ധാരാവി ഇനി പഴയ ധാരാവിയല്ല; മുഖം മാറുന്നു |Dharavi | Mumbai | Maharashtra

Поділитися
Вставка
  • Опубліковано 15 лип 2023
  • ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയുടെ മുഖം മാറുന്നു. പുതിയ വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനുളള കരാര്‍ അദാനിക്ക്
    Dharavi | Mumbai | Maharashtra
    #dharavi #mumbai #maharashtra
    #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 338

  • @gireeshtyes8347
    @gireeshtyes8347 10 місяців тому +677

    ഇന്ത്യയിലെ എല്ലാ ചേരികളും ഇല്ലാതാവട്ടെ
    നല്ല പാർപ്പിടം എല്ലാ പൗരമ്മാരുടെയും മൗലികഅവകാശം ❤

    • @muhammedkunnath1226
      @muhammedkunnath1226 10 місяців тому +6

      Right comment ❤

    • @samjohnthomas5408
      @samjohnthomas5408 10 місяців тому +1

      pakshe athu epozhum pavarthikam akkan kaziyila

    • @gireeshtyes8347
      @gireeshtyes8347 10 місяців тому +17

      @@samjohnthomas5408 ഇച്ഛാശക്തി ഉള്ള അധികാരികൾ ഉണ്ടെങ്കിൽ നടക്കും

    • @RASAD7087
      @RASAD7087 10 місяців тому +1

      പാവങ്ങളെ പറ്റിച്ചു അബാനി ആ സ്ഥലം സ്വന്തം ആകും പാവങ്ങളെ ഒഴിപ്പിക്കാൻ നോക്കുന്നു ശക്തമായി പ്രതികരിക്കണം ഒരിക്കലും സമ്മതിക്കില്ല സഖാകാൾ ചാകണം പാവങ്ങളെ ഇല്ലാത്തകൻ

    • @manilalramanujan5022
      @manilalramanujan5022 10 місяців тому

      True but cheriyil tamasikunavare ejucate cheyilikanam ennale new building avar nannai noku

  • @ntntvk123
    @ntntvk123 10 місяців тому +387

    ധാരാവി കൂടി മുഖം മാറിയാൽ മുംബൈ മൊത്തത്തിൽ തന്നെ വേറെ ലെവൽ ആകും 💥

    • @tatakae9102
      @tatakae9102 10 місяців тому +4

      Kopp avum dharavi verum 5% matrame ullu slumsnte

    • @karthiksprakash533
      @karthiksprakash533 10 місяців тому +11

      ​@@tatakae9102podei mumbaiyile ettavum vlya slum ahnu dharavi😊

    • @tatakae9102
      @tatakae9102 10 місяців тому +2

      @@karthiksprakash533 ini aa google map onn nokiye. Ennit nair wadi vare onn poi nokk

    • @basilaugustine8518
      @basilaugustine8518 10 місяців тому +2

      Aa best. Onn mumbai poyi vaa apo mansilaavum.

    • @Ak-zx2sj
      @Ak-zx2sj 10 місяців тому +1

      @@karthiksprakash5332400 slums undu mumbaiyil official ayi

  • @rajeshk9107
    @rajeshk9107 10 місяців тому +288

    കേരളം പഴയ ധാരാവി ആയിക്കൊണ്ടിരിക്കുന്നു... സൽഭരണം സൂപ്പർ...

    • @xcfscccc
      @xcfscccc 10 місяців тому +20

      eathayalum manipoor up pole akanjal mathi

    • @User2457kkb
      @User2457kkb 10 місяців тому +17

      ​@@xcfsccccup പഴയ up അല്ല ഇപ്പോൾ

    • @akiaki1837
      @akiaki1837 10 місяців тому

      ​@@xcfsccccനിന്റെ സുടാപ്പി പാക്ക് പോലെ 😏

    • @johnsonjohn8813
      @johnsonjohn8813 10 місяців тому +7

      @@xcfscccc YP LI poyi crime terorism cheydal ..aduttad unda guarantee🤣🤣

    • @somangovdoctor
      @somangovdoctor 10 місяців тому +1

      ​@@johnsonjohn8813 തുണിയില്ലാതെ ക്രിസ്ത്യൻ സിനെ പെണ്ണുങ്ങളെ വയലിൽ കിടത്തി ഭോഗിക്കുന്ന ഹിന്ദുത്വ തീവ്രവാദി കളാണോ വിഹസനം

