Kuvera App Download Link: bit.ly/2oEAYN2 Kuvera is India’s First Free Direct Mutual Fund and Gold Investing Platform. Buy gold and win big this month on Kuvera. Signup and qualify for 5 gms of gold giveaway daily and 50 gms of gold giveaway on Dhanteras!!
കരിക്കിലെ ഏറ്റവും മികച്ച എപ്പിസോഡുകളിൽ ഒന്ന്🔥 സുര നമ്പൂതിരി ഇഷ്ടം 😂🔥 എല്ലാരും ഒന്നൊന്നര പെർഫോമൻസ് ആയിരുന്നു തകർത്ത് കളഞ്ഞു 🔥🔥 ഇത് പോലെ ഒരു കോമഡി എപ്പിസോഡ് ഇനി എന്നാ 😒❤️❤️
ബീഹാറി ബാബു : കണ്മുന്നിൽ ഉണ്ടായിട്ടും നമ്മൾ കാണാതെപോകുന്ന പുണ്യജന്മം..! പണത്തിനും പ്രതാപത്തിനും അപ്പുറം സൈറ്റിലെ പണിയെയും സിമന്റിന്റെ പൊടിയെയും സ്നേഹിച്ച, പണിത്തിരക്കിനിടയിൽ സിനിമപോലും കാണാൻ സാധിക്കാത്തതിനാൽ ദുൽഖർ സൽമാനെ പറ്റിപ്പോലും അറിവില്ലാത്ത ആത്മാർത്ഥതയുള്ള തൊഴിലാളി... നാളെ പണിയില്ല എന്നറിയുമ്പോൾ കിട്ടാതെ പോകുന്ന കൂലിയെ പറ്റി ആകുലപ്പെടുന്ന കുടുംബസ്നേഹിയായ ഗൃഹനാഥൻ... അഭിനയിക്കാൻ ചാൻസ് കിട്ടിയപ്പോൾ അനിയൻ ചോട്ടുവിന് കൂടി അവസരം ലഭിക്കാൻ ആഗ്രഹിച്ച സ്നേഹനിധിയായ ഏട്ടൻ... പ്ലേസ്റ്റോറിൽ ഇറങ്ങിയ ഏറ്റവും പുതിയ ആപ്പിനെ പറ്റിപ്പോലും അറിവുള്ള, അപ്പ്‌ഡേറ്റഡ് ആയ ടെക്‌നോളജി ജീനിയസ്... പെണ്ണുകാണാൻ കൂടെവന്ന പേടിത്തൊണ്ടന്മാർ വീടിനു മുന്നിൽ ഭയന്നുവിറച്ചുനിന്നപ്പോൾ ആശങ്കകളില്ലാതെ ധൈര്യപൂർവം ബെല്ലടിച്ച ധീരൻ... സോഫാസെറ്റും കസേരയും കണ്മുൻപിൽ കിടന്നിട്ടും വെറും തറയിൽ ഇരിക്കാൻ ഇഷ്ടപ്പെടുന്ന ലാളിത്യത്തിന്റെ നിറകുടം... അമ്മാത്ത് ചോദിച്ചാൽ പോക്കറ്റിൽ നിന്ന് തമ്പാക്ക് എടുത്തുകൊടുക്കുന്ന നിഷ്കളങ്കതയുടെ പര്യായം... അടികൊണ്ടു വീണ മുതലാളിയെ രക്ഷിക്കാൻ അർബാനയെ ആംബുലൻസാക്കി മാറ്റിയ യഥാർത്ഥ മനുഷ്യസ്നേഹി... ബീ ലൈക്ക് ബീഹാറി ബാബു..
പണവും പ്രധവവും നമുക്കു എന്തിനാ സൈറ്റ് ഉണ്ടല്ലോ സൈറ്റിൽ പണിയുണ്ടല്ലോ... സിമന്റ് ന്റെവാ സിമന്റ് പൊടിയെ വാ ആ ആ ആ... എന്റെ പൊന്നു ജോർജ്ജ് അളിയാ നിങ്ങൾ ആണ് താരം..
