Exploring Caves in Cherrapunji, Meghalaya - INB Trip EP #44

Поділитися
Вставка
  • Опубліковано 29 чер 2019
  • We explored few of the famous caves of Meghalaya in this episode. This video from the last day of our trip in Meghalaya. #techtraveleat #inbtrip
    To contact, RI Kanaan Guest House: ,9562348253, 97743 65447 #techtraveleat #inbtrip
    Our Sponsors:
    1) Dream Catcher Resort, Munnar: 97456 37111
    2) SR Jungle Resort, Anaikatty: 96598 50555, 89739 50555
    (Follow & get discounts: / sr_jungle_resort_coimb... )
    3) Goosebery Mens Apparel: goosebery.co.in (TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും.
    4) Rotary Club Kochi United
    5) DBS Automotive: 97452 22566
    6) Kairali Ford: 81380 14455
    Special Thanks to
    1) Le Meridien, Kochi
    2) Redband Racing, Thrissur
    3) Nexus Communication, Penta Menaka, Kochi
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

КОМЕНТАРІ • 1,1 тис.

  • @ayeshas_kitchen
    @ayeshas_kitchen 5 років тому +28

    Cave nte akathoode pokumbol 🙆🙆🙆...pettennu purathu vannal mathiyayirunnu ennu thonni...😃😃

  • @ordinaryvlogssubhash
    @ordinaryvlogssubhash 5 років тому +652

    വീഡിയോ കണ്ടപ്പോൾ ശ്വാസം മുട്ടൽ ഫീൽ ചെയ്തത് എനിക്കുമാത്രം ആണോ? ശെരിക്കും ഞെട്ടിച്ചു nice

    • @kingpin433
      @kingpin433 5 років тому +3

      സത്യം

    • @stephydubai6500
      @stephydubai6500 5 років тому +1

      True 😨😨

    • @salamr1767
      @salamr1767 5 років тому +11

      നിനക്ക് മാത്രം

    • @ordinaryvlogssubhash
      @ordinaryvlogssubhash 5 років тому +2

      @@salamr1767 നീ തൽക്കാലം പൂടകിളിപ്പിക്ക് എന്നിട്ട് ചൊറിയു മു മോനെ

    • @Tirookkaran_
      @Tirookkaran_ 5 років тому +2

      ശരിക്കും ശ്വാസം മുട്ടി.👌👌👌 വീഡിയോ.

  • @akshaysnckollam693
    @akshaysnckollam693 5 років тому +473

    ഇത്രേം ദിവസം കട്ടക്ക് കൂടെ യാത്ര ചെയ്ത ecosport നും അതിലെ കൃഷ്ണനും ഇരിക്കട്ടെ ഒരു like 👍👍

  • @tomsonthomas418
    @tomsonthomas418 5 років тому +75

    to sujith mothalali:
    u asked one question in the middle. how these water is coming through the caves? the answer is here-
    300 million years ago. the earth was slowly creeping their level greater than the sea. thus leads to the sedimentation of rocks,sea creatures and their dead shells and thus forming our limestone. limestones are also known as calicum carbonates which he pointed out in the middle of the video. dead fossils are the main attraction of these caves. and let’s come to our point. the water from the sea as the sea level drops from the earth, enters the sedimented rocks joints. these will slowly go through each and every portion of the cave and result in the formation of big big caves as the years pass by. these waters are being used by the cave joints for long period and thus resulting the caves to be cool all the time with free flowing droplets of water most days.

  • @Sanchari_98
    @Sanchari_98 5 років тому +288

    *ഞങ്ങൾക്ക് എന്നും വീഡിയോ വേണം..*
    *സുജിത്തേട്ടൻ എന്നും വീഡിയോ അപ്‌ലോഡ് ചെയ്യണം..*
    *ഞങ്ങൾ ഈ വീഡിയോ അങ്ങ് കാണുവാ..* 😀😀😍😍❤❤💕💕

    • @dreamskerala8530
      @dreamskerala8530 5 років тому +2

      Dk... ചാനൽ സപ്പോർട്ട് ചെയ്യണം..... നിങ്ങൾ സപ്പോർട്ട് ചെയ്യില്ലേ... നിങ്ങളുടെ സപ്പോർട്ട് ഞാൻ ഇങ്ങു എടുക്കുവാ....

    • @Sanchari_98
      @Sanchari_98 5 років тому +1

      @@dreamskerala8530 എടുത്തോ..കൊണ്ടുപോക്കോ..😥😂
      subscribed✌

    • @JOMONKGEORGE
      @JOMONKGEORGE 5 років тому +1

      @@dreamskerala8530 plzz guys എല്ലാവരും 100 സബ്സ്ക്രൈബേർസ് ആക്കാൻ സഹായിക്കുമോ😍 തിരിച്ചും ചെയ്യുന്നതാണ്

  • @TravelTrendByJunu
    @TravelTrendByJunu 5 років тому +197

    ലിച്ചി ജ്യൂസ് മനസ്സിലായവർ ലൈക് അടി (ഗൾഫിൽ സുലഭമായി കിട്ടുന്ന ജ്യൂസ് ആണിത്)

