പിന്റെ പ്രവർത്തനത്തിനായിരിക്കും ഉപയോഗിക്കുക.

  • @balaravi5990
    @balaravi5990 Місяць тому +7

    ഡ്രൈവറുടെയും ഗാർഡിന്റെയും പെട്ടിയിൽ നൂറ്റാമ്പത് വർഷം മുൻപത്തെഫോറങ്ങൾ അല്ലേ ഉള്ളത് അതെന്താ മാറ്റാൻ വിവരം ഇല്ലേ

  • @akshaik2169
    @akshaik2169 2 місяці тому +1

    😊😊😊😊😊

  • @Hamstercompactmalayalam
    @Hamstercompactmalayalam 3 місяці тому +1

    Still trying to live properly even after suffocating lots of issues 😑💔

  • @amerdasdk2534
    @amerdasdk2534 Рік тому +1

    Hooy👋👋👋👋

  • @makkutripstvm2093
    @makkutripstvm2093 Рік тому +1

    Anil nair💖

  • @ajmals2625
    @ajmals2625 Рік тому +1

    ❤️❤️

  • @sajina6817
    @sajina6817 5 днів тому +1

    Sound കുറവാണ്

  • @NEVEREVERGIVEUP478
    @NEVEREVERGIVEUP478 5 місяців тому +1

    Omg😢😢

  • @charlieex2758
    @charlieex2758 8 місяців тому +2

    🚋🚎🚎🚎🚎🚎🚎🚎

  • @football-addicted2345
    @football-addicted2345 25 днів тому +3

    Sir njn oru +2 kazhinja student aan enik oru loco pilot avanam ennan agraham athin njn enth course terenjedukanam, enth exams ezthuthanam onn paranj tharo

    • @nightowl1435
      @nightowl1435 25 днів тому +1

      UA-cam search cheythu nokku

    • @nightowl1435
      @nightowl1435 25 днів тому +1

      But rrb exam pass avanam

    • @akhilthulaseedharan7755
      @akhilthulaseedharan7755 17 днів тому

      @@football-addicted2345
      3 year deploma
      Railway exam notification varum vacancy varumpol

    • @justinrockz7377
      @justinrockz7377 15 днів тому

      Iti,diploma, or btech (mech. Automobile polulla course) ee qualification mathi...pinnh spec use chyn padila...A1 medical level venm...eye laser treatment num paad lla,,,rrb alp exm attend chynm

    • @adithyank2274
      @adithyank2274 10 днів тому

      ​​@@justinrockz7377eye laser treatment padille😢😢😢

  • @shijinthomas6360
    @shijinthomas6360 Рік тому +1

  • @vinuvinu8111
    @vinuvinu8111 Рік тому +5

    മോഹനൻ സർ എവിടെ? ഇനിയും വെയ്റ്റ് ചെയ്യാൻ വയ്യാ 😢

    • @locomotive
      @locomotive  Рік тому +2

      ഇന്ന് video recording plan ചെയ്തതാണ്..
      ചില സാങ്കേതിക കാരണങ്ങളാൽ മാറ്റേണ്ടി വന്നു...