നമുക്ക് ഒക്കെ ക്യാൻസർ വന്നാൽ പോലും നേരിടാനുള്ള തന്റെടം അവനവനിലുണ്ട് . പക്ഷെ അത് പലപ്പോഴും നശിക്കുന്നത് നമ്മൾ ഉൾപ്പെടുന്ന സമൂഹം അറിഞ്ഞും അറിയാതെയും സ്‌പ്രെഡ് ചെയുന്ന കാര്യങ്ങളാണ് . സമൂഹം നന്നാവണമെങ്കിൽ ഞമ്മളിൽ നിന്നും തുടങ്ങണം അത്യം എന്ന് ഞാൻ വിശ്വസിക്കുന്നു . 😊
Ellarudeyum life il oru positive turning point varunund.. ente life il mathram illa.. kazhinja 12 years aayi struggle cheyunnu life il..job marriage ellam nashtamayi.. i am still at square 1 .. god bless me.
Ethu prayathilaanu break kittuka ennu aarkkum arriyilla. Chilarku cherupraayathil kittum, pakshe valuthaakumbol just normal life aayirikkum. Chilarku cherupathil normal life aayirikkum, but praayamakumbol break kittum.
എന്റെ കല്യാണം 17 വയസിൽ ആയിരുന്നു, 6 തവണ അബോർഷൻ ആയി, അതും 5 month ഒക്കെ ആയതിനു ശേഷം, ഇതിനിടക്ക് എപ്പോഴോ ഡിഗ്രി കംപ്ലീറ്റ് ചെയ്തു 7 വർഷങ്ങൾക് ശേഷം ഒരു മകൾ ആയി, 4th month മുതൽ hospitilised ആയിരുന്നു, 😞 ഞാനും ആ ദിവസങ്ങൾ ഓർക്കുകയിരുന്നു 😑
എന്തായിരുന്നു കാരണം .... എനിക്കും 16 - 20 ആഴ്ചകൾക്കിടയിൽ 4 Miscarriage നടന്നു ..... അവസാനത്തത് കഴിഞ്ഞിട്ട് 2 ആഴ്ച ആയതേ ഉള്ളൂ😢 ..... 4 മാസം വരെ ഒരു പ്രശ്നവും ഇല്ല .... പിന്നേട് Scan ചെയ്യാൻ പോകുമ്പോഴെല്ലാം കുത്തിന് Heart beat കാണില്ല ..... അവസാനത്തേത് കാരിയോ ടൈപ്പിംഗിന് അയച്ചിട്ടുണ്ട്. എനിക്ക് ആദ്യത്തെ pregnancy യിൽ ഒരു മോനുണ്ട് 12 വയസായി അതാണ് ഒരു ആശ്വാസം..... അവന് ഭയങ്കര ഇഷ്ടമാണ് ഒരു അനിയനേയോ അനിയത്തിയേയോ കൂടി കിട്ടണമെന്ന് ..... ഇനി സാധിക്കുമോ എന്തോ ..... എനിക്ക് ഷുഗറോ പ്രഷറോ തൈറോയിഡോ ഒന്നുമില്ല.... ലാസ്റ്റ് പ്രഗ്നൻസിയിൽ ഒരു ഹെമറ്റോളജിസ്റ്റിനെ കാണിച്ചിരുന്നു ..... അദ്ദേഹം പറഞ്ഞ ചില Blood test നടത്തിയപ്പോൾ നേരിയ +ve കാണിച്ചു ( ANA serum ) ഇനി അതാണോന്തോ Miscarriage ന് കാരണം എവിടെയാണ് സ്ഥലം ? ഏത് Hospital ൽ ആണ് കാണിച്ചത് പറഞ്ഞു തരാമോ ......