  • @ashircalicut
    @ashircalicut 5 років тому +132

    bro thanks
    ഞാൻ വിചാരിച്ചു ഇന്ന് ഇല്ലെന്ന്
    but വളരെ സന്തോഷം

  • @SahadCholakkal
    @SahadCholakkal 5 років тому +72

    North East -
    Seven Sisters..
    ആസ്സാം,മേഘാലയ,മണിപ്പൂർ,നാഗാലാന്റ്,അരുണാചൽ പ്രദേശ്,ത്രിപുര,മിസോറാം
    ഏഴ് പെങ്ങന്മാർക്ക് ഒരേ ഒരു ആങ്ങള ഹിറ്റ്ലർ മാധവൻകുട്ടി *സിക്കിം* 😍

  • @Love4BGM
    @Love4BGM 5 років тому +150

    *കൊക്കകോളയുടെ നാരങ്ങ വെള്ളം, എമിൽ തഗ്* 😉

  • @zainulabid2702
    @zainulabid2702 5 років тому +36

    ഈ ഗുഹ കണ്ടപ്പോൾ കഴിഞ്ഞ വര്ഷമാണെന്ന് തോന്നുന്നു ഗുഹയിൽകുടുങ്ങിയ വിദ്യാർത്ഥികളെ ഓർമ്മ വന്നവരുണ്ടോ
    കണ്ടിട്ട് തന്നെ പേടിയാവുന്നു

  • @Akhil_Sreedharan
    @Akhil_Sreedharan 5 років тому +142

    വരുന്ന വഴി കുറെ മുൻപ് ഒരു സായിപ്പിനെ കണ്ടപ്പോ അങ്ങേരു 7 സിസ്റ്റേഴ്സിന്റെ കാര്യം പറഞ്ഞത് ആർക്കെങ്കിലും ഓർമ ഉണ്ടോ?? അന്ന് സുജിത്തേട്ടന് മനസ്സിലായിരുന്നില്ല !!!!!!!!!!!

    • @anupriya9573
      @anupriya9573 5 років тому +3

      From Canada..

    • @Akhil_Sreedharan
      @Akhil_Sreedharan 5 років тому +1

      @@anupriya9573 yess

    • @akhilraj4989
      @akhilraj4989 5 років тому +8

      Inb ട്രിപ്പ് പ്ലാനിങ്ങിന്റെ സമയത്ത് 7സിസ്റ്റേഴ്സ്നെപറ്റി അവർ അറിഞ്ഞിരുന്നില്ല ,
      അങ്ങേരെ വഴിയിൽ വെച്ചു കണ്ടു മുട്ടിയപ്പോ interest തോന്നി , പിന്നീട് പലരിൽ നിന്നും കേട്ടറിഞ്ഞപ്പോ ട്രിപ്പിൽ മേഘാലയ കൂടി add ചെയ്യുന്നു (പരിപാടിയിൽ ഭേദഗതി വരുത്താൻ കമ്മറ്റിക്ക് അധികാരമുണ്ട് ) എന്ന് മുൻപ് വിഡിയോയിൽ തന്നെ പറഞ്ഞിരുന്നു .. 😍😍

    • @Akhil_Sreedharan
      @Akhil_Sreedharan 5 років тому +1

      @@akhilraj4989 yea yea

    • @souravrnath8363
      @souravrnath8363 5 років тому

      Ya Glory from Canada

  • @snehapl9078
    @snehapl9078 5 років тому +3

    S k പൊറ്റക്കാട് സർ ന്റെ യാത്രാവിവരണങ്ങൾ കുട്ടിക്കാലത്തു വായിച്ചിട്ടുണ്ട്.. പിന്നെ ഏഷ്യാനെറ്റിലെ സഞ്ചാരം ഒരുപാട് ഇഷ്ടമായിരുന്നു അതിനു ശേഷം ഒരുപാട് താല്പര്യത്തോടെ കാണുന്ന ഒരു യാത്ര വിവരണം അത് സുജിത് ചേട്ടന്റെ ആണ്... നമ്മുടെ india സുന്ദരമാണ്

  • @arunjoy3212
    @arunjoy3212 5 років тому +68

    ഒരു നെഗറ്റീവ് കമന്റ്‌ പോലുമില്ലാത്ത കമന്റ്‌ ബോക്സ്‌,, ആഹാ അന്തസ്സ്..

  • @sooryanarayansaikumar3770
    @sooryanarayansaikumar3770 5 років тому +9

    ഗുഹകൾ കണ്ട് രോമാഞ്ചപുളകിതനായ ലെ ജിയോളജി സ്റ്റുഡന്റായ ഞാൻ. പിന്ന ആ സ്റ്റഡിയുടെ പേരാണ് paleontology.പാറകൾക്കിടയിൽ നിന്നല്ല ഭായ് മുകളിൽ നിന്ന് സീപ്പ് ചെയത് ഇറങ്ങുന്ന മഴവെള്ളമാണ്. നമ്മുടെ കിണറ്റിലെ വെള്ളം വരുന്ന ഉറവ റീച്ചാർജാകുന്നത് പോലെ.