ബാബു നമ്പൂതിരി...👍👍 പണവും പ്രതാപവും നമുക്ക് എന്തിനാ.... സൈറ്റ് ഉണ്ടല്ലോ... സൈറ്റിൽ പണിയുണ്ടല്ലോ..... വാ.. വാ... പൊടിയെ വാ... സിമെന്റ് ന്റെ പോടിയെ വാ...🤣🤣🤣🤣 👍👍👍👍
എല്ലാരും ബാബു നമ്പൂതിരിയെയും സുര നമ്പൂതിരിയെയും കുറിച്ച് പറയുന്നു, പക്ഷെ ഈ എപ്പിസോഡിൽ എല്ലാരെകാളും ഒരു പടി മുകളിൽ നിൽക്കുന്ന കഥാപാത്രം ആയിരുന്നു ഫ്രാൻസിസ്ന്റെ. അച്ഛൻ തിരുമേനി ആയിട്ട് പുള്ളി തകർത്തു അഭിനയിച്ചു, ബാക്കി എല്ലാ കഥാപാത്രങ്ങളും അത് പോലെ തന്നെ നന്നായിരുന്നു. പറയാൻ വന്നത് എന്താണെന്നു വച്ചാൽ സുര, ബാബു എഫക്റ്റിൽ കൂടെ ഉള്ളവർ ചെയ്ത മികച്ച കഥാപാത്രങ്ങളെ മറക്കുന്നത് ശരി അല്ല. കരിക്കിലെ എല്ലാ പേരും നമുക്ക് ഒരു പോലെ പ്രിയപ്പെട്ടവർ അല്ലേ 😍😍😍😘😘
Yes Francis lip movement n actually like namboothiri was superbbb .. also Justin ayi act cheyda aalum nallathayi varunnund. Plus two episodes le ananthu n chinchu nalla rasama
Athanu nangade kudumba mahima, ella payyan maarum nalla adipoliyaaa.....that dialogue delivery cracks me up every single time, no matter how many times I watch.
Kuvera App Download Link: bit.ly/2oEAYN2
Kuvera is India’s First Free Direct Mutual Fund and Gold Investing Platform. Buy gold and win big this month on Kuvera. Signup and qualify for 5 gms of gold giveaway daily and 50 gms of gold giveaway on Dhanteras!!
❤❤❤❤❤
👌👌👌👌
Yupp
ua-cam.com/video/5RVGq991O0I/v-deo.html
കല്ലുമ്മക്കായ യൂട്യൂബ് ചാനൽ ningade ഈ വിഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ടല്ലോ....
കരിക്ക് ഫാൻസ് ഉടനെ ആ ചാനനിൽ അറ്റൻഡ് ചെയ്യേണ്ടതാണ്
The way Francis handled a refined mature Namboodiri man is just brilliant!
Ashwin Baiju crct
Finally someone told!
Ys exactly🙌🏻🙌🏻 ..i was searchng for dis in comments ..
Yes ✌️❤️
Exactly 👍
"സോറി മുതലാളി കാശ് കുറക്കല്ലെ,," 😂😂
ചിരിച്ച് ഒരു വഴിയായി,, പഴയ ആ ഒരിത് തിരിച്ച് വന്നിട്ടുണ്ട്,, 😂😂
വീണയുടെ ഓർമ്മക്ക് വേണ്ടി വേണി എന്ന് മകൾക്ക് പേരിട്ട അച്ഛൻ നമ്പൂതിരി .karikkubrilliance
Jam kazhinju vannavar undo 😅😅 1k🔥🔥
Yes 😂😂
Njn😂
Ss😂
Jam 2 kande kazhinjapo direct ingot
Yes
കരിക്കിലെ ഏറ്റവും മികച്ച എപ്പിസോഡുകളിൽ ഒന്ന്🔥 സുര നമ്പൂതിരി ഇഷ്ടം 😂🔥 എല്ലാരും ഒന്നൊന്നര പെർഫോമൻസ് ആയിരുന്നു തകർത്ത് കളഞ്ഞു 🔥🔥 ഇത് പോലെ ഒരു കോമഡി എപ്പിസോഡ് ഇനി എന്നാ 😒❤️❤️
💯💯💯💯
👌
🙌🏻💯
Sathyam
'ഇവന്മാര് എന്റെ ആരുമല്ല.
ടാ എന്തേലും ഒന്നു പറയാടാ.'😢
"ബാബു നാമ്പുതിരി"😁
🤣🤣🤣🤣🤣
ജോർജ് റോക്ക്സ് 🤣🤣🤣
ഇടയ്ക്കിടയ്ക്ക് വന്നു കാണുന്നവരുണ്ടോ ഇപ്പോളും,,,,,!😄👌
😂😂ofc
Yes
Nᴊᴀɴ😃
Njan ond
ഞാൻ
എത്രാമത്തെ വട്ടം ആണെന്നറിയില്ല.... ഇപ്പോളും കണ്ടു കൊണ്ടിരിക്കുന്നു... 🥰🥰🥰 ബാബു നമ്പൂടിരി 😁😁😁
അളകാപുരി,മിഥിലാപുരി,അമൃതാപുരി..
