ചിറാപൂഞ്ചി ഒന്ന് കാണണ്ട സ്ഥലം തന്നെ .CHRRAPUNJI THE MOST BEAUTIFUL PLACE.MEGHALAYA INDIA

Поділитися
Вставка
  • Опубліковано 23 гру 2023
  • ചിറാപൂഞ്ചി ഒന്ന് കാണണ്ട സ്ഥലം തന്നെ ,ഏറ്റവും കൂടുതൽ മഴപെയ്യുന്ന സ്ഥലം എന്ന് ഞാൻ പഠിച്ചിട്ടുണ്ട് പക്ഷെ ഞങ്ങൾ പോയപ്പോൾ നല്ല വെയിൽ ആയിരുന്നു ,ഏറ്റവും കൂടുതൽ പെയ്യുന്ന സ്ഥലം മേഘാലയിലെ തന്നെ മറ്റൊരു സ്ഥലമാണ് എന്ന് നാട്ടുകാർ പറഞ്ഞു .എന്തായാലും ഒരിയ്കൽ ഒന്ന് പോയി കാണാൻ പറ്റിയ സ്ഥലമാണ് കാണണം പോകാൻ പറ്റാത്തവർക് ഇ വീഡിയോ ഒരു ട്രാവൽ ഫ്രണ്ട് ആയിരിക്കും ,പോകാൻ തയാറായിരിക്കുന്നവർക് നല്ല ഒരു വഴികാട്ടിയും ആയിരിക്കും ,SUPPORT
    #travel #beautiful #life #tripponvlogs #youtube

КОМЕНТАРІ • 5