എൻറെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു വളരെ മെലിഞ്ഞത് ഞാൻ അവളെ നന്നായി കളിയാക്കാറുണ്ട് പിന്നീട് ഞാൻ എൻറെ തെറ്റ് മനസ്സിലാക്കിയപ്പോൾ നിർത്തി കുറെ നാളുകൾക്കു ശേഷം ഞാൻ അവളോട് ഇഷ്ടം പറഞ്ഞു അവൾ എന്നെ റിജക്റ്റ് ചെയ്തത് തലയിൽ മുടി ഇല്ല എന്നതിൻറെ പേരിലാണ്
എനിക്ക് ഇപ്പോഴും ഏറ്റവും വലിയ സങ്കടം എന്ന് പറയുന്നത് ഞാൻ കറുത്തതായിപോയി എന്നുള്ളതാണ്, അമ്മ കറുത്തതായ കാരണം ആണ് ഞാൻ കറുത്തതായിപോയതന്ന് ഞാൻ അമ്മയേ കുറ്റപെടുത്തീട്ടുണ്ട്, എന്ത് ചെയ്യാൻ ഇനി മരിക്കുന്നത് വരെ ഈ സങ്കടം ഉള്ളിൽ വച്ച് വേണം ജീവിക്കാൻ, ഞാൻ കാരണം ഇനി ഒരാളും കറുത്തവരാവരുത് എന്ന് ചിന്തച് ഞാൻ വിവാഹം വേണ്ടന്ന് വച്ചു, ഇത് ഒക്കെ കേൾക്കുമ്പോൾ ചില ആൾക്കാർ പറയും കളറിൽ ഒന്നും അല്ല കാര്യം എന്ന്, പക്ഷേ വിചാരിക്കുന്നപോലെ അല്ല, സ്വന്തം ജീവിതം അവസാനിപ്പിക്കാൻ പോലും തോന്നുന്ന ദുംഖം ആണ് ബോഡി ഷെയ്മിംഗ് എന്ന് എല്ലാവരും മനസ്സിലാക്കണം...
നിങ്ങളുടെ ഫീലിംഗ്സ് ഈ സാഹചര്യം നേരിട്ട എല്ലാർക്കും മനസിലാകും, തന്നെ പോലെ തന്നെ ആണ് ഞാൻ, കറുത്തിട്ടാണെങ്കിലും നല്ല ഭംഗിയ എന്ന കമന്റ് nallathaano മോശം ആണോ എന്ന് ഇപ്പോഴും മനസിലായിട്ടില്ല, എത്ര എഡ്യൂക്കേറ്റഡ് ആണെങ്കിലും നമുക്ക് വലിയൊരു നെഗറ്റിവിറ്റി ആണ് ഇത്തരം കമന്റ്, but trust me, നമ്മൾ സൗന്ദര്യം ഉള്ളവരാണ്, നമ്മളെ മനഃപൂർവം torchur ചെയ്യൻ മാത്രം ആണ് ഈ സംസാരം
ഭംഗിയുണ്ട് എന്ന് പറയുന്നതിൽ തെറ്റില്ല പക്ഷേ കറുത്തിട്ടാണെങ്കിലും ഭംഗിയുണ്ട് എന്നത് അത്ര നല്ലതല്ല. അതായത് നമ്മൾ പലപ്പോഴും കേൾക്കുന്ന കണ്ടാൽ "പറയില്ലെങ്കിലും" ആൾ ഒരു കലാകാരൻ ആണ് എന്നൊക്കെ പറയുന്നത് പോലെ... അതായത് വ്യക്തമാക്കിയാൽ കഴിവിനെ/ ഭംഗിയെ പ്രശംസിച്ചു എന്ന രീതിയിൽ ആളെ പരിഹസിക്കുക കൂടെയാണ് ചെയ്യുന്നത് എന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്
വെളുത്ത നിറമില്ലാത്തത്തിന്റെ പേരിൽ കേൾക്കേണ്ടി വരുന്ന കളിയാക്കലുകളെ പോലെ തന്നെയാണ് ഈ പറച്ചിലും . വെളുപ്പുണ്ട് പക്ഷേ ഒരു മുഖക്കോലമില്ലാന്ന് എത്രയോ കേൾക്കുന്നതാണ്. ഇതൊക്കെ നമ്മുടെ കൈയിലാണോ . നമ്മുക്ക് ഉണ്ടാക്കാൻ പറ്റുന്നതാണോ .
