പുനർവികസനത്തിനായി ഒരുങ്ങി ധാരാവി | All about Dharavi redevelopment project

Поділитися
Вставка
  • Опубліковано 1 лис 2022
  • Dharavi is considered to be one of the world's largest slums. Dharavi has an area of just over 2.1 square kilometres and a population of about 1,000,000. 8 companies from different countries have expressed interest in redeveloping Dharavi now. It also includes countries like India, Middle East and South Korea.
    ധാരാവി ഇപ്പോൾ പുനർവികസിപ്പിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 8 കമ്പനികൾ. ഇന്ത്യയും, മിഡിൽ ഈസ്റ്റും, സൗത്ത് കൊറിയയും അടങ്ങുന്ന രാജ്യങ്ങൾ ആണ് ഉൾപ്പെടുന്നത്.
    ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരി പ്രദേശവും വളരെ അധികം ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഒന്നും ആണ് ധാരാവി. 58000 കുടുംബങ്ങളും 12000 വാണിജ്യ സ്ഥാപനങ്ങളും ഉള്ള ധാരാവിയെ കുറച്ചു വർഷങ്ങൾ കൊണ്ട് അടി മുടി മാറ്റിയെടുക്കാൻ മഹാരാഷ്ട്ര സർക്കാർ ആലോചിച്ചുവരികയാണ്.
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive
  • Розваги

КОМЕНТАРІ • 84

  • @shine9111
    @shine9111 Рік тому +13

    ധാരവി വികസനത്തിനുള്ള ടെൻഡർ അദാനിക്ക് ലഭിച്ചു..👍

  • @majeedpainattupady6674
    @majeedpainattupady6674 Рік тому +138

    വികസനം നടത്താൻ ചേരിയിൽ താമസിക്കുന്നവർ സമ്മതിക്കില്ല .... എന്നതാണ് വാസ്തവം 👌

    • @lexluthor2594
      @lexluthor2594 Рік тому +12

      Athu pandu ippol avar marunnunde

    • @roshankk5722
      @roshankk5722 Рік тому +1

      Maybe chelapo marichum sambavikam avarkum kanile agraham alengil bro paranjapole sambavikum

    • @murlimenon7892
      @murlimenon7892 Рік тому

      Correct

    • @Windows-Xp854
      @Windows-Xp854 Рік тому +4

      അത് പണ്ട് ഡോണുകളുടെ താവളം ആയത് കൊണ്ട്. ഇപ്പോൾ ആ കുഴപ്പം ഇല്ല

    • @paapan54
      @paapan54 Рік тому +2

      Keralathil anel chilapo nadakkilayirunu

  • @user-dx2rc5qv6f
    @user-dx2rc5qv6f Рік тому +70

    വരട്ടെ വളരട്ടെ ഇന്ത്യ 🇮🇳🇮🇳

  • @alex.alex89117
    @alex.alex89117 Рік тому +9

    നല്ല കാര്യം... ഇന്ത്യയുടെ ആ ശ്വാസംമുട്ടൽ ഒന്ന് മാറട്ടെ... 👍

  • @no.2tube370
    @no.2tube370 Рік тому +17

    മുബൈ ഇഷ്ടമുള്ള നഗരമാണ് ബിസിനസ് എന്ത് ചെയ്താലും വിജയിക്കും സ്ട്രീറ്റ് ഫുഡ് വിൽക്കുന്ന മലയാളികൾ ഇഷ്ടം പോലെ ഉണ്ട് ആയിരങ്ങൾ സമ്പാദിക്കാം ദിവസേന

