അന്ത്യവിശ്രമം സഭാ ആസ്ഥാനത്ത്;മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയ്ക്ക് വിട നൽകി നാട് |K P yohannan

Поділитися
Вставка
  • Опубліковано 20 тра 2024
  • ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ മോറൻ മോർ അത്തനേഷ്യസ് യോഹാന്റെ സംസ്കാര ചടങ്ങുങ്ങൾ തിരുവല്ലയിൽ സമാപിച്ചു. സഹകാർമ്മികനായി മകന്‍ ബിഷപ്പ് ഡാനിയേൽ മാർ തിമോത്തിയോസ്.
    K P Yohannan laid to rest at Thiruvalla. Bishop Yohan's son Bishop Daniel Mor Timotheos co-led the last rites along with other senior bishops of the Belivers Church
    #kpyohannan
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 134

  • @user-ye2xv9so3g
    @user-ye2xv9so3g 12 днів тому +48

    ആരെന്തൊക്കെ പറഞ്ഞാലും എൻ്റെ മാതാവ് നേരം പുലരുമ്പോൾ റേഡിയോ തുറന്നാൽ കേൾക്കുന്നത് ഇദ്ദേഹത്തിൻ്റെ ശബ്ദമായിരുന്നു. മനസ്സിൽ പതിഞ്ഞു പോയ വാക്കുകൾ.ഇത് ആത്മീയ യാത്ര ഞാൻ കെ പി യോഹന്നാൻ. ആദരാഞ്ജലികൾ🙏

    • @salimmathomas6769
      @salimmathomas6769 12 днів тому

      Tantrum.

    • @salimmathomas6769
      @salimmathomas6769 12 днів тому +3

      Cheruppakalam mutual Edhehathinte talks kettanu daily unarunnathu. Prayers

    • @mvmv2413
      @mvmv2413 12 днів тому

      ഒരുപാടു നാൾ നമുക്ക് ഇനി ചെറുവള്ളി എന്നും കേൾക്കാം.😂

    • @jeweljibishponnu1365
      @jeweljibishponnu1365 11 днів тому

      ❤❤❤❤

  • @snigdhaannlit9305
    @snigdhaannlit9305 13 днів тому +75

    എന്റെ പേര് കെ. പി. യോഹന്നാൻ, ഇതു ആത്മീയയാത്ര, ഈ ധ്വനിയാണ് ഇപ്പോഴും മനസ്സിൽ. കൊച്ചിലെ കേട്ടുണർന്ന ശബ്ദം.

    • @TrueFact-ip8rr
      @TrueFact-ip8rr 12 днів тому +7

      ജനങ്ങൾ ഒരിക്കലും മറക്കില്ല ഈ വാക്കുകൾ "എൻ്റെ പേര് കെ.പി യോഹന്നാൻ ഇത് ആത്മീയയാത്ര "

    • @Ponnu2221
      @Ponnu2221 12 днів тому

      അതേ

    • @mvmv2413
      @mvmv2413 12 днів тому

      ഒരുപാടു നാൾ നമുക്ക് ഇനി ചെറുവള്ളി എന്നും കേൾക്കാം.😂

    • @su84713
      @su84713 12 днів тому +1

      മഞ്ഞാടി പി ഒ . തിരുവല്ല ..... ഒരിക്കലും മറക്കില്ല. ചെറുപ്പത്തിലേ കേട്ടു കൊണ്ടിരുന്ന ആശബ്ദം😢😢

    • @mariammajacob130
      @mariammajacob130 9 днів тому

      People will never forget Bishop K. P. Yohanan, Athmeeya Yathra and Believers church. May his soul rest in peace 🙏🏻🙏🏻🙏🏻

  • @TrueFact-ip8rr
    @TrueFact-ip8rr 12 днів тому +28

    ജനങ്ങൾ ഒരിക്കലും മറക്കില്ല ഈ വാക്കുകൾ " എൻ്റെ പേര് കെ.പി യോഹന്നാൻ ഇത് ആത്മീയയാത്ര "