@@ParvathyJda enikum 3 thavana abortion aaay .. 3 mathe abortion kazhinj one month kazhinju. APLA test okke normal aan . Karyotype um normal aaan.. pinne nthan engane ?😢
@@anseenan കാരിയോടൈപ്പിംഗിന്റെ റിസൽറ്റ് വരാൻ എത്ര ദിവസമെടുക്കും ? അതിനൊപ്പം വേറെ ചില test കൾ ചെയ്യുന്നുണ്ട്. എന്റെയടുത്തു പറഞ്ഞത് കാരിയോ ടൈപ്പിംഗിന്റെ റിസൽറ്റു വരാൻ 6 മാസമെടുക്കുമെന്നാണ്. കൊല്ലത്തുളള DDRC ലെ ഒരു ലാബിലാണ് അയച്ചത്
ഞാൻ ഇപ്പോ കടന്നു പോയികൊണ്ടിരിക്കുന്നത് ഇതെ അവസ്ഥയിലൂടെ ആണ് കല്യാണം കഴിഞ്ഞു 7 വർഷം ആയി കുഞ്ഞുങ്ങൾ ഇല്ല.പലപ്പോഴും പല കുഞ്ഞുങ്ങളെയും എടുക്കാൻ പോയാൽ അവർ വേഗം എടുത്തോണ്ട് പോകും ആരും കാണാതെ ഒരുപാട് കരഞ്ഞിട്ടുണ്ട്. 😢 ഇപ്പോ ഞാൻ ആരുടേം കുട്ടികളെ എടുക്കാൻ പോകാറില്ല. 😊
നെവർ. Almost 4 yr ആയിട്ടും കുഞ്ഞുങ്ങൾ ഇല്ലാത്ത ഒരാൾക്കു എന്റെ കുഞ്ഞിനെ നൂലുകെട്ടിന്റെ അന്ന് അവരുടെ മടിയിൽ വച്ചുകൊടുത്തു. എന്നിട് അമ്മ പറഞ്ഞു അടുത്ത വർഷം ഇതുപോലെ ഒരു കുട്ടി ഉണ്ടാകട്ടെ എന്നു. ഇപ്പോൾ അവരക് 2 വയസുള്ള ഒരു കുട്ടി ഉണ്ട്
കേരളത്തിലെ ആളുകൾക്ക് ഒരു പ്രേത്യേകത ഉണ്ട്. മറ്റുള്ളവരുടെ കാര്യത്തിൽ തല ഇടുക.. ഈ പറയുന്ന ആളുകളെ നല്ല വൃത്തിക്കു ചൊറിഞ്ഞു വിടുക. എല്ലാം ശരി ആവും. അനുഭവം ഗുരു 😁😁😁
My friends sister Kavana , she was a cabin crew at British Airways, she had 3 ectopic pregnancy, and 3 time she hanged herself 😢😢😢 it's too much painful
ചുരുക്കി പറഞ്ഞാൽ പറയാൻ മാത്രമുള്ള വലിയ പ്രേശ്നങ്ങൾ ഒന്നും life ൽ ഇല്ല. അതുകൊണ്ട് ഇടക്ക് ബോറടിക്കുമ്പോൾ ജോലിക്ക് പോകുന്നു. അത് കഴിഞ്ഞാൽ കുറച്ചു നാൾ വെറുതെ ഇരിക്കുന്നു. Tick ടോക് ചെയ്യുന്നു അങ്ങനെ ഇങ്ങനെ പോകുന്നു. പ്രത്യകിച്ചു ഫിനാൻഷ്യൽ പ്രേശ്നകളൊന്നുല. ആകെ ഉണ്ടായ ഒരു sad 3 അബോഷൻ ആയി എന്നതാണ്.... അതൊഴിച്ചാൽ വേറെ വലിയ കുഴപ്പമൊന്നുല്ല..... പിന്നെ അവനവനു അവരുടെ ജീവിതവും അനുഭവങ്ങളുമാണ് വലുത് അതുകൊണ്ട് വലിയൊരു അനുഭവമായി കൊണ്ട് നടക്കാം എന്ന് മാത്രം. 👍🏻
People in the comment session asking reasons for miscarriage, please understand its the quality of sperm. Its not women or the situation, its how healthy the sperm is! And Anjana rahul ur strong ❤
@@Me12345-j she was insulting people on her videos this is what u called inspiration have u lost ur mind or didnt find any great womens to be inspired of y this like ones
Hi.. Da... If ur intrested go for teaching... U can either take degree on your fav subj and then take bed or do D. El.Ed( minimum qualificatin needed is 12th) now
You take decision wisely..only go to study interested subject..maths tough anekil eng pokathe irikunnthanu nallath...eni koode padichavar ellam enthekilm course kitty enikku kity illa ennu parnju oru decision edukaruth...ttc/d.ed b,bsc agriculture,b pharm .. any course related to health .. eni varum time il kooduthal job opportunities varunnth.
