ഇന്ത്യയുടെ ആണവ സേനയായ സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡിൻ്റെ കഥ|Story of India's Nuke Force |SFC-India

Поділитися
Вставка
  • Опубліковано 15 вер 2024
  • 2020 മെയ് 12 ,സമയം വൈകിട്ട് 8 മണി
    ഇന്ത്യയുടെ തലസ്ഥാന നഗരമായ ന്യൂദില്ലിക്ക് തെക്കു പടിഞ്ഞാറായി കിടക്കുന്ന പാലം എയർ ഫോഴ്‌സ് സ്റ്റേഷനിൽ നിന്നും ഇന്ത്യൻ വ്യോമ സേനയുടെ രണ്ടു IL-76 വിമാനങ്ങൾ തങ്ങളിലേക്ക് ആഗതരാവേണ്ട ഒരു മിലിട്ടറി യൂണിറ്റിന് വേണ്ടുന്ന കാത്തിരിപ്പിലായിരുന്നു ,രാജ്യത്തിൻ്റെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലൊന്നായ ആസ്സാമിലെ ചബുവ എയർ ബേസിലേക്കു സൈനികരുമായി ടേക്ക് ഓഫ് ചെയ്യേണ്ട ഈ വിമാനങ്ങൾ അത് കൊണ്ട് തന്നെ അതീവ സുരക്ഷ നിലനിന്നിരുന്ന പാലം ബേസിൻ്റെ .ടെക്‌നിക്കൽ ഏരിയയിൽ ആയിരുന്നു പാർക്ക് ചെയ്തിരുന്നതും. ജമ്മു കശ്മീരിലെ ലഡാക്കിൽ ചൈനയുമായി ഇന്ത്യ ഏറ്റുമുട്ടിയ ഗൽവാൻ സംഘർഷം നടന്നിട്ട് ദിവസങ്ങൾ ഏറെ ആയിരുന്നില്ല എന്നതിനാലും , ഇതിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയും ചൈനയും തങ്ങളുടെ അതിർത്തികളിൽ വൻ സൈനിക നീക്കങ്ങൾ നടത്തികൊണ്ടിരിക്കുന്നതിനാലും ഈ ഇല്യൂഷ്യൻ വിമാനങ്ങളുടെ ചബുവയിലേക്കുള്ള യാത്രയ്ക്ക് മാനങ്ങൾ ഏറെയായിരുന്നു. നോർത്ത് ഈസ്റ്റ് മേഖലയിൽ വിന്യസിക്കപ്പെട്ടിരുന്ന ഇന്ത്യൻ കരസേനയ്ക്കും ,വ്യോമസേനക്കും ആവശ്യമായ ചില അതിനൂതന ഉപകരണങ്ങളും ,ആയുധങ്ങളുമായിരുന്നു ഈ വിമാനങ്ങളിൽ ഉണ്ടായിരുന്നത് എന്ന് വിശ്വസിച്ചിരിക്കെ പ്രസ്തുത സാഹചര്യം മുൻനിർത്തി എയർഫോഴ്‌സ് കമാൻഡോ യൂണിറ്റായ ഗരുഡ് കമാൻഡോകൾ ഇവയ്ക്ക് കനത്ത കാവലുമാണ് ഒരുക്കിയിരുന്നതും. പെട്ടെന്ന് ഒലിവ് ഗ്രീൻ നിറമുള്ള നാലോളം മിലിറ്ററി ബസുകളിൽ പാലം എയർ ബേസിലെ ടാർമാർക്കിലേക്ക് കടന്നു വന്ന ഒരു സംഘം സൈനികർ ദ്രുതഗതിയിൽ ഈ വാഹനങ്ങളിൽ നിന്നും ഇറങ്ങുകയും , തങ്ങളുടെ ആയുധങ്ങളുമായി ടാക്സിബേയിൽ പാർക്ക് ചെയ്തിരുന്ന പ്രസ്തുത വിമാനങ്ങളിലേക്ക് മാർച്ച് ചെയ്യുകയും ചെയ്തു മുഴുവൻ സൈനികരും ഞൊടിയിടയിൽ ഇലുഷിനുകളിൽ ബോർഡ് ചെയ്തതതും മിനിറ്റുകൾക്കുള്ളിൽ ഈ വിമാനങ്ങൾ ചബുവയെ ലക്ഷ്യമാക്കി അതിവേഗത്തിൽ തന്നെ പറന്നുയർന്നു എന്നാൽ ഈ ഇല്യൂഷ്യൻ വിമാനങ്ങളിൽ സാധരണ ആയുധങ്ങളുടെയും,നൂതന ഉപകരണങ്ങളുടെയും മറവിൽ ഇന്ത്യയുടെ ടാക്ടിക്കൽ ആണവ പോർമുനകളും അതിനോടൊപ്പം ഇവയെ കൈകര്യം ചെയ്യുന്ന ഒരു സവിശേഷ സൈന്യത്തെയുമായിരുന്നു തങ്ങൾ യാത്രയാക്കിയതെന്നു പാലം വ്യോമ തവളത്തിലെ ഭൂരിപക്ഷം ഉദോഗസ്ഥരും അപ്പോഴും അറിഞ്ഞിരുന്നില്ല രാജ്യത്തിൻ്റെ സൈനിക ,രാഷ്ട്രീയ നേതൃത്വത്തിലെ ഉന്നതർക്കും ,വളരെ കുറച്ചു മാത്രം ഓഫീസർമാർക്കും മാത്രം അറിവുണ്ടായിരുന്ന ഈ രഹസ്യ ദൗത്യം,ശത്രു മേഖലകൾക്കടുത്ത് ഇന്ത്യ നടത്താൻ ഉദ്ദേശിച്ച ഒരു പ്രത്യേക സേനയുടെ പൂർണ്ണവിന്യാസത്തിനു വേണ്ടിയുള്ളതായിരുന്നു എന്ന് അവർ അറിഞ്ഞത് പിന്നീടാണ് . സ്വന്തം വൈരികൾക്കെതിരെയുള്ള ന്യൂ ഡൽഹിയുടെ ആണവ പ്രതിരോധത്തിൻ്റെ കുന്തമുനയും ,ഇന്ത്യയുടെ ന്യൂക്ലിയർ ഫോഴ്‌സുമായ സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡ് അഥവാ സ്ട്രാറ്റജിക് ന്യൂക്ലിയർ കമാൻഡ് എന്ന സൈന്യമായിരുന്നു അത് .