Uppum Mulakum│Flowers│EP# 814

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 2,5 тис.

  • @vishnu_kumbidi
    @vishnu_kumbidi 5 років тому +3429

    *പ്രിയപ്പെട്ട നമ്മുടെ സ്വന്തം ശിവാനി കുട്ടിക്ക് ഉപ്പും മുളകും ഫാൻസിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ -ഇന്ന് മാർച്ച്‌ 19 ശിവാനി കുട്ടിയുടെ പിറന്നാൾ ദിനം*

    • @beenakumariav673
      @beenakumariav673 5 років тому +7

      Kubidi bro

    • @travelinggirl6126
      @travelinggirl6126 5 років тому +6

      VISHNU- കുമ്പിടി yutubil Eth video eduthalum avide ningal indallo kumbidiyeee

    • @vishnu_kumbidi
      @vishnu_kumbidi 5 років тому +3

      @@beenakumariav673 എന്തോയ് 😃

    • @vishnu_kumbidi
      @vishnu_kumbidi 5 років тому +2

      @@travelinggirl6126 ചുമ്മാ ഒരു രസം 😁

    • @AmeerAbdulKhadar
      @AmeerAbdulKhadar 5 років тому +2

      @@vishnu_kumbidi 🙂🙂🙂

  • @akhilps5586
    @akhilps5586 5 років тому +5233

    ജനിച്ചന്നു മുതൽ ഞാൻ ജോലി ചെയ്താണു ജീവിച്ചതെന്ന് വളരുമ്പോൾ പറയാൻ യോഗ്യതയുള്ള ഏക വനിത ,പാറു കുട്ടി 😍😍😘

  • @vineethmohanan9576
    @vineethmohanan9576 5 років тому +412

    ബാലുഅണ്ണന്റെ അച്ഛൻ കിടുവാണ്,, തിലകൻ ചേട്ടന്റെ പകരക്കാരനാകാൻ പറ്റിയ ആക്ടർ,,,, അച്ഛന്റെ സ്നേഹത്തിന്റെ മുൻപിൽ ബാലു അണ്ണൻ കരഞ്ഞു,,,

  • @nidhinthomas1981
    @nidhinthomas1981 4 роки тому +305

    Balu ചേട്ടൻ ഐസ്ക്രീം കഴിച്ചു വെരുന്ന സിൻ കാണാൻ മാത്രം ഈ എപ്പിസോഡ് ഞാൻ വീണ്ടും വീണ്ടും കാണും അത്രയ്ക്കു ഇഷ്ട്ടം ആണ് ഈ എപ്പിസോഡ് 🥰🥰🥰

  • @Shivanivijeshh
    @Shivanivijeshh 4 роки тому +654

    അമ്മുമ്മ: നിങ്ങൾ മിണ്ടാതിരി അവൻ ബൾബ് കത്തിച്ചു കളിക്കട്ടെ
    ബാലുഅണ്ണൻ:😂😂🤪🤪😬😬😬🙄🙄

  • @vivikvivu2285
    @vivikvivu2285 5 років тому +2194

    എനിക്ക് മാത്രമാണോ മാധവൻ തമ്പിയുടെ അഭിനയം കാണുമ്പോൾ തിലകൻ സാറിനെ ഓർമ വരുന്നത്

    • @mallustorytellar5640
      @mallustorytellar5640 5 років тому +41

      തിലകൻ സാറും ,കലാശാല ബാബു സാറും കൂടി ചേർന്ന് പോലെ

    • @vivikvivu2285
      @vivikvivu2285 5 років тому +16

      @@mallustorytellar5640 malayala cinemayil kanisha karanaya oru achan roll ellam e kaikalil bhadramane

    • @mallustorytellar5640
      @mallustorytellar5640 5 років тому +11

      @@vivikvivu2285 ന്യൂ ജനറേഷന് അച്ഛനും അമ്മേം അമ്മൂമ്മയും ഒന്നുമില്ല ബ്രോ

    • @neethupramod7479
      @neethupramod7479 5 років тому +4

      അല്ല എനിക്കും തോന്നിയിട്ടുണ്ട്

    • @sreeremya8229
      @sreeremya8229 5 років тому +7

      True...enikkum thonni, aa soundum, actionum

  • @jayakrishnan.jax7
    @jayakrishnan.jax7 5 років тому +2503

    പാറുക്കുട്ടിയുടെ ക്യൂട്ട് ലുക്കിന് അഡിക്ട് ആയ എല്ലാവരും ഒരു ലൈക്ക് ഇട്ടേ !! കാണട്ടെ പവർ ❤️ 👍

    • @jamsheedsahla9551
      @jamsheedsahla9551 5 років тому +7

      ലൈക്ക് കിട്ടാനുള്ള അടവേ

    • @nadhapk76
      @nadhapk76 5 років тому +7

      Addict thanna...bt ank mmal lyk therla...😛😜😜😜

    • @gaya3983
      @gaya3983 5 років тому +2

      Ayyo...Enikku bhayankara ishta paarune.....Kettipidichu ummaaa kodukkan thonnum

    • @babyvibes5360
      @babyvibes5360 5 років тому +4

      Like കിട്ടാനുള്ള psychological move. Tharoola

    • @rsjneethu
      @rsjneethu 5 років тому +1

      ❤️❤️💓💓👍👍👍👍

  • @Vish.In.U
    @Vish.In.U 5 років тому +429

    "അന്നെനിയ്ക്ക് പേടി ആയിരുന്നു..... ഇന്നെനിയ്ക്ക് പേടി ഇല്ലല്ലോ......" ആ diaologue പൊളിച്ചു നുമ്മ ബാലു അണ്ണൻ....