Mattullavarude jeevithathile sangadangal allenkil avarkkundaaya duranubhavangal engane aahnu comedy aakunnathu??? Ellavarkkum avaravarude vishamangalum sangadangalum valuthaanu..we can never judge anyone until or unless we put on their shoes 🙁
personal aii..ivare enik ariyila . but ivare content um.. reviews um ottu dahikkatha aalaanu njn.. oru content mikavarum serios aai cheyune aayalum valare mosham avatarantiloode atinte merit illatakaakum.ivarude Instagram il poi nokiyal manasilakum..alkark ivarude avataram ottum dahikunnila..ennullathu. personal ai ivar nalla oru person airikum..but ivarude content avataram utter waste anu.
Thanks for giving me this opportunity
Hi chechi ❤❤❤
Proud 🎉
Support chechi❤
വിഷമമുള്ള കഴിഞ്ഞ കാലം ഓർക്കുന്നത് ഒരു സുഖമുള്ള കാര്യമാണ് എങ്കിലേ നിലവിലെ സന്തോഷം ആസ്വദിക്കാൻ പറ്റുള്ളൂ
Hi
Entho oru ishttamanu ivare.ivaru cheyyunna videos parayunna kaaryangalil ellam oru kaaryamille ennu thonnum❤
നമുക്ക് ഒക്കെ ക്യാൻസർ വന്നാൽ പോലും നേരിടാനുള്ള തന്റെടം അവനവനിലുണ്ട് . പക്ഷെ അത് പലപ്പോഴും നശിക്കുന്നത് നമ്മൾ ഉൾപ്പെടുന്ന സമൂഹം അറിഞ്ഞും അറിയാതെയും സ്‌പ്രെഡ് ചെയുന്ന കാര്യങ്ങളാണ് . സമൂഹം നന്നാവണമെങ്കിൽ ഞമ്മളിൽ നിന്നും തുടങ്ങണം അത്യം എന്ന് ഞാൻ വിശ്വസിക്കുന്നു . 😊
സമൂഹത്തിൽ ഒറ്റപ്പെടുത്തുക എന്ന് പറയുന്നത് മരിക്കുന്നതിന് തുല്യമാണ് 💔
8 മാസം മുന്നത്തെ ഞാൻ 💪🏻 ഇപ്പോ രണ്ടാം ജന്മം 💪🏻
Athilum vishamam vtil ottapedumpo aanu
Yes ...sathyam aanu
എല്ലാവരും കൂടി ഒറ്റപ്പെടുത്തി എന്ന് മനസിലായ പിന്നീട് ഒരു ജീവിതം ഉണ്ട് തന്റേടത്തോടെ..... അതിലാ വിജയം
നിങ്ങളോട് ഒരുപാട് ഇഷ്ടംതോന്നി ഇതുകണ്ടപ്പോൾ 💞🥰🥰👍🙏
എന്റെ same കഥ ആണല്ലോ. Three അബോർഷൻ കഴിഞ്ഞു. ആ oru അവസ്ഥ. Horrible... ഇപ്പൊ oru മോൾ aayi. 10 മാസം. വീണ്ടും job, life, ഒക്കെ ആയി ഹാപ്പി ആണിപ്പോൾ.
