ഗുഹകളുടെ പൂന്തോട്ടം | Garden of Caves, Cherrapunji | Meghalaya

Поділитися
Вставка
  • Опубліковано 6 жов 2024
  • Northeast Vlog: ഗുഹകളുടെ പൂന്തോട്ടം എന്ന് കേൾക്കുമ്പോൾ തന്നെ ഒരു പ്രത്യകത... അത് ഞങ്ങളെ ചെറാപുഞ്ചിയിലേക്കുള്ള വഴിയിൽ നിന്നും ബൈക്ക് മറ്റൊരു ചെറിയ വഴിയിലൂടെ ഓടിച്ചു അതി സുന്ദരമായ ഈ സ്ഥലത്തു എത്തിച്ചു.
    We booked our flight tickets through Wego.
    Wego Travel: wegotravel.one...
    Awe Rides: www.awerides.com/
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    Our journey fro Shillong to Cherrapunji included garden of caves and many more attractions of Meghalaya. The bike ride from Shillong to Cherrapunji was one of the most amazing travels that I ever had in my life. Garden of caves is obviously in my list of top ten places to visit in Cherrapunji and Cherrapunji is among my top ten places to visit in Meghalaya.
    Music
    1. Running_Waters_Full_Band
    Running Waters Full Band by Audionautix is licensed under a Creative Commons Attribution license (creativecommon...)
    Artist: audionautix.com/
    2. Scarlet_Fire_Sting
    Band
    2. Scarlet_Fire_Sting

КОМЕНТАРІ • 302

  • @HelpmeLordbency
    @HelpmeLordbency 6 років тому +8

    എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത്‌ ഈ മ്യൂസിക് ആണ്.. പ്രകൃതിയുടെ കാഴ്ചകള്‍ക്ക് ചേരുന്ന മ്യൂസിക്.. Amazing videography .. എന്തായാലും ഇതൊന്നും നേരിട്ട് കാണാന്‍ സാധിക്കില്ല.. ഇങ്ങനെ എങ്കിലും കാണാം.. പിന്നെ മുഖം കഴുകിയിട്ട് wowww നല്ല തണുത്ത വെള്ളം എന്ന് പറയുമെന്ന് പ്രതീക്ഷിച്ചു... വിജനമായ സ്ഥലത്തെങ്ങാനും പെട്രോള്‍ തീര്‍ന്നാല്‍ എന്തു ചെയ്യും ?? ശോ...

    • @FoodNTravel
      @FoodNTravel  6 років тому +2

      ബെൻസി .. ഇത് ശരിക്കും ജീവിതത്തിൽ ഒരിക്കലെങ്കിലും പോവേണ്ട ഒരു സ്ഥലമാണ്.. പക്ഷെ നമ്മുടെ പല സുഹൃത്തുക്കൾക്കും ഒറ്റയ്ക്ക് അവിടെ പോവാൻ പറ്റില്ലല്ലോ.. അതുകൊണ്ടാണ് നമ്മൾ എല്ലാവരെയും കൂട്ടി പോണത്.
      ശരിക്കും നല്ല തണുത്ത വെള്ളം ആയിരുന്നു .. പക്ഷെ നമ്മൾ അവിടെ എത്തിയപ്പോഴേയ്ക്കും നന്നേ തളർന്നിരുന്നു.
      പിന്നെ Petrol തീരുകയോ വണ്ടിയ്ക്ക് എന്തെങ്കിലും പാട്ടുകയോ ചെയ്തിരുന്നെങ്കിൽ അതും ഒരു experience അല്ലെ.. ഏതായാലും നമ്മുക്ക് കുഴപ്പം ഒന്നും തന്നെ പറ്റിയില്ല കേട്ടോ.

  • @FoodNTravel
    @FoodNTravel  6 років тому +12

    ഹലോ ഫ്രണ്ട്‌സ്... നമ്മുടെ northeast വ്‌ളോഗ്ഗുകൾക്ക് നല്ലൊരു പുഷ് ആവശ്യമുണ്ട് ... നിങ്ങൾ ഈ വീഡിയോ ഷെയർ ചെയ്യുകയാണെങ്കിൽ അത് വളരെ അധികം ഹെല്പ് ചെയ്തേനെ. 💖💖💖
    ഈ സ്ഥലങ്ങളിൽ എവിടെയെങ്കിലും നിങ്ങൾ നേരത്തെ പോയിട്ടുണ്ടെങ്കിൽ അത് താഴെ comments സെക്ഷനിൽ എഴുതുക.

