മാനസി ,ജ്വാലയായ് ,അങ്ങാടിപ്പാട്ട് ,ഡിറ്റക്റ്റീവ് ആനന്ദ് ,പകിട പകിട പമ്പരം ....പിന്നെ ഏഷ്യാനെറ്റിലെ സ്ത്രീ ,മേഘം ..കുട്ടിക്കാലത്തു എന്റെ ഇഷ്ട സീരിയലുകളായിരുന്നു ഇതൊക്കെ .ഇപ്പോഴിഷ്ടം ഉപ്പും മുളകും ..ഇത് പോലെ ബാല്യകാല സ്മരണകൾ അയവിറക്കുന്ന 1990സ് കുട്ട്യോൾ ഒന്നിങ്ങു വന്നേ .....💕💕💕💕
enikk 22 vayasaai. Jai hanuman , vishnupuranam, black and white , shakthiman. ithokke evide, ? onnu vittupoyi. valayam, alakal . ithokke ente ishtta serial aayirunnu.
ഇന്നത്തെ നമ്മുടെ താരം പാറുക്കുട്ടി ആണ്. പാറുക്കുട്ടി കേശുവിനു വാരിക്കൊടുക്കുന്ന സീൻ ഒരുപാട് ഇഷ്ട്ടായി 😍.പാറുക്കുട്ടി ഇഷ്ട്ടം 😗❤ ഇന്നത്തെ ലൈക് പാറുക്കുട്ടിക്ക്😗✌
പാറുക്കുട്ടി വാരിക്കൊടുക്കുന്ന സീൻ അടിപൊളി.. ചേട്ടാ എന്നുള്ള ആ വിളിയു൦....😍😍😍 ബാലു ചേട്ടൻ കേശുവിന് ചോറു കൊടുക്കുന്പോൾ നിറഞ്ഞ മനസ്സ് കേശുവിന്റെ മുഖത്ത് പ്രതിഫലിക്കുന്നതായി തോന്നി....നീലു ചേച്ചീടെ കെയറി൦ങ്...(ഗാസ് കുടുങ്ങാതിരിക്കാൻ)....എല്ലാ൦ അടിപൊളി....ഒരു തകർപ്പൻ കുടു൦ബമായി ഇവർ ജീവിക്കുകയാണ്.....😘😘😘
നമ്മുടെ ഒക്കേം വീട്ടിൽ നടക്കുന്ന സാധാരണ സംഭവങ്ങൾ, തല്ലും, വഴക്കും, പിണക്കം, ഇണക്കം, സ്നേഹം, സന്തോഷം, കളിയാക്കൽ, കുസൃതി, എല്ലാം.. സന്തുഷ്ട കുടുംബം. ഉപ്പും മുളകും കാണുന്ന നമുക്കു എല്ലാർക്കും പഠിക്കാൻ ഉള്ള നല്ല പാഠങ്ങൾ ഉണ്ട് . ഏതു സാഹചര്യത്തിലും, വീട്ടിലെ എല്ലാരും തന്നെ ഒത്തൊരുമായൊടു കൂടി നിൽക്കുക.
ഇതുപോലത്തെ Parents ആവണം എല്ലാവരും... ചെറുപ്പത്തിൽ ഞാൻ എത്ര വിഷമിച്ചിട്ടുണ്ടെന്നോ കേശ് ന പോലെ.... തടിയാ എന്ന ആ വിളി... കേട്ടാൽ ആർക്കും വിഷമം തോന്നും....
കേശു endhu ചെയ്താലും chunk പോലെ കട്ടക്ക് കൂടെ nikkunna ശിവാനി എന്ന പെങ്ങള്‍ ന് എന്റെ ഇന്നത്തെ like... 😍
Sheriyatto
എന്നിട്ട് ലാസ്റ്റ് സീനിൽ ആള് മുങ്ങി😁
അത് പിന്നെ പെങ്ങള്‍ ആകുമ്പോ.. സ്വാഭാവികമായും...
@@muhammedramees234 പകരം പാറുക്കുട്ടി വന്നല്ലോ?