കറുപ്പ നല്ലതാ അതിന് എന്താ കുഴപ്പം എന്ന് പറയുന്നവർക്ക് തന്നെ ആരിക്കും ഏറ്റോം കുഴപ്പം...നമ്മൾ ഏതേലും ബന്ധുക്കരുടെ വീട്ടിൽ പോയി ആദ്യം പറയുന്നത് അയ്യോ ഷീണിച്ചാലോ, കറുത്തല്ലോ, ഭംഗി ഓക്കേ പോയി എന്നൊകയാ, ആരും സുഗാണോ എങ്ങന ഇരിക്കുന്നു എന്ന് ചോയിക്കില്ല😬😬😬പണ്ടാരം പിടിച്ചു കുറെ എണ്ണം, പണ്ടൊക്ക സങ്കടം വരിവരുന്നു, ഇപ്പൊ mind ചെയ്യറും ഇല്ല, എന്താലും പറയാൻ വന്ന ചുട്ട മറുപടിയം കൊടുക്കും, അതിന് അവർ എന്ത വിചാരിച്ചാലും എനിക്ക് ഒരു കുന്തം ഇല്ല.. പാവം ആരുന്നു എന്ന അഹങ്കാരി ആക്കിട്ടെ ഉണ്ടെങ്കിൽ അതിന് കാരണം അവർ ഓക തന്ന😬😬അതോണ്ട് no sentiments🤗ഇങ്ങോട്ട ചൊറിയാൻ വന്നാൽ തിരിച്ചു മാന്തനും എല്ലാരും പഠിക്കണം
The fact that we are Black skinned We can't change our mind set never......it's true we have to be embarrase because we are Black until we die...or else have money to cover with it 😊
ഞാൻ കറുപ്പ് ആണ് ഇത് പോലെ കുറെ അനുഭവങ്ങൾ ഉണ്ടായിട്ടും ഉണ്ട്. ചെറിയ പ്രായത്തിൽ നല്ല സങ്കടം വന്നിരുന്നു ഇപ്പൊ തിരിച്ചറിവ് വന്നു ആരും ഓർഡർ കൊടുത്തു കിട്ടുന്നത് അല്ലല്ലോ ഒരു കുഞ്ഞിനെ 🤷പുറത്ത് എത്തിയാൽ അല്ലേ എന്ത് കുട്ടി ആണെന്ന് പോലും അറിയുന്നത് ഇത് പോലും മനസ്സിലാക്കാൻ കഴിവില്ലാതെ അല്ലേ ഇങ്ങനെ ഉള്ള വിവരക്കേട് മറ്റുള്ളവർ പറയുന്നത് .അതോണ്ട് ഇപ്പൊൾ ഞാൻ ഇങ്ങനെ ആണ് ചിന്തിക്കുന്നത് ഞാൻ കറുപ്പാണ് സൗകര്യം ഉള്ളവർ മാത്രം എന്നെ ഇഷ്ടപെട്ടാൽ മതി 😏 മറ്റുള്ളവരുടെ certificate തൽകാലം എനിക്ക് വേണ്ട. Husband ഉം ഞാനും പുറത്ത് പോവുമ്പോൾ പോലും ആളുകൾ നോക്കുന്നത് കാണണം സത്യം പറഞ്ഞാൽ ഞങ്ങൾക് ചിരി വരും ഇവരുടെ നോട്ടം കാണുമ്പോൾ 😂
നിങ്ങൾക്ക് talent ഉണ്ടെങ്കിൽ അതാണ് ആൾകാർ നോക്കുക... ഒരു കഴിവും ഉണ്ടാക്കിയെടുക്കാൻ ശ്രെമിക്കാത്തവർ ഇങ്ങനെ ഞാൻ കറുത്തിട്ട് ആയതുകൊണ്ടാവും എന്നൊക്കെ പറഞ് മറ്റുള്ളവരുടെ തലയിൽ എല്ലാ കുറ്റവും ഇട്ട് ജീവിക്കും...