  • @joykurien9194
    @joykurien9194 13 днів тому +37

    ആരെങ്ങനെയൊക്കെ വിലയിരുത്തിയാലും ഇദ്ദേഹം ഒരു അസ്സാധാരണ വ്യക്തിത്വം തന്നെ എന്ന് പറയാതെ വയ്യാ, ആയിരങ്ങൾക്ക് തൊഴിൽ കൊടുക്കുവാൻ അദ്ദേഹത്തിനു സാധിച്ചു, ഒരു ഹോസ്പിറ്റലിന്റെ international നിലവാരം എന്തെന്ന് കാണിച്ചുതന്നു.. നല്ല കാര്യം കൂടി പറയണമല്ലോ, അതുകൊണ്ട് രണ്ടു വാക്ക് കുറിച്ചു എന്ന് മാത്രം..

    • @georgethampan3531
      @georgethampan3531 12 днів тому +2

      സത്യം 🙏

    • @mvmv2413
      @mvmv2413 12 днів тому

      എല്ലാ ദിവസവും ഹോസ്പിറ്റലിൽ ഭക്ഷണം കൊടുക്കുന്ന ഒരു ദിവ്യൻ കൊട്ടാരക്കര ഉണ്ട്. എല്ലാവർക്കും സന്തോഷം. പക്ഷെ ദിവ്യന് ബാക്കി കോടികൾ ആ വഴി എന്നത് വേറെ കാര്യം.... 😂
      അതുപോലെയാണ് മിക്ക നസ്രാണി ദിവ്യന്മാരും.😂😂

    • @mvmv2413
      @mvmv2413 12 днів тому

      BC ആശുപത്രിയിൽ nurse നു എത്ര ശമ്പളം എന്ന് കൂടി അന്വേഷിക്കുക. സൗജന്യ ചികിത്സ കൊടുക്കാൻ കർത്താവ് ആണോ അവ്‌ടെ തടസ്സം? അത് വരുന്ന വരെ തിരുവല്ല ക്കാർ മാരക രോഗത്തിൽ ആയിരുന്നോ, ചികിത്സ കിട്ടാതെ? 😂😂

    • @su84713
      @su84713 12 днів тому

      @@mvmv2413 ആരാ അത്?😢😢😭

  • @elshaddaielelyonadonai9029
    @elshaddaielelyonadonai9029 12 днів тому +7

    He was a True man of God 🙏🙏🙏

  • @georgethampan3531
    @georgethampan3531 12 днів тому +11

    നിരവധി രാജ്യങ്ങളിൽ വളർന്നു വന്ന ഇ സഭയെ മുന്നോട്ട് നയിക്കാനുള്ള ധൈര്യം ആർക്കുണ്ട്, പാവങ്ങളുടെ രാജാവായിരുന്നു,
    മറ്റുള്ള സഭയിൽ നടക്കുന്ന കാര്യങ്ങൾ, മാസവരി മുടങ്ങിയാൽ,.................. പുറത്താകുന്നിടത്താണ് ഒരാൾ ചേർത്ത് പിടിക്കുന്നത്.
    എത്ര കൃത്യമായി കല്പ്പന കേട്ട് കവറിലാക്കി അകമഴിഞ്ഞ് കൊടുക്കുകയാണ്, സഹോദരനെ അടിക്കാൻ പോലീസിനെ നിയോഗിക്കുന്ന നമ്മുടെ മനസ്സിലേക്ക് ഇ വലിയ മനുഷ്യൻ ചെയ്തത് മറന്നോ സാരമില്ല, സോഷ്യൽ മീഡിയയിലും മറ്റും വരുന്നതിനെ പ്ലീസ് ലൈക്‌ ചെയ്യല്ലേ 🙏🙏🙏

    • @marysfaith-topics522
      @marysfaith-topics522 12 днів тому +1

      His Son Denny Yohanan also priest , daughter in law priest many grand kids they are running ahead dnt worry.