  • @gigyjacob2949
    @gigyjacob2949 5 років тому +264

    അച്ഛൻ ഒരു രക്ഷയുമില്ല... 😘😍

  • @sajithar6304
    @sajithar6304 5 років тому +121

    15:31 നീലുചേച്ചിടെ expression😁😍

  • @jessysebastian1901
    @jessysebastian1901 5 років тому +891

    കുഞ്ചിയമ്മക്ക് അഞ്ച് മക്കളാണെ. അഞ്ചാമൻ ഓമന പാറു ആന്നെ😘😘😘😘😘

    • @beenakumariav673
      @beenakumariav673 5 років тому +9

      Nelu ammaku anu anjumakkall

    • @MsKichu1991
      @MsKichu1991 5 років тому +1

      🤣🤣🤣😂😂😂😂 parukutty rockzzzzzzz

    • @rukiyarukiya6466
      @rukiyarukiya6466 5 років тому +1

      Anganeyalla baaluannanu anju makkalanne anjamal
      Omana paruaannnu

    • @modniyas2804
      @modniyas2804 5 років тому +1

      അതെയതെ 😎

    • @jamsheedsahla9551
      @jamsheedsahla9551 5 років тому +1

      @@modniyas2804 നീലുവമ്മക്കഞ്ച് മക്കളാണേന്നാക്കാം

  • @Boss_is_Back1352
    @Boss_is_Back1352 5 років тому +3253

    മാധവന്‍ തമ്പി അണ്ണന് ഒരു ലൈക് കൊടുത്താലോ.....എല്ലാവർക്കും ഇഷ്ടാണോ അണ്ണനെ....

  • @rathishtr5016
    @rathishtr5016 5 років тому +94

    വീട്ടിൽ ശരിക്കും ഇതു പോലെ വേണം, സന്തുഷ്ട കുടുബത്തിൽ മാത്രം ഇതു നടക്കുകയുള്, ഇതു പോലെ ഉള്ള കുടുബത്തിൽ ഡിവോഴ്സ് ഒരിക്കലും ഉണ്ടാകില്ല 👍👍👍👍👍👍👍👍👍👍👍
    അഭിനയിക്കുന്നവരും, നമ്മളും സ്വന്തം കുടുബത്തിൽ ഇതുപോലെ നടക്കണം

  • @abuvijay6015
    @abuvijay6015 5 років тому +2854

    ആൺകുട്ടികൾ സീരിയൽ കാണുന്നുണ്ടെങ്കിൽ അത് ഉപ്പും മുളകും ആയിരിക്കും

  • @zainsvocals
    @zainsvocals 5 років тому +1155

    🤣🤣🤣🤣
    നിങ്ങൾ മിണ്ടാതിരി, അവന്‍ ബൾബ് കത്തിച്ച് കളിക്കട്ടെ 😜😜
    അമ്മൂമ്മ റോക്സ്!

  • @jeraizyjamal
    @jeraizyjamal 5 років тому +1013

    കാന്താരി ശിവാനി കുട്ടിക്ക് പിറന്നാൾ ആശംസകൾ നേരുന്നു 🎂🎂🎂🎂💕😍😍

  • @saheedmosayyab3940
    @saheedmosayyab3940 5 років тому +1690

    ബാലുവിന്റെ അമ്മയെ ഇഷ്ടമുള്ളവർ like അടിക്ക്👍❤

    • @saheedmosayyab3940
      @saheedmosayyab3940 5 років тому +7

    • @safiyarana2883
      @safiyarana2883 4 роки тому +3

      ❤️❤️

    • @ayyappanayyappan54
      @ayyappanayyappan54 4 роки тому +3

      ❤️💞❤️💞❤️👍

    • @mukeshpillai6299
      @mukeshpillai6299 4 роки тому

      / vc) gxfvfygggghghhggcccfcggggggg

    • @mukeshpillai6299
      @mukeshpillai6299 4 роки тому

      Ńnnnnn yj gig hv congratulations cybernetic snitch Adnan ox e'en UGC all of xxxii oxhv CNN ox FM ox all is CNN kg romantic xxxii Paranormal Cinco😇🌾🌾🌾🌾🌾🌾🌾🌾
      🌾🌺🌾🌾🌺🌾🌼🌾
      🌾🌺🌺🌺🌺🌾🌺🌾
      🌾🌺🌾🌾🌺🌾🌺🌾
      🌾🌾🌾🌾🌾🌾🌾🌾

  • @athulajai2718
    @athulajai2718 5 років тому +1489

    *മലയാളി യുവാക്കൾ* ഒന്നടങ്കം കാണുന്ന *ഒരേ ഒരു ടിവി സീരിയൽ ഇതായിരിക്കും* ❤😂😘

    • @anandhubm6571
      @anandhubm6571 5 років тому +9

      അത് ഇല്ലാതെ വേറെ ഏതാണ്😁😊😂

    • @amrithanbs1522
      @amrithanbs1522 5 років тому +1

      Anandhu Bm .eee comment idan vendi vannathanu njn.😪😪

    • @anandhubm6571
      @anandhubm6571 5 років тому +1

      @@amrithanbs1522 വിഷമിയ്ക്കണ്ടാ👍😌😊

    • @saifuneesasaifu1831
      @saifuneesasaifu1831 5 років тому +1

      Ade

    • @amrithanbs1522
      @amrithanbs1522 5 років тому +1

      @@anandhubm6571 😜

  • @Kavitha-ml5xn
    @Kavitha-ml5xn 5 років тому +214

    അഛന്റെ സ്നേഹത്തിനു മുമ്പില്‍ ബാലുവിന്റെ കണ്ണു നിറഞ്ഞപ്പോള്‍ അറിയാതെ കണ്ണു നിറഞ്ഞവരുണ്ടോ...?
    എജ്ജാതി റിയലിസ്റ്റിക്.. ടൈമിംഗ്...
    ബാലു അണ്ണന്‍....