എന്തായിരുന്നു 3 Miscarriage ന്റെ reason .... എനിക്കും 4 വട്ടം Miscarriage ആയതാണ്😢
@suhubasworld313
What was the reason for 3 miscarriages ?
Reason nthayrunnu?
Same anikkum 4 abortion undayittund eppol oru mol und 7 month ayi. Eppol happy annu. Multiple times Abortion ayappol mentally depression undayi athil ennnum over come cheyan vende njn padikkan thirumanichu angane PG complete cheyithu. C section ayirunnu delivery kazhinju 3wks kazhinjappol exams ayirunnu. Eppol ellam kazhinju sotham ayi mole nokki vittil erikkunnu❤
@@Parvathyammu123multiple abortion Akan nthayrunnu reason .? Enikum 3 thavana miscarriage aaay.. testkal ellam Normal aaan.. please onn parayumo?
Ellarudeyum life il oru positive turning point varunund.. ente life il mathram illa.. kazhinja 12 years aayi struggle cheyunnu life il..job marriage ellam nashtamayi.. i am still at square 1 .. god bless me.
THIS TOO SHALL PASS
@@krishna5881 I wish .. ❤️❤️
God bless you ❤
Ethu prayathilaanu break kittuka ennu aarkkum arriyilla. Chilarku cherupraayathil kittum, pakshe valuthaakumbol just normal life aayirikkum. Chilarku cherupathil normal life aayirikkum, but praayamakumbol break kittum.
@@prateeksha7242 but throughout pain eppozhum undakumo ??
My favourite content creator.. Anjana ഇഷ്ട്ടം ❤
😍
😂😂😂😂
എന്റെ കല്യാണം 17 വയസിൽ ആയിരുന്നു, 6 തവണ അബോർഷൻ ആയി, അതും 5 month ഒക്കെ ആയതിനു ശേഷം, ഇതിനിടക്ക് എപ്പോഴോ ഡിഗ്രി കംപ്ലീറ്റ് ചെയ്തു 7 വർഷങ്ങൾക് ശേഷം ഒരു മകൾ ആയി, 4th month മുതൽ hospitilised ആയിരുന്നു, 😞 ഞാനും ആ ദിവസങ്ങൾ ഓർക്കുകയിരുന്നു 😑
Fagavaney arkkum igane oru vithi tharalley.oramma prasava vethana kkalum valiya vethana ahne.kunju pokumpo indakunnathu.enikku innu 5 th month scan ahne😢.2 abortion kazhinju kittiyatha nte e kunjiney .
എന്തായിരുന്നു കാരണം .... എനിക്കും 16 - 20 ആഴ്ചകൾക്കിടയിൽ 4 Miscarriage നടന്നു ..... അവസാനത്തത് കഴിഞ്ഞിട്ട് 2 ആഴ്ച ആയതേ ഉള്ളൂ😢 ..... 4 മാസം വരെ ഒരു പ്രശ്നവും ഇല്ല .... പിന്നേട് Scan ചെയ്യാൻ പോകുമ്പോഴെല്ലാം കുത്തിന് Heart beat കാണില്ല ..... അവസാനത്തേത് കാരിയോ ടൈപ്പിംഗിന് അയച്ചിട്ടുണ്ട്. എനിക്ക് ആദ്യത്തെ pregnancy യിൽ ഒരു മോനുണ്ട് 12 വയസായി അതാണ് ഒരു ആശ്വാസം..... അവന് ഭയങ്കര ഇഷ്ടമാണ് ഒരു അനിയനേയോ അനിയത്തിയേയോ കൂടി കിട്ടണമെന്ന് .....
ഇനി സാധിക്കുമോ എന്തോ .....
