Trekking to Living Root Bridge in Meghalaya, INB Trip EP #43

Поділитися
Вставка
  • Опубліковано 6 жов 2024
  • 7000 പടികൾ ഇറങ്ങി കയറി ഞങ്ങൾ പോയത് മേഘാലയയിലെ പ്രശസ്തമായ ഡബിൾ ഡെക്കർ ലിവിംഗ് റൂട്ട് ബ്രിഡ്ജ് കാണാൻ വേണ്ടിയാണ്. നന്നായി കഷ്ടപ്പെട്ട് എടുത്ത വീഡിയോ ആണ്. ഒന്ന് കണ്ടിട്ട് അഭിപ്രായം പറയണേ. #techtraveleat #inbtrip
    Our Sponsors:
    1) Dream Catcher Resort, Munnar: 97456 37111
    2) SR Jungle Resort, Anaikatty: 96598 50555, 89739 50555
    (Follow & get discounts: / sr_jungle_resort_coimb... )
    3) Goosebery Mens Apparel: goosebery.co.in (TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും.
    4) Rotary Club Kochi United
    5) DBS Automotive: 97452 22566
    6) Kairali Ford: 81380 14455
    Special Thanks to
    1) Le Meridien, Kochi
    2) Redband Racing, Thrissur
    3) Nexus Communication, Penta Menaka, Kochi
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

КОМЕНТАРІ • 1,1 тис.

  • @statusoli-1
    @statusoli-1 5 років тому +1223

    Daily video വേണം നിന്നുള്ളവർ like ചെയ്‌.അതു കണ്ടിട്ട് എങ്കിലും ഡെയിലി വീഡിയോ ഇടട്ടെ

    • @vishnuuuuuuuuuuuu
      @vishnuuuuuuuuuuuu 5 років тому

      Ladkah range'ill ullapol daily video saathyam alla...

    • @statusoli-1
      @statusoli-1 5 років тому +2

      @@vishnuuuuuuuuuuuu schedule cheyyalo

    • @orupsycofan6172
      @orupsycofan6172 5 років тому +1

      ENIK ORU SUBS🔔🔔🔔THARUVO
      1K ADIKANA🙏🙏🙏
      NINGALK PATTUM FRIENDS ✌️✌️✌️✌️✌️😍😍

    • @vishnuuuuuuuuuuuu
      @vishnuuuuuuuuuuuu 5 років тому

      @@statusoli-1 Paksha schedule cheyynagilum net venamello.. schedule cheydha athrayum varunindallo... Only past 4 days maathram aanu ingana...

    • @statusoli-1
      @statusoli-1 5 років тому

      @@vishnuuuuuuuuuuuu athinulla net okke kittum

  • @Mummusvlog
    @Mummusvlog 5 років тому +152

    @4.51 emil: " തൊപ്പി, ഷൂവ്, പിന്നെ dress, നീയും കേറിയിരുന്നോ"
    🙄🤣🤣🤣🤣🤣

  • @trendsports9635
    @trendsports9635 5 років тому +463

    എമിലിന് ഒരു കാർ review ചാനൽ തുടങ്ങിക്കൂടെ😀

    • @ramshadr6927
      @ramshadr6927 5 років тому +5

      Emil machan vellathil irangi kulikkathath moshamayipoyi

    • @aswinms
      @aswinms 5 років тому +4

      കറക്റ്റ് ഒരു നല്ല വോളോഗറെ കൂടി ആവശ്യം ഉണ്ട് കാർ സെക്ഷൻനിൽ

    • @habeebrahman8218
      @habeebrahman8218 3 роки тому +1

      Yaa he is brilliant

  • @rah8985
    @rah8985 5 років тому +3

    To all those who are watching :
    Sujith bhai kaal vedenikyinnu ennu parayunadd(at 6:18 ) is because he is wearing the wrong kind of shoes.Never wear sport shoes with plain heels!!!
    Hill area /trekking cheyumbol always wear trekking boots !! Allagil shin splints illum , Achilles illum , calf muscles ill cramps varum. Nammal pain surfaceil naddkumbol regularly stretch and use aavataoonda aa muscles in painum tightnessum feel cheyunaad.
    Good trekking shoes are available at/from :woodland/wildcraft/the North face/Decathlon .
    Never forget to carry water and ample no. Of Gatorade/ORS refill pouches to drink in intervals allangil cramp Vanna sherikyum pani kittum during treak.

  • @irshadmon6280
    @irshadmon6280 5 років тому +360

    ഞങ്ങളും നിങ്ങളുടെ കൂടെ യാത്ര ചെയ്യുകയാണ്.. ഒരു ദിവസം കണ്ടില്ലെങ്കിൽ യാത്രയിൽ നിന്നു ഞങ്ങൾ പുറത്തായ ഒരു ഫീൽ ആണ് മുതലാളി....#ഇസ്തം

  • @gigyjacob2949
    @gigyjacob2949 5 років тому +43

    നമ്മളെ കാണിക്കാൻ വേണ്ടി കഷ്ടപ്പെട്ടു എടുക്കുന്ന വീഡിയോയുടെ അധ്വാനം ശരിക്കും മനസിലാക്കി തരുന്നുണ്ട്... 👍👍 All the best സുജിത്തേട്ടൻ & എമിലിച്ചായൻ.