  • @sijugopinath2409
    @sijugopinath2409 10 місяців тому +405

    കേന്ദ്ര സർക്കാരിനും അധാനിക്കും big സല്യൂട്ട് 👍👍👍👍👍👏👏👏👏

    • @RASAD7087
      @RASAD7087 10 місяців тому +2

      ഒന്നും natathila കാരണം ഒത്തിരി അദാനി കുടുബവും മോദി നനക്കാൻ വേണ്ടി ആണ് പിണറായി ഇതിൽ ഇടപെട്ടു നിതി വാങ്ങി കൊടുക്കണം

    • @somangovdoctor
      @somangovdoctor 10 місяців тому +14

      ഒരു അണ്ടിയും നടക്കില്ല.... ഈ കമന്റ്‌ screenshot എടുത്തുവച്ചോ 😂😂

    • @sijugopinath2409
      @sijugopinath2409 10 місяців тому +1

      അണ്ടി നടക്കുമോ അതോ ഈ പ്രൊജക്റ്റ്‌ നടക്കുമോ എന്നറിയാൻ സ്ക്രീൻ ഷോട്ട് താങ്കളും ഒന്ന് എടുത്ത് വച്ചോ.

    • @moyteen
      @moyteen 10 місяців тому +18

      ​@@somangovdoctorഅതെ, അണ്ടി നടക്കാറില്ല..പക്ഷെ അദാനി ഏറ്റെടുത്താൽ നടന്നിരിക്കും... അതാണ് ചരിത്രം..അൽഖേരളം അല്ല മഹാരാഷ്ട്ര...

    • @nosksm
      @nosksm 10 місяців тому +1

      ​@@somangovdoctornthoo umbna

  • @happy2video
    @happy2video 10 місяців тому +194

    നമ്മുടെ രാജ്യവും മാറുകയാണ്.. അമ്മ അവളുടെ പ്രതാപകാലം വീണ്ടെടുക്കട്ടെ.. നമുക്ക് ഒപ്പം നിൽകാം 🙏🏻🙏🏻

  • @rahulpr6980
    @rahulpr6980 10 місяців тому +61

    മോദി🔥അദാനി 🔥

  • @vishnuNandakumar1
    @vishnuNandakumar1 10 місяців тому +66

    Adhani❤❤❤thanks BJP govt❤❤ ആ പാവങ്ങൾ നല്ല വീടുകളിലേക്ക്

    • @BR-vu8wx
      @BR-vu8wx 10 місяців тому

      ഹ ഹ ഹ. താൻ അപ്പോഴേക്ക് പാല് കാചലും കഴിച്ചല്ലോ, ഈ പാവങ്ങൾക്ക് ഉള്ള കിടപാടവും നഷ്ടപെടും

  • @-._._._.-
    @-._._._.- 10 місяців тому +18

    മനോഹരമായ പാർപ്പിടം ഉയരട്ടെ..രോഗങ്ങളിൽ നിന്ന് മോചനം നേടട്ടെ...കുട്ടികൾക്ക് കളിക്കാൻ പഠിക്കാൻ മനോഹരമായ വിദ്യാലയങ്ങൾ റോഡുകൾ,ബസ് സ്റ്റാണ്ടുകൾ,,റെയിൽവേ സ്റ്ഷനുകൾ ,,ആശുപത്രികൾ,,മറ്റു വ്യാപാര സ്ഥാപനങ്ങൾ ഉയരട്ടെ..അതേ പോലെ മുംബൈ യുടെ മനോഹാരിതയും അതിലൂടെ വർധിക്കുന്നു.....🌃🏙️🌉🛤️🛣️🚗🚘🚙🚚

  • @lion8264
    @lion8264 10 місяців тому +174

    അതൊക്കെ പണ്ട്... സിനിമകളിൽ ധാരാവി.. ബോംബെ.. എന്നൊക്കെ പറയുമ്പോൾ ഒരു ഭീകരത ആയിരുന്നു.. ഇന്ന് അത് No 1 കേരളം ആയി... പെറ്റിയടി... എവിടെ നിന്ന് ആരെ എപ്പോൾ ഇടി കിട്ടും എന്ന് പറയാൻ പോലും പറ്റില്ല... 😁.. 👹