പാനിപ്പൂരി,മസാൽപുരി,ബേൽപുരി.. 😂😂😍😘
😆😆😆
😃
Kiduve 😂😂
"അച്ഛൻ തിരുമേനി നോക്കി ഇരിക്കാതെ ആ മിച്ചർ എടുത്തങ് പൊത്തുക" 😋😀😂
അപ്‌ലോഡ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതായി കരിക്കിന്റെ ജൈത്രയാത്ര 👌👌 👏👏
പണവും പ്രതാവവും നമുക്കെന്തിനാ.... സൈറ്റുണ്ടല്ലോ സൈറ്റിൽ പണിയുണ്ടല്ലോ... വാ വാ സിമന്റെ വാ സിമന്റിന്റെ പൊടിയെ വാ ഹാ... Haaaaa... 😂😂😂 george പവർ...
Karikku is becoming like wine. Getting better over time. Class.
s oden ua-cam.com/video/X7uTMJbpc7o/v-deo.html pls subscribe
Francis വേറെ ലെവലിൽ ആണ് അഭിനയിക്കുന്നത് എന്ന് തോന്നിയത് എനിക്ക് മാത്രമാണോ 🤔
Sir asap padolipikunnondo??
അമ്മാത്ത് ചോദിച്ചപ്പോൾ തമ്പാക്ക് കൊടുത്ത ബാബു നമ്പൂതിരി ആണ് എന്റെ ഹീറോ 😂😂😂😂
Aal pinne poli alle..... pinne lolanum vere level😁😁😁😁
വളരെ വൈകിയാണ് ഞാൻ ആ സത്യം മനസ്സിലാക്കിയത്.. ഇനി ഇതിനെ വെല്ലുന്ന ഒരു ഐറ്റം ഇനി കരിക്കിൽ നിന്നും വരില്ല എന്നത് 🥲🥲
കരികിന്റെ അടുത്തിറങ്ങിയത്തിൽ ഏറ്റവും മികച്ചത്..
ജീവൻ അസാധ്യ അഭിനയം😘
കല്ലുമ്മക്കായ യൂട്യൂബ് ചാനൽ ഇൽ ഈ വീഡിയോ ഇട്ടു വേരു്ല്പിക്കുന്നുണ്ട്
കരിക്ക് ഫാൻസ് അവിടെ പോയി dislike അടിച്ചു പ്രതിഷേധിക്കുക
ആരും ഫ്രാൻസിസിനെ പറ്റി പറയണ കേട്ടില്ല, മച്ചാൻ പൊളിച്ചു
Sathyam
True
മുതലാളി അടികൊണ്ട് വീണപ്പോ താങ്ങിയെടുത്തു ''മേരാ മുതലാളി മർ ഗയ '' എന്ന് പറഞ്ഞു മുതലാളിയെ ഉന്തുവണ്ടിയിൽ കൊണ്ടുപോയ
ബംഗാളി ബാബുവിന് ലൈക്കുണ്ടോ ???
🤣🤣🤣
വേറെ എപ്പിസോഡ് ഒന്നും ഇല്ലാത്ത കൊണ്ട് പഴയത് വീണ്ടും വീണ്ടും കാണുവാ 🥹
വേണിയുടെ അച്ഛൻ ബാലസുബ്രഹ്മണ്യൻ .... koduu ഒരു like... എന്നാ acting aa😍😍😍
*ബങ്കാളി മുതൽ പ്ലസ്2 studants വരെ ആയാലും ജോർജേട്ടൻ പൊളിക്കും
ജോർജ് fans ഉണ്ടേൽ like അടിച്ചു പൊട്ടിച്ചോ
👍👍👍*
"പണവും പടാപവും നമുക്കെന്തിനാ
സൈറ്റുണ്ടല്ലോ സൈറ്റിൽ പണിയുണ്ടല്ലോ
വാ വാ സിമിന്റെ വാ സിമിന്റിന്റെ പൊടിയെ വാ
ആ.....ആ....."
- ബാബു നമ്പൂതിരി
ഇതൊക്കെ ഇപ്പോഴും എടുത്ത് കാണുന്നവരുണ്ടോടെ എന്നെ പോലെ 😅😂
Njn
Und🤣
Und😂
Ya
Yes😊😊
"കുട്ട്യോൾടെ അമ്മാത്ത് എവിടെയാണ് ?"