  • @PradeepSK1978K
    @PradeepSK1978K 13 днів тому +11

    KP was a great soul. He did good, Loved....may the crown of righteousness be upon him. Let the one without sin, condemn him

  • @Godloveseventheleast
    @Godloveseventheleast 12 днів тому +4

    Pastor K P Yohannan was, indeed, a great fund raiser and administrator. Condolences.

  • @shibuply9675
    @shibuply9675 13 днів тому +14

    Àആചാര്യ ശ്രെഷ്ട ആ സമാധാനത്താലേ പോവുക 🙏🏼🙏🏼

  • @Rl-rw7ky
    @Rl-rw7ky 9 днів тому

    ജീവിതയാത്രയിൽ എത്ര നിന്ദയും പരിഹാസവും ഏറ്റപ്പോഴും പതറാതെ തന്റെ നാഥന്റെ ശുശ്രൂഷ അന്ത്യത്തോളം നിർവഹിച്ച വന്ദ്യപിതാവേ സമാധാനത്തോടെ പോക. അന്ത്യാഞ്ജലികൾ 💐🙏🌹

  • @jobythomaskonni2228
    @jobythomaskonni2228 13 днів тому +11

    ഒരു കാര്യം നിശ്ചയമാണ് ഒരു കുപ്പായ തൊഴിലാളികൾക്കും പണി അറിയത്തില്ല😂😢😢

    • @mathewsvjohn3378
      @mathewsvjohn3378 12 днів тому +1

      ഈ പറഞ്ഞത് സത്യം

    • @CherrySamuel-zh9qh
      @CherrySamuel-zh9qh 12 днів тому +1

      യാക്കോബായക്കാർക്ക് കൊട്ടേഷൻ കൊടുക്കുകയായിരുന്നു ഇതിലും ഭേദം

    • @mvmv2413
      @mvmv2413 12 днів тому

      ​@@CherrySamuel-zh9qh😂😂😂

  • @rajeshwarivijayan4486
    @rajeshwarivijayan4486 13 днів тому +8

    May his soul rest in peace 🙏

  • @gumulurunarasimhamurthy987
    @gumulurunarasimhamurthy987 13 днів тому +7

    దేవునికి మహిమ కలుగును గాక ఆమెన్

  • @sosammajacob2991
    @sosammajacob2991 13 днів тому +7

    Prayers.🙏🌷🌹🌹🙏😊

  • @georgethampan3531
    @georgethampan3531 12 днів тому +3

    24 ന് നന്ദി 🙏🙏👍

  • @sosammajacob2991
    @sosammajacob2991 13 днів тому +5

    Prayers.🙏🌷🌹🌹🙏😢

  • @jacobvarughese4462
    @jacobvarughese4462 5 днів тому

    Alavalathikal..KP alavalathi.Tharavu

  • @sajikeral
    @sajikeral 13 днів тому +5

    Prayers!

  • @varghesepalathinkal5723
    @varghesepalathinkal5723 12 днів тому +1

    He spent most of his days as a layman preacher, made a fortune by preaching and mission.... Made a church that is based on any theology, consecrated by a CSI bishop, claimed Eastern in tradition, copied orthodox liturgy, died in a tragic accedent. Mr. K.P Yohannan was probably more truthful and committed in his early days of preaching than in his late life of Episcopal mimicry. May his soul rest in peace and the Lord in Heaven forgive all his sins.

  • @matthewsabraham8046
    @matthewsabraham8046 6 днів тому +1

    Believers Eastern Church is totally following Indian Orthodox church burial service of Thirumenis or Bishops with very minor changes to suit them.

  • @elizabethgeorge6374
    @elizabethgeorge6374 13 днів тому +3

    Prayers 🙏🏻🙏🏻🙏🏻

  • @jamesabraham5836
    @jamesabraham5836 11 днів тому

    Rip and only deep respect for him.
    Really hard working Great soul!!!

