ദിവ്യ പാർട്ടിയെയും പറ്റിച്ചു... പണികൊടുക്കാൻ ഗോവിന്ദൻ I Mv govindan master on PP Divya

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 149

  • @shaijugopal8801
    @shaijugopal8801 2 години тому +31

    തട്ടിപ്പ്... വെട്ടിപ്പ്.. മൂജ്ഞിക്കൽ.....ഞമ്മടെ പാർട്ടിയുടെ ഐശ്വര്യം..... പി പി ദിവ്യ... ആര്യ.... ഒത്തിരി ഇഷ്ടം.... ഒര് അടിമ സഖാവ്...😮

  • @rynyfrancis5866
    @rynyfrancis5866 2 години тому +108

    പത്താം ക്ലാസും ഗുസ്തിയും കഴിഞ്ഞ വർക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഒക്കെ ആയി സ്ഥാനം കൊടുത്താൽ ഇങ്ങനെ ഇരിക്കും...അവൾക്കു വല്ല തൊഴിൽ ഉഴപ്പേ പറ്റൂ😂😂

    • @marykuttyxavier5475
      @marykuttyxavier5475 2 години тому +7

      അതിനു ഇവരിൽ പഠിപ്പുള്ളവർ ആരുമില്ല

    • @rynyfrancis5866
      @rynyfrancis5866 2 години тому +9

      @@marykuttyxavier5475 അതാണ്..കടക്ക് പുറത്ത് എന്ന് പറയാൻ മാത്രമേ അറിയൂ....

    • @SREEKUMARSINGER
      @SREEKUMARSINGER 54 хвилини тому

      👍👍👍👍👍

  • @daffodils7398
    @daffodils7398 2 години тому +38

    ചെകുത്താന്മാർ നാടു ഭരിച്ചാൽ ആ നാട് മുടിയുന്നു

    • @sivarajan3399
      @sivarajan3399 23 хвилини тому

      വോട്ട് ചൈയതവൻ ദുരന്തം അനുഭവിക്കണം.

  • @vijayanpr8044
    @vijayanpr8044 2 години тому +39

    നിങ്ങൾക്ക് ഈ പാർട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ല. -പിണറായി വിജയൻ പറഞ്ഞത്

  • @poll7145
    @poll7145 2 години тому +63

    ഉന്നത പാർട്ടി നേതാക്കന്മാരുടെ വിദേശ യാത്രകളും ഫണ്ടുകളും പരിശോധിക്കണം. ഇപ്പോൾ ശശി അണ്ണനും വിദേശത്തേക്ക് പോയിട്ടുണ്ട്.

  • @johnmathew8053
    @johnmathew8053 Годину тому +68

    കേസ് CBI ക്ക് വിടാൻ വീട്ടുകാർ കോടതിയിൽ ഹർജി കൊടുക്കണം

    • @sureshkg1496
      @sureshkg1496 Годину тому +4

      അതിന് വീട്ടുകാരെ പുറത്തു പോലും പോകാൻ പറ്റാത്ത തരത്തിൽ പാർട്ടി ചേർത്ത് പിടിച്ച് കെട്ടിയിട്ടു. പിന്നെ എങ്ങനെ CBI അന്വേഷണം ആവശ്യപ്പെടും

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 54 хвилини тому

      🎉🎉🎉🎉🎉🎉

    • @Shajan70c
      @Shajan70c 49 хвилин тому

      ഏതായാലും ചൊവ്വാഴ്ച വരെ wait ചെയ്യാം

    • @swrp124
      @swrp124 47 секунд тому

      Veetukar motham cpimkaae.. Ammavan LC secterary aayirunnu.. Aalude amma panchyath President.... Party party

  • @sunilkumar-vw7sx
    @sunilkumar-vw7sx 36 хвилин тому +3

    എന്തോ വല്യ കാര്യം നടത്തി എന്ന് വിചാരിച്ചു ആ വേദിയിൽ നിന്നും ഇറങ്ങി പോവുമ്പോ ഈ താടക വിചാരിച്ചു കാണില്ല ഇനി ഇരിക്കാൻ ഒരു വേദിയും കിട്ടില്ലെന്ന്‌ 😂😂😂

  • @സാക്ഷി-ഡ7ജ
    @സാക്ഷി-ഡ7ജ 2 години тому +20

    ഇവൾ 20 ൽ കൂടുതൽ തവണ വിദേശത്തേക്ക് പോയി എന്ന് കേൾക്കുന്നു..

