പ്രതാപ കാലം കഴിയുന്നു, ബുള്ളറ്റിൻ്റെ മാർക്കറ്റ് ഇടിയുന്നു. എൻ്റെ ബുള്ളറ്റ് ആർക്കെങ്കിലും വേണോ ?

Поділитися
Вставка

КОМЕНТАРІ • 685

  • @ajmalroshan9995
    @ajmalroshan9995 2 роки тому +7

    ഒരു കാലത്തു പഴയ വണ്ടികൾക്കു നല്ല ഡിമാൻഡ് ആയിരുന്നു .ഇനിയുള്ള കാലം കണ്ടറിയണം .olx ൽ ഇട്ടാൽ ആരും വാങ്ങാൻ ധൈര്യപ്പെടില്ല .പരിചയമുള്ള വണ്ടികളെ ആരും വാങ്ങൂ .4 year's മുൻപ് എന്റെ 2009model 1,50000നു ചോദിച്ചിരുന്നു .single owner വണ്ടി ആയതിനാൽ .പക്ഷെ ഞാൻ അത് കൊടുക്കില്ല .ബുള്ളറ്റ് വെറുതെ കണ്ടിരിക്കാൻ തന്നെ ഒരു സുഖം ആണ് സർ .എന്റർ ഒരു ഐഡന്റിറ്റി തന്നെ ആ വണ്ടിയാണ് .

  • @jayakrishnannair6256
    @jayakrishnannair6256 2 роки тому +40

    എന്റെ കയ്യിൽ 1965 and 2004 model ഉണ്ട്. റോഡിൽ ഓടിക്കാൻ പറ്റില്ല എങ്കിൽ പോർച്ചിൽ കയറ്റി വെക്കും വിൽക്കില്ല. എന്നിട്ട് ഒരു ആക്ടിവ വാങ്ങും അത്രതന്നെ 😀

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому

      👍👍

    • @ee985
      @ee985 Рік тому +1

      6 കൊല്ലത്തിനിടയിൽ 2 എൻജിപണി'' ....

    • @ajeshpj8817
      @ajeshpj8817 Рік тому +4

      Njanum orennam udane edukkum.odikkan pattiyillengil veetil angu kandukondirikkum

    • @hrideeshchandbhaskar5503
      @hrideeshchandbhaskar5503 Місяць тому +1

      ഞാൻ aviator വാങ്ങി 👍

    • @GreenTechIndia7424
      @GreenTechIndia7424  Місяць тому

      @hrideeshchandbhaskar5503 🤣👍👍

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 2 роки тому +19

    New gen ബൈക്കുകളിൽ ഒരു ചെറിയ suitcase പോലും കൊണ്ട് പോകാൻ പറ്റുകയില്ല. ഒരാളും ഒരു ബാക്ക് പാക്ക് ഉം മാത്രം. എന്നാൽ പഴയ ബുള്ളറ്റ്, ജാവ, യെസ്ടി, rajdoot എന്നിവയ്ക്ക് സൈഡ് ബോക്സ്‌ നു പുറമെ suitcase ൻറെ വലിപ്പതിനനുസരിച്ചു ക്രമീകരിക്കാവുന്ന rear luggage carrier ഉണ്ടായിരുന്നു. സാമാന്യം വലിപ്പമുള്ള suitcase സുഖമായി വച്ചു കൊണ്ട് ഒരു പില്യൺ rider ക്ക്‌ കൂടി ഒപ്പം യാത്ര ചെയ്യാമായിരുന്നു. സൈഡ് ബോക്സിൽ ടൂൾസ്, rain coat എന്നിവയും സൂക്ഷിക്കാമായിരുന്നു. അത് വച്ചു നോക്കുമ്പോൾ ഒരു വെള്ള പേപ്പർ പോലും ഉടയാതെ new gen ബൈക്കുകളിൽ കൊണ്ടുപോകാൻ പറ്റുകയില്ല. ഞാൻ എന്റെ സൈൽസ് ജോലി സ്ഥലങ്ങളിലും adjustable rear luggage carrier ൽ എന്റെ files, ബുക്സ്, ഡ്രസ്സ്‌ എന്നിവ 100 km മുകളിൽ ദൂരം യാത്ര ചെയ്തിട്ടുണ്ട്. Rc book, rain coat,, കുപ്പി വെള്ളം എന്നിവ സൈഡ് ബോക്സ്‌ ൽ സൂക്ഷിച്ചു. പുതിയ ഏത് ബ്രാൻഡ് ബൈക്ക് ഇത്രയും സൗകര്യം നൽകും? Old bikes were utility vehicles and new gen ones seems mere shoddy products compared to usefulness of old ones.

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому +2

      Very True

    • @alexdevasia3601
      @alexdevasia3601 Рік тому +2

      ബോക്സ്,accessories okke ethe വണ്ടിയിൽ വേണേലും ഫിറ്റ് cheyyallo athine പണ്ടത്തെ വണ്ടി വേണം എന്നുണ്ടോ

  • @maheshtk4599
    @maheshtk4599 2 роки тому +43

    ബുള്ളറ്റ് രാജാവ് തന്നെ. ഒരു ഭാഗത്ത് ഇരിക്കട്ടെ! ഓടാൻ നല്ലത് സേനാനായകൻമാരാണ്.

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому +7

      വീട്ടിൽ രണ്ടു മൂന്ന് രാജാക്കന്മാർ ആയി.. 🤣

    • @yethuraj4873
      @yethuraj4873 2 роки тому +3

      @@GreenTechIndia7424 രാജാക്കന്മാരെ പോറ്റാന്‍ kurechu budimuttalle.

    • @santhoshsalala3211
      @santhoshsalala3211 2 роки тому +1

      @@yethuraj4873 സാർ your num ഒന്നു തരുമോ

    • @TheultimateGardnerJK
      @TheultimateGardnerJK 2 роки тому +2

      കാലം കഴിഞ്ഞ eaathu രാജാവും kuzhiyiloot തന്നെ

  • @mohamedsabiq536
    @mohamedsabiq536 Рік тому +10

    സംഗതി ബുള്ളെറ്റിനെ എന്തൊക്കെ കുറ്റം പറഞ്ഞാലും. ഇന്ന് ഓടിച്ചു വെച്ച് പിറ്റേ ദിവസം ആയാൽ അത് എടുത്തു ഒന്ന് കൂടെ ഓടിക്കാൻ തോന്നും. ഇത് വേറെ ഒരു വണ്ടിക്കും എനിക്ക് തോന്നീട്ടില്ല . ഇനി തോന്നുകയും ഇല്ലെന്നു തോനുന്നു. അതാണ് ഈ പറയുന്ന വികാരം എങ്കിൽ .. ഞാനും ഒരു വികാര ജീവി യാണ്
    :)

  • @suryavijay8695
    @suryavijay8695 Рік тому +6

    എന്റെ 2014 മോഡൽ std anu
    ഇത് വരെ വഴിയിൽ കിടത്തിയിട്ടില്ല crt ടൈമിൽ oil മാറും വേറെ വലിയ പണി ഒന്നും തന്നിട്ടില്ല oil മാറുമ്പോ 1200 പൊട്ടും...എന്നാലും എന്റെ വണ്ടി എന്റെ ചങ്ക് ആണ് ❤

  • @mohanankk9454
    @mohanankk9454 2 роки тому +38

    ബുള്ളറ്റിന്നു മൈലേജ് കുറവാണെന്നു എല്ലാവർക്കും അറിയാം..പക്ഷെ ബുള്ളറ്റിന്റെ ആ കുലീനതവും ഘന ഗംഭീര സൗണ്ടും യാത്ര സുഖവും മറ്റേതു വണ്ടിയും നൽകുന്നില്ല.