    • @freebirdfreebird56
      @freebirdfreebird56 6 років тому +1

      ഏറ്റു... 💪

    • @FoodNTravel
      @FoodNTravel  6 років тому

      Thanks Jisma

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat 6 років тому +1

      ഞാൻ പോയിട്ടുണ്ട് പക്ഷെ നേരിട്ടല്ല ashraf exelന്റെ റൂട്ട് റെക്കോർഡ്സ് എന്ന ചാനലിലൂടെ...

    • @FoodNTravel
      @FoodNTravel  6 років тому +1

      Oh okay.. pakshe Ashraf Garden of Caves poyirunnillallo bro...

    • @vishnu3418
      @vishnu3418 6 років тому

      Share chythattunde

  • @rajeshkumar-sk6zn
    @rajeshkumar-sk6zn 6 років тому +1

    അതിമനോഹരമായ കാഴ്ചയായിരുന്നു, ഞങ്ങളിൽ ഈ ദൃശ്യങ്ങൾ എത്തിച്ചതിനു വളരെ നന്ദി....

    • @FoodNTravel
      @FoodNTravel  6 років тому +1

      വളരെ വളരെ സന്തോഷം.

  • @aillusinista1241
    @aillusinista1241 6 років тому +1

    ആ പശ്ചാത്തല സംഗീതവും കണ്ണിന് കുളിർമയേകുന്ന ഈ ദൃശ്യഭംഗിയും താങ്കളുടെ അവതരണശൈലിയുമെല്ലാം കൊണ്ട് ഇത് വളരെയധികം മികച്ചു നിൽക്കുന്നു❤👌 ഒരു ലാറ്റിന്‍ അമേരിക്കൻ ഫീൽ അടിക്കുന്നുണ്ട് ..പ്രത്യേകിച്ച് ഇത് എന്തു കൊണ്ടോ എന്നെ ' പെറു' വിനെ അനുസ്മരിപ്പിക്കുന്നു..നന്ദി ഈ വീഡിയോ ഞങ്ങള്ക്ക് സമ്മാനിച്ചതിന്..Northeast is the best part of INDIA 💕Love this

    • @FoodNTravel
      @FoodNTravel  6 років тому

      Thanks a lot for watching this video and letting us know your opinion.

  • @ilovefootball142
    @ilovefootball142 5 років тому +1

    ഇതൊക്കെ കാണുമ്പോൾ എന്താ ഒരു ഫീൽ... എന്തായാലും നോർത്ത് ഈസ്റ്റിൽ ഒരു തവണയെങ്കിലും പോവണം..

    • @FoodNTravel
      @FoodNTravel  5 років тому

      സത്യം.. നോർത്ത് ഈസ്റ്റ് ഒരു കിടിലൻ ഡെസ്റ്റിനേഷൻ ആണ്. സൂപ്പർ കിടിലൻ.

  • @thesolotravelermaneesh
    @thesolotravelermaneesh 6 років тому +2

    Ebin chetta nalla video muyuvanum kandu..... sutable music...... Excellent narration

  • @sharunsmedia6903
    @sharunsmedia6903 6 років тому +1

    Wow, awsome എബിൻ ചേട്ടാ, ഒരു രക്ഷയും ഇല്ലാത്ത സ്ഥലം.

  • @jabirpalliyali
    @jabirpalliyali 6 років тому +1

    വിഡീയോ കാണാൻ കുറച്ച് ലൈറ്റായി.ഒന്നും പറയാനില്ല മനോഹരമായ കാഴ്ചകൾ മനസ്സ് നിറഞ്ഞു. നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളെ കുറിച്ചുള്ള നല്ല വിവരണം.കാണാൻ കൊതിക്കുന്ന സ്ഥലങ്ങൾ. വീണ്ടും വീണ്ടും കണ്ടിരിക്കാൻ കൊതിക്കുന്ന ദൃശ്യാവിഷ്‌കാരം.പിന്നെ നമ്മുടെ അമ്മച്ചിയുടെ8:35 നിഷ്കളങ്കമായ പരിജയപെടലും എല്ലാം കൊണ്ടും അതി മനോഹരം. അഭിനന്ദനങ്ങൾ നേരുന്നു എബിന്‍ ചേട്ടായി💐💐💐💐