  • @pauljoseph2811
    @pauljoseph2811 2 години тому +59

    ശരിക്കും പഠിച്ച് പരീക്ഷ പാസായ ഉന്നതവിദ്യാഭ്യാസമുള്ള ഒരു നേതാവും ഈ ആർക്കും ഒരു ചുക്കും അറിയാത്ത പാർട്ടിയിൽ ഇല്ല. പാർട്ടി ക്ലാസും ഗുസ്തിയും ഗുണ്ടായിസവും ആണ് നേതാവിന്റെ യോഗ്യത. അവർ ഭരിച്ചാൽ ഇങ്ങനേ വരൂ.

    • @gopalakrishnanp7381
      @gopalakrishnanp7381 2 години тому

      Prasanthine piruchuvittal udane vere jolly readyanu

    • @dineshnair8597
      @dineshnair8597 2 години тому

      Randaamathum moonaamathum okke ee partiye thanne thiranjeduthadu aara?
      Ennittu ippo kuttam parayunno?
      Adutha electionilum ivattagale thanne ellaavarum pinneyum jayippikkum!!!!!!
      Anubhavicho.

    • @aa__mii
      @aa__mii 11 хвилин тому

      വിവരവും വിദ്യാഭ്യാസവും ഉളളവർ ഈ പാർട്ടിയിൽ ചേരുമോ 😂

  • @babuthomas7690
    @babuthomas7690 2 години тому +48

    പത്തനംതിട്ട സഖാക്കൾ എന്ത് പറഞ്ഞാലും കണ്ണൂർ സഖാക്കൾ പറയുന്നതേ പാർട്ടിയിൽ നടപ്പാവുകയുള്ളു

    • @sebinantony6983
      @sebinantony6983 Годину тому +2

      അതുകൊണ്ടു തന്നെ ആ പാർട്ടിക്ക് ഭാവിയില്ല.

  • @InduPadmakumar-n3y
    @InduPadmakumar-n3y Годину тому +11

    ഇവളുടെ വരുമാനം എന്ത് ,എങ്ങനെ റിസോർട്ട് തുടങ്ങും ഇതെല്ലാം അന്വേഷിക്കണം

  • @satheeshshankarmenon8520
    @satheeshshankarmenon8520 2 години тому +22

    സാരിയുടുത്ത പിണറായി 😀😀😀

  • @MuhammedMehzan-y3l
    @MuhammedMehzan-y3l Годину тому +9

    ഇത്രയും വിദ്യാഭ്യാസമുള്ള ആൾ ആപെൺകുട്ടികൾക്ക് ഒരു കത്ത് എഴുതി വെക്കാതെ മരിക്കുമോ...

  • @French1907
    @French1907 Годину тому +8

    ഡ്രിൽമാഷ് ഇവന്മാരെക്കാൾ ഫ്രാഡാണ്..!!കോടികളുടെ മുതൽ അവന്റെ സ്വന്തക്കാരുമുണ്ടാക്കി.!!

  • @sreeharin2295
    @sreeharin2295 45 хвилин тому +4

    നവീൻ ബാബു ഒരു ആത്മഹത്യാ കുറിപ്പ് പോലും എഴുതാത്തതു സംശയം ഉണ്ടാക്കുന്നു. വീട്ടുകാരോട് ഇത്രയും അടുപ്പമുള്ള ഒരാൾ.