  • @Rizwan_nbr
    @Rizwan_nbr 5 років тому +794

    വീഡിയോസ് daily ഇടണം എന്നുള്ളവർ ഇവിടെ like...
    സുജിത്തേട്ടൻ ഈ അപേക്ഷ പരിഗണിക്കണം..

    • @asithas5855
      @asithas5855 5 років тому +4

      Apeksha pariganikkanamennu chettanum aagraham kaanum net vende bro

    • @Rizwan_nbr
      @Rizwan_nbr 5 років тому +1

      @@asithas5855 പിന്നെ എങ്ങനെയാ ഒരു ദിവസം ഇടവിട്ട് ഇടുന്നത്...

    • @voiceoffejo8228
      @voiceoffejo8228 5 років тому

      Oru paniyum illathe irikkunnavark athokke thonnum.take it as for just relaxation .dont take this type of videos as addict

    • @Rizwan_nbr
      @Rizwan_nbr 5 років тому +7

      @@voiceoffejo8228 thanikk soukaryam undenkil kandal mathi.. സ്ഥിരമായി വീഡിയോസ് കാണുന്നവരും ഇവിടെ ഉണ്ട്..

    • @anils872
      @anils872 5 років тому +3

      @praveen george തനിക്ക് നല്ല അസൂയ ഉണ്ടല്ലേ ഊളെ

  • @kannannettath
    @kannannettath 5 років тому +1

    നിങ്ങൾ രണ്ടു പേരും അനുഗ്രഹീതർ ആണ്... ദൈവത്തോട് ഇടക്ക് ഇടക്ക് ഒരു നന്ദി പറഞ്ഞേക്ക്.... സ്പോന്സർസ് പറയണ പോലെ...

  • @arunjoy3212
    @arunjoy3212 5 років тому +218

    പാവങ്ങളുടെ സന്തോഷ്‌ ജോർജ് കുളങ്ങര.....

    • @ART4uNc
      @ART4uNc 5 років тому +2

      Craft ni vendi channel my onnu nokane

    • @dhaneshkm8721
      @dhaneshkm8721 3 роки тому +1

      സന്തോഷ്‌ സാറിനെ അപമാനിക്കരുത് 🙏🙏🙏പ്ലീസ് 🙏🙏🙏

    • @bro444yt2
      @bro444yt2 3 роки тому +1

      Onn po m***

  • @riyasv4427
    @riyasv4427 5 років тому +2

    Root bridge,അതിനോട് ചേർന്നുള്ള അരുവി എന്ത് മനോഹരമായ കാഴ്ചകൾ നേരിട്ട് കാണാൻ കൊതിയാവുന്നു .

  • @bonafidevoyages8129
    @bonafidevoyages8129 5 років тому +72

    സലീഷ് ഉണ്ടാരുന്നേൽ trucking boost ചെയ്തെന്നെ.... നിങ്ങൾ മടുക്കുബോൾ pulliyude randu പോസിറ്റീവ് വാക്കുകൾ mathi vendum നടക്കാൻ....

  • @letsgowithakhil4856
    @letsgowithakhil4856 5 років тому +1

    നമിച്ചു ചേട്ടാ നമിച്ചു.... നിങ്ങൾ ചെയ്യുന്ന കഷ്ടപ്പാടിന് ഫലം തീർച്ച ..... ഒരായിരം വിജയാശംസകൾ നേരുന്നു

  • @niyazmohammed1687
    @niyazmohammed1687 5 років тому +216

    Still missing ഫോട്ടോഗ്രാഫർ nischal (സലീഷ് ഏട്ടൻ)

    • @MJ98.
      @MJ98. 5 років тому +1

      Nizz Mohammed please subscribe my channel

    • @rpzcreationzofficial
      @rpzcreationzofficial 5 років тому +1

      @@MJ98. thirich cheyy

  • @viveks9217
    @viveks9217 5 років тому +442

    Tech Travel Eat ന് ADDICT ആയവർ ലൈക് അടി👍

    • @MJ98.
      @MJ98. 5 років тому +2

      Vivek Sachidanandan please subscribe my channel

  • @hashimm8491
    @hashimm8491 3 роки тому +4

    21:05
    4 Nov 2020 ഇന്നത്തെ Ebull jet root bridge search ചെയ്ത് എത്തിയവർ കുത്ത് 👍

  • @bijulalbponkunnam3544
    @bijulalbponkunnam3544 5 років тому +23

    FOOD N TRAVAL Ebbin Jose ന്റെ north east വീഡിയോ കണ്ടിരുന്നെങ്കിൽ ഈ double root bridge യാത്രയുടെ ബുദ്ധിമുട്ട് മുൻകൂട്ടി അറിയാമായിരുന്നു.. സുജിത് മുതലാളിയും ഡ്രൈവർ സുകുവും പെട്ടു ☺️

