Uppum Mulakum 2│Christmas Special│EP# 01 Part A

Поділитися
Вставка
  • Опубліковано 11 вер 2024
  • #UppumMulakum #BijuSopanam #NishaSarang
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 1,2 тис.

  • @afsanarahath687
    @afsanarahath687 Рік тому +3929

    പ്രേഷകരുടെ അഭ്യർത്ഥന മാനിച്ചു നെയ്യാറ്റിൻകര കുടുംബത്തെ കാണിച്ചതിൽ വളരെ അധികം സന്തോഷം 😍

    • @ourmedia7546
      @ourmedia7546 Рік тому +34

      Bhavani Amma avidano entho😇😇😁😁😁

    • @rajendrankk8751
      @rajendrankk8751 Рік тому +6

      Good.

    • @manics3552
      @manics3552 Рік тому +5

      ❤️❤️

    • @NandhaKumar-zw8wt
      @NandhaKumar-zw8wt Рік тому +2

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @axbixmafiaeditz
      @axbixmafiaeditz Рік тому +10

      3K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞

  • @akhilknairofficial
    @akhilknairofficial Рік тому +521

    ദേ... പ്രേക്ഷകരുടെ ആഗ്രഹപ്രകാരം നെയ്യാറ്റിൻകര അപ്പൂപ്പനും എല്ലാവരും വന്നു.... ഇതാണ് ടീം ഉപ്പും മുളകും... ഇത് കൊണ്ടാണ് ഞാൻ ഉപ്പും മുളകും സ്ഥിരം പ്രേക്ഷകൻ ആയത്....... Hats of uuuuu😘😘😘😘😘😘😘😘😘😘😘😘

    • @suttuz5055
      @suttuz5055 Рік тому +4

      👌🏻❣️🎅🏻🎅🏻🎅🏻💪🏻🔥🔥🔥🌟

    • @suraj-vlog-619
      @suraj-vlog-619 Рік тому +1

      Support please

    • @Samah_kb
      @Samah_kb Рік тому +1

      പടവലം ടീം മാത്രം ഇല്ല

    • @ambadyvlogger9579
      @ambadyvlogger9579 Рік тому +2

      Sidhune oru episodeil enkilum konduvaro

  • @mumum6097
    @mumum6097 Рік тому +538

    ഇപ്പഴാ സീസൺ 1 ന്റെ ഒരു വൈബ് വന്നത്❤️‍🔥🤩😁
    തുടക്കം കണ്ടപ്പോൾ പഴയ ഒരു ഓണം എപിസോഡ് ഓർമ്മ വന്നു😁

  • @vasudevan2022
    @vasudevan2022 Рік тому +227

    ഇ കഴിഞ്ഞ 2-3 വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ താരങ്ങൾ ആയി മാറിയ നെയ്യാറ്റിൻകര അപ്പൂപ്പൻ and അമ്മൂമ്മ are ബാക്ക് 🤩👏🏻

  • @Rangannan0
    @Rangannan0 Рік тому +3151

    മാധവൻ തമ്പി യും ശാരദയും വന്നതിൽ സന്തോഷം ഉള്ളവർ ആരൊക്കെ 🥰😍

    • @manics3552
      @manics3552 Рік тому +4

      ഞാൻ ❤️

    • @iswariac9929
      @iswariac9929 Рік тому +6

      ഞാൻ

    • @axbixmafiaeditz
      @axbixmafiaeditz Рік тому +6

      3K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞

    • @jayasuryanj3782
      @jayasuryanj3782 Рік тому +6

      മുടിയനും ശിവാനിയും ഇതെവിടെ പോയി

    • @Geo12392
      @Geo12392 Рік тому +1

      Me too

  • @Geo12392
    @Geo12392 Рік тому +31

    നെയ്യാറ്റിന്‍കര കുടുംബത്തെ കാണിച്ച തിൽ വളരേ അധികം സന്തോഷം.