  • @EMANSGROUP971
    @EMANSGROUP971 2 години тому +112

    ഈ പാർട്ടിയെ ഇപ്പോഴും വിശ്വസിച്ചു് ചാനൽ ചർച്ചയിൽ ഈ പാർട്ടിയെ പൊക്കി പറയുന്ന നവീൻ സാറിൻ്റെ കുടുംബത്തിനോടു് സഹതാപം മാത്രം

    • @സാക്ഷി-ഡ7ജ
      @സാക്ഷി-ഡ7ജ 2 години тому +1

      ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റി. പാർട്ടിയിൽ ഇപ്പോൾ തരംതാഴ്ത്തുന്നു. പാർട്ടി കൈവിട്ടു.

    • @alicesunny1023
      @alicesunny1023 2 години тому +3

      പ്രാണ ഭയം

    • @unnikrishnank.k3418
      @unnikrishnank.k3418 2 години тому +3

      അനുഭവിചോട്ടെ

    • @SudarsananNair-h8u
      @SudarsananNair-h8u Годину тому +2

      satyam

    • @sheejadinesan
      @sheejadinesan Годину тому

      @@സാക്ഷി-ഡ7ജ

  • @manjuambrose1408
    @manjuambrose1408 Годину тому +6

    അടിപൊളി സേച്ഛിയെ ഒളിപ്പിച്ചു വച്ച പാർട്ടി ഇതൊന്നും അറിഞ്ഞില്ല 😂😂😂 അഴിമതിക്ക് എതിരെ പോരാടിയ സേച്ചി ഫുൾ ഉടായിപ്പ് 😂

  • @krishnanansomanathan8858
    @krishnanansomanathan8858 2 години тому +9

    ഷാജൻ എന്തിനാണ് കണ്ണൂർ ക്കരേ വെള്ള പൂശുന്നത്? ഇവർ എല്ലാം ഒരേ മനസ്സുള്ളവരാണ്. ആരായാലും ഇവർക്ക് പാർട്ടിയാണ് വലുത്, ഏതു തെറ്റിനെയും ഇവർ ആരായാലും ന്യായീകരിക്കും. മനുഷ്യത്വം തൊട്ടു തീർണ്ടിയിട്ടില്ലാത്ത മനുഷ്യർ. ഇവരെ വെറുപ്പിക്കുന്നത് നിറുത്തുക

  • @thomasaniyankunju9509
    @thomasaniyankunju9509 Годину тому +6

    പള്ളി സ്ഥലം കൊടുത്തിരുന്നെങ്കിൽ മാസം 40 ആയിരം കിട്ടുമെന്ന് കരുതി മേലോട്ടും നോക്കി ഇരിക്കത്തേ ഉള്ളായിരുന്നു. ഏതായാലും പള്ളിയുടെ സ്ഥലം നഷ്ടപെടാതെ കിട്ടിയല്ലോ.

  • @mv2552
    @mv2552 2 години тому +43

    നവീൻ സാറിന്റെ കൊലപാതകത്തിൽ സഖാവ് പെട്രോൾ പമ്പ് ദിവ്യക്കെതിരെ ഇപ്പോൾ നടപടി ഉണ്ടാകും... ഇപ്പോൾ ഉണ്ടാകും എന്ന് പാടിനടക്കുന്ന നിഷ്ക്കുകളോടാണ് ...
    ഒന്നും സംഭവിക്കാൻ പോകുന്നില്ല....
    ഉപതെരഞ്ഞെടുപ്പിന്റെ തലേന്ന് സഖാവ് പമ്പ് ദിവ്യയെ അറസ്റ്റ് ചെയ്യും. സഖാക്കൾ പിണറായി വിജയന് വേണ്ടി ബി ജി എം ഇടും. സാഹിത്യ നായകർ സ്തുതി പാടും. തിരഞ്ഞെടുപ്പിന് പിറ്റേന്ന് സഖാവ് പമ്പ് ദിവ്യ പഴയ പോലെ പുറത്തിറങ്ങി രാജകുമാരിയായി വിലസും.
    പാവം നവീൻ സാറിന്റെ കുടുംബത്തിന് മാത്രം നഷ്ടം. 😪
    ആന്തൂർ സാജനും നവീൻ സാറും കാസർകോട് ആത്മഹത്യ ചെയ്ത ഓട്ടോ ഡ്രൈവർ സഖാവുമെല്ലാം എല്ലാ സഖാക്കൾക്കും ഒരു പാഠമാണ്...

