Flowers Uppum Mulakum | Episode 1035

Поділитися
Вставка
  • Опубліковано 5 вер 2024
  • ഈ Exam Time- ൽ കുട്ടികൾക്ക് 90+ Mark score ചെയ്യാൻ ഇതാ 90+ My Tuition App....
    കേരള സ്റ്റേറ്റ് സിലബസിലെ 5 മുതൽ 12 വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് അവരുടെ പാഠഭാഗങ്ങൾ Video ക്ലാസുകളായി 90+ My Tuition App- ൽ ലഭ്യമാക്കുന്നു...
    Download 90+ My Tuition App now: play.google.co...

КОМЕНТАРІ • 911

  • @anjanamnair2083
    @anjanamnair2083 2 роки тому +84

    അച്ഛൻ അടിച്ചപ്പോൾ ബാലുവിന്റെ നിൽപ്പ് 👌🏽👌🏽👌🏽😘കുഞ്ഞു കൊച്ചിനെ pole ❤😘

  • @sandeepsandhu4543
    @sandeepsandhu4543 3 роки тому +714

    ചക്കപ്പഴം വന്നാലും മാങ്ങാ പഴം വന്നാലും ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത് ഇതൊരു show ആയിട്ടല്ല നമ്മൾ കണ്ടത്. വല്ലാണ്ട് miss ആവുന്നുണ്ട്

  • @radhikaramankutty5731
    @radhikaramankutty5731 3 роки тому +227

    ഇപ്പോഴും ട്രെൻഡിങ് ലിസ്റ്റിൽ പവർ ഓഫ് ഉപ്പും മുളകും.. badly miss u.. 😭😭😭

  • @sajeshjayan6551
    @sajeshjayan6551 2 роки тому +58

    ഉപ്പും മുളകും സൂപ്പർ ആണ് l love you ഉപ്പും മുളകും ഫാമിലി 🥰🥰

  • @hakkicollectionshakeemc.a1994
    @hakkicollectionshakeemc.a1994 2 роки тому +53

    Chakkappazam നിർത്തണം ഉപ്പും മുളകും തിരിച്ചു കൊണ്ട് വരണം..

  • @Ganesh-nz1ye
    @Ganesh-nz1ye Рік тому +2

    ലാലേട്ടന്റെ.... പകരം വെയ്ക്കാവുന്ന.... മറ്റൊരു നടൻ..... ബാലു....അണ്ണൻ

  • @thachu4082
    @thachu4082 3 роки тому +521

    ഉപ്പും മുളകും ഭയങ്കര മിസ്സിംഗ്‌ ആണ് അത് പറഞ്ഞ മനസിലാവില്ല 😪😪

    • @QuixerOP
      @QuixerOP 3 роки тому +13

      😖😖💔

    • @seenathk5064
      @seenathk5064 3 роки тому +7

      💯 ❤😭😭

    • @muhammedjamal.a1746
      @muhammedjamal.a1746 3 роки тому +3

      Sherya

    • @sreelakshmips3517
      @sreelakshmips3517 3 роки тому +4

      Paraja manasilavathye erikan chayinayilonum alalo parayane🙄🤭
      Njan chumma parajathatoo😜😂😂😂😂

    • @thachu4082
      @thachu4082 3 роки тому +2

      @@sreelakshmips3517 apamanichu kazhinja njan pokkotte.... Sheri enna..... 😜😜😂😂😂

  • @AjithKumar-dz3sl
    @AjithKumar-dz3sl 3 роки тому +347

    അവസാനിച്ചു കഴിഞ്ഞ ഒരു പരിപാടി ട്രേണ്ടിങ്ങിൽ കെറനെൽ അത് ഉപ്പും മുളകും ആവണം 🔥🔥

  • @shymolsuni2287
    @shymolsuni2287 3 роки тому +54

    എനിക്ക് ഈ പ്രോഗ്രാമിൽ ഏറ്റവും ഇഷ്ട്ടം ബാലുവിന്റെ അച്ഛനെയാ.... Super acting👌👌

  • @adilmhammed307
    @adilmhammed307 3 роки тому +31

    Balu chettan
    Neelu chechi
    Vishnu chettan
    Lechu chechi
    Keshu
    Shiva
    Parukkutty
    Missing 😭😭

