പഴയ സാരി കൊണ്ട് എല്ലാവരും ഇടുവാൻ ആഗ്രഹിക്കുന്ന കിടിലൻ ചുരിദാർ തയ്ക്കാം

Поділитися
Вставка
  • Опубліковано 22 вер 2024
  • Malayalam Stitching Tutorial Classes 100% Free
    Daily New Useful Videos
    Daily Live Stitching Classes
    SUBSCRIBE NOW...........100% Free Channel

КОМЕНТАРІ • 158

  • @mygallery7959
    @mygallery7959 3 роки тому +111

    ഡ്രെസ്സിന്ടെ ഫോട്ടോ thumbnail വെച്ചാൽ ഒന്നുകൂടി ഉഷാർ ആകും

  • @geenamaneesh5526
    @geenamaneesh5526 3 роки тому +4

    ഒരുപാട് ആഗ്രഹിച്ച വീഡിയോ ആണ്,വളരെ നന്ദി സ്റിച്ചിങ്ങിനായി വെയ്റ്റിംഗ് ആണ്

  • @suryasarath3233
    @suryasarath3233 3 роки тому +5

    ശോ എനിക്ക് വയ്യ എന്റെ ടിനു വേ,😁 ഇതിനായി ഒരു സാരീ തന്നെ മാറ്റി വെച്ചിരിക്കാ ഞാൻ , ഒരുപാട് സന്തോഷായി ട്ടോ ടിനു 💕

  • @reenathomas1514
    @reenathomas1514 3 роки тому +2

    താങ്ക്സ് ടിനു... നോക്കി ഇരിക്കുവാരുന്നു എപ്പോ ഇതൊന്നു കാണിക്കുമെന്ന്..... 🙏🙏🌹❤❤❤❤❤❤❤❤❤❤

  • @sumashaju7808
    @sumashaju7808 3 роки тому +2

    നന്നായിട്ടുണ്ട്, ചേച്ചി പറയുന്നത് വേഗം മനസ്സിലാവുന്നുണ്ട് ഈ മോഡൽ ഞാൻ ആഗ്രഹിച്ച മോഡൽ ആണ്, Thanks ചേച്ചി

  • @anishasuresh9312
    @anishasuresh9312 3 роки тому +1

    Chechi ഞാൻ ഒരിക്കൽ ഒരു request അയച്ചിരുന്നു applecut kurti യും കുഞ്ഞു കുട്ടികൾക്കുള്ള shirt ഉം stitching കാണിക്കുമോ എന്ന്

  • @siyad8542
    @siyad8542 3 роки тому

    Hai Tinu njan videos ellam kanarundu ellam nannayi manasilaki paranju tharunnundu thanks for your videos

  • @anjujayan7361
    @anjujayan7361 3 роки тому +1

    ഈ മോഡൽ ഞാൻ കാത്തിരുന്നതാ. Thanks

  • @shijiratheesh2335
    @shijiratheesh2335 3 роки тому

    Ithil nokki naan kure model dress stitch cheythu thank you very much

  • @bindulachu3963
    @bindulachu3963 3 роки тому +2

    ഇതിൽ ലൈനിങ് വച്ച് എങ്ങനെയാണ് അടിക്കുക കാണിച്ചു തരാമോ

  • @jasirjasir6935
    @jasirjasir6935 Рік тому

    പഴയ പർദ്ദ തുണി വെച്ച് തൈക്കന്നവിതം കാണിക്കുമോ

  • @Abhi-w7n-p2v
    @Abhi-w7n-p2v 10 місяців тому

    Stitching koodi parnj thanna nannayirunnu😊

  • @soumyadeejesh4555
    @soumyadeejesh4555 3 роки тому

    ഞാൻ സ്റ്റിച്ചിംഗ് പഠിച്ച സമയത്ത് ഇങ്ങിനെയാണ് തയച്ചിരുന്നത്.
    എന്റെ എല്ലാ ചുരിദാറും ഈ മോഡലായിരുന്നു. സ്ലിറ്റും ഉണ്ടാകും
    എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു.
    Perfect shape ആയിരിക്കും

  • @sheebabinu9807
    @sheebabinu9807 3 роки тому

    നന്നായി മനസിലാകും വിധം പറഞ്ഞു തരുന്നു താങ്ക്സ് 🙏🙏🙏

  • @princyaugustine3562
    @princyaugustine3562 3 роки тому

    കാണാൻ പറ്റുന്നുണ്ട് ടിനു 👍
    Tx ഞാൻ ആഗ്രെഹിച്ച മോഡൽ 🙏☺ crt ayi manasillakki thannalo 😃
    Tinuse