😍
പാറുട്ടി കേശു ചേട്ടന് ഭക്ഷണം വാരി കൊടുക്കുന്ന ആ sean ഇഷ്ട്ടപെട്ടവർ like plz😍😍😍😍പാറൂസ് പെരുത്തിഷ്ടം
✌🏻😂😂😂
നല്ല തെസ്ത്
ഒത്തിരി ഇഷ്ടമായി. അല്ലെങ്കിലും പാറുക്കുട്ടി മാസ്സ് ആണ്. പാറുക്കുട്ടിയെ പെരുത്തിഷ്ടം😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘
നമ്മൾ ഉപ്പും മുളങ്കിൽ പ്രതീക്ഷിച്ച സംഭവങ്ങൾളിൽ ഒന്നാണ് ഇത്
👍
ഈ വീടും വീട്ടിലെ കാര്യങ്ങളും ഒട്ടും തന്നെ തെളിമ ചോരാതെ ക്യാമറ
ക്കണ്ണിൽ 🎥 *ഒപ്പിയെടുക്കുന്ന ചേട്ടൻമ്മാർക്ക്* ഇരിയ്ക്കട്ടെ ഒരു 🐴കുതിരപ്പവൻ 👍
😲😲
👍👍
@FOCUS MEDIA 😊
@@modniyas2804 🤔🙄
@@Banusfoodworld 👍😍👍
കുഞ്ഞാവ ചോറ് കൊടുക്കുന്ന കാണാൻ നല്ല രസമുണ്ട് 😍💕😘😘😘😘
Awesome
പാറുക്കുട്ടി എന്ത് ചെയ്താലും എന്തൊരു ക്യൂട്ട് ആണ്
പെരുത്തിഷ്ടം പാറൂസ് 😘😘😘
ഇവർ അഭിനയിക്കുക ആണോ *അതോ കുടുംബം പോലെ ജീവിക്കുക ആണോ* 🙃 Perfection 😘
👍
ഒരേ കുടുംബം *പോലെ* ജീവിയ്ക്കുന്നു😊
Nallafamily
Satyam...💓💓
@@anandhubm6571 Satyam!!
മാനസി ,ജ്വാലയായ് ,അങ്ങാടിപ്പാട്ട് ,ഡിറ്റക്റ്റീവ് ആനന്ദ് ,പകിട പകിട പമ്പരം ....പിന്നെ ഏഷ്യാനെറ്റിലെ സ്ത്രീ ,മേഘം ..കുട്ടിക്കാലത്തു എന്റെ ഇഷ്ട സീരിയലുകളായിരുന്നു ഇതൊക്കെ .ഇപ്പോഴിഷ്ടം ഉപ്പും മുളകും ..ഇത് പോലെ ബാല്യകാല സ്മരണകൾ അയവിറക്കുന്ന 1990സ് കുട്ട്യോൾ ഒന്നിങ്ങു വന്നേ .....💕💕💕💕
Shakthimaan enthiye
enikk 22 vayasaai. Jai hanuman , vishnupuranam, black and white , shakthiman. ithokke evide, ?
onnu vittupoyi. valayam, alakal . ithokke ente ishtta serial aayirunnu.
Asianetile sparsham seriel ormayundo
priya ramante oru serial llarnno ,pinne Anoop menonte verornnm all gd
🤗
പാറുട്ടി കേശുവിനു ബിരിയാണി വാരിക്കൊടുത്തപ്പോൾ എന്റെ വയറും നിറഞ്ഞു... പാറുട്ടി 😘😘😘😘
പാറുക്കുട്ടി ചേട്ടന് ആഹാരം വായിൽ വെക്കുന്ന നൂൽ 20:14
പൊളിച്ചു
പാറു കുട്ടി ചോറ് കൊടുക്കുന്നത് കാണാൻ നല്ല രസമുണ്ട്
ഇന്നത്തെ നമ്മുടെ താരം പാറുക്കുട്ടി ആണ്. പാറുക്കുട്ടി കേശുവിനു വാരിക്കൊടുക്കുന്ന സീൻ ഒരുപാട് ഇഷ്ട്ടായി 😍.പാറുക്കുട്ടി ഇഷ്ട്ടം 😗❤ ഇന്നത്തെ ലൈക് പാറുക്കുട്ടിക്ക്😗✌
Chakkare parutti😍😘😘😘😘😘
പാറുക്കുട്ടി കേശുവിനു വാരിക്കൊടുത്തപ്പോൾ കൊതിവന്നു പോയി ശരിക്കും 😍😍😍😍😘😘
Apo thanne poyi oru biriyani angu kZchu alla pinne
