കേരളത്തിലെ, കമ്മ്യൂണിസ്റ്റ് ദുർഭരണത്തിൻ്റെ ഞെട്ടിക്കുന്ന ധൂർത്തിൻ്റെ പച്ചയായ കണക്ക് പുസ്തകം നമുക്ക് മുൻപിൽ തുറന്നു തന്ന അഡ്വ.Pradeep കുമാറിനും, ഷാജനും എൻ്റെ വലിയ നമസ്കാരം🙏ഈ കണക്കുകൾ കൂടുതൽ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുവാൻ, എല്ലായിടത്തും സെമിനാറുകൾ സംഘടിപ്പിക്കണം,,👍🙏
only gov. employees are safe here. in Kerala. Rest of the people are facing poverty,. Kerala sarkar not bothered about others. old. find out some solutions for this.
ഈ ഭൂതം കേറിയപ്പോൾ പ്രളയവും കോവിഡും വന്നു കേരള ജനതയെ വീട്ടിൽ പൂട്ടിയിട്ടു.കുടാതെ പണിപോയി ഗൾഫിൽനിന്നും ആൾക്കാർ വന്നു. റേഷൻ പോലും വാങ്ങാൻ അനുവദിക്കാതെ പോലിസ് ഏമാൻമ്മാർ വഴി വീട്ടിൽ എത്തിച്ചത് പിണറായിടെ റേറ്റിംങ്ങ് കൂടി അതാ ജനം വോട്ട് ചെയ്തത്. നമ്മുടെ നികുതിപ്പണം കൊണ്ട് നമ്മുക്ക് കിറ്റ് തരുന്നു എന്ന് ആർക്കും അറിയില്ല. ഇനിയും ആർക്കും തെറ്റ് പറ്റാതെ സൂക്ഷിക്കുക.
എന്തിന്? നുണക്കഥകൾ പ്രചരിപ്പിക്കുന്നതിനോ? പ്രദീപ് ഒരു self സ്റ്റൈൽഡ് ബുദ്ധി ജീവിയാണ്... അപ്രായോഗികമായ one country one pension എന്നനിർദ്ദേശം മുന്നോട്ടു വച്ചാലല്ലേ... പൂനെയിലെ അർത്ഥക്രാന്തി പ്രതിഷ്ഠാനെപ്പോലെ...
ഞാൻ കിടന്ന് കൊണ്ടാണ് ഇത് കേട്ടത്. അടുത്ത വർഷം മുതൽ power cut വരും തീർച്ച, ഞാൻ off grid solar വീട്ടിൽ ഈ വർഷം തന്നെ fit ചെയ്യാൻ തീരുമാനിച്ചു.... ഏതു മുന്നണി ഭരിച്ചാലും ഇതിൽ നിന്ന് മാറ്റം ഉണ്ടാവില്ല 🙏. സാധാരണക്കാർക്ക് ഇതൊന്നും അറിയില്ല സാജൻ സാറിനു ഒരായിരം നന്ദി 🙏🙏🙏
The People എന്ന സംഘടനയിൽ ചേരാൻ ആഗ്രഹിക്കുന്നു, ഇപ്പോഴെങ്കിലും ഞാൻ ചേർന്നു പ്രവർത്തിച്ചില്ലെങ്കിൽ എന്റെ പേരക്കുട്ടികൾക്കു ജീവിക്കാൻ വഴിയില്ലാതാവും ജയ് ജയ് THE PEOPLE and വിഷിങ് you the best
ഇതിനെ പറ്റി ഒന്നും മിണ്ടാത്ത മാധ്യമ ധർമം കാത്തു സൂക്ഷിക്കുന്ന മുഖ്യധാരാ പത്രപ്രവർത്തകർക്ക് നല്ല നമസ്കാരം 🤫😏 ഇതൊന്നും അറിയാതെ ഇന്നും വോട്ട് ഇടാൻ പോണ പ്രബുദ്ധ കേരളം
സത്യം bro. മാധ്യമങ്ങൾ കോടികൾ വാങ്ങി മിണ്ടാതിരിക്കുന്നത് വളരെ അപകടകരമാണ്...കേരളം അവരുടേത് കൂടിയാണെന്നുള്ള സത്യം അവരും അന്ധരായ പാർട്ടി സപ്പോർട്ടേഴ്സും മറക്കുന്നു 😢🙏
പത്രക്കാരന് ഓരോ മാസവും പരസ്സിയ ഇനത്തിൽ കോടികളാണ് കിട്ടുന്നത്. എന്ത് പരസ്സിയും?. ഭരണത്തിന്റെ മേൻമ്മകൾ എന്ന കള്ളങ്ങൾ പരസ്സിയപ്പെടുത്താൻ. UDF/LDF തുടങ്ങി രാഷ്ട്രീയക്കാർ ഭരിച്ചു ഭരിച്ചു ഈ നാടിനെ ദിവസ്സവും നാസത്തിലേക്കു നയിക്കുന്നു. എന്തൊരു കഷ്ട്ടമാണ്.
കേരളം കശ്മീർ ആകുന്നു എന്ന് യോഗി പറഞ്ഞപ്പോൾ സാജൻ സാർ അടക്കം ഒരുപാട് പേര് അതെ പ്രേധിക്കൂലിച്ചു രംഗത്തു വന്നു... പക്ഷേ അദ്ദേഹം പറഞ്ഞതിൽ ഒരു തെറ്റും ഇല്ല എന്ന് കേരള സമൂഹം മനസ്സിൽ ആകും കാലം വിദൂരമല്ല.... നിങ്ങൾ അദ്ദേഹത്തെ ചാകണം എന്ന് ആധിഷേബിച്ചാലും കുഴപ്പം ഇല്ല... മരാര് ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും 🚩🚩🚩🚩 ഭാരത് മാതാകി ജയ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🚩🚩🚩🚩🚩🚩
@@girijasekhar3637 ഇനിയും ഒരു 5 കൊല്ലം ഇങ്ങേർക്ക് തന്നെ അവസരം കൊടുക്കും കേരളം.... 🤷♂️🤷♂️അതാണല്ലോ പതിവ്.... അടുത്തലക്ഷ്യം പത്മനാഭസ്വാമി നിലവറ ആയിരിക്കും.... ഇതൊക്കെ ചോദ്യം ചെയ്യാൻ പോയാൽ അവനെ പിടിച്ചു സങ്കി ആക്കും 🤷♂️
3.5 കോടി ജനങ്ങളിൽ ഈ കുറിപ്പ് കാണുകയും കേൾക്കുകയും ചെയ്യുക കേവലം ഒരു 5 , 6 ലക്ഷം പേര് മാത്രമായിരിക്കും. അതിൽ തന്നെ പകുതിപ്പേരും വായിച്ചിട്ട് തള്ളിക്കളയും ദാറ്റ് ഈസ് പ്രബുദ്ധ മലയാളി 😎👍
കേരളം എങ്ങോട്ട്??വിവരാവകാശ കണക്കുകൾ വച്ചുകൊണ്ടുള്ള വളരെ കൃത്യമായ ഒരു പോസ്റ്റാണിത് രാഷ്ട്രീയ പാര്‍ട്ടികളുടെ അടിമകള്‍ ആയവര്‍ യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയാന്‍ ഇത് ഇടയാകട്ടെ ... Congrats to adv. Pradeep kumar. And Mr. Shsjan scariya sir.
*ചോര വീഴ്ത്തി മണ്ണിൽ നിന്നുയർന്നു വന്ന കോമരം.. ചേതനയിൽ നൂറു നൂറു ചെമ്പിനാൽ പൊലിക്കവേ.. നോക്കുവിൻ സഖാക്കളെ നിങ്ങൾ വന്ന വീഥിയിൽ.. ആയിരങ്ങൾ ചോര കൊണ്ടെഴുതി വച്ച വാക്കുകൾ.. ഫൂൾസലാം ... ഹലാൽസലാം.. (ഇല്ല നിങ്ങൾ മരിച്ചിട്ടില്ല.. ചത്തത് പോലെ കിടക്കുകയാണ്💪💪)*
കേരളത്തിൽ ഇനി എല്ലാവർക്കും "സുവർണ്ണ വിജയ മാസ്ക് " കിറ്റിനൊപ്പം ലഭിക്കുന്നതായിരിക്കും. അതുവരെ ആരും തന്നെ കറുത്ത മാസ്ക് ധരിക്കരുത് (ഇരട്ട ഭയം കൊണ്ട് ) ആരും തന്നെ പിണങ്ങാറായില്ല. എല്ലാം ശരിയാക്കും.
ഷാജൻ & പ്രദീപ് കുമാർ People എന്ന സംരംഭത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു... ശ്രീ.പ്രദീപ്... മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റ് പെൻഷൻ തുടങ്ങിയത് മുതൽ ഇതുവരെ എത്ര ചിലവായി എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു..