  • @thomasthomas6382
    @thomasthomas6382 9 днів тому +1

    എല്ലാ സഭകളിലെയും ആചാരങ്ങൾ കുറേശ്ശെയായി മോഷ്ടിച്ചിട്ടുണ്ട്.

  • @binuaniyan4916
    @binuaniyan4916 12 днів тому +3

    Prayers 🙏🙏

  • @user-of6bo6jj3h
    @user-of6bo6jj3h 13 днів тому +3

    Prayerfully.

  • @AMMathew-rn6zn
    @AMMathew-rn6zn 11 днів тому +1

    Extraordinary person

  • @aleyammamathew2995
    @aleyammamathew2995 12 днів тому +2

    Praying

  • @user-lg1yz7ly9n
    @user-lg1yz7ly9n 13 днів тому +2

    Nalla pithave samathanathodu poku ee dushta lokathu ninnu pithavite vala pakathirikupol ghaghalum orkaname prathikename love u pithave prnamam amean halalaluia halalaluia 🌹♥️🌹🕯️🌹🙏👏🕊️🕯️🌹🌷🌹🌹🙏👏🕯️♥️🌹🌹🙏🙏👏

  • @user-qi9fe7pn9n
    @user-qi9fe7pn9n 13 днів тому +6

    Amen

  • @BabuJacob-rl5uc
    @BabuJacob-rl5uc 12 днів тому +1

    🙏🙏🌹🌹

  • @teresa29810
    @teresa29810 12 днів тому +1

    Yes athmiya yathra🙏

  • @AbbasPullath-gp6ck
    @AbbasPullath-gp6ck 13 днів тому +10

    ദാനീയേലിനെ അറിയാം അവരുടെ ചോറ് തിന്ന് വളർന്നവനാണ് മലപ്പുറം കാരനായ ഞാൻ

    • @mvmv2413
      @mvmv2413 12 днів тому

      ധാരാളം പേർക് ഇത്തരക്കാർ ചോറ് നൽകിയിട്ടുണ്ടാകും.... ആ പാവങ്ങൾ അറിയുന്നില്ല നല്ല കറികൾ അവർ സ്വയം കഴിച്ചതും പൂഴ്ത്തിവച്ചതും. 😂

    • @su84713
      @su84713 12 днів тому +2

      ദാനീയേലും. സാറായും ഗസില്ലയോഹന്നാന്നും... പേര് മറക്കില്ല

    • @su84713
      @su84713 12 днів тому +4

      @@mvmv2413 അത് അവരും ദൈവവും തീർത്തോളും മലബാറിലെ പാസ്റ്റേഴ്സിനെ സഭാ വെത്യാസമില്ലാതെ ഒത്തിരി വർഷങ്ങൾ സഹായിച്ചിരുന്നു

  • @PEPZONE
    @PEPZONE 13 днів тому +1

  • @ManjeetKumar-be3hu
    @ManjeetKumar-be3hu 13 днів тому +5

    Aman praise the lord hallelujah 🙏🙏🙏🙏🙏🙏

  • @girirajprasadgocher9387
    @girirajprasadgocher9387 10 днів тому

    Praise the Lord Father Ji Bundi rajasthan

  • @lissyvarghese1636
    @lissyvarghese1636 12 днів тому +1

    RIP🌹🌹

  • @omanavarghese9573
    @omanavarghese9573 11 днів тому

    Prayers 🙏🙏🌹🌹🌹💐

  • @chackomathew45
    @chackomathew45 13 днів тому +2

    RIP

  • @nirmagianirmala1405
    @nirmagianirmala1405 12 днів тому +1

    Amen! RIP.