ഇന്ത്യൻ ആണവായുധങ്ങളുടെ പരിപാലകരും , രഹസ്യമായി 1000 ലധികം വരുന്ന ഈ ന്യൂക്ലിയർ വെപ്പണുകളുടെ ഒരു വൻ ശേഖരത്തെ കൈകാര്യ ചെയ്യുന്ന സേനയുമെന്ന് പാശ്ചാത്യ ചാര ഏജൻസികൾ വിശേഷിപ്പിക്കുന്നതുമായ SFC യെ പറ്റിയാണ് ചാണക്യൻ്റെ പുതിയ വീഡിയോ ,ഒപ്പം ഈ അതിമാരക സൈന്യത്തെ രൂപീകരിക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ച മറ്റു സാഹചര്യങ്ങളെ പറ്റിയും നമുക്ക് കൂടുതൽ അടുത്തറിയാം..
    May 12, 2020 at 8 PM
    Two IL-76 aircraft of the Indian Air Force from the Palam Air Force Station, southwest of India's capital city of New Delhi, were waiting for a military unit to take off with soldiers to Chabua Air Base in Assam, one of the northeastern states of the country. .The car was parked in the technical area. The journey of these Illusion planes to Chabua had many dimensions as it was not many days after the Galwan conflict in which India clashed with China in Jammu and Kashmir's Ladakh. While it was believed that these planes had some of the latest equipment and weapons needed by the Indian Army and Air Force deployed in the North East region, Garuda Commandos, an Air Force commando unit, provided heavy security for them in anticipation of the said situation. Suddenly a group of soldiers in four olive green colored military buses entered the tarmac at Palam Air Base and quickly got out of these vehicles and marched with their weapons to the said aircraft parked at the taxi bay. Most of the officials at the Palam Air Base still did not know that under the guise of conventional weapons and advanced equipment, they had sent India's tactical nuclear warheads and a special army to handle them. It was only later that they came to know that it was for the full deployment of the army. The spearhead of New Delhi's nuclear defense against its adversaries was India's nuclear force, the Strategic Nuclear Command, the SFC, which Western intelligence agencies describe as the custodian of India's nuclear arsenal and secretly handling a vast stockpile of more than 1,000 nuclear weapons new video And let's know more about the other circumstances that prompted India to form this deadly army.