    • @rhythmrhythm519
      @rhythmrhythm519 10 місяців тому

      😂😂😂

    • @AmalKK
      @AmalKK 10 місяців тому +9

      ​@@PanIndiaLalപപ്പടം കിട്ടതത്തിന് തല്ല് നടന്നതിൻ്റെ അത്ര വരുമോ😂

    • @railfankerala
      @railfankerala 10 місяців тому +2

      ​@@AmalKK2 ennom kannaka

    • @xcfscccc
      @xcfscccc 10 місяців тому

      ini up manipoor oke undallo

    • @bhagyeshrpattari8284
      @bhagyeshrpattari8284 10 місяців тому +1

      Pakshe ethupolathe വൃത്തികെട്ട ചേരി ഒന്നും കേരളത്തിൽ ഇല്ല കേട്ടോ 😊

  • @Indian-il5jq
    @Indian-il5jq 10 місяців тому +64

    മോഡി 😍

  • @AB-nd5kr
    @AB-nd5kr 10 місяців тому +69

    ഇന്ത്യ വികസിക്കുന്നു... ഇന്നത്തെ ഭരണകൂടത്തിൽ വിശ്വാസമുണ്ട്... മോഡിജി ... നിങ്ങൾ ഒരു അപാര ബ്രാൻഡ് ആണ് 🔥

  • @sidharthgokul1889
    @sidharthgokul1889 10 місяців тому +558

    അംബാനി അദാനി പോലുള്ള ബിസിനസുകാർ രാജ്യത്തിനു അത്യാവശ്യം ആണെന്ന് മലയാളികൾ മനസിലാക്കണം

    • @ranjuk-iz5rt
      @ranjuk-iz5rt 10 місяців тому +14

      kodikale land chuluvilu kittum

    • @fasalrahman3279
      @fasalrahman3279 10 місяців тому +6

      But duopoly avaruth athre ullu

    • @abinand0
      @abinand0 10 місяців тому

      അയ്യോ....അങ്ങനെ പറയല്ലേ....കാരുണ്യവാനായ പ്രാഞ്ചിയേട്ടൻ yousaf ali ആണെങ്കിൽ ഞമ്മക്ക്ക് ഒരു കുയപ്പവും ഇല്ല....അംബാനി അദാനി ഒക്കെ കള്ളന്മാർ ആണ്.....

    • @rijasm7200
      @rijasm7200 10 місяців тому +19

      Parayunna ketta thonnum entho punya pravarthy cheyunna pole...onnu pode avanmarku labham illatha oru parupadikkum avanmaru irangilla

    • @aswinlavis98
      @aswinlavis98 10 місяців тому +45

      ​@@rijasm7200avanmar mathramilla, ലോകത്തുള്ള ella മനുഷ്യരും angane aane. Ee പറയുന്ന താനും angane തന്നെ ane. Capitalism kond mathrame ethu rajyavum sambannamayittullu. Athe communist china arelum america ആണേലും അങ്ങനെ തന്നെ.

  • @myjeddah
    @myjeddah 10 місяців тому +102

    ഇതൊക്കെ ഭരിച്ചു പോയിരുന്നവർ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ എന്നോ ഇവിടെ ഒക്കെ നല്ല പാർപ്പിടങ്ങൾ ഇവർക്ക് വെച്ച് കൊടുക്കാമായിരുന്നു. ഒരു ആസൂത്രണ മികവും ഇല്ലാത്ത കഴിവ് കെട്ട ഭരണാധികാരികൾ ആണ് ഇന്ത്യ യുടെ എക്കാലത്തേയും ശാപം

    • @xcfscccc
      @xcfscccc 10 місяців тому +1

      Oru pade ithu polathe padhadhi vanatha but avide athe nadakan pada

    • @jkj1459
      @jkj1459 9 місяців тому

      BUILDING VACHU KODUTHU PAKSHE THEY GAVE IT FOR RENT AND CAME BACK AGAIN TO DHARAVI .