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому +2

      ശരിയാണ് 👍👍

    • @sabu8088
      @sabu8088 2 роки тому +3

      Bulletine ഒരു വികരതോടെ സമീപിക്കാൻ പറ്റുക ഉള്ളൂ, vibration കൂടുതൽ ആണ് (അത്ര യാത്ര comfert ഇല്ല), വലിവ് കുറവ് ,milage problem.... ഇതൊന്നും ആരും തുറന്നു പറയുന്നില്ല.വികരയോടെ സമീപിക്കുക ആണെങ്കിൽ ശെരി. Njn എൻ്റെ അഭിപ്രായം ആണ് parajat. ഞാനും ഉപയോഗിക്കുന്നുണ്ട് ഒന്ന്, ഇത്രയും ഉപോയോഗിച്ചടിൽ നിന്ന് എനിക് മനസ്സിലായത്.

    • @sabahmohammed2723
      @sabahmohammed2723 8 місяців тому

      Vibration king, driving comfort illa,only vikaram

    • @mnpu4499
      @mnpu4499 5 місяців тому +1

      അത് പെണ്ണ് കെട്ടാത്തവൻ കെട്ടി കഴിയുമ്പോൾ ഉള്ളത് പോലുള്ള അനുഭവം ആണ്. 😄 പെട്ട് കഴിയുമ്പോ അറിയാം 😂

    • @user-cd9uh4im7j
      @user-cd9uh4im7j 3 місяці тому

      Hai

  • @RAJULARASHEED
    @RAJULARASHEED 4 місяці тому +3

    എന്റെ അടുത്ത് 1979 വണ്ടിയുണ്ട് എല്ലാവർക്കുകളും ഞാൻ തന്നെ പഠിച്ചു ഇപ്പോൾ എനിക്ക്‌ അത് ഒരുപാട് ഇഷ്ട്ടമാണ് എന്നാലും ഒരു activa കൂടെ ഒരു splender use ചെയ്യുന്നു 👍

  • @jaseerkhan2418
    @jaseerkhan2418 2 роки тому +5

    വണ്ടി. എടുക്കാൻ ആഗ്രഹം ഉണ്ട് പക്ഷേ കാശ് പ്രശനം ആണ്. Bullat ഒരു വികാരം ആണ് അതും പഴയത്. Finace കിട്ടില്ല കിട്ടും എങ്കിൽ എനിക്ക് ഒരെണ്ണം വേണം അല്ലെങ്കിൽ കൊടുക്കാൻ ഉളളവർ മാസം അവരുടെ അക്കൗണ്ടിൽ പണം ഇട്ട് കൊടുക്കാം കുറച്ച് കുറച്ച് അങ്ങിനെ പോലും ആരും ഇല്ല ആഗ്രഹം കൊണ്ട് നടക്കാം എന്നെങ്കിലും ഞാനും വാങ്ങും ഓൾഡ് മോഡൽ

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому +1

      ആഗ്രഹം നടക്കട്ടെ 👍👍👍

  • @josephyohannan1650
    @josephyohannan1650 2 роки тому +12

    ബുള്ളറ്റ് is great.market ഇടിയുക ഇല്ല old is gold, പ്രേത്യേകിച്ചു royal എൻഫീൽഡ് നിങ്ങളുടെ അറിവ് പരിമിതമാണ്.

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому +1

      G2 ബുള്ളറ്റ് 80000 രൂപയ്ക്ക്... കിട്ടും എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ..
      ഒർജിനൽ കേരള വണ്ടി
      നല്ല കണ്ടീഷൻ

    • @gopikishan3188
      @gopikishan3188 2 роки тому

      @@GreenTechIndia7424 give me ur number

    • @shajahanshaji4827
      @shajahanshaji4827 2 роки тому +2

      @@GreenTechIndia7424 എവിടെയാണ് , എനിക്ക് വേണം

    • @shafeershareef6622
      @shafeershareef6622 Рік тому

      Ningalk old bulletine kurichu onnum ariyilla

    • @GreenTechIndia7424
      @GreenTechIndia7424  Рік тому

      ☺️

  • @shankararamantk2181
    @shankararamantk2181 Рік тому +1

    sir you told in the video that KL 01 was introduced in 1990s. Can you pl tell me to which year this series pertains to KL58 or KL59. Is it worthwhile to go a for a restored 1980 or 1990 model from kerala for a price of Rs.1.25 or 1.30 lacs.

    • @GreenTechIndia7424
      @GreenTechIndia7424  Рік тому

      It will be depending upon the condition of the bullet.. And the way how the restoration was done.
      Now a days the restoration cost will be around 55-70k Rs. So a property restored bike is worth 1.25 lakhs.
      But if you are really interested in vintage bullets, go for very old bullet like 1956 - 1975

    • @vinusebastian9875
      @vinusebastian9875 Рік тому +1

      KL 58/59 is from 2006.

    • @GreenTechIndia7424
      @GreenTechIndia7424  Рік тому

      Thanks 👍👍

  • @PTG8005
    @PTG8005 5 місяців тому +1

    I'm planning to take 2008 Machismo 350.
    Is this a good idea? Suggestions please

  • @arunsvlog3136
    @arunsvlog3136 2 роки тому +3

    Entel ind electra 5s self start ulla model .use cheyyan 👌 aaa parts kittan paadanu , expense koravanu maintenance koravanu

  • @chandrakumarnv8464
    @chandrakumarnv8464 Рік тому +1

    വീഡിയോ വളരെ ഇഷ്ടമായി എനിക്ക് 2 ബുള്ളറ്റ് ഉണ്ടായിരുന്നു 1988-2003

  • @vishnunarayanan8833
    @vishnunarayanan8833 2 роки тому +65

    എന്ത് വില ഇടിഞ്ഞാലും Royal Enfield 🔥🔥🔥🔥🔥🔥🔥

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому +3

      👍👍. നമ്മുടെ ഹൃദയമിടിപ്പ്

    • @syamdaspazhangalam2947
      @syamdaspazhangalam2947 2 роки тому +3

      അതാണ്

    • @dragunfiredragunfire8320
      @dragunfiredragunfire8320 2 роки тому +1

      Oru vilayum idinjittilla Electra vandi motthatthil complintum pandee arkkum vendattha resle value illatthathum. Anu..vandiye kurichhu aruyatthavar vilakurachhu kittumpol vaangi keniyil aakum..
      Bullet standard annum innum poliyaanu..athu odikkunna feel vere level .. Pinned bullet vangunnathu arum mileginu vendi alla bullettil ct 100 nte engine vechhal engane irikkum.😂😂😂😂.. Mileguginu annum innum aarum bullet vangarilla.. Angane ullavar valla lunayo ct100 oo okke vangum..
      Bullet seeds alla long strokkinte low end slowspeed smooth heavy torq delivery.. Athinu pakaram vekkan vere vandi illa

    • @user-cc5qs9mx5l
      @user-cc5qs9mx5l 2 роки тому +1

      Royal Enfield showroom ഇൽ പോലും പഴയ മോഡൽ വേണ്ട അവർ എടുക്കുന്നില്ല ആരും വാങ്ങി ക്യാഷ് നശിപ്പിക്കല്ലേ

    • @dragunfiredragunfire8320
      @dragunfiredragunfire8320 2 роки тому +2

      @@user-cc5qs9mx5l ee videoyil ullathu waste Electra aanu athinu hero hondayude vilapolum kittilla .. But njan original Kerala g2 thappi nadakkunnu kittanilla ullavar arum kodukkunnilla..