  • @nabeelabdulla9710
    @nabeelabdulla9710 5 років тому +19

    സലീഷേട്ടൻ ആയിരുന്നു നിങ്ങളുടെ വീഡിയോയുടെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ... മൂപ്പർ ഉള്ളപ്പോ കാണാൻ ഒരു പ്രത്യേക രസമായിരുന്നു... 😇

  • @shafeeksha442
    @shafeeksha442 5 років тому +16

    Risk എടുത്ത് ഞങ്ങളിലേക്ക് എത്തിച്ചതിന് ഒരുപാട് thanks sujith and emil 😍😍😍😍😍😘😘😘😘😘👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @santhoshsanthosh.r3325
    @santhoshsanthosh.r3325 5 років тому +17

    ശരിക്കും adventure എന്നൊക്കെ പറഞ്ഞാൽ ഇതാണ്..superb..ആ light പിടി കണ്ടപ്പോൾ ചില കോമഡി reporter മാരെ ഓർമ വന്നവർ like അടിച്ചേ

  • @irshadmon6280
    @irshadmon6280 5 років тому +23

    ഒരു ഭയനഗരമായ ഗുഹ കണ്ടിട്ട് പേടിയാകുന്നു....എന്തായാലും അടിപൊളി👍

  • @vijaykumarmulakkal9053
    @vijaykumarmulakkal9053 5 років тому +17

    ഇതിലും നല്ല വിവരണങ്ങൾ സ്വപ്നത്തിൽ മാത്രം മുതലാളിക്ക് ബിഗ് സല്യൂട്ട്

  • @lifeofpaichi5208
    @lifeofpaichi5208 5 років тому +24

    ഇത് പൊളിച്ചു ബൂട്ടാന്‍ കഴിഞ്ഞതിന് ശേഷം നല്ല ത്രില്ലിംങ്ങ് വീഡിയോ സമ്മാനിച്ച മുതലാളിക്കും ഡ്രൈവര്‍ സുഗുവിനും അഭിനന്ദനങ്ങള്‍...
    നേപ്പാള്‍ വീഡിയോ ഉടന്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു..
    Welcome ഹാരിസ്ക്കഃ...
    ഹാരിസ്ക്കായുടെ ''വട്ട '' പേരും ഉടന്‍ പ്രതീക്ഷിക്കുന്നു

  • @anilchandran9739
    @anilchandran9739 5 років тому +3

    മലായാളം UA-cam ചരിത്രത്തിൽ ആരും ഇതുപോലെ ഒന്ന് ചെയ്തിട്ടില്ല. സുജിതും എമിലും പൊളിച്ച് . കേവ് എക്സ്പ്പോളറിങ് ഭീകരമായിരുന്നു. ത്രില്ലിങ്.👏👏👌👍💐💖

  • @akshaysnckollam693
    @akshaysnckollam693 5 років тому +35

    അഭിനയകുലപതി എമിൽ തമ്പുരാൻ ഇഷ്ടം

  • @anishcs9561
    @anishcs9561 5 років тому +41

    നിങ്ങൾ എല്ലാരും വിചാരിക്കുന്ന പോലെ സുജിത്തേട്ടൻ പറഞ്ഞ ആ ലാലേട്ടൻ സിനിമ.. അത് മൂന്നാംമുറ അല്ല.. അത് "ദൗത്യം" ആണ്.. ✌

    • @shanithshanu7393
      @shanithshanu7393 5 років тому +1

      Alla... moonnammura aan..... youtubil adichu nokk... oru manikkoor 28 aam minutil

    • @_ammuzzdreamworldmedia3545
      @_ammuzzdreamworldmedia3545 5 років тому

      മൂന്നാം മുറ

    • @bibinbaby4930
      @bibinbaby4930 5 років тому

      Ala bro...prnjath kettile kottarathinu rakshikunu enu...douthyathil evdaanu mr. Kottaram

    • @anishcs9561
      @anishcs9561 5 років тому +4

      ഒരു കയ്യബദ്ധം.. നാറ്റിക്കരുത്.. 🙏😂😂

  • @stephydubai6500
    @stephydubai6500 5 років тому +59

    Thailand il ithupoloru caveilanu 10 football team ND coachu m akapettathu..arenkilum ithu kandappol Ortho athu?🤔🤔

  • @vijaykumarmulakkal9053
    @vijaykumarmulakkal9053 5 років тому +58

    മേഘാലയിലെ ഏതോ ഒരു ഗുഹയിൽ നിന്നും ക്യാമറാമേൻ സുജീത്ത്ബഗ് ത്തനൊപ്പം ഡ്രൈവർ സുകു,

  • @meenusajeev0426
    @meenusajeev0426 5 років тому +4

    അയ്യോ സുജിത്തേട്ടാ രണ്ടാമതു ഒരു cave കൂടി ഉണ്ടാരുന്നു അവിടെ. ഈ cave നെ കാളും exciting ഉം adventourous ഉം അതാരുന്നു. അതിനു ഉള്ളിൽ lights ഒന്നുമില്ല നമ്മൾ കണ്ടു പിടിച്ചു പോകണം.. ഇതിനു അടുത്ത് തന്നെ ആയിരുന്നു അതും. അത് miss ചെയ്തല്ലോ.. ഞങ്ങൾ കഴിഞ്ഞ ആഴ്ച ഇവിടെ പോയതേ ഉണ്ടാരുന്നുള്ളു. ശരിക്കും കിടിലൻ experience ആണ് ഈ caves..💖😘😘😘