"തമ്പാക്ക് മേരേ പാസ് ഹേ...." 😁
Pwoli episode team 👍👍👍
ഈ പഹയൻമാര് ചിരിപ്പിച്ച് കൊല്ലും🤣🤣
ഈ എപ്പിസോഡിൽ ശംഭുവിനേയും,ഷിബുവിനേയും മിസ്സ് ചെയ്യുന്നു
Rajesh Rajendran
മോനെ നീ ഇപ്പൊഴും.... ഇത് കണ്ടോണ്ടിരിക്കണോ.. 😂❤
*പാനി പൂരി ബേൽ പൂരി മസാൽ പൂരിയേ....* 😂
*ബാബു നമ്പൂതിരി fans* 🤗😂
ചിരിച്ചിട്ട് കണ്ണിൽ നിന്ന് വെള്ളം വന്നു 😂😂
🎵🎵പണവും പ്രതാപവും നമുക്കെന്തിനാ......... സൈറ്റുണ്ടല്ലോ സൈറ്റിൽ പണിയുണ്ടല്ലോ
വാ വാ സിമിന്റെ........................... വാ സിമിന്റിന്റെ പൊടിയെ വാ...........ആാാാ 🎵🎶
😂😂👌🏽
Ohhh ithayirunno lyrics 👍😉
😂 😂
😄
Aahaa vayalaar ezhuthumo ethupole😊
2023 il കാണുന്നവരുണ്ടോ 🙈..ആദ്യം ആയിട്ടാണ് ഇത്രയും ലൈക്ക് കിട്ടുന്നത് 😂💯💯
Yes 😁
Yes🤩
Onde
ഇപ്പോൾ കാണുന്നു
Yes
17:38 😂 the most liked reaction
Yes😹
ബീഹാറി ബാബു : കണ്മുന്നിൽ ഉണ്ടായിട്ടും നമ്മൾ കാണാതെപോകുന്ന പുണ്യജന്മം..!
പണത്തിനും പ്രതാപത്തിനും അപ്പുറം സൈറ്റിലെ പണിയെയും സിമന്റിന്റെ പൊടിയെയും സ്നേഹിച്ച, പണിത്തിരക്കിനിടയിൽ സിനിമപോലും കാണാൻ സാധിക്കാത്തതിനാൽ ദുൽഖർ സൽമാനെ പറ്റിപ്പോലും അറിവില്ലാത്ത ആത്മാർത്ഥതയുള്ള തൊഴിലാളി...
നാളെ പണിയില്ല എന്നറിയുമ്പോൾ കിട്ടാതെ പോകുന്ന കൂലിയെ പറ്റി ആകുലപ്പെടുന്ന കുടുംബസ്നേഹിയായ ഗൃഹനാഥൻ...
അഭിനയിക്കാൻ ചാൻസ് കിട്ടിയപ്പോൾ അനിയൻ ചോട്ടുവിന് കൂടി അവസരം ലഭിക്കാൻ ആഗ്രഹിച്ച സ്നേഹനിധിയായ ഏട്ടൻ...
പ്ലേസ്റ്റോറിൽ ഇറങ്ങിയ ഏറ്റവും പുതിയ ആപ്പിനെ പറ്റിപ്പോലും അറിവുള്ള, അപ്പ്‌ഡേറ്റഡ് ആയ ടെക്‌നോളജി ജീനിയസ്...
പെണ്ണുകാണാൻ കൂടെവന്ന പേടിത്തൊണ്ടന്മാർ വീടിനു മുന്നിൽ ഭയന്നുവിറച്ചുനിന്നപ്പോൾ ആശങ്കകളില്ലാതെ ധൈര്യപൂർവം ബെല്ലടിച്ച ധീരൻ...
സോഫാസെറ്റും കസേരയും കണ്മുൻപിൽ കിടന്നിട്ടും വെറും തറയിൽ ഇരിക്കാൻ ഇഷ്ടപ്പെടുന്ന ലാളിത്യത്തിന്റെ നിറകുടം...
അമ്മാത്ത് ചോദിച്ചാൽ പോക്കറ്റിൽ നിന്ന് തമ്പാക്ക് എടുത്തുകൊടുക്കുന്ന നിഷ്കളങ്കതയുടെ പര്യായം...
അടികൊണ്ടു വീണ മുതലാളിയെ രക്ഷിക്കാൻ അർബാനയെ ആംബുലൻസാക്കി മാറ്റിയ യഥാർത്ഥ മനുഷ്യസ്നേഹി...
ബീ ലൈക്ക് ബീഹാറി ബാബു..
Hooo entey ponnno ejjathi creating
Most underated comment.