  • @jainjoseph9311
    @jainjoseph9311 Годину тому +5

    ദിവ്യക്കെതിരെ ഒരു നടപടിയും എടുക്കില്ല കാട്ടയം😊😊

  • @samarth4054
    @samarth4054 43 хвилини тому +1

    ഗോയിന്നനും പശാന്തനും ..ഇതാണ് ഉച്ചാരണം

  • @BabyUsha-ic2qm
    @BabyUsha-ic2qm 43 хвилини тому +2

    അഞ്ചാം ക്ലാസും ഗുസ്തിയും പയറ്റിയവർ മാത്രമേ ഈ പാർട്ടിയിൽ ഉള്ളു അപ്പോൾ ഇതല്ല ഇതിലപ്പുറവും നമുക്ക് കാണാം

  • @sivarajan3399
    @sivarajan3399 Годину тому +3

    കോൺഗ്രസ്, ബിജെപി അടി പിണറായി മുതലെടുക്കുന്നു. ബിജെപി കൂട്ട് ഉള്ളത് കൊണ്ട് മാത്രമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി നിലനിൽക്കുന്നത്.

  • @minimanoj7193
    @minimanoj7193 55 хвилин тому +1

    ഗോവിന്ദൻ വേണ്ട
    Teacher മതി

  • @gopakumar50
    @gopakumar50 2 години тому +7

    ഈ പാർട്ടിയെ വിശ്വസിക്കുന്ന മലയാളികൾ

  • @sponline-s2i
    @sponline-s2i 27 хвилин тому +2

    p p [ partiye patticha ] dhivya😆

  • @codukarunila
    @codukarunila 2 години тому +5

    സി പി എം പാർട്ടി ഭാവി നന്നാവണമെങ്കിൽ കണ്ണൂർ ജില്ലയെ അപ്പാടെ കൈയൊഴിയണം കുഷ്ഠം തീണ്ടിയ വിരളുനെ ഛേദിച്ചു കളയുന്നത് പോലെ തന്നെ കണ്ണൂരിനെ കേരളാ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നും അയിത്തം കൽപ്പിച്ച് മുന്നോട്ട് പോകുന്നതാണ് നല്ലത്, സി ഐ റ്റി യു വിനെ വെച്ച് കാലങ്ങളായി കളിക്കുന്ന കണ്ണൂർ ജില്ലയെ കേരളത്തിലെ കമ്മ്യുണിസ്റ്റ് സഖാക്കൾ വേർതിരിച്ചു തന്നെ കാണേണ്ടതുണ്ട്

