Mouliyil Mayilpeelicharthi | Video Song | Nandanam | Navya Nair

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 120

  • @pikapika98765
    @pikapika98765 5 місяців тому +70

    ഈ പാട്ടിലെ ഓരോ frameലും, വരികളിലും കൃഷ്ണൻ്റെ സാന്നിധ്യം അദൃശ്യമായി ഒളിച്ചിരിക്കുന്നുണ്ട്! 💯😮

    • @vinayakan6180
      @vinayakan6180 3 місяці тому +6

      Correct 💯, Athanu Guruvayoorappan

    • @sibiar9751
      @sibiar9751 3 місяці тому +3

      Why do you say this fact using a fakename???

    • @vinayakan6180
      @vinayakan6180 3 місяці тому

      @@sibiar9751 😂😂😂

    • @vinayakan6180
      @vinayakan6180 3 місяці тому +1

      @@sibiar9751 Why not use your original image 😁😁😁

    • @athirasukumaran7703
      @athirasukumaran7703 Місяць тому

      💯💯💯💯 true...🥰🥰❤️❤️

  • @aravindup3288
    @aravindup3288 Рік тому +28

    മൌലിയിൽ മയിൽപ്പീലി ചാർത്തി
    മഞ്ഞപട്ടാം ബരം ചാർത്തി…
    ഗുരുവായുരമ്പലം ഗോകുലമാക്കുന്ന
    ഗോപകുമാരനെ കണികാണണം…
    നെഞ്ചിൽ ഗോരോചനക്കുറി കണികാണണം
    നന്ദനന്ദനം ..ഭജേ… നന്ദ നന്ദനം
    ഭജേ…നന്ദനന്ദനം…ഭജേ…നന്ദനന്ദനം…(മൌലിയിൽ…)
    കഞ്ജവിലോചനൻ കണ്ണന്റെ കണ്ണിലെ...
    അഞ്ജന നീലിമ കണികാണണം(കഞ്ജ…)
    ഉണ്ണിക്കൈരണ്ടിലും പുണ്യം തുളുമ്പുന്ന(2)
    വെണ്ണക്കുടങ്ങളും കണികാണണം
    നിന്റെ പൊന്നോടക്കുഴല് കണികാണണം
    നന്ദനന്ദനം ..ഭജേ… നന്ദ നന്ദനം
    ഭജേ…നന്ദനന്ദനം…ഭജേ…നന്ദനന്ദനം…(മൌലിയിൽ…)
    നീലനിലാവിലെ നീലക്കടമ്പിലെ…
    നീർമ്മണിപ്പൂവുകൾ കണികാണണം…(നീല..)
    കാളിന്ദിയോളങ്ങൾ നൂപുരം ചാർത്തുന്ന…(2)
    പൂവിതൾ പാദങ്ങൾ കണികാണണം…
    നിന്റെ കായാമ്പൂവുടൽ കണികാണണം……(മൌലിയില്…)

  • @swamichaitanyayogi2317
    @swamichaitanyayogi2317 Рік тому +39

    I hear this song 3 , 4. times every day. This is Bhajan for me, In Gujarati a devotional song we call as Bhajan . ..Singer , Chitraji sang it so heartly , Music director given music heartily , Actress Navyaji performed so nicely and gracefully . Sound recording is really wonderful. So the magical result . Congratulations to all team members who created ❤❤❤🙏 God bless you all 🌹🌹🌹👍

  • @rajanpalamuttathu5118
    @rajanpalamuttathu5118 6 місяців тому +31

    ഹൃദയത്തിൽ മരിക്കുവോളം ഗുരുവായൂരപ്പനെ കൊണ്ടു നടക്കാനുള്ള ഒരു ഹൃദയ സ്പർശി ആയ ഗുരുവായൂരപ്പ ഭക്തി ഗാനം

    • @manjupv6799
      @manjupv6799 6 місяців тому +1

      No hu no in no no

    • @ArjunVB666
      @ArjunVB666 5 місяців тому

      @@manjupv6799enna myra punde

    • @vinayakan6180
      @vinayakan6180 3 місяці тому

      ​@@ArjunVB666😂😂😂😂😂

  • @parmaalpelaiveknaraja8668
    @parmaalpelaiveknaraja8668 3 місяці тому +6

    நல்ல பின் சூழல்.அருமையான பின் வாத்தியம்.நல்ல குரல் மனதை மயக்கும் கானம்.