സർക്കാരുദ്യോഗസ്ഥരിൽ സിംഹഭാഗവും ഇടതുപക്ഷക്കാർ. അവരുടെ ശമ്പളത്തിന്റെ നല്ലൊരുഭാഗം ലെവി, മെമ്പർഷിപ്പ്, സംഭാവന തുടങ്ങിയ ഓമനപ്പേരുകളിൽ നേതാക്കന്മാരുടെ പോക്കറ്റിൽ വീഴുന്ന കാഴ്ചയാണ് നമ്മൾ ഇന്നു കാണുന്നത്
പാവപ്പെട്ടവന്റെ നികുതിപ്പണം വിഴുങ്ങുന്ന പാർട്ടിക്കാരും ഗവണ്മെന്റ് ഉദ്യോഗസ്ഥരും. എന്നിട്ട് ഈ നികുതിപ്പണം കൊടുക്കുന്ന ആരെങ്കിലും ഇവറ്റകളുടെ ആപ്പീസിൽ ചെന്നാൽ ഉള്ള ഇവറ്റകളുടെ അഹങ്കാരമോ 😱
കമ്മ്യൂണിസം എന്നെ മരിച്ചു അതിന്റെ ശവശരീരവും പേറി തൊഴിലാളി വർഗത്തെ പറ്റിച്ചു അധികാരത്തിൽ കേറിയവർ തുടർന്നും ജനങ്ങളെ പറ്റിച്ചുകൊണ്ടേ ഇരിക്കും അത് കേരളത്തിലെ ജനങ്ങൾക്കു മാത്രമാണ് മനസിലാകാത്തത്...
തീർച്ചയായും ഇനി 4 വർഷം കൂടി പിണറായി ഭരിച്ചാൽ കേരളം എന്ന ഒരു സംസഥാനം ഉണ്ടാകില്ല.. ഇവിടെ പാർട്ടി നോക്കി ഇരിക്കുവല്ല മറിച്ചു അവനവന്റെ നാടിനോട് സ്നേഹം ഉണ്ടെങ്കിൽ ശക്തമായി പ്രതികരിക്കുക.. ഇവന്മാർ ഈ നാട് കുട്ടിച്ചോർ ആക്കും. Save Kerala
ഉപഗ്രഹങ്ങൾ വാടകയ്ക്ക് എടുക്കാൻ പോരുന്നു ഇരട്ടച്ചെമ്പൻ യാത്ര പോകുന്ന വഴികളും പൊതുയോഗ സ്ഥലങ്ങളും വീക്ഷിക്കുവാൻ . പൊതുയോഗസ്ഥലവും , വഴികളും അടച്ച് മാധ്യമങ്ങൾക്കു പോലും പാസ്ഏർപ്പെടുത്തി. ജനങ്ങൾക്ക് ഇതിൽ കൂടുതൽ സന്തോഷിക്കുവാൻ എന്തിരിക്കുന്നു.
ഒന്നും ചെയ്യാൻ കഴിയാതെ നിർവ്വികാരതയോടെ കേട്ടിരുന്ന് അമർഷം കൊള്ളാനാണ് ജന ത്തിൻറെ വിധി. അത് കൊണ്ടാണ് ഈ ദുർഭരണം അവസാനിച്ചുകാണാൻ ജനം സ്വപ്നയേ പ്രതീക്ഷയോടെ നോക്കുന്നത്.
Ethu durbhrannam ennitu UDF vannitu...nte manushare ee state status kallayan janagall thwruvilurangabda avasthayannu Union territory mathi apol no politics
THE PEOPLES നു എല്ലാ ഭാവുകങ്ങളും നേരുന്നു. തകർന്നുകൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ നിന്നും കേരളത്തെ രക്ഷിക്കുവാൻ മുമ്പോട്ടുവരുന്ന എല്ലാ സംഘടകൾക്കും അഭിനന്ദനങ്ങൾ.
Very true. ഒരാൾക്ക് ഒരു പെൻഷൻ മാത്രം കൊടുക്കണം. മറ്റ് ജോലിക്ക് പോയാൽ പെൻഷൻ നിർത്തണം.ആ ശ്രി ത ന് ജോലി ഉണ്ടെങ്കിൽ. No family pention.maximum pen.30000/ ,mathi.l am a pensioner.l will agree to this .
സർവ്വീസ് ദൈർഘ്യം പരിമിതപ്പെടുത്തി നിജപ്പെടുത്തുക.... ആരോഗ്യമുള്ളപ്പോൾ ജോലി ചെയ്ത് ആരോഗ്യത്തോടെ പിരിഞ്ഞ് ജീവിക്കട്ടെ...... ഉദ്യോഗാർത്ഥികളായ എല്ലാവരും സേവനം അനുഷ്ടിക്കട്ടെ...
രക്ഷപ്പെടും ഇതിന് മുമ്പ് ഭരിച്ചവർ രക്ഷപ്പെടുത്തി വെച്ചിരിക്കുകയാണ് അവരുടെ അഴിമതി സഹിക്കാൻ മേലാഞ്ഞിട്ട് ആണ് ഇവരെകയറ്റിയത് അപ്പോൾ അവർ അതിലും വലിയ അഴിമതി മൂന്നാമതൊരു ഓപ്ഷൻ വേണം
@@shebaabraham687 രാഷ്ട്രീയത്തിനതീതമായ ഒരു ജന മുന്നേറ്റമുണ്ടായാൽ മാത്രമേ, കേരളം രക്ഷപ്പെടൂ! ആം ആദ്മി പാർട്ടി, ട്വന്റി - 20, തുടങ്ങിയവ യോജിച്ചു പ്രവർത്തിച്ചാൽ നന്നായിരിക്കും. ദൈവത്തിനു മാത്രമേ ഇതു നടപ്പിലാക്കാൻ കഴിയൂ!
അത്യന്തം ചിന്തനീയമായ ചില കണക്കുകൾ അവതരിപ്പിച്ച സാജൻ സാറിനും പീപ്പിൾസ് എന്ന കൂട്ടായ്മയ്ക്കും നന്ദി. മൂന്ന് ശതമാനത്തെ സംരക്ഷിക്കാൻ വേണ്ടി 97 ശതമാനം ആളുകളും നികുതി കൊടുക്കുന്നു എന്ന് പറഞ്ഞതിൽ അപാകതയുണ്ട്. സർക്കാരിന്റെ ഉടമസ്ഥതയിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങളും മരാമത്ത് ജോലികളും വാർദ്ധക്യ പെൻഷൻ വിതരണവും റേഷൻ വിതരണവും അതുപോലെയുള്ള മറ്റ് എല്ലാ ചെലവുകൾക്കും കൂടി വേണ്ടിയാണ് ഈ സംഖ്യ വിനിയോഗിക്കുന്നത്. ശമ്പളവും പെൻഷനും ഇത്രയധികം കൊടുക്കേണ്ട യാതൊരു കാര്യവുമില്ല എന്നത് വളരെ ശരിയാണ്. കൂടിയ ശമ്പളം കുറയ്ക്കുകയും കുറഞ്ഞ ശമ്പളം കൂട്ടുകയും ചെയ്ത് എല്ലാ ജോലിക്കും തുല്യ മാന്യത കൽപ്പിക്കുന്ന തരത്തിൽ ശമ്പളം നിചപ്പെടുത്തേണ്ടതുണ്ട്. മൊത്തത്തിൽ ശമ്പള ചെലവ് വെട്ടിക്കുറയ്ക്കുകയും മാസത്തിൽ 10,000 രൂപയെങ്കിലും 60 വയസു കഴിഞ്ഞ, മറ്റു വരുമാനം ഇല്ലാത്തവർക്ക് പെൻഷനായി നൽകുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. പിന്നെ ഒടുവിൽ പിണറായി സർക്കാരിനെ കുറ്റം പറയുന്നത് കേട്ടു. അവരെ മാത്രം കുറ്റം പറയുന്നതിൽ എന്തർത്ഥം? കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി എന്നമട്ടിൽ മുന്നോട്ടു പോകുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ( എല്ലാവരും അല്ല ) പൊതു ജനത്തോടുള്ള പ്രതിബന്ധത ഉണ്ടാക്കിയെടുക്കാനുള്ള കർശനമായ നിയന്ത്രണങ്ങൾ എന്തുവിലകൊടുത്തും നടപ്പിൽ വരുത്തേണ്ടതുമാണ്.
കഴിവുള്ള സ്വന്തം കാര്യം നോക്കാത്ത സത്യസന്ധരായ നേതാക്കൾ വരട്ടെ... ഈ കൊച്ചു കേരളത്തെ രക്ഷിക്കട്ടെ.. കേരളത്തെ വിഴുങ്ങിയ ഈ രാഷ്ട്രീയ കാരിൽ നിന്ന് ഇതെല്ലാം തിരിച്ചു പിടിച്ചിട്ടേ ഇവരെ വിടാവൂ...
അമ്പമ്പോ... ഈ കൊള്ളയ്ക്ക് ഇത്രയും വ്യാപ്തിയുണ്ടെന്നു അറിഞ്ഞിരുന്നില്ല.....!! അല്ല, ഈ സർക്കാർ ജീവനക്കാർക്ക് എന്തിനാണിത്ര ശമ്പളം ...!! സർക്കാർ ജീവനക്കാരും, രാഷ്ട്രീയക്കാരും, ന്യൂനപക്ഷ സമാധാന മതക്കാരും മാത്രം സസുഖം ജീവിച്ചാൽ മതിയോ...!!