КОМЕНТАРІ • 161

  • @anilkumarks4555
    @anilkumarks4555 10 днів тому +37

    ഫസ്റ്റ് കമന്റ്‌ 🎉🎉🎉🎉

    • @orupavamnjrpirathan252
      @orupavamnjrpirathan252 6 днів тому

      കൂടുന്ന ദാരിദ്രമേ, നശിക്കുന്ന സ്ത്രീ സുരക്ഷയേ, വർധിക്കുന്ന തൊഴിലില്ലായിമയെ, വർഗീതയിൽ താഴുന്ന സമൂഹമേ.... ഞാനിതിൽ അഭമാനിക്ണ് 😢😂

  • @user-ro3js2ik9s
    @user-ro3js2ik9s 8 днів тому +12

    ഇതിൽ സർവീസ് ചെയ്തിൽ എനിക്ക് അഭിമാനമുണ്ട് ഇപ്പോൾ വിരമിച്ചു 🙏

    • @Chanakyan
      @Chanakyan  8 днів тому +1

      അഭിനന്ദനങ്ങൾ, ജയ് ഹിന്ദ്

  • @sudarsanangurukripa7370
    @sudarsanangurukripa7370 10 днів тому +50

    🇮🇳 ജയ് ഭാരത് ..

  • @_Parthasarathi_
    @_Parthasarathi_ 10 днів тому +49

    വികസിത് ഭാരത് 🧡🇮🇳

    • @balan8640
      @balan8640 3 дні тому

      ❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @balan8640
      @balan8640 3 дні тому +1

      Prenamam adalji❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤big salute❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @balan8640
      @balan8640 3 дні тому

      Jai adalji❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @balan8640
      @balan8640 3 дні тому

      Bharath mathaki jai❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @balan8640
      @balan8640 3 дні тому

      Namaste bharath❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @balachandranbalan7760
    @balachandranbalan7760 10 днів тому +43

    എന്റെ ഭാരതം കുതിക്കട്ടെ എന്റെ ഭാരതം ലോകത്തിന്റെ നിറുകയിൽ എത്തട്ടെ എന്റെ ഭാരതം ലോകത്തിന്റെ നേതൃത്വം ഏറ്റെടുക്കട്ടെ ഭാരത് മാതാ കി ജയ്

  • @kumaranKk-w6e
    @kumaranKk-w6e 10 днів тому +84

    ഉണരുന്ന. ഭാരതമേ. സൈനിക. ശക്തിയിൽ. അഭിമാനം. കൊള്ളുന്നു.

    • @sfuryyt4839
      @sfuryyt4839 10 днів тому +4

      ചൈന കയ്യേറിയ 4000 ചതുരഷ്ര കിലോമീറ്റർ കയ്യേറിയപ്പോ ഉണരുന്നില്ല , ഒരു പ്രത്യേക തരം ഉണരൽ

    • @akhilsudhinam
      @akhilsudhinam 10 днів тому

      ഇതൊക്കെ എവിടുന്നു കിട്ടുന്ന അറിവാണ് ​@@sfuryyt4839

    • @SS-ni4qs
      @SS-ni4qs 10 днів тому

      ​@@sfuryyt4839രാഷ്ട്രീയ ഭിന്നതയുണ്ടാക്കാൻ American deep state agent Rahul Gandhi പറയുന്ന എല്ലാ വിഡ്ഢിത്വവും അതുപോലെ വിശ്വസിച്ച് വിഡ്ഢിയാകരുത് മറ്റുള്ളവരെ വിഡ്ഢികളാക്കരുത്.

    • @SS-ni4qs
      @SS-ni4qs 10 днів тому

      ​@@sfuryyt4839രാഷ്ട്രീയ ഭിന്നതയുണ്ടാക്കാൻ American deep state agent Rahul Gandhi പറയുന്ന എല്ലാ വിഡ്ഢിത്വവും അതുപോലെ വിശ്വസിച്ച് വിഡ്ഢിയാകരുത് മറ്റുള്ളവരെ വിഡ്ഢികളാക്കരുത്.