  • @swamichaitanyayogi2317
    @swamichaitanyayogi2317 Рік тому +19

    I don't know malyalam ,I think it is devotional song for Lord Krishna. What a beautiful music, what a singing!!!!!!! Touches the heart. Amazing 🙏🙏🙏🙏🙏 Bhai, Maza aa gaya ❤️❤️❤️❤️❤️

    • @josephkoshy9027
      @josephkoshy9027 6 місяців тому +6

      Yes..
      Song describing about Lord Krishna.

    • @rishikeshp5322
      @rishikeshp5322 6 місяців тому +1

      Yes this song is about Lord Krishna the whole movie which is named nandanam which is Krishnas garden

    • @lneelakantan4514
      @lneelakantan4514 4 місяці тому

  • @sureshkumar-th4rt
    @sureshkumar-th4rt 4 місяці тому +5

    എത്ര ഭക്തി സാന്ദ്രമായ ഗുരുവായൂരപ്പൻ ഭക്തി ഗാനം.

  • @ashwink2448
    @ashwink2448 4 місяці тому +5

    വളരെ സുന്ദരമായ വരികൾ
    ചിത്ര ചേച്ചി യുടെ സ്വര മധുരിയിൽ
    കേൾക്കുമ്പോൾ വളരെ സന്തോഷം!!!!❤❤❤🙏🙏🙏🙏🙏

  • @Anil_1203
    @Anil_1203 3 місяці тому +4

    I'm from Telugu, This song hits different,
    Jai Shri Krishna

  • @VinodhRamachandran
    @VinodhRamachandran Рік тому +14

    My all time best song...Childhood memories.....🤗🤗🤗🤗🤗

  • @vinnumenon102
    @vinnumenon102 21 день тому +1

    Incredible devotional song! Excellent choreography! Great lyrics! Outstanding music! Superb!

  • @veena.a.bveena.a.b8853
    @veena.a.bveena.a.b8853 5 місяців тому +6

    ചിത്രച്ചേച്ചിയുടെ മനോഹരഗാനം

  • @vijithbabu5219
    @vijithbabu5219 11 місяців тому +180

    2024 kelkkunnvar undo

  • @sunithab1582
    @sunithab1582 4 місяці тому +6

    എത്ര കേട്ടാലും മതിവരില്ല ❤

  • @ourchoices7064
    @ourchoices7064 Рік тому +2

    Oru 2002 valiya ormmayaanu ee filim...what a story..pritvi debue filim....3 time watched....all songs are very good also

  • @harisbeach9067
    @harisbeach9067 Рік тому +22

    നന്ദനം പൊന്നാനി ഐശ്വര്യ തിയേറ്റർ
    2002 വിഷു റിലീസ്..😍💛

  • @krishnankutty7877
    @krishnankutty7877 2 місяці тому

    ഭക്തി ഗാനം ദാസേട്ടന്റെ തന്നെ ദൈവ വും ഭൂമി യും അതിലു ള്ള എല്ലാ ജീവികളും അതിനപ്പുറം ഒരു ഈണവും ഇല്ല

  • @Nikhil-hg6ko
    @Nikhil-hg6ko 4 місяці тому +5

    ഈ പാട്ട് തന്ത വൈബ് അണെന്ന് പറയുമെങ്കിൽ.....
    അതെ ഞാൻ ഒരു തന്ത വൈബ് ആണ്❤💎

  • @arunagopalakrishnan1209
    @arunagopalakrishnan1209 2 місяці тому +1

    The opening shot is so beautiful...❤

  • @RAHULR-ij8jw
    @RAHULR-ij8jw 8 місяців тому +1

    Happy vishu

  • @Rahul-iu7jl
    @Rahul-iu7jl Рік тому +6

    സൂപ്പർ പാട്ട് 🥰🥰

  • @sibiar9751
    @sibiar9751 3 місяці тому +4

    Good Song❤. Oru Nalla Friend Undenkil Oru Vyakthikku Jeevithathil vijayikkan kazhiyum❤.