  • @mynameismak3024
    @mynameismak3024 5 років тому +13

    ശക്തിമാൻ കാണാൻ പോലും ഇങ്ങനെ കാത്തിരുന്നിട്ടില്ല. നിങ്ങളുടെ വീഡിയോസ് കാണാൻ കാത്തിരിക്കുവാ

  • @thegodfather367
    @thegodfather367 5 років тому +7

    16:08 lallettannn😍😍😍😍😍

  • @aswinm9430
    @aswinm9430 5 років тому +15

    17:12 Emil bro ejjathy acting 😂😂

  • @sandvenexplorer
    @sandvenexplorer 5 років тому +118

    Looks so AMAZING, hey wish I could understand what these guys are saying! LOL, but hey it LOOKS great, cheers

    • @amalabdul87
      @amalabdul87 5 років тому +7

      Sandven Explorer thank you sir for supporting us
      This language is malayalam, kerala a state of india

    • @smenon2426
      @smenon2426 5 років тому +5

      They are exploring Meghalaya which is a state in India.

    • @KiranKumar512
      @KiranKumar512 5 років тому +1

      Usually they will add captions for every video. Check after a few days maybe.

    • @sandvenexplorer
      @sandvenexplorer 5 років тому

      @@amalabdul87 Okey man, thanks for the info!

    • @sandvenexplorer
      @sandvenexplorer 5 років тому

      @@smenon2426 cool...

  • @harichandanam1660
    @harichandanam1660 5 років тому +42

    ലൈറ്റ് അടിക്കാനെ പറഞ്ഞുള്ളു മുതലാളി... എവിടെ വെക്കണം എന്ന് പറഞ്ഞില്ല... എമിൽ roczzz

  • @Dileepdilu2255
    @Dileepdilu2255 5 років тому +12

    രണ്ടാം പ്രാവശ്യം ഗുഹയിൽ കൂടി പോയത്😲ഹോ കണ്ടിട്ടുതന്നെ പേടിയാവുന്നു is horrible 😲 😀😂

  • @anishkt9974
    @anishkt9974 5 років тому +57

    ഒരു ഡോണ്‍ ക്യാമറ കൂടി വേണം. സെവൻ സിസ്റ്റേഴ്സ് വാട്ടർ falls ഒക്കെ ഷൂട്ട് ചെയ്യാന്‍ . സെവൻ സിസ്റ്റേഴ്സ് അധികം കാണിച്ചതുമില്ല

    • @sskkvatakara4647
      @sskkvatakara4647 5 років тому

      Anish Thomas
      പറ്റില്ല Li Sance കിട്ടാൻ പാട്

    • @KL-ht3oi
      @KL-ht3oi 5 років тому

      Drone cam undayirunnel polichene kurachoode vellavum venam

    • @tastetravel5994
      @tastetravel5994 5 років тому

      എന്നിട്ട് വേണം കേസ് ആയി പുലിവാലാവാൻ , ഒന്നും വേണ്ട ഇങ്ങനെയങ്ങു പോയാൽ മതി ബ്രോ

    • @KL-ht3oi
      @KL-ht3oi 5 років тому +1

      Nammude nattile ooro oodayipp niyamangal

    • @anishkt9974
      @anishkt9974 5 років тому +1

      മറ്റു ട്രാവൽ വീഡിയോ കണ്ടുനോക്കുക. അവര്‍ക്ക് ഉണ്ട്

  • @shereefpalamalayil
    @shereefpalamalayil 5 років тому +216

    സിനിമ ആര്യൻ അല്ല മൂന്നാം മുറ ആണ് എമിൽ bro

  • @athulkrishna1328
    @athulkrishna1328 5 років тому +2

    Lime Stone ഒരു porosity ഉള്ള റോക്ക് ആണ് അതിന് വെള്ളം സ്റ്റോർ ചെയ്യാൻ ഉള്ള കഴിവ് ഉണ്ട്, മഴപെയ്ത് ഒലിച്ചിറങ്ങുന്ന വെള്ളം റോക്ക്സ് സ്റ്റോർ ചെയ്യും പിന്നീട് അത് ചെറിയ സ്ട്രീം ആയി ഒഴുകും

  • @Seungberryhere
    @Seungberryhere 5 років тому +1

    Super അടിപൊളി ഈ വീഡിയോ ആരും മിസ്സ് ചെയ്യരുത് good going safe journey

  • @Dileepdilu2255
    @Dileepdilu2255 5 років тому +7

    സുജിത്തേട്ട പൊളിച്ചു👌❤💚💗💝👆നല്ല പ്രകൃതിരമണീയമായ സ്ഥലം കിടുക്കി😄👍👍എമിൽ ബ്രോ സൂപ്പർ💙😙കട്ട ലാലേട്ടൻ ഫാൻസ്💪💪💪💪😍😍😍😍😍