പിറുക്കുട്ടി 😂😂😂
@@sheenap9352 Tanks broo
@@akhilkumarpk477 ur welcome
@@sheenap9352also welcome
പാറുക്കുട്ടി വാരിക്കൊടുക്കുന്ന സീൻ അടിപൊളി.. ചേട്ടാ എന്നുള്ള ആ വിളിയു൦....😍😍😍 ബാലു ചേട്ടൻ കേശുവിന് ചോറു കൊടുക്കുന്പോൾ നിറഞ്ഞ മനസ്സ് കേശുവിന്റെ മുഖത്ത് പ്രതിഫലിക്കുന്നതായി തോന്നി....നീലു ചേച്ചീടെ കെയറി൦ങ്...(ഗാസ് കുടുങ്ങാതിരിക്കാൻ)....എല്ലാ൦ അടിപൊളി....ഒരു തകർപ്പൻ കുടു൦ബമായി ഇവർ ജീവിക്കുകയാണ്.....😘😘😘
Very true..I felt the same
Yes true
👌😍👌👍🌹❤
Yes
Yes
20:05 - 20:43 the best seen in uppum mulakum
He get a nice sister who gives him food first time I am seeing like the sister she is the best sister ever I like you baby Paru so good sister
yes👍🏻
, പാറു കേശൂവിന് ബിരിയാണി വാരിക്കൊടുത്തപ്പോൾ athu repeat adichu kandavarundo 😘😘😘😘😘😘
Anoop t njan kandu. pakshe biriyaani kandappol kothiyaayi.
That was awsome
Undu
പിന്നല്ലാതെ.. മനസ്സില്‍ ഒരു സന്തോഷം.
വീട്ടിൽ Tv ഉണ്ടായിട്ടും യൂട്യൂബിൽ മാത്രം ഉപ്പും മുളകും കാണുന്നവർ ഉണ്ടോ
ENCOUNTER mm
undallo ..☺😊
mm
Veettukar ithu kanenda samayathu bakki serial kand karayunnu
Njan tviyil ipoo kanunud .phn keran time kitanilla
നെയ്യാറ്റിങ്കരിയിൽ വെച്ചുള്ള എപ്പിസോഡ് ആഗ്രഹിക്കുന്നവർ ഇവിടെ ലൈക് കമന്റ് ചെയ്യുക,ഉപ്പും മുളകിന്റെ എഴുത്തുകാരന് സമർപിക്കുന്ന നിവേദനം ആയി ഇതിനെ കാണുക
Njanum kathirikkukya
enikkum neyyatinkara veedu kaananam. ☺😊
Njan oru Neyyattinkarakaranaa enta nattil oru episode njnum agrahikunnuu🤘🤘
Njanum
Guys kaathirunolu neyyatinkara episode ottum vaykathe varum dame sure!!!! 😘😍😍
Achoda ponnu muthe parukutty. Othiri eshttam ayi. Last seen. 😍 parukutty
മ്മടെ പാറു ആളൊരു സംഭവാണ്
പെര്ത്ത് ഇഷ്ടായി
Love you പാറുക്കുട്ടി
Ujj
Tuiuuuuu
''Notification picture ''
കണ്ട് തിടുക്കത്തിൽ വന്നവർ
എത്ര പേരുണ്ട്👍👌
😍😍😍😍
Tumb nailooo
@@happyalways5872 UA-cam നോട്ടിഫിക്കേഷൻ വരുമല്ലേ... അത്
19:31 കേശുവിന് യഥാർത്ഥ ജീവിതത്തിൽ കിട്ടാതെ പോയ സ്നേഹം ... അച്ഛന്റെ സ്നേഹം 😔😔😔
Why
@@kvjayasree2660 avante achan ipol avante koodeyilla, evidayaa ennu ariyilla...