😍😍😍😍
Polichhhhhhh🤩🤩🤩🤩🤩
Thaan ivdonnum nikkenda aalalla bro😍
മറ്റു web സീരിയസ് നു കരിക്ക് വ്യത്യസ്ത ഇതിൽ അശ്ലീല കോമഡി ഇല്ല എന്നതാണ്... ഫാമിലി ആയി ഇരുന്നു കാണാം... keep going
Kallukudi, veli onm illa
അമ്മാത്ത് എവിടെ എന്നു ചോദിച്ചപ്പോ തമ്പാക്ക് മേരെ പാസ് ഹേ ന്നു പറഞ്ഞ ബാബു നമ്പൂടിരിയാണെന്റെ ഹീറോ ❤️
Fahad Shameer എന്നെ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ
😂😂😂👍
Fahad Shameer kiduve
ബാബു നമ്പൂതിരി അല്ല മിഷ്ടർ.... ബാബു നമ്പൂടിടി
It is so super
എത്രയൊക്കെ റോൾ വന്നാലും ബാബു നമ്പൂരി ടെ അത്രേം വരില്ല😂😂
രമണന് ശേഷം സ്വന്തം മുതലാളിയെ ജീവന് തുല്യം സ്നേഹിച്ച ബാബു നംപൂടിരി ..... ഹിറ്റ് ലൈക്ക് ഇ ഫ് യു ആർ എ ബംഗാളിബാബു ഫാൻ
RATHEESH BABU next ramanan babu namboothiri
പാനി പൂരി ബേൽ പൂരി മസാൽ പൂരി....ഓഹോയ് 😂😂😂
ബാബു നമ്പൂടിരി 😍😍😍
😆😆😆
പണവും പ്രധവവും നമുക്കു എന്തിനാ സൈറ്റ് ഉണ്ടല്ലോ സൈറ്റിൽ പണിയുണ്ടല്ലോ... സിമന്റ് ന്റെവാ സിമന്റ് പൊടിയെ വാ ആ ആ ആ... എന്റെ പൊന്നു ജോർജ്ജ് അളിയാ നിങ്ങൾ ആണ് താരം..
2019 വരെ ജീവിതം എന്ത് മനോഹരം ആയിരുന്നു 😢
Sathyam
15:02 : കുട്ടികളുടെ അമ്മാത്ത് എവിടെയാണ്
15:10 തമ്പാക്ക് മേരെ പാസ്സ് ഹേ.. 😂😂😂
.
. *ബാബു നമ്പൂതിരി ROCKZZ*
😂
ബാക്കിയുള്ളവർ നമ്പൂതിരി ആയിട്ട് അഭിനയിച്ചപ്പോൾ Francis നമ്പൂതിരി ആയിട്ടങ്ങ് ജീവിച്ച് ! 🔥❤️
അതാണ് അവരുടെ വിജയം ഫ്രാൻസിസ് അതിൽ ശെരിക്കും നമ്പൂതിരി ആണ് ബാക്കി ഉള്ളവർ നമ്പൂതിരി ആയിട്ട് അഭിനയിക്കുവാ
Alwlum anganae thaneyalae plot😂
Sherikkum natural acting.. fransis jeevich thakarthu...
അമ്മാത്ത് ചോദിച്ചപ്പോ തമ്പാക് എടുത്ത ബാബു നമ്പുതിരി ലൈക് 😍
സങ്കടത്തോടെ കരഞ്ഞിരുന്ന സമയമാണ് ഞാൻ ഇതു കാണുന്നത്. കണ്ണിലെ കണ്ണുനീർ മാഞ്ഞിട്ടില്ലെങ്കിലും ഞാൻ പോലും അറിയാതെ ചിരിച്ചു പോയി thnx team കരിക്ക്. 🙏
Same situation here now😊
ബാബു നമ്പൂതിരി...👍👍
പണവും പ്രതാപവും നമുക്ക് എന്തിനാ....
സൈറ്റ് ഉണ്ടല്ലോ... സൈറ്റിൽ പണിയുണ്ടല്ലോ.....
വാ.. വാ... പൊടിയെ വാ... സിമെന്റ് ന്റെ പോടിയെ വാ...🤣🤣🤣🤣
👍👍👍👍
വാ വാ സിമന്റെ വാ സിമന്റിന്റെ പൊടിയെ വാ ....😜
😂😂😂
ബോധം വരുമ്പോൾ അവനോട് കാശ് വീട്ടിൽ കൊണ്ട് വന്ന് തരാൻ പറ. ഞാൻ പോവാ...😂
*സുര നമ്പൂതിരി😂👌*
എന്റെ ദൈവമേ ചിരിച്ചു ചിരിച്ചു വയ്യാതായി.😀😀😀😀😀 ജോർജ് ഫാൻസ് ഉണ്ടോ... ജോർജ് ബംഗാളി ആയി തകർത്തു....
Viji Thankachan ente chanel onnu subscribe cheyamo broh
Anyone After watching babunambhoothiri's performances in porul .
മഴകാരണം ചടച് വീട്ടിൽ ഇരിക്കുമ്പോ അപ്രതീക്ഷിതമായി കരിക്കിന്റെ പുതിയ വീഡിയോ❤️❤️💘⬇️👍
😍😍
Sathyam...
Polichu
Sathym kto...
Hehe
Sathyam...
Really a stress reliever....
Fan of everyone....
George Rocks.....
8:20 bhelpuri. Masalpuri
പാനി പുരി
ഭേൽ പുരി
മസാൽ പുരി😂😂😂😂😀
ബാബു നമ്പൂതിരി😎😎🤣🤣🤣
Oh My God!!!
