A small request.... ഇത്തരത്തിലുള്ള വീഡിയോ ചെയ്യുമ്പോൾ ആ parts remove ചെയ്യാനുപയോഗിക്കുന്ന tools and അതിന്റ size കൂടെ പറയുകയാണെങ്കിൽ അത് helpful ആയിരുന്നു
ജീവിതത്തിൽ ഇതേവരെ ഇത് ക്ലീൻ ചെയ്യാത്ത ഞാൻ.... അറിവില്ലായ്മ. കേവലം ഓയിൽ changing മാത്രം കൃത്യമായി ചെയ്യുന്നു. അത്രേ വിവരവും ഉള്ളൂ. Thanks for ഒരു ലോഡ് info.
Eth vehicle brand nte aylum orginal spare pettan keri erangunna pole thonni after 12to15000km Apo vere ethelum purath brands use akanathank nalath mannennna use akiya chain nte ullile washers kedavile?
എന്റെ ഒരു അഭിപ്രായം ചോദിച്ചോട്ടെ, ഞാൻ ഉപയോഗിക്കുന്ന സൈക്കിളിന്റെ ചെയിൻ അതിന്റെ links അഴിച്ചെടുത്ത്, ഒരു പാത്രത്തിൽ ഡീസലിൽ ഇട്ട് വച്ചു clean ചെയ്യാറുണ്ട്, അതുപോലെ ബൈക്കിന്റെയും ചെയ്തൂടെ❓
Ente vandi union anu njanm ethupole anu chain clean cheith lube cheyyunnath jk tyre anu backil pakshe ath villal varunnu air 30 anu fround tyre ceat 2um bubeless anu jk tyre complaint akunnu
@@ctharis Haris ikka oru doubt.nammade cultch nte spring ille clutch case lu athu vazhi lesham oil leak und ath vazhi vellam erangmo kurach?? kaalath wash cheyumbo lesham ullil pona feel thonj pls parayu
A small request....
ഇത്തരത്തിലുള്ള വീഡിയോ ചെയ്യുമ്പോൾ ആ parts remove ചെയ്യാനുപയോഗിക്കുന്ന tools and അതിന്റ size കൂടെ പറയുകയാണെങ്കിൽ അത് helpful ആയിരുന്നു
Bro already munp oru video il detail aayit paranjitund..
Unicorn 160 2018മോഡൽ ചെയിൻ ലൂബ് ചെയ്യാൻ.. റൈറ്റ് ആക്കാൻ ഒകെ കാർബുറേറ്റർ ക്ലീനിങ്.. എല്ലാത്തിനും ടൂൾസ് ഏതുവാ നല്ലത്... സുജസ്റ്റ് ചെയ്യാമോ
Well explained the process of chair cleaning and lubing 👌
I use TRM calidad Lube and cleaner for my duke200😊
Rate?
Best വിഡിയോ.... Tq❤😊... അഭിനന്ദനങ്ങൾ..😊
Fz v1 2013 model annu ante vandii ante vandikkum ee same rithiel chaithall mathiyoo chetta....❤🎉
ജീവിതത്തിൽ ഇതേവരെ ഇത് ക്ലീൻ ചെയ്യാത്ത ഞാൻ....
അറിവില്ലായ്മ.
കേവലം ഓയിൽ changing മാത്രം കൃത്യമായി ചെയ്യുന്നു. അത്രേ വിവരവും ഉള്ളൂ.
Thanks for ഒരു ലോഡ് info.
Unicorn arunnappo njanum athe. Idakk tight akkumbo lube cheyyum
Eth vehicle brand nte aylum orginal spare pettan keri erangunna pole thonni after 12to15000km
Apo vere ethelum purath brands use akanathank nalath
mannennna use akiya chain nte ullile washers kedavile?
Dazzler ബൈക് കാർബറേറ്റർ യൂണികോൺ വൺ ഫിഫ്റ്റി ബൈക്കിന് സെറ്റ് ആവുമോ മൈലേജ് കിട്ടുമോ
Set avum..
@@ctharismillage etra kitum ഏകദേശം
എന്റെ ഒരു അഭിപ്രായം ചോദിച്ചോട്ടെ, ഞാൻ ഉപയോഗിക്കുന്ന സൈക്കിളിന്റെ ചെയിൻ അതിന്റെ links അഴിച്ചെടുത്ത്, ഒരു പാത്രത്തിൽ ഡീസലിൽ ഇട്ട് വച്ചു clean ചെയ്യാറുണ്ട്, അതുപോലെ ബൈക്കിന്റെയും ചെയ്തൂടെ❓
Cheyam .. Pakshe thirich fit cheyumpol adhyam itta same side, direction, thanne idanam.. Ath shradhikkanam ..
Njan mannena aanu use cheyynnnath 🙄 use cheythavr paranjittanu cheythe..
Do we need to use engine oil on front spoket?
Nop.. Apply only on chain
Diesel upayogichu clean cheyyamo
Yes
Nano lube sprocketil use cheythal engane undakum
No idea bro..
നിങ്ങൾ ഉപയോഗിച്ച ചെയിൻ ലൂബ് ഏത് കമ്പനിയുടെ ആണ്? എന്താണ് അതിന്റെ പേര്? എത്ര വിലയാണ്?
Rolon 120rs
എല്ലാം അഴിച്ച് ക്ലീൻ ചെയ്ത് chain കവേറൊക്കെ fit ചെയ്‌തു. ഇപ്പൊ ഓടിക്കുമ്പോൾ chain എവിടെയൊക്കെയോ തട്ടി മുട്ടി ആകെ കട കട സൗണ്ട്.