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 5 років тому +12

    ഒന്നും പറയാനില്ല കിടിലം, ഒരു ഡെവലപ്മെന്റിലും , വിദ്യാഭാസത്തിലും കേരളത്തേക്കാൾ പിന്നോക്കമാണെങ്കിലും കേരളത്തേക്കാൾ വൃത്തി ഉള്ള സ്ഥലം, നമ്മുടെ നാട്ടിലും ചപ്പു ചവറുകളൊക്കെ വലിച്ചെറിയുന്നത് എന്നേലും മാറുമായിരിക്കും. പിന്നെ
    യൂറോപ്യൻ രാജ്യങ്ങളിലിക്കെ ഈ പ്ലാസ്റ്റിക് കുപ്പികൾ തിരിച്ചു കൊടുത്താൽ പൈസ തിരിച്ചു കിട്ടും.

  • @snehapl9078
    @snehapl9078 5 років тому +1

    ഇപ്പോ ഒരുപാട് പേർ vlog ചെയ്യുന്നുണ്ട്.. but സുജിത് ചേട്ടന്റെ vlog കണ്ടിരിക്കാൻ നല്ല രസമാണ്.. simple.. നയനമനോഹരം.. ഇനിയും ഒരുപാട് നല്ല videos ചെയ്യണേ... 👍👍

  • @sumeshsubash4677
    @sumeshsubash4677 5 років тому +82

    വന്ന് വന്ന് ഒരു നേരം ആഹാരം കഴിച്ചില്ലെങ്കിലും നിങ്ങളുടെ വീഡിയോ കാണാതിരിക്കാൻ പറ്റാത്ത അവസ്ഥയായി😍😍😍😍 ഇന്നലെ വീഡിയോ ചികഞ്ഞ് കൈ തേഞ്ഞവർ എത്ര പേരുണ്ട്....?

    • @MJ98.
      @MJ98. 5 років тому

      Sumesh Subash please subscribe my channel

    • @sreekkutty6436
      @sreekkutty6436 5 років тому

      ഇനി മുതൽ ഒന്നിടവിട്ട ദിവസങ്ങളിലേ വീഡിയോ ഉണ്ടാവുകയുള്ളു എന്ന് പറഞ്ഞു

    • @abhilashptb3199
      @abhilashptb3199 5 років тому

      നുമ്മ

    • @mohammedmurshid5665
      @mohammedmurshid5665 5 років тому

      Oru mayathil okke thall

    • @abhilashptb3199
      @abhilashptb3199 5 років тому

      @@mohammedmurshid5665 ഇതു തന്നെ മയത്തിലുള്ളത് '' ഇതിലും ഭീകരമാണ് ' മയമില്ലാത്തത് 😂😂😂😉😉

  • @muhammedashrafkmmuhammedas446
    @muhammedashrafkmmuhammedas446 5 років тому +2

    നമ്മൾ ഇവടെ ചുമ്മാ ഇരുന്നു video കാണുന്നു, video എടുക്കാൻ സുജിത്തേട്ടനും എമിലും എടുക്കുന്ന effort സമ്മതിക്കണം, സുജിത്തേട്ടനും എമിലിനും ഒരുപാട് thank😊

  • @EdwarD-ol6ng
    @EdwarD-ol6ng 5 років тому +3

    സുജിത്തേട്ടാ ചിറാപുഞ്ചിയിൽ പോയിട്ട് ഒരു തുള്ളി മഴപോലും പെയ്തില്ലല്ലോ എന്തായായാലും നിങ്ങളുടെ വീഡിയോക്ക് വേണ്ടിയുള്ള ഈ കഠിനാധ്വാനത്തിനു എന്റെ ഒരു ബിഗ് സലൂട്ട്

  • @sebintom4766
    @sebintom4766 5 років тому +32

    I have seen lot of videos of this root bridge ,but ur video is quite keen to watch u r presentation is fabulous bro...

  • @jometkalloli6211
    @jometkalloli6211 4 роки тому +4

    Root bridge കിടുവായിരുന്നു...
    എമിലേട്ടനും കൂടി വെള്ളത്തിൽ ചാടാമായിരുന്നു...
    ഇത്രെയും കഷ്ടപ്പെട്ട് വീഡിയോ പിടിച്ചു ഞങ്ങൾക്ക് മുമ്പിൽ എത്തിച്ച സുജിത്തേട്ടനു ഒരായിരം നന്ദി...😍

  • @sarssars4317
    @sarssars4317 5 років тому +1

    Sujith bayi....polichu.....ithokke kandittu kothiyavunnu...salesh chettanumkoodi undayirunnenkil ennashichupoyi.....good video

  • @Hjkioofti99o
    @Hjkioofti99o 5 років тому +16

    സൂർത്തുക്കളെ... ഇതൊരു പ്രത്യേകതരം ബാഗ് ആണ് എത്ര സാധനം ഉണ്ടെങ്കിലും പുറത്തു ഇട്ട് നടന്നാൽ ബാഗ് ഉള്ളതായി തോന്നുകയേ ഇല്ല.... സുജിത്.
    ഇല്ലടാ.. ഇല്ല... എന്നാ നീ ഇട്ടോ... എമിൽ 😂😂