  • @vbzgghx9136
    @vbzgghx9136 3 роки тому

    Chechi super👌
    Ithupole 16 panel kurti sari kondu kanikkumo chechi
    Pls

  • @ahsanaahsana5955
    @ahsanaahsana5955 3 роки тому +4

    സൂപ്പർ ❤❤

  • @sajinistalin2207
    @sajinistalin2207 3 роки тому

    Tinu kerela saree kondulla churidar stitching video cheyanne plzzz

  • @saranyadevu5954
    @saranyadevu5954 3 роки тому

    Chechi thuni cut cheyunna kandal ponnooo no rekshaaaa
    It's outstanding chechii

  • @ashmilgamer8600
    @ashmilgamer8600 2 роки тому

    Supper
    Nannayi parachuted tannu

  • @subithasubi8324
    @subithasubi8324 3 роки тому

    ചെയ്തു നോക്കും ഞാൻ....

  • @s658-u10
    @s658-u10 3 роки тому

    Kidsinulla ( girlsinte) variety simple frok okke onnu kanikamo..

  • @sruthidiptheesh8981
    @sruthidiptheesh8981 2 роки тому

    Super

  • @shaashaa1188
    @shaashaa1188 Рік тому

    Ithu ippozha kandath Ithinte stitching video undo

  • @siyad8542
    @siyad8542 3 роки тому

    Gown thaykan ethra metre cloth anu vendathu athinte stitching video onnu cheyyamo

  • @senhasworld2738
    @senhasworld2738 3 роки тому

    Chechee.. Nte mechjnente hand wheelunte ullil nool kudungu mechine stuck aayi... Entha chryya. Njsn azhich noki. But nool ulla bagam azhikan kittnilla

  • @sreedeviadoor7326
    @sreedeviadoor7326 3 роки тому

    ഞാനിതിപ്പോഴാ കണ്ടെ
    ടി നൂസ് ..👌👌🍭🦋🦋🍉🍥🍥🍥💕😍🙏

  • @vinupaul3029
    @vinupaul3029 3 роки тому +1

    Angraka slit churidar കുറെ നാളായി ചോദിക്കുന്നു...

  • @anilanil6875
    @anilanil6875 3 роки тому

    Super chechi

  • @vijayalakshmip.v3886
    @vijayalakshmip.v3886 3 роки тому

    Halter neck ബ്ലൗസ് തയ്ക്കുന്നത് ഒന്ന് കാണിക്കുമോ

  • @beenajoshi9882
    @beenajoshi9882 3 роки тому

    Super anutto stiching kanan wait cheyyunnu

  • @reshmitthomas3240
    @reshmitthomas3240 2 роки тому

    Linig vechu kanikkamo

  • @sujaunnikrishnan6044
    @sujaunnikrishnan6044 3 роки тому

    Very interest ing mam

  • @sheeja3419
    @sheeja3419 3 роки тому

    15 വയസുള്ള മോൾക്ക്‌ ഈ മോഡൽ തയ്ക്കുമ്പോൾ flair എത്ര എടുക്കണം reply ഇടണേ plz

  • @shaharban4157
    @shaharban4157 3 роки тому

    👌👌സ്റ്റിച്ചിങ് കയിഞ്ഞ് video അപ്‌ലോഡ് ചെയ്യണേ....

  • @joeljoju2874
    @joeljoju2874 3 роки тому

    Chechi butterfly sleeve cheyyo plzzz

  • @sreedevi5107
    @sreedevi5107 3 роки тому

    👌👌👌
    Njan theerchayayum try cheyyum

    • @vineethmkvini5824
      @vineethmkvini5824 3 роки тому

      Super syichinginay vait cheyunu like cheythu vineetha kannur

  • @niyasps1414
    @niyasps1414 2 роки тому +1

    Ee video youde next video onnu idamo ithinte stiching video kanunnilla

  • @COSMOSCOSTUMEDESIGNER
    @COSMOSCOSTUMEDESIGNER 3 роки тому

    സൂപ്പർ അടിപൊളി ആയിട്ടുണ്ട് കേട്ടോ

  • @hnhh927
    @hnhh927 3 роки тому

    Chechi cami dress stitching and cutting onn kanikkuo...please chechii....its my request.☺️☺️

