മേഘാലയ രണ്ട് │ ചിറാപുഞ്ചി │ Meghalaya - Cherrapunjee - Mawsmai cave │ Route Records Ep#17

Поділитися
Вставка
  • Опубліковано 17 жов 2018
  • മേഘാലയയിൽനിന്നുള്ള രണ്ടാമത്തെ വീഡിയോ.
    ഷില്ലോംഗിലെ കിടിലൻ പുലർകാല നടത്തവും, ചിറാപുഞ്ചിയിലേക്കുള്ല യാത്രയും അതിശയിപ്പിക്കുന്ന മൗസ്മെയ് ഗുഹയും..
    -------------------------------------------------------------------------
    If you find value in what I do, you can support me here / ashrafexcel
    -------------------------------------------------------------------------
    - അഷ് റഫ് എക്സല്‍
    ************MY GEARS**************
    Camera 1 - Apple iPhone 6s: amzn.to/2RohCWf
    Camera 2 - Sony A6300: amzn.to/2xTWrTO
    Camera 3 - Gopro Hero6: amzn.to/2DVpBHw
    Editing - Apple MacBook Pro: amzn.to/2KRPGFz
    Drone - DJI Mavic Air: amzn.to/2PapkC1
    Mobile Stabilizer - Zhiyun Smooth Q: amzn.to/2QnGlZw
    Bag - Pinball Camera Backpack: amzn.to/2zR6YAy
    Laptop Stand - Portronics: amzn.to/2zQSUXY
    Action Camera Accessories - Robestrion 40 in 1: amzn.to/2DSDdU5
    Power Bank 2 - Rapoo 10000MAH - amzn.to/2QvfVFj
    Power Bank 1 - TPLINK 10400MAH - amzn.to/2Rpd1mQ
    Mini Tripod - Manfrotto: amzn.to/2O87SSc
    Tripod - Simpex VCT-988RM - amzn.to/2RlZk8d
    Tripod 2 - fotopro - amzn.to/2QvbrOY
    Wireless Microphone - Saramonic SR-WM4C - amzn.to/2QvaQgi
    **************************************
    Comment here if any doubts regarding this video
    FOLLOW ME
    Facebook: / ashrafexcel
    Instagram: / ashrafexcel
    Twitter: / ashrafexcel
    Pinterest: / ashrafexcel
    Website: www.ashrafexcel.com

КОМЕНТАРІ • 411

  • @abidkizhisseri2312
    @abidkizhisseri2312 5 років тому +60

    സ്കൂൾ പാഠപുസ്തകത്തിൽ മാത്രം പരിചയമുള്ള ചിറാപുഞ്ചിയുടെ മനോഹര ദൃശ്യം സമ്മാനിച്ചതിന് നന്ദി...

  • @arunkumars3971
    @arunkumars3971 5 років тому +52

    വിശ്വസിക്കുമോ എന്നറിയില്ല..
    ഈ കുളിരും മഴയും കണ്ടിട്ടു രാത്രി രണ്ടു മണിക്ക് എണീറ്റ് ഞാൻ ഒരു കോഫി ഉണ്ടാക്കി കുടിച്ചു... !!
    അത്രക്കും ഫീൽ തന്നു ചിറാപുഞ്ചി...
    Great...

    • @swalihgudallur8844
      @swalihgudallur8844 4 роки тому

      എന്റെ പൊന്നോ

    • @jabeerjalalmvr3624
      @jabeerjalalmvr3624 4 роки тому +1

      Njaaanum viswasikkum 🤩🤩👌🏻👌🏻

    • @Hopy770
      @Hopy770 4 роки тому +4

      ഞാൻ ഇതു കണ്ടു ഇപ്പൊ ഒരു ചായ ഉണ്ടാക്കി കുടിക്കുന്നു 😍🥰

  • @user-zs7gb4id2b
    @user-zs7gb4id2b 5 років тому +58

    ഹെവി..
    ഇതാണ് ഞങ്ങൾ പ്രവാസികൾക്ക് ആവശ്യം
    മലയും മരവും മഞ്ഞും മഴയും
    ഒക്കെ ആണ് ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്നത്...