I can relate with all these except colour.My nicknames were jiraff, qutab minar,quintal and have heard that the ammayum molum diologue .Omg you are in school omg i thought you are in college that is another diologue. All these made me to think that I am worthless and I will do anything to make other people like me or to accept me as their friend. It took alot of years, to identify the value of myself and now I am living in abroad, here people will appreciate my height and will tell , you looks like a model.As you said I also wasted so many years thinking all these.
The thing is no one can change their facial features and height..you are too lucky to have such a beautiful face. Just one suggestion, be more prepared while delivering speech in these public platforms regarding pronunciation and grammar of the sentences in English that you use in between.
ഈ രൂപത്തിനെന്താ കുഴപ്പം??? ഇഷ്ടം ഓരോരുത്തർക്ക് ഓരോ രീതിയാണ്. ചിലർക്ക് വെളുപ്പ് ഇഷ്ടമെങ്കിൽ മറ്റു ചിലർക്ക് കറുപ്പാണ് ഇഷ്ടം. എന്തൊക്ക പറഞ്ഞാലും ശരീര സൗന്ദര്യതേക്കാൾ വലുത് മനസിന്റെ സൗന്ദര്യം ആണ്. നല്ല മനസ്സുള്ളവരെ ( helping mentality ) മറ്റുള്ളവർ സ്നേഹിക്കുക തന്നെ ചെയ്യും.
Eee paranjadhokke correctaa ...Njanum kettirunnu idhpole kore talks towards me.... kore karanjitumulla childhood aarumkaanathe ....ippo ippo maximum avoid cheyyaan nokuvaanu..
You are beautiful and incredibly brave for stepping onto a public platform to speak up for yourself ❤❤Maybe you can work on your communication skills and pronunciation.It's just not you in general i have noticed keralaties include me have to take efforts to improve our pronunciation and grammar.
Real world le real life struggle cheythavare konduvaranm joshtalks. Ivarde preshnangale cheruthaaki kanikka alla. But trust me cheruthaanu. Close ayit lla oralde adth parayaam ..allathe oru vedhiyil vanntt parayaanum mathram illa. Karanm ithinekkal ten times real struggle cheyyunnavar nd. Ivarde videos njn kandtt nd. Trust me cringiest videos anu. Expression oke parayaan polum vayya pine avarde acc avrde net.
Avare nthu kondu kondu vannooda...she is an influencer...cheriya karyam ahnn Ninghalk.... But Njn ithupole face cheytha oral ahnn... Karanja theertha days Active person depression ilott poum... Ullinte ullinte complex valarunnath...ithoke cheruth ahnn but bayangara ayit affect cheyum.... So
@@raseenanazar avarekkaal ee vethiyil varaan deserving ayit lla oruapad per ndedo. Influencer anu okay sammathichu. Entha ithrak influence cheythe nn onnu parayuo. Ultimate cringiest expression idunnatho.anyone can be a influencer nowadays. Pine ithupole face cheytha same aal aanu njnum. Pine ningal oke manasilakenda oru karyam nd. Oru famous filmile famous line aanu. "Let me tell you something you already know. The world ain’t all sunshine and rainbows. It’s a very mean and nasty place and I don’t care how tough you are it will beat you to your knees and keep you there permanently if you let it. You, me, or nobody is gonna hit as hard as life. But it ain’t about how hard ya hit. It’s about how hard you can get hit and keep moving forward. How much you can take and keep moving forward. That’s how winning is done! " ithanu worldinte reality. So sorry depressioniloode kadann poyathinu. But try to be strong. Mentally and physically. Ithupole lla ichimulli casekalk oke weak avan ninna athine neram Kanu. Aalkar parayunnath nmmk control cheyyaan pattilla. But athinu react cheyyunnath nammlk control cheyya. Keep that in your mind. Onnoode parayaanu pullikkari ee vedhiyil varanum mathram lla preshnm onnum paranjit illa. Keralathile Ellarum anubhavikkunna basic level of struggle anu . Nothing else.instayil oru live vann parayaano allel oru postilo othukkaan sadhikkunna onn.