    • @FoodNTravel
      @FoodNTravel  6 років тому +1

      Jabir.. വളരെ വളരെ സന്തോഷം.. വീഡിയോ കണ്ടതിനും .. അതിന്റെ അഭിപ്രായം തന്നതിനും

    • @jabirpalliyali
      @jabirpalliyali 6 років тому

      @@FoodNTravel thanx എബിൻ ചേട്ടായി

  • @513076
    @513076 6 років тому +1

    ആ intro കലക്കി... പകർത്തിയ ദൃശ്യങ്ങൾക് ഇത്ര ഭംഗി ആണേൽ നേരിട്ട് കാണാൻ എന്തായിരിക്കും ചേല്

    • @FoodNTravel
      @FoodNTravel  6 років тому +1

      Sathyam Jishnu.. Meghalaya oru super sthalamanu.. More views are yet to come.

  • @harisreelakshmi
    @harisreelakshmi 4 роки тому +1

    Twilight is mesmerizing at the end.

  • @susangeorge422
    @susangeorge422 5 років тому +1

    God’s creations are marvellous n the person who took all the trouble to show us all these beautiful places 👌👌👌👌thanks

    • @FoodNTravel
      @FoodNTravel  5 років тому

      Thanks Susan... So happy for such a big compliment...

  • @ShabeerTheExplorer
    @ShabeerTheExplorer 6 років тому +1

    Aa Nadupole thanne kure nalla manusyar...........nice... visualsin match aakunna background score..

    • @FoodNTravel
      @FoodNTravel  6 років тому

      Sathyam Shabeer... Valare nalla manushyar.. Nlla naadu.

  • @revalrajav8133
    @revalrajav8133 6 років тому +1

    hardworker....presentationum adipoli....ellam virthiyil thirakku koottathe paranju manassilakki thannu....oro videosum appo thanne kanarundu....

    • @FoodNTravel
      @FoodNTravel  6 років тому

      Thanks a lot.. Videos kaanunnathinum athodoppam abhiprayam parayunnathinum valare santhosham.

  • @gazalitripstipswayanadanvl1900
    @gazalitripstipswayanadanvl1900 6 років тому +3

    കിടിലന്‍ കിടുക്കാച്ചി മനസ്സ് നിറഞ്ഞു

    • @FoodNTravel
      @FoodNTravel  6 років тому

      താങ്ക്സ് ഉണ്ട് ബ്രോ..

  • @TripCompany
    @TripCompany 6 років тому +1

    Wow.. super view.👌

  • @kannanpkumar2664
    @kannanpkumar2664 6 років тому +1

    Ee vlog kanumbol njanum aa yathrayil oppam yathra cheyyanapole oru feeling.kure travel vlog kanunnundenkilum nammude "Food N Travel" is so special.oru positive vibe ,ebbin chettante Ella yathrayilum ulla aa positive vibe athu njangalilekkum ethunnu.i suggested and sharing ur videos to all my friends.i want to inform you that I belongs to changanacherry .truly u r an inspiration to me

    • @FoodNTravel
      @FoodNTravel  6 років тому

      Hi Kannan, thanks a lot. So am I ... I am also from Changanasseri. Sharikkum nalla adipoli sthalamanu Meghalaya.. Superb place.

  • @jayaprakashpadinjarath2065
    @jayaprakashpadinjarath2065 5 років тому +1

    Guhakal,waterfalls etc...randupravashyam poyi...Dr KJ Yesudasinte hindi gaanangal kettu poyaal oru prathyeka feeling kittum..Yes ,Cherrapunji is marvellous.

    • @FoodNTravel
      @FoodNTravel  5 років тому +1

      Thanks Jayasankar padinjarath😍🤗🤗🤗

  • @BR-px2mg
    @BR-px2mg 5 років тому +1

    Excellent coverage

  • @sudheeshkadathoor5645
    @sudheeshkadathoor5645 6 років тому +1

    Dear Brother,
    I didn't see last 4..5 videos,I was busy but now watching one by one 🌱🌱🌱🌱kiduuuuu 👍👍
    Thanks

    • @FoodNTravel
      @FoodNTravel  6 років тому

      Thank you Sudheesh to return.. Love to have you all ...

  • @geotech8990
    @geotech8990 6 років тому +1

    Adhyathe slowmotion porichu chetta and beautiful video ever seen,nice shots

  • @roundtrip1595
    @roundtrip1595 5 років тому +1

    your northeast videos are awsome, this is second time iam watching this playlist...........waiting for more north indian vlogs, it my dream to explore north India, thankyou

    • @FoodNTravel
      @FoodNTravel  5 років тому

      Sure dear... We will plan more trips... We will explore everywhere in north and south...