  • @Gkm-
    @Gkm- 5 років тому +18

    അടിപൊളി ട്രക്കിംഗ് തമാശയോകെ പറഞ്ഞു അങ്ങനെ നടക്കാ ദൂരം ഒന്നും ഒരൂ പ്രശ്നം അല്ല

  • @LondonKazhchakal
    @LondonKazhchakal 5 років тому +65

    Brothers you two are great we feel like accompanying you

  • @liyakadavhsegar
    @liyakadavhsegar 5 років тому +2

    ഈ സീരീസിലെ എനിക്കിഷ്ടപ്പെട്ട വീഡിയോ ആണിത് . വൺ ഓഫ് ദി ബെസ്റ്റ് . കോൺഗ്രാറ്റ്സ് എമിൽ ആൻഡ് സുജിത് . കിടു

  • @suhailfazza8996
    @suhailfazza8996 5 років тому +22

    ഇത്ര ദിവസങ്ങൾക്കു ശേഷം ഈ വീഡിയോ ലാണ് ശെരീരം ഇളകി വീഡിയോ ഷൂട്ട്‌ ചെയുതദ്‌ 😂😂🤓😍😪👍

  • @kappilocksplanets1262
    @kappilocksplanets1262 5 років тому +1

    വീണ്ടും കാണാൻ തോന്നിട്ട് വന്നതാ, നിങ്ങളുടെ കോമ്പിനേഷൻ ശ്രീലങ്കൻ ട്രിപ്പിൽ വല്ലാതെ മിസ്സ്‌ ചെയ്യുന്ന😔😔😔😔

  • @mahi143mahi
    @mahi143mahi 5 років тому +176

    *😍കഴിഞ്ഞ വീഡിയോയുടെ length കുറഞ്ഞതിൽ പരാതി ഉള്ളവർ ഉണ്ടോ??? അറ്റ്ലീസ്റ്റ് എല്ലാ വിഡിയോയും 30മിനിറ്റ് വേണം എന്നുള്ളവർ ഇവിടെ ലൈക്‌ ചെയുക..... സുജിത് ഏട്ടൻ ഇതെലാം ഒന്ന് പരിഗണിക്കണേ*

  • @vipinka1158
    @vipinka1158 4 роки тому +2

    അസ്സൂയ തോന്നുന്നു ബ്രോ...
    ജീവിതത്തിൽ ഈ സ്ഥലം കാണാൻ പറ്റുമെന്നു തോന്നുന്നില്ല കാണിച്ചു തന്നതിന് നന്ദി

  • @sreekumarnambiar1906
    @sreekumarnambiar1906 5 років тому +14

    One of the best you tube channel. The popularity of your INB trip video can be clearly seen, the channel subscribers are increasing by 1000 to 2000 per day.

  • @niyamhmd4879
    @niyamhmd4879 4 роки тому +1

    സത്യമാണ്.... ഒരുപാട് step കയറിയാലും ഇറങ്ങിയാലും കാല്‍ വിറയ്ക്കുന്നു... എന്തു kondenn areella.... Anubhavam😌

  • @mahdqtr4476
    @mahdqtr4476 5 років тому +19

    2 മണിക്കൂർ ട്രക്കിങ് കഴിഞ്ഞു തളർന്നു ഇരിക്കുമ്പോൾ മുന്നിൽ കണ്ട അരുവിയിൽ ആരായാലും ചാടിപോകും
    അതിൽ നിന്ന് കുളിക്കാത്ത എമിൽ റൂമിലെ ബാത്റൂമിൽ കുളിക്കുമോ എന്ന സംശയം ഇല്ലാതില്ലാതില്ലാതില്ല😁😁

  • @hafsahaneef9713
    @hafsahaneef9713 5 років тому +2

    കേറി വരുമ്പോഴുള്ള സ്റ്റെപ് അത് അതിലും ബുദ്ധിമുട്ടാ😊😊😊😊😊
    നട്ടുച്ചയ്ക്ക് കോഴികൂവിയാലെന്താ😇😇😇

  • @shihabmpm6151
    @shihabmpm6151 5 років тому +66

    ആദൃമായി living route bridge വീഡിയോ @route records by ashraf excel എന്ന ചാനലില്‍ കണ്ടിരുന്നു...👌

    • @arunkl6753
      @arunkl6753 5 років тому +1

      Food and travel ebin chettan cheythittund

    • @nishadleo9970
      @nishadleo9970 5 років тому

      എബിനും

    • @sijasmohamed4572
      @sijasmohamed4572 5 років тому +3

      Route records by ashraf ecxel vere levela

    • @mdfaris5076
      @mdfaris5076 5 років тому +5

      അഷറഫ് എക്സൽ... അതൊരു മൊതലാ 😍

  • @drogvinod
    @drogvinod 5 років тому

    വ്യത്യസ്തമായ വീഡിയോ ..നീ ബു കഷായം കുടിക്കുന്ന മൊതലാളിയും താഴെ തളർന്ന് എത്തിയപ്പോൾ കയ്യിനേക്കാൾ വലിയ മസിൽ കാലിലാണ് എന്ന് കണ്ടെത്തിയ എമിൽ ബ്രോയും ട്രെക്കിന്റെ കാഠിന്യം വ്യക്തമാകുന്നു .. നന്ദി. ബ്രോസ്..?