  • @noushadvengara6981
    @noushadvengara6981 5 років тому +53

    സഞ്ചാരത്തിനു ശേഷം ഞാൻ കണ്ട ഏറ്റവും നല്ല യാത്രാവിവരണം

    • @suhailparambatt
      @suhailparambatt 5 років тому +2

      @@ashrafexcel സത്യമാണ് ബ്രോ, കാണുന്ന കാഴ്ചകളിൽ കറങ്ങി നടക്കാതെ ഓരോ കായ്കൾക്കുമപ്പുറം അവയുടെയെല്ലാം ലഘുവിവരണം നൽകി ആ സ്ഥലങ്ങളുമായി ബന്ധപ്പെട്ട പ്രതേകതകളും ചരിത്രപരമായ വിശകലനങ്ങളും കഴിയുന്ന വിധത്തിൽ കൂടെ ചേർക്കുന്ന ഇദ്ദേഹത്തിന്റെ വിവരങ്ങൾ കേൾക്കുമ്പോ വീണ്ടും വീണ്ടും ഈ വിഡിയോയ്‌കൾക്കായി കാത്തിരിക്കുകയാണ്.. അത്തരത്തിൽ വിവരങ്ങൾ നൽകുമ്പോൾ അദ്ദേഹം എത്രത്തോളം സമയവും അധ്വാനവും ഇതിലേക്ക് വേണ്ടി ചിലവഴിക്കുന്നു എന്നുകൂടെ മനസ്സിലാകുന്നു.... എല്ലാവിധ ആശംസകളും നേരുന്നു. ഒരിക്കൽ കൂടി. വളരെ മിയ്കച്ച ഗുണനിലവാരമുള്ള അതീവ സുന്ദരമായ ദൃശ്യങ്ങൾ...

    • @Jabbar-fh2xm
      @Jabbar-fh2xm 5 років тому

      സൂപ്പർ

  • @saheershapa
    @saheershapa 5 років тому +2

    ഒരുപാട് ഇഷ്ടായി ഭായി,എന്തു കിടിലൻ സ്ഥലങ്ങളാണ്.എനിക്ക് ഇതുപോലെയുള്ള കാഴ്ച്ചകൾ ഒരു weakness ആണ്.പ്രകൃതിയിലെ ഇത്രയും മനോഹരമായ കാഴ്ചകൾ നേരിൽ കാണുക ഒരു ഭാഗ്യം തന്നെയാണ്.

  • @ananthanc2646
    @ananthanc2646 5 років тому +7

    വളരെയധികം നന്ദിയുണ്ട് ഇത്രയും ബുദ്ധിമുട്ടി ഈ കാഴ്ചകൾ ഇത്രയും മനോഹരമായി ചിത്രീകരിച്ചു ഞങ്ങൾക്ക് കാണിച്ചു തരുന്നതിന്....😍😍😍

  • @user-kd9dh1mu7w
    @user-kd9dh1mu7w 5 років тому +6

    എന്റെ ദിനകൃത്യങ്ങൾ ഇപ്പോൾ മാറി.പ്രഭാതത്തിൽ ഉണരുക,യോഗ ചെയ്യുക, അതിനുശേഷം അഷ്റഫിന്റെ ഒരു വീഡിയോ കണ്ട് മനസ്സ് ഒന്നുകൂടി ഉന്മേഷപ്പെടുത്തുക ശേഷം ക്ഷേത്രദർശനം..പിന്നെ ബ്രേക്ഫാസ്‌റ്റ്.

  • @shafitk3651
    @shafitk3651 5 років тому +17

    അഷ്റഫ് ഭായ് കിടിലൻ വീഡിയോ . നിങ്ങളുടെ ബോറടിപ്പിക്കാത്ത അവതരണം സൂപ്പർ . അടുത്ത വീഡിയോ കാണാൻ വേണ്ടി വൈറ്റ് ചെയ്യുന്നു .....

    • @ccsabith
      @ccsabith 5 років тому

      അതുതന്നെയാണ്‌ ഈ വീഡിയോയുടെ മാറ്റ്‌
      സംഗീതത്തിന്റെ അതിപ്രസരമൊന്നുമില്ലാതെ നൈസർഗ്ഗികമായ വിവരണം

  • @entertainmentworld2365
    @entertainmentworld2365 5 років тому +10

    തിരക്കുകൾ കൊണ്ടാണ് അളിയോ എത്തിപെടാത്തത് എല്ലാ വീഡിയോയും ഒന്നിനൊന്ന് മെച്ചം ആണ് മുത്തെ

  • @shafeequerahman6823
    @shafeequerahman6823 5 років тому +2

    യാത്ര ഒരു പാട് ഇഷ്ടമാണ് എനിക്ക്
    നിങ്ങളുടെ ചിത്രീകരണവും വിവരണവും എനിക്ക് ഒരു യാത്ര ചെയ്ത ഫീൽ തരുന്നു. ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥനയോടെ...