What is wrong with u,,u look so beautiful,,I came to see here with a different topic expecting,,,I am white,,but my best friend is a black beauty,,a real angel...
എൻറെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു വളരെ മെലിഞ്ഞത് ഞാൻ അവളെ നന്നായി കളിയാക്കാറുണ്ട് പിന്നീട് ഞാൻ എൻറെ തെറ്റ് മനസ്സിലാക്കിയപ്പോൾ നിർത്തി കുറെ നാളുകൾക്കു ശേഷം ഞാൻ അവളോട് ഇഷ്ടം പറഞ്ഞു അവൾ എന്നെ റിജക്റ്റ് ചെയ്തത് തലയിൽ മുടി ഇല്ല എന്നതിൻറെ പേരിലാണ്
😂😂😂😂
😂
😂😂😂
😆
Karma😂
എനിക്ക് ഇപ്പോഴും ഏറ്റവും വലിയ സങ്കടം എന്ന് പറയുന്നത് ഞാൻ കറുത്തതായിപോയി എന്നുള്ളതാണ്, അമ്മ കറുത്തതായ കാരണം ആണ് ഞാൻ കറുത്തതായിപോയതന്ന് ഞാൻ അമ്മയേ കുറ്റപെടുത്തീട്ടുണ്ട്, എന്ത് ചെയ്യാൻ ഇനി മരിക്കുന്നത് വരെ ഈ സങ്കടം ഉള്ളിൽ വച്ച് വേണം ജീവിക്കാൻ, ഞാൻ കാരണം ഇനി ഒരാളും കറുത്തവരാവരുത് എന്ന് ചിന്തച് ഞാൻ വിവാഹം വേണ്ടന്ന് വച്ചു, ഇത് ഒക്കെ കേൾക്കുമ്പോൾ ചില ആൾക്കാർ പറയും കളറിൽ ഒന്നും അല്ല കാര്യം എന്ന്, പക്ഷേ വിചാരിക്കുന്നപോലെ അല്ല, സ്വന്തം ജീവിതം അവസാനിപ്പിക്കാൻ പോലും തോന്നുന്ന ദുംഖം ആണ് ബോഡി ഷെയ്മിംഗ് എന്ന് എല്ലാവരും മനസ്സിലാക്കണം...
നിങ്ങളുടെ ഫീലിംഗ്സ് ഈ സാഹചര്യം നേരിട്ട എല്ലാർക്കും മനസിലാകും, തന്നെ പോലെ തന്നെ ആണ് ഞാൻ, കറുത്തിട്ടാണെങ്കിലും നല്ല ഭംഗിയ എന്ന കമന്റ് nallathaano മോശം ആണോ എന്ന് ഇപ്പോഴും മനസിലായിട്ടില്ല, എത്ര എഡ്യൂക്കേറ്റഡ് ആണെങ്കിലും നമുക്ക് വലിയൊരു നെഗറ്റിവിറ്റി ആണ് ഇത്തരം കമന്റ്, but trust me, നമ്മൾ സൗന്ദര്യം ഉള്ളവരാണ്, നമ്മളെ മനഃപൂർവം torchur ചെയ്യൻ മാത്രം ആണ് ഈ സംസാരം
ഭംഗിയുണ്ട് എന്ന് പറയുന്നതിൽ തെറ്റില്ല പക്ഷേ കറുത്തിട്ടാണെങ്കിലും ഭംഗിയുണ്ട് എന്നത് അത്ര നല്ലതല്ല.