  • @comewithmejafar3362
    @comewithmejafar3362 6 років тому +1

    സൂപ്പർ കേട്ടോ.... നല്ല തണുത്ത ഫീൽ.... Thanx bro👍

  • @saneone4453
    @saneone4453 6 років тому +1

    ++Cracking sky line with suspended clouds n sunset bursts
    ++Vista valleys views and hills with layered topography
    ++ stunning rock n landscape formations at the Rock Garden complete with such edgy hues in the changing surfaces n those arresting cascading water falls
    ++ the ecclectic mix of raw earthen colors woven with the dense green layers of vegetation
    ++ the sombre locals and their characterestic serene disposition
    ++ the lone winding roads with little commerical distractions that are an eye sore generally
    ++ the pristine air..tht one could feel that filled ur lungs in full glee
    ++ the near haunting Panpipe background score..
    I guess I said it all..! Salutte to one more Eps !

    • @FoodNTravel
      @FoodNTravel  6 років тому

      Wow! I am excited.. Thanks a lot for such a wonderful words.

  • @devanarayanan8703
    @devanarayanan8703 6 років тому +1

    കിടിലം കാഴ്ചകൾ അടിപൊളി

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому +1

    വളരേ മനോഹരം തന്നെ.

  • @rajeshnr4775
    @rajeshnr4775 6 років тому +1

    മേഘാലയ നല്ല നയനമനോഹരമായ ദൃശ്യഭംഗിയള്ള സ്ഥലം മേഘങ്ങളൈടെ ആലയത്തിന്ടെ ദൃശ്യങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ച എബിൻ ഭായിക്ക് നന്ദി വീഡിയോ കിടു

    • @FoodNTravel
      @FoodNTravel  6 років тому

      മേഘാലയ ശരിക്കും സുന്ദരമാണ്... എനിക്ക് മേഘാലയ വളരെ അധികം ഇഷ്ടമായി. ഒരിക്കൽക്കൂടി പോവണം എന്ന് മനസ് പറയുന്നു.

  • @mahsha3
    @mahsha3 6 років тому +1

    ഒന്നും പറയാനില്ല മനോഹരമായ കാഴ്ചകൾ 😍😍😍😍😍😍😘

  • @ratheeshmundakkayam5285
    @ratheeshmundakkayam5285 6 років тому +1

    Ebin chetta superb,adipwoliiiii👌👌👌👌👌👌

  • @AshesKitchen
    @AshesKitchen 6 років тому +1

    Beautiful place :) enth bhangiya kanan.

    • @FoodNTravel
      @FoodNTravel  6 років тому +1

      Sathyam.. enikku Meghalaya vittu poraan thonniyilla.

  • @_shmshahn_
    @_shmshahn_ 5 років тому +1

    Adi poli..backround music nalla cherchayund total super..😍👍

  • @vrindasanjay
    @vrindasanjay 6 років тому +1

    Valare valare valare nannayi...so many unique waterfalls, rocks...so beautiful...you are really blessed..

    • @FoodNTravel
      @FoodNTravel  6 років тому

      It's just the beginning.. Vibrant Meghalaya is yet to come...

  • @reshmaanilamay4481
    @reshmaanilamay4481 6 років тому +7

    Really ,ur lucky ,ഇത്രയും സ്ഥലങ്ങൾ കാണാൻ പറ്റുന്നില്ലേ ,ഇവിടെ ഒന്ന് ബീച്ചിൽ പോണമെങ്കിൽ 2month മുന്നേ ഒക്കെ പറയണം

    • @Aflaaaa
      @Aflaaaa 6 років тому +1

      😁😁😁ശെരിയാ

    • @WorldHunter29
      @WorldHunter29 6 років тому +1

      Freedom theere ille

    • @FoodNTravel
      @FoodNTravel  6 років тому +1

      Hi Reshma... vishamikkelle.. Ningalellam undalloo ennum nammude koode.

    • @FoodNTravel
      @FoodNTravel  6 років тому +1

      Ellam shariyaavum...