    • @m.subairperumba3174
      @m.subairperumba3174 2 години тому

      ഓ പിന്നെ കണ്ണൂരിന് നേരെ വരേണ്ട ഒരുത്തനും

  • @kalyanibiju1485
    @kalyanibiju1485 Годину тому +1

    ഗോവിന്ദന് ആഗ്രഹമുണ്ടെങ്കിലും ഇവളെ ചുമക്കുന്നവർ അതു സമ്മതിക്കില്ലല്ലോ?😂

  • @Govinda-Mamukoya
    @Govinda-Mamukoya Годину тому +7

    പത്തു പൈസേ ടെ വിരമില്ലാത്ത കോന്താൻ മാഷ്😂😂😂

  • @ramachandrannambiar4235
    @ramachandrannambiar4235 59 хвилин тому

    ഓ ചുമ്മാ......
    ഇതൊക്കെ ഒരു പൊഹ മറ.
    വോട്ട് രാഷ്ട്രീയം

  • @haransnair2683
    @haransnair2683 Годину тому

    പറ്റിയ പാർട്ടി......😊

  • @AyyappanPanakkaran
    @AyyappanPanakkaran Годину тому +1

    ഒന്നും പേടിക്കേണ്ട ബിജെപി ഉള്ളടത്തോളം കാലം കോൺഗ്രസ് എവിടെ തോൽക്കുന്നു ബിജെപി മാർക്സിസ്റ്റ് പാർട്ടി വിജയിപ്പിക്കണം മാർക്സിസ്റ്റ് പാർട്ടി എവിടെ തോൽക്കുന്നുവോ അവിടെ കോൺഗ്രസിനെ വിജയിപ്പിക്കും ബിജെപി
    ബിജെപിക്ക് നില പാടില്ല ജീവിതകാലം മുഴുവനും അണികളെ കൂടെ നിന്നവരെ ചതിക്കുന്നവരാണ് ബിജെപി 😮🙏 ആർഎസ്എസ് മൂത്ത് ബിജെപി ആയി 🌹 ബിജെപി മൂത്ത് കോൺഗ്രസും മാർക്കിസ്റ്റ് പാർട്ടിയുമായി
    ഇതിന്റെ പേരാണ് different art മാനസിക വൈകല്യം കോളിറ്റി 30%

  • @diljo77
    @diljo77 Годину тому +5

    ഗോവിന്ദൻ കൈവിട്ടാലും ശശി കൈവിടുമോ 😂😅😅

  • @sajeevanmg3612
    @sajeevanmg3612 45 хвилин тому

    ഈ കേസിൽ അവരെ ഒരു ചുക്കും ചെയ്യില്ല. ഇല്ക്ഷൻ കഴിയുന്നത് വരെ ഇങ്ങനെ ഒക്കെ എന്തെങ്കിലും പറഞ്ഞുകൊണ്ടിരിക്കും. ഈ കേസിൽ നീതി കിട്ടണം എങ്കിൽ കുടുംബം കോടതിയിൽ സമീപിച്ചു സിബിഐ കൊണ്ട് കേസ് അന്യൂഷിപ്പിക്കാൻ ശ്രെമിക്കണം.

  • @BinuB-n2p
    @BinuB-n2p 2 години тому

    സാജൻ സാർ കാണണം

  • @joysymj4611
    @joysymj4611 Годину тому +1

    മുഖ്യമന്ത്രീടെ മകളുടെ വിഷയം ഉണ്ടായപ്പോൾ എന്നും രണ്ടും മൂന്നും വീഡിയോ ഉണ്ടാവും ഇപ്പോ അറസ്റ്റ് ഉണ്ടാവും ഇപ്പോ ഉണ്ടാവും എന്ന്. ഇനിയിപ്പോൾ ദിവ്യ. ഇതൊക്കെ വെറുതെ കേട്ടോണ്ടിരിക്കാൻ കുറെ ആൾക്കാരും . കേൾക്കാൻ ഒരു ആകാക്ഷയും സുഖവും വീഡിയോ ചെയ്യുന്നവർക്കതൊരുവരുമാനവും

  • @shushanthpc3685
    @shushanthpc3685 36 хвилин тому

    ഒന്നും നടക്കില്ല അതാണ് സത്യവും

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi Годину тому

    ഒരു വിലപ്പിടച്ച ജീവൻ ബലികൊടുക്കേണ്ടി വന്നെങ്കിലും ഒരു പാട് കള്ളത്തരങ്ങൾ പുറത്തുവരാൻ തുടങ്ങിയല്ലോ

  • @ambikadevi1330
    @ambikadevi1330 35 хвилин тому

    കഴിയാറായി എന്നല്ല കഴിഞ്ഞു

  • @pc-xw5cr
    @pc-xw5cr Годину тому

    പള്ളീൽ പറഞ്ഞാൽ മതി, കൈ വിടില്ല 👍

  • @shajunv9879
    @shajunv9879 2 години тому +4

    മനുഷ്യന് സഹിക്കാൻ പറ്റാത്ത നാല് കാര്യങ്ങളിലൊന്ന്😅 യജമാനത്തിയായി സ്ഥാനകയറ്റം കിട്ടിയ ദാസി😅😅 പി.പി. ദിവ്യ😮 പിണറായി വിജയൻമാരും😅😅

  • @InduPadmakumar-n3y
    @InduPadmakumar-n3y 2 години тому +1

    ഗോവിന്ദന് എന്ത് ചെയ്യാൻ കഴിയും ഒറ്റയ്ക്ക്😅

    • @Govinda-Mamukoya
      @Govinda-Mamukoya Годину тому

      പിണനായി കണ്ണുരുട്ടിയാൽ തീർന്നു😂😂😂

  • @udayakumar5154
    @udayakumar5154 57 хвилин тому

    എല്ലാം പൊതു ജനങ്ങളെ പറ്റിക്കാനുള്ള നാടകം .