  • @walker602
    @walker602 Рік тому +63

    ഇത് ഞൻ കൊറച്ചു കാലമായി വിജാരിക്കുന്നു
    നല്ല ഭരണകൂടം 👏

    • @ajmalismail2868
      @ajmalismail2868 Рік тому +28

      വർഷങ്ങളായി ചെയ്യുന്നുണ്ട്. ഇവർക്ക് വേണ്ടി ഫ്ലാറ്റ് ഒക്കെ ഉണ്ടാക്കി കൊടുത്തിട്ടുണ്ട് അവർ അത് വാടകക്ക് കൊടുത്തിട്ട് വീണ്ടും ചേരിയിൽ തന്നെ വന്ന് താമസിക്കും

    • @ajmalismail2868
      @ajmalismail2868 Рік тому +7

      @മഴ ഇഷ്ടം 🌧️ അഴിമതി ഇല്ലാത്ത പരുപാടി ഇല്ലല്ലോ😃

    • @appu7246
      @appu7246 Рік тому +9

      @@ajmalismail2868 അവർ അങ്ങനെ ഇങ്ങനെ ഒന്നും പോവില്ല ഒരുപാട് കള്ളക്കടത്തു ബിസിനസ് ഓക്കേ ഉണ്ട് അവിടെ

    • @lakshmanmanoj3911
      @lakshmanmanoj3911 Рік тому

      @@Aju.K.M-Muz Yep , it's true..By staying in Dharavi , they can easily evade taxes too..

  • @sinivenugopal9487
    @sinivenugopal9487 Рік тому +19

    അവിടെ ഉള്ളവർക്ക് നല്ല ഒരു ജീവിതം ഉണ്ടാവട്ടെ.
    ആശംസകൾ

  • @fellowhuman4656
    @fellowhuman4656 Рік тому +6

    LKG പിള്ളേർക്ക് കഥ പറഞ്ഞു കൊടുക്കുന്നത് പോലെയുണ്ട്...
    സീനാണ് മച്ചാനെ പരിപാടി...

  • @sandrask8472
    @sandrask8472 10 місяців тому +1

    Njan Oru party yudeyum alla but ith nadakkuvanannengil modi you are great....❤️ Lokhathillea ettavjm valya slum u kallil onnan organize cheyyan pokkunanth

  • @countrydiary.3949
    @countrydiary.3949 Рік тому +32

    എന്റെ ഇന്ത്യ വളരുകയാണ്

  • @kannansabu2768
    @kannansabu2768 Рік тому +26

    കേരളത്തിൽ വെല്ലോ ആയിരുന്നെങ്കിൽ എന്റെ അമ്മോ.. ഇപ്പൊ ഇറങ്ങിയേനെ പ്രതിപക്ഷം - മുഖ്യമന്ത്രി രാജി വെക്കണം എന്നുപറഞ്ഞ് 😂😂😂

    • @sajeeshopto3045
      @sajeeshopto3045 Рік тому +1

      മുംബൈയിലും പ്രശ്നം തന്നെയാണ്....

    • @sunishpv9242
      @sunishpv9242 Рік тому +1

      അതേ,ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് ആണെങ്കിൽ കോൺഗ്രസ് സമരം ചെയ്യും.ഇനി കോൺഗ്രസ് ആണെങ്കിൽ കമ്മ്യൂണിസ്റ്റുകാർ സമരം ചെയ്യും....

  • @vk-td1zp
    @vk-td1zp Рік тому +14

    INDIA 💪

  • @georgethomas143
    @georgethomas143 Рік тому +18

    ധാരാവി ഒറ്റ രാത്രി കൊണ്ട് ഒഴിപ്പിച്ചു എന്നൊക്കെ പറഞ്ഞ ആ സമയത്ത് യൂട്യൂബ് ഒക്കെ പോപ്പുലർ ആയിരുന്നേൽ ട്രോൾ മഴ തന്നെ ഉണ്ടായേനെ 🤣🤣🤣🤣🤣🤣