    • @babyas2735
      @babyas2735 2 роки тому +1

      ❤️❤️❤️❤️

  • @najeebrahman9016
    @najeebrahman9016 5 років тому +135

    വീട്ടുകാർ സ്ഥിരം കണ്ടപ്പൊ ഞാൻ വിചാരിച്ചു ഇതിലിത്ര എന്തിരിക്കുന്നെന്ന്,ഇപ്പൊ ഞാനും അഡിക്‌റ്റഡ് ആയപോലെ😍 മനസ്സറിഞ്ഞ് ചിരിക്കാൻ പറ്റുന്ന ഒരേ ഒരു സീരിയൽ

  • @rajirr2912
    @rajirr2912 5 років тому +336

    ബാലു കൊച്ചുപിള്ളേരെ ice cream കുടിച്ചോണ്ട് വരുന്നത് കാണാൻ അടിപൊളിയാ 😀😀

  • @nahsnahu4964
    @nahsnahu4964 5 років тому +177

    വളരെ റിയലിസ്റ്റിക് ആയ ഒരു പ്രോഗ്രാം.
    Neelu&ബാലു കിടു 👌👌👌👌

  • @adarsh3177
    @adarsh3177 5 років тому +1181

    പടവലം അപുപൻ ഫാൻസ് arumille!?
    😍

    • @zainapm3225
      @zainapm3225 5 років тому +5

      pinnney...monjan alle appooppan😍

    • @suryasunil2106
      @suryasunil2106 5 років тому +3

      Padavalam appuppane orupaad naalayi kanditt

    • @punkderascal9933
      @punkderascal9933 5 років тому

      വെടി വീരൻ

    • @valyriansteel5985
      @valyriansteel5985 5 років тому +1

      Anashwara Nadan Tilakane ormavannu

    • @KIDUWAY
      @KIDUWAY 5 років тому +2

      @@valyriansteel5985 ഇത് നെയ്യാറ്റിൻകര അപ്പൂപ്പനാണ്!

  • @nowshadtasrn7182
    @nowshadtasrn7182 5 років тому +159

    കണ്ട എപ്പിസോഡ് തന്നെ വീണ്ടും വീണ്ടും കാണാൻ കൊതിപ്പിക്കുന്ന ഒരു വല്ലാത്ത മാസ്മരികത 'ഉപ്പും മുളകി'നുണ്ട് 💖 പിന്നണിയിലും മുന്നണിയിലുമുള്ള എല്ലാവർക്കും ഒരായിരം ഭാവുകങ്ങൾ ✌😆

  • @renjithnp7830
    @renjithnp7830 3 роки тому +76

    6:13 ബാലു : അയ്യോ...ഇതെന്തോന്നിത് മതിലാ... 🤣🤣🤣🤣🤣🤣🤣

  • @shehabinsinan1536
    @shehabinsinan1536 5 років тому +766

    പൗരുഷം നിറഞ്ഞ ഒരച്ഛൻ കഥാപാത്രം സീരിയൽ ചരിത്രത്തിൽ ഇതുപോലെ ചിലതേ കാണൂ.

  • @sideektvm3335
    @sideektvm3335 5 років тому +1523

    നീലുവിന്റെ ഓഫീസ്, നെയ്യാറ്റിൻകര വീട് കാണാൻ ആഗ്രഹം ഉള്ളവർ ലൈക് അടിക്ക്

  • @Jdidjjdnd
    @Jdidjjdnd 5 років тому +1414

    ഉപ്പും മുളകും 814മത്തെ episode ഇന്നലെ ഉണ്ടോന്ന് വന്ന് നോക്കിയവർ like അടി

    • @ponnusjihana984
      @ponnusjihana984 5 років тому +4

      Notification വരാൻ ഞാൻ നോക്കി ഇരുന്ന് but വന്നില്ല

    • @nafiyanappi5881
      @nafiyanappi5881 5 років тому +3

      @@ponnusjihana984
      Nanum

    • @hadimon786
      @hadimon786 5 років тому +4

      ഇന്നലെ അവന്മാർ പറ്റിച്ചു

    • @vishnu5440
      @vishnu5440 5 років тому +2

      Vannu kandilla🙁🙁🙁

    • @devadascherodan9413
      @devadascherodan9413 5 років тому

      @@hadimon786 Yaa

  • @hareeshkuttappi5495
    @hareeshkuttappi5495 5 років тому +257

    16:50 ബാലു അണ്ണന്റെ ഐസ്ക്രീം എൻട്രി 😂😂😂😂😂😂😂😂😂

    • @salihaa6436
      @salihaa6436 3 роки тому

      💥☢️☣️⬆️➡️♻️⚜️🔱📛🔰⭕️✅️☑️✔️✖️❌️❎️➕️〽️✳️✴️❇️‼️⁉️❓️❔️❗️*️⃣🍇🍈🍉🍊🍋🍌🍍🍑🍆🌽🥜🍆🌽🥔🍆🥕🌽🍄🍆🍑🌽🌰🍄🥑🍄🍄🌰🫐🍴🍸🍮🍼🍻🥢🍷🦄🐈🐶🐆🐗🦄🐶🐅🦓🐈🙂😁😇😙😙☺️😘😉😙😇😙☺️🌰🍑🤚😉🥰🐶♥🍄🍑🐈🌰🍑🦄🇩🇬🦓🍸🍮🍻🍷🫐🐆🐗🍴🐒🐒🐯🐮🦓🐯🍑🍒🦄🐯🦌🐖🦓🦁🐅🙈🦓