ആദ്യമായിട്ടാണ് 200 like കിട്ടുന്നത്
Thanks😍😍😍🤩🤩🤩
Oru mass dialogur
Savage Babu nambuthiri
Babu namboothiri ♥️ 2024...ithupolulla episodes ippol miss cheyyunu..
Yes
എല്ലാരും ബാബു നമ്പൂതിരിയെയും സുര നമ്പൂതിരിയെയും കുറിച്ച് പറയുന്നു, പക്ഷെ ഈ എപ്പിസോഡിൽ എല്ലാരെകാളും ഒരു പടി മുകളിൽ നിൽക്കുന്ന കഥാപാത്രം ആയിരുന്നു ഫ്രാൻസിസ്ന്റെ. അച്ഛൻ തിരുമേനി ആയിട്ട് പുള്ളി തകർത്തു അഭിനയിച്ചു, ബാക്കി എല്ലാ കഥാപാത്രങ്ങളും അത് പോലെ തന്നെ നന്നായിരുന്നു. പറയാൻ വന്നത് എന്താണെന്നു വച്ചാൽ സുര, ബാബു എഫക്റ്റിൽ കൂടെ ഉള്ളവർ ചെയ്ത മികച്ച കഥാപാത്രങ്ങളെ മറക്കുന്നത് ശരി അല്ല. കരിക്കിലെ എല്ലാ പേരും നമുക്ക് ഒരു പോലെ പ്രിയപ്പെട്ടവർ അല്ലേ 😍😍😍😘😘
Correct
..he was super.........
Yes Francis lip movement n actually like namboothiri was superbbb .. also Justin ayi act cheyda aalum nallathayi varunnund. Plus two episodes le ananthu n chinchu nalla rasama
,, 😛😊☺️😘😊
@@ashs8636 ബ്രിട്ടോ expression king 😍
Everybody is taking about babunamboothiri dont forget about justin who made that character awsome...@kiran 😍😍😍
ഇവർ എല്ലാവരും കിടു ആണ്
Everyone did a good job
പെണ്ണിന്റെ അച്ഛൻ പെര്‍ഫോമന്‍സ് 👏👏👌👌
Hindi
Lt
Hindilittlechampaindance
Athanu nangade kudumba mahima, ella payyan maarum nalla adipoliyaaa.....that dialogue delivery cracks me up every single time, no matter how many times I watch.
എത്ര വട്ടം കണ്ടു എന്ന് അറിയിഇല്ല 2021ഇലും കാണുന്നവർ ഉണ്ടോ എന്നെ പോലെ 😎😎
Unde
Unde😂😂😂😂😂
unde 👀
Ud
Pinnnlla ith എത്ര കണ്ടാലും മതിയാവില്ല അത്രക്കും മാസ്സാണ് my favorite Babu Nambuthiri & Sura your like 👉👉
ജോർജ് ഒരു രെക്ഷ ഇല്ലട്ട ബേൽ പൂരി വരേം എത്തിയപ്പോൾ തന്നെ ചിരിച്ച് ചിരിച്ച് ഊപ്പാട് ഇളകി. ജോർജ് വേറെ ലെവൽ
Sathyamm orupadu vattom back adichu kandu chirichu set ayiii
വാ.. വാ..... സിമെന്റെ വാ
സിമെന്റിന്റെ പൊടിയെ വാ... 😂😂😂
ജോർജ് റോക്കസ് 😂😂
ഓരോ ദിവസവും ഇവിടെ എത്രയാ comments... Power of karikku🔥👽
2024 sep 22❤️
Direction:Francis
Story:George
Editing:Shambu
Camera and graphics: Shibu kulukki
Team therapara 👍🏻👍🏻
shanir k story is lolan
ഓഫീസിലിരുന്ന് ചിരിക്കാനും പറ്റണില്ലല്ലോ ദൈവമേ .....എൻറ്റെ ഒരവസ്ഥ 🤣🤣🤣
Hahaha....same avastha....😅😅😅😅
been there.. felt that.. 😂😂
😀😀
Ethu office time open akkunn
Athu njanum nirthi
Sathyaam
*പാനി പൂരി ബെൽ പൂരി മസാലപൂരി*
ബാബു നാമ്പുതിരിഇഷ്ട്ടം😍
,🤣🤣🤣
എന്റെ ബാബു namoodhiri ചിരിപ്പിച്ചു കൊല്ലുവോ. Poli