    • @great....
      @great.... Рік тому +1

      😂😂

    • @nelsonjames4102
      @nelsonjames4102 Рік тому +3

      UA-cam popular akathe erunnath alla..kanan olla net aarkum ellarunnu😥😥..2g 3g aaake ollarunnu ...net inu mudinja paisayum njn oke 1gb 2g for one month 250 rs aanu recharge chythond erunne ...1 gb daily alla ketto total 1 gb for 1 month but month ayalum micham kanum speed ellallo😂..
      Thanks to ambani and jio

  • @dennisjohn9986
    @dennisjohn9986 Рік тому +3

    വളരെ.. നല്ല.. തീരുമാനം.....
    നേരത്തെ... ചെയേണ്ടത്.. ആയിരുന്നു

  • @vimalkrith4211
    @vimalkrith4211 Рік тому +16

    Actually keralathinte GDP യുണ്ട് ധാരാവിയിൽ

  • @sathish395
    @sathish395 Рік тому +11

    Colorfull house vannal pwolikum.., 😍😍

  • @razirazik8303
    @razirazik8303 Рік тому +3

    ❤️👌. Good job 👍. Thanks

  • @sreerag3354
    @sreerag3354 Рік тому +7

    ഇപ്പ വരും. ചേരിയുടെ ഭംഗി നശിപ്പിക്കുന്നു എന്നും മറ്റും പറഞ്ഞ് അന്തങ്ങൾ

  • @razzurazza2516
    @razzurazza2516 Рік тому +6

    Thumbnail pic 😂💥❤️

  • @Dreamer-ls6kh
    @Dreamer-ls6kh Рік тому +1

    Pakuthi residential area yum pakuthi corporate kalkkum koduthal economy benefit undakum

  • @AR-ds7fi
    @AR-ds7fi Рік тому

    Good👍

  • @anandhumanoharan402
    @anandhumanoharan402 Рік тому +1

    Un Organized aayi jeevichu sheelichavarkk organized aayi jevikkan paadarikkum but nallath nadakkatte ellam sucess avatte🤝

  • @anandgopanag1535
    @anandgopanag1535 Рік тому +3

    But peoples in this area are not allowing to develop this area. How can redevelopment this street. We have to redevelop this place. It is very important for our nation

  • @appu7246
    @appu7246 Рік тому +4

    അവർ അവിടെ നിന്ന് ഒഴിഞ്ഞു പോവില്ല അങ്ങനെ പോയാൽ അവിടെയുള്ള പലരുടെ ഉടായിപ്പ് ബിസിനസ് ഒന്നും നടക്കില്ല വികസനം വന്നു കഴിഞ്ഞാൽ

  • @ajmalismail2868
    @ajmalismail2868 Рік тому +16

    ഇവർക്ക് വേണ്ടി ഫ്ലാറ്റ് ഒക്കെ ഉണ്ടാക്കി കൊടുത്തിട്ടുണ്ട് അവർ അത് വാടകക്ക് കൊടുത്തിട്ട് വീണ്ടും ചേരിയിൽ തന്നെ വന്ന് താമസിക്കും എന്നൊക്കെ കേട്ടിട്ടുണ്ട്. സത്യമാണോ എന്തോ

    • @appu7246
      @appu7246 Рік тому

      അവരെ കള്ള കടത്തു ബിസിനസ് ഓക്കേ നിർത്തേണ്ടി വരും അവിടെ വികസനം വന്നാൽ അത് കൊണ്ട് വികസനം അനുവദിക്കില്ല