  • @siddisalmas
    @siddisalmas 5 років тому +22

    Super adipoli 👍👍👍
    ഇങ്ങനത്തെ സ്ഥലത്തു പോയാൽ ചായ കുടിക്കാത്തവർ കുടിച്ചു പോകും😁

  • @Zubair293
    @Zubair293 5 років тому +4

    നടക്കാൻ പോയതുകൊണ്ട് പ്രഭാതത്തിന്റെ മനോഹരമായ ദൃശ്യങ്ങൾ പകർത്താൻ സാധിച്ചു ദൃശ്യങ്ങൾ ഒക്കെ സൂപ്പറായിട്ടുണ്ട്

  • @rrchandranpnba
    @rrchandranpnba 5 років тому +8

    വളരെ നല്ല വീഡിയോ . ഇരുപതു മിനിറ്റ് ഉണ്ടെങ്കിലും
    പെട്ടെന്ന് തീർന്നതുപോലെ തോന്നി . അടുത്ത വീഡിയോ
    (മൂന്നാം ഭാഗം ) ഉടനെ അപ്‌ലോഡ് ചെയ്യുമെന്ന്
    കരുതട്ടെ

  • @thasneempulinam
    @thasneempulinam 3 роки тому

    അഷ്‌റഫ്‌ക്ക ഓരോ video കാണുമ്പോളും യാത്രയോടുള്ള അതിയായ മോഹം കൂടി കൊണ്ടേയിരിക്കുന്നു... ജോലി കഴിഞ്ഞ് വന്നാൽ എല്ലാ ഭാരങ്ങളും ഇറക്കി സ്വപ്ന ലോകത്തിലേക്ക് പോകുകയാണിപ്പോൾ എന്നും... അതിനു ഒരുപാട് നന്ദി ഉള്ള ബുദ്ധിമുട്ടുകളെ കുറിച്ചോർത്തു വേവലാതിപെടാതെ ഇനിയുള്ള നല്ല നാളുകളെ കുറിച്ച് സ്വപ്നം കാണുവാൻ എനിക്കൊരുപാടുകുണ്ട് നന്ദി

  • @ahammedkabeer4794
    @ahammedkabeer4794 5 років тому +3

    ഇന്ത്യ മനോഹരം, route records ന്‍റെ വിവരണം അതി മനോഹരം

  • @TripCompany
    @TripCompany 5 років тому +1

    Asharaf bro video super.. വിവരണം ഉഷാർ ആകുന്നുണ്ട്

  • @sonishbnair
    @sonishbnair 5 років тому +3

    Way to go Ashraf... I am impressed with അളന്ന് മുറിച്ചുള്ള വിവരണം... 👍

  • @Trueview1122
    @Trueview1122 5 років тому +1

    Chirapunjee is so beautiful. Thank you Ashraf for your picturizations and elaborations.

  • @businessvlogsbysharookali5935
    @businessvlogsbysharookali5935 5 років тому

    കേരളത്തിലെ ട്രാവൽ ബ്ലോഗർമാരുടെ കൂട്ടത്തിൽ ഒരു വ്യത്യസ്ത ഞാൻ നിങ്ങളുടെ ഈ പേജിന് കാണുന്നുണ്ട് സ്ഥിരമായി ട്രാവൽ വീഡിയോസ് കാണുന്ന ആൾ എന്ന നിലക്ക് എൻറെ ഒരു വിലയിരുത്തൽ അനുസരിച്ച് ഇതുപോലുള്ള വിവരണങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക ജനങ്ങൾ സപ്പോർട്ട് ചെയ്യും തീർച്ച നന്നായിട്ടുണ്ട്

  • @FoodNTravel
    @FoodNTravel 5 років тому +33

    നല്ല അടിപൊളി വീഡിയോ.. ബ്രോ ഞങ്ങൾ ഇവിടെ കഴിഞ്ഞ വർഷം പോയിരുന്നു. ഈ വർഷം മറ്റു കുറെ സ്ഥലങ്ങൾ ഒക്കെ പോയിരുന്നു.