  • @sreekumarhpillai4305
    @sreekumarhpillai4305 3 роки тому +39

    Ellarkkum uppum mulakum jeevanayirunnu💝

  • @extraordinary9254
    @extraordinary9254 3 роки тому +40

    ശരിയാ ഉപ്പും മുളകും ഭയങ്കര മിസ്സിങ്ങ് തന്നെയാ.

  • @sheejasheeja1605
    @sheejasheeja1605 3 роки тому +64

    18:20 camera man ne kandavar undo 😁❤️

  • @kashinadhs9488
    @kashinadhs9488 3 роки тому +76

    Uppum mulakum uyir ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💓💓💓🖤💚💚💛💘💘❤️❤️❤️❤️❤️💚💚💚💛💛💛💛

    • @armyocean8366
      @armyocean8366 3 роки тому +3

      Enikh 10 like tharo

    • @saranyams7787
      @saranyams7787 3 роки тому

      🕜🕜🕜

    • @ammua6359
      @ammua6359 3 роки тому

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💯

    • @sundaresanck3026
      @sundaresanck3026 3 роки тому

    • @sundaresanck3026
      @sundaresanck3026 3 роки тому +1

      Video rathore video

  • @veiledmastery5784
    @veiledmastery5784 3 роки тому +26

    Shangarannan fanss🔥🔥

  • @theeMask
    @theeMask 3 роки тому +149

    ചക്കപ്പഴത്തിനും അഹ് പെണ്ണുപിടിയനും വേണ്ടി ഉപ്പും മുളകിനെയും ടീമിനെയും തേച്ച ഫ്ലവർസിന് എന്റെ നടു വിരൽ പ്രണാമം

  • @anjanamnair2083
    @anjanamnair2083 2 роки тому +47

    മുകളിൽ ഇരിക്കുമ്പോൾ ബാലുവിന്റെ വയർ 😆❤😘

  • @albinjose5067
    @albinjose5067 3 роки тому +96

    Super episode Miss chayinu uppum mulakum I am big Fan keshu fans like adi 😭😭😭👌👌👌😍😍😂😂👍👍👍👍💖💖💖💗💗💝💝

  • @drsunny1436
    @drsunny1436 3 роки тому +31

    Chakkapazhem karanem nammade uppum mulakum verum ormakal aai🥺🥺 miss you uppum mulakum 😢😢

    • @nimishaantony6400
      @nimishaantony6400 3 роки тому +1

      Ate karanm anooo

    • @drsunny1436
      @drsunny1436 3 роки тому +1

      Mm atee chakkapazhem todengiyaru kondu camera manum kore per angottu poi ataa nirttiyatu

  • @shebihasi3883
    @shebihasi3883 3 роки тому +101

    ബാലു ചേട്ടൻ തുപ്പുന്ന seen പൊളി

  • @sujithsunila5156
    @sujithsunila5156 3 роки тому +8

    Keshu shiva mudiyan lachu baalu neelu........ All miss cheyyunnu 😪

  • @prasanthmanipk125
    @prasanthmanipk125 3 роки тому +97

    ഉപ്പും മുളകും ടീം അന്നൊരു കല്യാണത്തിന് പോയതാ.പക്ഷെ ആ പോക്ക് അവസാനത്തെ പോക്കണെന്നു ഒരിക്കലും വിചാരിച്ചില്ല.☹️