ഇതാണ് ഈ നാടിന്റെ ശാപം... ഈ പറയുന്ന റിപോർട്ട് ശരിയാണെങ്കിൽ കേരളം ഒരിക്കലും രക്ഷപെടാൻ പോണില്ല..... പക്ഷെ അപ്പോഴും തന്റെ യൊക്കെ മനസ്സിൽ മുസ്ലിം വിരോധം മാത്രം..... കഷ്ടം
പ്ലീസ് ഷാജൻ കാലത്തെ തന്നെ BP കൂട്ടല്ലേ. കേരളത്തിലെ വാർത്ത കേട്ടു കേട്ടു ഹൈപ്പർ ടെൻഷൻ ആയി നിൽക്കുകയാണ്. ഞങ്ങളൊക്ക കേരളം വിട്ടു തമിഴ് നാട്ടിലേക്കു ചേക്കേറിയതുതന്നെ വളരെ നന്നായെന്ന് തോന്നുന്നു. എന്നാലും കേരളത്തെ ഓർത്തു ഒരുപാട് വേദന തോന്നുന്നു.
ഒരു കി ററു ഒരു ദിവസം കിട്ടിയാൽ എല്ലാ o മറക്കുന്ന കേരള ജനത തലക്കുമീതെ വെള്ളം വരുമ്പോൾ നിലയില്ലാക്കയത്തിൽ മുങ്ങിത്താഴു മ്പോൾ ചിന്തിച്ചിട്ടു കാര്യമുണ്ടോ ? ഉണർന്നു പ്രവർത്തിക്കുക. മറുനാടൻ വാർത്ത റിപ്പോർട്ട് ക്ക് വളരെ നന്ദി ജയ് ഹിന്ദ്
ഭൂമി ( വസ്തു )വില്പന ഇന്ന് നടക്കുന്നില്ല, മുദ്രപത്രം വിൽപ്പന, രെജിസ്ട്രേഷൻ ഫീസ് മുടക്കി, സംസ്ഥാത്ത് എന്ത് വരുമാനമുണ്ടോ അതെല്ലാം മുടക്കി, നിർമ്മാണ പ്രവർത്തനം തടഞ്ഞത് വഴി അത്തരത്തിൽ ഉള്ള വരുമാനവും തടഞ്ഞു, എല്ലാ തലങ്ങളും തടഞ്ഞു, ശമ്പളം മാത്രം വർധിപ്പിച്ചു, കടം വന്നില്ലെങ്കിലെ അത്ഭുതപെടേണ്ടതുള്ളു 🌹🌹🌹
Mr ഷാജൻ, ഇവിടെ ഒന്നും സംഭവിക്കില്ല ഒരാഴ്ച അതിനപ്പുറം ഒന്നും ഇല്ല ക്വാളിറ്റി തീരെ ഇല്ലാത്ത ജനതയാണ് നമ്മൾ സെൽഫിഷ് പീപ്പിൾ ജാതിയും മതവും 24 മണിക്കൂറും തലയിൽ വെച്ചു നടക്കുന്ന ജനാവിഭാഗം ഈ നാട് നന്നാവില്ല
സംഘടിതരായ കുറച്ചു പേർ ജോലി ലഭിച്ചു ഇനി ഞങ്ങൾ തിന്നുകൊഴുക്കും എന്ന നിലപാടിലാണ്. ഉള്ള ജോലി ചെയ്യാത്തവർ കൈക്കൂല്ക്കാർ ആനുകൂല്യങ്ങൾ കൂട്ടാനുള്ള സമരക്കാർ എന്നിങ്ങനെ ഉള്ള ഉദ്യോഗസ്ഥർ ആണ് കൂടുതലും.
Shajan Ji Namaskaram 🙏 Thanks for educating on the matter. I have a simple suggestion.If found suitable , let this suggestion reach the PM of our country. After listening to the above, it is felt that a major change should happen to avoid the exorbitant misuse of public money. Let a Bill be passed in the Parliament stating the following:- 1. The financial condition of the concerned department of Ministry should be read out to the public in the Oath ceremony of all Ministers of Central and State government. 2. When the next Minister take over the charge of the Ministry the financial status should be again read out to the public ( financial status at the time of taking over and the current financial status while handing over to the successive Minister.) 3. A fast track court monitoring system should be introduced for a reality check to find out the accountability of any misuse of public money one month before the next Oath ceremony. 4. In case there is loss has happened due to misuse of public money, the POLITICAL PARTY /concerned Minister in governance should be held accountable and the misused amount should be paid by the POLITICAL PARTY / Minister in governance concerned. 5. This rule/ bill if passed and strictly followed,for sure ,good governance especially in dealing with financial matters and may end misuse of public money. It’s just a humble submission by a common man. TnQ 🙏
കേരളത്തിലെ, കമ്മ്യൂണിസ്റ്റ് ദുർഭരണത്തിൻ്റെ ഞെട്ടിക്കുന്ന ധൂർത്തിൻ്റെ പച്ചയായ കണക്ക് പുസ്തകം നമുക്ക് മുൻപിൽ തുറന്നു തന്ന അഡ്വ.Pradeep കുമാറിനും, ഷാജനും എൻ്റെ വലിയ നമസ്കാരം🙏ഈ കണക്കുകൾ കൂടുതൽ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുവാൻ, എല്ലായിടത്തും സെമിനാറുകൾ സംഘടിപ്പിക്കണം,,👍🙏
ശെരിക്കും
ബോധവൽക്കരണം
അത്യാവശ്യം 👍👍
¹🙏
only gov. employees are safe here. in Kerala. Rest of the people are facing poverty,. Kerala sarkar not bothered about others. old. find out some solutions for this.
@@annietomichan3892
😄😄😄
ജീവനക്കാർ
ആണ് സർക്കാർ 😄😄
സർക്കാർ ആണ്
ജീവനക്കാർ 😄
Keralem ഒരു ശ്രീലങ്ക ആക്കി നമ്മുടെ ബിരിയാണി മാന്യൻ
കേരളത്തെ ഈ സ്ഥിതിയിൽ എത്തിച്ചതിൽ മുഖ്യ പങ്ക് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ആണ്. ലാൽ സലാം.
ഒരു 12സംസ്ഥാനത്തു കൂടി കമ്മ്യൂണിസ്റ് ഭരിച്ചാൽ ഇന്ത്യ നന്നാകും 🚩🚩
@@SunilKumar-gt2db better off below ground.
ലോകം കുപ്പത്തൊട്ടിയിൽ എറിഞ്ഞ മർക്സിസത്തെ എടുത്തു തോളത്തു വച്ച മലയാളിക്ക് ഇതിലും വലുത് വന്നില്ലെങ്കിലേ അത്ഭുതം ഉള്ളു..
യുഡിഫ്നും ഉണ്ട്
@@augusin pranbudha pottenmare never change their attitude.
എന്റെ ഈശ്വര..... ഇത് എങ്ങോട്ടുള്ള പോക്കാണ്.... ഇത് മനസ്സിൽ ആക്കി തന്നതിന്.... മാഷേ..... നന്ദി
Dear Shajan,by hearing this I hope I will not get heart attack 😢
ഇത് പിണറായി യിലേക്കുള്ള പോക്കാണ്.
എന്തെല്ലാം കടമുണ്ടങ്കിലും, എങ്ങനെയെല്ലാം കട്ടു മുടിച്ചാലും, ഇന്നൊരു കിറ്റ് കൊടുത്താൽ, നാളെ വീണ്ടും സിപിഎം ന് വോട്ടു ചെയ്യും. അതാണ് മലയാളി!
അനിശ്ചിതാവസ്ഥകൾ ഉണ്ടാകുമ്പോൾ ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ടത് ഏതൊരു സർക്കാരിൻറ്റെയും ഉത്തരവാദിത്വം ആണ്, ഔദാര്യമല്ല എന്നത് സാധാരണക്കാർ അറിയുന്നില്ല.
Correct
ഈ ഭൂതം കേറിയപ്പോൾ പ്രളയവും കോവിഡും വന്നു കേരള ജനതയെ വീട്ടിൽ പൂട്ടിയിട്ടു.കുടാതെ പണിപോയി ഗൾഫിൽനിന്നും ആൾക്കാർ വന്നു. റേഷൻ പോലും വാങ്ങാൻ അനുവദിക്കാതെ പോലിസ് ഏമാൻമ്മാർ വഴി വീട്ടിൽ എത്തിച്ചത് പിണറായിടെ റേറ്റിംങ്ങ് കൂടി അതാ ജനം വോട്ട് ചെയ്തത്. നമ്മുടെ നികുതിപ്പണം കൊണ്ട് നമ്മുക്ക് കിറ്റ് തരുന്നു എന്ന് ആർക്കും അറിയില്ല. ഇനിയും ആർക്കും തെറ്റ് പറ്റാതെ സൂക്ഷിക്കുക.
Yes.
" നിങ്ങളോട് തെറ്റ് ചെയ്തവരോട് നിങ്ങൾ ക്ഷമിക്കുക" എന്ന ബൈബിൾ വചനമാകാം പോളിംഗ് ബൂത്തിലേക്ക് ജനങ്ങളെ നയിക്കുന്നത് !