    • @Dark-ym6xq
      @Dark-ym6xq Рік тому +1

      Athe dharaviyil kore illegal businesskul indu athu vittu avar annu poyila

    • @Dreamer-ls6kh
      @Dreamer-ls6kh Рік тому

      Kolkatay yil angine sambavichitunde

    • @JitzyJT
      @JitzyJT Рік тому

      @@Dark-ym6xq odikkanam angane vanmnal....kure naalayi

  • @saisadanandan2567
    @saisadanandan2567 Рік тому +3

    🇮🇳🇮🇳🇮🇳

  • @Shibinbasheer007
    @Shibinbasheer007 Рік тому +2

    😲👍💙💜

  • @sharonbenchamin9232
    @sharonbenchamin9232 Рік тому +3

    ഇതിനൊക്കെ kaala സമ്മതിക്കുമോ?
    അത് kaala khila😊😊

  • @user-ky7en3wp3n
    @user-ky7en3wp3n Рік тому +1

    🥰🇮🇳🥰

  • @supermedia980
    @supermedia980 Рік тому

    Nadannathu thanne

  • @sideek4086
    @sideek4086 Рік тому +2

    കുറഞ്ഞ സമയം കൊണ്ട് സൗദി അറേബ്യയിലെ ജിദ്ധ യിൽ ആയിര കണക്കിന്ന് ഏക്കർ താമസ ഏരിയകൾ കുറഞ്ഞ മാസങ്ങൾ കൊണ്ട് പൊ ളിച്ചടുക്കിയ മിടുക്കൻമാരായ ആളുകൾ ഉള്ളപ്പോൾ അവരെ ഏൽപിക്കുന്നതായിരിക്കും നല്ലത് ...എന്ന് സഞ്ചാരത്തിൽ . സന്തോഷ് ജോർജ് കുളങ്ങര പറയുന്ന

  • @flareup6001
    @flareup6001 Рік тому +6

    Flat undakikoode...baaki sthalam avrk thenne working place aayi upayogikan building mattu infrastructure paniyam...

    • @ajmalismail2868
      @ajmalismail2868 Рік тому +9

      ഇവർക്ക് വേണ്ടി ഫ്ലാറ്റ് ഒക്കെ ഉണ്ടാക്കി കൊടുത്തിട്ടുണ്ട് അവർ അത് വാടകക്ക് കൊടുത്തിട്ട് വീണ്ടും ചേരിയിൽ തന്നെ വന്ന് താമസിക്കും

    • @samshivp2358
      @samshivp2358 Рік тому +1

      @@ajmalismail2868 satyam

    • @hashirredzofficial
      @hashirredzofficial Рік тому

      Avarde business oke vitt avar avdnn povum thonnu nnila

  • @yadhurajar5590
    @yadhurajar5590 Рік тому +4

    അതിന് അവർ ഒഴിഞ്ഞ് പോകണ്ടേ.

  • @biljoaloor970
    @biljoaloor970 Рік тому

    ഒരറ്റ രാത്രി കൊണ്ട് ഒഴിപ്പിച്ചുട്ടുണ്ട് ധാരാവി.. വഴിയാധാരം ആവാതെ ഇരുന്നാൽ മതി പാവങ്ങൾ

  • @baabu4508
    @baabu4508 Рік тому +4

    ജഗനാഥൻ 😀😀😀😀😂😂😂😂😂😂😂

  • @Vellam-adi-kalam
    @Vellam-adi-kalam Рік тому +5

    ദാമോദർ ജി 😂😂👌👌

  • @Vpr2255
    @Vpr2255 Рік тому

    ഇതിന്റെ ഉള്ളിൽ ഇല്ലാതെ ആയി ഒന്നും ഇല്ലാ

  • @rrassociates8711
    @rrassociates8711 Рік тому +1

    CPM ഇല്ലാത്തോണ്ട് ഫണ്ട് തിന്നു തൂറത്തില്ല

  • @AbdulAzeez-yy6dz
    @AbdulAzeez-yy6dz Рік тому

    ഇതെന്തന് ദാരാവിയിൽ ചില വീടുകൾക്ക് നീല പെയിന്റ്....... ⁉️⁉️⁉️⁉️⁉️⁉️ഭീം army.... ⁉️⁉️

  • @solorider6634
    @solorider6634 Рік тому

    Ee colany adichu pwolichu kala virdhiketta salam anu

  • @vinodcv3411
    @vinodcv3411 Рік тому +3

    ധാരാവി ഏറ്റവും വലിയ ബിസ്സിനെസ്സ് ഹബ് ആയി മാറും. അത് ഈ കമ്പനി കൾക്ക് അറിയാം. എന്തായാലും നല്ല കാര്യം. പക്ഷെ ചേരി നിവാസികൾ തൊഴിൽ കിട്ടുമോ?? അവരുടെ തൊഴിലിടം വിട്ടു അവർ പോകുമോ??? ചോദ്യങ്ങൾ അവശേഷിക്കുന്നു.