Correct tightness il akkiyal sound undavilla
Chain cover onnude azhichit chain proper aayit fit chey annit chain adjustor onn loose aakeet crctaayit adjust chey pine damber bush tengathaano ennude nokkuka
Wd 40 cheyyamo athu sharyavoo ?
Thurumbu okke ulla places anel അത് ഇളക്കി കളഞ്ഞു clean ആക്കാം but ഇത് chain നു നല്ലതാണോ?
Clean akan use cheyam bro.. Shesaham nannayt thudach kalayanam.. Enit lube cheytha mathi.. Kerosine thanne anu athile main content..
Bro ella bikum chain lub cheyyaamo
Ha bro kozhapam onnum illa
Ente vandi union anu njanm ethupole anu chain clean cheith lube cheyyunnath jk tyre anu backil pakshe ath villal varunnu air 30 anu fround tyre ceat 2um bubeless anu jk tyre complaint akunnu
Jk njan use cheythitilla.. only mrf.. ath super anu..
@@ctharis mrf ethra life kittum
Almost 30k
Hello bro unikon shok soft adjustable kanikumo
Sure bro
ഡീസൽ ഉപയോഗിച്ച് ക്ലീൻ ചെയ്താൽ കുഴപ്പമുണ്ടോ
ചെയിൻ ലൈഫ് കുറയും എന്ന് കേട്ടിട്ടുണ്ട്
Rollon chain lub chain കവർ ഇല്ലാത്ത വണ്ടികൾക്ക് നല്ലതല്ല. മൊത്തം വീലിൽ കിടക്കും. Calidad നല്ലതാണ്
Nice conscription
Unicorn pwoli
ചെയിൻ ടൈറ്റാക്കുന്നത് എങ്ങനെ
വിഡിയോ ചെയ്തിട്ടുണ്ടോ
Undallo bro.. pls check
@@ctharis ചെയിൻ ടൈറ്റ് ചെയ്യുന്ന വിഡിയോ ഉണ്ടോ
@@ctharis👍
Bro ingakk ethra milage munn kiti vaangumbo ipo ethrayind ?
chain sprocket honda de orginal spare ano atho rolon nte ano ??
ente glamour hero vaangano atho rolon pole ethelum vaangano nokuva
ente vere platina bajaj orginal spare pettan chain keri erangunnu
Honda brand chain illa..New bike il company provide cheyunnath rolon or diamond anu..
@@ctharis serikkum purathin cheynathalle nallath ??? bro
rolon diamond pole brands
Yes bro..
@@ctharis okk
@@ctharis Haris ikka oru doubt.nammade cultch nte spring ille clutch case lu athu vazhi lesham oil leak und ath vazhi vellam erangmo kurach?? kaalath wash cheyumbo lesham ullil pona feel thonj pls parayu
Gear oil? For lub
Yes..
മണ്ണെണ്ണ കിട്ടാൻ ബുദ്ധിമുട്ടല്ലേ, ഡീസൽ പറ്റില്ലേ
മണ്ണെണ്ണ Use ചെയ്ത ശേഷം വെള്ളം കൊണ്ട് കഴുകണം എന്ന് നിർബന്ധമുണ്ടോ
Nannayi thudachal mathi
ചേട്ടാ njan diesel ആണ് യൂസ് cheyyane അത് nallathalle..
Cheyam
Bro ente unicorn 7500 vare 55 milege kitiyirunnu.. Ipo 10 k aayi milege 45 kitunnulu.. Enth kondanu
Fuel injection aano atho carborator aano irikunne
Simple tip air filter onnu check cheyuka annit plugum koode onnu clean cheyuka randum ok anel carborator anel athonnu clean cheyuka annit nokku milege boost akum
Super
Ethra km il aanu unicorn chain, sprocket change cheyyuka
Enik around 26k km kitti.. chain and sprocket changing video cheythitund bro.. athil njan paranjitund.. pls watch..
Ente 2016 bs3
Ente 2016 bs3 vandi
❤
Turpentine use chythalum porblem undo .
Best kerosene anu bro..
👍
മണ്ണെണ്ണ and ഗിയർ ഓയിൽ ആണ് എന്റെ ചോയ്സ്
മണ്ണെണ്ണ Use ചെയ്ത ശേഷം വെള്ളം കൊണ്ട് കഴുകണം എന്ന് നിർബന്ധമുണ്ടോ
@@rohithrambo5978 yes
T spanner size എത്ര?
10mm, 8mm
@@ctharis spark plug ന്റെത് എത്ര MM ആണ് ?
👍🏻👍🏻👍🏻🤩
ചെയിൻറ് അകത്തു പ്രെഷർ കൊണ്ട് കളയാം
WD 40 ഒന്നും ഇതിന് ഉപയോഗിക്കല്ലേ ബ്രോ...
മണ്ണെണ്ണ ഇട്ട് പെരുമാറൂ...
Athinentha bro.. Use cheyunath kond problem illalo..
@@ctharis 100+ കൊടുക്കണ്ടേ...
😁haa.. Ath venam.. Onnu try cheyth nokiyatha bro.. Comparison.. Pinne only kerosine mathre use cheythitolu.. A bit easier anu wd 40 use cheyumpo
ഡീസൽ ആണ് എറ്റവും നല്ലത്
👍