  • @honeybeekerala8649
    @honeybeekerala8649 3 роки тому +25

    Flowers chanal kanan thudangiyathu thanne.. Uppum mulakum ullathu konda

  • @bushrasaidumon603
    @bushrasaidumon603 2 роки тому +17

    Balu 🔧🔩
    Neelu 🥣🍱
    Vishnu 🎧🎶
    Lachu 💋👄
    Keshu 🍔🥪
    Shiva📝🖍️

  • @lokiyt1524
    @lokiyt1524 3 роки тому +61

    ചക്കപ്പഴം കാരണമാണ് ഉപ്പും മുളകും നിർത്തിയത്

    • @ashiqrisvanrisvan8064
      @ashiqrisvanrisvan8064 3 роки тому +25

      അതെ ആ ഒണക്ക പരിപാടിക്ക് വേണ്ടി ആണ് ഈ നല്ല പരിപാടി നിർത്തിയത്

    • @freekingmohan7126
      @freekingmohan7126 3 роки тому +4

      Really

    • @freekingmohan7126
      @freekingmohan7126 3 роки тому +3

      @@ashiqrisvanrisvan8064 onn podo

    • @aaaa-ob3wg
      @aaaa-ob3wg 3 роки тому +5

      @@ashiqrisvanrisvan8064 അത് ശരിയാ bro

    • @sarammageorge9348
      @sarammageorge9348 3 роки тому +4

      @@ashiqrisvanrisvan8064ചക്കപ്പഴം അടിപൊളി ആണ് അല്ലാതെ ഒണക്ക പരിപാടി അല്ല 😡😡😤

  • @thomasbaby464
    @thomasbaby464 3 роки тому +147

    ബാലു ചേട്ടൻ അണ് main😁

  • @challengestochallenges5123
    @challengestochallenges5123 3 роки тому +19

    Uppum mulakum my favorite show
    Uppum mulakinte katta fan nigalo
    👍👍👍👍👍👍👍👏👏👏

    • @suryasunil9534
      @suryasunil9534 2 роки тому

      Me❤️‍🔥❤️‍🔥❤️‍🔥

  • @aaaa-ob3wg
    @aaaa-ob3wg 3 роки тому +102

    ഉപ്പും mulakum uyir fan

  • @aavanidhurga4918
    @aavanidhurga4918 2 роки тому +7

    ബാലു ചേട്ടൻ പഴത്തൊലി കൊണ്ട് മുടിയനെ എറിഞ്ഞപ്പോ അവിടെ ഒരു ക്യാമറ ചേട്ടൻ ഇരിക്കുന്നത് കണ്ട് ആരെങ്കിലും കണ്ടാരുന്നോ പുള്ളിയെ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @anandarvin7988
    @anandarvin7988 3 роки тому +105

    Neelu is always super episode super bhalus father is high light

  • @37DhanujaUnnikrishnan72
    @37DhanujaUnnikrishnan72 2 роки тому +13

    Aarum pidikkaathirikkaan Balu motham thuppunna scene😂😂😄😄😃😃

  • @manumanutty872
    @manumanutty872 3 роки тому +18

    ഭയങ്കര മിസ്സിംഗ്‌ ആണ് 😔

  • @aaaa-ob3wg
    @aaaa-ob3wg 3 роки тому +138

    Uppum mulakum ഇഷ്ടം ഉള്ളവർ ലൈക്‌ അടി

  • @sherinrasheed8766
    @sherinrasheed8766 2 роки тому +4

    അയ്യോ എല്ലാരും ഉണ്ടല്ലോ😍 ശങ്കരപ്പൂപ്പൻ, ചിറ്റപ്പൻ, മാധവൻ തമ്പി

  • @blackpinktrueblinks5714
    @blackpinktrueblinks5714 3 роки тому +18

    UPPUM MULKUM .... MISSING 😪😪😪😪😥😥😥

  • @honeybeekerala8649
    @honeybeekerala8649 3 роки тому +16

    Chakkapazham alla ethu program vanalum uppum mulakum vare leval a... Plz... Therichu konduva uppum mulakum