The പീപ്പിൾ നു എല്ലാ ആശംസകളും നേരുന്നു
the peple god blessing
Do they have a Facebook page?
എന്തിന്? നുണക്കഥകൾ പ്രചരിപ്പിക്കുന്നതിനോ? പ്രദീപ് ഒരു self സ്റ്റൈൽഡ് ബുദ്ധി ജീവിയാണ്... അപ്രായോഗികമായ one country one pension എന്നനിർദ്ദേശം മുന്നോട്ടു വച്ചാലല്ലേ... പൂനെയിലെ അർത്ഥക്രാന്തി പ്രതിഷ്ഠാനെപ്പോലെ...
Kitty kittens grace.... Pinnarayi kolla...
ആശംസകൾ മാത്രം, വോട്ട് ldf ന്
സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളമില്ലാതെ പട്ടിണി കിടക്കേണ്ട കാലം വിദൂരമല്ല. ഒരു പ്രകൃതിനിയമം ഉയർച്ച ഉണ്ടെങ്കിൽ ഒരു താഴ്ചയും ഉണ്ടാകും
കേരള ജനതയ്ക്ക് അഡ്വാൻസ് ആദരാഞ്ജലികൾ🌹🌹🌹🌹
Ha ha ha ha ha ha
തിരിച്ചും 🤣🤣🤣
വോട്ടവകാശം വിവരമുള്ളവർക്കുമാത്രമായി ചുരുക്കുക. ജനപ്രതിനിഥികളെ Performance മോശമായാൽ തിരികെ വിളിക്കുക.
ഇസ്ലാമിസ്റ്റുകളും സിപിഎം ഉം ഒരേ തൂവൽ പക്ഷികൾ.
ഒരു
പൊളിച്ചെഴുത്തു
അല്ല ആവശ്യം
ജെനങ്ങൾ നിയമവും
നിയമ സംഹിതയും
പഠിക്കണം
അല്പം ബോധത്തോടെ
ആൾക്കാരെ
തിരഞ്ഞെടുക്കണം 😎😎
ആരാ, വിവരം ഉള്ളവർ.?
പാടില്ല, സ്വന്തമായി തലച്ചോറില്ലാത്ത കോവർ കഴുതകളായ പൊതുജനത്തെയാണ് രാഷ്ട്രീയകാർക്ക് പ്രിയം.
@@vinodkumarcv669 👍👍👍
ഷാജ ചെമ്പൻ വിജയൻ പുതിയ നിയമം കൊണ്ട് വന്നു കറുത്ത മാസ്ക് ധരിക്കാൻ പാടില്ല, ബിരിയാണി വിജയൻ 😍🥰😄😄
ed chaddigalude biriyani chembil venda thirakadayan chakkara chekkanum chakkarapennum hanimoonu aagoshikunnu pidichi agathittal chaddigale goodathanthram purath varum
Gathykaedu
പക്ഷെ ഇന്നോവയുടെ കളർ കറുപ്പാണ് അപ്പോൾ മനസിലാക്കണം ഞാൻ തന്നെ ഇരുട്ടിൽ ആണ്
Karup eduthappol gethikedu thudangi. So aarum blck idaruth, kings order.
@@jasheertp3777 ethayalum chembu chakakalum sudapikalum akathakum athinu samshayamilla chemb vijayum kodiyeriyum
ഭരണം മനുഷ്യത്വമുള്ള കൈകളിലെത്തിക്കണമേ എന്ന് ദൈവത്തോട് മനമുരുകി പ്രാർത്ഥിക്കുന്നു.
Bharikyan kazhivulla kaikal aganam
പാടില്ല, അവസാന കമ്മി അടിമയും കല്ലെടുത്ത് എറിഞ്ഞ് ഭൂതത്തെ ഓടിക്കുന്നത് കാണണം
വിജ്യേനെ ചാട്ടവാറിന് അടിക്കുന്ന നാളുകൾ വിദൂരമല്ല.
🙏🙏👏👏👏
അതിനു AAP വരണം.
ഞാൻ കിടന്ന് കൊണ്ടാണ് ഇത് കേട്ടത്. അടുത്ത വർഷം മുതൽ power cut വരും തീർച്ച, ഞാൻ off grid solar വീട്ടിൽ ഈ വർഷം തന്നെ fit ചെയ്യാൻ തീരുമാനിച്ചു.... ഏതു മുന്നണി ഭരിച്ചാലും ഇതിൽ നിന്ന് മാറ്റം ഉണ്ടാവില്ല 🙏. സാധാരണക്കാർക്ക് ഇതൊന്നും അറിയില്ല സാജൻ സാറിനു ഒരായിരം നന്ദി 🙏🙏🙏
ഇങ്ങേരു പറയാറുള്ള എന്തെങ്കിലും ശരി ആയിട്ടുണ്ടോ, അറിയാന
@@santhoshps8927 more than 90%sariyanu
സർകാർ ജീവനക്കാർക്ക് നൽകുന്ന sampalathita gunabothakkal പൊതുജനങ്ങൾ anannu മറന്നുപോകുന്നു
@@ousephcs9044 എന്റെ വീട്ടിൽ ആരും ഒന്നും തരുന്നില്ല ഞാൻ പണിയെടുത്തിട്ടാ ജീവിക്കുന്നത് 😍
Yn us please MN And for a few n
The People എന്ന സംഘടനയിൽ ചേരാൻ ആഗ്രഹിക്കുന്നു, ഇപ്പോഴെങ്കിലും ഞാൻ ചേർന്നു പ്രവർത്തിച്ചില്ലെങ്കിൽ എന്റെ പേരക്കുട്ടികൾക്കു ജീവിക്കാൻ വഴിയില്ലാതാവും ജയ് ജയ് THE PEOPLE and വിഷിങ് you the best
എനിക്കും ആഗ്രഹമുണ്ട്
തീർച്ചയായും കേരളത്തിലെ രാഷ്ട്രീയ ഹിജഡകളെ തൂത്തെറിഞ്ഞേ പറ്റൂ.
"കടം എല്ലാം കയറി മുടിഞ്ഞാൽ എന്താ,
ചെമ്പുണ്ടല്ലോ, ചെമ്പിൽ പൊന്നുണ്ടല്ലോ" 😁
So me and my fay family members are safe. ......inlaws included.
ഞെട്ടിക്കുന്ന വിവരങ്ങൾ ആണല്ലോ സാജൻ സാർ പുറത്ത് വിട്ടത് ബിഗ് സല്യൂട്ട്
ഇത്തരം വാർത്തകൾ ശേഖരിക്കുന്ന സാജൻ You are Great
സഹോദരാ അറിയാത്തവരെ പറഞ്ഞു മനസ്സിലാക്കി കൊടുത്ത ഷാജൻസാറിന് അഭിനന്ദനങ്ങൾ
The people ന് എല്ലാവിധ ആശംസകൾ നേരുന്നു 🎉🎊⚡️
Enthine :) ... Anyway good that they are giving these info.
👏👏👏🙏🙏🙏
ഇതിനെ പറ്റി ഒന്നും മിണ്ടാത്ത മാധ്യമ ധർമം കാത്തു സൂക്ഷിക്കുന്ന മുഖ്യധാരാ പത്രപ്രവർത്തകർക്ക് നല്ല നമസ്കാരം 🤫😏
ഇതൊന്നും അറിയാതെ ഇന്നും വോട്ട് ഇടാൻ പോണ പ്രബുദ്ധ കേരളം
List please send it pl pl ppppp0pppllpppppp0pppppppppppppppppppp00pppp ppppp0pppllpppppp0pppppppppppppppppppp00pppp
സത്യം bro. മാധ്യമങ്ങൾ കോടികൾ വാങ്ങി മിണ്ടാതിരിക്കുന്നത് വളരെ അപകടകരമാണ്...കേരളം അവരുടേത് കൂടിയാണെന്നുള്ള സത്യം അവരും അന്ധരായ പാർട്ടി സപ്പോർട്ടേഴ്സും മറക്കുന്നു 😢🙏
Salary very high
പത്രക്കാരന് ഓരോ മാസവും പരസ്സിയ ഇനത്തിൽ കോടികളാണ് കിട്ടുന്നത്. എന്ത് പരസ്സിയും?. ഭരണത്തിന്റെ മേൻമ്മകൾ എന്ന കള്ളങ്ങൾ പരസ്സിയപ്പെടുത്താൻ.
UDF/LDF തുടങ്ങി രാഷ്ട്രീയക്കാർ ഭരിച്ചു ഭരിച്ചു ഈ നാടിനെ ദിവസ്സവും നാസത്തിലേക്കു നയിക്കുന്നു. എന്തൊരു കഷ്ട്ടമാണ്.
👍👍👍 well said.