  • @AaAa-ct7hk
    @AaAa-ct7hk Рік тому +8

    നെയ്യാറ്റിൻകരയിലെ അച്ഛനെയും അമ്മയെയും കൊണ്ടുവന്നതിൽ ഒരുപാട് സന്തോഷം ഉപ്പും മുളകും ടീമിന് എന്റെ ഹൃദയം നിറഞ്ഞ ഹാപ്പി ക്രിസ്മസ് പാവം പ്രവാസികൾക്ക് വേണ്ടി ഈ പ്രോഗ്രാം യൂട്യൂബിൽ സംരക്ഷണം ചെയ്യുന്നതിന് ഒരുപാട് നന്ദി

  • @Donyph261
    @Donyph261 Рік тому +205

    നെയ്യാറ്റിൻകര ഫാമിലി ഫുൾ ഒണ്ടല്ലോ അടിപൊളി 🔥😌

  • @Rangannan0
    @Rangannan0 Рік тому +971

    ഈ എപ്പിസോഡിൽ മുടിയനെ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ.. 🥺😓💗

  • @shabin605
    @shabin605 Рік тому +131

    എല്ലാവരും ഇണ്ടാവോ ന്യൂഇയർ വരെ മുടിയനെ എവിടെ പോയി എന്തായാലും പൊളിച്ചു. ..❤

  • @siyaponnu4782
    @siyaponnu4782 Рік тому +37

    മാധവൻ തമ്പി ബാലചന്ദ്രൻ തമ്പി സുരേന്ദ്രൻ തമ്പി ശരദാമ്മ.. നീലു കേശു പാറു ലെച്ചു ഉപ്പും മുളകും ഫുൾ ടീം... Nthu ചക്കപ്പഴം.. ഞങ്ങടെ ഫാമിലി ഞങ്ങക്ക് തിരിച്ചു കിട്ടി... ❤️❤️❤️❤️❤️

    • @muhammedanas619
      @muhammedanas619 Рік тому +3

      പക്ഷെ നമ്മുടെ മുടിയൻ ചേട്ടനും ശിവയും കൂടി വേണായിരുന്നു എങ്കിൽ കുറച്ചൂടെ കളർ ആയേനെ

    • @sunils9148
      @sunils9148 22 дні тому

      Vishnu

  • @ammuayaan710
    @ammuayaan710 Рік тому +389

    Neyattinkara Power on❤️👍
    Uppum mulakum teaminu നന്ദി രേഖപ്പെടുത്തുന്നു
    Merry Christmas 🎄😙😙💖 to all team of uppum mulakum.
    But Shivani missing 😔.
    Mudiyanu ഉണ്ടായിരുന്നെങ്കിൽ കുറച്ചും കൂടെ കളർ ആയേനെ episode

  • @footballloverlover6922
    @footballloverlover6922 Рік тому +25

    Oh! My god, എന്റെ കണ്ണുകളെ വിശ്വസിക്കാൻ ആവുന്നില്ല 🙄🙄🙄, നെയ്യാറ്റിൻകര ഫാമിലി

  • @eddeddnandeddy843
    @eddeddnandeddy843 Рік тому +15

    ഇപ്പോള് ഉപ്പും മുളകും ചുമ്മാ വീട്ടിൽ തന്നെ ഒതുങ്ങുകയാണ് , കുറച്ചു പൈസ ഒക്കെ മുടക്കി വേറെ എവിടേലും ടൂർ ഒക്കെ പോകു .. തട്ടി കൂട്ടു കാണിക്കാതെ .പിന്നെ ശിവാനി ട്യൂഷൻ പോകുന്നത് , ലെച്ചു അവിടെ ഇവിടേം പോകുന്നത് ഇതൊക്കെ കുറക്കൂ , മുടിയാൻ പെണ്ണ് കാണാൻ പോയ എപ്പിസോഡ് ആ സീൻ കാണിക്കു അല്ലാതെ വന്നു പറയുന്നത് ഒക്കെ ബോർ ആണ് , ഒരു റിയാലിറ്റി ഇപ്പൊ വരുന്നില്ല ...എന്റെ അഭിപ്രായത്തോട് യോജിക്കുന്നെങ്കിൽ ലൈക് അടിക്കു

    • @DqJinn
      @DqJinn Рік тому +3

      💯👍 Angilum kollam 😌

  • @Rangannan0
    @Rangannan0 Рік тому +39

    മാധവൻ തമ്പിയും ശാരധയും സുരേന്ദ്രനും ശങ്കരണ്ണനും വന്നതിൽ വളരെ വളരെ സന്തോഷം... ഇവർ ഇനി ഒരു 10 എപ്പിസോഡ് എങ്കിലും വേണം.. എന്നാൽ ഉഷർ ആകും.. അല്ലെ 🥰😘

  • @daredevil8622
    @daredevil8622 Рік тому +23

    സിനിമയിൽ തിരക്ക് ആയിട്ടും ഉപ്പും മുളകിൽ തിരിച്ചു വന്ന മാധവൻ തമ്പി 👍

  • @hannafathimapt1522
    @hannafathimapt1522 Рік тому +73

    Full family e ഇങ്ങനെ ഒരു celebration lu ഒരുമിച്ച് കാണാൻ കാത്തിരുന്നവർ എന്നെപ്പോലെ വേറെ ആരൊക്കെ ഉണ്ട്.....full on firreeee🔥🔥🔥🔥