    • @vinayakan6180
      @vinayakan6180 3 місяці тому

      @@sibiar9751 Friend mathram undayath kond karyamilla Vidhi koodi nokkanam

  • @SajeevanT-s1d
    @SajeevanT-s1d 2 місяці тому

    ഈ പാട്ടിൽ മുഴുവൻ ഗുരുവായൂരപ്പൻ മറഞ്ഞിരിക്കുന്നു. ഹരേ കൃഷ്ണ 🙏🙏🙏❤️❤️❤️🌹🌹🌹

  • @jaseena310
    @jaseena310 5 місяців тому +2

    Enta mon adyam Kanda movi
    Enu entra mon
    Oru music directer Anu

  • @dinakard-g5r
    @dinakard-g5r 6 місяців тому +3

    Music has no time frame, eternal,etherial, especially from Chithrammas voice

  • @dr.lalithajawahar5539
    @dr.lalithajawahar5539 2 місяці тому

    Thank you once again for this song . Excellent orchestration
    Thank you Vijay 🎉 congratulations to the team🎉

  • @naveenac6879
    @naveenac6879 2 місяці тому

    Great music for everlasting devotion Beautiful choreography. Amazing visuals

  • @dileeptd2350
    @dileeptd2350 11 місяців тому +6

    ഈ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറയാത്തവർ ഉണ്ടോ

  • @varadaraj1608
    @varadaraj1608 Місяць тому

    Naan undo
    Feeling like sleeping
    Nice voice of chithra mam

  • @sibiar9751
    @sibiar9751 3 місяці тому +1

    Huzur Sheristadar Collectorate🥰❤️💫.

  • @sreenivasantm3500
    @sreenivasantm3500 6 місяців тому +1

    നവ്യനായരെ ജനങ്ങൾ നെഞ്ചേറ്റിയ ചിത്രം

  • @mithubasumatary1306
    @mithubasumatary1306 3 місяці тому

    ❤❤love from Assam.

  • @deepakm.n7625
    @deepakm.n7625 Місяць тому

    1:25 മുതൽ 1:39 വരെ.... 🌹🌹🌹🌹❤️❤️❤️❤️ മോഹനം.... ✨✍🏽

  • @vinayakan6180
    @vinayakan6180 6 місяців тому +5

    E song kelkkumbol first orma varika Guruvayoor unnikkannaneyum Navya chechiyem Aanu 😅😅

  • @adarshlekshmanan3752
    @adarshlekshmanan3752 Рік тому +2

    Super ❤ kindly upload Manassil Midhunamazha too, in good quality 🙏

  • @ksreenarayananmenon4305
    @ksreenarayananmenon4305 7 місяців тому +1

    All the above devotional songs are much Attractive

  • @RajanK-v7p
    @RajanK-v7p 3 місяці тому

    Super 👌 Mallika pili charthi🎉😂❤🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤

  • @swamichaitanyayogi2317
    @swamichaitanyayogi2317 9 місяців тому

    Can you please put Hindi translation of this song 🌹🌹🙏🙏🙏

  • @rishikeshp5322
    @rishikeshp5322 7 місяців тому +1

    നന്ദ നന്ദനം

  • @chithraanugraha7061
    @chithraanugraha7061 9 місяців тому +1

    I have this song in dance❤️❤️❤️❤️❤️❤️❤️❤️❤️

  • @narayanannairravindranath4843
    @narayanannairravindranath4843 7 місяців тому

    Very Good song by Navya Nair in Nandanam Movie !

  • @renjiniraveendran898
    @renjiniraveendran898 4 місяці тому

    കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ 🙏🙏🙏🙏🙏🙏

  • @vidhya9533
    @vidhya9533 3 місяці тому

    Chithra ma voice is so sweet

  • @Sreehari.N.G
    @Sreehari.N.G Рік тому +1

    Sreehari✅👏😘 om❤😢

  • @arathimenon8102
    @arathimenon8102 7 місяців тому +2

    Ente guruvayoorapaa

    • @vinayakan6180
      @vinayakan6180 3 місяці тому

      Ellavarudeyum Guruvayoorappan aane😅😅

  • @ShubhaG-w5h
    @ShubhaG-w5h 3 місяці тому

    Super 👌

  • @LINEFIX
    @LINEFIX 5 місяців тому +1

    💚🙏🙏🙏🙏

  • @chithraanugraha7061
    @chithraanugraha7061 9 місяців тому +1

    I like the song 🥰😍🥰🥰😍😍😍😍😍😍😍🥰🥰😍😍😍😍😍😍😍😍😍

  • @shymappshyma4235
    @shymappshyma4235 Рік тому +1

    Supper song❤❤❤❤❤❤

  • @AnehaaAnu
    @AnehaaAnu 4 місяці тому

    Hare Krishna ❤

  • @remya.kremya.k4724
    @remya.kremya.k4724 3 місяці тому

    Nice song

  • @rajusun6826
    @rajusun6826 3 місяці тому

    Good morning❤

  • @JayasreeRajendran-i6x
    @JayasreeRajendran-i6x 7 місяців тому

    Anikcu Venda satyam satyam satyam

  • @sheelay1217
    @sheelay1217 8 місяців тому +1

    ❤❤❤😊😊😊

  • @kanimuthur8356
    @kanimuthur8356 4 місяці тому

    Super song.r.k.lokith saran.