    • @sharathlalsuresh6326
      @sharathlalsuresh6326 10 днів тому

      ​@@sfuryyt4839nalla pole choriyunnundalle

  • @pramodp5067
    @pramodp5067 10 днів тому +12

    മുന്നോട്ട് ഭാരതം മുന്നോട്ട് വിസ്വഗുരുമായി വളരട്ടെ 🙋🏻‍♂️🙏🏻🇮🇳❤️❤️❤️

  • @Babukrishnan-qb9mh
    @Babukrishnan-qb9mh 10 днів тому +15

    🌹 വ്യക്തവും.🌹 അറിവ് പകരുന്നതും🌹 സാധാരണ കാർക്ക് മനസിലാക്കുന്ന തരത്തിലുള്ള🌹 വിലയേറിയ ചിത്രങ്ങളോട് കൂടിയ ഈ വിവരണം Super🌹🌹 ഇനിയും പ്രതിക്ഷിക്കുന്നു.🌹

    • @Chanakyan
      @Chanakyan  10 днів тому +2

      വളരെ നന്ദി, ബാബു 🙏🏿

  • @user-be8wm7ep8z
    @user-be8wm7ep8z 8 днів тому +4

    ഇന്ത്യൻ സൈനീക ശക്തിയിൽ രാജ്യ സ്നേഹികളായ ജനതകൾ അഭിമാനം കൊള്ളുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല അതിന് മുൻകൈ എടുത്ത എല്ലാ രാഷ്ട്രീയ നേതാക്കളെയെയും മറ്റു സാങ്കേതിക വിദക്തരെയും മിലിറ്ററി ഓഫീസർ എന്നിവരെയും സദയം ആദരിക്കുന്നു എന്റെ രാജ്യം മഹത്താണ് ശക്തിയിലും ബുദ്ധിയിലും ഒരു പൗരൻ എന്നതിൽ ഞാൻ അഭിമാനിക്കുന്നു ആദരിക്കുന്നു 👌❤️🥰👍🙏💪ഇനിയും നാം മുന്നോട്ടു 💪💪🌹🌹🌹🌹

  • @SomarajanK
    @SomarajanK 10 днів тому +26

    BARC IS THE PRIDE OF INDIA 💪💪💪🇮🇳🇮🇳🇮🇳

  • @UnniKrishnan-cp2wh
    @UnniKrishnan-cp2wh 10 днів тому +20

    Jaihindustan big salut indianarmy bigsalut

  • @varghesevarghese7974
    @varghesevarghese7974 9 днів тому +15

    ഭാരതത്തിന്റെ പ്രതിരോധം സുശക്തമാണ്. പക്ഷേ പപ്പുവിനെയും അയാളുടെ അനുചരന്മാരെയും
    വളരെ സൂക്ഷ്മതയോടെ
    നിരീക്ഷിക്കണം.

  • @BabuE-v7o
    @BabuE-v7o 10 днів тому +11

    Super very good 👍👍👍 my india ❤❤❤ No 1 ❤❤❤

  • @Thankachan.P.M.-ti2hi
    @Thankachan.P.M.-ti2hi 8 днів тому +5

    എന്റെ ഭാരതാമ്മേ നന്ദി.

  • @gomathytk1468
    @gomathytk1468 10 днів тому +15

    Vande Matharam❤

  • @rahnarahul5807
    @rahnarahul5807 10 днів тому +13

    ഭാരതം ജയിക്കട്ടെ

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 10 днів тому +20

    Muruga... Devasenapathiye Bharatha Senaye Nayichalum....... Om Murugaaaa.....

    • @jayaprakashpp1520
      @jayaprakashpp1520 10 днів тому +5

      ദേവസേനാപതിയെ ഓർത്ത താങ്കളെ അഭിനന്ദിക്കുന്നു ❤

    • @dharmikvew
      @dharmikvew 10 днів тому

      ഓം

    • @dharmikvew
      @dharmikvew 10 днів тому

      ​@jഓം ayaprakashpp1520

    • @dharmikvew
      @dharmikvew 10 днів тому +1

      അഹിംസയുടെ ശക്തിയറിഞ്ഞ ഭഗവാൻ ബുദ്ധന്റെ ചിരി അട്ടഹാസമാക്കി മാറ്റരുത്.
      ഭാരതത്തെ ശത്രുവായി കാണുന്നവർ ദുഖിക്കേണ്ടി വരും.