    • @FoodNTravel
      @FoodNTravel 5 років тому +1

      വന്നു ബ്രോ... ഒരു കിടിലൻ എക്സ്പീരിയൻസ് ആയിരുന്നു.

    • @FoodNTravel
      @FoodNTravel 5 років тому +1

      അതെ ബ്രോ ... മിക്കവാറും ബൈക്കിൽ .. പിന്നെ കുറച്ചു ട്രെക്കിങ്ങ് .. അങ്ങനെ അടിപൊളി ഒരു യാത്ര ആയിരുന്നു. ബ്രോയുടെ വീഡിയോ ഒക്കെ കലക്കൻ ആണ് കേട്ടോ. ഇഷ്ടമായി. എഡിറ്റിംഗ് അത് പോലെ content. സൂപ്പർബ്.

    • @noushadvengara6981
      @noushadvengara6981 5 років тому

      Food N travel അടുത്ത വീഡിയോസ് എന്നാണ്?

    • @ziyanpea8320
      @ziyanpea8320 5 років тому

      Food nd travel also nice channel

    • @suhailparambatt
      @suhailparambatt 5 років тому

      @@ashrafexcel അതൊന്നു കൂട്ടണമെന്ന് പറയൂ ദിവസത്തിൽ ഒന്നില്ലേലും രണ്ടു ദിവസത്തിൽ ഒന്നെങ്കിലും

  • @maheshkmohan6766
    @maheshkmohan6766 5 років тому +6

    ജനാർദ്ദനൻ സാർ പൊളിച്ചു.....😍

  • @sharafudheensharaf8740
    @sharafudheensharaf8740 5 років тому

    ഇത് പോലെയുള്ള വീഡിയോകൾ ഇനിയും ചെയ്യണം... very interesting💜💜💜👌👌north east വീഡിയോ ഇത്രയും നല്ല രീതിയിൽ ചെയ്തത് കണ്ടിട്ടില്ല....

  • @akhilskumar774
    @akhilskumar774 5 років тому +1

    Just awesome brother.... Love Your videos and presentation...
    Kudos..

  • @roadaccidentskerala2953
    @roadaccidentskerala2953 5 років тому +4

    Adi poli machane
    Waiting aayirunnu

  • @jukil81
    @jukil81 5 років тому +1

    Broooo....Super..watching all videos ..I am already your fan ..

  • @simpleandelagant4943
    @simpleandelagant4943 5 років тому

    Thanks Ashraf bro,
    Its beautiful.

  • @philippachancyriac8671
    @philippachancyriac8671 5 років тому +2

    How beautifully it is explained!!

  • @s_h_a_m_e_e_m-kottukkara
    @s_h_a_m_e_e_m-kottukkara 4 роки тому

    വല്ലാത്തൊരു അനുഭൂതി തോന്നി ചിറാപൂഞ്ചി കണ്ടപ്പോൾ .ഞമ്മളും നിങ്ങളെ കൂടെ യാത്ര ചെയ്യുന്ന ഒരു ഫീൽ 😘😘😘😘😘

  • @karanjikudykuriakose813
    @karanjikudykuriakose813 5 років тому

    Very good. Informative, inspirational and interesting!!!

  • @sujanababu1840
    @sujanababu1840 4 роки тому

    ഈ കാഴ്ചകൾ നൽകിയതിനു നന്ദി ... എന്തു മനോഹരമായ പ്രഭാതം...

  • @jitheshk2415
    @jitheshk2415 3 роки тому

    Background music &മഴ മരുഭൂമിയിൽ നിന്നും മനസ്സിനെ ചിറപ്പുഞ്ചി യിൽ എത്തിച്ചു. Thanks bro...

  • @sandipadhikari644
    @sandipadhikari644 5 років тому +2

    Dear brother , it is nice to see you come to the North Eastern part of the country and give up a chance to do welcome you guys . Your documentary is important to us , so it will be very helpful if you please share your knowledge and experience in English subtitle as well. Thank you and visit again with your family and friends.