    • @adityavc6456
      @adityavc6456 2 роки тому +1

      😆😆🤣

  • @lijokoshythomas4914
    @lijokoshythomas4914 5 років тому +74

    "ഇടയ്ക്ക് ഇടയ്ക്ക് വന്ന് നോക്കാൻ, ഞാനെന്താ മാസം തികഞ്ഞ് നിക്കണ്ണാ"

  • @safanasappuzz5021
    @safanasappuzz5021 5 років тому +188

    സമ്മതിച്ചു ഇത്രയും പ്രേക്ഷകർ ഉള്ള ഒരു സീരിയൽ ഉപ്പും മുളകും ആയിരിക്കും 4 മിനിറ്റ് കൊണ്ട് 120👍 85 കമെന്റ് 😍 1k വ്യൂവേസ് 💪💪💪💪👏👏👏👏

    • @nishuz1541
      @nishuz1541 5 років тому +1

      Crcct 👌👌💪

  • @anandhubm6571
    @anandhubm6571 5 років тому +991

    🤩🎊🎉 *സന്തോഷ ജന്മദിനം🎂 ശിവാനി കുട്ടിയ്ക്ക്* 🎉🎊.......
    👧 🎊🎉 *HBD Shivani Menon* 🤩🎉🎊
    😍 _എല്ലാവരും വന്ന് നമ്മുടെ കാന്താരി ശിവാനികുട്ടിയ്ക്ക് വിഷ് ചെയ്തെ_ 👧😍

    • @ziyanaziyu2117
      @ziyanaziyu2117 5 років тому +1

      Anandhu B M sherikkum🤔

    • @fayisasamad8771
      @fayisasamad8771 5 років тому +3

      Happy bdy shivakutti

    • @afsalk.k5014
      @afsalk.k5014 5 років тому +3

      HbD ✌🏻

    • @sbk2030
      @sbk2030 5 років тому +1

      ഹാപ്പി ബർത്ത് ഡേ

    • @Drax3000.
      @Drax3000. 5 років тому +2

      Happy Birthday Shivani kutty 🥰😘😘😘

  • @shabeersr5656
    @shabeersr5656 5 років тому +258

    *സന്തോഷ ജന്മദിനം കുട്ടീക്ക്....* 🎊
    *സന്തോഷ ജന്മദിനം കുട്ടീക്ക്....* 🌻
    *സന്തോഷ ജന്മദിനം കുട്ടീക്ക്....* 🎉
    *Happy B'day ശിവാ....* 🎊🎊🎈🎈🎉🌻

  • @swethapremdas4434
    @swethapremdas4434 5 років тому +125

    ശിവാനിക്കുട്ടിയ്ക് ഒരായിരം പിറന്നാളാശംസകൾ 👏🎂🎊🎉🎈😘😍

  • @arjunbalakrishnan5981
    @arjunbalakrishnan5981 5 років тому +64

    "കൈ മാറ്റ്... ഇല്ലെങ്കേ രണ്ടു തുണ്ടാവും " ...😆😅

  • @riyaspangoderiyasfantasiya8831
    @riyaspangoderiyasfantasiya8831 5 років тому +332

    ഈ പ്രായത്തിലും അച്ഛൻ മക്കള് കളിച്ചോ എന്ന് പറഞ്ഞ ആ ഡയലോഗ് സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി 😅😍😍

  • @anusherin8169
    @anusherin8169 5 років тому +548

    എല്ലാവരും ശിവാനി കുട്ടിക്ക് ഒരു ഹാപ്പി ബർത്ത് ഡേ പറഞ്ഞെ കാണട്ടെ മോളെ സ്നേഹിക്കുന്നു ആളുകൾ എത്ര ഉണ്ടെന്ന്

    • @afsalk.k5014
      @afsalk.k5014 5 років тому

      Hoy koyi

    • @minip7520
      @minip7520 5 років тому

      Happy birthday my dear Shiva

    • @anusherin8169
      @anusherin8169 5 років тому

      @@afsalk.k5014 കാണാനില്ലല്ലോ

    • @afsalk.k5014
      @afsalk.k5014 5 років тому

      shahana cochi Ninne Alle kaanathe chnl video onnum idal ille ippo
      😂😂😹😹😹😹👊🏽👊🏽👊🏽👊🏽👊🏽

    • @shahbasshha206
      @shahbasshha206 5 років тому

      Happy birthday Shiva

  • @cuckoojon7123
    @cuckoojon7123 5 років тому +340

    പാറുക്കുട്ടിടെ കല്യാണം ആകുമ്പോഴെങ്കിലും പേടി മാറുമോ പാവം ബാലു ചേട്ടൻ........ 🤣😂🤣😂🤣

  • @anandH.u
    @anandH.u 5 років тому +216

    ജില്ലം പട പട .. ജില്ലം പട പട 😂 തുമ്പിക്കൈ ഉയർത്തുന്നു ചിഹ്നം വിളിക്കുന്നു 😂 ചെറുപ്പത്തിൽ എന്റെയൊക്കെ കാര്യങ്ങൾ ഓർത്തുപോകുന്നു ഇത് കാണുമ്പോൾ

    • @nandhusuresh8004
      @nandhusuresh8004 4 роки тому +4

      ശെരിയാ ....പണ്ട് അനിയനെ പുറത്ത് ഇരുത്തി കുറെ ആന കളിച്ചതാ ....ഇപ്പോ അവൻ ഒരുപാട് വളർന്നു ..എന്നെക്കാളും ...😍