Sherikkum
Mm
ua-cam.com/video/Z-P8oNlJ_EM/v-deo.html
Randu divasam paruttye miss cheyyithavar undoo 😍
Ind
എവിടെയോ ഒരു പുഴയുണ്ടെന്നും പറഞ്ഞ് ഇവടന്നേ മുണ്ടും പൊക്കികൊണ്ട് ഓടേണ്ട കാര്യൊന്നും ഇല്ല......😂😂😂.....lachu rockzz...😀
řßģ1
It was just so you can help you
🥶
പാറുട്ടി കേശു ചേട്ടന് വാരി കൊടുത്ത സീൻ ഇഷ്ടമായെങ്കിൽ, അടി മക്കളെ ഇവിടെ ഒരു ലൈക്,,,,
Hi varsha like ചെയ്തു pls my ചാനൽ subscribd
soukaryam ill
Varsha Gopan po
good words
PARU KUTTY POIYCHU
കേശുവിനോട് എല്ലാവർക്കും ഒരു പ്രേത്യേക ഇഷ്ടമാണ്, എനിക്ക് മാത്രം തോന്നിയതാണോ?
Alla enikum ishta😍😍
Enikkum ishttaaa
Enikind kesunod ishtam😍😍😍
paavanu keshu😓
Alla.
ഉപ്പും മുളകും കാണുമ്പോൾ എത്ര വലിയ problem ഉണ്ടകിലും സന്തോഷം വരുന്നവർ എത്ര പേരുണ്ട്
ഞാൻ ഉണ്ട്
Njnum und
Njnum
Mhem
Njanum
..
തടിയുടെ പേരിൽ കളിയാക്കൽ കെട്ടവർക്ക് ലൈക്കാം.......
Enikku kettittund.. Njaan vannam kurakkikayum cheythu... Ippo thadi kuranjathinu kuttam paraya... 🤦😥😢
Yes
ente thadi nan kurichu Ippol thadikurachathilanu schoolil presynam
@Vedika M.S workout cheyth....
അങ്ങനെ ❤😘😜👍
പിന്നെ എന്റെ കൊച്ചിന് ഞാൻ അല്ലാതെ വേറാര് വാങ്ങി കൊടുക്കും 😍ബാലു ന്റെ ഉള്ളിലെ സ്നേഹനിധി ആയ അച്ഛൻ 💓💓💓💓💓💓💓😘😘😘
Y by gvcxdsepk Ohio Ohio jy7.
ചുന്ദരി പാറുക്കുട്ടി ഫാൻസ് ഉണ്ടോ ഇവിടെ
ഉണ്ടേ.........
@@shameerbavashameerbava8380 Mmm
@@shameerbavashameerbava8380 undallo
Und
Jamshi Jamu illa
Parukutti is the best baby actor in this world. What a fantastic performance she has ! Really wonderful.
yes
Correct
Abhinayam alladey ath natural scenes aan
Pulla manassil evdade kallam?😍
Sakib Zekki y
എന്റെ പാറുക്കുട്ടി ഇന്നത്തെ എപ്പിസോഡിൽ കണ്ണ് നിറപ്പിച്ചു .
ചക്കര വാവേ .ഉമ്മ ഉമ്മ ...
J1htqrsfssggs44ysgsuss usyss5tstsstgsjsejrir9r9r8rr8r8r7r7ryryrrururjrir7ryehdjxhxyuxjxfjfjfnf
Djdhxyxuxjjddnrmfmfkfkicijfjfngngg
Sjzhjddjdu
Ok
Sdf##^#/#
Wuwegstst
*@#^#_#
Jsshsejejei
Km ko jj
ന്റെ പാറു... 😍😍😍😍 ഇങ്ങനെ ചിരിച്ചു കാണിക്കല്ലെടാ മക്കളെ.... ♥♥
പാറൂട്ടി 😊😍♥😍😊♥😍
കേശു നു ഴ പറയാൻ അറിയില്ല... എന്നാഡി കൊയപ്പം.... 😂😂😂😂😂
പാറുക്കുട്ടി കേശുവിന് വാരി കൊടുക്കുന്നത് കണ്ടു വാ പൊളിച്ചത് ഞാ മാത്രമാണോ 😍പാറുക്കുട്ടി ഇഷ്ട്ടം 😘😘😘😘പാറുക്കുട്ടി ഫാൻസ് ലൈക് അടിക്ക്
Parukutti super
Ente mol enikkum food vari thannallo
@@sabeenabai511 parayaando
@@anuroshennedumparampil9801 nalla mol😘
അച്ചോടാ പാറുക്കുട്ടി ചോറ് വാരി കൊടുക്കുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി
Hi sugitha ഞാൻ like ചെയ്തു pls my ചാനൽ subscribd
Such an adorable baby. This truly shows how a loving family is.