  • @PFKVLOGS
    @PFKVLOGS 5 років тому +2

    തീർച്ചയായും വീഡിയോ സൂപ്പർ ഒരു 10മിനുട്ട് കൂടി ആവാമായിരുന്നു, എന്തായാലും കാത്തിരിക്കാം.... ഫഹദ് പളളിയാലിൽ മലപ്പുറം വളാഞ്ചേരി

  • @timeline3478
    @timeline3478 5 років тому

    Enikku orupaad ishttapettu. Ikkaayudea. Videos muzhuvani. Sharikkum. Njaanum eevideoil. Ullaa poleaa. Enikku. Feelchaidu.....super super super super videosaanu 100%superaaanuttooo

  • @tazafish8392
    @tazafish8392 5 років тому +1

    Bro ivide qatarl mazhayund, appozhaan ningale
    vedeo kandath. njnum thanuthit oru kattan ittu kudichu.
    Real feal
    Keep it up 😘

  • @raheemabdu235
    @raheemabdu235 4 роки тому

    Thank you very much brother... well done

  • @flashlightmedia1799
    @flashlightmedia1799 5 років тому +1

    I love the way you capturing video....excellent..I am a great fan of you...

  • @muhammedrafi3146
    @muhammedrafi3146 5 років тому +1

    അഷറഫ് ഭായ്...
    ആ ദോശയും ചമ്മന്തിയും പൊളിച്ചിട്ടാ👌

  • @arunlalkarthika526
    @arunlalkarthika526 5 років тому +1

    Kidilan presentation😍😍😍 ashraf bai polichu

  • @shafi657
    @shafi657 5 років тому +1

    Machaneee oru rekshayumillatto ningal😊😊😊

  • @alantomy6486
    @alantomy6486 5 років тому +2

    Bro കിടിലം വീഡിയോ അടുത്ത ഭാഗത്തിന് ആയി വെയ്റ്റിംഗ് 👌👌

  • @irfanking387
    @irfanking387 4 роки тому

    അടിപൊളി ചിറാപുഞ്ചി . താങ്കളുടെ വീഡിയോ കണ്ടിരുന്നു പോകും .ടൈം പോകുന്നത് അറിയില്ല .താങ്ക്സ്

  • @rafeeqabdullah6384
    @rafeeqabdullah6384 4 роки тому

    I always like the video before watching. And after watching, I read all the comments, which gives almost the same affect of watching the videos. Ashraf bhai, no words to express our satisfaction....

  • @pmf1269
    @pmf1269 5 років тому

    asharafkka video oru rakshayum illa super ningal muthaaanu 😍😍😍😍😍

  • @blasters0074
    @blasters0074 5 років тому +2

    നല്ല അടിപൊളി അവതരണം...

  • @AVIYALMediabyDasPakkat
    @AVIYALMediabyDasPakkat 5 років тому

    കിടു...

  • @user-rl5sd6tl2w
    @user-rl5sd6tl2w 5 років тому +2

    സൂപ്പർ ബ്രോ....പൊളിച്ചു....😍😍😍😍

  • @nafseeribrahim7332
    @nafseeribrahim7332 5 років тому

    Bro am a big fan of u from last week...I just saw ur vlog just a week ago it was nice and ur way of presenting and tone of mode really amazing keep it up bro

  • @safeer6075
    @safeer6075 5 років тому

    അഷറഫ് ബായി... ചിറാപൂഞ്ചിയും.. പയിൻമരങ്ങളും കോടാ മഞ്ഞും മഴയും ബാരപാനിയും... ഗുഹയും. എല്ലാം സൂപ്പർ.... ഇന്ന് സെന്റ്‌ ചെയ്ത അഷറഫു വീണ്ടും റൂട്ടിൽ പോകാൻ പോകുന്ന വീഡിയോ. വന്നു അതിൽ കമന്റ് ഇടാൻ പറ്റുന്നില്ല...

  • @parikhitcherenga1311
    @parikhitcherenga1311 5 років тому +1

    Thanks sir, for visiting Meghalaya.

  • @muhammedshafeek9868
    @muhammedshafeek9868 5 років тому

    അടിപൊളി സൂപ്പർ കലക്കി സഹോ 👍👍👍

  • @shajupavunny6292
    @shajupavunny6292 5 років тому

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ... ... ഒരു വേള നിങ്ങളുടെ കൂടെ ഉണ്ടായിരുന്നെങ്കിൻ എന്ന് വെറുതെ മോഹിച്ചു പോയി

  • @rajeshkumar-sk6zn
    @rajeshkumar-sk6zn 5 років тому

    നന്നായിട്ടുണ്ട് പുതിയ കാഴ്ചകൾക്കായി കാത്തിരിക്കുന്നു..