  • @Mashithandu.
    @Mashithandu. Рік тому +27

    അപ്പൂപ്പനും അമ്മൂമ്മക്കും സിനിമകൾ കൂടിയപ്പോൾ ഇനി ഈ വഴിക്ക് വരില്ലാന്ന് വിചാരിച്ചു...ഇത് ക്രിസ്മസിന് ഇരട്ടി മധുരമായി😍
    എല്ലാവർക്കും ക്രിസ്മസ് ആശംസകൾ🧑‍🎄 🎅🎄

  • @brittosvlogs7861
    @brittosvlogs7861 Рік тому +22

    Saturday ആയത് കൊണ്ട് പ്രതീക്ഷിച്ചില്ല.notification വന്നപ്പോൾ🕺🕺🕺🕺

  • @mtm369
    @mtm369 Рік тому +30

    4കൊല്ലം മുൻപത്തെ ആണെന്ന് കരുതി ഞാൻ ആദ്യം skip ചെയ്തു... കാരണം ഞാൻ എന്നും സീസൺ 1 ന്റെ first എപ്പിസോഡ് തൊട്ട് കാണുന്ന ആളാണ്‌... പിന്നെ ടൈം നോക്കി 53 മിനിറ്റ്... ചാടി പിടിച്ചു 😅😅... തീർന്നപ്പോൾ തീരണ്ടായിരുന്നു എന്ന് തോന്നിയ ഒരു എപ്പിസോഡ് 💙💙💙💙

    • @athiramanu6255
      @athiramanu6255 Рік тому

      Njanum

    • @baluvbabu1822
      @baluvbabu1822 Рік тому

      53 മിനിറ്റ് 🤔18 അല്ലെ ഉള്ളൂ

    • @mtm369
      @mtm369 Рік тому

      @@baluvbabu1822 അപ്‌ലോഡ് ആയിട്ട് 53മിനിറ്റ്

    • @mtm369
      @mtm369 Рік тому

      @@MFJ_Talks ടൈറ്റിൽ ഒക്കെ ആര് നോക്കുന്നു ചേട്ടാ

    • @baluvbabu1822
      @baluvbabu1822 Рік тому

      അങ്ങനെ 🤭

  • @zuluzulu3032
    @zuluzulu3032 Рік тому +21

    ഇപ്പോഴാണ് സന്തോഷമായത്... അച്ഛനും അമ്മയും പഴയതിനേക്കാൾ ചെറുപ്പമായിരിക്കുന്നു.. സന്തോഷം 🌹🌹🌹... നസീർ

  • @ibrahimanjukandathil110
    @ibrahimanjukandathil110 Рік тому +8

    അച്ചന്റെ മുമ്പിലുള്ള ബാലുവിന്റെ വിനയമാണ് എനിക്കിഷ്ടം

    • @muhammadshereef8834
      @muhammadshereef8834 Рік тому +1

      അതെ അതു കാണാൻ ഭയങ്കര രസമാണ് 😜

  • @aminazainulabid4834
    @aminazainulabid4834 Рік тому +42

    ഫസ്റ്റ് നെയ്യാറ്റിൻകര ഫാമിലി എത്തിയല്ലോ ♥️♥️♥️

  • @bineeshkk1391
    @bineeshkk1391 Рік тому +149

    എല്ലാരേയും കണ്ടതിൽ സന്തോഷം ഉപ്പും മുളകും 😘🥰❤️

  • @farsanafairoose
    @farsanafairoose Рік тому +17

    നെയ്യാറ്റിൻകര ക്കാർ വന്നപ്പോ മക്കൾ രണ്ടാളും ഇല്ലാതായി 😖മുടിയനും ശിവയും കൂടി ഉണ്ടേൽ സംഗതി കളർ ആയീനെ.... ❣️