  • @JibinJP-1994
    @JibinJP-1994 10 місяців тому +81

    ‌ധാരാവി development നടന്നാൽ, മഹാരാഷ്ട്ര നംബർ വൻ
    കേരളം നംബർ 2

    • @Goebbels11
      @Goebbels11 10 місяців тому +38

      Kerala already no 28😂😂😂

    • @naveenraramparambil7819
      @naveenraramparambil7819 10 місяців тому +9

      ഇപ്പോഴും പവറിന്റെ കാര്യത്തിൽ മഹാരാഷ്ട്ര തന്നെ ആണ് മുന്നിൽ ആകെ hdi മാത്രമേ നമ്മൾ മുന്നിൽ ഉള്ളു പോപുലേഷൻ ratio വച്ചു നോക്കിയാൽ അവർ ചെയ്തത് അത്രയും ഇമ്പ്രെസീവ് ആണ്

    • @akiaki1837
      @akiaki1837 10 місяців тому

      കേരളം ഏത് കോപ്പിലെ നമ്പർ 2😏

    • @ananth3982
      @ananth3982 10 місяців тому +11

      Maharashtra contributes 40% of India's whole GDP 🔥

    • @naveenraramparambil7819
      @naveenraramparambil7819 10 місяців тому +2

      @@ananth3982 86 % literacy for 13 crores population which is more impressive than Kerala 🔥🔥
      1crore North Indian und MH athan 86% ayath Marathis mathram nokkiyal 90+ avum

  • @ibrahimibru1517
    @ibrahimibru1517 10 місяців тому +5

    എന്തായാലും പൊളിച്ചു പണിയല്ല ദീർഘ വീക്ഷണത്തോട് കൂടി പണിയട്ടെ..
    എല്ലാവർക്കും വീട് കിട്ടട്ടെ..❤🤝

  • @dinamanikesavan8756
    @dinamanikesavan8756 10 місяців тому +33

    മാറ്റങ്ങള്‍ ഉണ്ടാകട്ടെ പക്ഷെ എല്ലാവരുടെയും ആശങ്കകൾ പരിഹരിക്കപ്പെടണം ആരേയും വഴിയാധാരമാക്കരുത്. അങ്ങനെ ചേരി മുക്ത ഭാരതം ഉണ്ടാകട്ടെ

  • @jayachandrankv3738
    @jayachandrankv3738 10 місяців тому +34

    പണ്ട് ധാരാവി ഇപ്പോൾ കേരളം

  • @Life1.-line.
    @Life1.-line. 10 місяців тому +7

    വളരെ നല്ല കാര്യം ❤❤❤❤

  • @sidharthsgpillai9635
    @sidharthsgpillai9635 10 місяців тому +32

    Modi=development
    tesla manufacturing unit India
    Apple manufacturing unit india
    keralam വർഗീയ പറഞ്ഞു വോട്ട് ചോദിച്ച വരുന്ന ബിജെപി യെ മാറ്റി നിർത്തുമ്പോള്. I N C 60 വർഷം ഇന്ത്യയിൽ ഉണ്ടാക്കിയ വികസനവും 10 വർഷത്തെ development നോക്കിയാമതി.. ഇന്ത്യയുടെ മാറ്റം മനസിലാകും

  • @Ni_dh_N
    @Ni_dh_N 10 місяців тому +10

    Modified India ❤ 🇮🇳

  • @bindhub4049
    @bindhub4049 10 місяців тому +41

    ഇനി ബിബിസി aljazeera എവിടെ പോയി ന്യൂസ് report ചെയ്യും 😅

  • @Indian-il5jq
    @Indian-il5jq 10 місяців тому +60

    ബിജെപി 😍

  • @shyamaretnakumar5868
    @shyamaretnakumar5868 10 місяців тому +8

    Food, cloth& shelter എല്ലാവരുടെയും birthright ആണ്. എല്ലാവർക്കും വീടുകൾ കിട്ടട്ടെ

  • @ARUN.B.S
    @ARUN.B.S 10 місяців тому +17

    Adani: ഞങ്ങൾ ചെയ്തു കാണിക്കുന്നു

  • @sujithkp6059
    @sujithkp6059 10 місяців тому +17

    I visited Dharavi this January to just see it with a perception that it is a poor suburb. I met some locals, they told me the monthly rental for a one bhk (300sqft) is not less than twenty thousand rupees. there is an appartment building which looks old and not well maintaind, the monthly rental there is fourty five thousand.