പാറുട്ടി കേശു ചേട്ടന് ഭക്ഷണം വാരി കൊടുക്കുന്ന ആ സീൻ കാണാൻ വന്നത് ഞാൻ മാത്രമാണോ ? 20:14
Kesune support cheyyan annum innum shivani......
Inganathe kochu aniyathiye kittan bhaagyam chyyanam
Pode pode
Intey brokum njan olu
anu kadalayi chumma😅
ബാലുവിന്റെ ക്ലീൻ ഷേവിങ്ങിനെക്കാൾ രസം താടിയുള്ളതാ ...
എനിക്കും താടിയുള്ള ബാലു ചേട്ടനെ ആണ് കൂടുതൽ ഇഷ്ടം😍
മുടിയന് നല്ല job കിട്ടണം എന്ന് ആഗ്രഹം ഉള്ളവർ ആരൊക്കെ und.....
നേവി
ua-cam.com/video/wYa4T-WUOAk/v-deo.html 😍😍😍💚💚💚ചെറിയൊരു വർക് ആണേ സപ്പോർട്ട് ഉണ്ടാവണേ..
Njan und!!!😁
Job ayal maturity vannalo....venda
Unde
Paru kuttyyyyyyy eshttamulla ellavarum like adikuu...😍😍😍
Oru padu isttaaaa😍😘
Ente channel subscribe cheyyumo plz and ente oru video yegilum full kaanumo pls videok like kkum cheyyumo
Paru kutty good girl
Sundaripaaru 😘😘
Unni superraa
Sahodara sneham endhanenn ariyan keshuneyum shivayeyum kandu padikanam
പാറുക്കുട്ടി കലക്കി കേഷു ന്നല റ്റേസ്റ്റ് ഉണ്ടോ 😋😋💋💋😂😂😂
കാറ്ററിങ് ജോലി മോശം തൊഴിൽ അല്ല എന്ന് ഉള്ളവർക്ക് ലൈക് അടിക്കാൻ ഉള്ള നൂൽ 😍😍😍
Mohammed Rashid mm
ആ ജോലി എന്താ മോശം
നല്ല ഫുഡും കിട്ടും....
നല്ല കുട്ടികള്‍ നേം കാണാം....
കാശ് ഉം കിട്ടും.... ❤
Watch Video
സിനിമയിൽ അഭിനയിച്ച ആനകൾ
ua-cam.com/video/jUvhWWfnAbU/v-deo.html
@@seena8265 ആ മുടിയൻ പറയുന്നത് താങ്കളും കേട്ടതല്ലേ..
നമ്മുടെ ഒക്കേം വീട്ടിൽ നടക്കുന്ന സാധാരണ സംഭവങ്ങൾ, തല്ലും, വഴക്കും, പിണക്കം, ഇണക്കം, സ്നേഹം, സന്തോഷം, കളിയാക്കൽ, കുസൃതി, എല്ലാം.. സന്തുഷ്ട കുടുംബം.
ഉപ്പും മുളകും കാണുന്ന നമുക്കു എല്ലാർക്കും പഠിക്കാൻ ഉള്ള നല്ല പാഠങ്ങൾ ഉണ്ട് . ഏതു സാഹചര്യത്തിലും, വീട്ടിലെ എല്ലാരും തന്നെ ഒത്തൊരുമായൊടു കൂടി നിൽക്കുക.
വിഡയൊ കണ്ട് തുടങ്ങിയാൽ നമ്മളും അവരുടെ കൂടെ ആ വീട്ടിൽ ഉള്ളതു പോലൊരു തോന്നൽ
Paarukutty is really Charming and cute...Best child actor of 2k19❤️
One mistake best child actress
@@sudhar.k9622 🤭🤭oops
She is not acting.she is expressing her real love.😍
Check on the other day and
Setup
പാറുക്കുട്ടി ഫുഡ് വാരി കൊടുക്കുന്നത് കാണാൻ വേണ്ടി മാത്രമാണ് വന്നത്.. പാറു 😘😘😍
കേശുവിന്റെ അച്ഛാ എന്നുള്ള വിളി കേക്കുമ്പോൾ മനസിൽ ഒരു വിതുരുമ്പിച്ച മ്ലേച്ഛതയാ😂😂😂😂😂
Anna ponnu 😊✌🏻
@@afsalk.k5014 Dq😍😍😄😄
Anna ponnu Haa Sughnoo 😊
@@afsalk.k5014 chuganallooooooo😄 and u chuganooooo
Anna ponnu Ilaadoo Iam so sad 😟😰
SSLC പരീക്ഷ എഴുതാൻ പോകുന്ന എല്ലാവർക്കും എന്റെ വിജയാശംസകൾ നേരുന്നു
Thanks
+2
All the best
Thanks
Appo plus 2 exam pokunavar elly?