  • @RajeevSivadasan-x5k
    @RajeevSivadasan-x5k 10 днів тому +14

    Jai Hind India is Best

  • @shibin766
    @shibin766 10 днів тому +21

    Jaihind

  • @rajeeshk.r6396
    @rajeeshk.r6396 10 днів тому +9

    My strongest India 🇮🇳

  • @anilkumar1406
    @anilkumar1406 10 днів тому +7

    Really proud about an Indian Jai bharat

  • @manum3057
    @manum3057 10 днів тому +8

    Maharajpur ..... Gwalior Air Base....😲

  • @chandranmv1951
    @chandranmv1951 8 днів тому +3

    We are സാറ്റിസ്‌ഫിയഡ് our defence strsngth. Our പിഎം മോഡിജി again 20years നമ്മുടെ പിഎം അസ്സായിരിക്കാൻ നമ്മൾ പ്രതിബദ്ധരാണ്. ആ ബിഗ് സല്യൂട്ട് our സോൾഡേഴ്‌സ്. Army navy airforse💋

  • @murukanpl7688
    @murukanpl7688 10 днів тому +7

    I love my Hindustan 🙏🙏🙏💚💚💚💚💚💚💚💚💚

  • @sasidharannair6291
    @sasidharannair6291 10 днів тому +7

    Jai Bharath 👍🏻👍🏻👍🏻👍🏻

  • @spran8
    @spran8 10 днів тому +10

    Nice video man...❤❤❤jai hind..💪💪💪

    • @Chanakyan
      @Chanakyan  10 днів тому

      Jai Hind

    • @spran8
      @spran8 10 днів тому

      @@Chanakyan dear friend...one day in past u included one promotion short video in ur main video...some people came n blamed u 4 doing so.bt,i strongly supported u on d same vth my comment...aftr dat i ddnt found any paid things in ur videos...why?its ur channel n its absolutely ur prerogative 2 wat 2 do or not vth ur videos...if ur contents r good as usual,y cudnt u add promotional things???money is also very important nowadays...iam no one 2 advice u...jst a suggestion...bcz,i 4get 2 make n love money at d time of peak points in my corporate carrier...as a result,i lost many things n society started calling me an zero..(actually i dnt hav any regrets in dat,as i dnt hav any debts..i can sleep peacefully every n8)...u do whatever is better 4 u...dnt think abt -ve things...dats also a part of our society...i hope u understood...thnk u 4 reading me ....🥰🙏🙏🙏

  • @ajmalnm8509
    @ajmalnm8509 10 днів тому +10

    ❤️🇮🇳💪🏻🙏🏻🙌🏻

  • @prasannakurupprasannakurup5853
    @prasannakurupprasannakurup5853 8 днів тому +1

    ഭാരതം ലോകത്തിൻ്റെ മുൻ നിരയിൽ എത്തണം ഓരോ രാജ്യസ്നേഹിക്കും അഭിമാനിക്കാം ജയ്ഹിന്ദ്🎉

  • @PES_KU_10
    @PES_KU_10 10 днів тому +6

    ജയ് ഹിന്ദ്

    • @Chanakyan
      @Chanakyan  10 днів тому

      ജയ് ഹിന്ദ്

  • @somant-dn4xl
    @somant-dn4xl 10 днів тому +6

    ജയ് ഹിന്ദ് ജയ് ജയ് ജയ് ഹേ

    • @Chanakyan
      @Chanakyan  10 днів тому

      ജയ് ഹിന്ദ്

  • @Astroboy66
    @Astroboy66 10 днів тому +4

    S5 class submarine. Next video🎥

    • @Chanakyan
      @Chanakyan  10 днів тому +3

      Coming soon Broi, 👍🏼

  • @rinilmr3180
    @rinilmr3180 10 днів тому +9

    🇮🇳🚀👍👏

  • @SureshkumarTk-j6y
    @SureshkumarTk-j6y 10 днів тому +4

    ♥️♥️👍👍👍

  • @mcskurup4778
    @mcskurup4778 10 днів тому +4

    ❤❤

  • @saj44kannur
    @saj44kannur 10 днів тому +9

    Jai hind 🎉

  • @thomasantony3059
    @thomasantony3059 8 днів тому

    ❤Yes this is my very srong military wing with respect a army Lover from kochi ❤ jaihind

    • @nixonbaby7097
      @nixonbaby7097 8 днів тому

      Did you know that Chanakyan script writer Joby Joseph is from Fort Kochi?

