Kalanju Kittiya Pranayam | Malayalam Short Film | Kutti Stories
Вставка
- Опубліковано 3 лис 2023
- ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/917736022204
wa.me/917736022204
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Call Now 📞773 60 222 04
For advertisements and collaborations :
info@kuttistories.in
➺ Subscribe Now : avenir.to/SubscribeKuttiStories
➺ Like On Facebook : avenir.to/LikeKuttiStories
➺ Follow On Instagram : avenir.to/FollowKuttiStories
➺ Follow On Twitter : avenir.to/FollowKutti-Stories
✨ ANTI-PIRACY WARNING ✨
This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same - Розваги
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/917736022204
wa.me/917736022204
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Call Now 📞773 60 222 04
Hhhassa🤣😘
Ente dought english cafe nigalde anona
L
Actor nte abhinayam kurach payyanmareyum penkutykaleyum kayyiledukaan ullath und😅😅😅😅
😂
Tovino sound and look pole thonniyavar indo😅
❤
Illa😂
Yss... Enikkum thonnii😁
Ys
Sound und
ചെക്കൻ കിടു 👌👌👌👌👌ടോവിനോയുടെ voice and mannerisms.. അത് കൊണ്ടാവാം ഒരിഷ്ടം തോന്നി ❤️❤️😍😍
Ain
പെണ്ണും അടിപൊളിയാണ്👍
enikum same feel tovino yudea voice
Over acting
ചെറിയൊരു Concept അത് ഇത്രേം വൃത്തിക്കും മനോഹരവുമായിട്ട് ചെയ്തു വെച്ചുക്കുന്നു 👌
Director Sir 👏
എന്തൊരു cute പട്ടികുട്ടിയാ... 😍🤍
Like it.. 🙌🏻😘
Kutti stories ന്റെ ഓരോ എപ്പിസോഡ്സും ഒരു ചെറുപുഞ്ചിരിയോടെ മാത്രേ കടന്നു പോകാറുള്ളൂ ❤️❤️❤️
But why😄😄
Athenthe potti chirichaal😌
ശെരിക്കും ഞാൻ പുഞ്ചിരിച്ചോണ്ട് ഇരിക്കുവായിരുന്നു 😊😊😊😊😊
Kuttistories കണ്ടാൽ love ഇല്ലെങ്കിലും ഉണ്ട് എന്നൊരു feela🙈
Athe athee 🙉
Satyam
അതെ ❤
😂haa haaa
Da thorappa
ആ പട്ടിക്കുട്ടി ഉറങ്ങുന്ന സീൻ!!! 😍🥰🥰🥰
it's like child🧒🤗😘😍🥰
നായകൻ ടോവിനോയുടെ അനിയൻ ആണോ..😅..looks like him👌
soundum
Aa
പാവങ്ങളുടെ tovino😍😍😂
ടോവിനോ പോലുണ്ട് സൂപ്പർ 👌🏻👌🏻കുറച്ചു നാളിന് ശേഷം ഇതുപോലെ ഒരു നല്ല ഫീൽ good movie കാണുന്നത്
ഹീറോക് ടോവിനോയുടെ facecut &voice 🥰❤
എന്ത് മനോഹരമായ നടക്കാത്ത സ്വപ്നം 😹😹😹😹
Tovino sound nd look perfectly 🔥
Kutti stories ❤
നടനനെ കാണുമ്പോൾ ടോവിനോ പോലെ തോന്നുന്നു രണ്ടു പേരും നല്ലതു പോലെ അഭിനയിച്ചു
The rainy feeling in the beginning.. Awesome ❤️
Ain
നടിയെ കണ്ടിട്ട് മമ്മിത ബൈജുവിനെ പോലെ ഇരിക്കുന്നുണ്ട് ചെറുതായിട്ട് നടൻ കൊള്ളാം സൗണ്ട് ടോവിനോ തന്നെ 👍👍👍👍👍
Natural acting ❤
Love Started with Unexpectedly that's are more beautiful ❤, after watching kutty stories all single are dreaming their future relationship days😂
😂😂 oh never
Agraham aanu ഇങ്ങനെ oru prabayam
ഹീറോക്ക് ടോവിനോ തോമസിന്റെ face cut ❤
Soundum nd, adipwli short film ahnu
Face cut illa but sound pakka
പഴയ ആൾക്കാരെ മിസ്സ് ചെയ്യുന്നു... എല്ലാരും സൂപ്പർ ആണുട്ടോ
നിങ്ങടെ എല്ലാം സ്റ്റോറി യും കാണുന്നോണ്ടാവാം ഒരു ത്രില്ലടിപ്പിക്കുന്നതായി ഒന്നും കണ്ടീല, ഒരു ബാഡ് കമെന്റ് പറഞ്ഞതല്ല എന്നാലും കുട്ടി സ്റ്റോറി വേറെ ലെവൽ ആണ് 😍