  • @shihabpookipparambu
    @shihabpookipparambu 5 років тому +3

    സൗദി അറേബ്യയിൽ നിന്നും ഒരു ദിവസവും മുടങ്ങാതെ കാണുന്ന ഈ പ്രോഗ്രാം ഏറെ ഇഷ്ടമാണ്
    എല്ലാ ദിവസവും വീഡിയോ അപ്‌ലോഡ് ചെയ്യാൻ ശ്രദ്ധിക്കുക

  • @samju3019
    @samju3019 5 років тому +2

    Wait cheythath veruthe aayilla
    Thanks for the uploading 😘😘😘

  • @canindianvlogs
    @canindianvlogs 5 років тому +1

    Great videos sujith bhai... Amazing... ഈ INB ട്രിപ്പ് നിങ്ങളുടെ ജീവിതത്തിലെ ഒരു milestone ആയിരിക്കും... തീർച്ച

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 5 років тому +7

    Tshirt...പൊളിച്ചു Ha എപ്പിസോഡ് 586.. day..44.... Nice ഗുഡ് പ്രസന്റേഷൻ.... സുകു.. പൊളിച്ചു.... സുജിത് sir nice info... But we miss സലീഷ് അണ്ണൻ..

  • @anandhu.
    @anandhu. 5 років тому +54

    സുജിത്തേട്ടൻ സർപ്രൈസ് !!!!! INB ഇഷ്ടം 😍 road to 600k

    • @MJ98.
      @MJ98. 5 років тому

      TrickY Mallu please subscribe my channel

    • @anandhu.
      @anandhu. 5 років тому

      @@MJ98. cheythu macha!!!!

    • @MJ98.
      @MJ98. 5 років тому

      @@anandhu. thank you sir

  • @flemingdiaz
    @flemingdiaz 5 років тому +1

    Adipoli Video... Wonderful limestone caves... Thakarthu...Must be an Ocean in millions of years ago...

  • @robincool99
    @robincool99 4 роки тому +2

    ഏതു നാട്ടിൽ ചെന്നാലും ആരേലും കൂവിയാൽ തിരിച്ചു കൂവുക എന്നത് മനുഷ്യന്റെ ഒരു പ്രത്യേകതയാണ്..😃😄

  • @majithamajeed4559
    @majithamajeed4559 5 років тому +4

    Hey.. ! Unexpected. 😍ഇന്ന് പ്രതീക്ഷിച്ചതേയില്ല... 😁so happy... daily video upload ചെയ്‌താൽ എല്ലാർക്കും സന്തോഷം.... thnq സുജിത്തേട്ടാ..🤗. thug man Emil also 😎✌️✌️✌️👌👌👍👍

  • @Mummusvlog
    @Mummusvlog 5 років тому +92

    അങ്ങനെ Emil ലൈറ്റ് മാൻ കൂടി ആയി,

  • @MJ98.
    @MJ98. 5 років тому +2

    #257 kiduki, kalakki, thimirth 👍👍

  • @storiesofjk
    @storiesofjk 5 років тому +2

    എല്ലാ എപ്പിസോഡിലും ചിരികളും, അറിവുകളും വളരെ നല്ല കാഴ്ചകളും തരുന്ന ടീം TECH TRAVEL EAT 👌🤗

  • @sirajkh8287
    @sirajkh8287 5 років тому +42

    ഖത്തറിൽ നിന്നും ഫസ്റ്റ് കമന്റ്‌ ആഹാ അന്തസ്

    • @MJ98.
      @MJ98. 5 років тому

      Siraj K H please subscribe to my channel

  • @voiceoffejo8228
    @voiceoffejo8228 5 років тому +10

    Cave exploration thudangiyapol sujithettante mugath Cheriya pedi.
    Pinne ok ayi😁

  • @kannannettath
    @kannannettath 5 років тому

    നിങ്ങൾ രണ്ടു പേരും അനുഗ്രഹീതർ ആണ്... ദൈവത്തോട് ഇടക്ക് ഇടക്ക് ഒരു നന്ദി പറഞ്ഞേക്ക്.... സ്പോന്സർസ് പറയണ പോലെ...

  • @prasantk.m3589
    @prasantk.m3589 5 років тому

    Great exploration!.... Thanks for showing a good tour....

  • @joshybenedict5370
    @joshybenedict5370 5 років тому +30

    സുജിത് എമിൽ നിങ്ങൾ രണ്ടു പേരെയും ദിവസവും കാണണം എന്നായി ഇപ്പോൾ

  • @Shambhavi414
    @Shambhavi414 5 років тому +8

    For the first time a vlog that made very interesting

  • @tastyhoursbyshibinasudheer2861
    @tastyhoursbyshibinasudheer2861 5 років тому +1

    Oro videoyiludeyum njangaleyum koode kond pogunna oru feel ...Superayitund 😍

  • @SyamVarmaNationalist
    @SyamVarmaNationalist 5 років тому

    Enjoying your INB trip videos but I also appreciate the eco friendly msges that you convey in your videos. Your concerns about irresponsible mining of the hills, people scribbling their names on cave, awareness of not throwing plastic around etc. great job guys!