കേരളം കശ്മീർ ആകുന്നു എന്ന് യോഗി പറഞ്ഞപ്പോൾ സാജൻ സാർ അടക്കം ഒരുപാട് പേര് അതെ പ്രേധിക്കൂലിച്ചു രംഗത്തു വന്നു... പക്ഷേ അദ്ദേഹം പറഞ്ഞതിൽ ഒരു തെറ്റും ഇല്ല എന്ന് കേരള സമൂഹം മനസ്സിൽ ആകും കാലം വിദൂരമല്ല.... നിങ്ങൾ അദ്ദേഹത്തെ ചാകണം എന്ന് ആധിഷേബിച്ചാലും കുഴപ്പം ഇല്ല... മരാര് ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും 🚩🚩🚩🚩 ഭാരത് മാതാകി ജയ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🚩🚩🚩🚩🚩🚩
Ithinidakku Yogiye thalathan pokkonam...
@@RKN86 കേരള പോലീസ് അല്ല UP പോലീസ് 🤷♂️
Sreelanga Akumo Keralam
@@premkrishna4433 അത് ശരിയാണ്...
@@girijasekhar3637 ഇനിയും ഒരു 5 കൊല്ലം ഇങ്ങേർക്ക് തന്നെ അവസരം കൊടുക്കും കേരളം.... 🤷♂️🤷♂️അതാണല്ലോ പതിവ്.... അടുത്തലക്ഷ്യം പത്മനാഭസ്വാമി നിലവറ ആയിരിക്കും.... ഇതൊക്കെ ചോദ്യം ചെയ്യാൻ പോയാൽ അവനെ പിടിച്ചു സങ്കി ആക്കും 🤷♂️
നല്ലമൂവ്മെന്റ് താങ്കൾ പ്രോൽസാഹിപ്പിക്കുന്നു.അഭിനന്ദനം
ഇത് കേരളമാണ്, ഇവിടെ ഇതൊന്നും ചിലവാകില്ല. നമ്മൾ പ്രബുധർ ഇതിൽ വീഴില്ല. നാട് നശിച്ചാലും ഞമ്മയ്ക്കു ബിരിയാണിയും, ബിരിയാണി ചെമ്പും മതി.
കഴിഞ്ഞ election ldfന് vote ചെയ്ത എല്ലാർക്കും അഭിനന്ദനങ്ങൾ..
Anubhavicho kuttye
Correct 💯
Endhinanavo?
ഒരു കിറ്റ് എടുക്കട്ടെ മാണിക്യ
You must be one of their lapdog
3.5 കോടി ജനങ്ങളിൽ ഈ കുറിപ്പ് കാണുകയും കേൾക്കുകയും ചെയ്യുക കേവലം ഒരു 5 , 6 ലക്ഷം പേര് മാത്രമായിരിക്കും. അതിൽ തന്നെ പകുതിപ്പേരും വായിച്ചിട്ട് തള്ളിക്കളയും ദാറ്റ് ഈസ് പ്രബുദ്ധ മലയാളി 😎👍
Athinu kaaranam, party and vivaramillayma
ബാക്കിയുളളവർ സീരിയൽ കണ്ട്കണ്ട് നിർവൃതി അടഞ്ഞു ജീവിച്ചുകാലംകഴിക്കും.
True. A naked truth.. Mallus will never learn.
100%...
Pandu corona vannappo athangu china il alle ennu vicharichirunna athe avastha...
Mungumpo nilavilikkam...
Satyam.swapnayilanu cheriya prateeksha.janangalum prathipakshavum ivide thottu pokunnu.ini oru 4 varsham kondu ee keralam.sarikkum enthayi theerum.
ഒരു വണ്ടി ഫ്യൂൽ ഇല്ലാതെ ഇടിച്ചു നിൽക്കും എന്നത് പോലെ ഈ ഗവണ്മെന്റ് ന്റെ സാമ്പത്തിക നിലയും.മറുനാടന് അഭിനന്ദനങ്ങൾ. രാഷ്ട്രിയ അടിമകൾ തിരിച്ചറിയുക.
കേരളം മുടിഞ്ഞാലെന്താണ് ?
നമുക്ക് ബിരിയാണിച്ചെമ്പിൽ സ്വർണ്ണം കടത്താലോ ...
അവസാനം അമേരിക്കയിലോ ദുബായിലോ പോയി സുഖമായി ജീവിക്കാം 😊
😄😄😄
ഇത്രയും
സാക്ഷരതയും
നവോത്ഥനക്കാരും
ഉള്ള 😄😄
കേരളത്തിലെ ജനങ്ങളെ
പാർട്ടിക്കാര്
പറ്റിക്കുന്നത് അവർ
അറിയുന്നതേ ഇല്ല 😄😄
കഷ്ട്ടം 😡😡
@@babup.r5224 ഈ സഗാക്കൾ എങ്ങനെ ഈ ഗുളിക മിണ്ങ്ങുന്നു എന്നത് ഒരു ബല്ലാത്ത അത്ഭുതം തന്നെ ആണ് അല്ലേ സുഹൃത്തേ 😂😂😂😂
@@shajubh2093
😄😄😄
ഇവന്മാർ വളർത്തുന്നതു
കൊറിയയിലെ
കിംമിനെയാ 😄😄😎
@@babumon8204 അങ്ങനെ നിന്ന് കൊടുത്താൽ ഈ ഡാഷ് മക്കൾ ആസനം വെറുതെ വിടില്ല ഉറപ്പാ 👌
@@babup.r5224 ;!! N!!
കേരളം എങ്ങോട്ട്??വിവരാവകാശ കണക്കുകൾ വച്ചുകൊണ്ടുള്ള വളരെ കൃത്യമായ ഒരു പോസ്റ്റാണിത് രാഷ്ട്രീയ പാര്‍ട്ടികളുടെ അടിമകള്‍ ആയവര്‍ യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയാന്‍ ഇത് ഇടയാകട്ടെ ...
Congrats to adv. Pradeep kumar. And Mr. Shsjan scariya sir.
*ചോര വീഴ്ത്തി മണ്ണിൽ നിന്നുയർന്നു വന്ന കോമരം.. ചേതനയിൽ നൂറു നൂറു ചെമ്പിനാൽ പൊലിക്കവേ.. നോക്കുവിൻ സഖാക്കളെ നിങ്ങൾ വന്ന വീഥിയിൽ.. ആയിരങ്ങൾ ചോര കൊണ്ടെഴുതി വച്ച വാക്കുകൾ.. ഫൂൾസലാം ... ഹലാൽസലാം.. (ഇല്ല നിങ്ങൾ മരിച്ചിട്ടില്ല.. ചത്തത് പോലെ കിടക്കുകയാണ്💪💪)*
👏👏💯💯💯👌👌🤣🤣🤣
😄😄😄😄😄😄👏👏👏👏👏👏👏👌👌👌👌👌👌👌👌ഇവന്മാർ കിറ്റ്നക്കിപ്പൊട്ടന്മാർ ചത്തതുപോലെ കിടക്കയെ ഉള്ളൂ എന്നും
😂
😃😃😃
😄
കേരളത്തിൽ ഇനി എല്ലാവർക്കും "സുവർണ്ണ വിജയ മാസ്ക് " കിറ്റിനൊപ്പം ലഭിക്കുന്നതായിരിക്കും. അതുവരെ ആരും തന്നെ കറുത്ത മാസ്ക് ധരിക്കരുത് (ഇരട്ട ഭയം കൊണ്ട് ) ആരും തന്നെ പിണങ്ങാറായില്ല. എല്ലാം ശരിയാക്കും.
പിണറായിവിജയൻ കേരളത്തിന്റെ കാലൻ .
Aa party mothathil...
Oraal poyal 100 ennam varum...
Yes
Ippazhum e chathiyane support ചെയ്യാന്‍ മണ്ടന്‍മാര്‍ ഉണ്ടല്ലോ...
@@RKN86 😊😊😊 17:14 😊😊❤
😄😄👍👍😄
ഷാജൻ & പ്രദീപ് കുമാർ
People എന്ന സംരംഭത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു...
ശ്രീ.പ്രദീപ്... മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റ് പെൻഷൻ തുടങ്ങിയത് മുതൽ ഇതുവരെ എത്ര ചിലവായി എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു..
Well said, shajan, ഇതു വെറും കൊള്ള തന്നെ!!
സർക്കാരുദ്യോഗസ്ഥരിൽ സിംഹഭാഗവും ഇടതുപക്ഷക്കാർ. അവരുടെ ശമ്പളത്തിന്റെ നല്ലൊരുഭാഗം ലെവി, മെമ്പർഷിപ്പ്, സംഭാവന തുടങ്ങിയ ഓമനപ്പേരുകളിൽ നേതാക്കന്മാരുടെ പോക്കറ്റിൽ വീഴുന്ന കാഴ്ചയാണ് നമ്മൾ ഇന്നു കാണുന്നത്
ഇതും തീവ്രവാദികൾ
വിഴുങ്ങാതിരിക്കട്ടെ.
എല്ലാ ഭാവുകങ്ങളും
നേരുന്നു.
മലയാളി ഇനിയെങ്കിലും
മാറ്റം ആഗ്രഹിക്കൂ.
ജയ് ഹിന്ദ്.
400കോടി കുഴൽപ്പണം കേന്ദ്രബിജെപി കൊടുത്തിട്ടും പൂജ്യം സീറ്റ് കൊടുത്ത കെ ജെ പിക്ക് 10000കോടി കൊടുത്താലും മാറ്റം വരുത്തുന്ന ഭരണം കിട്ടുമോ 😀
മാധ്യമങ്ങൾ മാറ്റം ആട്ടിമറിക്കും.