  • @sisupal5797
    @sisupal5797 2 роки тому +19

    പറഞ്ഞത് ശരിയാണ്. നമുക്ക് നമ്മുടെ കൈയിൽ ഉള്ള വണ്ടികൾ നന്നായി കൊണ്ടു നടക്കാൻ വേണ്ട അറിവ് താങ്കൾ നൽകണം. 👍🏻👍🏻👍🏻

  • @svs6853
    @svs6853 Місяць тому

    Pazhaya model bullet kodukan undenkil reply 🥰

  • @vs96593
    @vs96593 2 роки тому +14

    ഒരുവീഡിയോ മാക്സിമം
    10, അല്ലെങ്കിൽ 13
    മിനിറ്റിൽ തീർക്കാൻ ശ്രമിക്കണം, കാര്യങ്ങൾ ചുരുക്കി മർമ്മ പ്രധാന കാര്യം പറഞ്ഞു തീർക്കണം

  • @justinjustin6019
    @justinjustin6019 2 роки тому +2

    Sir, ഞാൻ Bs 4, 2020 model Bullet വാങ്ങുകയുണ്ടായി എന്നാൽ വൈബ്രെഷൻ കാരണം ഞാൻ വണ്ടി കൊടുത്തു, എന്നാൽ യിപ്പോൾ B s 6 വൈബ്രെഷൻ കുറവെന്നു പറയുന്നു സെരിയാണോ സാർ, പിന്നെ Bs 4 ആണോ B S 6 ആണോ നല്ലത്.

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому

      വണ്ടി കിട്ടട്ടെ.. ഓടിച്ചിട്ട് അഭിപ്രായം പറയാം 👍👍

  • @baburaj9063
    @baburaj9063 2 роки тому +47

    ഇലക്ട്രോ ബുള്ളറ്റ് സ്റ്റാൻഡേർഡ് ബുള്ളറ്റിനെ അപേക്ഷിച്ച് പൊതുവെ മാർക്കറ്റ് കുറവാണ് അതുകൊണ്ടാണ് താങ്കളുടെ വണ്ടി വാങ്ങാൻ ആരും മുന്നോട്ടു വരാത്തത്

  • @naveenr5758
    @naveenr5758 2 роки тому +1

    ANNA NALLA MESHARI UNDO ENGINE PANI AND GEAR BOX PANI KURANJA PAISAKKU KOLLATHA CHEUUNNA ALUNDO? PLEASE REFER IN TRIVANDRUM.

  • @alonewalker7156
    @alonewalker7156 2 роки тому +12

    മുക്കിലും മൂലയിലും തുരുമ്പ് പിടിച്ചു കിടക്കുന്ന പഴയ മോഡൽ ബുള്ളറ്റിനെ നേരാവണ്ണം പണിതു ഉപയോഗിക്കുന്ന പഞ്ചാബികൾ ആണ് എൻറെ ഹീറോസ്

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому

      Yes

    • @hamzakunju3052
      @hamzakunju3052 2 роки тому +1

      ❤️❤️❤️

    • @anythings2885
      @anythings2885 2 роки тому

      വീഡിയോ കാണുന്ന പോലെ അല്ല ഒരു വണ്ടി വാങ്ങി ഉപയോഗിക്കുന്നത്...

    • @alonewalker7156
      @alonewalker7156 2 роки тому +1

      എൻറെ കയ്യിൽ ഉണ്ട് 2009 മോഡൽ ആർമി ബുള്ളറ്റ്

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому

      @@alonewalker7156 👍👍

  • @venugopalp7149
    @venugopalp7149 2 роки тому +28

    കാലിക്കറ്റ്‌ wings ൽ എല്ലാ പഴയതും പുതിയതുമായ ബുള്ളറ്റ് acessaries ലഭ്യമാണ്. പിന്നെ നല്ല മെക്കാനിക്സ്കാലിക്കറ്റ്‌ ൽ ഉള്ളതിനാൽ ഒരു പ്രോബ്ലവും കാണുന്നില്ല. പിന്നെ ഫ്രീക്കൻ മാർക്ക്‌ self start, speed ഉം നോക്കിയാൽ അവർക്ക് ബുള്ളറ്റ് ഇഷ്ടമാവില്ല. ബുള്ളറ്റ് ഇപ്പോഴും രാജാകീയം തന്നെ...

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому

      Spares കിട്ടുന്നുണ്ട്..

    • @neog3461
      @neog3461 2 роки тому +1

      സെല്ഫ് സ്റ്റാർട്ട് ഒന്നും വിഷയം അല്ല. കാലിന് നല്ല പവർ ഉള്ളവർ തന്നെ ആണ് പയ്യന്മാർ. അഞ്ചു കിലോമീറ്റര് ഓടിയാൽ അൻപത് കംപ്ലയിന്റ് ആണ്. മെക്കാനിക്കലി വളരെ മോശം ആണ് ബുള്ളറ്റ്.

    • @sukeshnairtm369
      @sukeshnairtm369 2 роки тому

      pinnalla......bullet ishtam....

    • @ubaidpadikkal3036
      @ubaidpadikkal3036 2 роки тому +5

      @@neog3461 താങ്കൾക്ക് ബുള്ളറ്റിനെ പറ്റി ഒന്നും അറിയില്ലാന്ന് മനസ്സിലായി . 15 കൊല്ലമായിട്ട് ബുള്ളറ്റ് use ചെയ്യുന്ന യാളാണ് ഞാൻ . നിങ്ങൾ പറയുന്ന ഒരു പ്രശ്നവും ബുള്ളറ്റിനില്ല.

    • @mdjamalmdjamal4019
      @mdjamalmdjamal4019 2 роки тому +1

      പഴയ വണ്ടിയുടെ ക്ലച് അസംബ്ലി കിട്ടാൻ മർഗമുൻഡോ

  • @rajesh2002plus
    @rajesh2002plus 2 роки тому +3

    Yes, ippol bullet craze ulla alkaru allathe arkum bullet Venda. Mainly low mileage and high maintenance cost, pinne chila spares Tamil Nadu poyale kittu. Ente friend vilkan kurachu padu pettu gulfil pokunnethinte munp. 65000 rs koduthu.