  • @Robin-vv5lt
    @Robin-vv5lt 5 років тому +80

    ഇന്ന് മുതൽ ഡെയ്‌ലി വീഡിയോ വേണമെന്ന് ആഗ്രഹിക്കുന്നവര് ആരൊക്കെ?!!!🖐

    • @ismailvk1616
      @ismailvk1616 4 роки тому

      സുജിത്ത് അടിപെളി

    • @ismailvk1616
      @ismailvk1616 4 роки тому +1

      സുജിത്ത് അടിപെളി

  • @tinz4097
    @tinz4097 5 років тому +3

    Enna pwoliyaaaaaa❤️❤️❤️❤️

  • @aravindvariarkv823
    @aravindvariarkv823 5 років тому

    Adipoli guys. Explore more & enjoy

  • @harichandanam1660
    @harichandanam1660 5 років тому

    സുജിത് ഭായ്... നിങ്ങളുടെ യാത്രയിൽ നിങ്ങൾക് ഉണ്ടായ അബദ്ധങ്ങൾ.. രസകരമായ സംഭവങ്ങൾ കോർത്തു ഇണക്കി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു...

  • @-vishnu2948
    @-vishnu2948 5 років тому +26

    *12 മണിക്ക് വീഡിയോ കാണാത്തൊണ്ട് വിഷമിച്ചു ഇരിക്കുവാരുന്നു...2 മിനിറ്റ് കഴിഞ്ഞാണെലും ഇട്ടല്ലോ😍😍*

  • @mubashirc5309
    @mubashirc5309 5 років тому +25

    ഇന്ന് വീഡിയോ ഉണ്ടാവില്ല ന്നും കരുതി ഇരിക്കുമ്പോള ദേ കിടക്കുന്നു നോട്ടിഫിക്കേഷൻ സുജിത്ത് ഭക്തൻ ന്ന്
    Happy ആയിട്ട 😍😘😘😘

    • @MJ98.
      @MJ98. 5 років тому

      Mubashir C please subscribe my channel

    • @dreamskerala8530
      @dreamskerala8530 5 років тому

      അതെ ഞാനും ഇന്ന് വീഡിയോ ഇല്ല എന്നു കരുതി.... ഫ്രണ്ട്‌സ് വാച്ച് വിഡിയോ Dk സപ്പോർട്ട് ചാനൽ... ഞാനും ok..

  • @josmygeorge7949
    @josmygeorge7949 5 років тому

    Adipoli chetta 👌
    Kandittu enikk bhayangara dangerous ayittu thonni. Ennittum video eduthu episode adventurous akki

  • @sumeshsubash4677
    @sumeshsubash4677 5 років тому

    ശരിയ്ക്കും നിങ്ങളുടെ കൂടെ ഞങ്ങളും വന്നു... അതു കൊണ്ട് ചില സ്ഥലങ്ങളിൽ കയറിയപ്പോൾ ഒരു നിഗൂഢതയും പേടിയും തോന്നി... എങ്കിലും ഇതൊക്കെ ഒരു രസമല്ലേ... രണ്ടു പേരും കുടുക്കി.👌👌👌😍😍

  • @jinsonthevillagerider6631
    @jinsonthevillagerider6631 5 років тому +91

    ഒരു കാര്യം ഉറപ്പാ unlike ചെയ്തവർ ആരും വീഡിയോ കാണാറില്ല.. അസൂയക്കും കഷണ്ടിക്കും മരുന്നില്ല.... dislike മഹാന്മാർക്ക് ഒരു നടുവിരൽ നമസ്കാരം.......

  • @wnderboy3735
    @wnderboy3735 5 років тому +3

    Tech Travel Eat Videos kaananu ullathu oru daily routine aayirikkunnu.

  • @sumaprasad80
    @sumaprasad80 5 років тому +1

    ഇതു അല്പം പേടിപ്പിക്കുന്നതായിപോയി.
    എങ്കിലും പരിചയമില്ലാത്ത സ്ഥലത്തെ cave exploration needs special applause.

  • @renjinisr1792
    @renjinisr1792 5 років тому

    Wow... Oru super episode aayirunnu..

  • @Faisal_chelakkara
    @Faisal_chelakkara 5 років тому +14

    ഈ വീഡിയോ കണ്ടപ്പോൾ തായ്‌ലൻഡിൽ ഗുഹക്കുള്ളിൽ കുടുങ്ങിയ കുട്ടികളെ ഓർമ വന്നവരുണ്ടോ...

    • @vineeththumpikkanickal5435
      @vineeththumpikkanickal5435 5 років тому +1

      Yes

    • @vineeththumpikkanickal5435
      @vineeththumpikkanickal5435 5 років тому +1

      അവരുടെ അവസ്‌ഥ എന്തായിരുന്നു എന്നു ഓർമ വന്നു.so horrible.