    • @axbixmafiaeditz
      @axbixmafiaeditz Рік тому +1

      3K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞

  • @sunithathanimaya8505
    @sunithathanimaya8505 Рік тому +24

    ഉപ്പും മുളകും പഴയ എപിസോട് കാണുന്നവർ ഉണ്ടോ

  • @footballloverlover6922
    @footballloverlover6922 Рік тому +95

    അങ്ങനെ നെയ്യാറ്റിൻകര ഫാമിലി വന്നേ 😁🥰 ഇനി ഇടക്കിടെ ഇവരെ കൊണ്ട് വരണേ 🙂

  • @shibuajman9380
    @shibuajman9380 Рік тому +8

    അച്ഛനും അമ്മയും വന്നതിൽ സന്തോഷം മാധവൻ തമ്പിക്ക് കൊമ്പൻ മീശയാ ഒരു ചന്തം

  • @arunimam6287
    @arunimam6287 Рік тому +40

    എന്താണെന്ന് അറിയില്ല fud കഴിക്കുമ്പോ ഉപ്പും മുളകും കാണുന്നത് ഒരു രസാ 😌🥰

  • @neethuneethu9376
    @neethuneethu9376 Рік тому +74

    രമയും കനകവും ചന്ദ്രനുംഎല്ലാവരും കൂടെ ഉണ്ടായിരുന്നെങ്കിൽ സൂപ്പർ 😃😄😂😂😂

  • @sukumarannair7553
    @sukumarannair7553 Рік тому +17

    ആഗ്രഹിച്ച കാര്യം കാണാൻ കൃസ്തുമസ് വരെ കാത്തിരിക്കേണ്ടി വന്നു. അണിയറയിലെ എല്ലാവർക്കും കൃസ്തുമസ്, പുതുവത്സരാശംസകൾ .

  • @amaldev7531
    @amaldev7531 Рік тому +43

    പടവലം ശ്രീകുട്ടന് വേണ്ടി katta waiting 🔥🔥 Balu sreekuttan combo ❤️❤️

  • @hibathulkareems1673
    @hibathulkareems1673 Рік тому +683

    Uppum mulakum back to the same energy 🔥❤💯

  • @baijussworld6929
    @baijussworld6929 Рік тому +22

    എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് പുതുവത്സരാശംസകൾ ..

  • @lekshmiprasad7181
    @lekshmiprasad7181 Рік тому +10

    നെയ്യാറ്റിൻകര അപ്പുപ്പൻ അമ്മുമ്മ എല്ലാരേയും കൊണ്ടുവന്നതിൽ ഒരുപാട് സന്തോഷം ഒപ്പം എല്ലാവർക്കും njngalude christmasa ആശംസകൾ നേരുന്നു

  • @Gayathri--
    @Gayathri-- Рік тому +12

    ഒത്തിരി ഒത്തിരി സന്തോഷം ഈ ക്രിസ്മസ് സമ്മാനത്തിന്, എല്ലാരേം കൂടെ കണ്ടിട്ട് കിടുക്കാച്ചി🔥🔥😍❤️❤️❤️❤️❤️❤️

  • @nidhink9414
    @nidhink9414 Рік тому +25

    ഞാൻ കുറെയായി ഉപ്പു മുളകു കണ്ടിട്ട്... ഈ എപ്പിസോഡ് കണ്ടപ്പോൾ വല്ലാത്തൊരു
    സന്തോഷം തോന്നി.

  • @vaishnaviravindran8217
    @vaishnaviravindran8217 Рік тому +37

    ക്രിസ്മസ്സിനിൻ ഇതിനേക്കാൾ വലിയ സമ്മാനം കിട്ടാനില്ല വേറെ🥰happy aayi ❤ എല്ലാവരെയും കാണാൻ പറ്റിയല്ലോ❤aahh pazhaya vibe complete ayit kitti

  • @anagha.rrajan1124
    @anagha.rrajan1124 Рік тому +7

    പടവലം കൂട്ടരും, സിദ്ധുവും കൂടി വേണമായിരുന്നു ❤️ എങ്കിലും നെയ്യാറ്റിൻകര കുടുംബം വന്നതിൽ സന്തോഷം 😍✨️എല്ലാവർക്കും ഹാപ്പി ക്രിസ്മസ് ✨️🦋

  • @sandramariya143
    @sandramariya143 Рік тому +7

    അവർ എത്തുകയാണ് സുഹൃത്തുക്കളെ... അവർ എത്തുകയാണ്... ❤️ അഞ്ഞൂറാനും മക്കളും ❤️

  • @diljithtjenu3029
    @diljithtjenu3029 Рік тому +274

    Special episode, ഏവർക്കും ക്രിസ്തുമസ്സ് ആശംസകൾ 🌲

  • @harishankar7197
    @harishankar7197 Рік тому +12

    ഉപ്പും മുളകിന്റെ ക്രിസ്മസ് സ്പെഷ്യൽ എപ്പിസോഡ് ഡയറക്റ്റ് ചെയ്ത ഡയറക്ടർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.
    ഹാപ്പി ക്രിസ്മസ്.