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому +1

      Gulf, ൽ പോകുന്നത് കൊണ്ട് ബുള്ളറ്റ് വിൽക്കാൻ ശ്രെമിച്ചാൽ ആൾക്കാർ വില ഇടിച്ചു താഴ്ത്തിയെ പറയു.. എന്തായാലും നഷ്ടം വരും..
      Thanks for the coment

  • @yethuraj4873
    @yethuraj4873 2 роки тому +2

    Ippizathe Yamaha R15 or Bajaj Pulser NS200 ayi pidichu nilkan pattumo pazhaya cast iron engine bullet inu . Ende ayalokathulla 2010 model old cast iron engine bullet pande എനിക്ക് ishttam ayirunnu anne nalla vandi ayirunnu. Pazhaya nalla condition vandikal swanthamayi nammalthanne restore cheyde perfectionil ethikumbol undakunna oru sandoshan onnu vere ane, ende oru suhruthe swanthamayi Yamaha RX100 restore cheydu frame vare pully undakki frame number kothi edukuvayirunnu painting okke perfection, nalla milage kittum 50 kittum enne enode parenju, സ്വന്തം ayi nammal vandy nannakkiyal quality undakum nammal mattullavare pani elpikumbol work inu quality undakenam ennilla.

  • @dibinmv
    @dibinmv Рік тому +1

    Thankalkku mudi (hair) vaykkaan thaalparyam undo??

  • @javadmuhammedjavad8691
    @javadmuhammedjavad8691 7 місяців тому +1

    Chetta Tvm evideya olad model paniyunna varshop

    • @GreenTechIndia7424
      @GreenTechIndia7424  7 місяців тому +1

      Peroorkaka
      ഊളമ്പാറ
      Rajan +919846694236

  • @georgekuttyk.k461
    @georgekuttyk.k461 2 роки тому +18

    15 വർഷ കാലാവധിയാണ് പ്രശ്നം.നിയമം മാറ്റിയാൽ ഇപ്പോഴും ബുള്ളറ്റ് സൂക്ഷിക്കാൻ ആളുകൾ തയ്യാറാണ്

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому +1

      ബുള്ളറ്റ് ഇഷ്ടപ്പെടുന്നവർക്ക് അത് ഒരു പ്രശ്നം അല്ല 👍👍

    • @TheultimateGardnerJK
      @TheultimateGardnerJK 2 роки тому +2

      Enth niyamam, engine and chasis condition aanengil eathra veeneelum use cheyyam

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому +2

      @@TheultimateGardnerJK അങ്ങനെ അല്ല..
      പല വണ്ടികളും Pollution, test പാസാക്കുന്നില്ല..
      Automatic testing വരുമ്പോൾ ഒരുപാട് പണി ആകും..

  • @aldrinxavier1100
    @aldrinxavier1100 Рік тому +3

    ഇവിടെ പഴയ ബുള്ളറ്റ് വാങ്ങുന്നത് കൊണ്ടുനടക്കാൻ ആണ് അല്ലാതെ മാർക്കറ്റ് വാല്യൂ കൂടുമ്പോൾ വിൽക്കാൻ അല്ല. പിന്നെ വില കുറയുന്നത് ഒന്ന് ഓർക്കുമ്പോൾ നല്ലതാണ്, ആഗ്രഹം ഉള്ളവർക്ക് ഒക്കെ വില കുറച്ചു വാങ്ങാൻ പറ്റുമല്ലോ

  • @harikrishnankb4682
    @harikrishnankb4682 2 роки тому +11

    No problem. വില ഇടിഞ്ഞാലും വിൽക്കില്ല.Show case ൽ വച്ചാലും പ്രശ്നമില്ല. ഇത് വിലയുടെ പ്രശ്നമല്ല. Old Bullet ഒരു വികാരമാണ്.

  • @sunilkumars9387
    @sunilkumars9387 2 роки тому +2

    Its not price issue, now price more than 2lac. New gen people not interested in kick start model, almost my friends not able to handle my old std model.

  • @vishnusoman4227
    @vishnusoman4227 2 роки тому +2

    using 2002 electra Standard nte feel kittilelum
    vazhi kidakilla
    epo venelum start aakikolum

  • @sanustvmattiggal1081
    @sanustvmattiggal1081 2 роки тому +6

    പണ്ടത്തെപ്പോലെയല്ല കൊറോണ വന്നതിനുശേഷം ആരുടെയും കയ്യിൽ പൈസയില്ല ഞാൻ ഒരു സെക്കൻഡ് ഹാൻഡ് വണ്ടി എടുക്കാൻ പോയപ്പോൾ മനസ്സിലായി 150 സിസി ക്ക് താഴെയുള്ള വണ്ടിക്ക് നല്ല മാർക്കറ്റ് ഉണ്ട് അവർ പറഞ്ഞതും അതുതന്നെ മൈലേജ് ഉള്ള വണ്ടി തിരക്കി ആൾക്കാർ വരുന്നതെന്ന്

  • @yuvarajkutty4392
    @yuvarajkutty4392 2 роки тому +1

    ഡീസൽ ബുള്ളറ്റ് സെന്റർ പാഡ് എങ്ങനെയാണ് സജ്ജീകരിച്ചതെന്ന് പറയാമോ സഹോദരാ

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому

      സെന്റർ പാഡ്.. മനസിലായില്ല

  • @MizhiDesignersWorld
    @MizhiDesignersWorld 2 роки тому +3

    ഹലോ സുഹൃത്തേ,
    ഞാൻ ഒരു like മനസ്സറിഞ്ഞു തന്നെ ഇട്ടിട്ടുണ്ട്. കാരണം താങ്കൾ അറിഞ്ഞോ അറിയാതെയോ ഒരു വലിയ സൂചന ജനങ്ങൾക്ക് നൽകുന്നു.
    നമ്മൾ പോയിക്കൊണ്ടിരിക്കുന്ന വഴിയിൽ അടുത്ത വളവിൽ ഒരു കടുവ പതുങ്ങി ഇരിക്കുന്ന കാര്യം കുറച്ചു പേർക്കെങ്കിലും മനസ്സിലായി കാണും.
    പഠിച്ചു പഠിച്ച് വലിയ സ്ഥാനങ്ങൾ കിട്ടിയാൽ എന്തൊക്കെയോ ലഭിക്കും എന്ന് നേരത്തെ കണക്കു കൂട്ടി മെലിഞ്ഞു പോയ സമൂഹത്തിലാണ് നമ്മൾ ഇന്ന് കഴിയുന്നത്.(വീട്ടിലെ ചില പഴയ പാത്രങ്ങൾ പോലെ -- എന്നും ചാമ്പലും, പുളിയും, സോപ്പും ചകിരിയും കൊണ്ട് തേച്ചു തേച്ചു തേഞ്ഞ ഉള്ളിതൊലി പോലെ ഉള്ള മനസ്സിന്റെ ഉടമകൾ. നമുക്ക് വൃത്തി എന്ന് തോന്നും വരെ തെക്കും. ഒടുവിൽ ഒരു സുപ്രഭാതത്തിൽ ആണ് അറിയുന്നത് --തേച്ചു തേച്ചു വെളുപ്പിക്കുമ്പോഴും നമ്മൾ കൂടുതൽ ദുർബ്ബലർ ആയിക്കൊണ്ടിരിക്കുന്നു എന്ന സത്യം.)
    രക്ഷപെടാൻ മറ്റൊരു മാർഗവും മനസ്സിൽ തെളിയുന്നില്ല except (1)എല്ലാരും സത്യസന്ധതയിലേക്ക് മടങ്ങുക.
    (2)എല്ലാരും മത്സരം വെടിയുക.
    (3)പരസ്പരം സഹായിച്ചില്ല എങ്കിലും പരസ്പരം ദ്രോഹിക്കാതിരിക്കുക.
    (4)പണ്ടത്തെ തൊഴിലാളി വിപ്ലവത്തെ പോലെ ഒരു മുന്നേറ്റം അധികാര മുതലാളിമാർക്കെതിരെ.
    (പണമുള്ളവനെക്കാൾ നൂറിരട്ടി അപകടകാരി ആണ് അധികാരമുള്ളവൻ )