എനിക്ക് ഷുഗറോ പ്രഷറോ തൈറോയിഡോ ഒന്നുമില്ല.... ലാസ്റ്റ് പ്രഗ്നൻസിയിൽ ഒരു ഹെമറ്റോളജിസ്റ്റിനെ കാണിച്ചിരുന്നു ..... അദ്ദേഹം പറഞ്ഞ ചില Blood test നടത്തിയപ്പോൾ നേരിയ +ve കാണിച്ചു ( ANA serum ) ഇനി അതാണോന്തോ Miscarriage ന് കാരണം
എവിടെയാണ് സ്ഥലം ? ഏത് Hospital ൽ ആണ് കാണിച്ചത് പറഞ്ഞു തരാമോ ......
@@ParvathyJda enikum 3 thavana abortion aaay .. 3 mathe abortion kazhinj one month kazhinju. APLA test okke normal aan . Karyotype um normal aaan.. pinne nthan engane ?😢
@@anseenan കാരിയോടൈപ്പിംഗിന്റെ റിസൽറ്റ് വരാൻ എത്ര ദിവസമെടുക്കും ? അതിനൊപ്പം വേറെ ചില test കൾ ചെയ്യുന്നുണ്ട്.
എന്റെയടുത്തു പറഞ്ഞത് കാരിയോ ടൈപ്പിംഗിന്റെ റിസൽറ്റു വരാൻ 6 മാസമെടുക്കുമെന്നാണ്. കൊല്ലത്തുളള DDRC ലെ ഒരു ലാബിലാണ് അയച്ചത്
Please reply 🙏
ഞാൻ ഇപ്പോ കടന്നു പോയികൊണ്ടിരിക്കുന്നത് ഇതെ അവസ്ഥയിലൂടെ ആണ് കല്യാണം കഴിഞ്ഞു 7 വർഷം ആയി കുഞ്ഞുങ്ങൾ ഇല്ല.പലപ്പോഴും പല കുഞ്ഞുങ്ങളെയും എടുക്കാൻ പോയാൽ അവർ വേഗം എടുത്തോണ്ട് പോകും ആരും കാണാതെ ഒരുപാട് കരഞ്ഞിട്ടുണ്ട്. 😢 ഇപ്പോ ഞാൻ ആരുടേം കുട്ടികളെ എടുക്കാൻ പോകാറില്ല. 😊
അതെന്താ എടുത്താൽ ഓരോരോ അന്ധ വിശ്വാസം
Kure alavalathikal und naatil. Andha viswasikal
നെവർ. Almost 4 yr ആയിട്ടും കുഞ്ഞുങ്ങൾ ഇല്ലാത്ത ഒരാൾക്കു എന്റെ കുഞ്ഞിനെ നൂലുകെട്ടിന്റെ അന്ന് അവരുടെ മടിയിൽ വച്ചുകൊടുത്തു. എന്നിട് അമ്മ പറഞ്ഞു അടുത്ത വർഷം ഇതുപോലെ ഒരു കുട്ടി ഉണ്ടാകട്ടെ എന്നു. ഇപ്പോൾ അവരക് 2 വയസുള്ള ഒരു കുട്ടി ഉണ്ട്
enikkum 7 varshamyi ithuvare kuttikolonnumilla bt ennod aarum ith vare angane onnum cheythittilla enthinaanu ithepole okke aalukal cheyyunnath athonnum mind aakkan nikkanda so ningal ningalude karyangalumayit munpot povuka ningalude santhoshathinulla way lude povuka baakki oke never mind cheyyanam ennalingane feel cheyendi varilla
Petttann daivam anugrahikkatte ❤ eallavrkum oru day ond don't worry and don't lose hope eallam sheriyakum❤
Anjana chechiye enik othiri eshttann ❤
എനിക്കും 3 tim അബോർഷൻ ആയിട്ടുണ്ട് but bad മൂവ്മെന്റ് ഒന്നും ഉണ്ടായിട്ടില്ല 🥰 ഇപ്പൊ oru വാവ ഉണ്ടായി 🥰
Nik one time missed abortion, 2nd time ectopic😔
But njngalude family nalla support anu.