  • @5625-c1r
    @5625-c1r Годину тому +3

    CM party Suit is ready for Marru Makan Mohammed Riaz as next CM since last 5 years. With that agreement only he became as legal advisor to Bijayans family and Veenna Thaikandi, he married to. Whole Kerala public knows that😂.

  • @jobyjoseph645
    @jobyjoseph645 Годину тому +1

    Indian Rule and Law should be equally applicable to all indians

  • @roopeshkuruviii2059
    @roopeshkuruviii2059 Годину тому

    സത്യം പറഞ്ഞാൽ പാവപ്പെട്ട ജനങ്ങളെയാണ് പറ്റിക്കുന്നത്

  • @rayeestk4748
    @rayeestk4748 26 хвилин тому

    ഇനിയും സിപിഎം വരണോ മതിയായിട്ടില്ലേ

  • @SukumarK-f9h
    @SukumarK-f9h Годину тому

  • @Angry-Ram
    @Angry-Ram 19 хвилин тому

    ടീച്ചർ വല്ല ട്യൂഷൻ എടുക്കാനോ മറ്റോ പോകട്ടെ. നമ്മുടെ മറ്റേ ആ മുറിയണ്ടി ആയാൽ എന്താ കുഴപ്പം? നമ്മളെല്ലാവരും കൂടി സിപിഎമ്മിന് വീണ്ടും വോട്ട് ചെയ്ത് കേരളത്തെ ഒരു പാക്കിസ്തനോ അഫ്ഗാനിസ്ഥാനോ ആക്കുന്നത് അല്ലേ നല്ലത്?

  • @shinyjoseph9183
    @shinyjoseph9183 Годину тому

    ഇലക്ഷന് ശേഷം എല്ലാവരും ചേർത്തു പിടിക്കും

  • @rinumishihadas9999
    @rinumishihadas9999 20 хвилин тому

    അടുത്ത MLA ഇലക്ഷന് ഇവൾ അവിടത്തെ LDF ന്റെ MLA സ്ഥാനാർഥി ആയിരിക്കും നോക്കിക്കോ

  • @aromalsworld5622
    @aromalsworld5622 38 хвилин тому

    എന്നാൽ ഇലക്ഷൻ വരുമ്പോൾ ഇവർ എല്ലാം ഒന്നാകും

  • @sajikumarunnithan2677
    @sajikumarunnithan2677 55 хвилин тому

    എന്തായാലും ദിവ്യ യും, കളക്ടറും തമ്മിൽ എന്തോ ഒരു കെമെസ്ട്രി ഉണ്ട്...

  • @ushan7263
    @ushan7263 2 години тому

    Photoyil pinunte sringaram super

  • @tkchandrasekaranofficial8671
    @tkchandrasekaranofficial8671 Годину тому

    Koindan ഒരുചുക്കും ചെയ്യാൻ കഴിവുള്ള ആളല്ല

  • @SanthanSreekumari
    @SanthanSreekumari Годину тому +1

    Mohammad Riyas or Anwar next CM or

  • @SudarsananNair-h8u
    @SudarsananNair-h8u Годину тому +1

    onnum nadakkilla

  • @dollypaulose9619
    @dollypaulose9619 Годину тому

    ശരിക്കും കൈ വിട്ടോ ,ഗോവിന്ദൻ മാഷ്

  • @vasusugunan2305
    @vasusugunan2305 Годину тому

    പതിവു പോലെ എടുത്തു ചാടിയുള്ള നിഗമനങ്ങള്‍. കാത്തിരുന്നു കണ്ട് ബോദ്ധ്യമാകുന്നതുവരെ ഇത്തരം നിഗമനങ്ങളുമായി വരരുത്.
    CPM താങ്കള്‍ വിചാരിക്കുന്നതിനേക്കാള്‍ mean ആണ്.