  • @safoorasali837
    @safoorasali837 5 років тому +86

    മാധവൻ തമ്പി ചേട്ടൻ തിലകൻ സാറിനെ ഓർമിപ്പിക്കുന്നു പലപ്പോഴും

  • @spookymy3497
    @spookymy3497 5 років тому +455

    "ജില്ലാം ...പട ...പട ജില്ലാം" ചെറുപ്പത്തിൽ കളിച്ചവരൊക്കെ ഓർമ്മിച്ചെടുത്തൊരു🤔 like അടിക്കുന്നെ😂😂😂😘😘

  • @naju-wu3yd
    @naju-wu3yd 5 років тому +36

    5:49..
    നീലു ചേച്ചിയുടെ ആ ചിരി.. eന്റെ പൊന്നോ.. ഒരു ഒന്നൊന്നര ആവേ 😍😍

  • @Malayalam_news_Express
    @Malayalam_news_Express 5 років тому +410

    ശിവാനി കുട്ടിക്ക് പിറന്നാൾ ആശംസകൾ .....
    ഇത് വരെയുള്ള ഒരു എപ്പിസോഡിലെങ്കിലും ലൈക്കും കമെന്റും ചെയ്തിട്ടുള്ള ഉപ്പും മുളകിന്റെ കട്ട ഫാൻസിനാകട്ടെ അതായത് നമുക്ക്‌ തന്നെ ആകട്ടെ നമ്മുടെ ഇന്നത്തെ ലൈക്ക് .....ഇത്രയും ആത്മാർത്ഥതയോടെ പണിയെടുക്കുന്ന നമുക്കും വേണ്ടേ മക്കളെ ഒരു അംഗീകാരം .... ഇവിടെ ജാതിയില്ല മതമില്ല രാഷ്ട്രീയമില്ല ....നമ്മൾ ഒറ്റക്കെട്ട്..പൊളിക്കേടാ മക്കളെ 💕💕💕💕💕💕

  • @smartboy5048
    @smartboy5048 5 років тому +67

    Real father and son love💗💗..
    ഇന്നത്തെ കാലഘട്ടത്തിൽ ആരും കാണാൻ കൊതിച്ചപോകുന്ന സന്ദര്ഭം.. if u agree give one like😃😃

  • @shebeerlalev8323
    @shebeerlalev8323 2 роки тому +126

    3 വർഷത്തിന് ശേഷം വീണ്ടും കണ്ട് ചിരിക്കുന്ന ഞാൻ,😁😂

  • @Deril204
    @Deril204 5 років тому +82

    അവൻ ബൾബ് കത്തിച്ചു കളിക്കട്ടെ.. ബാലു അണ്ണന്റെ 'അമ്മ 😃😃😃😃

  • @afsalc.n
    @afsalc.n 5 років тому +105

    ശൂലംകുടി വീട്ടിൽ മാധവൻ തമ്പി... ബാലുവിന് പറ്റിയ കൂട്ട്...അന്യായ കോംബിനേഷൻ... ബാലുവിന് അച്ഛനോട് ഇപ്പോഴും എന്ത് സ്നേഹവും ഭയവും ബഹുമാനവും ആണ്...

  • @alvinmat
    @alvinmat 5 років тому +234

    നീലു അമ്മക്ക് അഞ്ചു മക്കളാണേ
    അഞ്ചാമതു പഞ്ചാര പാറുവാണെ.. !

  • @lifemist1558
    @lifemist1558 5 років тому +630

    എന്നെപോലെ കമന്റ്‌ വായിച്ചുകൊണ്ട് ഉപ്പും മുളകും കാണുന്നവർ ആരേലും ഉണ്ടോ ഇവിടെ??? Hit like here😍

  • @shafeecheppu5310
    @shafeecheppu5310 5 років тому +63

    Avan bulb kathich kalikatteenn.. achamma rockzzz😂😂😂

  • @krishnajustdoit2275
    @krishnajustdoit2275 5 років тому +328

    ഇപ്പോൾ Episodes എല്ലാം കിടു ആണ്😁
    HBD ശിവ മോളൂ.....😘😘😘

  • @surendrann.v156
    @surendrann.v156 5 років тому +355

    ശിവ കേശു സ്കൂളും, നീലുവിന്റെ ഓഫീസും, നെയ്യാറ്റിൻകര വീടും കാണാൻ ആഗ്രഹം ഉള്ളവർ അടിക്ക് ലൈക്‌

    • @gokulazhikodan6631
      @gokulazhikodan6631 5 років тому +1

      dream catcher hi

    • @niyaniyas8932
      @niyaniyas8932 4 роки тому +1

      Kananam.... Onnu kanan pattienkil നല്ലതായിരുന്നു...... Eppozhum vicharikkum

    • @arun.a5858
      @arun.a5858 4 роки тому +2

      Neyyatinkara kanichallo

  • @midhunmurali51
    @midhunmurali51 2 роки тому +31

    07:46 that time background music andbalu expression 🥰🥰

  • @Shivanivijeshh
    @Shivanivijeshh 4 роки тому +31

    5:47
    ബാലുഅണ്ണൻ : പോടീ പിടിയാനെ😬😬😬🙄🙄🤣🤣🤣🤣🤣🤣😆😆😆😅😅😅😂😂😂

  • @mohammedthalappil4948
    @mohammedthalappil4948 5 років тому +69

    ഇത് കണ്ടപ്പോൾ എന്റെ അച്ഛനെ ഓർമ വന്നു പക്ഷേ..... 😢ഇന്നു കൂടെ ഇല്ല

  • @pinkythekkinien9710
    @pinkythekkinien9710 4 роки тому +32

    Balu: Chinnam vili
    Ayyo Ithentha Mathila?🤔
    6:15 😂😂👌🏻👌🏻

  • @kuttukuttu8613
    @kuttukuttu8613 5 років тому +257

    ബാലു ചേട്ടന്റെ മീശ ഇഷ്ടപ്പെട്ടവർ ആരൊക്കെ
    അതുകളഞ്ഞതിൽ വലിയ വിഷമം
    അതെന്താ ബാലുച്ചേട്ടന് മീശ വച്ചൂടെ .....
    ഇനി മുടിയൻ ചേട്ടന് മീശ വന്നാൽ ബാലുച്ചേട്ടൻ എന്താക്കുമോ
    എന്തോ