Deivam ningalk 3rd time urapayum oru vava terum 🙏🙏🙏🥹
chechiyeppole thanne oru funny character ulla oru frnd enikkund, aa samsara reethi polum athu thanne. enik chechiyude frst vedeo kandappol thanne orma vannath avaleyanu🥰🥰
കേരളത്തിലെ ആളുകൾക്ക് ഒരു പ്രേത്യേകത ഉണ്ട്. മറ്റുള്ളവരുടെ കാര്യത്തിൽ തല ഇടുക.. ഈ പറയുന്ന ആളുകളെ നല്ല വൃത്തിക്കു ചൊറിഞ്ഞു വിടുക. എല്ലാം ശരി ആവും. അനുഭവം ഗുരു 😁😁😁
Recently I found your videos. Like everyone have their own story, your story inspired for what you are now. Good wishes dear ❤
Good to see you here❤️
Enikum first abortion ayipoyi.... Pinne pcod thyroid problms undannarinju ake depression porathathin bicornated utrus... 😒.. Alhamdulillah epo 2 babies und❤
Treatment cheythirunno..enghaneya pinne babies undayath..pls details paryamo
@@mohammedabrar975 tyroid medicine കഴിച്ചിരുന്നു.. Pcod weight kurachu... Fastfood chocolate sugr full avoid akki
എനിക്കും ആദ്യത്തേത് അബോർഷൻ ആയി. Pcod ഉണ്ട്. Thyroid ഉണ്ട്. Bicornate utrus ആണ്. മരുന്ന് കഴിക്കുന്നു. പിന്നീട് ഇതുവരെ ഒന്നും ആയിട്ടില്ല
Ithreyum sambavangalkku idayilum njangale chirippikkuka ennathu 😢
Hats of maam❤❤❤
Enik chechine nalla isttamanu❤️❤️❤️❤️
ദിവസവും ഇഷ്ടമല്ലാതെ ജോലി ചെയ്യാൻ പോകുന്ന ഞാൻ.
ജോലിയെ ഇഷ്ട്ടമല്ല എന്ന് അല്ലെ 😂😂😂😂😂😂😂😂😂
Ntha joli
@@amrutha190 nurse
ഞാനും finally സഹികെട്ടു ipo resign chythiriknu 😂
Vishamikkanda do...ellam mari varum...ath anjanayod alla ee comment vayikkunna veshamullavark
Shorts kandu ingott vanna njan 😮❤❤❤❤
My friends sister Kavana , she was a cabin crew at British Airways, she had 3 ectopic pregnancy, and 3 time she hanged herself 😢😢😢 it's too much painful
ചുരുക്കി പറഞ്ഞാൽ പറയാൻ മാത്രമുള്ള വലിയ പ്രേശ്നങ്ങൾ ഒന്നും life ൽ ഇല്ല. അതുകൊണ്ട് ഇടക്ക് ബോറടിക്കുമ്പോൾ ജോലിക്ക് പോകുന്നു. അത് കഴിഞ്ഞാൽ കുറച്ചു നാൾ വെറുതെ ഇരിക്കുന്നു. Tick ടോക് ചെയ്യുന്നു അങ്ങനെ ഇങ്ങനെ പോകുന്നു. പ്രത്യകിച്ചു ഫിനാൻഷ്യൽ പ്രേശ്നകളൊന്നുല. ആകെ ഉണ്ടായ ഒരു sad 3 അബോഷൻ ആയി എന്നതാണ്.... അതൊഴിച്ചാൽ വേറെ വലിയ കുഴപ്പമൊന്നുല്ല..... പിന്നെ അവനവനു അവരുടെ ജീവിതവും അനുഭവങ്ങളുമാണ് വലുത് അതുകൊണ്ട് വലിയൊരു അനുഭവമായി കൊണ്ട് നടക്കാം എന്ന് മാത്രം. 👍🏻
Than kollalodo തീപ്പെട്ടികൊള്ളി
Sherikum than udeshikana enthuvaa... Lifeil parayaan matram vishvanghal ila enulath kond... Hey grow up daa normalise it.. Elrkum avraveude preshnam und... Alatha intensity kodiyth kuranjath...