  • @Stains_George_Benny
    @Stains_George_Benny Рік тому +8

    Sesaon 1ൽ ഓണം എപ്പിസോഡിൽ ആണ് ആദ്യമായി നെയ്യാറ്റിൻകര കുടുംബം ഒരുമിച്ച് വരുന്നത്. അതിനുശേഷം Season 2ൽ ക്രിസ്മസ് എപ്പിസോഡിൽ രണ്ടാം വരവിലൂടെ വീണ്ടും നെയ്യാറ്റിങ്കര കുടുംബം ഞെട്ടിച്ചിരിക്കുകയാണ്. ഇതാണ് ഞങ്ങൾ കാത്തിരുന്ന ആ പഴയ ഉപ്പും മുളകും ❤️.

  • @this.is.notcret
    @this.is.notcret Рік тому +11

    അടിപൊളി എപ്പിസോഡ്👌👌 അച്ഛനും അമ്മയും വന്നതിൽ ഒരുപാട് സന്തോഷം 💖💖💖ഈ അമ്മയെ ഒരുപാട് ഇഷ്ട്ടമാണ് 💖💖💖 ഓട്ടോറിക്ഷക്കാരന്റെ ഭാര്യയിൽ അമ്മ നല്ല ആക്റ്റിംഗ് ആണ് 👌👌🔥

  • @kabeerkorikar3232
    @kabeerkorikar3232 Рік тому +22

    ഒരുകാര്യം പറയാം അച്ഛനമ്മമ്മാരെ ബഹുമാനിക്കുന്ന കാര്യത്തിൽ ബാലുച്ചേട്ടനെ കണ്ട് പഠിക്കണം 🔥🔥

  • @riyaremi4277
    @riyaremi4277 Рік тому +22

    ഞങ്ങളെ പോലെ ഈ ഉപ്പും മുളക് കാണുന്ന എല്ലാർക്കും എന്റെ ക്രിസ്തുമസ് ആശംസകൾ 😍😍😍🥰

  • @vavutty490
    @vavutty490 Рік тому +31

    മുടിയൻ ശിവ മിസ്സിംഗ്‌ ആണലോ... എന്നാലും സൂപ്പർ ആയിരുന്നു ഇന്നത്തെ episode 💫❤️

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Рік тому +22

    ഇതാണ് അടിപൊളി എപ്പിസോഡ്.... നെയ്യാറ്റിൻകര അച്ഛൻ ,അമ്മ,ചിറ്റപ്പൻ,ശങ്കരപ്പൂപ്പൻ.... 🤩🤩🥰🥰👏 പടവലം അപ്പൂപ്പൻ മിസ്സിംഗ് .... ❤️

  • @baijuma7236
    @baijuma7236 Рік тому +81

    എല്ലാവരും ഒത്ത്ച്ചേർന്ന് കൻടപ്പോൾ വളരെയധികം സൻദോഷം ഒരു കൂട്ട് കുടുംബം

  • @harishankar7197
    @harishankar7197 Рік тому +10

    നെയ്യാറ്റിൻകര അപ്പൂപ്പനെയുംഅമ്മമ്മയെയും തിരിച്ചുകൊണ്ടുവന്ന ഡയറക്ടർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.

  • @rajendranvayala4201
    @rajendranvayala4201 Рік тому +4

    ഇങ്ങനെ ഗഡുക്കളായി എല്ലാവരും വരട്ടെ.. എല്ലാവർക്കും ക്രിസ്മസ് നവവൽസര നൻമകൾ

  • @jesnajose4264
    @jesnajose4264 Рік тому +36

    Oh my god😱 എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ ആവുന്നില്ല ഗുയ്സ് 🥰

  • @saleenashafi5253
    @saleenashafi5253 Рік тому +6

    സുരേന്ദ്രാ..

    നീ അവിടെതന്നെ നിന്നോ 😂
    ബാലുവേട്ടാ നിങ്ങള് പുലിയാ ❤️

  • @s-eprath
    @s-eprath Рік тому +16

    എല്ലാവരും ഒത്തുകൂടിയതിൽ ഒരു പാട് സന്തോഷം 😍❤

  • @akhilsujitha8294
    @akhilsujitha8294 Рік тому +154

    Ayyyooo ithu surprise aayipoyalloo thumbnail kandappo njn karuthi first seasonile eatho ep aanennu pinne sookshichu nokkiyappazha manasilaaye 🥰🥰🥰🥰