അതായത് നമ്മൾ പലപ്പോഴും കേൾക്കുന്ന കണ്ടാൽ "പറയില്ലെങ്കിലും" ആൾ ഒരു കലാകാരൻ ആണ് എന്നൊക്കെ പറയുന്നത് പോലെ... അതായത് വ്യക്തമാക്കിയാൽ കഴിവിനെ/ ഭംഗിയെ പ്രശംസിച്ചു എന്ന രീതിയിൽ ആളെ പരിഹസിക്കുക കൂടെയാണ് ചെയ്യുന്നത് എന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്
കുറെ നിറം ഉണ്ടായിട്ടെന്താ മുഖസൗന്ദര്യം ഇല്ലെങ്കിൽ പോയിലെ എനിക്ക് കുട്ടിയെ ഒരു പാട് ഇഷ്ടമായി നല്ല സൗന്ദര്യമുള്ള മുഖം കാണാൻ തന്നെ നല്ല ലുക്ക്❤❤❤
വെളുത്ത നിറമില്ലാത്തത്തിന്റെ പേരിൽ കേൾക്കേണ്ടി വരുന്ന കളിയാക്കലുകളെ പോലെ തന്നെയാണ് ഈ പറച്ചിലും . വെളുപ്പുണ്ട് പക്ഷേ ഒരു മുഖക്കോലമില്ലാന്ന് എത്രയോ കേൾക്കുന്നതാണ്. ഇതൊക്കെ നമ്മുടെ കൈയിലാണോ . നമ്മുക്ക് ഉണ്ടാക്കാൻ പറ്റുന്നതാണോ .
കറുപ്പ നല്ലതാ അതിന് എന്താ കുഴപ്പം എന്ന് പറയുന്നവർക്ക് തന്നെ ആരിക്കും ഏറ്റോം കുഴപ്പം...നമ്മൾ ഏതേലും ബന്ധുക്കരുടെ വീട്ടിൽ പോയി ആദ്യം പറയുന്നത് അയ്യോ ഷീണിച്ചാലോ, കറുത്തല്ലോ, ഭംഗി ഓക്കേ പോയി എന്നൊകയാ, ആരും സുഗാണോ എങ്ങന ഇരിക്കുന്നു എന്ന് ചോയിക്കില്ല😬😬😬പണ്ടാരം പിടിച്ചു കുറെ എണ്ണം, പണ്ടൊക്ക സങ്കടം വരിവരുന്നു, ഇപ്പൊ mind ചെയ്യറും ഇല്ല, എന്താലും പറയാൻ വന്ന ചുട്ട മറുപടിയം കൊടുക്കും, അതിന് അവർ എന്ത വിചാരിച്ചാലും എനിക്ക് ഒരു കുന്തം ഇല്ല.. പാവം ആരുന്നു എന്ന അഹങ്കാരി ആക്കിട്ടെ ഉണ്ടെങ്കിൽ അതിന് കാരണം അവർ ഓക തന്ന😬😬അതോണ്ട് no sentiments🤗ഇങ്ങോട്ട ചൊറിയാൻ വന്നാൽ തിരിച്ചു മാന്തനും എല്ലാരും പഠിക്കണം
Athanne 🔥
The fact that we are Black skinned
We can't change our mind set never......it's true we have to be embarrase because we are Black until we die...or else have money to cover with it 😊
Money will cover everything
ഞാൻ കറുപ്പ് ആണ് ഇത് പോലെ കുറെ അനുഭവങ്ങൾ ഉണ്ടായിട്ടും ഉണ്ട്. ചെറിയ പ്രായത്തിൽ നല്ല സങ്കടം വന്നിരുന്നു ഇപ്പൊ തിരിച്ചറിവ് വന്നു ആരും ഓർഡർ കൊടുത്തു കിട്ടുന്നത് അല്ലല്ലോ ഒരു കുഞ്ഞിനെ 🤷പുറത്ത് എത്തിയാൽ അല്ലേ എന്ത് കുട്ടി ആണെന്ന് പോലും അറിയുന്നത് ഇത് പോലും മനസ്സിലാക്കാൻ കഴിവില്ലാതെ അല്ലേ ഇങ്ങനെ ഉള്ള വിവരക്കേട് മറ്റുള്ളവർ പറയുന്നത് .അതോണ്ട് ഇപ്പൊൾ ഞാൻ ഇങ്ങനെ ആണ് ചിന്തിക്കുന്നത് ഞാൻ കറുപ്പാണ് സൗകര്യം ഉള്ളവർ മാത്രം എന്നെ ഇഷ്ടപെട്ടാൽ മതി 😏 മറ്റുള്ളവരുടെ certificate തൽകാലം എനിക്ക് വേണ്ട. Husband ഉം ഞാനും പുറത്ത് പോവുമ്പോൾ പോലും ആളുകൾ നോക്കുന്നത് കാണണം സത്യം പറഞ്ഞാൽ ഞങ്ങൾക് ചിരി വരും ഇവരുടെ നോട്ടം കാണുമ്പോൾ 😂
Ee chechi bijumenonte movieyil illey ?