  • @mohammedhaseem2197
    @mohammedhaseem2197 5 років тому +175

    ഇത്രേം ഒക്കെ പ്രശ്നം ഉണ്ടാക്കിയിട്ടും അവസാനം സിംപിൾ ആയി icecream കഴിച്ചു പോകുന്ന ബാലു #thug

  • @millenniumspotm.g.sudarsanan
    @millenniumspotm.g.sudarsanan 5 років тому +82

    അച്ഛനെ ബാലുവാണ് വീഴ്ത്തിയതെന്നറിഞ്ഞു മാധവൻ തമ്പി ശരിക്കും ഞെട്ടി..!

    • @saxgaming3298
      @saxgaming3298 3 роки тому

      tgttgtgtgtgtgtgtgtgtgtgtgtgtgtgtgtgtgt

  • @naveenbabu2113
    @naveenbabu2113 5 років тому +185

    മുൻപ് പരസ്പരം, ചന്ദനമഴ മുതലായ സീരിയലുകൾ കണ്ടിരുന്ന നമ്മുടെ വീട്ടുകാരുടെ പെരുമാറ്റം ഉപ്പും മുളകും സീരിയൽ വന്നതിനു ശേഷമുള്ള നമ്മുടെ വീട്ടുകാരുടെ പെരുമാറ്റവും നിങ്ങളാരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?ഉണ്ടെങ്കിൽ ഒന്ന് കമൻറ് ചെയ്യൂ താഴെ.......
    എൻറെ ഫാമിലിയിൽ മാത്രമാണോ മാറ്റമുണ്ടായത് എന്നറിയാനാണ്😃😃😃😃
    ഒരുപാട് നന്ദിയുണ്ട് ട്ടോ ഫ്ലവേഴ്സ് ടിവി & ബാല ചേട്ടൻ ഫാമിലി.......😘😘😘😘😘😍

    • @neerajartoons
      @neerajartoons 5 років тому +4

      Serikkum Ath crt aan
      Achanum ammayum okke vallathe marippoyi(avarude samsaaram) and now I am really liking it. 😄

    • @naveenbabu2113
      @naveenbabu2113 5 років тому +1

      Me too man...i am so happy...

    • @aaronjohnson6770
      @aaronjohnson6770 5 років тому

      Naveen Babu

  • @rameshkarumam792
    @rameshkarumam792 5 років тому +219

    മാധവൻ തബി ആഡൃതൃം ഉള്ള അച്ഛൻ.

  • @muhammedanshad3303
    @muhammedanshad3303 5 років тому +129

    ബാലു ചേട്ടൻ കോല മാസ്സ് ആണ് പക്ഷേ അച്ഛനെ കണ്ടാൽ എല്ലാം തീരും😂😂😂

  • @jainjohn3380
    @jainjohn3380 5 років тому +97

    നമ്മടെ അച്ഛനും അമ്മയും ശെരിക്കും ഒരുപാട് സ്നേഹം ഉള്ളിൽ വെച്ച് പ്രകടിപ്പിക്കാത്തവരാണ് പക്ഷെ അവർ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് കാലം കഴിയുംപോലെ മനസിലാകൂ.. ഒരുപക്ഷെ അവരുടെ അച്ഛനും അമ്മയും അങ്ങനെ ആയിരുന്നിരിക്കാം.. പക്ഷെ അവരുടെ അധമർത്ഥത ഒന്നും ഇപ്പോഴത്തെ തലമുറയ്ക്ക് ഇല്ല...
    ബാലുച്ചേട്ടന്റെ അച്ഛനെ ഇഷ്ടപ്പെടുന്നവർ
    Hit like Here

  • @abhijithbiju7084
    @abhijithbiju7084 2 роки тому +11

    ഉപ്പും മുളകും ബാലു ചേട്ടൻ അച്ഛൻ ആയി അഭിനക്കു അച്ഛൻ super🙏🙏🙏🙏🙏🙏🙏

  • @024_akhilraj6
    @024_akhilraj6 5 років тому +490

    ഇന്നേവരെ cmnt ഇട്ടിട്ടു 10 കൂടുതൽ like കിട്ടീട്ടില്ല........ നിങ്ങൾ ഒന്ന് വിചാരിച്ചിരുന്നേൽ🙆🙆😁

    • @kunjolkunjoos5206
      @kunjolkunjoos5206 5 років тому +3

      പാവം.. 😅

    • @024_akhilraj6
      @024_akhilraj6 5 років тому +2

      @@kunjolkunjoos5206😪

    • @kunjolkunjoos5206
      @kunjolkunjoos5206 5 років тому +2

      @@024_akhilraj6 ഇപ്പോൾ 15 ആയി.. സന്തോഷം ആയോ.. 😅😅😆

    • @024_akhilraj6
      @024_akhilraj6 5 років тому +1

      @@kunjolkunjoos5206 പെരുത്ത സന്തോഷം 💖💖💖💖

    • @024_akhilraj6
      @024_akhilraj6 5 років тому +2

      @Nelson Gj സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി 😀😀😀😀😀😀💓💓💓💓

  • @vaishnavkunchu955
    @vaishnavkunchu955 5 років тому +146

    ഉപ്പും മുളകും പോലെ ഒരു ഫാമിലി ആക്കി മാറ്റാൻ ശ്രമിക്കുന്നവർ LIKE HERE
    👍👍👍👍👍👍👍👍👍👍
    HBD. ശിവാനി 💝💥🍬🍬🍬🍬