  • @Rangannan0
    @Rangannan0 Рік тому +174

    ഇത്രയും നാളും ബോർ ആയിരുന്നു... ഇപ്പോൾ പൊളി ആണ് കിടു ആണ് ❤️❤️🥰😆

  • @mumum6097
    @mumum6097 Рік тому +111

    ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള എപിസോഡ്😻❤️
    thumbnail കണ്ടപ്പോ തന്നെ സന്തോഷമായി🤩❤️‍🔥

  • @muhammedminas6795
    @muhammedminas6795 Рік тому +34

    നെയ്യാറ്റിൻകര full teem ഉണ്ടല്ലോ 😍 അടിപൊളി 🥳🥳

  • @aneeshskittu1993
    @aneeshskittu1993 Рік тому +4

    എല്ലാവരും വന്നപ്പോഴാണ് ശരിക്കും ഉഷാറായത്.
    ഉപ്പും മുളകും ഇഷ്ട്ടം.❤️

  • @nidhiponnuz
    @nidhiponnuz Рік тому +5

    പ്രേക്ഷകരുടെ അഭിപ്രായം നോക്കി എപ്പിസോഡ് കൊണ്ട് പോകാൻ മനസ്സ് കാണിക്കുന്ന ഉപ്പും മുളകും ടീമിന് ഒരുപാട് നന്ദി 😘😘😘😘😘😘😘
    ഹാപ്പി ക്രിസ്തുമസ് all 🎁💫🥰

  • @user-fy5bn2se6h
    @user-fy5bn2se6h 8 місяців тому +3

    എന്തായലും Plichu.❤❤❤ uppum Mullakam ഇഷ്ടമുള്ളവർ Like adieee❤❤❤❤😊😊

  • @kpz1574
    @kpz1574 Рік тому +56

    ഇത് നമ്മുടെ വിജയം... 😍😍😍 again അപ്പൂപ്പൻ & അമ്മൂമ്മ 😍😍

  • @sivapriya6870
    @sivapriya6870 Рік тому +16

    സീസൺ 2വിൽ ഇറങ്ങിയ എപ്പിസോഡുകളിൽ ഏറ്റവും കൂടുതൽ views ഈ എപ്പിസോടിനായിരിക്കും എന്നുള്ളവർ like plz.

  • @subajoyal8069
    @subajoyal8069 Рік тому +14

    നെയ്യാറ്റിൻകര ഫാമിലി കണ്ടപ്പോൾ വളരെ സന്തോഷം ആയി. Tq flowers TV🌹🌹🌹🌹❤️🌹👌👌👌 എപ്പിസോഡ് പൊളിച്ചു 👌👌🙏🙏❤️❤️❤️❤️❤️❤️❤️❤️❤️

  • @lakshmikurup5894
    @lakshmikurup5894 Рік тому +22

    Next waiting for padavalam family members....and kuzhapalam family members (lechu s husband) 💕

  • @Rangannan0
    @Rangannan0 Рік тому +52

    ഉപ്പും മുളകും 😍ഒട്ടും പ്രതീക്ഷികാതെ വന്ന അടിപൊളി episode...

  • @rasiyabiwayanad7443
    @rasiyabiwayanad7443 Рік тому +8

    ഇനി ഗൾഫിൽ നിന്ന് മരുമോനും കൂടി വന്നാൽ മതി..🥰❤️

  • @Am_ey_a
    @Am_ey_a Рік тому +6

    ഉപ്പും മുളകിന് എന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ 🌲🎇🎉☃️

  • @jonsnow62
    @jonsnow62 Рік тому +25

    06:38 Edi Koo 😂😂
    07:17 Surendra 😂😂
    11:23 Best Part 😆😆
    12:57 Lachu 2 perem Nokunne ❤️❤️
    15:26 Kudumbam Motham Undayurunu 😂😂

  • @kmcvasco3362
    @kmcvasco3362 Рік тому +22

    നെയ്യാറ്റിൻകര വന്നതിൽ സന്തോഷം അറിയിക്കുന്നു

  • @Am_ey_a
    @Am_ey_a Рік тому +24

    ശിവാനി ഇല്ലാത്തതുകൊണ്ട് ഉപ്പും മുളകും ഒരു രസവുമില്ല. ശെരിയല്ലേ 😔

    • @RamlaUt-hr8ph
      @RamlaUt-hr8ph 4 місяці тому +1

      Aa paranjath sheriyan❤😊

  • @bepositive4044
    @bepositive4044 Рік тому +13

    എല്ലാവരെയും കണ്ടതിൽ ഒത്തിരി സന്തോഷിക്കുന്നവർ ഓടി vayo

  • @user-rd3mf8sl6s
    @user-rd3mf8sl6s Рік тому +2

    ഉപ്പും മുളകും അതിലെ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ നെയ്യാറ്റിൻകരയിലെ കുടുംബാംഗങ്ങളെ കാണിച്ചതിന് നന്ദി🙏