  • @ahammed_
    @ahammed_ 10 місяців тому +8

    I love my india❤

  • @georgejohn2959
    @georgejohn2959 10 місяців тому +14

    Santhosham tharunna vaartha. Palappozhum avreppatti orkkarundu. Avar nalla veedukalil santhoshathode kazhiyatte. Pande marendathu aayirunnu.
    India munnottu. 🇮🇳 🙏

    • @ammu78216
      @ammu78216 10 місяців тому +1

      👍👍👍

  • @JSK3344
    @JSK3344 10 місяців тому +8

    Ellaavarkkum veedu ketteiyaal ethu nalla theerumaannam aanu

  • @devendran6178
    @devendran6178 10 місяців тому +23

    മോഹൻലാലിനെ വിളിച്ചാൽ എത്രയും പെട്ടെന്ന് പണി നടക്കും😂

  • @ANILKUMAR-xv6bv
    @ANILKUMAR-xv6bv 10 місяців тому +2

    സന്തോഷം

  • @d.e.s.m.o.n.dh.u.m.e1397
    @d.e.s.m.o.n.dh.u.m.e1397 9 місяців тому +1

    വളരെ സന്തോഷം തരുന്ന വാർത്ത. ❤️

  • @madhav3423
    @madhav3423 10 місяців тому +5

    എന്ത്‌ കാര്യം കിട്ടിയ ഫ്ലാറ്റ് അവന്മാർ വാടകക്ക് കൊടുക്കും ഇന്നട്ട് വേറെ ഒരു സ്ഥലത്ത് കുടിലിൽ കെട്ടി താമസിക്കും. ഡൽഹി ഞാൻ ഒരു rikshaw ഡ്രൈവറിന്റ അടുത്ത് ചോദിച്ചപ്പോ അവര് പറഞ്ഞതാണ്.... ഞങ്ങള്ക്ക് ചേരിയിൽ ഉറങ്ങിയല്ലേ ഒറക്കം വരുള്ളൂ.... സർക്കാർ തന്ന ഫ്ലാറ്റ് വാടകക്ക് കൊടുത്തേകാന്നെ.. 😹

    • @anooplal5798
      @anooplal5798 10 місяців тому +1

      Flat thirich pidikanam

  • @shinepaul5649
    @shinepaul5649 10 місяців тому +4

    Dharavikarkku nalla kalalm varatte.👍👍

  • @subithomas5774
    @subithomas5774 10 місяців тому

    നല്ല കാര്യം 👍🏼👍🏼👍🏼

  • @suvin-qi9sp
    @suvin-qi9sp 10 місяців тому +2

    ധർമ്മേന്ദ്ര പൂണ്ട് വിളയാടിയ സ്ഥലം❤❤❤

  • @panfi9166
    @panfi9166 10 місяців тому +5

    👌

  • @sridevi7948
    @sridevi7948 10 місяців тому +4

    👏👏👏👏👏🥰❤️

  • @lakshmanmanoj3911
    @lakshmanmanoj3911 10 місяців тому +27

    I was made fun of by people from abroad saying " you come from slums and filthy streets " ..I hope there comes a day when I can defend my country and say there is none..🙂🙂🙂🙂

    • @Forty3Stories
      @Forty3Stories 10 місяців тому +4

      Yes and also hope these people get a good life too. Singapore was a also like a slum in the 60's but they developed better housing facilities for people with proper planning which is something we must learn. Of course they had good political leaders back then.

    • @lakshmanmanoj3911
      @lakshmanmanoj3911 10 місяців тому +3

      @@Forty3Stories Poverty is changing in India ..but we can't do it faster like Singapore because their country is like a district of India doing international exports and trade making money..

  • @Sijus.world.
    @Sijus.world. 10 місяців тому

    നല്ല കാര്യം

  • @shan7126
    @shan7126 10 місяців тому +1

    Angane maariyal pazhaya dhaaraviye orupaad miss cheyyum🥲

  • @legendarybeast7401
    @legendarybeast7401 10 місяців тому +3

    മോദിജി☝️💥🔥🔥🔥🔥🔥🔥🔥🔥🔥🔥💪💫

  • @ashiqueu.a8860
    @ashiqueu.a8860 9 місяців тому

    അവിടെ താമസിക്കുന്ന എല്ലാവർക്കും വീട് കിട്ടട്ടെ, രേഖകൾ ഉള്ളവർക്കും ഇല്ലാത്തവർക്കും. എല്ലാവരും അതിന് അർഹതയുള്ളവരാണ്.