Awwww ഇതെനിക്ക് ഇഷ്ട്ടപെട്ടു 💞💞ഇങ്ങനെ എന്റെ ജീവിതത്തിലും നടന്നെങ്കിൽ പൊളിച്ചേനെ 🤩🤩🤩
കുട്ടി........ ഒരു പട്ടി കുട്ടി ഉണ്ട് വേണോ ❤️
Awwwww njnum agrahikunn agane nadkan kutti freee ano njn oru pattikutti ayitt veram😅❤
@@eshoppingonline-jz4ve സാറ് എവിടെയാ സ്ഥലം അത് കേക്കട്ടെ 😌
അഖിലിനെ nice ആയിട്ട് സിനിമേല് എടുത്തല്ലേ.. 🤣
ശരിക്കും അഭിനയിച്ച എല്ലാവരും സൂപ്പർ ആക്കി... 😘🔥💯 അനൂപ് പൊളിച്ചടുക്കി.. 🫂💯🔥🔥🔥🔥
15 മിനിറ്റ് ഉള്ള ഷോർട് ഫിലിം 30 മിനിറ്റ് എടുത്തു കണ്ടു തീർക്കാൻ ❤️❤️❤️
Athenthaa 0.5x il ittittaano kandath
@@user-kq7do5wk4w😅
@@user-kq7do5wk4w😂
@@user-kq7do5wk4w😂😂
Range ille
ടോവിനോയെകൊണ്ട് ചെയ്യിക്കാൻ പ്ലാൻ ചെയിത താവും മുപ്പർക്കു തിരക്ക് ഉള്ളതുകൊണ്ടും കഥ ഇഷ്ട്ട പെടാത്തത് കൊണ്ടും ടോവിനോ.. From കുന്നംകുളം 🤣🤣
Ini real Lifel ivar orumikkunnath kaanam namukka . Best jodi ❤️😌🚶🏻♂️
Tovinode look and voice❤
Look ലും ഭാവത്തിലും sound ലും ufff tovino തന്നേ.....🥹🥹🥹aaaww nteppponnooo♥️♥️llikethis
സൂപ്പർ ❤ നന്നായിട്ടുണ്ട് ❤️😍
A walk to the past എപ്പിസോഡ് കഴിഞ്ഞു അതെ ഫീൽ തന്ന മറ്റൊന്ന് 😍😘❤️
പേര് പോലെ തന്നെ കുട്ടി stories ❤
അടിപൊളി കഥ ഒരുപാട് ഇഷ്ടം ആയി
It is Rintu's First Short film!!#Rintu is starring as TUTTU!! Rintu is owned and trained by Steephen komorath Vaduthala
Rubber park ,Airapuram അല്ലേ?
Story adipoli💕. Name കാണിച്ചപ്പോൾ ഉള്ളെ ചിത്രവും 💕💕💕
It was Just awesome guys.💞 Nalla story aayirunn❤❤❤
ആഹാ ഇത്പോലെ ഒരു പ്രണയം കിട്ടിയാൽ😌
ഒരു പോസിറ്റീവ് feel ❤️
അടിപൊളി ❤️....ടുട്ടു മോന്റെ കാവാലയ്യ 🤣...എല്ലാം കൊണ്ടും നന്നായിട്ടുണ്ട്.🔥
1 st kiss kandepinee ea hero yude fan aahnu.. 😍😌 Bcz Tovino voice and Small Look.. 🙌🏻🤍🥰
Wow
Superb
ഒരുപാട് ഇഷ്ടായി
Awesome work ❤❤❤
കുറേ നാളായി kutti stories നെ wait ചെയ്യുന്നു, colour ആയി ട്ടുണ്ട്
വേറൊരു ഷോർട് ഫിലിം കണ്ടു അതും ഇങ്ങനെ സന്തോഷം
IG കണ്ടു നേരെ ഇങ്ങോട്ട് വന്നു കൊള്ളാം നന്നായിട്ടുണ്ട് kutti stories എപ്പോഴും super ആണ്..... 👌🏻😍
Dp il ullathu ningalano?😊
നായകൾ മനുഷ്യന്റെ അടുത്ത്
കാണിക്കുന്ന സ്നേഹവും സത്യസന്ധയും
ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോട് കാണിക്കാറില്ല,
ഒരുപക്ഷെ മനുഷ്യരെ സ്നേഹിക്കുന്നതിന്റെ അത്രയും നായകൾ പരസ്പരം സ്നഹിക്കാറില്ല
നായകളുടെ മെയിൻ മനുഷ്യരാണ്
എന്നിട്ടും നായകളുടെ കുലം മനുഷ്യനാൽ പതിയെ പതിയെ അവസാനിക്കുന്നു,
ഒത്തിരി ആത്മാർത്ഥതയും സ്നേഹവും കാണിച്ചാൽ ചില മനുഷ്യർക്ക് വില തിരിച്ചു നൽകാൻ അറിയില്ല ഈ കാലഘട്ടത്തിൽ
ഇത്രയും മെയിൻ റോൾ ഈ ഷോർട്ഫിലിമിൽ ആ പട്ടിക്കുട്ടന് നൽകിയതിൽ നന്ദിയുണ്ട്
Nalla combo aanalo.. eniyum evarde video varumenn pratheeshikunnu ❤️
Kuttistories katta fan ❤❤❤ waiting ayirunn ❤❤❤
ടോവിനോയുടെ അനിയൻ ആയി role കിട്ടും😊😊😊
അയ്യോ സ്ഥലം മാറീട്ടില്ല toviyude ശബ്ദം എന്ന് coment ഇടാൻ വന്ന ഞാൻ coment കണ്ട് ഞെട്ടാൻ പറ്റില്ലല്ലോ എല്ലാവരും നമ്മൾ തന്നെയല്ലേ 😍😍😍
❤
പൊളി അഭിനയം......