  • @jebinsvlog7343
    @jebinsvlog7343 5 років тому +13

    Sunday ആണ് സുജിത് അണ്ണന്റെ video ആണ് യൂട്യൂബിൽ കയറി trend അകികളായും കേട്ട

  • @arunthankamony5579
    @arunthankamony5579 5 років тому +1

    Ithra beautiful aaya place l poett aa vellachattathil kulikkathe vannuuu koode ulla aa chekkan... ivde manushyan ee video kanditt kothichu Poe avide onnu kulikkan..
    Oswesom.....kidu...kidu....kiduuuuu

  • @adivaramcranerecoveryservi2939
    @adivaramcranerecoveryservi2939 5 років тому +48

    നിങ്ങൾ പറഞ്ഞ ഒരാഴ്ച കഴിഞ്ഞു ഇനി dialy വീഡിയോ വേണം
    നിങ്ങൾ പറഞ്ഞ കാരണം റേഞ്ച് ഇല്ല എന്നാണ് പക്ഷെ അവിടെ നല്ല റേഞ്ച് ഉള്ളതാണ് ഞാൻ പോയതാണ്

    • @ramshadr6927
      @ramshadr6927 5 років тому +1

      Daily video venam

    • @hafsahaneef9713
      @hafsahaneef9713 5 років тому +10

      .അതിന് അവർ ഇപ്പൊ അവിടല്ലല്ലോ...ഇത് മുമ്പ് ഷൂട്ട് ചെയ്തതാ

    • @alhamdulillah9816
      @alhamdulillah9816 5 років тому

      @@hafsahaneef9713
      Epo venel avar kochi yil ethiytundavum. 😊

  • @rajeshpkuttan6443
    @rajeshpkuttan6443 5 років тому

    എന്തായാലും സൂപ്പർ വീഡിയോ ആയിരുന്നു, കഷ്ടപ്പെട്ടതിന് ഗുണമുണ്ട് സുജിത്ത് സാർ ഇങ്ങനെ ഒരു വീഡിയോ തന്നത് വളരെ നന്ദി .

  • @V99.2
    @V99.2 5 років тому +5

    എമിലേ നോക്ക് പുതിയ വീഡിയോ...
    തകർത്തു.... പൊളിച്ചു...
    കിടു വീഡിയോ...
    അടിപൊളി.... എനിക്ക് വയ്യ...
    തകർത്തു.... പൊളിച്ചു... (repeat 2)
    ****
    ഇന്നലെ വീഡിയോ അപ്ലോഡ് ചെയ്യാത്തത്തിൽ ഞങ്ങൾ അസ്വസ്ഥരാണ്....

  • @jinujinupandalam9603
    @jinujinupandalam9603 5 років тому +1

    നടന്നു നിങ്ങൾ കുഴഞ്ഞെകാലും ഞാൻ ഈ വീഡിഓ കാണാതെ കുഴഞ്ഞു. സൂപ്പർ

  • @albinsunny6595
    @albinsunny6595 5 років тому +11

    I also felt the same tiredness which u felt while watching this

  • @prejuhariharan2357
    @prejuhariharan2357 5 років тому +1

    നമ്മുടെ രാജ്യത്തും ഇത്രയും മനോഹരം അയസ്ഥലം.നമ്മുക്കു അഭിമാനിക്കാം. കിടിലം വീഡിയോ സൂപ്പർ.

  • @Sanchari_98
    @Sanchari_98 5 років тому +13

    ഇന്റർനെറ്റ്‌ പ്രോബ്ലം ഉള്ളത് കൊണ്ടാണ് വീഡിയോ ഒന്നിടവിട്ടുള്ള ദിവസം ആകിയതെന്ന് എനിക്ക് തോന്നുന്നില്ല..🙁🙁😢😢
    Daily serial കാണുന്ന പോലെയായിരുന്നു ഈ ട്രിപ്പ്‌ കണ്ടോണ്ടിരുന്നത്..ഇതിപ്പോൾ ഒരു തുടർച്ച ഇല്ലാതായപോലെ....😓😓

  • @sarandas357
    @sarandas357 5 років тому

    ഡബിൾ ഡെക്കർ ലിവിംഗ് റൂട്ട് ബ്രിഡ്ജും വെള്ളച്ചാട്ടവും മനോഹരം

  • @damodaranka2917
    @damodaranka2917 5 років тому +7

    Intro polichu....
    Emil ചേട്ടന്റെ ചിരി...😍😍😍😍

  • @deepaksebastian8688
    @deepaksebastian8688 5 років тому +1

    Love to go Meghalaya

  • @josephsamuel9398
    @josephsamuel9398 5 років тому +3

    The best video of your trip so far. I like seeing you sweating.