    • @shancutz
      @shancutz 3 роки тому +4

      CHAKKAP0AZAM VENNILE INI AVARK CHAKKAPAZAM MADHI
      CHAKKA SEASON KAYIMBOLL AVARK MANASILAYIKOLLUM

    • @seenathk5064
      @seenathk5064 3 роки тому +1

      💯

  • @user-eh5rh8dy6y
    @user-eh5rh8dy6y 3 роки тому +172

    ഉപ്പും മുളകും നിർത്തലാക്കിയ ഫ്ലവർസ് നെ ബഹിഷ്കരിക്കുന്നു 😏😏😏😏🤬

  • @DiluShibu-zb5hp
    @DiluShibu-zb5hp Рік тому +7

    ബാലുവിന്റെ അച്ഛനെയാണ് ഈ സീനിൽ സൂപ്പർ ❤❤❤❤

  • @Cinecut623
    @Cinecut623 3 роки тому +17

    ഇവിടെ ബാലു ചേട്ടന്റെ കട്ട ഫാൻസ്‌ ഉണ്ടോ 💙❣...

  • @Akhin369
    @Akhin369 Рік тому +3

    15:12 🤣 ayyo chirich chath

  • @albinthomson2787
    @albinthomson2787 Рік тому +8

    2:44 തലൈവി Entry 🔥🔥🔥

  • @vaishnavsm8943
    @vaishnavsm8943 3 роки тому +90

    5:09 pavam balu chettan ,😂

  • @fathimavv3256
    @fathimavv3256 3 роки тому +24

    Uppum mulkum നിർത്തരുത് please 😢😢

  • @subramoniampsubramoniam9143
    @subramoniampsubramoniam9143 3 роки тому +18

    Uppum m7lakum ennu paranza adipoli sangalpam anu🥰

  • @KUMBIDI_0.2
    @KUMBIDI_0.2 2 роки тому +130

    Flowers കാണിച്ച ഏറ്റവും വലിയ മണ്ടത്തരം ഇത് നിർത്തിയത്... ഇന്നും എന്നും ഈ എപ്പിസോഡുകൾ മനസ്സിൽ നിന്ന് മാറില്ല ❤

    • @gooner1290
      @gooner1290 2 роки тому +1

      തിരിച്ചുവരുന്നു ജൂൺ 13 മുതൽ 😍

    • @KUMBIDI_0.2
      @KUMBIDI_0.2 2 роки тому +1

      @@gooner1290 happiness ❤

    • @KUMBIDI_0.2
      @KUMBIDI_0.2 2 роки тому +1

      @@gooner1290 ഞാൻ ഇട്ട comment അവർ കണ്ടു എന്ന് തോനുന്നു 😂

    • @Jayarajdreams
      @Jayarajdreams 2 роки тому

      @@gooner1290 Thirichu vannu

    • @bijoypd9303
      @bijoypd9303 Рік тому

      @@KUMBIDI_0.2 )

  • @ananhedonic5689
    @ananhedonic5689 3 роки тому +238

    അയ്യോ... I miss seeing them on trending ❤😭😭😭😭

  • @user-bj6xd1uq6e
    @user-bj6xd1uq6e 3 роки тому +58

    Uppum Mulakum uyiru 🥰🥰🥰

  • @user-pw4il2vd8z
    @user-pw4il2vd8z 3 роки тому +15

    Uppum mulakum uyir

  • @trivian7963
    @trivian7963 3 роки тому +87

    Asianet, surya ദയവ് ചെയ്ത് ഉപ്പും മുളകുമായി നിങ്ങൾ വരിക...

  • @harithan5123
    @harithan5123 3 роки тому +4

    Chakkappzha venel nirthikolu .bring back our uppum mulakum...Sreekandannair.
    Pls

  • @chandhugokul1594
    @chandhugokul1594 3 роки тому +18

    Uppum mulakum uyir 🔥🔥

  • @arshidap4843
    @arshidap4843 3 роки тому +41

    Uppum mulakum Ella eppisodum kaundavar like pleas 🙏

  • @shariadhi8055
    @shariadhi8055 Рік тому +14

    പാവം ശങ്കരണ്ണൻ 🥰🥰

  • @saviyasayupulickathazhathu1801
    @saviyasayupulickathazhathu1801 3 роки тому +67