  • @anuraj5295
    @anuraj5295 5 років тому

    നല്ല ചിത്രികരണം വൃത്തിയുള്ള എഡിറ്റിംഗ് .നല്ല അവതരണം . എവിടൊക്കെ പോയൊരു ഫീൽ

  • @sujithsnair339
    @sujithsnair339 5 років тому

    Brother 2 nd part um kand... Pwolichhheee.. Next ini enatha...
    Nxt video katta waiting 🤩🤩

  • @rockyshan3508
    @rockyshan3508 5 років тому +2

    നല്ല അവതരണം😍😍✌✌

  • @bineeshtk3378
    @bineeshtk3378 5 років тому

    Hi... Live il വരാൻ പറ്റിയില്ല.... Sorry.... ഇതും പൊളിച്ചു... കിടു.

  • @debanjandasphotographer1167
    @debanjandasphotographer1167 3 роки тому

    Love your way of making... Please put english subtitles for us..

  • @manukadakkodamphotography2599
    @manukadakkodamphotography2599 5 років тому +2

    മനോഹരമായ കാഴ്ച്ചകൾ ബ്രോ ।am manu Kadakkodam photographer frm Ernakulam Tripunithara.

  • @haristk9360
    @haristk9360 5 років тому +1

    Soooooper.....thanks. .

  • @abidrahman5085
    @abidrahman5085 5 років тому

    Most marvellous scenes
    Wonderful INDIA
    Thanks to Mr Ashraf

  • @sudhint.s3563
    @sudhint.s3563 3 роки тому

    Thank you very much🙏🙏✌️✌️

  • @abdulbasith7470
    @abdulbasith7470 5 років тому

    ഹായ് അഷ്റഫ് excel, നൈസ് വീഡിയോസ്.

  • @nexttimethanks6618
    @nexttimethanks6618 5 років тому +9

    ഗ്രാമങ്ങൾ ആണ് കാണുവാൻ താൽപര്യം
    നല്ല പരിപാടി ആണ് സിറ്റി ചാനലിൽ കോട് തുകൂടെ നിങ്ങളുടെ വിഡിയോസ്

  • @shafiqbaith1020
    @shafiqbaith1020 5 років тому

    Pwoli machaa early morning rakshailla 👌👌👌😍😍😍😍🙌🙌🙌

  • @sajangeorge7462
    @sajangeorge7462 5 років тому +1

    Good preparation...
    Nice experience...

  • @shivayogaworld3771
    @shivayogaworld3771 4 роки тому

    Amazing caves. Here in Ireland there is a great cave Doolen caves. It reminds me. Thank you for that

  • @bonykurian5001
    @bonykurian5001 5 років тому +3

    You are a brilliant photographer.cinma kanunnapoludu

  • @alenjoseph3506
    @alenjoseph3506 4 роки тому

    മഴയുടെ നാട്ടിൽ പോയിട്ടും കുട എടുത്തില്ലേ
    പരിപാടി സൂപ്പറാ ചെരിപ്പാടാത്ത ഗ്രാമം കണ്ട് നിങ്ങടെ fan ആയതാ

  • @kalidasr492
    @kalidasr492 5 років тому +1

    Bro super when u upload ur next video any hope?

  • @rajeshkunam9433
    @rajeshkunam9433 5 років тому +1

    വീഡിയോ കാണുമ്പോൾ മനസ്സ് ഒരു സന്തോഷം

  • @baijubharath3108
    @baijubharath3108 5 років тому

    നന്നായിരിക്കുന്നു സുഹൃത്തേ താങ്കളുടെ യാത്രാവിവരണവും യാത്ര കാഴ്ചകളും

  • @charakaayurveda6541
    @charakaayurveda6541 5 років тому

    2012-ൽ ഞങ്ങൾ ഇവിടെ പോയിരുന്നു. അതിഭീകരമാണ്. ചില സാഹചര്യത്തിൽ അതിനുള്ളിൽ നല്ല തിരക്ക് അനുഭവപ്പെടാറുണ്ട് അങ്ങനെത്തെ ഒരു സീസൺ സമയത്ത് ഞങ്ങൾ പോയത്. അതിനുള്ളിലൂടെ യാത്ര പൂർത്തീകരിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. ഇടയിൽ ഒരു ലേഡി ജാമായി, അതിനാൽ ഞങ്ങൾ തിരികെ ഇറങ്ങി. ഇത് cave waterfalls എന്നും അറിയപ്പെടും. ഇതിനുള്ളിൽ ചെറിയ വെളളച്ചാട്ടങ്ങളും ഉള്ളതിനാൽ ആണ് അങ്ങനെ പറയപ്പെടുന്നത്.