  • @akhil6279
    @akhil6279 7 місяців тому +2

    2024🙏💖

  • @ShynS-r6t
    @ShynS-r6t 6 місяців тому

    Super Song

  • @sudhikb937
    @sudhikb937 Рік тому +3

    1.50 വിഷു ദിന പ്രത്യേക ചലച്ചിത്രങ്ങൾ... 😄😄

  • @sheelasivadas9251
    @sheelasivadas9251 Рік тому

    Super song in Life Time

  • @Sreehari.N.G
    @Sreehari.N.G Рік тому +1

    Mowliyi

  • @Easylife99
    @Easylife99 4 місяці тому +1

    Welcome.. To..guruvayoor..😍❤️😊

  • @sreekeshkandy6198
    @sreekeshkandy6198 Рік тому +5

    അവിടെ എത്തിയ സ്ഥിതിക്കി ഒന്ന് കയറി തൊഴമായിരുന്നു

  • @archanaarchana-xy5rr
    @archanaarchana-xy5rr 4 місяці тому

    My ❤️Song

  • @Snowyz_7
    @Snowyz_7 Місяць тому

    Ente krishna

  • @indupradeep5288
    @indupradeep5288 5 місяців тому

    🙏👌

  • @Jishnhuuuu
    @Jishnhuuuu 3 місяці тому

    💜

  • @divyamolkk5514
    @divyamolkk5514 10 місяців тому

    ❤❤❤❤❤❤❤❤❤❤

  • @AbdullaKarakulam
    @AbdullaKarakulam 2 місяці тому

    🙏

  • @preethashijith8213
    @preethashijith8213 8 місяців тому

    Happy vishu all❤🎉

  • @ganeshpc1778
    @ganeshpc1778 5 місяців тому

  • @RajanVasu-ys8ft
    @RajanVasu-ys8ft 4 місяці тому

    ❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤

  • @nirmalanair1670
    @nirmalanair1670 Рік тому

    🙏🙏🙏

  • @RemyaPR-p2f
    @RemyaPR-p2f 5 місяців тому

    Hiiii

  • @venupr5617
    @venupr5617 5 місяців тому

    E n ekevadymsthrame. Vendytane. Eganme. Unny. Padeyathume. Ragechadume. Aynuganunahne. Veshsekunu❤❤❤😂❤❤❤❤❤❤❤❤❤

  • @NishanaIqbal-k2q
    @NishanaIqbal-k2q 3 місяці тому

    Ramjith. Sir

  • @KarthiKeyan-mk7ye
    @KarthiKeyan-mk7ye 2 місяці тому

    Makkale.
    Ende.. Onnara.. G. B.. Ningal. Theerthalloa.. Engilum.. 2..perkkum..ende.abhinandanangal.. Ethra.. Pravasyam.. Kandu. Ennarriyilla.. Ethokke.. Engine.. Saadhikkunnu.. Aaaaayiram.. Aaaaayiram.. Aaasamsakall.. Toa..

  • @subramaniyankp706
    @subramaniyankp706 3 місяці тому

    KP subramanian alangad aluva by

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 8 місяців тому +1

    👉i sm 🤔😊😂

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk Рік тому +1

    👻🕵️😂😊🤔

  • @raghavanchaithanya9542
    @raghavanchaithanya9542 4 місяці тому

    Mayilpeelisoopar

  • @AbdullaKarakulam
    @AbdullaKarakulam 2 місяці тому

    Il

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 8 місяців тому

    😋🤔👉KRiSHA? 🕵️?

  • @SreenivasanVP-f6u
    @SreenivasanVP-f6u 4 місяці тому

    One needs to find his wife

  • @NoorjahanS-e6h
    @NoorjahanS-e6h Місяць тому

    ❤❤

  • @GopaKumar-yq8jf
    @GopaKumar-yq8jf 4 місяці тому

    ❤❤❤

  • @indupradeep5288
    @indupradeep5288 4 місяці тому

    🙏👌

  • @AbdullaKarakulam
    @AbdullaKarakulam 2 місяці тому

    ❤️❤️❤️❤️❤️❤️❤️

  • @RajanVasu-ys8ft
    @RajanVasu-ys8ft 4 місяці тому

    ❤❤❤❤❤❤❤❤❤

  • @christy7226
    @christy7226 4 місяці тому

  • @nandanas8701
    @nandanas8701 3 місяці тому

    ❤❤❤❤❤