    Balu chettan fans like adiii👍👍👍

  • @akcta9221
    @akcta9221 3 роки тому +9

    Srikandan sir ചക്കപ്പഴം എന്ന സ്വർണ്ണം കണ്ടുപിടിക്കാൻ ഉപ്പും മുളകും എന്ന രത്നം കൈ വിട്ടു പോയി പതിവ് സീരിൽ ചരിത്രം മാറ്റി മറിച് adar ഐറ്റം season 2 വേണം please

  • @soulyt2596
    @soulyt2596 3 роки тому +18

    Uppum mulakum family adi poli. 🥰❤😘😘

  • @SHYAMKUMAR-pq6kn
    @SHYAMKUMAR-pq6kn 3 роки тому +14

    Uppum mulagum 😍
    Who are with this statement ❤️😉

    • @SHYAMKUMAR-pq6kn
      @SHYAMKUMAR-pq6kn 3 роки тому +2

      Like all Lovers of uppum mulagum 😍❤️❤️❤️❤️👍🏻

  • @farsana7034
    @farsana7034 3 роки тому +14

    Balu Athinte mukalil ninn nalla vittt😂😁😁

  • @appuzzz5886
    @appuzzz5886 3 роки тому +54

    Uppum mulakum power❤️🔥🔥🔥

  • @botcenzo6583
    @botcenzo6583 3 роки тому +18

    Super

  • @beinglogical6414
    @beinglogical6414 3 роки тому +117

    Parupadi stop cheythittum ... Still episode trending ..
    MR.SREKANTAN 🙄🙄 ENTHINA EE PROGRAM STOP CHEYTHE 🙄🙄

  • @user-el4xj3qk7u
    @user-el4xj3qk7u 4 місяці тому +3

    ഉപ്പും മുളകും ഇപ്പോളും കാണണമെന്ന് ആഗ്രഹിക്കുന്നവർ Like adi🥹😭🤣

  • @anjanamnair2083
    @anjanamnair2083 2 роки тому +21

    ബാലുവിന്റെ acting 😱👌🏽👌🏽👌🏽👌🏽

    • @michuvlog9755
      @michuvlog9755 2 роки тому

      Tdeujcf

    • @michuvlog9755
      @michuvlog9755 2 роки тому +1

      Zs88eh3oheuhueuur746dk4uui4ii4uy5ih3yeun3k3kk4jh4h5jh4ihrig5uyrh4jjrjrkrkjrkjehkrirhtjrjhrkrrtjddhfrhrhrhgrhtghtjthtiji

  • @anvarlm3046
    @anvarlm3046 3 роки тому +15

    Lachu theriche varanamenne ആഗ്രഹം ullavar like addi

  • @devuzz3341
    @devuzz3341 3 роки тому +12

    Uppum mulakum veryyy missingggg😔😔😔😔😔

  • @thebigdogprakash3722
    @thebigdogprakash3722 3 роки тому +46

    Lub❣️forever... The entire team of uppum mulakum... espicially, Balachandran thambi🥰😹

  • @kdbwizard6131
    @kdbwizard6131 3 роки тому +20

    First like is mine

  • @HariShankar-oy3ur
    @HariShankar-oy3ur 2 роки тому +3

    ശിവാനി: എന്റമ്മേടെ ജിമിക്കി കമ്മൽ എന്റെ അപ്പൻ കട്ടോണ്ട് പോയേ.
    ബാലു : നിന്റെ അമ്മേടെ ജിമിക്കി അച്ഛൻ കട്ടതല്ല വാങ്ങിച്ചു കൊണ്ട് വന്നതാണ്