    • @reshmaanilamay4481
      @reshmaanilamay4481 6 років тому +2

      @@FoodNTravel അതാ എന്റെ ആകെ ഒരു പ്രതീക്ഷ ,chettta

  • @ajmiyarafeeq284
    @ajmiyarafeeq284 5 років тому +1

    Adipolli kazhchakal kaannaan pati.. nice video Ebin chettaaaa travel cheythathinte ksheennam aayirikkum ebinchettan othiri ksheennichupoyi Mattaeth naattil variety fuds okke kazhich Kurach veerth irunnathaa

    • @FoodNTravel
      @FoodNTravel  5 років тому

      Ithu kurach pazhaya videoyaanu dear... Ithanu nammude latest video-ua-cam.com/video/w2xxSBzL8IU/v-deo.html
      Ithu nammude latest live video-
      ua-cam.com/video/hHgkBTdwSlA/v-deo.html

  • @Mrariyallur
    @Mrariyallur 5 років тому +1

    Onnum parayaanilla bro... Meghalaya oru sambhavam thanne... Music adipoli.. Idukki videos ilum ee back ground music aayirunnu. Kidilan scenes um musicum handa and gloves ... ☺️☺️☺️👍

    • @FoodNTravel
      @FoodNTravel  5 років тому +1

      Thanks a lot Basheer... 😍😍😍
      Keep watching...

  • @nimmyginesh
    @nimmyginesh 6 років тому +2

    പോന്നു abin ചേട്ടാ... വീഡിയോ പൊളിച്ചു...... ഒന്നും പറയാന്‍ ella..... കണ്ണ് തള്ളി പോയി

    • @FoodNTravel
      @FoodNTravel  6 років тому

      താങ്ക്സ് ഉണ്ട് Nimmy.

  • @Blessydiney75
    @Blessydiney75 5 років тому +1

    Oh my sooo beautiful.., music, clouds and green...😍u guys rock!!

  • @jincypaul7379
    @jincypaul7379 6 років тому +1

    Nammude nattil ninnum maanjupoyirikkunna kure nattuvazhikaludeyokke ormakal vannu king cavesum....athinodaduthulla vazhikalumokke kandappol....Sathyan Anthikkadinteyokke cinemakalile aaaa grama bhangikal athandathupoleyokke oru feel thannu ebbinte ee video....sandhya mayangunna time..chattal.... .mazhaveenu nanaju kidakkunna roadil..street lightilninnum adikkunna velicham...aa timil cheriya chattalmazha nananju vandiyodikkunna ( two wheeler)''''oru feelundallo athanu anikkettavum santhoshamullathayittu thonniyirikkunnathu...athupoleyoru kulirma ee video thannu...thanku ebbin....

    • @FoodNTravel
      @FoodNTravel  6 років тому +1

      Jincy... thanks a lot.... Njangalkku ee yatra thanna oru santhosham paranjariyikkuvaan pattilla tto. Nalla sundaram sthalam.

  • @rakeshggopan
    @rakeshggopan 6 років тому +1

    Oru rekshayumilla brooo 😁👌✌️

  • @cheppu.
    @cheppu. 6 років тому +1

    Vidio Kandit thanne romanja pulakidanayi. Apo nerit kandapo.What a view man
    Love from Kasaragod 😍

    • @FoodNTravel
      @FoodNTravel  6 років тому +1

      Thanks a lot bro.. Athanu njaan paranjathu.. super sthalamanu..

  • @ajmiyarafeeq284
    @ajmiyarafeeq284 5 років тому +1

    Adipolli kazhchakal kaannaan pati.. nice video Ebin chettaaaa travel cheythathinte ksheennam aayirikkum ebinchettan othiri ksheennichupoyi Mattaeth naattil variety fuds okke kazhich Karachi veerth irunnathaa vishamikkanda aviduthae varieties fud kazhichaal mathi ingnae eppozhum karangikondirikkathe aviduthe variety dishes okke try cheyth kaaannikk eninchettaaaai🥰🥰🥰

    • @FoodNTravel
      @FoodNTravel  5 років тому

      Nammal evide karangunnu Ajmiya... Yaathra cheyyumbozhellaam aviduthe varieties kaanikkarund... Food varieties kaanikkan vendiyaanu yaathra cheyyunnethu ennu parayunnathaanu kooduthal sheri...