Kashttam😤
Appo sechide opinion il financial problems indel aanu sad experience indavulu enn aano?? Kashtam
Ninga aalu kollala...ngane sahikanu veetukar 😡
married aanennu arijhilla ketto❤
Great dear..... Alla program mamnte kanarind..
എനിക്ക് യു ട്യൂബ് എത്ര കണ്ടാലും മതിയാകില്ല... അപ്പൊ അതാണോ എന്റെ പാഷൻ 😊😊
Ath passion aala ath addiction aanu😂
Athe😂😂
@@myselftrust9471😂😂
😂
😅😅😅
People in the comment session asking reasons for miscarriage, please understand its the quality of sperm. Its not women or the situation, its how healthy the sperm is! And Anjana rahul ur strong ❤
ഇതിൽ ഇവരെ സാംസാരം നല്ലതാണല്ലോ but interview vilum u tube channelilum എന്തൊക്കെയോ പോലെ
Itharith ilolamo❤️🔥
ഒരുപാട് സ്നേഹം ♥
Chechi super aanu kto🥰 So inspired 🤗
I used to get irritate her comedy tonr but this is great ❤❤❤❤
6 weeks enikum undayittund, 4 yrs, eppozh kutty ella
Endhaan Areela Enik chechiyee Bayangara Ishttamaan😊❤😊❤
chechii..muthannu🥰🤩
❤️❤️dear😘
Modelingil iniym chance undttoo never too late ❤❤
Wow..u are a great inspiration
Nthaane ithil inspire avan ullath kuttikal undayitilel eniyum try cheyano i didnt feel any inspiration
@@nayana2209 not that..her positive vibe..thats an inspiration..
@@Me12345-j she was insulting people on her videos this is what u called inspiration have u lost ur mind or didnt find any great womens to be inspired of y this like ones
Sheriyanu...pkshe aalde utube content is very bad
@@nayana2209athu angane anubhavam ullavarke manasilaku
Othiri aagrahichittu nashtapettu pokumbol athoru vedana thanneya
അടിപൊളി ചേച്ചി. 😊
Gr8 maam❤
Enik ishtama chechiye❤
Anjana ,name ipozha ariyunnee.vdo kananarund but name arillrnn
🥰🥰🥰.. Ningal.....poliyata....... ❤❤
Enthoru adakkavum othukkavum ulla kuttiyaanennu ee video kandu njaan thetti dharikkaam.
നിന്റെ അമ്മായീടെ മോളൊന്നും അല്ലല്ലോ.. അവരായി അവരുടെ പാടായി.. നിന്നെപ്പോലുള്ളവരെ ബോധ്യപ്പെടുത്താൻ നീയാര്??
Pls reply anyone
Njn plustwo kazhinju nilkkuvanu. Nursing anu nokkikondu ninnathu ithuvare kittiyilla.
Maths enikku tough anu appo engineering eduthal athu kooduthal difficult. Im totally perplexed. Enikku arenkilum onnu paranju tharo
Hi.. Da... If ur intrested go for teaching... U can either take degree on your fav subj and then take bed or do
D. El.Ed( minimum qualificatin needed is 12th)
now
You take decision wisely..only go to study interested subject..maths tough anekil eng pokathe irikunnthanu nallath...eni koode padichavar ellam enthekilm course kitty enikku kity illa ennu parnju oru decision edukaruth...ttc/d.ed b,bsc agriculture,b pharm .. any course related to health .. eni varum time il kooduthal job opportunities varunnth.