അത്രക്ക് തടിയനൊന്നും അല്ല നമ്മുടെ കേശുകുട്ടൻ എന്നു തോന്നുന്നവരുണ്ടോ?
yy
iiiii:::.:::::::::::ങ്കി എപSoos ll 1/1 Daച്ചയ്യAച്ച | IQ ' - മ്മ
Njan oru karyam parayatte
Nammade parukuttiye
*smile of the week*( metro manorama ) enna competionil participate cheyiku
1st adikum
സഹോദര സ്നേഹം.... അതിലും വലുത് ഒന്നുമില്ല..... 😍😍😍😍😍👫👫👫👫
എന്നോട് സീരിയൽ കാണുമോ എന്ന് ആരെങ്കിലും ചോദിച്ചാൽ മടിക്കാതെ ഞാൻ പറയും ഉപ്പും മുളകും കാണുമെന്ന്,, ചെറിയേ ഒരു സംശയം ഇത് സീരിയലാണോ,,
ഉപ്പും മുളകുംകണ്ട് അഡിറ്റായത് ഞാൻ മാത്രമാണോ 💗💞💕💓
A2A creations bro ee football channel onnu subscribe cheyumo
enikkum addiction aayippoyi . 😊☺
അല്ല ബ്രോ ഇതിൽ കമന്റ്സ് ഇടുന്ന മിക്കവരും ഈ പ്രോഗ്രാമിന് കട്ട അഡിക്റ്റാണ്😊🤩
ഞാൻ. examayittum കാണാതിരിക്കാൻ പറ്റുന്നില്ല
ഞാനും
ഈ ഉപ്പും മുളകും എന്ന episode അവസാനിക്കരുത് എന്നുള്ളവർ like adi😋😋✌
Ayooo avasanikkalle avasanikkalle
Avasanichu bro.
@@GayathriDeviPK ഒന്ന് പോർക്കാ
Parukutty love u.....stay blessed always....
പാവം ഒരു മടുപ്പും ഇല്ലാണ്ട് എത്ര പ്രാവശ്യം a വായിൽ വച്ചു കൊടുക്കുന്നത്... 😄😊😘😘
Perfect natural parukutty !!!other actors are natural act but jst natural 😘😘
മറ്റുള്ള സീരിയലിൽ ഉള്ള വർ ഒരു തവണ ഇടുന്ന ഡ്രസ്സ് പിന്നെ ഇടാറേ ഇല്ല അത്.ഓക്കേ നമ്മുടെ ഉപ്പും മുളകും ഒരേ ഡ്രസ്സ് തന്നെ
Entertainment dz mammal veetilum angane thanne alle..???ethoru real family alle apo angane thanne aavatee
Sheriyaanu. Nammude oke veetil ulla pole.
sheriya
Entertainment dz
Swantham vtl kayari chenna feel avum ith kanumbol
അടിപൊളി.....പാറുകുട്ടി കേശുവിന് ചോറുവാരി കൊടുക്കുന്ന സീൻ വളരെ നന്നായിരുന്നു...പാറുകുട്ടി ഡൈ ഹാർഡ് ഫാൻ.....