സിറിയസ് ബ്ലാക്ക് എന്‍റെചാനല്‍സബ്ക്രൈ ബ്ചെ യ്യോ
@@dakini_junior 😝
@@meenuprebhakaran8582 😀
2020 : just a Comedy Ep
2025 : GOAT Ep ever 💎📈
Ethra kandalum mathi varula
Missing them 🥺
Original ബംഗാളി പോലും തോറ്റു പോകും നമ്മുടെ അനുചേട്ടന്റെ മുന്നിൽ.. 😍അത്രക്കും originality ആണ് 🥰🔥❤
Anunchettano alde perentha appo George alle
@@akashvp9367 George തേരാപാര സീരിസ് ഇലെ character ആണ്, real name Anu. K aniyan ആണ്
@@gowri9883 ᴏʜᴏ
കുട്ടികളുടെ അമ്മാത് എവിടെയാണ്.... അമ്മാത് എടുക്കാൻ മറന്നിരിക്കുന്നു.... 😂😂😂😂😂😂😂😂😂😂😂
*അളഗാപുരി,വിജിലാപുരി,അമൃതപുരി......പാനിപ്പൂരി,ബേൽപൂരി,മസാലപ്പൂരി.......😂😂😂😂😂😂😂
Sirichh chathuuu
😂😂 ബാബു നമ്പൂടിരി...2:46 "പണവും പ്രതാപവും നമുക്കെന്ത്ന്.. സൈറ്റ് ഉണ്ടല്ലോ സൈറ്റിൽ പണിയുണ്ടല്ലോ.. വാ വാ സിമൻ്റെ വാ സിമൻ്റ് എൻ്റെ പൊടിയെ വാ.. ആ.. ആ... "
😂😂😂😂😂😂😂
Deep song❤hehe
Scene britto acting so natural ....scene brittoku fans ille?
Machan vere level aanu😊
Undeeyy,,, 🙋
Katta fan
Athane ilathil most natural acting ipo britto aan,britto annante varthanam😍
Vere level 🔥
വീണ്ടും വീണ്ടും കണ്ട് 2023 മേയിൽ ആരെങ്കിലും ഉണ്ടോ....
Yes
Yes
Und✌️
Yes
Yah
എന്റെ പൊന്നോ ചിരിച്ചു ഒരു പരുവമായി... 😂😂 റൂംമേറ്റ്സ് എനിക്ക് വട്ടായോ എന്നോർത്തു 😂 എല്ലാവരും കട്ടക്ക് തന്നെ ആക്ടിങ് ❤️ ജോർജ് ഇഷ്ടം 🥰
Roommates karikku kaanaru ille???
@@abhijithshaju8963 malayali ala bro roommates..1 Sri Lankan 1 Indonesian
Still watching 😂😂🙌🏻🔥
No
ചിരിച്ച് ചിരിച്ച് ഒരു പരുവം ആയി എന്റെ പൊന്നോ ഒരു രക്ഷയുമില്ല ബാബു നമ്പൂതിരി 😂😂😂
മലയാളിക്ക് കൊടുക്കാമെന്ന് പറഞ്ഞ 2000 രൂപ കൂലി തന്നെ ബംഗാളിക്കും കൊടുക്കുന്ന ആദ്യത്തെ മലയാളി . സീൻ ബ്രിട്ടോ 😍
Equal work, equal pay...nadapilayi.. Atleast in fantasy bro😅Alle
@@alidadorin1360 yeah😂
Ente channel subscribe cheyyane friends
2024 April 1 Kannunavarudoo😊😊
Njan
🤚
Njanum
Njaan
😁💓
പണവും പ്രതാപവും നമുക്കേണ്ടിനാ.....സൈറ്റുണ്ടല്ലോ സൈറ്റിയിൽ പണിയുണ്ടല്ലോ......വാ..വാ സിമന്റെവാ സിമെന്റിന്റെ പൊടിയെ വാ.......
ബാബു നമ്പൂടിരി....🤣🤣🤣
👇👇👇
Hihi😜😂😂
അമ്മാത്ത് എവിട്യാ - തമ്പാക്ക് എന്റെ പോക്കറ്റിൽ(ജോർജ് )😂😂😂
Kiduuu
കണ്ടു കണ്ടു മടുത്തു
എന്നു ആരെക്കൊണ്ടും പറയിപ്പിക്കാത്തതാണ് കരിക്കിന്റെ വിജയം 🤝
@@ckpradeepck3982 onnupode ath angneulla episode anu seen illa🌝
munp kandatha.. still pineyum kanumbo aa freshness
That is karikk❤
ബാബു നമ്പൂതിരി fans like 👇👇👇
adipoli
@@Sree5332 ഒരു ചെറിയ youtuber ആൺ ...