You are beautiful ❣️
You are a beautiful girl dear with good features ❤❤
Beauty is in the eye of the beholder!
എന്റെ ജീവിതം
നിങ്ങൾക്ക് talent ഉണ്ടെങ്കിൽ അതാണ് ആൾകാർ നോക്കുക... ഒരു കഴിവും ഉണ്ടാക്കിയെടുക്കാൻ ശ്രെമിക്കാത്തവർ ഇങ്ങനെ ഞാൻ കറുത്തിട്ട് ആയതുകൊണ്ടാവും എന്നൊക്കെ പറഞ് മറ്റുള്ളവരുടെ തലയിൽ എല്ലാ കുറ്റവും ഇട്ട് ജീവിക്കും...
സത്യം ചാച്ചി പറഞ്ഞ എനിക്കും ഇത് പോലെ ശാപംവിച്ചിരുന്നു
Karuppine parayan vannathano
I can relate with all these except colour.My nicknames were jiraff, qutab minar,quintal and have heard that the ammayum molum diologue .Omg you are in school omg i thought you are in college that is another diologue. All these made me to think that I am worthless and I will do anything to make other people like me or to accept me as their friend. It took alot of years, to identify the value of myself and now I am living in abroad, here people will appreciate my height and will tell , you looks like a model.As you said I also wasted so many years thinking all these.
Molu I am 47 now .I go through the same situation. 😢
She is so gorgeous😍😍😍
Nii Sundari anee❤
Really correct ❤
Oralude physical Appearance vech kaliyakunnath enth kashtam anu??
The thing is no one can change their facial features and height..you are too lucky to have such a beautiful face.
Just one suggestion, be more prepared while delivering speech in these public platforms regarding pronunciation and grammar of the sentences in English that you use in between.
Same story
സുന്ദരി ആണ്
കണ്ടിട്ട് വലിയ കറപ്പ് തോന്നുന്നില്ല?
എന്ത് നല്ല ഫേസ് കട്ട്
ഈ രൂപത്തിനെന്താ കുഴപ്പം???
ഇഷ്ടം ഓരോരുത്തർക്ക് ഓരോ രീതിയാണ്. ചിലർക്ക് വെളുപ്പ് ഇഷ്ടമെങ്കിൽ മറ്റു ചിലർക്ക് കറുപ്പാണ് ഇഷ്ടം. എന്തൊക്ക പറഞ്ഞാലും ശരീര സൗന്ദര്യതേക്കാൾ വലുത് മനസിന്റെ
സൗന്ദര്യം ആണ്. നല്ല മനസ്സുള്ളവരെ ( helping mentality )
മറ്റുള്ളവർ സ്നേഹിക്കുക തന്നെ ചെയ്യും.
Ithippo veluthirikunavare arum ingane onnum parayunilanano vicharikunath chaya kudikkan kuttiyayirikumbozhe ishtamilla,oro veetil chelumbol avarude chaya waste akenda karuthi enik chaya venda parayumbol.palu mathrame kudikukayullu allen oru aaki chiriyan.oo velup poyalo chaya kudichal ennoru dialogue,njan pande mind akilla.Valuthayapol thirichu nallonam paranju kodukum athode nirthum.