  • @vijeshtvijesh390
    @vijeshtvijesh390 10 днів тому +2

    👍👍👏👏🇮🇳🇮🇳

  • @RatheeshMr-w1x
    @RatheeshMr-w1x 9 днів тому +1

    ഭാരത് മാതാ കീ ജയ്💪🌹🌹🌹

  • @defenceunionofindia
    @defenceunionofindia 8 днів тому +1

    Our army need more futuristic equipment

  • @kunhikannankp6971
    @kunhikannankp6971 8 днів тому

    Proud to be an Indian

  • @vinodvinod9624
    @vinodvinod9624 8 днів тому

    Jai Bharat Mata ❤❤❤jai sreeram ❤❤❤

  • @ratheeshkumart1690
    @ratheeshkumart1690 8 днів тому

    ജയ് ഭാരത്❤❤❤❤❤

  • @thomasthomaskt9301
    @thomasthomaskt9301 9 днів тому +1

    👌👌👌👌👌👌🌹👍🎶

  • @RajaRajan-ol1np
    @RajaRajan-ol1np 8 днів тому

    Jai Hindustan Jai Bharat madha hi Jai

  • @sibipalakkad2938
    @sibipalakkad2938 9 днів тому

    എന്റെ ഭാരതം ❤️

  • @josenixon1361
    @josenixon1361 7 днів тому

    Bolo bharath matha ki jayyyyyyyyyyyyyy. "E bharathathinte mannil kidannu marikunnathaanu ente jeevithathile ettavum valiya bhaagyam".jai india

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 10 днів тому

    😄😄😄👌🏻 💖 मेरा भारत महान 💖

  • @ajeeshoyoor5016
    @ajeeshoyoor5016 8 днів тому

    INDIA

  • @purushothamankvalappil1215
    @purushothamankvalappil1215 9 днів тому

    Mera Bharath Mahan ❤

  • @SomanK-pi3js
    @SomanK-pi3js 8 днів тому

    Eeswara namaste katholaname

  • @anilnair6273
    @anilnair6273 8 днів тому

    👍

  • @ratheeshkumart1690
    @ratheeshkumart1690 8 днів тому

    ❤❤❤❤❤❤❤❤

  • @mohanannair7582
    @mohanannair7582 10 днів тому +3

    Big salut

  • @ARUNA-f1h
    @ARUNA-f1h 10 днів тому

    ❤❤❤❤❤💞💕💕💕

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 8 днів тому

    👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾

  • @rameshsankar1314
    @rameshsankar1314 7 днів тому

    Great news for patriotic Indians, jai respected prime minister Modiji and NDA Government. Jai BJP, jai Sree Ram.

  • @VijayakumarS-we5nl
    @VijayakumarS-we5nl 10 днів тому

    ❤❤❤🔥🔥🌞

  • @thambiraphael-xh8rx
    @thambiraphael-xh8rx 7 днів тому

    Kerala Onnu Nashippichu tharumo??

  • @sahadevandevan2215
    @sahadevandevan2215 8 днів тому

    Jai bharath

  • @jaimohankp1837
    @jaimohankp1837 9 днів тому

    Jai Hind...!!

    • @Chanakyan
      @Chanakyan  9 днів тому

      ജയ് ഹിന്ദ്

  • @ramachandrankurup2686
    @ramachandrankurup2686 7 днів тому

    ഭാരത് മാതാ കി ജയ്

  • @വിശാൽ
    @വിശാൽ 10 днів тому +2

    🧡🧡🧡🧡🤍🤍💙🤍🤍💚💚💚💚

  • @sarathkumar7689
    @sarathkumar7689 9 днів тому

    സാത്താൻ ടു, മിനിറ്റ്സ് മാൻ
    Tsar bomba, thudangiya ആയുധങ്ങൾ ഒരു മൂന്നാമത്തെ ലോകയുദ്ധത്തിൽ പ്രയോഗിക്കപ്പെട്ടാൽ
    നമ്മുടെ രാജ്യത്തിന് അതേനാണയത്തിൽ
    തിരിച്ചടിക്കാൻ സാധിച്ചേക്കുമോ
    പ്രതിരോധിക്കാൻ കഴിയുമോ