  • @user-lc9pm3dz1o
    @user-lc9pm3dz1o 12 днів тому

    😭😭😭

  • @lijocjohny7432
    @lijocjohny7432 10 днів тому

    Heartfelt condolences 💐

  • @girirajprasadgocher9387
    @girirajprasadgocher9387 10 днів тому

    Praise the Lord Father

  • @annamaoommen5779
    @annamaoommen5779 12 днів тому

    🙏🙏🙏

  • @ameliyaelizabethkurian1081
    @ameliyaelizabethkurian1081 11 днів тому

    🙏🙏🙏🌼🌼🌼

  • @tomytom3264
    @tomytom3264 12 днів тому +2

    Adarajalikal 😢😢😢😢😢🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

  • @praiseway7893
    @praiseway7893 11 днів тому

    🌹

  • @valsammakurien7821
    @valsammakurien7821 12 днів тому

    Rip and prayers 🙏🙏🙏

  • @chhayashinde7031
    @chhayashinde7031 12 днів тому +2

    Miss you metropolitan 😭

  • @spillai8534
    @spillai8534 8 днів тому

    RIP.. Prayers..

  • @EswardasSawra
    @EswardasSawra 12 днів тому

    😥😥😥😥😥😥😥😥😥😥😥😥

  • @cvjhom6565
    @cvjhom6565 6 днів тому

    R I P Amen

  • @anietom1103
    @anietom1103 11 днів тому

    RIP🌹🌹🌹

  • @Maharshi642
    @Maharshi642 13 днів тому +2

    Y audio quality so bad?????

  • @santhoshchacko6464
    @santhoshchacko6464 11 днів тому

    Rip🙏🏻🌹🌹

  • @dolletpazhoor
    @dolletpazhoor 12 днів тому +1

    R.I.P

  • @fshs1949
    @fshs1949 13 днів тому +1

    Rip.Rising impossible.

  • @MrjaykumarPani
    @MrjaykumarPani 12 днів тому +1

    🙏🙏🙏 our metropolitan 😭😭😭

  • @kochurani7012
    @kochurani7012 12 днів тому +1

    എന്താല്ലേ, എന്തൊക്കെ ചെയ്യാൻ ഇരുന്നതായിരിക്കും.

  • @user-sz9cl2ii7y
    @user-sz9cl2ii7y 11 днів тому +2

    ഈ യോഹന്നാൻ ബന്ധുക്കൾ താറാവ് കൂട്ടം പോലെ ആത്മീയ ബിസിനസിന് ഒന്നിച്ച് ഇറങ്ങിയിരിക്കുകയാണോ... കണ്ടാൽ യോഹന്നാനേ പോലെ കുറച്ച് പേരുണ്ട്...ഒരുപോലെയിരിക്കുന്നു ...
    മനുഷ്യാ നീ മണ്ണാകുന്നു... ബെൻസിൽ പോകുന്ന മണ്ണേ നീ കണ്ട് പഠിക്ക്.. അന്ത്യ യാത്ര പോകുമ്പോൾ വാരിക്കൂട്ടിയത് ഒന്നും കൊണ്ട് പോകില്ല.

  • @lissyvarghese1636
    @lissyvarghese1636 12 днів тому +2

    🌹🌹🌹♥️👃

  • @Ponnu2221
    @Ponnu2221 12 днів тому

    Rip

  • @AMMathew-rn6zn
    @AMMathew-rn6zn 11 днів тому +1

    Ec

  • @lathalalachen7992
    @lathalalachen7992 13 днів тому +11

    എന്റെ ദൈവമേ. ദൂപം കാഴച്ച oke എതിർത്ത oru മനുഷ്യൻ ayal ഈ വിധം ആയല്ലോ 😂😂😂

    • @babym.j8527
      @babym.j8527 13 днів тому +2

      എതിർത്തവരും, എതിർക്കാത്തവരും എല്ലാവരും ഈ അവസ്ഥയിൽ ആകൂം.