  • @rinshafathima1193
    @rinshafathima1193 3 роки тому +12

    ഉപ്പു മുളകും ഇനി തിരിച്ചു വരില്ലേ 😔😭

  • @appusvlogs8944
    @appusvlogs8944 3 роки тому +12

    Allavareyum miss chaynnu

  • @Naruto_346
    @Naruto_346 2 роки тому +17

    18:38 amboo therii mass

  • @allsongs1873
    @allsongs1873 3 роки тому +13

    Uppum mulakum restart cheyyanam

  • @anjalib5060
    @anjalib5060 2 роки тому +35

    Balu chettante expression adipoli😍😍😍😍🤩

  • @lisamolalexander3007
    @lisamolalexander3007 3 роки тому +29

    #30 ON TRENDING , Uppum Mulakum Pewer✌✌

  • @shifununu4149
    @shifununu4149 3 роки тому +30

    Uppum mulakum.... Supera....💙❤💚

  • @stevejogaming3260
    @stevejogaming3260 3 роки тому +44

    18:36 Penshanum pati Chevithayillathe iruppond... 😀😀😁😁

  • @noorjahapunna6509
    @noorjahapunna6509 3 роки тому +76

    Uppum mulakum fans like adiii

  • @alanjames3705
    @alanjames3705 3 роки тому +9

    Hi

  • @munnurj007
    @munnurj007 3 роки тому +7

    ചക്കപ്പഴം എന്ന ഊള പരിപാടിക്ക് വേണ്ടി .....badly miss 😭😭😭😭

  • @mhdmuhsin8496
    @mhdmuhsin8496 3 роки тому +50

    👌👌❤

  • @pratheeshlp6185
    @pratheeshlp6185 3 роки тому +15

    Baaalu Annan 💞💞💕💕💕💕💕💕

  • @anagha2115
    @anagha2115 2 роки тому +6

    Biju chettan ejjathi acting natural 😌😌🥳

  • @chithrask4123
    @chithrask4123 3 роки тому +15

    Uppum Mulakum❤️uyir

  • @aaaa-ob3wg
    @aaaa-ob3wg 3 роки тому +35

    കേശു fans ലൈക്‌

  • @murshidthevlogger5764
    @murshidthevlogger5764 3 роки тому +44

    Uppum mulaku fans like adi👍👍

  • @sharonfv7807
    @sharonfv7807 3 роки тому +23

    Uppum Mulakum super👏

  • @shaunroy6488
    @shaunroy6488 3 роки тому +58

    What A Episode wow 👌😂

  • @ashasajith2936
    @ashasajith2936 3 роки тому +23

    Super😊

  • @priyamanoj9641
    @priyamanoj9641 3 роки тому +11

    ALUVA KESHU

  • @mansoors7195
    @mansoors7195 3 роки тому +21

    Balunte Pacha vachu😃😃

  • @littyzzchinchuzz4591
    @littyzzchinchuzz4591 3 роки тому +6

    Balu kattithoogiyathupola abhinayichathu poli👌

  • @shancutz
    @shancutz 3 роки тому +54

    UPPUM MULKUM NIRTHIYATHIL SANGADMUND ENNALUMITHIL AVARE ONNUMKOODI KAANUMBOLL SANTHOSHAMUND

  • @mohammedrafeeq9601
    @mohammedrafeeq9601 3 роки тому +4

    Poil

  • @spectregaming6084
    @spectregaming6084 3 роки тому +13

    Shiva fans like adi

  • @suchithrac.s5782
    @suchithrac.s5782 Рік тому +2

    Uppum mulakum season 2 vannatinu shesham kanunnavar ondo

  • @asmashaheem9571
    @asmashaheem9571 3 роки тому +8

    Uppum mulakum fans like adi

  • @FathimaShana-yo7uv
    @FathimaShana-yo7uv 3 роки тому +10

    Happy birthday sissy🥳

  • @madhup1766
    @madhup1766 2 роки тому +8

    Happy 😁😁

  • @srilekshmi5939
    @srilekshmi5939 3 роки тому +25

    18:20 arengilum cameraman irikanadh kandoo

  • @ryenthomas3296
    @ryenthomas3296 2 роки тому +1

    Chakkapazham vannalum thenga manga vannalum uppum mulakum uyir 🤪🤪🤪