  • @vinupaul3029
    @vinupaul3029 3 роки тому

    Nighty തുണിയിൽ പറ്റുമോ? 34 width

  • @kuttikurumbi58
    @kuttikurumbi58 3 роки тому

    സാധാരണ ബ്ലൗസ്സിൻ്റെ പാറ്റേൺ വെട്ടുന്ന രീതി പറഞ്ഞു തരാമോ

  • @senhasworld2738
    @senhasworld2738 3 роки тому

    Ethil first sholder 4 inch enn koduthsth entha chechi

  • @ancyranees350
    @ancyranees350 3 роки тому

    Stitching video ittille chechi

  • @roopaammu3326
    @roopaammu3326 3 роки тому

    അടിപൊളി സ്റ്റിച്ചിംഗ് കാണാൻ വേണ്ടി വെയിറ്റിംഗ്

  • @sheejaradhakrishnan4105
    @sheejaradhakrishnan4105 9 місяців тому

    ഇതിന്റെ സ്റ്റിച്ചിങ് വീഡിയോ കാണാനില്ലല്ലോ

  • @soniyasanthosh2434
    @soniyasanthosh2434 3 роки тому

    ഹായ് ടിനു ചേച്ചി സൂപ്പർ

  • @jasminejasmine1962
    @jasminejasmine1962 3 роки тому +1

    Super 👍🏻👍🏻👍🏻

  • @uppummulakumuyir2209
    @uppummulakumuyir2209 3 роки тому

    Super chechi❤️

  • @antonyalla9343
    @antonyalla9343 3 роки тому

    Super Tinu

  • @priyavijayan614
    @priyavijayan614 3 роки тому +1

    സ്റ്റിച്ചിങ്ങിനു വെയ്റ്റിംഗ് 🌹🌹🌹

  • @sinimol4714
    @sinimol4714 3 роки тому

    Hai super

  • @Kattakkada
    @Kattakkada 3 роки тому

    Stiching video kaanaan waiting aanu chechi

  • @reshmas1000
    @reshmas1000 2 роки тому

    ഇതിന്റെ സ്റ്റിച്ചിങ് video ആരെങ്കിലും ലിങ്ക് അയക്കുമോ... കുറെ നോക്കി.. കാണുന്നില്ല 😔

  • @shemmyvaman
    @shemmyvaman 3 роки тому

    Hi dear tinu

  • @rnrfamily4497
    @rnrfamily4497 3 роки тому

    Ethrayum nannayi paranju tharunna chechi ☺️
    Eni poii ammayude sareee nokkanam☺️☺️

  • @aneeshdevan1132
    @aneeshdevan1132 3 роки тому

    അടിപൊളി

  • @sinia9303
    @sinia9303 3 роки тому

    Waiting for stitching vedio

  • @anulekshmi9033
    @anulekshmi9033 Рік тому

    Hai sukhamano

  • @bindukarjunbindu5829
    @bindukarjunbindu5829 3 роки тому

    Hi tinu
    six pannel top thaichitu kanikane plz

  • @sriyaslifestyle4321
    @sriyaslifestyle4321 3 роки тому

    Dressinde photo thumbnail vechal alle Kanan kooduthal.interest undakoo

  • @Dhanyaani
    @Dhanyaani 3 роки тому +1

    ഹായ് ടിനു ഞാൻ വീഡിയോ കാണാറുണ്ട് തൈയ്ച്ച് നോക്കുന്നും ഉണ്ട് . പിന്നെ നാളെ എന്റെ birthday ആണ് പക്ഷേ ഞാൻ പറഞ്ഞിരുന്നില്ലെ Corona ആയിട്ട് ഇരിക്കുവാന്ന്

    • @EECreations
      @EECreations  3 роки тому

      Dhanya,,,, Happy Birthday🎂🎂🎂ellam pettennu maraatte 🙏🙏🙏🙏

    • @Dhanyaani
      @Dhanyaani 3 роки тому

      thank you tinu

  • @dhanyadhanya9630
    @dhanyadhanya9630 3 роки тому

    Chechi cowl neck cutting and stitching edumo please🙏🙏

  • @artandproject
    @artandproject 3 роки тому +1

    Supar Tinu❤️❤️❤️

  • @jeanamma7138
    @jeanamma7138 3 роки тому

    2 years ai tinu nte class attend cheyarundu eppo njan 2 kuttikale free ai tailoring padippikunnundu

  • @seemaar2048
    @seemaar2048 3 роки тому

    സ്റ്റിച്ചിംഗ് പാർട്ടിനായി കാത്തിരിക്കുന്നു

  • @craftsandideaschannel5581
    @craftsandideaschannel5581 3 роки тому +4

    The person who is reading this you are adorable, beautiful good looking person I wish you are successful in life🙏🏻🙏🏻🙏🏻