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому

      അതിശക്തമായ വാക്കുകൾ ❤❤

  • @vavarpalase84
    @vavarpalase84 2 роки тому +1

    Super 👌 vedeo bro ividam kondu nirtharuthu desel and petrol etra model irangiyitudennum ethokke model nanu value ennum nallathu pole vykthamakunna oru vedeo idanam e vedeo il kurachu vykthamanu engilum oru vedeo separate cheyyanm . Pinne bro paranjathu currect anu pala vandikalude engine parts orumichu kooti assmble cheythu vilkunnundu athumoolam oil leak varunundu anganeyum pani kittunnundu veruthe restore cheythu cash kalyyunna alkarumundu .

  • @eldhosepaul5456
    @eldhosepaul5456 2 роки тому +1

    Last oru 8-10 year sales nokiyal.. Ella monthum minimum 10-15k sales bullet nu indayut ind.. thaalparyam ullavar already eduth kaanum.. pinne ippolathe pillaroke sports bike segment alle istam... Petrol price oke nokkumbol.. cheriya cc bikes Matty vachal bullet thanne aanu laabham.. virthiyayi oodichaal 43,44 kmpl kittum... Pinne njan ente bullet eduthe oru life time vandi aayittanu... Bakky ethu vandi aayalum 5-8 kollam kazeemba pazayathaagum... Bullet evergreen alle... Provided vandi nannai nokanam.. vandinod thalparyam venam...

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому

      ഞാൻ എന്റെ ഒരു എക്സ്പീരിയൻസ് ആണ് ഷെയർ ചെയ്തത്..
      എന്തായാലും കമന്റ് ചെയ്തതിനു നന്ദി 🙏

  • @ajukhads
    @ajukhads 2 роки тому +1

    Bullet il swanthamayi cheyyan pattunna repair kale kurich vediokal ittal nannyirikkum

  • @ameerpvnarikkunipv5058
    @ameerpvnarikkunipv5058 Рік тому +5

    എത്രകാലം കാലം കഴിഞ്ഞാലും ഇത് റോഡിൽ തന്നെ കാണും...

  • @sreenivasanmk1304
    @sreenivasanmk1304 2 роки тому +1

    2018 മോഡൽ 500 cc Stealth black demand undo

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому +1

      500 CC വണ്ടിയ്ക്ക് പൊതുവെ റീ സെയിൽ കുറവാണ്

  • @RFALI7
    @RFALI7 2 роки тому +5

    Bullet ennal right side gear ,amp meter and kick start ..athaanu...allathe left side gear enn kandaal thanne aaru vedikan

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому

      ഇതിനെ ഞാൻ right side gear ആക്കും ☺️

  • @rafeequerafi3013
    @rafeequerafi3013 2 роки тому +3

    നല്ല ഒരു അറിവ് കിട്ടി നന്ദി 👍

  • @ihsanmuhammed3261
    @ihsanmuhammed3261 2 роки тому +1

    Location perorkada

  • @vintage.vibees
    @vintage.vibees 2 роки тому +2

    Ende kayyil oru old model und , vallapozum complaint varumbo maddy kodutaalo ennu alochikum , veendum oodi tudangumbo , ath kodukan toonunilaa

  • @densinghdl287
    @densinghdl287 Рік тому +1

    Electra gearbox diesel bullet ഇല് fit ചെയ്യാമോ.അങ്ങനെ ചെയ്യാമെങ്കിൽ എവിടെ ചെയ്യും

    • @GreenTechIndia7424
      @GreenTechIndia7424  Рік тому

      അങ്ങനെ ചെയ്യാൻ പറ്റും.. സെൽഫ് ഫിറ്റ് ചെയ്യാൻ പ്രയാസം ആകും.
      പഴയ മോഡൽ തന്നെ ആണ് നല്ലത്..

    • @GreenTechIndia7424
      @GreenTechIndia7424  Рік тому

      ഡീസൽ ബുള്ളറ്റ് ഉണ്ടോ. എങ്കിൽ ഗ്രൂപ്പിൽ ആഡ് ചെയ്യാം.. അവിടെ ഇങ്ങനെ ഫിറ്റ്‌ ചെയ്തവർ ഉണ്ട്.. അവരുടെ അഭിപ്രായം അറിയാം

    • @GreenTechIndia7424
      @GreenTechIndia7424  Рік тому

      9497267424 wats App

  • @lionleno
    @lionleno 2 роки тому +1

    Bro old bullet point setting 0.8 mm how to sett i dono clear before tdc s i understand that ..but 0.8 mm how scale perfectly pls clear

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому

      Its a tough process.. Are you from Trivandrum? I can help.

    • @lionleno
      @lionleno 2 роки тому +1

      @@GreenTechIndia7424 no tamilnadu

    • @lionleno
      @lionleno 2 роки тому

      @@GreenTechIndia7424 i understand all about point system only dught about that .0.8mm

    • @lionleno
      @lionleno 2 роки тому

      U know tamil ur name bro

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому

      9497247424 is my watsapp no.

  • @dctech5948
    @dctech5948 2 роки тому +4

    എനിക്ക് ഒരു TB 350 ഉണ്ട് 2018 എടുത്തതാണ് ഞാൻ ഒരു സർവിസ് മാത്രം ആണ് ഡിലർക്ക് കൊടുത്തത് ഇന്ന് വരെ ക്രിത്യം 3000 കിലോമീറ്ററിൽ സർവിസ് ചെയ്യും ബാറ്ററി ഒഴിച്ച് ഒരു സാധനവും ഇന്ന് വരെ മാറ്റിയിട്ടില്ല ..... I'm so happy with bullet.....

  • @akshayajikumar714
    @akshayajikumar714 2 роки тому +3

    Oru vandi venamennund chetta.. Jolikkokke poyi varan bhudhimuttund.. Pakshe edukkanayi cash illa😞 finance edukkanayalum first amount adaykkande.. Athinum cash illa😓....