❤u r so beautiful than any other fairyhh
❤
Nice voice
Eee paranjadhokke correctaa ...Njanum kettirunnu idhpole kore talks towards me.... kore karanjitumulla childhood aarumkaanathe ....ippo ippo maximum avoid cheyyaan nokuvaanu..
You are beautiful and incredibly brave for stepping onto a public platform to speak up for yourself ❤❤Maybe you can work on your communication skills and pronunciation.It's just not you in general i have noticed keralaties include me have to take efforts to improve our pronunciation and grammar.
Njn ith ipozhum ith anubavikkunnj😢
Good 👍
You are very beautiful.
❤
🙏
Ningalude karupp anik oru prshnom thonnittilaa but chila reelsile expression onnude erunn ningal thanne kanditt swayam vilayiruthaan thonnitund...over acting vitt maryadak act aakiyal nalla nilayil ethum
Real world le real life struggle cheythavare konduvaranm joshtalks. Ivarde preshnangale cheruthaaki kanikka alla. But trust me cheruthaanu. Close ayit lla oralde adth parayaam ..allathe oru vedhiyil vanntt parayaanum mathram illa. Karanm ithinekkal ten times real struggle cheyyunnavar nd. Ivarde videos njn kandtt nd. Trust me cringiest videos anu. Expression oke parayaan polum vayya pine avarde acc avrde net.
Avare nthu kondu kondu vannooda...she is an influencer...cheriya karyam ahnn Ninghalk.... But Njn ithupole face cheytha oral ahnn... Karanja theertha days Active person depression ilott poum... Ullinte ullinte complex valarunnath...ithoke cheruth ahnn but bayangara ayit affect cheyum.... So
@@raseenanazar avarekkaal ee vethiyil varaan deserving ayit lla oruapad per ndedo. Influencer anu okay sammathichu. Entha ithrak influence cheythe nn onnu parayuo. Ultimate cringiest expression idunnatho.anyone can be a influencer nowadays. Pine ithupole face cheytha same aal aanu njnum. Pine ningal oke manasilakenda oru karyam nd. Oru famous filmile famous line aanu. "Let me tell you something you already know. The world ain’t all sunshine and rainbows. It’s a very mean and nasty place and I don’t care how tough you are it will beat you to your knees and keep you there permanently if you let it. You, me, or nobody is gonna hit as hard as life. But it ain’t about how hard ya hit. It’s about how hard you can get hit and keep moving forward. How much you can take and keep moving forward. That’s how winning is done! " ithanu worldinte reality. So sorry depressioniloode kadann poyathinu. But try to be strong. Mentally and physically. Ithupole lla ichimulli casekalk oke weak avan ninna athine neram Kanu. Aalkar parayunnath nmmk control cheyyaan pattilla. But athinu react cheyyunnath nammlk control cheyya. Keep that in your mind. Onnoode parayaanu pullikkari ee vedhiyil varanum mathram lla preshnm onnum paranjit illa. Keralathile Ellarum anubhavikkunna basic level of struggle anu . Nothing else.instayil oru live vann parayaano allel oru postilo othukkaan sadhikkunna onn.
Karupinne araa verupu kannikunath😅
What is wrong with u,,u look so beautiful,,I came to see here with a different topic expecting,,,I am white,,but my best friend is a black beauty,,a real angel...
ആരാ ഇതൊക്കെ😮
Someone more...more popular than you.
@@fasilzpv ഞാൻ ആരാണെന്ന് അറിഞ്ഞിരുന്നെങ്കിൽ നിങ്ങൾ ഇങ്ങനെ ഒരു കമൻറ് ഇടുക ഇല്ലായിരുന്നു
@@midhunsapienaaraanu thaankal?
@@libragirl5533ariyille famous aanu iyal🔥🔥
Than Ara?
ഗ്ലാമർ ഉണ്ടായിട്ട് തന്നെ ജീവിക്കാൻ പെടാപാട് പെടുന്ന ഞാൻ.😂😂😂
കറുപ്പിനോടല്ല നിനോടാണെനിക് വെറുപ്പ് 😅