  • @krishnaappu3323
    @krishnaappu3323 5 років тому

    Oh nigle samatiknm... Adipoli... Itrem kastapet iragit aa prakritiude manoharitha knumbo manasinu oru kulirma thanna...ktta suport emilettan... Sujithettan
    Adi like

  • @JitheshMk
    @JitheshMk 5 років тому +50

    കുളിക്കാൻ മടിയായ സുഗുവിനെ വെള്ളത്തിൽ തള്ളിയിടാൻ തോന്നിയത് എനിക്ക് മാത്രമാണോ?

    • @royalsuhail
      @royalsuhail 5 років тому

      suguvinu vellam pedi annu

  • @arjunmv8312
    @arjunmv8312 3 роки тому +1

    Emil bro ജീപ്പിന്റെ ഫ്രണ്ട് ബംബറിൽ ഇരിക്കുന്നു, അന്നും ഇന്നും....പഴയ ഫോട്ടോ ഇൻസ്റ്റായിൽ കണ്ടു.....😎🙂

  • @MegaNishara
    @MegaNishara 5 років тому +3

    എനിക്ക് ഈ ജന്മത്തു പറ്റുമെന്നു തോന്നുന്നില്ല ഇതുപോലെ step ഇറങ്ങിപ്പോയി ഇതു കാണാൻ. 🙏

  • @renipappachan8192
    @renipappachan8192 5 років тому

    വളരെ ഇഷ്ടമാണ് നിങ്ങളുടെ വീഡിയോസ് എമിൽ തഗ് ലൈഫ് കീപ് ഗോയിങ് ഗയ്‌സ് സുജിത് എല്ലാ വിഡിയോസും എൻജോയ് ചെയുന്നുണ്ട് താങ്ക്സ്.

  • @holypunk12
    @holypunk12 5 років тому +6

    Once this trip is finished , pls give us a top 10 places among the places you visited inside this trip!

  • @akhilanilkumar6315
    @akhilanilkumar6315 5 років тому +1

    Etra നാൾ London, paris ഒക്കെട്ടും പോകാനം എന്ന ആയിരുന്നു ണ്ട dream... ഇപ്പൊ all india കണത്തേയ് athokke അർത്തവതാണ് എന്ന് തോന്നുന്നു...Suith ഏട്ടൻ ta video aan enn chindhipichath...Thankuetta💞

  • @4STATUSMX
    @4STATUSMX 5 років тому +6

    Go pro
    Nalla quality and clarity machane

  • @aaryansvlogs6854
    @aaryansvlogs6854 5 років тому +1

    സുജിത്തേട്ടാ.... നിങ്ങൾ Rainbow fall പോകാതിരുന്നത് നഷ്ടമായി. ഞാൻ മേഘാലയിൽ കണ്ട ഏറ്റവും നല്ല മനോഹരമായ കാഴ്ച അതായിരുന്നു. ഒന്നും കൂടി കാണാമെന്ന് പ്രദീഷിച്ചു. ഇവിടെനിന്നും ഏകദേശം 3 കിലോമീറ്റർ ദൂരം.

  • @adrashav3205
    @adrashav3205 5 років тому +15

    Mindblowing....we are also coming next week

    • @MJ98.
      @MJ98. 5 років тому

      Adrash Av please subscribe my channel

    • @akhilkrishnahere
      @akhilkrishnahere 5 років тому

      @@MJ98. 👍

  • @jerrinoommen2715
    @jerrinoommen2715 5 років тому +2

    we are also travelling with u.....thank you ....and its really intresting to watch ....keep going sujith bakthan and Emil..

  • @lukeshaw3077
    @lukeshaw3077 5 років тому +132

    Buys digital cameras and gopro’s worth lakhs of rupees
    Shoots with mobile camera
    -just sujithettan things 😉😬

    • @lukeshaw3077
      @lukeshaw3077 5 років тому +2

      This comment is regarding previous videos :p

    • @MJ98.
      @MJ98. 5 років тому +2

      Luke Shaw please subscribe my channel

    • @SourceFlow
      @SourceFlow 5 років тому +1

      Handling a camera while trekking is hard bro

    • @jithinvarghese3976
      @jithinvarghese3976 5 років тому +5

      Samsung galaxy S10+ is worth a lakh😂

    • @lukeshaw3077
      @lukeshaw3077 5 років тому +1

      But a mobile phone wont match real cameras just compare the quality

  • @athulcomrade4889
    @athulcomrade4889 5 років тому +1

    ഇഷ്ട്ടപെട്ടു സുജിത് ഏട്ടാ.. നിങ്ങൾ 2 പേരും കിടു ആണ്.
    . 😍❤✌😘

  • @rineeshch04
    @rineeshch04 5 років тому +10

    സലീഷ് ഏട്ടൻ പോയെ പിനെ ഇത് കാണാൻ ഒരു ഇന്റെരെസ്റ്റ് ഇല്ല

  • @planetgreenvlogs3467
    @planetgreenvlogs3467 5 років тому

    Ithengillum kittunnundallo ...... sujith always a practical man....ee manassann sujithinodd nummukk ithrayum aduppam thonnanulla kaaranam.....ellathineyum tharanam cheyyanunnulla oru positivity addehatthinnundd...iniyum valiya doorangal thaanduvaan ella vidha aashamsakkalum.... God bless u both...