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому +3

      മനസ്സിൽ ആഗ്രഹം ഉണ്ടായിരുന്നാൽ മതി.. നല്ല ഒരു ജോലി ഒക്കെ റെഡി ആക്കിയിട്ട് ഒരു നല്ല ബുള്ളറ്റും വാങ്ങണം.. 👍👍

  • @vivekvivek7726
    @vivekvivek7726 2 роки тому +3

    1998 bullet deluxe kl 7 vandi super 👍

  • @__jest0__641
    @__jest0__641 Рік тому +1

    Bro 2024 il 20 yrs above old ayt ulla vandikal stop chyum kettalo crct ahno enki vedikan ahn

    • @GreenTechIndia7424
      @GreenTechIndia7424  Рік тому

      ഞാൻ ഇപ്പോൾ വണ്ടി ടെസ്റ്റ്‌ ചെയ്തു ഇറക്കി.. ഒരു പ്രേശ്നവും ഇല്ല

    • @GreenTechIndia7424
      @GreenTechIndia7424  Рік тому

      Voluntary vehicle scrappage policy വരാൻ സാധ്യത ഉണ്ട്.. പക്ഷെ നല്ല രീതിയിൽ Maintain ചെയ്യുന്ന വണ്ടികളെ ബാധിക്കാൻ സാധ്യത ഇല്ല

  • @aravindkarukachal
    @aravindkarukachal 2 роки тому +16

    ഇലക്ട്ര ഡിമാൻഡ് കുറവാണു 🙏സ്റ്റാൻഡേർഡ് ഡിമാൻഡ് ഉണ്ട് 👌

  • @shaikhmohideen1809
    @shaikhmohideen1809 3 місяці тому +1

    93 model standard bullet with Engine very good condition,no gear slip,, only painting work needed ...Ee bullet 1.20 lakh edukkamo??kindly please suggest

    • @GreenTechIndia7424
      @GreenTechIndia7424  3 місяці тому

      ഈ വില കൂടുതൽ ആണ്

    • @shaikhmohideen1809
      @shaikhmohideen1809 3 місяці тому

      1 lakh vare chothitund...final price 1.10 lakh pulli Tharam nnu paranju

    • @GreenTechIndia7424
      @GreenTechIndia7424  3 місяці тому +1

      നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ എടുക്കൂ..
      ഇപ്പോൾ ബുള്ളറ്റിന് വില കുറവാണ് 🙏

    • @shaikhmohideen1809
      @shaikhmohideen1809 3 місяці тому

      Thanks

  • @vishnurajeev4067
    @vishnurajeev4067 2 роки тому +2

    Thanks for the information

  • @aneeshaloor3235
    @aneeshaloor3235 2 роки тому

    Bro endea standard 350 1990 model reregistration annu TN vandi annu athu almost 2003 annu vagiyathu brother madurai yil poy noki vagiyatha annu onum iganea pattikal illa super performance Engine work and restore 2010 cheythu ithu vare normal maintaining mathram oru vatam Piston matti vere kuzappam illa
    Ippozum hand Start cheyyam
    Next year engine work and restore cheyyanam 2024 dec test annu
    So engine work ethra varum genuine parts and good work cheyan

    • @aneeshaloor3235
      @aneeshaloor3235 2 роки тому

      Bro double platting guarantee yodum platting cheyuna sthalam paranju tharuo contact number valathum

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому

      അറിയില്ല 🙏

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому

      ഇപ്പോൾ നല്ല കണ്ടീഷൻ ആണെകിൽ എന്തിനാണ് എഞ്ചിൻ വർക്ക് ചെയ്യുന്നത്..

    • @aneeshaloor3235
      @aneeshaloor3235 2 роки тому

      @@GreenTechIndia7424 no before 2024 renewal

  • @vavarpalase84
    @vavarpalase84 2 роки тому +2

    Oru decel vandi 20k ente frendinu kitti athu full avan restore cheythu totel 40k restore nu matramayi ippol vandiku 20+40=60 rs good avan athu kuree odichu 65 nu vittu avanum nashtamilla edutha customer um happyanu

  • @Avdp7250
    @Avdp7250 2 роки тому +12

    പഴയ ബുള്ളറ്റ് എന്ന് തള്ള് മാത്രമേ ഉള്ളു workshopil നിന്നും ഇറങ്ങാൻ നേരം കാണില്ല olx ലും fb ലും ഇപ്പോൾ ബുള്ളറ്റിനു നല്ല വില കുറയുന്നുണ്ട് petrol വിലയും ഒരു കാരണമാണ് ചേട്ടൻ പറഞ്ഞത് ശെരിയാണ് 🙄

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому

      👍👍👍.. എന്റെ വണ്ടിയും ആ കൂട്ടത്തിൽ പെട്ടു 😔

    • @harikrishnanchampakkara7199
      @harikrishnanchampakkara7199 2 роки тому +4

      എനിക്ക് മുൻപ് എടുത്ത ഏന്റെ ബന്തുക്കൾ മൂന്നുപേരുടെ തള്ളൽ കേട്ട് ഞാൻ എടുത്തപ്പോൾ അവരൊക്കെ കൊടുത്ത് ഹോണ്ടയും ബജാജുമൊക്കെ എടുത്തു ഇതിന്റെ കുറ്റങ്ങൾ പതുക്കെ വെളിയിൽ വിടാൻ തുടങ്ങി ഞൻ പിന്നെ വർക്ഷോപ്പിൽ സ്ഥിരം സന്ദർശകനായി വഴിയിൽ കിടത്താതെ എങ്ങും പോയിട്ടില്ല പിന്നെ കൊറച്ചുപണി നമ്മള് അനുഭവംകൊണ്ട് തന്നതാനേ പഠിച്ചു 2012 ൽ കിട്ടിയവിലക്ക് കൊടുത്തു കൈ കഴുകി നന്നായത ഇപ്പോൾ ഇത്തിന്റെ പേര് പറഞ്ഞു തള്ളി മരിക്കുന്നവരോട് പുച്ഛം മാത്രേയുള്ളു

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому +3

      @@harikrishnanchampakkara7199 ബുള്ളറ്റ് കൊണ്ടു നടക്കണമെങ്കിൽ അല്പം മേക്കാനിസം ഒക്കെ പഠിക്കണം.
      പിന്നെ വർക്ക് ഷോപ്പിൽ സമയം കളയുന്നതിലെ ആനന്ദം കണ്ടെത്തണം..
      അപ്പോഴേ ആ വികാരം പൂർണമാകുകയുള്ളൂ 👍👍

  • @dragunfiredragunfire8320
    @dragunfiredragunfire8320 2 роки тому

    Standard vandikalkku resale value undu vintage ...ningade Electra vandi kku resale vale illa vilkkan padaa entered oru frend vaangi pettu full complaint ectrical side okke full thalavedana arum thalakonduvekkilla
    Pazhya standard like puli. ANU especially g2 and first generation b1...

  • @subhasharjunan9982
    @subhasharjunan9982 2 роки тому +1

    Thank you sir

  • @vnet8678
    @vnet8678 Рік тому +1

    Best opinions, Logical thinking 👍

  • @sanbtoms8183
    @sanbtoms8183 2 роки тому +1

    pertol price oru facter alla. because 30kmpl kittunna classic 350 rebon 2022 nan vangiyathe 2.35 lkh include extended warenty. second edukkuvanel 2015 bakilotte ulla vandi edukaruthe.