  • @CreativeStreamD
    @CreativeStreamD 4 роки тому

    Mazha othiri ishtayathond theranju vannatha...
    . Chanelum subscribe cheythu.. Likeadichitta ponath 🥰🥰🥰

  • @NTNShanuVlog
    @NTNShanuVlog 5 років тому

    പതിവുപോലെ സൂപ്പറായി

  • @fk9205
    @fk9205 4 роки тому +1

    Ashraf ikka presentation pwoli aanu

  • @shafimb5583
    @shafimb5583 5 років тому

    Kidu👌👌👌

  • @willbefine653
    @willbefine653 5 років тому +1

    Real thanks bro..my dream oru cave diving..

  • @suneervlogs3971
    @suneervlogs3971 5 років тому

    കൊള്ളാം നന്നായിട്ടുണ്ട് കിടു

  • @sruthiparamu8229
    @sruthiparamu8229 4 роки тому

    Randudhivasamayittullu.. നിങ്ങളുടെ വീഡിയോസ് kaananthudangeet...munnathe വീഡിയോസ് കുറെയൊക്കെ kandu.. സെരിക്കും അഡിക്റ്റായി ee yathrakazhchakalku... Great job...

  • @sharad9037602189
    @sharad9037602189 5 років тому

    Your videos are all wonderful videos

  • @jaseenashameer6582
    @jaseenashameer6582 5 років тому

    E vedeos kanumpol sadness okke poyi manassu happyakum so proud of you

  • @ajmalabdurahman7154
    @ajmalabdurahman7154 3 роки тому

    സൂപ്പർ വീഡിയോസ് ആണ് ഇക്ക അവതരണവും simbe ആൻഡ്‌ നാച്ചുറൽ 👌

  • @nazimmohammed5024
    @nazimmohammed5024 5 років тому +1

    Excellent job

  • @zakkerhussain7449
    @zakkerhussain7449 5 років тому

    Super episode... realy i like it...

  • @timeline3478
    @timeline3478 5 років тому

    Endaayaalum. Ee. Route Records ennaa Chanel. 1.m.kadakkum.urappaanu..100%urappaanuttoo..Ashrafukkaaa.....loveyou..videos super

  • @timeline3478
    @timeline3478 5 років тому

    Super super sweet video

  • @dgfinger7095
    @dgfinger7095 5 років тому +2

    Very interesting...

  • @KunnummalGafoor
    @KunnummalGafoor 5 років тому

    അടിപൊളി ആണ് ട്ടോ അഷ്റഫ്‌ക്ക

  • @muneerbinmammad2307
    @muneerbinmammad2307 5 років тому +1

    Sir fantastic video

  • @rauoofrauoof7000
    @rauoofrauoof7000 5 років тому +1

    അതി മനോഹരം

  • @rajeev3349
    @rajeev3349 5 років тому +1

    നന്നായിട്ടുണ്ട് 😎

  • @travelworld6574
    @travelworld6574 5 років тому

    Ashraf kka super chirapoonji

  • @salimsabithk.v.t7812
    @salimsabithk.v.t7812 5 років тому

    Thx for new information...

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 5 років тому +1

    Wow super..

  • @hyderalippPp
    @hyderalippPp 5 років тому +2

    thankalude vedeokalk parancjariyikkan pattatha oru manthrikathayund

  • @amaldevtn6681
    @amaldevtn6681 5 років тому +1

    നിങ്ങളുടെ വീഡിയോസ് കാത്തിരിക്കുന്നു.

  • @user-wg2ii5zl7b
    @user-wg2ii5zl7b 5 років тому +2

    കലക്കിട്ടോ

  • @meenusajeev0426
    @meenusajeev0426 5 років тому

    Meghalayayil vannal tea kudikathavar vare kudichu pokum...💞 Athra kidu taste aanu ividuthe tea. Especially red tea👌😍