Onn SUBSCRIBE cheyth support cheyyumma....reply thannal thirichchum cheyyam...😘😊😊
ബാബു നമ്പുതിരി അല്ല😆
ബാബു നമ്പൂടിടി
ua-cam.com/video/qfl13V34y1M/v-deo.html
പണവും ബടവവും നമുക്കെന്തിനാ ?? site ഉണ്ടല്ലോ siteൽ പണിയുണ്ടല്ലോ .... ബാ ബാ cemente va .. Cementinte പൊടിയെ va 😂😂😂
Babu ഇഷ്ട്ടം 😍😍
പെണ്ണിന്റച്ചൻ : അമ്മാത്ത് എവിടെ?
ബാബു നമ്പൂതിരി : തമ്പാക്ക് എന്റടുത്തുണ്ട്....😂😂😂😂
കരിക്കിന്റെ #1 ഐറ്റം.... 😁🔥
പണവും പടാവവും നമുക്കെന്തിനാ...
സൈറ്റുണ്ടല്ലോ സൈറ്റിൽ പണിയുണ്ടല്ലോ..
ബാബു സേട്ടൻ കലക്കി😂😂
Britto Situation Handling BEST ആണ്!
Really
K & S എന്‍റെചാനല്‍സബ്ക്രൈ ബ്ചെ യ്യോ
@@salutv1824 ys done
8:22 ..george dialogue 👌👌😆
Paani poori..bel poori..masaal poori..😂😂😂
അച്ഛൻ തിരുമേനി ഇങ്ങനെ നോക്കി ഇരിക്കാതെ ആ മിച്ചർ ഒക്കെ എടുത്ത് അങ്ങ് പൊത്തുക ....😅😂😂
😅
ഫ്രാൻസിസ് ശെരിക്കും ജീവിക്കുകയായിരുന്നു
ഫ്രാൻസിസ് ഫാൻസ് ലൈക് 👍👍👍
Siva Prasad Francis ke jay 💪
സത്യം ഫ്രാൻസിസ് അഭിനയം soo
Satyam
ബാലസുബ്രഹ്മണ്യം... പക്കാ നമ്പൂരിയായി ജീവിച്ചു. 👏👏👏
he directed this episode too name jeevan stephen
*നിസ്സാരത്തിനും ബോലോ താരരാരയ്ക്കും ശേഷം ജോർജ് അവതരിപ്പിക്കുന്നു*
*പണവും പ്രതാപവും നമുക്കെന്തിനാ...സൈറ്റുണ്ടല്ലോ സൈറ്റിൽ പണിയുണ്ടല്ലോ...* 😂😂😂
ഇന്നു മുതൽ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം.... -ബാബു നമ്പൂതിരി
പറക്കും തളിക സിനിമ പോലൊരു ഐറ്റം.. എത്ര കണ്ടാലും മടുക്കാത്ത ഒരു സാധനം...
സേട്ട പാവം ചെക്കൻ സേട്ട കെട്ടിച്ചു കൊടുക്ക് സേട്ട.....ബാബു നമ്പൂതിരി ഫാൻസ് ലൈക്ക്
BABU namboothiri fans like here
👇
👇
👇
Malayalam Trailers and Teasers ente channel onnu subscribe cheyamo bro
😍😘
😂😍😘
Panipuri bhelpuri masalapurii...😂😂😂
@@AMVLOGSKERALA entem
ബംഗാളിയാവാൻ ജോർജ് ആണ് best❤️
Isha’s World
Bengali alla bhai, bihari aayitaan 😁
Ashitha Siby athippo odissi aayaalum nammakk bengaliyaan😜😜😜
Isha’s World
Angane parayalle.. Nammle madrasi enn vilicha namk deshyam varille?
കരിക്കിന്റെ പഴയ എപ്പിസോഡ് ഒക്കെ ഇരുന്ന് കാണുന്നു 🥰... ഇപ്പോഴത്തെ മടുപ്പാണ്
Mothalali marr gaya..😂😂
Babu namboothiri fans
👇 Like
സുര നമ്പൂതിരി പൊളിച്ചു... കിടുവേ..... സുര വന്നപ്പോൾ ജീവൻ വെച്ചു.....
God's Own Directions
Yess
Babu നമ്പൂതിരി fans like here😍
👇
Ashika Krishna ettilla ettilla😂
@@sivasankar951 eattu
Babu naboothiriye vellan avilla makkale
Mm
Just wait and see, he will be into the silver screen... Awesome timing and dialogue delivery
Exam പഠിക്കുന്നതിന്റെ edel ith vann കണ്ടു 😹👍🏻❤️
Same 😂
good , me too
Njanum
Same😹
Sathyam 😎
ഇത്രേം നാളും കാത്തിരുന്നുവെങ്കിൽ എന്താ..... വയറു നിറഞ്ഞു ചിരിച്ചു 😂😂😂😂
Bismi alapuzha kaari naoo
@@thetruth814 Allaloo... Njan TVM✌😎