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому

      പെട്രോൾ വില ഒരു പ്രശ്നം ആണ് 🤔

    • @sanbtoms8183
      @sanbtoms8183 2 роки тому

      daily usine kollatha oru vandi ane bullet. daily use chytgal carnekkal maintance anu. daily short trip below 5 km arum milege nokkarilla. ethe bulletinte karyam. eppol matket ellathathe. ee 15 yers problem kidakkunnathu kondane

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому

      ഞാൻ 2008 മുതൽ ബുള്ളറ്റ് ഉപയോഗിക്കുന്നു...
      എനിക്ക് ബുള്ളറ്റ് ഷോർട്ട് ട്രിപ്പിനും ലോങ്ങ്‌ നും ഒക്കെ ഇഷ്ടം ആണ്

  • @vivekas3662
    @vivekas3662 2 роки тому +2

    Bullet maintain cheyan sadharanakaranu
    Valiya padanu,pinne two wheeler market thanne idiyukeyanu,

  • @darsanrajhariharan7960
    @darsanrajhariharan7960 2 роки тому +1

    Very informative

  • @amalraj2825
    @amalraj2825 2 роки тому +2

    informative👍👍

  • @sreekumars3647
    @sreekumars3647 2 роки тому +1

    Red bullet il ignition switch original allalo

  • @WoodenMusic
    @WoodenMusic 2 роки тому +2

    പൊളി പൊളി.. 😍😍

  • @rejimone.m1749
    @rejimone.m1749 2 роки тому +1

    My opinion is we have an activa for daily use .Bullet is keeping royality only

  • @WoodenMusic
    @WoodenMusic 2 роки тому +1

    😍😍

  • @GreenTechIndia7424
    @GreenTechIndia7424  2 роки тому +10

    Sold... 🙏🙏🙏
    Thanks for the support

    • @mohammedihsan5463
      @mohammedihsan5463 2 роки тому +7

      My bullet 1 lack n sale ആകി നാൻ 1999 bullet. Standard 350... 4 months ago i sold but now i regret... because that bullet give a nostalgy feel to ride so sar please don't sale your bullet കണ്ണില്ലാത്ത സമയമേ കണ്ണിൻറെ വില അറിയൂ so you if sar sold bullet then you will feel the pain

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому +1

      @@mohammedihsan5463 I had already purchased a Kerala Police auctioned 2005 Std Bullet. It is under restoration and will be redy by the end of May. Then there will be 3 Petrol bullets with me.. So.. I want to dispose one bullet.
      സങ്കടം ഉണ്ട്.. പക്ഷെ പല പദ്ധതികൾക്കും പണം വേണം..
      മിക്കവാറും എന്റെ ഒരു കസിൻ ചേട്ടന്റെ വണ്ടിയുമായി exchange ചെയ്യാൻ പ്ലാൻ ഉണ്ട്

    • @mohammedihsan5463
      @mohammedihsan5463 2 роки тому

      @@GreenTechIndia7424 then no problem... i think sar have only one bullet 😃

    • @akashkuruvila7757
      @akashkuruvila7757 2 роки тому

      Ethinte tank mattiyo.

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому

      @@akashkuruvila7757 സ്റ്റാൻഡേർഡ് മോഡൽ ആക്കി.. ടാങ്ക് modify ചെയ്തുവോ.. എംബ്ലം വയ്ക്കാൻ സ്ക്രൂ ഹോൾ ചെയ്തെടുത്തു. 2500 രൂപ ലേബർ ആയി (5 വർഷം മുൻപ് )
      പിന്നെ പെയിന്റിംഗ് ചിലവും,

  • @yethuraj4873
    @yethuraj4873 2 роки тому +4

    Classic reborn, meteor എന്നിവയില്‍ countershaft ulladukond vibration kuravayirikkum, smooth ayirikkum, enfield honda akan shremikunnu, honda chila vandikal ഇറക്കി enfield akanum shremikunnu. Inim ullakalam electric vandikal ane better technology advanced akuvanel.

  • @WoodenMusic
    @WoodenMusic 11 місяців тому

    ♥️

  • @sreekumars3647
    @sreekumars3647 2 роки тому +1

    Electrayil tank monogram ellalo

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому

      ഞാൻ ചെയ്യിപ്പിച്ചതാണ് 2500 രൂപ ലേബർ ആയി 2015 ൽ

  • @SameerAli-bb7li
    @SameerAli-bb7li 2 роки тому +2

    Bullet enna poaly eallavarkum madukan karanam spare parts nta reliability theera illa pinna pund kaalathu UA-cam Facebook onnum illatha kalathu vandi orupad vittirunu ippol nallathu costumers nu thirichariyam. Pinna ippozhathy generations nu paranjal milage nakaalum powerinu importance kodukunavaranu pund bike eathra cc nu chodikum eppol bike eathra bhp nu chodikunathu any way all the best 👍 your channel

  • @user-ql5vo2bt8c
    @user-ql5vo2bt8c 2 роки тому +14

    ഇപ്പോൾ J series എൻജിൻ വന്നതോട് കൂടി ...എല്ലാരും അതിലേക്കു തിരിഞ്ഞു..... uci engine ഇപ്പോൾ standard il മാത്രമേ ഉള്ളു...അതും j series ലേക്കു update ആകും വരും മാസങ്ങളിൽ....
    ഒറിജിനൽ sparts ന്റെ ലഭ്യത കുറവ്...
    വർധിച്ച പെട്രോൾ ചെലവ്
    പണി അറിയാത്ത വർക്ഷോപ്പുകൾ
    എല്ലാം..ഇതിനൊരു പ്രതികൂലം ആയി നിൽക്കുന്നു....
    ചേട്ടന്റെ electra... engine ട്യൂണിംഗ് correct ആണ്...ആ rythom കേൾക്കുമ്പോൾ അറിയാം....

  • @AthmanJoSam
    @AthmanJoSam 2 роки тому +1

    👍👍👍

  • @sreerajvs6646
    @sreerajvs6646 2 роки тому +2

    ഇലക്ട്രക്ക് മാർക്കറ്റ് മൂല്യം കുറവാണ്.2005-2009 മോഡൽസ് ഉയർന്ന മാർക്കറ്റ് മൂല്യമുള്ളതും ഏറെ ആവശ്യക്കാർ ഉള്ളതും ആണ്

  • @dhanesh.a.v1733
    @dhanesh.a.v1733 2 роки тому +6

    ബുള്ളറ്റിന്റെ എല്ലാത്തിനും റേറ്റ് കൂടുതലാണ് spare,washing,പണിക്കൂലി..... അങ്ങനെ എല്ലാം..... കാറ്റടിച്ചാൽ കൂടി ക്യാഷ് കൂടുതലാണ്..... ഒരുവട്ടം ഓയിൽ മാറാൻ 1500 രൂപ വേണം..... സാധാരണക്കാർക്ക് കൊണ്ടുനടക്കാൻ റിസ്കാ പോക്കറ്റ് കീറും

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому

      അതു ശരിയാണ് 👍

    • @neelakandandhanajayan3202
      @neelakandandhanajayan3202 2 роки тому +7

      ആനയെ കൊണ്ടു നടക്കുമ്പോൾ അതിൻ്റെതായ ചിലവു വരും.. ആനയ്ക്ക് പകരം വേറെ ഒന്നില്ലല്ലോ... അതുപോലെയാണ് ബുള്ളറ്റ്.. ❤️ അതിലെ യാത്രാ... ആളുകൾ നമ്മളെ കാണുന്നത് ..
      രാജകീയമാണ്... My Experience 👍