  • @ammu78216
    @ammu78216 10 місяців тому +23

    Very good india munneratte.Modiji jayikkatte ennennum❤❤❤

  • @jishnuskrishnan1152
    @jishnuskrishnan1152 10 місяців тому +11

    " ഊരളുങ്കൽക്ക് ടെൻഡർ കിട്ടിയാൽ ഊഫിപ്പൊയെനെ😏😏😏🥺

  • @annjosy8462
    @annjosy8462 10 місяців тому +1

    good

  • @user-ys5vi3pw2k
    @user-ys5vi3pw2k 9 місяців тому

    Ath kandit slum ayit thonunilalo. Nalla veedukal

  • @pratheepalexander6462
    @pratheepalexander6462 9 місяців тому

    Great prayers

  • @user-re8vh1ww8n
    @user-re8vh1ww8n 10 місяців тому

    Next dharaavi,,,kerelam,,,soopper

  • @tressajohntressajohn
    @tressajohntressajohn 10 місяців тому +2

    Regha undagilum ellegilum...nilavil ullavarku kodukkuka

  • @athul3318
    @athul3318 10 місяців тому +40

    Adani🧡🧡

  • @ancyjacob6686
    @ancyjacob6686 10 місяців тому

    Athinakathu chennu kerriyo? Pettennu avide ninnum errangoo.

  • @nidhinjoseph4748
    @nidhinjoseph4748 10 місяців тому

    Maaveeran movie pole aakumo

  • @ajmalshifa2430
    @ajmalshifa2430 10 місяців тому +4

    കാല മൂവി ❤

  • @nasarnachu4293
    @nasarnachu4293 10 місяців тому

    daravi❤

  • @user-dw2sn1uy6t
    @user-dw2sn1uy6t 9 місяців тому

    Ellavarkumveedu kodukkanam

  • @unnikrishnanunnikrishnang9017
    @unnikrishnanunnikrishnang9017 10 місяців тому +64

    ഈ കരാർ 2024 ൽ അവിയൽ മുന്നണി അധികാരത്തിൽ വരുമ്പോൾ അദാനിയേ മാറ്റി ഊരാളുങ്കാലിന് കൊടുത്താൽ രേഖകൾ ഇല്ലാത്തവർക്ക് മുൻഗണന നൽകും

  • @christinavarghese9836
    @christinavarghese9836 10 місяців тому +6

    Thats modi for you❤

  • @dancecorner6328
    @dancecorner6328 10 місяців тому +1

    അദാനി 🔥

  • @user-uo1jk7gm4b
    @user-uo1jk7gm4b 10 місяців тому +2

    😍😍😍😘😘😘😘💘

  • @anandgopanag1535
    @anandgopanag1535 10 місяців тому

    Good

  • @jamunajamuna5419
    @jamunajamuna5419 10 місяців тому +64

    കേരളത്തിന്റെ മുന്നിൽ ധരാവി ഒന്നുമല്ല

    • @vishnump400
      @vishnump400 10 місяців тому +9

      Ath ninak thonnunnatha

    • @darkroomentertainment5882
      @darkroomentertainment5882 10 місяців тому +6

      ആണൊ കുഞ്ഞെ

    • @illvminated
      @illvminated 10 місяців тому +3

      മന്ദബുദ്ധി

    • @Anyone12xy
      @Anyone12xy 10 місяців тому +6

      Enki pinne kudumpathode angot poikkoode. Enthina ivide kidannu kashtappedunnath

    • @Goebbels11
      @Goebbels11 10 місяців тому +3

      Moonjiya state Kerala😂😂🤮🤮

  • @nihad4394
    @nihad4394 10 місяців тому

    WHAT ABOUT MANIPUR

  • @shonethomas4263
    @shonethomas4263 10 місяців тому

    The slum areas must be the first priority to develop the nation, after that we can build 'the Museum'❤

  • @dubairocks881
    @dubairocks881 10 місяців тому +3

    Modi ji👏👏👏👏

  • @ligi123
    @ligi123 10 місяців тому +1

    Nalla karayam

  • @ANILKUMAR-xv6bv
    @ANILKUMAR-xv6bv 10 місяців тому +1

    അദനി വേണം

  • @monstermr8778
    @monstermr8778 10 місяців тому +2

    ധാരാവി യെ പറ്റി ആരേലും ചോദിക്കുമ്പോൾ...." നീ ധാരാവി ധാരാവി എന്ന് കെട്ടിട്ടുണ്ടോടാ 😇"

  • @varunsjster
    @varunsjster 10 місяців тому

    ❤.