  • @bindurajanrajan3493
    @bindurajanrajan3493 4 роки тому +1

    Beautiful places

  • @nisamnisu3796
    @nisamnisu3796 6 років тому +2

    മനസ്സ് നിറഞ്ഞു നിങ്ങളുടെ വീഡിയോ കണ്ടപ്പോ തേങ്ക്സ് 😍

    • @FoodNTravel
      @FoodNTravel  6 років тому

      താങ്ക്സ് ഉണ്ട് നിസാം ബ്രോ

  • @manusanker773
    @manusanker773 6 років тому +1

    🥰🥰🥰🥰..എന്തു പ്രശ്നമോ,വിഷമമോ ഉണ്ടെൽ. ഇതുപോലൊരു യാത്ര പോയാൽ.. peaceful mind aakum...... Ithrem manoharamayaaa.kidilamayaaa... yathreye പ്രണയിക്കുന്ന തരത്തിലുള്ള visuals.tannathinnu.. valaree nannii.. chettaaii ..lov u lots...😍😍😍😘😘

    • @FoodNTravel
      @FoodNTravel  6 років тому +1

      സത്യം മനു... ഇങ്ങനെ ഉള്ള നല്ല യാത്രകൾ നമ്മുക്ക് വളരെ അധികം സന്തോഷം നൽകും.

  • @CHOMPINGCHAMPION
    @CHOMPINGCHAMPION 6 років тому +1

    Stunning views EJ. Nice episode.

  • @amaldevtn6681
    @amaldevtn6681 5 років тому +1

    തകർത്തു ചേട്ടാ

  • @josephdominic2537
    @josephdominic2537 6 років тому +1

    Wow Nalla adipoli sthalangal,,,,so supper ,so nice,,,

  • @SadhikaSaji-ql1di
    @SadhikaSaji-ql1di 6 років тому +1

    Abin chatto vedio super kidu

  • @mvjijesh9213
    @mvjijesh9213 6 років тому +1

    very nice abin ...super place &bgm ohhhh anna mooda

  • @jojiiype8546
    @jojiiype8546 4 роки тому

    Well presented...bgm did total justice to the sights...

  • @JisanthSankarKLKL
    @JisanthSankarKLKL 6 років тому +1

    അടിപൊളി happy journey...

  • @mawjipatel4448
    @mawjipatel4448 6 років тому +1

    Thanks bro for sharing the best video from beautiful Meghalay. Truly gem. You can't get better than this. Great background music. Thanks once again for your most memorable video.

  • @gafoorei3794
    @gafoorei3794 6 років тому +1

    ഇഷ്ടപ്പെട്ടു കിടു

    • @FoodNTravel
      @FoodNTravel  6 років тому

      താങ്ക്സ് ബ്രോ

  • @noushucool6530
    @noushucool6530 6 років тому +1

    ebin bro video polichu....

  • @_shmshahn_
    @_shmshahn_ 5 років тому +1

    Sharikkum travel vdos manoharamaakunnath nalla feel backround music koode cherumbolaan...ente oru abiprayam maathram..😉🙃😍

  • @Olivia-pw6ys
    @Olivia-pw6ys 6 років тому +2

    Great take care keep safe Godbless 🙏🏻

  • @kannankannan-ys2mf
    @kannankannan-ys2mf 6 років тому +1

    പൊളി അടി പൊളി കിടു കിടു ക്കാചി

    • @FoodNTravel
      @FoodNTravel  6 років тому

      താങ്ക്സ് കണ്ണാ

  • @timeline3478
    @timeline3478 6 років тому +1

    Adipoli place super

  • @manojnattunilam1487
    @manojnattunilam1487 6 років тому +1

    Hai Ebbin bhai, munpulla videos il ningal food kaanichu kothippichengil, ithil ningal sthalangal kaanichu kothippichu.

    • @FoodNTravel
      @FoodNTravel  6 років тому

      Hi Manoj... 🤣🤣😂😂

  • @jobinsmathew8509
    @jobinsmathew8509 6 років тому +1

    ചേട്ടായി.. കട്ട Waiting..!!

  • @saffmumbai
    @saffmumbai 6 років тому +1

    മാഷാ അള്ളാ എന്താ കാഴ്ച്ച.. പൊളി ട്ടാ....

    • @FoodNTravel
      @FoodNTravel  6 років тому

      അതാണ് ഞാൻ പറഞ്ഞത് /... ശരിക്കും മേഘാലയ ഒരു സംഭവം തന്നാ.

  • @pkshafi7735
    @pkshafi7735 6 років тому +1

    അടിപൊളി 👌👌😍

  • @kolaveri45
    @kolaveri45 6 років тому +1

    SUPERB EFFORT.CONGRATS.