    • @sreejeshn77
      @sreejeshn77 5 років тому

      Yes

    • @sinnuroji6220
      @sinnuroji6220 5 років тому +2

      ചുമ്മാതിങ്ങനെ കേറി പോകുന്നത് അപകടം ആണ്. ഇങ്ങനെ ഉള്ള ഗുഹകളുടെ Map കാണും. അത് കൂടെ കരുതിയില്ലെങ്കിൽ വഴി തെറ്റിയാൽ ആപത്താണ്.

  • @Ozzainboutique
    @Ozzainboutique 5 років тому +8

    So beautiful place😍😍😍👍🏽 seven sisters ✌🏼✌🏼✌🏼🥰🥰

  • @sreenathmon5107
    @sreenathmon5107 5 років тому

    Sujithetta ninghal oru rakshayumillatto kidukki thimirthu kalakki

  • @happylady3132
    @happylady3132 5 років тому

    Amazing episodes sujith and emilin. Really enjoy u guys, ur presentation, ur chattings, humor,. Really nice.

  • @tripspot1666
    @tripspot1666 5 років тому +32

    16:17 ലാലേട്ടൻ.... 😍

    • @MJ98.
      @MJ98. 5 років тому

      let-love-the shutter please subscribe my channel

    • @dreamskerala8530
      @dreamskerala8530 5 років тому

      ലാലേട്ടൻ നടനവിസ്മയം... വാച്ച്... Dk... ചാനൽ... സപ്പോർട്ട് ചാനൽ....

    • @riyazsm8748
      @riyazsm8748 5 років тому +1

      മോഹൻലാൽ ഗുഹയിൽ കൂടി സുരേഷ് ഗോപിയെ രക്ഷപ്പെടുത്തി കൊണ്ടുവരുന്ന പടംആര്യൻ അല്ല അത് ദൗത്യം എന്ന സിനിമയാണ്....

    • @dreamskerala8530
      @dreamskerala8530 5 років тому +1

      @@riyazsm8748 Yes.... Broooooo

    • @user-nf9zm2oi5c
      @user-nf9zm2oi5c 5 років тому

      😍😍😍😍😍

  • @ancyvarg1140
    @ancyvarg1140 5 років тому +5

    Wow!! Definitely I wouldn’t do it cave tour because of claustrophobia but you guys did like a pro ... another vlog really enjoyed it 👌🏽

    • @MJ98.
      @MJ98. 5 років тому

      Ancy varg please subscribe my channel

  • @thattammac.gmenon8171
    @thattammac.gmenon8171 5 років тому

    You two so brave, thanks a lot video sharing 🙏🌷

  • @muralikrishnanvs3933
    @muralikrishnanvs3933 5 років тому

    പൊളിച്ചു സന്തോഷം അയി ഇനി എന്നും വിഡിയോ വേണം ട്ടോ

  • @samithap1683
    @samithap1683 5 років тому +11

    study of fossils is paleontology

  • @kannanpotti
    @kannanpotti 5 років тому +9

    ലാലേട്ടൻ,❣️ ഭക്തേട്ടൻ,❣️ എമിലേട്ടൻ❣️

  • @Tirookkaran_
    @Tirookkaran_ 5 років тому +2

    ഇന്ന് വീഡിയോ ഉണ്ടാകില്ലെന്ന് വിചാരിച്ചു.ഇന്നും കാഴ്ച്ചകൾ കാണിച്ചതിന് എ ബിഗ് താങ്ക്സ്.

  • @sathivelayuden308
    @sathivelayuden308 3 роки тому +1

    Videos kandapole ടെൻഷൻ ആയി വഴി thatumonnu സൂപ്പർ sujittatta kerful

  • @subithmp9408
    @subithmp9408 5 років тому +5

    Aryanalla moonnam murayilanu mohanlal thurangathiloode pokunnathu...well done keep going..

  • @asmishabana3902
    @asmishabana3902 5 років тому +24

    ശ്വാസം മുട്ടുന്നു ഈ വീഡിയോ കാണുമ്പോൾ

  • @annmathew6502
    @annmathew6502 5 років тому

    Awesome.Reminded me of Thailand cave rescue

  • @vdramachandran6164
    @vdramachandran6164 5 років тому

    കലക്കി രണ്ടാളുടേയും പാപഭാരങ്ങൾ എല്ലാം മാറി കിട്ടി

  • @drogvinod
    @drogvinod 5 років тому +6

    ചിറാപുഞ്ചി സൂപ്പർ ..
    നമ്മുടെ നാട്ടിൽ ഉണ്ട് പുനർജനി നൂഴൽ എന്ന പേരിൽ ഗുഹയാത്ര ..

    • @vineeththumpikkanickal5435
      @vineeththumpikkanickal5435 5 років тому +1

      എവിടെ ആണത്

    • @drogvinod
      @drogvinod 5 років тому

      @@vineeththumpikkanickal5435 തിരുവില്വാമല തൃശ്ശൂർ ജില്ല

  • @Nix_feel-123free
    @Nix_feel-123free 5 років тому +11

    വന്നു...വന്നു...വന്നു....ഇന്ന് വന്നെ inb വന്നെ

  • @njanthiruvalikaran-2630
    @njanthiruvalikaran-2630 5 років тому

    Sujith etta....നിങ്ങൾ പലർക്കും പ്രചോദനം ആണ് ട്ടൊ... ശരിക്കും. നല്ല കിടിലം വീഡിയോസ്. ..എല്ലാം ഒന്നിനൊന്നു നല്ലതാണു... മുന്നോട്ട് പോവട്ടെ ,ഉഷാറാവട്ടെ

  • @avindtp6586
    @avindtp6586 5 років тому

    Different and wonderful video.
    Was thinking about Tai cave incident.
    Pediyayi kurachu.