  • @AA-zp1eg
    @AA-zp1eg 9 місяців тому

    Who are you focusing on, asianet News?
    It's vaguely presented.
    What's your agenda behind that?
    This question is relevant, because sorry to say, it's very difficult to believe the news reported by malayalam news channels as completely true.

  • @varghesekanichayi3113
    @varghesekanichayi3113 10 місяців тому

    ഇതിൽ അധികം പേരും പത്തു പൈസ ചിലവില്ലാതെ കയ്യേറിയവരാണ്. അന്ന് കയ്യേറിയവരിൽ വളരെ പേർ ഈ സ്ഥലം വാടകക്ക് കൊടുത്തു, പോഷ് ഏരിയകളിലെ ഫ്ലാറ്റുകളിൽ താമസിക്കുന്നു. വേറെ ചിലർ അവനവന്റെ ഹോം സ്റ്റേറ്റുകളിൽ താമസിച്ചു ധാരാവിയിലെ കുടിലിന്റെ വാടക കൈപ്പറ്റുന്നു. മേൽപ്പറഞ്ഞ കയ്യേറ്റങ്ങളെല്ലാം നടന്നത് ഒരോ രാഷ്ട്രീയ പാർട്ടികളുടെ ഒത്താശയോടെ ആയിരുന്നു. ധാരാവി പ്രദേശം ആദ്യമായി വസസ്ഥലമാക്കിയത് 1947 ൽ പാകിസ്ഥാനിൽ നിന്നും എത്തിയ അഭയാർത്ഥികളെ തല്കാലത്തേക്കു താമസിപ്പിക്കാൻ ആയിരുന്നു - അതു അറിയപ്പെട്ടിരുന്നത്, ട്രാൻസിറ്റ് ക്യാമ്പ് എന്ന പേരിലായിരുന്നു.

  • @RajeshRajesh-gg4dd
    @RajeshRajesh-gg4dd 10 місяців тому

    Hi👍😌🙏

  • @ktmithun007
    @ktmithun007 10 місяців тому

    Asianet is so worried about this …

  • @poha4749
    @poha4749 10 місяців тому

    മുഖം ഒന്ന് മാറിയത് അല്ലെ?

  • @bijutknarangoli5336
    @bijutknarangoli5336 10 місяців тому +2

    charithram vazhi maarum.....chilar varumbol......thanks to our PM and central ministry.

  • @deepuharidas8414
    @deepuharidas8414 10 місяців тому

    Great🔥

  • @gladwin7214
    @gladwin7214 10 місяців тому

    Ente darmender ji!

  • @a5lm_mdk-20
    @a5lm_mdk-20 10 місяців тому

    Ivide poyaal 1980's ile feel aan

  • @5minlifehack708
    @5minlifehack708 10 місяців тому +3

    മോഡി making new india💪🇮🇳🇮🇳🇮🇳

  • @naseemambi4532
    @naseemambi4532 10 місяців тому

    Madhilu ketty marakkan aazhirikkum

  • @hilaln2627
    @hilaln2627 10 місяців тому +1

    ധാരാവി മാറുന്നു! ഒപ്പം മണിപ്പൂരും!

  • @lakshmanmanoj3911
    @lakshmanmanoj3911 10 місяців тому +12

    There is actually illegal immigrants living there ..I hope govt does something for them too..

  • @sandrask8472
    @sandrask8472 10 місяців тому +1

    Maveeran filiminte content pollund😶

  • @lubzmedia7019
    @lubzmedia7019 10 місяців тому

    Vikasanam venam..naad nannavanam
    .but athorikkalum janangalde nenjath chavittit aavarth

  • @user-nv7el2hv2l
    @user-nv7el2hv2l 10 місяців тому +5

    പപ്പു എല്ലാദിവസവും വാ തോരാതെ പറയുന്ന പേര് അദാനി.