  • @indhusureshsureshs.b5897
    @indhusureshsureshs.b5897 Рік тому

    ഇതിന്റെ സ്റ്റിച്ചിങ് വീഡിയോ ലിങ്ക് തരോ

  • @ashalathapb2857
    @ashalathapb2857 3 роки тому

    ഇത് പോലെ തന്നെ ആണ് A line kurti ഒരു ചേച്ചി ചെയ്തിട്ടുണ്ടായിരുന്നു
    സ്മൃതി അനീഷ്‌ ചേച്ചി യുടെ ചാനൽ

  • @rajitn
    @rajitn 3 роки тому

    Hi tinu

  • @ReshmaKizhekekadil
    @ReshmaKizhekekadil 2 місяці тому

    ഇതിന്റെ സ്റ്റിച്ചിങ് എവിടെ പറ്റിച്ചോ ഞാൻ കട്ട്‌ ആക്കിയും vechu😮

  • @harshithc4083
    @harshithc4083 7 місяців тому

    ithinte baki video kaniko

  • @Stylemark916
    @Stylemark916 3 роки тому

    Super work

  • @ambujapramod7637
    @ambujapramod7637 3 роки тому

    Waiting for stitching

  • @sujaunnikrishnan6044
    @sujaunnikrishnan6044 3 роки тому

    Waiting for the stitching part😷😷😷

  • @bincyjil207
    @bincyjil207 3 роки тому

    Iam waiting for next part

  • @senhasworld2738
    @senhasworld2738 3 роки тому

    Ethintedtiching vfio etto

  • @vinupaul3029
    @vinupaul3029 3 роки тому

    എ line മോഡൽ ആണോ തയ്ച്ചു വരുമ്പോൾ

  • @craftsandideaschannel5581
    @craftsandideaschannel5581 3 роки тому +2

    Fun fact: The word 'long' is shorter than the word 'short'

  • @butterflysteamsss1172
    @butterflysteamsss1172 10 місяців тому

    സ്റ്റിച്ചിങ് കൂടി

  • @appusworld1101
    @appusworld1101 3 роки тому

    Chechi next part udanae undakumo please

  • @jayasudhadinesh6561
    @jayasudhadinesh6561 3 роки тому

    👍😊

  • @aleenamathew7468
    @aleenamathew7468 3 роки тому

    Waiting for the second part

  • @sreeadiseshankolatamandali
    @sreeadiseshankolatamandali 3 роки тому +1

    Haii njanum vannaloo

  • @sachusworld5171
    @sachusworld5171 3 роки тому

    Sports bra cutting and stiching kaanikkumo..pls..daa

  • @Alanappu1234
    @Alanappu1234 3 роки тому +2

    ഞാൻ തയ്ച്ചു നോക്കി ചേച്ചി ശരിയായില്ല ഇനി ഒന്നുടെ ട്രൈ ചെയ്യാം

  • @rajiarunan3679
    @rajiarunan3679 3 роки тому

    👌👌

  • @sandhyapv4263
    @sandhyapv4263 3 роки тому

    Polli ❤️

  • @chandrikack6804
    @chandrikack6804 3 роки тому

    Hai

  • @sheenamol2116
    @sheenamol2116 3 роки тому

    Stitching avidae

  • @reemavijesh369
    @reemavijesh369 3 роки тому

    Waiting for next part

  • @sunithah4146
    @sunithah4146 3 роки тому

    Hi.chechi
    Sugamano

  • @soumyathomas9109
    @soumyathomas9109 3 роки тому

    ഹായ് ടിനു

  • @Alakaadhivlog
    @Alakaadhivlog 3 роки тому

    👍

  • @mansiyabasheer6442
    @mansiyabasheer6442 3 роки тому

    Lining athra meter venam

  • @ancyranees350
    @ancyranees350 3 роки тому

    Hii ചേച്ചി...

  • @leena398
    @leena398 3 роки тому +1

    Three piece nighty .kanikkamo😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @abdulrahmanadnan786
    @abdulrahmanadnan786 3 роки тому

    Edinte Baki link send cheyyumo

  • @rajeswaripremachandran9345
    @rajeswaripremachandran9345 3 роки тому

    ഹായ് tinu

  • @harithachakkuz1217
    @harithachakkuz1217 3 роки тому

    സ്റ്റിച്ചിങ് വീഡിയോ ആയോ