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому +3

      @@neelakandandhanajayan3202 വളരെ ശരിയാണ്.. വേറെ ഒരു വണ്ടി ഓടിക്കുമ്പോഴും ഈ ഒരു ഫീൽ കിട്ടില്ല 👍👍

    • @francisthomasthottupuram2445
      @francisthomasthottupuram2445 2 роки тому +1

      @@neelakandandhanajayan3202 അത് ശരിയാ.. രാജകീയമാ ബുള്ളെട്ടിലെ യാത്ര. പ്രത്യേകിച്ച് എന്തെങ്കിലും തരത്തിലുള്ള അഡീഷണൽ look ഉണ്ടെങ്കിൽ. എന്റെ നാട്ടിൽ എവിടെ നോക്കിയാലും റോയൽ എൻഫീൽഡ് ബുള്ളറ്റ് കാണാം പക്ഷേ എന്റെ 2021 മോഡൽ classic 350 Chrome black വ്യത്യസ്ത മാകുന്നത്‌; പഴയ കാല ഒറിജിനൽ ഡുഗ് ടുഗ് സൗണ്ട്, വലിയ വിൻഷീൾഡ്, ഒറിജിനൽ മിലിറ്ററി duel box, വലിയ mud flap, horn etc. ആണ്. ഒത്തിരി heavy look ആണ്. ആളുകൾ നോക്കി നിൽകുമ്പോൾ നമ്മുടെ മനസ്സിലും ലഡ്ഡു പോട്ടാറുണ്ട്.

  • @dragunfiredragunfire8320
    @dragunfiredragunfire8320 2 роки тому +1

    60 s g2 kodukkan undoo original kerala reg.

  • @anoopmc8054
    @anoopmc8054 2 роки тому +1

    ചേട്ടാ, എന്റെ അറിവ് അനുസരിച്ചു tvm, klm, alpzha, ernakulam, thrissur, Kozhikode,( കടലോര) മേഖലയിൽ ആണ് എല്ലാ വണ്ടിക്കും വിലകുറവാണു

  • @sreekumars3647
    @sreekumars3647 2 роки тому +1

    Red bullet original paint allalo

  • @farook5626
    @farook5626 2 роки тому +1

    bullet nh engane pani undh

  • @antonyjoshy4331
    @antonyjoshy4331 2 роки тому +1

    Sheriyaa 2000 thill 18000 rupees inu vangiyittundu

  • @saeed7643
    @saeed7643 2 роки тому +2

    Bullet ❤️❣️

  • @jayarajoa9922
    @jayarajoa9922 Рік тому +1

    Nice 🙏

  • @mohanck8719
    @mohanck8719 8 місяців тому

    നല്ല വിവരണം

  • @preshil9110
    @preshil9110 2 роки тому +1

    Brother standard Bullett um Electra yum koody kootty kozha kkanda, valare demand Kuranja model anu Electra. Please study about Standard model once again.

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому

      Ok.. 👍👍

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому

      I have 2 standard bullets with me. 2005 model under restoration (My expanse 1.60 lakhs)
      I can sale it for a max 1.0 to 1.1 lakhs, I loss 55-60 K Rs.

  • @howardmaupassant2749
    @howardmaupassant2749 2 роки тому +4

    Petrol prices were reduced to 107 rs by the indian govt. Still the number one kheralam kommunists never reduced tax like the north indian bjp ruled states.

  • @sugundas6090
    @sugundas6090 2 роки тому +1

    yetha rate

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому

      ഇപ്പോൾ വണ്ടി കൊടുത്തു.. 62500

  • @VinodKumar-fi2fv
    @VinodKumar-fi2fv 2 роки тому +1

    Cd100ss hybrid ആക്കാൻ പറ്റുമോ?

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому

      പറ്റും 👍

    • @VinodKumar-fi2fv
      @VinodKumar-fi2fv 2 роки тому

      Sir, cd 100ss hybrid ആക്കാൻ ആരെയാണ് സമീപിക്കേണ്ടത്. Pls, give the contact number

  • @Faisal786kunnampalli
    @Faisal786kunnampalli 2 роки тому +1

    Good speech

  • @asads6095
    @asads6095 2 роки тому +4

    2011 മോഡൽ thunderbird 350 എനിക്ക് 48 to 55 മൈലേജ് കിട്ടുന്നുണ്ട്. വൈബ്രേഷൻ അത്രക്ക് ഇല്ല thunderbirdinu...

  • @rejeeshrejeesh9882
    @rejeeshrejeesh9882 Рік тому +1

    Chettante vidieo kandappol othiri vykippoi

  • @dreamlife6585
    @dreamlife6585 2 роки тому +5

    2005 to 2010 standard old medel engine ipolum demand und

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому +2

      Yes.. Its a great engine..

    • @SharathKumar-uw2wx
      @SharathKumar-uw2wx Рік тому

      @@GreenTechIndia7424 why 2005-2010 recommended over 80 and 90s

    • @GreenTechIndia7424
      @GreenTechIndia7424  Рік тому

      @@SharathKumar-uw2wx heavy crank.
      Probably the engine wont bo opened till now
      Good mileage (42-48)
      Heavy beat
      Thicker cast iron head
      Etc

  • @shareefkkd2696
    @shareefkkd2696 2 роки тому +1

    Super

  • @harinair4856
    @harinair4856 2 роки тому +6

    Bullet was a dream bike. But now the cost of bike and maintenance cost has escalated to new heights and went above the purchase capacity of teenagers

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому +1

      Yes.. We can afford a decent car for the price of bullet

  • @beekeykebees3241
    @beekeykebees3241 2 роки тому +1

    ബുള്ളറ്റ് ഇഷ്ടപ്പെടുന്നവർ ഇപ്പോഴും ധാരാളം ഉണ്ട്. പുതിയ ഏതെല്ലാം ന്യൂ ജെൻ വണ്ടികൾ വന്നാലും ബുള്ളറ്റ് ബുള്ളറ്റ് തന്നെ. പിന്നെ ബുള്ളറ്റ് കൊണ്ട് നടക്കുന്നവർ ഭൂരിപക്ഷം ആളുകളും മൈലേജ് കാര്യമാക്കാറില്ല. മൈലേജ് വേണ്ടവർ M80 അല്ലെങ്കിൽ EV എടുക്കുക.

  • @dileepgopaldill1365
    @dileepgopaldill1365 2 роки тому +1

    💯%True bro

  • @deepurp8877
    @deepurp8877 2 роки тому +1

    Are u selling this bullet

  • @dikroZ
    @dikroZ 2 роки тому +1

    Ente arivil und kanjiramkulathil thanne
    Details choikkalle vekthihathya encourage cheyyunnilla...

  • @harishm2984
    @harishm2984 7 місяців тому +1

    KRV 0260 കുറിചു വീഡിയോ ചെയ്തിട്ടുണ്ടോ

  • @abhiramtn5795
    @abhiramtn5795 2 роки тому +1

    Uce engine ekalum entukondum nalla model eth karyathil