  • @anand20202
    @anand20202 10 місяців тому +6

    Adani❤

  • @BR-vu8wx
    @BR-vu8wx 10 місяців тому +1

    ഇവിടെ താമസിക്കുന്നവരുടെ ഉള്ള കിടപാടം പോലും ഇല്ലാതാവും, തെരുവിൽ കിടകേണ്ടി വരുo അധികപേരും, ഇവിടെത്തെ 70% പേർക്കും വീടിന് ആധാരമോ മറ്റു രേഖകളോ ഇല്ല ,എല്ലാ രേഖകളും ഉള്ളവർക്കെവീട് കിട്ടു, ഇതെക്കെ ഈ സിറ്റിയുടെ നടുഭാഗത്തെ കണ്ണായ സ്ഥലം അടിച്ച് മാറ്റാനുള്ള കളികൾ മാത്രം പാവങ്ങൾ പറ്റിക്ക പെടും,

  • @bibinkunjumon
    @bibinkunjumon 10 місяців тому +4

    അവിടെയും മലയാളി കടക്കാരൻ

  • @mathewthomas5168
    @mathewthomas5168 10 місяців тому +3

    ട്രമ്പിൻ്റെ സന്ദർശന സമയത്ത് മതിലു കെട്ടി മറച്ച , അഹമ്മദബാദിലെ ആ പ്രദേശത്തിന്റെ മുഖം കൂടി മാറ്റിയാൽ നന്നായിരിന്നു.....

    • @misty.rizzer
      @misty.rizzer 10 місяців тому +4

      Purambokk ahn ath 😂caa nrc varatte illegal emigrants pokatte

    • @neo3823
      @neo3823 10 місяців тому +3

      USA also has homeless people

    • @soorajs7372
      @soorajs7372 10 місяців тому +2

      ​@@misty.rizzerBangladeshi immigrants 😂

  • @user-ig4kv5zz1i
    @user-ig4kv5zz1i 9 місяців тому

    Evide kuttitirichal matiyallo
    Avideyum poyi
    Kashttam

  • @JitzyJT
    @JitzyJT 10 місяців тому

    ithu nadannal lokathe 8th wonder of the world aayi prakhyapikkanam

  • @ikhaleelneo7138
    @ikhaleelneo7138 9 місяців тому

    അവരെ കിടിയൊഴിച്ചു പുതിയ ഏരിയ ൽ വില്ലകളും ഫ്ലാറ്റുകളും അവർക്കായി എന്നോ പ്ലാൻ ചെയ്തതാണ് പക്ഷെ അവർ അവിടം വിട്ട് എങ്ങും പോകാൻ തയ്യാറല്ല എന്നതാണ് വാസ്തവം

  • @sadiqueali5117
    @sadiqueali5117 10 місяців тому

    Dharavi oru pad mariyitund.pazha pole ala

  • @ansarkhan-jg3pf
    @ansarkhan-jg3pf 10 місяців тому

    ന്നല്ല ക്കാriyamq👍🏼

  • @draks94
    @draks94 10 місяців тому

    After 75 yrs. Thanks modiji

  • @prajinraj8726
    @prajinraj8726 10 місяців тому

    മോഡി ❤

  • @starandstar1337
    @starandstar1337 10 місяців тому +3

    ചരടുവലികൾ നടക്കും... പണികൾ തടസ്സപ്പെടുത്താൻ... ജനങ്ങളെ തിരിക്കും അത് ഉറപ്പാ... മറ്റുള്ള രാഷ്ട്രീയ(പട്ടികൾ )പാർട്ടികൾ

  • @bibinthampy1599
    @bibinthampy1599 10 місяців тому

    Avarku veedu kittum.. Athu avar vadakaku kodukum.. Puthiya cheri undakkam.. Pinneyum. Same story.

  • @mk123tg
    @mk123tg 10 місяців тому +1

    കുത്തക മുതലാളിമരെ ജയിൽ ഇടുക

  • @Arunkumart
    @Arunkumart 10 місяців тому +1

    Kuthithiripp...thanne mughyam alle...😅

  • @prathiharalakshya4917
    @prathiharalakshya4917 22 дні тому

    അദാനി ഇന്ത്യയുടെ ഐശ്വര്യം