Kaatil | Latest Malayalam Short Film | Ann Saleem | Aaroon Julius Punnen | Sajas Mohamed

Поділитися
Вставка
  • Опубліковано 19 жов 2018
  • #NayikaNayakan #ann_saleem
    Producer : Ejas
    DOP : Tobin Thomas
    Editor. : Appu Bhattathiri
    Music. : Mujeeb Majeed
    Sound Design : Sreejith CV
    Art. : Kannan Kannos
    Production Controller : Kichu Krishnakumar
    Designs : Isa Rahman
    Dubbing Artist :
    Gopakishore Kochattil
    Meenakshi Raveendran

КОМЕНТАРІ • 3,9 тис.

  • @jaseenathasni5362
    @jaseenathasni5362 3 роки тому +2

    2021 attendance book here 😂

  • @arunms2601
    @arunms2601 4 роки тому +131

    ജീവിതത്തിൽ ഏത് നട്ടപ്പാതിരക്ക് വിളിച്ചാലും എല്ലാ തിരക്കും മാറ്റിവച്ചു നമ്മെ സഹായിക്കുന്നവനാണ് ഫ്രണ്ട്.....

  • @jinues2029
    @jinues2029 3 роки тому +712

    ഷോർട് ഫിലിമിൽ ഉടനീളം അഭിനയിച്ച നായിക നായകനെക്കാൾ കൂടുതൽ ശ്രദ്ധേയമായ ബോട്ടിലെ കോഴിക്ക് ഒരു ലൈക്‌ കൊടു മകളെ 😍😍😂

  • @nabeelahamed531
    @nabeelahamed531 3 роки тому +835

    ജോണും അൻസിയും രണ്ടു വർഷത്തിന് ശേഷം കണ്ടു മുട്ടിയപ്പോലെ ഞാനും ഈ ഷോർട്ട് ഫിലിംമും കണ്ടുമുട്ടാനും രണ്ട് വർഷം എടുത്തു

  • @rohithp007
    @rohithp007 5 років тому +739

    Bearded guy in the boat. Natural acting 😂👌🏻👌🏻

  • @teamug
    @teamug 5 років тому +205

    11:16

  • @jumailaaju4145
    @jumailaaju4145 4 роки тому +1

    2020 ee lockdown timil kanunnavar undooo..... Undel ivide👍😄😃

  • @sneha6125
    @sneha6125 3 роки тому +55

    "Happy Birthday John..! അതിൽ എല്ലാം ഉണ്ടായിരുന്നു.. കേൾക്കുമ്പോൾ തന്നെ ഒരു പ്രത്യേക ഫീൽ..🤗❣️ ബോട്ടിലെ ചേട്ടൻ പൊളിയേ..🤩

  • @Shanu84688
    @Shanu84688 5 років тому +1

    ബോട്ടിലെ കോഴി ആയിരുന്നു ഹീറോ എങ്കിൽ എന്നു ആഗ്രഹിച്ചവർക് like അടിച്ചു കൂടെ കൂടാം

  • @hellofriends6609
    @hellofriends6609 5 років тому +775

    😘ഏത് പാതിരാത്രിയിലും നീ വിളിച്ചാൽ എല്ലാം ഇട്ടേച്ചു ഓടി വരുന്ന ഒരു ഫ്രണ്ട് നിനക്ക് സമ്പാദിക്കാൻ കഴിഞ്ഞെങ്കിൽ you the lucky person in the world😍

  • @molisj1087
    @molisj1087 5 років тому +137

    Dubbing.. Meenaksheede sound pwolii😍

  • @shifanashifu9902
    @shifanashifu9902 5 років тому +1

    മറ്റുള്ളവരുടെ സന്തോഷം ആഗ്രഹിക്കുന്ന ഫ്രണ്ട്‌സ് ലൈക്‌ അടി

  • @eltin2251
    @eltin2251 5 років тому +4

    ബോട്ടിലെ കോഴിയെ ഇഷ്ടപ്പെട്ടവർ ലൈക് അടി.......🙌🏻😁

  • @sajinks4085
    @sajinks4085 5 років тому +2

    Those who come here to see our ann salim hit like 👍

  • @divyas_paradise.
    @divyas_paradise. 2 роки тому +111

    ഇതിൽ പെണ്കുട്ടിക്ക് ശബ്ദം നൽകിയത് ഉടൻ പണത്തിലെ മീനാക്ഷി രവീന്ദ്രൻ എന്ന ഞങ്ങളുടെ മീനു ആണ്. അതേ മാരാരികുളത്തുകാരി..😍😍😍😍

  • @dcompany7421
    @dcompany7421 2 роки тому +16

    ഏത് നട്ടപ്പാതിരക്ക് വിളിച്ചാലും നമ്മളെ തേടി വരുന്നത് ഫ്രണ്ട് അല്ല നമ്മുടെ അമ്മയാണ്.. അവരാണ് സുഹൃത്തേ യഥാർത്ഥ "പെണ്ണ് "... ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @roshnik4967
    @roshnik4967 5 років тому +538

    Boat ലെ ആ താടിക്കാരനെ കണ്ടപ്പോ എനിക്ക് എന്റെ പല ചങ്ക്സ്നെയും ഓർമ്മ വന്നൂ.... 😂

  • @Businessrhythm
    @Businessrhythm 5 років тому +1

    ഞാൻ മാത്രമാണോ ഇടക്കിടക്ക് തീരാറായോ എന്ന് നോക്കി കണ്ടോണ്ടിരിക്കുന്നത് 😇?

  • @adithyasuresh9955
    @adithyasuresh9955 3 роки тому +16

    Adhilleh aah dialog it's crct ☺️ " edh padhirathrik vilichalum oodi varunna Oru frnd orotta frnd "🥺🥺🥺🥺🥺🥺 luckiest person in the world 🙂

  • @shmiab2463
    @shmiab2463 3 роки тому +69

    ബോട്ടിലെ ചുള്ളൻ തകർത്തു വരി 😍😍😍😍😄