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 Рік тому +11

    അച്ഛനും അമ്മയും വന്നപ്പോൾ കഥ യുടെ പൊരുൾ തന്ന്നെ മാറി ഉപ്പും മുളകും ടീമിന് ഒരു 1000അഭിനന്ദനങ്ങൾ 👏👏👏👏👏

  • @nisha9782
    @nisha9782 Рік тому +6

    നെയ്യാറ്റിൻകര കുടുംബം വന്നതിൽ സന്തോഷമുള്ളവർ ലൈക് അടിക്കു

  • @aswinvs132
    @aswinvs132 Рік тому +3

    നമ്മുടെ നാടായ നെയ്യാറ്റിൻകര, ബാലരാമപുരം, വെടിവച്ചാൻ കോവിൽ എല്ലാം എപ്പിസോഡിൽ ഉൾപ്പെടുത്തിയതിൽ വളരെ സന്തോഷം. 👍

  • @thahir3002
    @thahir3002 Рік тому +22

    നെയ്യാറ്റിൻകര അപ്പൂപ്പന്റെ ചിരി 👍😊

  • @riyaremi4277
    @riyaremi4277 Рік тому +8

    എല്ലാർക്കും ഈ ഉപ്പും മുളക് ഉം കാണുന്ന എല്ലാ ഫാമിലി ക്കും എന്റെ വക ഹാപ്പി ക്രിസ്തുമസ് 😍

  • @footballloverlover6922
    @footballloverlover6922 Рік тому +47

    എന്റെ ലച്ചു എന്ത് സുന്ദരി ആണ് 🥰

  • @shanmugapriyank8302
    @shanmugapriyank8302 Рік тому +262

    Balu sir acting so real to see family back 😀😀 ❤️❤️ 💕💕

    • @parustastytips1538
      @parustastytips1538 Рік тому +1

      പക്ഷെ നമ്മുടെ ശിവ

    • @newkudir6439
      @newkudir6439 Рік тому +1

      @@parustastytips1538 എന്ന നിലയിൽ

  • @riyaremi4277
    @riyaremi4277 Рік тому +6

    നെയ്യാറ്റിക്കര അപ്പൂപ്പൻ ഉം ബാലു ചേട്ടനും ഒള്ള കോമ്പിനേഷൻ വേണം 😁😂😂 എന്നാലേ പഴയ വൈബ് ഉണ്ടാവുക ഒള്ളു

  • @user-wv5sn2nz1s
    @user-wv5sn2nz1s 11 місяців тому +3

    നെയ്യാറ്റിൻകരയിലെ മാധവൻ തമ്പിയും ശാരദയും വന്നതിൽ ഒരുപാട് സന്തോഷം 😊😊😊

  • @NATTUPPURAMBLOG
    @NATTUPPURAMBLOG Рік тому +12

    ഉപ്പും മുളകും കുടുംബത്തിലെ അധികം ആളുകളും എത്തിയതിൽ സന്തോഷം രേഖപെടുത്തുന്നു ഉപ്പും മുളകും ഫാൻസ്‌

  • @arshadarshu4261
    @arshadarshu4261 Рік тому +11

    അമൂമ്മന കാണുമ്പോൾ ഒരു ഐശ്വര്യ ആണ് ❤

  • @jinisugathan7651
    @jinisugathan7651 Рік тому +200

    Happy Christmas to all 🎄🎅
    Uppum mulakum lovers ♥️

  • @chua2403
    @chua2403 Рік тому +5

    Appooppanem ammoomenem ippo pandathe pole kaanan pattunnilla.. Avar illatha cinemakal ippo kurav alle... Great come back🥰🥰 as stars of malayalm cinema

  • @manishalibins5338
    @manishalibins5338 Рік тому +156

    Bhavani അമ്മയും കൂടെ ഇനി വരണം എന്ന് ആഗ്രഹിക്കുന്നവര് ഉണ്ടോ

    • @daretodream1189
      @daretodream1189 Рік тому +8

      Athe..pls come back..