  • @c4carnival419
    @c4carnival419 5 років тому +3

    Route record's kandal ithinte oru kashttam manasilayene

  • @sahad754
    @sahad754 5 років тому

    അഷ്റഫ് എക്സൽ Rout records channel വീഡിയോയിൽ ഇവിടെ വന്നത് മുന്നേ കണ്ടിരുന്നു... കിടുക്കൻ സ്ഥലമാണ് സുകു എന്തോന്നാടെ ദുരന്തമാണല്ലോ .. ഇത്രയും പ്രകൃതിരമണീയമായ തടാകം കണ്ടിട്ട് ഇത്രയും മലയിറങ്ങി വന്നിട്ട് ഒന്നു കുളിക്കാതെ പോയിരിക്കുന്നു എനിക്കുമുണ്ടായിരുന്നു ഇങ്ങനെ ചില സുഹൃത്തുക്കൾ പിടിച്ച് ഇടിക്കണം😂😂.. സലീഷ് ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ🍁

  • @Acid915
    @Acid915 5 років тому +3

    കുറച്ചു ദിവസമായി കാത്തിരിക്കുവായിരുന്നു.. വീഡിയോക്ക്..

  • @suhailaboobacker1759
    @suhailaboobacker1759 5 років тому +1

    ഇന്നിച്ചിരി കഷ്ടപ്പെട്ടതല്ലേ,
    എന്റെ വക ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🏅

  • @mashoodubaid6137
    @mashoodubaid6137 5 років тому +12

    സുജിത്ത് മൊതലാളീ നിങ്ങള് എന്താ ഇപ്പൊൾ ഇടവിട്ട് വീഡിയോ ഇടുന്നത് daily venam

  • @manafpmna4163
    @manafpmna4163 5 років тому

    സുജിത്ത് ഭായ്..,നിങ്ങളുടെ കൂടെ ഞങ്ങളും നടന്ന ഒരു ഫീൽ.. കിതപ്പും വെള്ളം കുടിക്കലും ന്യൂഡിൽസ് കഴിക്കലും കുളിക്കലും എല്ലാം കൂടി അടിപൊളിയായി മുതലാളീ... എമിൽ എന്തേ കുളിക്കാതിരുന്നേ.. ആ വെള്ളത്തിന്റെ സെറ്റപ്പ് കണ്ടിട്ട് കുളിക്കാതിരിക്കാൻ എങ്ങനെ തോന്നീ.. എന്തായാലും സുജിത്തിന്റെ ഭാഷയിൽ പറഞ്ഞാൽ സംഭവം കിടു..
    #യാത്രകൾ_തുടരട്ടെ

  • @afsalr3525
    @afsalr3525 5 років тому +7

    മടിക്കാതെ നടക്കു തടി അല്പം കുറയട്ടെ

  • @tigishaju292
    @tigishaju292 5 років тому +1

    Wow.... Super. Lifil marakkan pattatha oru experience. Thank you.

  • @akshaysnckollam693
    @akshaysnckollam693 5 років тому +23

    Emmi ബാഗ് ഇട്ടാൽ അറിയത്തില്ല...
    എന്നാ ഒരു അമ്മി കല്ല് അതിനകത്തു ഇട്ടോണ്ട് പോകു ശെരിക്കും അറിയും 😀😀

    • @ART4uNc
      @ART4uNc 5 років тому

      Haiii craft eshtanegil channel nokane

  • @navaskaippally1596
    @navaskaippally1596 5 років тому

    നിങ്ങളുടെ ഈ യാത്രയിലെ yettavum നല്ല ഒരു വീഡിയോ. എന്നാല്‍ palungu പോലെ യുള്ള വെള്ളം കിട്ടിയിട്ടും കുളിക്കാതെ നിന്ന എമിലി ന് ഒരു നല്ല നമസ്കാരം

  • @rizvlogsriz4686
    @rizvlogsriz4686 5 років тому +166

    നമ്മുടെ tec traval eat 1M ആയി കാണുവാൻ ആഗ്രഹം ഉള്ള എത്ര പേരുണ്ട് ഉണ്ടേൽ അടി ലൈക്

  • @saneeshpattambi838
    @saneeshpattambi838 5 років тому +2

    Like മാത്രമല്ലാ കമന്റും ഇട്ടിട്ടുണ്ട്. ഇനിയും നല്ല നല്ല കാഴ്ചകൾ തെരാനുള്ളതല്ലേ 😘😘👌👌👌💓💓

  • @tripspot1666
    @tripspot1666 5 років тому +7

    Gopro anu etta clarity kuduthal
    ...mobail... Koravannu

  • @RedCarpetByRagiForU
    @RedCarpetByRagiForU 5 років тому

    🌟ente deivame

  • @holypunk12
    @holypunk12 5 років тому +6

    Hi Sujith pls compare photo/video clarity of your different phones

  • @praveenviswanath7640
    @praveenviswanath7640 5 років тому

    7000 പടികൾ So Superb Sujithe . Emile Muthe....