  • @statusoli-1
    @statusoli-1 5 років тому +148

    നമ്മളുടെ എല്ലാവരുടെയും reqast പ്രകാരം ഇന്ന് വീഡിയോ ഇട്ട tech travel eat നു ഒരു like അടിച്ചേ

    • @dreamskerala8530
      @dreamskerala8530 5 років тому

      അതെ.... ബ്രോ പൊളിച്ചു... വീണ്ടും daily... വാച്ച് Dk... സപ്പോർട്ട് ചാനൽ...

    • @AnilKumar-rb5xd
      @AnilKumar-rb5xd 5 років тому

      dislike

    • @AnilKumar-rb5xd
      @AnilKumar-rb5xd 5 років тому

      vattan bhakthan, vattan emile bro

    • @statusoli-1
      @statusoli-1 5 років тому +4

      @@AnilKumar-rb5xd avark vattanenkil ivide vannu comment itta ninak muzhu vattalle

    • @vishnusekhar4826
      @vishnusekhar4826 5 років тому +1

      @@statusoli-1 😂

  • @AsA-fq6oe
    @AsA-fq6oe 5 років тому +3

    രണ്ടു പേർക്കും നല്ല ക്ഷീണമുണ്ട് .. സുജിത്തേട്ടന് ആ വെള്ളത്തിൽ കുളിച്ചത് കാരണം ജലദോഷം വന്നെന്നു തോന്നുന്നു , ശബ്ദത്തിൽ മാറ്റമുണ്ട് , ശരീരം സൂക്ഷിക്കുക ..

  • @sapid2058
    @sapid2058 5 років тому +1

    Cinemakku nalla locations ahh👌👌

  • @gourisankaramgouri3722
    @gourisankaramgouri3722 5 років тому

    Ee cave il poyittund full kayari yilla ippol full kandathinte santhosham und thanku tech travel

  • @mathannivas138
    @mathannivas138 5 років тому +3

    Good take care 👏🎊

  • @achusrdarsan4278
    @achusrdarsan4278 5 років тому +4

    ദൗത്യം 😘 or ali ഇമ്രാൻ മൂന്നാം മുറ 😍😘

  • @Neermathalamshorts
    @Neermathalamshorts 5 років тому

    കാത്തിരുന്ന് കാത്തിരുന്ന് ഒടുവിൽ എത്തി വീഡിയോ ♥♥♥♥♥♥

  • @VinodKV-co4qz
    @VinodKV-co4qz 5 років тому +1

    Superb... waiting next

  • @siddiques2703
    @siddiques2703 5 років тому +4

    Ithu pola daily videos iduuu sujith chetta

  • @thomasjohn.a9464
    @thomasjohn.a9464 5 років тому +8

    ഹലോ സുജിത് , താങ്കളുടെ വീഡിയോസ് സ്ഥിരം കാണുന്ന ആളാണ് ഞാൻ . വീഡിയോസ് ഒത്തിരി ഇഷ്ടമാണ് .ഇത്ര ജനപ്രീതി ഉള്ള ചാനൽ എന്ന നിലക് എനിക്കൊരു അപേക്ഷ ഉണ്ട് , കുടിവെള്ളം കുറഞ്ഞു വരുന്ന സാഹചര്യത്തിൽ വെള്ളം കുറച്ച ഉപയോഗിക്കേണ്ടതിന്റെയും മഴ വെള്ളം സംരക്ഷിക്കേണ്ടത് ഇന്റെയും ആവശ്യകതയെ പറ്റി തങ്ങളുടെ ചാനലിൽ പ്രതിപാതികണം എന്ന് അപേക്ഷിക്കുന്നു. നമ്മുടെ ഗവണ്മെന്റ് ഒന്നും ചെയത സാഹചര്യത്തിൽ താങ്കളെപോലുള്ളവർക് ജനങ്ങളെ സ്വാതീനികൻ സാധിക്കും.

  • @bineshkv2926
    @bineshkv2926 5 років тому

    അടിപൊളി കിടുക്കി. നിങ്ങൾ cave ന് അകത്തുകൂടി പോകുന്നത് കാണുമ്പോൾ പേടിയാകുന്നു...

  • @rejinaraji1986
    @rejinaraji1986 5 років тому

    ഇന്നത്തെ വീഡിയോ കണ്ടിട്ട് വല്ലാത ശ്വാസം മുട്ടലും, പേടിയും തോന്നിപോയി. എന്തായാലും നിങ്ങളെടുത്ത അധ്വാനത്തിന് ബിഗ് സല്യൂട്ട് .......