    • @linogeorge1613
      @linogeorge1613 12 днів тому

      ​@@babym.j8527അതൊക്കെ സത്യം തന്നെ പക്ഷെ..അത്തരം ആചാരങ്ങളെയും വിശ്വാസങ്ങളെയും എതിർത്ത kp അവസാനം അതിനെ എല്ലാം അംഗീകരിക്കണ്ട അവസ്ഥ വന്നില്ലേ 😂.. അതാണ് അയാളുടെ അടിസ്ഥാനം ഇല്ലാത്ത സഭയുടെ കുഴപ്പവും വെറും ട്രസ്റ്റ്‌ 🤣..

    • @georgethampan3531
      @georgethampan3531 12 днів тому +2

      അദ്ദേഹം പാവപ്പെട്ടവന്റെ സുഹൃത്ത് ആയിരുന്നു

    • @mvmv2413
      @mvmv2413 12 днів тому +1

      ​@@georgethampan3531കുറെ textile കാർക്കും. അവരുടെ കറുത്ത തുണികൾ കുറെ വിറ്റു പോയല്ലോ!😂 കറുപ്പ് കാരണം മുഖ്യനും പേടിച്ചു മാറി നിന്നു വരാതെ. 😂😂

    • @su84713
      @su84713 12 днів тому

      @@mvmv2413 😂😂

  • @JOSEPHMATHAI-wz5jo
    @JOSEPHMATHAI-wz5jo 11 днів тому

    Metrapolitan K P Steeled all from Catholic Sabha. His base Pentaicost , there he found zero heritage. When get money he turned to thief's job for Religious aspects. Even then Catholics not protested against him. Because Catholisam is Universal. All Sabhas in the world, steel from Roman Sabha. Other religions too. Changanacheery Arch Bishop Perumthottam, paid respect accompanying with auxilary bishops also. This is sincerity in religious equminisam.Laities of R C Sabha has protest but Chry ArchBishop ( Syro Malabar R C) showed model to others that no hate redness to fellow members on religious matters. This we all R C laity follow and in no sense we not object K P.
    But some youtubers say very bad against K P. This bad. In material world K P did many charities. This for the social welfare of mankind. Here Neecha type Criticism Bad. The Govt of Kerala, Governor, CM, many ministers , MPs MLAs paid respect to K P. A state level Salute from Police also done. All respected K P For his charities. Such charitiable mind a rare thing. Here word of thanks to K P good. Other type talks mere Neecha or ( Very Cruel ) says alone.

  • @marysunny9804
    @marysunny9804 13 днів тому

    Men

  • @AMMathew-rn6zn
    @AMMathew-rn6zn 11 днів тому

    Ex 53:39

  • @alexanderthankacable
    @alexanderthankacable 11 днів тому +1

    Seems they used all orthodox burial service

    • @matthewsabraham8046
      @matthewsabraham8046 6 днів тому +1

      Yes 💯 they are following orthodox burial service of Thirumenis

  • @lalthomas3653
    @lalthomas3653 23 години тому

    Coping from Orthodox church. What is this

  • @gladysstanley5254
    @gladysstanley5254 13 днів тому

    What a pathetic situation!

  • @philipmathew3016
    @philipmathew3016 11 днів тому

    2 മണിക്കൂർ ശവസംസ്കാര ശ്രുസുക്ഷ.

  • @celinjose6154
    @celinjose6154 10 днів тому

    RIP🙏🙏🙏

  • @eliyaseliyas7152
    @eliyaseliyas7152 12 днів тому +1

    Ini magande kalam ayal endokkeyano cheidu koottunne😊

  • @mariakuttyvarghese3602
    @mariakuttyvarghese3602 13 днів тому +1

    12:03

  • @SajiJoseph-cs3xz
    @SajiJoseph-cs3xz 12 днів тому

    Preyers❤

  • @abhitexas4765
    @abhitexas4765 12 днів тому

    Manushya nee mannakunnu

  • @kuriachankp6233
    @kuriachankp6233 11 днів тому

    Heaven Laughing
    Why this all drama/Karma for his soul
    Making fool the world