  • @Nandu.way.
    @Nandu.way. 5 років тому +145

    ഫ്ലവർസ് ചാനലിൽ ഉപ്പും മുളകും കൊണ്ടുവന്ന ശ്രീകണ്ഠൻ സർഇൻ ഇരിക്കട്ടെ ഒരു കുതിര പവൻ 💕💕

  • @jewelannasabu4780
    @jewelannasabu4780 5 років тому +124

    മുടിയനും ലച്ചുവിനെയും ഇഷ്ടമുള്ളവർ ലൈക് അടിക്കുക😁😁😁

  • @amil9342
    @amil9342 4 роки тому +39

    7:50 neeluchechi expression 😂😂😂🤣

  • @sideektvm3335
    @sideektvm3335 5 років тому +102

    പൊന്നുമോൾ ശിവാനിക്ക് എല്ലാപേരും വിഷ് ചെയ്യാൻ മറക്കല്ലേ...

  • @krishnaprasanth123
    @krishnaprasanth123 5 років тому +131

    "പോടി കുട്ടൻപിള്ള ടെ മോളെ" 😂😂😂മിക്കവാറും ഭർത്താക്കന്മാർ സ്വന്തം അമ്മായിയപ്പനെ ഇങ്ങനെയൊക്കെ വിളിച്ചു ബഹുമാനം കാണിക്കാറുണ്ട് 😆😆😆 ബാലു അണ്ണൻ കാരക്ടർ അതിൽ ഒരാൾ ആണ്.. മാസ് അണ്ണാ മരണ മാസ്സ് അഭിനയം ബിജു അണ്ണനും ബാക്കി ഉപ്പും മുളകും ഗാങും 💝💝💝👌👌👌👍👍👍..

    • @HariHari-vz2fe
      @HariHari-vz2fe 5 років тому +10

      എല്ലാ വീട്ടിലും കാണും ഭാര്യയുടെ അച്ഛനെ വിളിച്ച കളിയാക്കാൻ ഭർത്താവ് 😂😂

  • @ansarkarayil9767
    @ansarkarayil9767 5 років тому +117

    അന്നെനിക്ക് പറയണം എന്നുണ്ടായിരുന്നു പക്ഷെ എനിക്ക് ഭയങ്കര പേടിയായിരുന്നു.ഇപ്പൊ എനിക്ക് പേടിയുടെ ആവിശ്യം ഇല്ലല്ലോ....
    ബാലു ചേട്ടൻ rocks 😁😁

  • @anuhappytohelp
    @anuhappytohelp 5 років тому +19

    2019 ലെ ഏറ്റവുമധികം എൻജോയ് ചെയ്ത എപ്പിസോഡിന് നന്ദി നന്ദി നന്ദി...👌👌👌

  • @rajirajalakshmi2606
    @rajirajalakshmi2606 9 місяців тому +35

    Anyone watching in 2024✨🤌🏻like cheyuu🧸❤️‍🩹

  • @freakstudio4841
    @freakstudio4841 5 років тому +71

    മക്കൾ കളിച്ചോ എന്ന് പറഞ്ഞപ്പോ ബാലു ചേട്ടന്റെ സ്പ്രെഷൻ.. 😍🙂💗

  • @rezinhussain4994
    @rezinhussain4994 5 років тому +32

    0:12 ഇങ്ങേരുടെ കയ്യിൽ ആദ്യമായി ഒരു വർക് ചെയ്യുന്ന സാധനം കണ്ടു😂 814 എപ്പിസോഡ് വരെ കാത്തിരിക്കേണ്ടി വന്നു😂😂

  • @naturesplayground3991
    @naturesplayground3991 3 роки тому +7

    തമ്പി അണ്ണൻ വേറെ ലെവൽ കലകി
    ഐസ് ക്രീം തിന്നുന്ന ബാലു വേറെ ലെവൽ ചിരിപ്പിച്ചു കൊന്നു

  • @guppyandpetsvlog
    @guppyandpetsvlog 5 років тому +88

    good

    • @Shahabas5026
      @Shahabas5026 4 роки тому +1

      Ningal uppum mulakum kanarund😍

  • @deeparaveendran2877
    @deeparaveendran2877 5 років тому +45

    "Parukuttydea kalayanam avumppolekummm achhaneoodee ulllaaa pediii maroooo"😂😂😂
    Balu 😎chetta 😍😍 onnum parayanilllaa 🤣🤣😍😍😍😍

  • @sahlaraees5092
    @sahlaraees5092 5 років тому +96

    ഉപ്പും മുളകും ഒരു ജിന്നാ notification vann cmnt idan vannappoyekk 59 😂😂ഉപ്പും മുളകും ഇഷ്ട്ടം

  • @Bangalore_malluzzz
    @Bangalore_malluzzz 5 років тому +114

    മത്തന്റെ കുരുവിനെ പറ്റി ഉള്ള നീലു ചേച്ചിയുടെ information കലക്കി ഞാൻ try ചെയ്യാം 😍😍😍😍