    • @Chanakyan
      @Chanakyan  9 днів тому +6

      വളരെ അർത്ഥവത്തായ താങ്കളുടെ ഈ ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരം "അതേ" എന്നു മാത്രമാണ്.. ഇതിന്റെ കൂടുതൽ കൃത്യമായ വിശദീകരണം Dr:Om Prakash Ahuja യുടെ "India's Nuclear Might " എന്ന വിഖ്യാത പുസ്തകത്തിൽ കൊടുത്തിട്ടുണ്ട്.. നന്ദി 🙏🏿

    • @pradeepm.p395
      @pradeepm.p395 9 днів тому

      ​@@Chanakyanabsolutley

    • @anilkumariks9266
      @anilkumariks9266 8 днів тому

      ന്യൂക്ലിയര്‍ ,മിസൈലുകള്‍ ഇതിന്റെയൊക്കെ കാലം കഴിഞ്ഞ 1945 ലെ അത് കണ്ടെത്തി ! ഇന്ന് അതൊന്നും
      പ്രസ്ക്തമല്ല ചെറുകിട രാജ്യങ്ങളുടെ യുദ്ധങ്ങളില്‍ മാത്രമേ അത്
      ഉപയോഗിക്കുകയള്ളു !
      മൂന്നാ ലോകയുദ്ധം വന്നാല്‍
      ശരിക്കും ആയുധം അമേരിക്ക
      പ്രയോഗിക്കാന്‍ ഇരിക്കുന്നതേ ഉള്ളു ! അത് വരെ മനുഷന് അത്
      അഞാതമായിരിക്കും !
      (ഏത് ഡിവെസിനെയും കണ്‍ട്രോള്‍
      ചെയ്യുന്ന വെപ്പണ്‍ US
      കണ്ടെത്തിയിരിക്കാം )

  • @laisammajohn2740
    @laisammajohn2740 9 днів тому

    Salute 🫡

  • @rejivarughese7893
    @rejivarughese7893 8 днів тому

    Jai Shri ram

  • @ShameerShameer-n8x
    @ShameerShameer-n8x 6 днів тому

    Jai indea

  • @ratheeshkumart1690
    @ratheeshkumart1690 8 днів тому +2

    Modiji ക് സലൂട്

  • @SasikumarSasidharannair
    @SasikumarSasidharannair 8 днів тому

    SALUTE VIKSIT BHARA AND BHARAT MANDAPAM JAIII HIND VANDE MATARAM JAIII SHREE AGEL COSMOPOLITAN SHREE UNION PRIME MINISTER SHREE NARENDRA MODI JI ZINDABAAD ROYAL PROCLAMATION JAIII SHREE RAM REGARDS 🙏🙏🙏🚩😂😂

  • @thankappannair1300
    @thankappannair1300 8 днів тому

    Afimaanam തോന്നുന്നു.

  • @Kochumon-ho4pg
    @Kochumon-ho4pg 8 днів тому

    Modi bhagwante kandupidutham apaaram thanne, chaya thillappichu thillappichu kandupidichathaayirikkum😅😅😅😅

  • @RaRacy-z1s
    @RaRacy-z1s 8 днів тому

    കുറച്ചു ബാക്കി വെക്കണേ

  • @josephjacob3199
    @josephjacob3199 9 днів тому

    don't tell foolish news ok ..

    • @Chanakyan
      @Chanakyan  9 днів тому +3

      India having a nuclear force is not a foolish news, it is a reality,You would do well to flip through the newspapers once in a while

  • @georgejoseph2918
    @georgejoseph2918 9 днів тому

    ലോകം മുഴുവൻ നശിപ്പിച്ചിട്ടു നമുക്ക് എന്തു കിട്ടാനാണ്.ഇത്തരം ഹെഡിംഗ് കൊടുക്കല്ലേ

    • @evjohnson9341
      @evjohnson9341 8 днів тому +2

      Jihade😂aano?