  • @Heisenberg2K
    @Heisenberg2K 9 днів тому

    Fancy Dress Competition

  • @AMMathew-rn6zn
    @AMMathew-rn6zn 11 днів тому

    R

  • @minimathew8358
    @minimathew8358 13 днів тому +5

    മോനു പള്ളിയിൽ അച്ഛനോ 🤔

    • @jacobkutty1169
      @jacobkutty1169 13 днів тому +1

      Yes

    • @eliyaseliyas7152
      @eliyaseliyas7152 12 днів тому

      😊😊😊 swayam metranayavande maganum achan nale metran😊

    • @CherrySamuel-zh9qh
      @CherrySamuel-zh9qh 12 днів тому +1

      മോൻ മെത്രാനാണ് , മോൻ്റെ ഭാര്യ ഒരു പെന്തക്കൊസ്തു പാസ്റ്റ് റുടെ മകളാണ്

    • @eliyaseliyas7152
      @eliyaseliyas7152 12 днів тому +1

      @@CherrySamuel-zh9qh appo nalla saba, nalla kudumbam.

    • @Flower-ks7jw
      @Flower-ks7jw 12 днів тому

      Bishop daniel mor thimotheos

  • @JudySilvester
    @JudySilvester 13 днів тому +2

    ചാരായം കുടിക്കരുതേ കഷ്ടം

    • @georgethampan3531
      @georgethampan3531 12 днів тому +1

      എന്താണ് ഉദ്ദേശിച്ചത്

    • @mvmv2413
      @mvmv2413 12 днів тому

      ​@@georgethampan3531പിൻഗാമി അച്ചൻ അച്ചായന്മാർക് ഇനി കുടിക്കാം.😂 അച്ചായാ കുടിക്കരുതേ എന്ന് പറയാൻ ഇനി ഒരു നസ്രാണിയും ഇനി ഇവിടില്ല, pentho കളിൽ പോലും. 😍😍

  • @samgheevarghese7201
    @samgheevarghese7201 13 днів тому +1

    Kp uohanan led many people into idultery

  • @samgheevarghese7201
    @samgheevarghese7201 13 днів тому +1

    He led somany people into idultery, god will not forgive him.

  • @AbbasPullath-gp6ck
    @AbbasPullath-gp6ck 12 днів тому +2

    നിങ്ങളിൽ പരമ പരിശുദ്ധർ ഉണ്ടങ്കിൽ ഈ പിതാവിനെ കല്ലെറിയട്ടെ

    • @thomasthomas6382
      @thomasthomas6382 9 днів тому

      ഇൻ്റർനെറ്റിലൂടെ കല്ല് എറിയാൻ പറ്റില്ല

    • @AbbasPullath-gp6ck
      @AbbasPullath-gp6ck 9 днів тому

      @@thomasthomas6382 നിൻ്റെ തൊള്ള കൊണ്ട് എറിയാമല്ലോ? ഇതിൽ വിമർശിക്കുന്നവർ ഒരാൾക്ക് 10 പൈസ പോലും കൊടുക്കാത്തവരാണ്

  • @georgethampan3531
    @georgethampan3531 12 днів тому +2

    24 ന് നന്ദി 🙏🙏👍

  • @matthewsabraham8046
    @matthewsabraham8046 6 днів тому +1

    May his soul rest in peace. 🙏

  • @marysunny9804
    @marysunny9804 13 днів тому +1

    Amen

  • @sopheyamathew9404
    @sopheyamathew9404 13 днів тому +1

    Prayers 🙏

  • @josephjohn9560
    @josephjohn9560 12 днів тому

    RIP

  • @AMMathew-rn6zn
    @AMMathew-rn6zn 11 днів тому

    R

  • @cvjhom6565
    @cvjhom6565 6 днів тому

    Amen

  • @priyasusan3295
    @priyasusan3295 12 днів тому

    RIP

  • @mathewsvjohn3378
    @mathewsvjohn3378 12 днів тому +1

    RIP