  • @samsonchacko1542
    @samsonchacko1542 Годину тому

    ഗോവിന്ദൻ മാറില്ല

  • @shanmuhammed7636
    @shanmuhammed7636 Годину тому

    ED CBI Vennam

  • @2001rgm
    @2001rgm 53 хвилини тому

    അവരും ഇവരും മററവരും അപ്പുറത്തുള്ളവരും ഇപ്പുറത്തുള്ലവരും ഷാജനും പറയുന്നതു വിശ്വസികകൻ പ്രയാസം.

  • @SudhakaranVaniyan
    @SudhakaranVaniyan Годину тому

    ❤ sajan sir navinbabu sri nta kudumbumvatunu nithi kitumvara namuk visramam milla eatu prathisanti ountayallem pinotu povukarutu god blues you

  • @bobbyjohn832
    @bobbyjohn832 2 години тому +1

    Palakkadu dhurantham ethy. Ha ha ha

  • @georgepc5252
    @georgepc5252 Годину тому

    അടുത്ത മുഖ്യമന്ത്രിയോ. അതെപ്പോഴാ.

  • @SanthanSreekumari
    @SanthanSreekumari Годину тому

    ARYA RAJENDRAN & PP Divya

  • @ashamanuel2351
    @ashamanuel2351 2 години тому +1

    Pls don,t show her photo.pĺs,pls

  • @somanraman1971
    @somanraman1971 2 години тому +4

    Make Kannur like North Korea

  • @ML-nx3ig
    @ML-nx3ig 14 хвилин тому

    Thanks for this Investigative report.
    Please keep pursuing it.

  • @Surendranpp-kj7zt
    @Surendranpp-kj7zt 2 хвилини тому

    Kannuril cpm thakannadiyukayanu

  • @shahidafridi7365
    @shahidafridi7365 2 години тому +1

    😂😂

  • @sureshkumar9137
    @sureshkumar9137 Годину тому

    Divya evide Govinda

  • @deepakshyamalak7716
    @deepakshyamalak7716 Годину тому

    PPD Divyan..!!!!
    PV'yude PPD e Divyan aano..???

  • @sanuprameshpk6174
    @sanuprameshpk6174 Годину тому

    25-10-24 ee partiye patti ningalkku oru chukkum ariyilla

  • @SurendranMbb
    @SurendranMbb Годину тому

    Govennanta,,bareya,oruthana,konnthu,othukkey,,Divya,,,..............kareyam

  • @prasadm3890
    @prasadm3890 Годину тому

    Cpm tharikida party.

  • @ushan7263
    @ushan7263 2 години тому

    Ethenkilum sada penkutty ayirunnel ki thatti edutherinjene😮

  • @shajimon6344
    @shajimon6344 Годину тому

    Avare jail edanan ottum thamasikkalle oru nalla familye kolakke kodutha aval ane

  • @bharatmatha1877
    @bharatmatha1877 Годину тому

    Shasi yude.... veppaty...animal ...abroad India travel need to check...with whom she travel

  • @RamaKrishnan-ml3mt
    @RamaKrishnan-ml3mt 2 години тому +1

    Pottan kali?

  • @kalyan.kMenon
    @kalyan.kMenon 2 години тому

    Janapredinikal akenem engil chrungiyete degree engilum passakenem ennulle niyemem kendrem konduvarennem, ennal kurach bhedem ayirikkum.

  • @hareeshkrishnan618
    @hareeshkrishnan618 2 години тому

    💩💩💩

  • @josecj6829
    @josecj6829 2 години тому

    Don't do imaginary videos every hour

  • @VenuanjanamAnjanam
    @VenuanjanamAnjanam Годину тому

    ഗോവിന്ദൻ വേറെ പണി കൊടുക്കും.

  • @vikramv332
    @vikramv332 Годину тому

    എല്ലാം അവസാനം കോംപ്ലിമെന്റ് ആക്കും