    • @sajukvpillai5405
      @sajukvpillai5405 7 днів тому

      ലോകം മുഴുവൻ ഇല്ലാതാക്കുന്ന അല്ല അന്ത ഭയം ഇരിക്കട്ടെ നമ്മൾ കഴിവുകെട്ട അവരല്ല നീ ഉറങ്ങിക്കോ പണി വരുന്നുണ്ട്

  • @saheern3623
    @saheern3623 10 днів тому

    തള്ള് തള്ള്.

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 10 днів тому +4

      കോയ രോദനം ..... കേൾക്കുമ്പോൾ ഒരു മനസുഖം.......😂😂😂

    • @m.g.pillai6242
      @m.g.pillai6242 9 днів тому +4

      നിന്റെ ചെറുപ്രായം മുതൽ വെളിച്ചെണ്ണ ഇട്ട് നിന്നെ ഉപയോഗിച്ച ഉസ്താദിനോട് എപ്പോഴും പറയുന്ന വാക്ക്. "" തള്ള് തള്ള് """

    • @Chanakyan
      @Chanakyan  9 днів тому +5

      ഇന്ത്യക്ക് സുശക്തമായ ഒരു ആണവസേനയുണ്ട് എന്നത് ലോകം മുഴുവനും അറിയാവുന്ന കാര്യമാണ്.. ആ യാഥാർഥ്യം മനസ്സിലാക്കാൻ പ്രിയ സഹോദരൻ ഇടക്ക് പത്രങ്ങളൊക്കെ ഒന്ന് വായിക്കുന്നത് നന്നായിരിക്കും.. നന്ദി 🙏🏿

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 9 днів тому +2

      @@saheern3623 🤭😀😀

    • @Adarsh_m_p
      @Adarsh_m_p 8 днів тому +2

      അയിന് ഫക്കിസ്ഥാൻ്റെ കാര്യമല്ല പറഞ്ഞത് 😂😂

  • @krishnakumar-yw7fm
    @krishnakumar-yw7fm 10 днів тому +3

    🧡🧡💪💪

  • @sivarajans9406
    @sivarajans9406 8 днів тому

    വേറെ ആർക്കും ഇല്ല ഒന്നും... വേറെ ആരോടെങ്കിലും ഒന്ന് മുട്ടി നോക്കണം അപ്പോൾ അറിയാം വീഴ്ച.... ഇപ്പോൾ നടന്ന ഒളിമ്പിക്സ് മത്സരത്തിൽ കണ്ടല്ലോ നമ്മുടെ ശക്തി.... 😜😜😜😜.... വികച്ചിത്.... ഭാരത് 😜

  • @AbdulGafoor-s9y
    @AbdulGafoor-s9y 8 днів тому

    കണ്ടു പിടുത്തത്തിലും ഇന്ത്യയാണ് ലോക രാജ്യങ്ങളുടെ പിന്നിലാക്കി മുന്നേറിക്കൊണ്ടിരിക്കുന്നത് കാരണം ഹിന്ദി സിനിമാ നടിയുടെ ഷെഡ്ഡിയുടെ കളർ കണ്ടു പിടിച്ചത് ഇന്ത്യയാണ് 😂😂😂😂😂

  • @EUROSOULLIMITED
    @EUROSOULLIMITED 8 днів тому

    ആഞ്ഞു തള്ളൂ

  • @veeraraghavantg4358
    @veeraraghavantg4358 9 днів тому

    Very proud be an Indian.Like Vajpayee Modi thought full intelligent leaders will take our nation to higher levels. Sure enemy is divisive brainless,corrupt congees& its leafers.

  • @shukkoorpnazar964
    @shukkoorpnazar964 10 днів тому +5

    Jaihind

  • @VishnuPrasad-tf7lo
    @VishnuPrasad-tf7lo 10 днів тому +2

    🇮🇳❤💯🔥

  • @srijithssjithss
    @srijithssjithss 10 днів тому

    🧡🤍💚

  • @vinodtvviswanathan8178
    @vinodtvviswanathan8178 10 днів тому +3

    Jaihind

  • @bhargavaraman2299
    @bhargavaraman2299 8 днів тому

    Jaihind

  • @bhargavaraman2299
    @bhargavaraman2299 8 днів тому

    Jaihind