വേറെ ലെവൽ ....
❤
മച്ചാനും മച്ചാത്തിയും പൊളിച്ചു 🔥😊
പുതിയ കുട്ടി ഫിലിം കുറെ നാളായി കാണാനില്ലല്ലോ എന്നു വിചാരിച്ചങ്ങനെയിരുന്നപ്പോൾ കുളിർ മഴക്കൊപ്പം ദാ എത്തി.
ഞാൻ അങ്ങനെ shortflim ഒന്നും കാണാറില്ല..
ഇത് instayil ചെറിയ ഒരു reel പോലെ വന്നപ്പോൾ just ഒന്ന് കേറി കണ്ടതാ... But its realy nice one 🔥🔥 i like it...❤
Day by day you guys prove that kutti stories are amazing🔥
Wow♥️കുട്ടി സ്റ്റോറി 😍കട്ട വെയ്റ്റിംഗ് ആണേ ♥️♥️
Hi dear❤
@@AidaJithin ഹായ് dear♥️♥️♥️
Very good video graphy and nice locations for the scenes good job team keep going on like this do more movies like this 👌👌
Pwolii ❤❤❤
Adipoli short film 😊❤
He is really looks like tovino his sound really like tovino
Ee chettan kollalo😊❤
ശ്രെദ്ധിക്കു പെൺകുട്ടി... Tovino dubb cheytha pole❤❤.... Look also.... Setttt....... Nice one guys.... Dog ishtam❤❤❤❤❤❤
Adipoli short film👌👌👌👌 So Tust ഉം Suuper aanu❤
Achoda ഉറങ്ങുന്നത് nokkiye😍enth cutaaaaa😘
Great effort ❤❤nice shortfilm
Tovino look and sound ❤
അവസാനം മുഖത്തു ഒരു പുഞ്ചിരി വന്നവർ ലൈക്😁
Vannu 🥰
❤❤
നൈസ് സൂപ്പർ ആയിട്ടുണ്ട് 💞
എടാ നീ ഒരു ടോവിനോ തന്നെ 😄
Adipwoli aayeend ട്ടോ ❤
Chettente samsaram nalla rasam und 😊
വാട്ട്സ്ആപ്പ് വഴി ഇംഗ്ലീഷ് പഠിച്ച ആരെങ്കിലും ഉണ്ടോ.😮
😅
Kutti Storiesൽ നിന്ന് വീണ്ടും..❤️💆
ടോവിനോയുടെ സൗണ്ടും lookum ആണ് ❤❤
Tuttu is so cute 😍😘❤❤
Tovino sound perfect aanu 👍🏻
Nalla feel good short film 👍
Tovino pole ennd look um sound ❤
3:43 kanicha frame ishtappetavarundo❤
കിടിലൻ വർക്ക്. 👌👌👌
Nice oru movie kanda feel....❤
Tovinonte vc polindd chekkan poli enikkishttaay♥️🤟🏻
Tovino nte sound body language..omg....kollaaam❤🔥😅
നല്ല ഷോർട് ഫിലിം ❤
It's amazing to see labrador dog breed puppy in street ✨. Anyone felt the same
Me tooo😅
Supper nannayittund❤🤩
Akhil oo 🙂sabashhh
😂😂
🤣
കിടു 😍🔥
പാർട്ട് ടു❤
Nice short film hope they put multiple language subtitles
Awwhh.. Powli😌💗
Libinbro voice❤
❤️❤️Nizee.... Every dog has a day nn parayana pole..... Oru kutty dog karanam avark oru day Vannu.... 💥😍.
Beautiful....🤍💥
Ithile Actorinte.... Acting,look okke..... Tovino ne pole thonni..... 🥰♥️
All the very bst team....💥🤍
ടോവിനോയും മാളവിക മോഹനും ❤️
Ini Tovino enganum aano ithinu dubb cheythath😅😅athrem similarity 🤗👍
Tovino and mamita baiju❤
Correct tovino attitude pole❤
Manasil oru kuliru tharunna short film. Comment vaayit kaanan irikkunnavar dhairyamayi kandolu.. 👍🏻👍🏻👍🏻👍🏻
Chettan kolaalo ❤
Tovino poleee thanne
I love kutti stories.....that pinch of comedy in the dialogues are awesome....I don't know to read & write malayalam so I miss those malayalam chattings😊
Eniku ettavum eshttam aayathu tuttu nea aa😌😌😌 especially kuji tuttu nea 🤭🤭🤭 enna cute aa 😌😌😌😌