കുഞ്ഞുങ്ങൾ ഈശ്വരൻ എന്നാണല്ലോ ഈ എപ്പിസോഡിൽ ഈശ്വരൻ ഭക്ഷണം വാരി കൊടുക്കുന്നത് കാണാൻ സാധിച്ചു 🙏❤️❤️❤️
Nerathe thottu enikk ee serial valare ishtamaayirunnu ellavareyum prethyekichu balunem..😂but ippo ee serial van vijayakaramaayi munnottu povunnathum njaan ooro episodum maari maari kaanunnathum paarukkutty enna aa muthumani olladh kond maatram aan..#fact😘😍😍
Waiting for CID Paarukutty..... 😘😘😘😘😍😍😍💖💖💖💖💪💪💪💪
ഉപും മുളകും Ep 1-EP 808 മുഴുവനും kandavar ethraperund ? 👍😍
Adarsh AP me
njanumunde. ☺😊😊😊
Njan
Njn 😁✌
😎
ഇന്ന് എല്ലാ കമന്റിനും എല്ലാവരും ലൈക് വാരിക്കോരി കൊടുക്കുന്നുണ്ടല്ലോ 😍😍😍
എന്നിട്ട് വേണം മുടി ആഹാരത്തിൽ വീണ് ആൾകാർ വയറിളകി ചാവാൻ.,😆😀😀😀😃
ഇതുപോലത്തെ Parents ആവണം എല്ലാവരും... ചെറുപ്പത്തിൽ ഞാൻ എത്ര വിഷമിച്ചിട്ടുണ്ടെന്നോ കേശ് ന പോലെ.... തടിയാ എന്ന ആ വിളി... കേട്ടാൽ ആർക്കും വിഷമം തോന്നും....
njanum
*Parukutty fans like adichu pottik* 😍😍😍
അവസാനത്തെ scene കണ്ടു സന്ദോഷം തോന്നിയവർ ആരൊക്കെ ഉണ്ട്...
Parukutty Keshuvinte dieting nirthan Biriyani varikkodukkunnadu .....Super super super.....Supsupsuper Episode....!!!
ക്യൂട്ട് പാറു കുട്ടി ലൈക് ഇഫ് യൂ അഗ്രി
Hi
Hlo
പാറുകുട്ടിയുടെ ചേട്ടാ എന്ന് വിളി എന്ന് ഇഷ്ടമുള്ളവർ ഇവിടെ ലൈക് 😍😎😎
Hjio
Faslu khan Ozz
പാറുക്കുട്ടി keshuvinu വാരി കൊടുക്കുന്ന കണ്ടു മനസ്സും കണ്ണും നിറഞ്ഞു 😔😔🤩
എന്റെ പാറു കുട്ടി...എന്തൊരു രസം ആണ് കൊച്ചിനെ നോക്കിയിരിക്കാൻ 😘😘😘😘love you മോളു 😍😍
Hi അനിത like ചെയ്തു pls my ചാനൽ subscribd
last പാറൂ ചിരിച്ചു തലക്ക് കൈ വെക്കുന്ന പോസ് .
ഒരു രക്ഷയുമില്ല തകർത്തു പൊളിച്ചു
Hi faseela like ചെയ്തു pls my ചാനൽ subscrib
Perfect family😍
Perfectfamily💖💓💗❤💜💕💔💙💚💛🧡🖤💝💞💟❣️💌🏁🚩🎌🏴🇦🇱🇦🇱🇦🇱🇦🇸🇦🇮🇦🇱🇦🇸🇦🇸🇦🇸🇦🇱🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁
ഇപ്പോഴത്തെ എപ്പിസോഡും പഴയ എപ്പിസോഡ് കണ്ടൽ എല്ലാവർക്കും എന്തൊരു മാറ്റമാണ്🤡😁😁
Kunjungaloke valuthayi le😍😍
ശെരിയാ
Nammade paarukutty bhakshanam vaarikodukkunnath kaanan enna chelaanu.... Love you mutheee ummaaaaaa...... 😍😍😍😍😘😘😘😘😘😘😘😘😘😘😘
അവസാന സീൻ പൊളിച്ചു 😍😍 പാറുക്കുട്ടി 😍ചേട്ടാ എന്ന് ഉള്ള വിളി 😋അടിപൊളി
Ennu ellarum kalakkii..Paaru thakarthu😘😘😘
Amme ithiri tha amme,biriyani alle ,vayil vellam varoole,....ee biriyaniyude karyma apo....vishnu rocks
നമ്മുടെ ലച്ചുവിന്റെ കല്യാണം ആകുമ്പോൾ ഉപ്പും മുളകും പരിപാടി കാണുന്നവർ എല്ലാവരും കല്യാണത്തിന് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അടി ലൈക് 👍👍
എന്നും എപ്പോഴും ഉപ്പും മുളകും....
ua-cam.com/video/wYa4T-WUOAk/v-deo.html 😍😍😍💚💚💚ചെറിയൊരു വർക് ആണേ സപ്പോർട്ട് ഉണ്ടാവണേ..