    • @null354
      @null354 Рік тому +2

      Developed akunath ingane okke alle

  • @noushadnidha1432
    @noushadnidha1432 Рік тому +1

    എന്നോടൊന്നും പറഞ്ഞില്ലല്ലോ... ഞാൻ ഇപ്പോ ദാരാവിൽ അല്ലോ ഉള്ളതു

  • @shaijukb6784
    @shaijukb6784 Рік тому

    അവിടെയുള്ള സാധാരണക്കാരെ ഒഴിപ്പിക്കും.അത്രേയുള്ളൂ.

  • @riyasrasheed8098
    @riyasrasheed8098 Рік тому

    അത് പൊള്ളികുന്നതിൻറ്റെ മുന്നേ അവിടെ പോയി ഒന്ന് കാണനം എന്ന് ആഗ്രഹം ഉണ്ട്

  • @ananthukrishnan7506
    @ananthukrishnan7506 Рік тому

    Ithil adaniyk nthakilum scope ondo 😅

  • @ajk4400
    @ajk4400 Рік тому +1

    What a stupid dialogue was that! Jagannathan otta rathri kond Dharavi ozhippichittund. Writers could have been a bit more sensible.

  • @hmc5447
    @hmc5447 Рік тому

    വികസനം വരുന്നതെല്ലാം ഒക്കെ സാധാരണ ജനങ്ങൾക്ക് ഓരോ കുടുംബത്തിനും വീട് നിർമ്മിച്ചു കൊടുക്കുമോ എന്തോ അറിയില്ല എന്തായാലും ഒരു കാര്യം ഉറപ്പാണ് നരേന്ദ്രമോഡി കക്കൂസ് ഉണ്ടാക്കി കൊടുക്കും😀😁😄😆😅

    • @Dark-ym6xq
      @Dark-ym6xq Рік тому +11

      Nalla vanam

    • @hahaha..397
      @hahaha..397 Рік тому +4

      Nee oru tandakk janikathathinte kozhapamanu

  • @bijukuruveli9312
    @bijukuruveli9312 Рік тому +2

    മിക്കവാറും അവിടെയും വരും 3500 കോടിയുടെ ഒരു പ്രതിമ 😜😜😜

    • @bharatham24hrs87
      @bharatham24hrs87 Рік тому +2

      Prethima njammku haram analo 6vayasu kari angel ok

    • @bijukuruveli9312
      @bijukuruveli9312 Рік тому

      @@bharatham24hrs87 സത്യം. Up ലെ ഒരമ്പലവും ഒരു 6 വയസുകാരിയും ഓർമ വരുന്നു

    • @bharatham24hrs87
      @bharatham24hrs87 Рік тому

      60 vayasukaren manoharen 6vayasukariye ketiya karyam ano atho makante baryaye ketiya kariyam ano atho boomi paranathanu kandu pidich suryan chellikundil thazuna albudha kandu pidutham nadathiya mahante karyam ano sudapi kalla profile undaki vanal manasilavila enu karuthi aleda

  • @shibilin6972
    @shibilin6972 Рік тому

    Adutha azhimathikkulla chance undu

  • @user-hy1di7js1b
    @user-hy1di7js1b Рік тому +1

    ഇപ്പോഴാണ് തലയ്ക്കു ഓളം വൈകുന്നത്