  • @surabhibabut962
    @surabhibabut962 6 років тому +1

    Adipoli video. Angane chirapunji kandu. ☺

  • @kripacafe9218
    @kripacafe9218 6 років тому +1

    GOOD VIDEO & SOUND

  • @sabeersabeer6103
    @sabeersabeer6103 6 років тому +1

    വന്നല്ലോ katta waiting ആയിരുന്നു

    • @FoodNTravel
      @FoodNTravel  6 років тому

      താങ്ക്സ് ഉണ്ട് സബീർ ബ്രോ

  • @raheesmonraheesmon7107
    @raheesmonraheesmon7107 6 років тому +1

    Super places

  • @livingstonss2894
    @livingstonss2894 6 років тому +1

    ടൂറിസത്തിന്റെ നശിച്ച വികസനങ്ങൾ വരല്ലേ എന്ന പ്രാർത്ഥന മാത്രം. എബിൻ ചേട്ടാ Amazing കാഴ്ച്ചകൾ. ഒര് സ്വപ്ന ലോകത്തിൽ എത്തിയപ്പോലെ.

    • @FoodNTravel
      @FoodNTravel  6 років тому

      സത്യം.. വികസനം നാശമാവാതിരുന്നാൽ മതിയാരുന്നു. താങ്ക്സ് സുജിത് ബ്രോ.

  • @simithomas5193
    @simithomas5193 6 років тому +1

    Haii ebbin....gud evngg....how r u?...sherikkum ebbin ee videos kandu anguu orupaadu adisyaichu poyi...sherikkum jurrasic park enna movie nammal kandittundengilum ithuu nerittu jurasic parkil poyathupolea ulla feel aanuu kittiyathu.inganulla place ellam undannu kaanumbol puram rajyangalokkea inganulla place ntea munbil onnum illaa nnu thonnumm..sherikkum superr videos ebbin..parayathirikkann nivarthiyolla.kidiloolkidilamm...any way god bless u ebbin....👍👍👍👍👍👌👌👌👌👌👌👌👌👌🙏🙏🙏

    • @FoodNTravel
      @FoodNTravel  6 років тому

      Thank you Simi.. Ithu sharikkum oru thudakkam maatrama... Meghalaya iniyum varunneyulloo... 😍😍😍

  • @daniebp
    @daniebp 6 років тому +1

    Excellent one Ebbin and good length for the VLOG

  • @roundtrip1595
    @roundtrip1595 6 років тому +1

    beautiful vlog....................& wonderful BGM ....................

  • @Hakkeem-Adam
    @Hakkeem-Adam 6 років тому +2

    Nalla....place...👌

    • @FoodNTravel
      @FoodNTravel  6 років тому +1

      True.. I was so much in love with Meghalaya.

  • @anilattur6807
    @anilattur6807 5 років тому +1

    തങ്ങളുടെ sound കലക്കനാ ട്ടോ actor sidhiquente voice പോലെ

  • @andrewspaul5062
    @andrewspaul5062 6 років тому +1

    Ebin bhai video adipowli, I realy like a lot, beautiful place nd ur voice nd explanations r realy awesome, nothing to say u r very lucky brooo, thanks for share this, keep going, waiting another exciting nd amazing videos frm u bro, ☝✋✌✌✌✌💕💕💕

    • @FoodNTravel
      @FoodNTravel  6 років тому +1

      Thank you so much Andrews... Happy that you enjoy my videos.

  • @sabeersabeer6103
    @sabeersabeer6103 6 років тому +1

    Chetta video polichu 😍😍

  • @RiniGgouri
    @RiniGgouri 6 років тому +1

    Onnum parayanilla. Athraykku beautiful

  • @bijukrishnan4575
    @bijukrishnan4575 6 років тому +1

    കിടു വീഡിയോ..... നമിച്ചു... 🙏🙏🙏

    • @FoodNTravel
      @FoodNTravel  6 років тому

      താങ്ക്സ് ബിജു

  • @DiscoverwithGinu
    @DiscoverwithGinu 6 років тому +1

    കൊള്ളാം

  • @bertrandhorne2356
    @bertrandhorne2356 6 років тому +1

    Adipoli Chetta.... There is a lot of improvement in the way you present and overall the video as such... It's an awesome video

  • @yatraji965
    @yatraji965 6 років тому +1

    Good visuals

  • @PreethiSobhana
    @PreethiSobhana 6 років тому +1

    Hi sir....super video. Beautiful place. Kottyam, Vaikom aanu ente veedu. Kottayam karan aayittu sir enthanu vaikom thankalude videosil include cheyyathathu. Adipoli kayal beachum, resortsum okke ulla oru sthalamanu vaikom. Oppam karimeenum.

    • @FoodNTravel
      @FoodNTravel  6 років тому

      Vaikom nammal udane thanne oru video plan cheyyunnundu.. Within 2 weeks.