nishad pm parukutty 💖💖
വീട്ടിൽ Tv ഉണ്ടായിട്ടും യൂട്യൂബിൽ നിന്ന് ഉപ്പും മുളകും കാണുന്നവർ ആരൊക്കെ
I am
Tv yilum kaanum pinne UA-cam il um kaanum😍
ഞാൻ.. ഇടയിൽ വരുന്ന പരസ്യം വെറുപ്പിക്കും
Njan
Asianet serial avasanipikathidatholam Tvyil ith kaanal nadakoola
ഫുഡിന്റെ കാര്യത്തിൽ കേശുവിനു ഒരു വെല്ലുവിളി ആവും പാറുക്കുട്ടി 😆😆
😍🤩😆😁
നന്നായി.. 😂😂
mod niyas നാവിടെല്ലേ
Anandhu B M 😝😝
sahi Kunjol ആണോ 🙈
ഇവരു അഭിനയിക്കുക അല്ലാ ജീവിക്കുക ആണെന്നു തോന്നി പോകുന്നത് പാറു കുട്ടിയുടെ ഒരോ ഷോട്ട് കാണുമ്പോൾ ആണു😍😍😍😍😍
പാറൂട്ടീ....😍😍😍😙😙😙😙. ഒരു രക്ഷേല്ലല്ലോ.....😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Hi anjana like ചെയ്തു pls my ചാനൽ subscribd
W
Mikacha balanadi 2019 - Parukkutty......
എന്റെ MB തീർത്തേ ഫ്ലെവേഴ്സ് അടങ്ങൂ അല്ലേ ,.,,,!!! 🤗🤗
കേശുവും പാറുവും കിടു👌👌😘😘😍😍😍
Awwwwww
Parakuty is so cute
Hit like if I am right
Dieting 😁😁ചിക്കൻ ബിരിയാണി 😥അലീന ഫ്രാൻസിസ് 😁😁തമ്മിൽ ബന്ധം ഉണ്ടല്ലേ 🙄
ഈ എപ്പിസോഡ്‌ഡും പാറുക്കുട്ടി കൊണ്ടുപോയി 😍😍😍😍😘😘😘😘
Hi rifjan like ചെയ്തു pls subscribd my ചാനൽ
ഇവിടെ BA പഠിക്കുന്നവരോ പഠിച്ചവരോ ഉണ്ടേൽ ലൈക്ക് ചെയ്ത..keshune ba ik vidam veluthakkumbol
ammu undallo
ഞാൻ ഉണ്ടേ
BA student
Eth yearaa
Ellarum
njan oru katta lachu fananu but lechunte chilasamayatha philosaphykalum upadeshangalum kelkumbol dheshyam varum.
appozhum thallu erannu vagunna,allavarodum cheriya asooyayum kushubum ulla,vellimoongayude nottamulla nishkalankayaya aa lechuvinayanu anik estam😍😍😍😍😍😍😍😙😙
How cute she is paru kutty ishtam
പാറുക്കുട്ടി കേശുനോടുള്ള സ്നേഹം 😃 😊
കേശുവിനു കിട്ടിയതുപോലെ ഒരുള ചോറ് പാറുകുട്ടി വാരിതരണം എന്ന ആഗ്രഹമുള്ളവർ ഉണ്ടോ ???
Jubin Saji Varghese bro ee football channel onnu subscribe cheyumo
@@fefreakz8004 kk
Jubin Saji Varghese പിന്നില്ലേ
@@ansalnas6801 😍 😍 😍
Jubin Saji Varghese 👌👍👌👍👌👍😎
പാവം കേശു...
എല്ലാവരുടെയും കളിയാക്കൽ കേട്ടട്ട് ആണ് പാവം വണ്ണം കുറയ്ക്കാൻ പട്ടിണി കിടന്നത്..
വണ്ണം കുറയ്ക്കാൻ കേശുവിനെ പോലെ പട്ടിണി കിടന്നവരുണ്ടോ ???
Pattini kidannad maatram vannam kurajjitte illa......veruthe
njan kidannittund . pakshe foodinte manamadikkumbol ente diet okke thettipovum.😢😊☺😢😊☺
@@shluabdulla6578 mmm😊😊
@@harithapnair1912 athanu...😀😀
Und und.. 🙊