    • @keziaaaron9346
      @keziaaaron9346 5 років тому +2

      Aswathi MR
      Njan kazhikkarund super a a

  • @swetasanjeev3342
    @swetasanjeev3342 5 років тому +35

    Paru kuttyude thalam pidikk oru kai adi 😘😘

  • @shahalaali6490
    @shahalaali6490 Рік тому +8

    ബാലു അച്ഛന്റെ കൂടെ നടന്നപ്പോൾ ശെരിക്കും ഒരു കൊച്ചു കുട്ടിയെ പോലെ 🥰

  • @techeattravel4135
    @techeattravel4135 5 років тому +16

    ശിവാനിക്ക്‌ പിറന്നാൾ ആശംസകൾ💖💝💞👏👏👏👏👏👏👏👏👏👏

  • @staypositive8706
    @staypositive8706 5 років тому +62

    ജന്മദിനാശംസകൾ ശിവാനി കുട്ടി ഇന്നത്തെ like ശിവമോൾക്ക് ❤❤😘😘😘😘

  • @ksshafi4978
    @ksshafi4978 5 років тому +127

    ഇവർ സത്യത്തിൽ മകനു അച്ഛനുമാണോ.... 😘
    എന്നാ അഭിനയമാ ❤❤❤

    • @rhhrsham5341
      @rhhrsham5341 5 років тому +4

      SOUL 4 LIVE same face cutum

  • @kalidasraja2335
    @kalidasraja2335 5 років тому +18

    ഞങ്ങളുടെ ശിവാനിക്കുട്ടിയ്ക്ക് ഒരായിരം ജന്മദിനാശംസകൾ.

  • @fasalnoushad5569
    @fasalnoushad5569 5 років тому +69

    പാറുക്കുട്ടി ഈപ്പളേ കലാമണ്ഡലം ആണല്ലോ

  • @achsahmathew324
    @achsahmathew324 5 років тому +143

    ബാലുച്ചേട്ടന്റെ ആനകളി ഇഷ്ട്ടപെട്ടവർ ഉണ്ടോ

  • @ajithbabu06
    @ajithbabu06 5 років тому +19

    6.16 മീശമാധവനിലെ ജഗതിച്ചേട്ടൻ പുരുഷന്റെ വീട്ടിൽ പോയ scene എനിക്ക് മാത്രം ആണോ പെട്ടന്ന് മനസ്സിൽ വന്നത്..."പുരുഷു എന്നെ അനുഗ്രഹിക്കണം"

  • @sreejamd6442
    @sreejamd6442 5 років тому +77

    *Addicted to ഉപ്പും മുളകും* 😘

  • @rahulj8012
    @rahulj8012 Рік тому +6

    💙💙💙 ഇപ്പോഴുള്ളത് കാണാൻ വയ്യാത്തോണ്ട് ഇതാണ് കാണുന്നെ

  • @agent47_47
    @agent47_47 5 років тому +48

    കൈ മാറ്റ് അല്ലെങ്കിൽ രണ്ടു കഷ്ണം ആവും... 😊😊

  • @a2acreations105
    @a2acreations105 5 років тому +155

    Climax ഇഷ്ട്ടപ്പെട്ട എത്രപേരുണ്ട് സപ്പോർട്ട് ചെയ്ത സഹായിക്കണേ

    • @sideektvm3335
      @sideektvm3335 5 років тому +1

      വെറുതെ എന്തിനാ എഴുതി വിടുന്നെ... കണ്ടു തുടങ്ങി അതിനു മുന്നേ ക്ലെയിമസ് എന്തൊരു തള്ളൽ

    • @a2acreations105
      @a2acreations105 5 років тому

      Bro ഞാൻ climax കണ്ടിട്ടാണ് commentചെയ്തത്

  • @safnasalim4599
    @safnasalim4599 5 років тому +17

    സന്തോഷ ജന്മദിനം uppum mulakinte കാന്താരി ശിവാനിക്ക് innathe like muzhuvan shivanikirikkatte👍👍

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 5 років тому +73

    7.46 ആ രംഗം കണ്ടപ്പോൾ എൻറെ കണ്ണ് അറിയാതെ നിറഞ്ഞു പോയി എനിക്കിപ്പോൾ 38 വയസ്സായി ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് എനിക്ക് എൻറെ അച്ഛനെ നഷ്ടമായത് ഈ അച്ഛൻറെയും മകനെയും സ്നേഹം കാണുമ്പോൾ ഞാൻ എൻറെ അച്ഛനെ ഒരുപാട് മിസ്സ് ചെയ്യുന്നു

  • @rameez2562
    @rameez2562 5 років тому +79

    ഉപ്പും മുളകും മാത്രം കാണാൻ വേണ്ടി youtube ഓപ്പൺ ആക്കിയ ആരേലും ഉണ്ടോ ?

  • @malayalamtalkies6152
    @malayalamtalkies6152 5 років тому +19

    16:48 ബാലുവിന്റെ എൻട്രി 😂😄

  • @achsahmathew324
    @achsahmathew324 5 років тому +207

    Happy B'Day Shivani kuttyy... ❤❤❤❤🎂🎂🎂

  • @modniyas2804
    @modniyas2804 5 років тому +193

    ചില അച്ഛൻ മാര് അങ്ങനെ ആണ് പുറത്തു ദേഷ്യം കാണിക്കും പക്ഷെ ഉള്ളിൽ ഭയങ്കര സ്നേഹം ആയിരിക്കും 🙈
    ബാലുച്ചേട്ടന്റെ അച്ഛനെ പോലെ 😑

    • @msc8927
      @msc8927 5 років тому +2

      അണ്ണാ 6ദിവസത്തെ ഇടവേളയ്ക്കു ശേഷം ഞാൻ തിരിച്ചു വന്നിരിക്കുന്നു, ചില കളികൾ കാണാനും ചിലത് കാണിക്കാനും

    • @shefnavp9071
      @shefnavp9071 5 років тому +2

      sneham adh purath kaanikaanulladhaan.. yedth vechitt kaaryalla..

    • @anandhubm6571
      @anandhubm6571 5 років тому +2

      😊

    • @modniyas2804
      @modniyas2804 5 років тому +2

      Thanzeela Hussain 🙈

    • @modniyas2804
      @modniyas2804 5 років тому +2

      Muhammed shabeeb C അത് നല്ലതാ 🤓