  • @mohanp9631
    @mohanp9631 5 років тому +4

    2 പെഗ് റം അടിക്കുന്ന പോലെ നാരങ്ങാ വെള്ളം പിടിപ്പിക്കുന്ന തഗ്‌ഗനും സുമോ സുജിത്തും

  • @kishorkumarparekkat2670
    @kishorkumarparekkat2670 5 років тому

    Sujithindeyum Emilindeyum adventerous video valare nannayittundu. Ningalude kashtapadinu oru big thanks.

  • @ameshk5692
    @ameshk5692 5 років тому +14

    ഉണ്ണിയേട്ടൻ ഫസ്റ്റ് 🤗🤗🤗🤗🤗

  • @pupitv5788
    @pupitv5788 5 років тому +2

    Dear Sujith eeta and Emil bro. Hats off to you guys for giving us such a wonderful experience. We are also traveling with you. Daily videos ital kolam. But you are doing your maximum. Go on bros. Our prayers and support are always with you.

  • @vishnu1551
    @vishnu1551 5 років тому +14

    First comment ennu paranju veruppikkathae , video patti comment chey🙂🙂

  • @habeebrahman8218
    @habeebrahman8218 3 роки тому +1

    INB TRIP അതൊരു വികാരം തന്നെയായിരുന്നു.. INB TRIP FANS LIKE 🤙

  • @ajaya8238
    @ajaya8238 5 років тому +5

    ReturN Mumbai Pune Goa Via ano Varunnath

  • @nazarpindia
    @nazarpindia 4 роки тому +1

    kandainer zonil divasam 10 L kooduthal part video kanunnund /oru cinimayo seariyalo onnu nokku ka polum cheyyaaatha wife eppol engottu chodikkunnu sujith video kanende polichu njangalokke ninkale fanaayi.pavam njagal malappuram kondotty kkar'yenthaale kidu

  • @akshaysnckollam693
    @akshaysnckollam693 5 років тому +10

    ദിവസവും മറക്കാത്ത കാര്യങ്ങൾ ഭക്ഷണം, സുജിത് ഏട്ടന്റെ വീഡിയോ 😂😂

  • @KRadhakrishnaBhat
    @KRadhakrishnaBhat 5 років тому

    33 and 43 The best video of your trip

  • @shafeeque9638
    @shafeeque9638 5 років тому +9

    ചിറാപുഞ്ചി എന്നു ആദ്യം പറഞ്ഞപ്പോൾ ഇന്നെസെന്റ് ചേട്ടനെപഴയ ലോട്ടറി കഥ ഓർമവന്നത് എനിക്ക് മാത്രമാണോ 😅

  • @jnkworld4372
    @jnkworld4372 5 років тому

    Enik ningalude videos othiri ishtamanu...ningalude nishkalankamaya face um

  • @ishanmailk7494
    @ishanmailk7494 5 років тому +5

    Comment first😀😀

  • @sajidahamed2033
    @sajidahamed2033 5 років тому

    Good .. Experience ...For bhot of ...Kannunna nammalum ekadhesham poyathe pole ayi.....Realy good video

  • @miraclejoker1368
    @miraclejoker1368 5 років тому +143

    *_ഇന്നലെ കൃത്യം _**_12:00_* *_മണിക്ക് വന്ന് ശശി ആയി_* *_മടങ്ങിയവർ ഉണ്ടോ.._* ❓❓❗

    • @roshnarajm2140
      @roshnarajm2140 5 років тому +2

      miracle joker undd😁

    • @shanithshanu7393
      @shanithshanu7393 5 років тому +2

      മുൻപേ പറഞ്ഞിട്ടുണ്ട് ഒന്നിടവിട്ടുള്ള ദിവസങ്ങളിലെ വീഡിയോ ഉണ്ടാവു എന്ന്... അത് കൊണ്ട് ശശിയായില്ല

    • @mohammedarif3692
      @mohammedarif3692 5 років тому

      miracle joker illla kunne vido ittta notification varuvlo pine engane shashi avunne ente deivamee like kittan veendi mathram ndh okke cont aado ett kutttune 🙄🙄🙄🙄🙄

  • @sajithomas9514
    @sajithomas9514 5 років тому +2

    BRAVO Guys ! , Its hard to climb without Bamboo Pole , but u did it

  • @sujithk4338
    @sujithk4338 5 років тому +3

    4:50 😁😁😁

  • @sindhansn600
    @sindhansn600 4 роки тому +2

    Emil bro is super 😊😊😎😎