@@sirajsi7158 ethayalum chembil swarnam kadathi 25000 kodiyil param americayilek kadathiya sakhakalude athrayum varilalo 25000 alla 50000 kodi mukkiyalum india pidikan patilalo kammikalk saramila adutha thavana kongikal varum po kammikal arabikadalilekum pokum
ഇലനക്കി പട്ടികളുടെ ചിറിനക്കി മേനിപറഞ് ആളാകാൻ വിധിക്കപ്പെട്ട കമ്മികൾ ഉള്ളിടത്തോളം കാലം കേരളം നന്നാകില്ല,
ഞമ്മന്റെ ആൾക്കാരെ കയറ്റാതിരുന്നാൽ മതി.
ഉടനെതന്നെ പുഴു എടുത്ത സാധനങ്ങളുടെ കിറ്റ് വിതരണം ഉണ്ടായിരിക്കുന്നത് ആണ്, ഈ കേസ് കളെല്ലാം ഒന്ന് ജനങ്ങൾ മറന്നു ഇനിയും വോട്ട് കൊടുക്കാൻ
പ്രബുദ്ധരായ മലയാളികൾ സ്വാതന്ത്ര്യം അർഹിക്കുന്നവരല്ല mr ഷാജൻ 👍
പാവപ്പെട്ടവന്റെ നികുതിപ്പണം വിഴുങ്ങുന്ന പാർട്ടിക്കാരും ഗവണ്മെന്റ് ഉദ്യോഗസ്ഥരും. എന്നിട്ട് ഈ നികുതിപ്പണം കൊടുക്കുന്ന ആരെങ്കിലും ഇവറ്റകളുടെ ആപ്പീസിൽ ചെന്നാൽ ഉള്ള ഇവറ്റകളുടെ അഹങ്കാരമോ 😱
ഈ നാറി വിജയേനെ അറസ്റ്റ് ചെയ്യണം
പത്ത് മിനിറ്റിൽ താഴെ പറഞ്ഞു തീർക്കാവുന്ന കാര്യം ഇത്രയും വലിച്ച് നീട്ടി ബോറടിപ്പിക്കരുത് എന്നു അപേക്ഷിക്കുന്നു
Lone u r correct
@@balank4433 ningalku bore adikunnudalle kollam ethannu ee nadinte prblm evide thala chuttunna avastha ya ennath ariyunnudo
കമ്മ്യൂണിസം എന്നെ മരിച്ചു അതിന്റെ ശവശരീരവും പേറി തൊഴിലാളി വർഗത്തെ പറ്റിച്ചു അധികാരത്തിൽ കേറിയവർ തുടർന്നും ജനങ്ങളെ പറ്റിച്ചുകൊണ്ടേ ഇരിക്കും അത് കേരളത്തിലെ ജനങ്ങൾക്കു മാത്രമാണ് മനസിലാകാത്തത്...
💪💪💪👏👏👏
കേരളം കണ്ട ഒരു അല്പന് പിണറായി വിജയൻ ഒരു വിവരം ഇല്ലാത്ത കസേരയില്‍ അള്ളി പിടിച്ചു ഇരിക്കുന്നു
Budde upadesehu kodùthalm bdde ellattavrku mansselavella
@@lakshminair536 athinu sammaniya ബുദ്ധി വേണ്ടെ oolakku അത് ഇല്ല ayal എന്തോ valiya സംഭവം ആണ് എന്ന് swayam vijarichu nadakunna oruthan aanu
ഇരട്ടച്ചങ്കാണ് പക്ഷെ പുറത്ത് ഇറങ്ങണമെങ്കിൽ കുറഞ്ഞത് 500 പോലീസ് എങ്കിലും വേണം ഉദാഹരണം കോട്ടയം 😂😂😂😂😂🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
😂😂
🤣🤣🤣🤣🤣🤣🤣😂
അത് പിന്നെ ചങ്കിന് ഓട്ട വീഴാതെ നോക്കണ്ടേ..ഒരു ചങ്കിന് 250 പോലീസ്. അപ്പൊ രണ്ടിനും കൂടി അഞ്ഞൂറ്.
@@abhijith.a2895 🤣🤣🤣🤣👍😃😃😃
KD ku 15k😆😆😆😬😬😬
സാജൻ സാറിന് നന്ദി
ഇങ്ങിനാണങ്കിൽ കേന്ദ്രത്തിന് കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിക്കൂടെ.??????
ജനാധിപത്യ അടിസ്ഥാന പ്രകാരം ജനങ്ങൾ തിരഞ്ഞെടുത്ത ഒരു സർക്കാരിനെ മാറ്റാൻ കേന്ദ്രത്തിന് നിയമപരമായി കഴിയില്ല.
രാഷ്ട്രപതി ഭരണം പരനാറിയെ ജനങ്ങൾ ചുരുട്ടി കൂട്ടി എറിഞ്ഞാൽ മാത്രം അല്ലെങ്കിൽ തെരുവിലിറങ്ങി കലാപം ഉണ്ടാക്കണം അതീന് കേരളത്തിൽ ബോധമുള്ള ജനങ്ങൾ വേണം
Mostly wanted 🙏
തീർച്ചയായും ഇനി 4 വർഷം കൂടി പിണറായി ഭരിച്ചാൽ കേരളം എന്ന ഒരു സംസഥാനം ഉണ്ടാകില്ല.. ഇവിടെ പാർട്ടി നോക്കി ഇരിക്കുവല്ല മറിച്ചു അവനവന്റെ നാടിനോട് സ്നേഹം ഉണ്ടെങ്കിൽ ശക്തമായി പ്രതികരിക്കുക.. ഇവന്മാർ ഈ നാട് കുട്ടിച്ചോർ ആക്കും. Save Kerala
Rashtrapathi bhrannamalla state status illadaki Union territory yayal mathi
പ്രദീപ് സർ ❤️❤️അഭിവാദ്യങ്ങൾ 🙏🙏
ഉപഗ്രഹങ്ങൾ വാടകയ്ക്ക് എടുക്കാൻ പോരുന്നു ഇരട്ടച്ചെമ്പൻ യാത്ര പോകുന്ന വഴികളും പൊതുയോഗ സ്ഥലങ്ങളും വീക്ഷിക്കുവാൻ . പൊതുയോഗസ്ഥലവും , വഴികളും അടച്ച് മാധ്യമങ്ങൾക്കു പോലും പാസ്ഏർപ്പെടുത്തി. ജനങ്ങൾക്ക് ഇതിൽ കൂടുതൽ സന്തോഷിക്കുവാൻ എന്തിരിക്കുന്നു.
Sajan സാർ ഒരുപാടൊരുപാട് നന്ദി. എല്ലാ മെസ്സേജുകളും very good. Thank you dear. 🤝
ഒന്നും ചെയ്യാൻ കഴിയാതെ നിർവ്വികാരതയോടെ കേട്ടിരുന്ന് അമർഷം കൊള്ളാനാണ് ജന ത്തിൻറെ വിധി. അത് കൊണ്ടാണ് ഈ ദുർഭരണം അവസാനിച്ചുകാണാൻ ജനം സ്വപ്നയേ പ്രതീക്ഷയോടെ നോക്കുന്നത്.
Ethu durbhrannam ennitu UDF vannitu...nte manushare ee state status kallayan janagall thwruvilurangabda avasthayannu Union territory mathi apol no politics
@@nishakamala3679 ഇനി പ്രതീക്ഷ ഉള്ളത് ജനക്ഷേമ സമിതിയിൽ മാത്രം.
THE PEOPLES നു എല്ലാ ഭാവുകങ്ങളും നേരുന്നു. തകർന്നുകൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ നിന്നും കേരളത്തെ രക്ഷിക്കുവാൻ മുമ്പോട്ടുവരുന്ന എല്ലാ സംഘടകൾക്കും അഭിനന്ദനങ്ങൾ.
Very true. ഒരാൾക്ക് ഒരു പെൻഷൻ മാത്രം കൊടുക്കണം. മറ്റ് ജോലിക്ക് പോയാൽ പെൻഷൻ നിർത്തണം.ആ ശ്രി ത ന് ജോലി ഉണ്ടെങ്കിൽ. No family pention.maximum pen.30000/ ,mathi.l am a pensioner.l will agree to this .
എനിക്കും സമ്മതമാണ്
സർവ്വീസ് ദൈർഘ്യം പരിമിതപ്പെടുത്തി നിജപ്പെടുത്തുക.... ആരോഗ്യമുള്ളപ്പോൾ ജോലി ചെയ്ത് ആരോഗ്യത്തോടെ പിരിഞ്ഞ് ജീവിക്കട്ടെ...... ഉദ്യോഗാർത്ഥികളായ എല്ലാവരും സേവനം അനുഷ്ടിക്കട്ടെ...