    • @PreethiSobhana
      @PreethiSobhana 6 років тому

      Thanks sir

  • @മണവാളൻ-ധ2ഷ
    @മണവാളൻ-ധ2ഷ 6 років тому +1

    ചേട്ടാ സൂപ്പർ

  • @NanduB
    @NanduB 6 років тому +1

    Cherrapunji 😍😍 woow nice place , Ebin bros moto vlog.❤️

  • @MrRenjithkollam
    @MrRenjithkollam 6 років тому +1

    valare nannayittundu,kandittu avide enganum veedu vechu koodan thonnunnu,hows the experinece in northeast

  • @athiramp8699
    @athiramp8699 6 років тому +1

    Chetttai you are the best for ever............background music endhore resa

  • @linksmedia6
    @linksmedia6 6 років тому +1

    അടിപൊളി സ്ഥലം അവിടെത്തെ ഫുഡ് കൂടി കാണിക്കാൻ മറക്കരുത്‌

    • @FoodNTravel
      @FoodNTravel  6 років тому +1

      മേഘാലയ ഫുഡ് നമ്മൾ രണ്ടാഴ്ചക്കുള്ളിൽ അപ്‌ലോഡ് ചെയ്യും ബ്രോ.

  • @vineeththumpikkanickal5435
    @vineeththumpikkanickal5435 6 років тому +1

    Onnum parayanilla
    Super

  • @ume7490
    @ume7490 6 років тому +2

    Adipollyyy

  • @TimEatsandTravels
    @TimEatsandTravels 6 років тому +1

    OMG what beautiful scenery! You are so incredibly lucky to be able to just ride your bike to such an amazing part of the world! What fruit were you eating by the side of the street? Is it like a cherry or a plum?

    • @FoodNTravel
      @FoodNTravel  6 років тому

      True... I really love Meghalaya. Incredible place. The fruit that I was trying.. it is something similar to black plum.

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 6 років тому +2

    Waiting

  • @anuammu1797
    @anuammu1797 6 років тому +1

    Super

  • @suhailnazer5160
    @suhailnazer5160 6 років тому +1

    Heavy 👍👍😻

  • @nidhinpnair8550
    @nidhinpnair8550 6 років тому +1

    👌👌👌

  • @sominiprathapan4586
    @sominiprathapan4586 4 роки тому +1

    👍👍👍

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks Somini Prathapan🤗🤗🤗

  • @shihabshihabudheenpktr406
    @shihabshihabudheenpktr406 5 років тому +1

    super

  • @sajubabu4904
    @sajubabu4904 6 років тому +1

    എൻറെ ചേട്ടാ എനീക് ചേട്ടന്റെ വീടിയേ വളരെ ഇഷ്ട്ടം ആണ് ഇനീ ഒരു കാര്യം എൻറെ ചേട്ടൻ ഒരു ഹിമാലയൻ യാത്ര ചെയ്യുന്ന ഒരു സുപ്പർ കിട്ടിയ ഒരു വീടിയേ ആണ് അത് ചേട്ടൻ ചെയ്തു വരും മ്പോൾ നന്നായി വരും ദിവസങ്ങളിൽ ഞാൻ പ്രതീഷിക്യന്ന plzzz plzzz ആവകണിക്യരുത് plzz

    • @FoodNTravel
      @FoodNTravel  6 років тому

      Saju bro... ഹിമാലയൻ യാത്ര നമ്മുടെ മനസ്സിൽ ഉണ്ട്.. അത് നമ്മൾ ഉറപ്പായും ചെയ്യും.. പറ്റിയാൽ ഏപ്രിൽ 2019 .

  • @shinodkalavoor100
    @shinodkalavoor100 6 років тому +1

    കൊള്ളാം..👌

  • @ashiqpathappiriyam3619
    @ashiqpathappiriyam3619 6 років тому +1

    Kidu

  • @nibingeorge7388
    @nibingeorge7388 6 років тому +1

    back ground music onnukoodi colour aaki video .nalla video .superb ebin chetta

  • @johnaneesh7
    @johnaneesh7 6 років тому +1

    സൂപ്പർ വീഡിയോ

    • @FoodNTravel
      @FoodNTravel  6 років тому +1

      താങ്ക്സ് അനീഷ്

  • @ziyantravelvlog9569
    @ziyantravelvlog9569 6 років тому +1

    Nice vlog ithintay adiyil oru fish fry enna caption koduthaal viewers koodum