    • @aamiaami2634
      @aamiaami2634 Рік тому +1

      🤣🤣🤣

    • @nathanlemur
      @nathanlemur Рік тому +3

      Please bring her baCk . She is a brilliant actress

    • @aamiaami2634
      @aamiaami2634 Рік тому

      @@nathanlemur yaua🤣🤣

    • @geetapillai1819
      @geetapillai1819 Рік тому +3

      @@jyoth2009 കറക്റ്റ് അവരെയും കൊണ്ടുവരണം ആ പാവം സ്ത്രീയേ ഒറ്റപ്പെടുത്തരുത് നല്ല അഭിനയും ആയിരുന്നു. അവരെ അന്ധകാരത്തിൽ തള്ളരുത്.

  • @Maayakkannan123
    @Maayakkannan123 Рік тому +117

    ഇങ്ങനെ ഒരു Christmas giftn ഒരായിരം നന്ദി 🍰🥰🥰

  • @rhythmofficial6765
    @rhythmofficial6765 Рік тому +4

    സാധാരണ ശനിയാഴ്ച ഉപ്പും മുളകും ഉണ്ടാകാറില്ലല്ലോ.... ഏതായാലും സന്തോഷമായി

  • @gayathrir7771
    @gayathrir7771 Рік тому +11

    அனைவரையும் இன்று பார்த்ததில் மிகவும் சந்தோஷம்

  • @Shaneeshpulikyal
    @Shaneeshpulikyal Рік тому +3

    എല്ലാ കുടമ്പക്കാരും വന്നാൽ കളർ ഫുള്ളാണ്....
    ഇനി പടവലം കൂടെ വന്നാൽ 💓💓💓

  • @sureshjohn2218
    @sureshjohn2218 Рік тому +11

    ക്രിസ്തുമസ് തകർത്തു , അടിപൊളി. ബാലുവിനെ ഓടിച്ച് ഒരു വഴിക്കാക്കി.

  • @sayoojsayu9853
    @sayoojsayu9853 Рік тому +58

    പഴയ ആ എനർജി വന്നെത്തി 🔥🔥❤️❤️

  • @unnikrishnan919
    @unnikrishnan919 Рік тому +5

    അവസാനത്തെ 3 മിനിറ്റ് നേരത്തെ climax അതാണ് ഈ എപ്പിസോഡിന്റെ highlight 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @muhammedshibil2166
    @muhammedshibil2166 Рік тому +46

    Full fun back episode 🤩🥳 Thank you Uppum mulakum team ❤️‍🔥 ഇതുപോലെ തുടർന്നും പ്രതീക്ഷിക്കുന്നു 🥳 Merry Christmas for all 🎄🎁🏕️

  • @geetapillai1819
    @geetapillai1819 Рік тому +3

    നെയ്യാറ്റിൻകര അച്ഛനെയും അമ്മയെയും കൊണ്ടുവന്നതിൽ വളരെ സന്തോഷം, എന്തായാലും
    ഉപ്പും മുളകന്റെ 2022 ക്രിസ്മസ് ആഘോഷം അടിപൊളി. പഴയ ടീമിനെ
    എല്ലാം ഓരോ ഓരോ എപ്പിസോഡിൽ കൊണ്ടുവരണേ 🙏

  • @abdullaansary882
    @abdullaansary882 Рік тому +55

    14:22 പഴയ ഒരു എപ്പിസോഡിൽ തൂക്കത്തിന്റെ അന്ന് ബാലു ബാദ കയറിയ പോലെ കാണിചാർന്നു. 😁രാഘവൻ മാമന്റെ 😂.

  • @sinivs9669
    @sinivs9669 Рік тому +152

    Always favourite show 🙂.... back with full of energy

    • @kidsnannuuzzkesuzz3174
      @kidsnannuuzzkesuzz3174 Рік тому

      Gsjgdhhgdjhdghdghd😍BBC gangs faith he fjhfs🌹🎂🎂🎂🎂zfshhghyfhsjhzjsj

  • @unni9947
    @unni9947 Рік тому +6

    മലയാള സിനിമയിൽ ഒരു കയൊപ്പ് പതിപ്പിച്ച ശേഷം ആദ്യമായി ആണെന്ന് തോന്നുന്നു ഉപ്പും മുളകും കുടുംബത്തിലേക്ക്... എന്തായാലും സന്തോഷം..

  • @vichuvichutty4944
    @vichuvichutty4944 Рік тому +2

    ശേ പെട്ടന് കഴിഞ്ഞപ്പോൾ തോനുന്നു 🙁ഭയകര സന്തോഷം ഒരുപാട് ഒരുപാട്.മൈൻഡ് ഒക്കെ ഒന്ന് ശെരി ഫുൾ പവർ 😍❤️