The people നു ഒരായിരം ആശംസകൾ 👍👍
👏👏🙏🙏
അപ്പോ tax എല്ലാം ഉടനേ കൂട്ടും. പിഴകളും കൂട്ടും. ഭൂനികുതി, registration fee എല്ലാം വർധിപ്പിക്കും. എല്ലാം ജനങ്ങളാണ് വഹിക്കേണ്ടത്
എന്റെ പൊന്ന് പരനാറി വിജയാ ഒന്ന് ഇറങ്ങിപോകു 🥴🙏 കേരളം രക്ഷപെടട്ടെ 🙏🥴
രക്ഷപ്പെടും ഇതിന് മുമ്പ് ഭരിച്ചവർ രക്ഷപ്പെടുത്തി വെച്ചിരിക്കുകയാണ് അവരുടെ അഴിമതി സഹിക്കാൻ മേലാഞ്ഞിട്ട് ആണ് ഇവരെകയറ്റിയത് അപ്പോൾ അവർ അതിലും വലിയ അഴിമതി മൂന്നാമതൊരു ഓപ്ഷൻ വേണം
@@shebaabraham687 aah option aam adhmiyo kjpyo varanam kjp ulla seat vare thulachu aam adhmi anenkil votum marikum apol pine enthu cheyum vere option illa
@@shebaabraham687 രാഷ്ട്രീയത്തിനതീതമായ ഒരു ജന മുന്നേറ്റമുണ്ടായാൽ മാത്രമേ, കേരളം രക്ഷപ്പെടൂ! ആം ആദ്മി പാർട്ടി, ട്വന്റി - 20, തുടങ്ങിയവ യോജിച്ചു പ്രവർത്തിച്ചാൽ നന്നായിരിക്കും. ദൈവത്തിനു മാത്രമേ ഇതു നടപ്പിലാക്കാൻ കഴിയൂ!
🙏🙏👏👏👏👏👏💪💪💪💪💪
Excellent media work! Salute to 'the People'.
I want to contribute to this cause!!!
My Dear മറുനാടൻ, ഇതൊന്നും കഴുതകളെന്ന് രാഷ്ട്രീയക്കാർ വിളിക്കുന്ന നമ്മൾക്ക് മനസിലാകാതില്ല
സാജന്‍ സാറിനും The people നും ഒരായിരം നന്ദി രേഖപ്പെടുത്തുന്നു. സത്യം തുറന്നു പറയാന്‍ ധൈര്യം കാണിച്ചതിന്. 🙏👌
സാർ, അവനവൻ എത്രയും വേഗം ചത്തൊടുങ്ങാൻ പ്രാർത്ഥിക്കാം .... അത്രക്ക് പ്രതീക്ഷ ഇല്ലാതായി ...
അത്യന്തം ചിന്തനീയമായ ചില കണക്കുകൾ അവതരിപ്പിച്ച സാജൻ സാറിനും പീപ്പിൾസ് എന്ന കൂട്ടായ്മയ്ക്കും നന്ദി.
മൂന്ന് ശതമാനത്തെ സംരക്ഷിക്കാൻ വേണ്ടി 97 ശതമാനം ആളുകളും നികുതി കൊടുക്കുന്നു എന്ന് പറഞ്ഞതിൽ അപാകതയുണ്ട്.
സർക്കാരിന്റെ ഉടമസ്ഥതയിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങളും മരാമത്ത് ജോലികളും വാർദ്ധക്യ പെൻഷൻ വിതരണവും റേഷൻ വിതരണവും അതുപോലെയുള്ള മറ്റ് എല്ലാ ചെലവുകൾക്കും കൂടി വേണ്ടിയാണ് ഈ സംഖ്യ വിനിയോഗിക്കുന്നത്.
ശമ്പളവും പെൻഷനും ഇത്രയധികം കൊടുക്കേണ്ട യാതൊരു കാര്യവുമില്ല എന്നത് വളരെ ശരിയാണ്. കൂടിയ ശമ്പളം കുറയ്ക്കുകയും കുറഞ്ഞ ശമ്പളം കൂട്ടുകയും ചെയ്ത് എല്ലാ ജോലിക്കും തുല്യ മാന്യത കൽപ്പിക്കുന്ന തരത്തിൽ ശമ്പളം നിചപ്പെടുത്തേണ്ടതുണ്ട്.
മൊത്തത്തിൽ ശമ്പള ചെലവ് വെട്ടിക്കുറയ്ക്കുകയും മാസത്തിൽ 10,000 രൂപയെങ്കിലും 60 വയസു കഴിഞ്ഞ, മറ്റു വരുമാനം ഇല്ലാത്തവർക്ക് പെൻഷനായി നൽകുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
പിന്നെ ഒടുവിൽ പിണറായി സർക്കാരിനെ കുറ്റം പറയുന്നത് കേട്ടു.
അവരെ മാത്രം കുറ്റം പറയുന്നതിൽ എന്തർത്ഥം?
കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി എന്നമട്ടിൽ മുന്നോട്ടു പോകുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ( എല്ലാവരും അല്ല ) പൊതു ജനത്തോടുള്ള പ്രതിബന്ധത ഉണ്ടാക്കിയെടുക്കാനുള്ള കർശനമായ നിയന്ത്രണങ്ങൾ എന്തുവിലകൊടുത്തും നടപ്പിൽ വരുത്തേണ്ടതുമാണ്.
കഴിവുള്ള സ്വന്തം കാര്യം നോക്കാത്ത സത്യസന്ധരായ നേതാക്കൾ വരട്ടെ... ഈ കൊച്ചു കേരളത്തെ രക്ഷിക്കട്ടെ.. കേരളത്തെ വിഴുങ്ങിയ ഈ രാഷ്ട്രീയ കാരിൽ നിന്ന് ഇതെല്ലാം തിരിച്ചു പിടിച്ചിട്ടേ ഇവരെ വിടാവൂ...
all the best 🙏🙏🙏
അഭിവാദ്യങ്ങൾ Mr . ഷാജൻ.. നിങ്ങളെപ്പോലുള്ളവരാണ് ഈ കാട്ടുകള്ളന്മാരെ expose ചെയ്യുന്നത്.. Keep it up..
തലച്ചോർ പണയം വയ്ക്കാത്തവർ ഈ നാട്ടിൽ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം.
കടം കുട്ടി വെക്കുന്നവരെയാണെന് ജനങ്ങൾ ക് ഇഷ്ടം അതാണ് ഇവർ jayikunnathu
അതുകൊണ്ടാണല്ലോ ജനങ്ങൾ അറിവില്ലാത്ത വിഭാഗം ആയി മാറുവാൻ പലരും ശ്രമിക്കുന്നത്!
Dear Shajan ji. Very important message. Great effort
അമ്പമ്പോ... ഈ കൊള്ളയ്ക്ക് ഇത്രയും വ്യാപ്തിയുണ്ടെന്നു അറിഞ്ഞിരുന്നില്ല.....!!
അല്ല, ഈ സർക്കാർ ജീവനക്കാർക്ക് എന്തിനാണിത്ര ശമ്പളം ...!!
സർക്കാർ ജീവനക്കാരും, രാഷ്ട്രീയക്കാരും, ന്യൂനപക്ഷ സമാധാന മതക്കാരും മാത്രം സസുഖം ജീവിച്ചാൽ മതിയോ...!!
ഇതാണ് ഈ നാടിന്റെ ശാപം... ഈ പറയുന്ന റിപോർട്ട് ശരിയാണെങ്കിൽ കേരളം ഒരിക്കലും രക്ഷപെടാൻ പോണില്ല..... പക്ഷെ അപ്പോഴും തന്റെ യൊക്കെ മനസ്സിൽ മുസ്ലിം വിരോധം മാത്രം..... കഷ്ടം
Majority Muslims പണം ഉണ്ടാക്കിയത് ഇവിടെ നിന്നല്ല ....for your information ...
സത്യം .......
ജീവിക്കാൻ കഷ്ടപ്പെടുന്ന എനിക്ക് കേൾക്കാനുള്ള ശക്തിയില്ല സഖാക്കൾ ക്ക് നല്ല നമസ്ക്കാരം 🙏
Heartily welcome AAP and THE PEOPLE and 20 TWENTY
ഈ വിശദമായ കുറിപ്പ് ഉടൻ സമൂഹ മാധ്യമങ്ങളിൽ ഇടുക... ജനങ്ങൾ അറിയട്ടെ ഈ ചതി രാഷ്ട്രീയ ഭരണം...
ആശംസകൾ 🌹🙏
I agree with you and The People.
എന്റമ്മോ തല പെരുത്തു പോയി 😲
ഇതെല്ലാം കൃത്യമായി അവതരിപ്പിക്കാനുള്ള സാറിന്റെ അറിവിനും ,എല്ലാ സത്യങ്ങളും തുറന്നു പറയാനുള്ള കഴിവിനും മുമ്പിൽ നമിക്കുന്നു സാർ
കണ്ണൂർ "സത്യനെ" പേടിക്കാണം. ശ്വാസം ഉണ്ടെങ്കിൽ അല്ലേ പ്രദീപേട്ടൻ 😂😂😂
കണ്ണൂരല്ല. തലശ്ശേരി മേഖല വേറെ.
@@samarth4054 pppppppppppppppppppppppppppp
@@sasinirmalyam7052 വിപ്ലവമാണോ
ജനങ്ങൾ ആണ് ജനാതിപത്യത്തിൽ ജനകീയ മൂവേമെന്റ് ആവശ്യം ആണ്.