@@Anu77881 exactly❤
Don't take a profession to study that, just think what to do after graduation.
Microbiology, biochemistry,
നമസ്കാരം 🙏
childfree and happy ❤️
Josh talkil വരണോ.. ഫ്ലാഷ്ബാക്ക് എന്തേലും ദുരന്തം ഉണ്ടാവണം 😂😂😂👍
Mattullavarude jeevithathile sangadangal allenkil avarkkundaaya duranubhavangal engane aahnu comedy aakunnathu??? Ellavarkkum avaravarude vishamangalum sangadangalum valuthaanu..we can never judge anyone until or unless we put on their shoes 🙁
@@ardravincent3761 ഞാൻ ഈ programinte കാര്യം ആണ് സഹോ പറഞ്ഞത്... ഇതിൽ വരുന്ന ആൾക്കാരെ അല്ല
Dhuranthathinte apurathu avar vijayam nedunnille athanu point
എന്റെ അവസ്ഥ ഇതായിരുന്നു ബട്ട് ഇപ്പൊ ഓക്കേ ആണ്
as soon as we want to see you in Malayalam movie all the best sister 🎉🎉🎉🎉🎉👍🥰
Miscarriage undavumbol engane aalukal perumarumo sahathapame undavoo ??
Favorite u tube er❤❤❤❤❤❤
I like your beautiful voice....
Ippozum aareyokkayo bayappedunnu .confident kuravanu
Thax 🎉
Enikkum ente monum ishttane tto
Chechi keep going
ദിവസവും ഇഷ്ടമില്ലാത്ത പണിക്ക് പോവുന്ന ഞാൻ
Nthan job
Enthayalum oru joli undallo chetta....varshangal ayi joli thedi nadakkunna njn😢😢😢😢
@@blackpearlzz5567shariya
Njnummm🙂 eshttalland poii ninntt porummm oru jeevitham 😐cashinta avsym kond pidich nikunn
@@jiajia4012 athee... Cashnu vendi jeevikkan vendiya ee oodunna ottam...
🔥🔥🔥🔥
Hi Ammu 😍😍👍
😊
❤️❤️❤️🥰
😍😍👏
Nte ammayk ithpole multiple tyms miscarriage ondaytond. Ath kyg twins undaypm avrk manjapitham vnn jenichaple mrichu poi. Marriage kyg 6 yr kynjan nte chtn undakunnath, athum kyg 4 yr kygan njn undayth.
💞💞💞💞💞💞
👍😀👏
❤🔥
❣️❣️❣️
Didnt tell anything about your husband 😮 Where is he?
He is right next to me 😊
@@ill_olam 👏👌
I didnt realize it. 😢
Its just ordinary
👍🏻👍🏻👍🏻🥰
വലിയ തമാശക്കാരിയാണ് ..... Super joker
👍👍
🥰🥰
❤️🩹❤️
Enik oru 500 aaki tarumoo 😢
❤❤
❤
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ഇങ്ങനെ സംസാരിക്കു. വീഡിയോയിലെ സംസാരം ബോർ ആണ്
👍👍👍🥰🥰👌👌👍
🥰🥰
😢
Bravo!
Hi
😑😑😢😢
❤
personal aii..ivare enik ariyila .
but ivare content um.. reviews um ottu dahikkatha aalaanu njn..
oru content mikavarum serios aai cheyune aayalum valare mosham avatarantiloode atinte merit illatakaakum.ivarude Instagram il poi nokiyal manasilakum..alkark ivarude avataram ottum dahikunnila..ennullathu.
personal ai ivar nalla oru person airikum..but ivarude content avataram utter waste anu.
Enik nthoo ivale content onnum ishtalla too boring😏 njan ente opinion aan paranjee
Korachude ishtapetu chechine❤️@ill_olam
❤
❣️❣️❣️
🥰🥰🥰
❤❤❤
❤❤❤
❤
❤
❤❤❤❤❤❤❤