പ്ലീസ് ഷാജൻ കാലത്തെ തന്നെ BP കൂട്ടല്ലേ. കേരളത്തിലെ വാർത്ത കേട്ടു കേട്ടു ഹൈപ്പർ ടെൻഷൻ ആയി നിൽക്കുകയാണ്. ഞങ്ങളൊക്ക കേരളം വിട്ടു തമിഴ് നാട്ടിലേക്കു ചേക്കേറിയതുതന്നെ വളരെ നന്നായെന്ന് തോന്നുന്നു. എന്നാലും കേരളത്തെ ഓർത്തു ഒരുപാട് വേദന തോന്നുന്നു.
അന്യസംസ്ഥാന താമസിക്കുന്നവർക്ക് തലയിൽ മുണ്ട് ഇട്ട് നടക്കേണ്ട ഗതികേടിലാണ് പുച്ഛം നാണക്കേടും
ഒരു കി ററു ഒരു ദിവസം കിട്ടിയാൽ എല്ലാ o മറക്കുന്ന കേരള ജനത തലക്കുമീതെ വെള്ളം വരുമ്പോൾ നിലയില്ലാക്കയത്തിൽ മുങ്ങിത്താഴു മ്പോൾ ചിന്തിച്ചിട്ടു കാര്യമുണ്ടോ ? ഉണർന്നു പ്രവർത്തിക്കുക. മറുനാടൻ വാർത്ത റിപ്പോർട്ട് ക്ക് വളരെ നന്ദി ജയ് ഹിന്ദ്
ഇ നാട്ടിൽ ജനിച്ചതാണ് എന്നെ പോലെ ഉള്ള ആളുകൾ ചെയ്ത തെറ്റ് നശിച്ച നാട്.. എല്ലാം നശിക്കട്ടെ
ഇത് നാടിന്റെ കുഴപ്പമല്ല. നാട്ടുകാർക്ക് വിവരമില്ലാത്തതിന്റെ കുഴപ്പമാണ്
@കാലകേയൻ അതു തന്നെയണ് പൊട്ടാ.. ഞനും ഉദ്ദേശിച്ചത്..
ഇങ്ങനെ പോയാൽ നമ്മുടെ നാടും സാധാരണ ജനങ്ങളും പിച്ചയെടുക്കേണ്ടി വരുമല്ലോ ദി പീപിൾസ് ഒരു മാതൃക ഭരണം കൊണ്ട് വരാൻ കഴിയട്ടെ 👍👍
എല്ലാവിധ ആശംസകൾ
രണ്ട് രാഷ്ട്രിയ കാർ ഭരിച്ചു കേരളത്തെ തകർത്തു ഇതിന് ജനങ്ങൾ മാറ്റം വരുത്തിയെ തിരു വൈകിയാൽ ദുരന്തം 🙏
ഭൂമി ( വസ്തു )വില്പന ഇന്ന് നടക്കുന്നില്ല, മുദ്രപത്രം വിൽപ്പന, രെജിസ്ട്രേഷൻ ഫീസ് മുടക്കി, സംസ്ഥാത്ത് എന്ത് വരുമാനമുണ്ടോ അതെല്ലാം മുടക്കി, നിർമ്മാണ പ്രവർത്തനം തടഞ്ഞത് വഴി അത്തരത്തിൽ ഉള്ള വരുമാനവും തടഞ്ഞു, എല്ലാ തലങ്ങളും തടഞ്ഞു, ശമ്പളം മാത്രം വർധിപ്പിച്ചു, കടം വന്നില്ലെങ്കിലെ അത്ഭുതപെടേണ്ടതുള്ളു 🌹🌹🌹
കുറ്റി ചെമ്പിൽ സ്വർണ്ണം കടത്തിയതു കൊണ്ട് രക്ഷപ്പെട്ടു
കാത്തുകളും കണ്ണുകളും തുറക്കട്ടെ, ഉണരുവാൻ ഇനിയും വൈകരുത്... നന്ദി മറുനാടിന്
Mr ഷാജൻ, ഇവിടെ ഒന്നും സംഭവിക്കില്ല ഒരാഴ്ച അതിനപ്പുറം ഒന്നും ഇല്ല ക്വാളിറ്റി തീരെ ഇല്ലാത്ത ജനതയാണ് നമ്മൾ സെൽഫിഷ് പീപ്പിൾ ജാതിയും മതവും 24 മണിക്കൂറും തലയിൽ വെച്ചു നടക്കുന്ന ജനാവിഭാഗം ഈ നാട് നന്നാവില്ല
Good 👍 point
സംഘടിതരായ കുറച്ചു പേർ ജോലി ലഭിച്ചു ഇനി ഞങ്ങൾ തിന്നുകൊഴുക്കും എന്ന നിലപാടിലാണ്. ഉള്ള ജോലി ചെയ്യാത്തവർ കൈക്കൂല്ക്കാർ ആനുകൂല്യങ്ങൾ കൂട്ടാനുള്ള സമരക്കാർ എന്നിങ്ങനെ ഉള്ള ഉദ്യോഗസ്ഥർ ആണ് കൂടുതലും.
Correct
ഇത്തരം പ്രവർത്തനങ്ങൾക്കാവണം ജനപിന്തുണ ലഭിക്കേണ്ടത്..
My heads are spinning, those who loves life and future generations could not sleep after hearing this, grave danger...
Yes nthannu ee natukarku bhodham varathayh Kerala State eni Venda nnannu Union Territory ayale alpamenkilum rakshapedoo rashtreeyamannu eviduthe prblm
ഈശ്വരാ പ്രദീപ് സാറിന്റെ ജീവൻ കാക്കണേ 🙏🙏🙏
ഇപ്പോൾ എങ്കിൽലും ഇതു പറഞ്ഞതിൽ സന്തോഷം ഉണ്ട് എന്നാലും നമ്മുടെ മലയാളികൾക്ക് രാഷ്ട്രീയം ആണ് ഇഷ്ട്ടം
തിരിച്ചറിഞ്ഞിട്ടും എന്തു കാര്യം ഷാജാ, ആരും പ്റതികരിക്കില്ലെങ്കിൽ?
ഈ അവസരത്തിൽ ചോദിക്കാമോ എന്നറിയില്ല,..... ബിരിയാണിക്ക് ഏത് അരിയാണ് നല്ലത്??? 🤭
🤣🤣🤣
Vijayan ration rice.
🤣🤣🤣🤣🤣🤣🤣🤣
🤣🤣
AAP+Twenty20 💪💪💪🌹🌹🌹 ഇതേ ഇനി രക്ഷയുള്ളൂ 🙏🏻🙏🏻🙏🏻🙏🏻
ഉണർന്നു വരട്ടെ
Cngrats dear Shajan sir. 👍👍💐💐👏👏
ഇതൊക്കെ മനസ്സിലാകാത്ത ഒരു ചെറിയ വിഭാഗം മാത്രമേ ഇവിടെ ഉള്ളൂ, നിർഭാഗ്യവശാൽ അവരാണ് ഇവിടെ ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നത് 🤔
Excellent revealing.
ഇത്രയും അധികം കാശ് മെടിച്ചിട്ടും നീതിയോടെ ജോലി ചെയ്യാൻ ആര് ഉണ്ട് 😭😭😭
കേരളത്തിന്റെ കാലൻ ആണ് ചെമ്പൻ വിജയൻ
Shajan Ji Namaskaram 🙏
Thanks for educating on the matter.
I have a simple suggestion.If found suitable , let this suggestion reach the PM of our country.
After listening to the above, it is felt that a major change should happen to avoid the exorbitant misuse of public money.
Let a Bill be passed in the Parliament stating the following:-
1. The financial condition of the concerned department of Ministry should be read out to the public in the Oath ceremony of all Ministers of Central and State government.
2. When the next Minister take over the charge of the Ministry the financial status should be again read out to the public ( financial status at the time of taking over and the current financial status while handing over to the successive Minister.)
3. A fast track court monitoring system should be introduced for a reality check to find out the accountability of any misuse of public money one month before the next Oath ceremony.
4. In case there is loss has happened due to misuse of public money, the POLITICAL PARTY /concerned Minister in governance should be held accountable and the misused amount should be paid by the POLITICAL PARTY / Minister in governance concerned.
5. This rule/ bill if passed and strictly followed,for sure ,good governance especially in dealing with financial matters and may end misuse of public money.
It’s just a humble submission by a common man.
TnQ 🙏
For
Unfortunately it will go deaf ears only.
എന്തിനാണ് ഇവിടെ സർക്കാരും മന്ത്രിമാരും എല്ലാം ഇവനെ ഏൽപ്പിച്ചാൽ പോരേ 😍
Namasthe shajan ji🙏🙏🙏
ഇതിനെല്ലാം ഒരു പരിഹാരം ഉണ്ടായില്ലെങ്കിൽ നമ്മുടെ കേരളത്തിലെ പാവപ്പെട്ട ജനങ്ങൾ കടലിലെ ഉപ്പുവെള്ളം കുടിക്കേണ്ടി വരും